ഉസാൽക്ക് മുന്തിരിങ്ങ | Puthan Panam | Mammookka | Mamukkoya | Indrans | Comedy Scene

Поділитися
Вставка

КОМЕНТАРІ • 129

  • @amalbabu9820
    @amalbabu9820 4 роки тому +43

    ആദ്യത്തെ 40 മിനിട്ട് കിടിലം.. ഒരു കൊണഞ്ഞ മുത്തു വന്നു. അതോടു കൂടി
    എൻ്റെ ഗുഹ
    നിൻ്റെ പൊഹ
    അവരുടെ സ്വഹ.

  • @muhammadassilamassilam4473
    @muhammadassilamassilam4473 4 роки тому +85

    അതല്ലേ മഞ്ഞളട്ടെ നിന്നോട് നേരാംവണ്ണം ചോദിച്ചത് .. അപ്പോ ഔന്റെ ഒരു നാമൂസ് അളക്കൽ.... polich

    • @sajan3248
      @sajan3248 4 роки тому +2

      Ennu vacha entha.. ariyumo .. ningal kasargode aano

    • @RaviSankar-mu7uv
      @RaviSankar-mu7uv 4 роки тому +2

      😜😜

    • @nih_al_mohd
      @nih_al_mohd 4 роки тому

      Pubg കളിക്കുന്നവർ ശ്രദ്ധിക്കുക
      ua-cam.com/video/NtOmI7UvS2A/v-deo.html

    • @rajpawar7459
      @rajpawar7459 4 роки тому

      When 3 legend meets

    • @haamipp
      @haamipp Рік тому

      ​@@rajpawar7459😮n jmkn
      mmmnnlßll2
      ppp11www mgt❤1😊😂
      000000im9mmm.m8mm4mmu..98😊8899

  • @_prasoon_
    @_prasoon_ 3 роки тому +44

    2:05 Mammootty trying to control his laughter 👍

  • @josephmathew6613
    @josephmathew6613 3 роки тому +14

    ചെറുക്കന്റെ തൊലിഞ്ഞ ആറ്റിട്യൂട് ഉം അഭിനയവും ആണ് ഈ പടത്തിന്റെ ഏക പോരായ്‌മ

  • @superboy11958
    @superboy11958 4 роки тому +25

    Indrans chettan kidillan acting 👏👏👏

  • @vvp8120
    @vvp8120 2 роки тому +11

    2:07 രണ്ടുപേരുടെയും പെർഫോമൻസ് കണ്ടിട്ട് ഇക്കക്ക് ചിരി വന്നു

  • @RajendraCholaa
    @RajendraCholaa 4 роки тому +40

    5:05 sundari all oru average super

  • @bibinbnath2943
    @bibinbnath2943 4 роки тому +25

    1:30 ee bammana kodan 😂😂🤣🤣

  • @letsgoforaride5359
    @letsgoforaride5359 4 роки тому +36

    ആ ചെക്കന് പകരം ഒരു വില്ലൻ വരണം ആർന്നു

  • @vvp8120
    @vvp8120 2 роки тому +8

    ഇപ്പോൾ എല്ലാരും ഇന്ദ്രൻസ് ഏട്ടന് ശുദ്ധരിൽ ശുദ്ധൻ വേഷം നൽകി ടൈപ് കാസ്റ്റ് ആക്കി കൊണ്ട് ഇരിക്കുവാണ്. പഴയ ഫുൾ എനർജി ആയിട്ടുള്ള ഇന്ദ്രൻസ് ഏട്ടൻ മിസ്സിംഗ്‌ ആണ്

  • @abuyazeedshukoor3345
    @abuyazeedshukoor3345 3 роки тому +10

    കാസ്രോഡ് സ്ലാങ്നോട്‌ പെരുത്ത് മൊഹബ്ബെത്ത് ...
    I❤️💚കാസ്രോഡ്

  • @akhilknairofficial
    @akhilknairofficial 2 роки тому +2

    എന്നെ ഞാൻ പിന്നെ തപ്പിക്കോളാ.. ഞാൻ എന്റെ തന്നെ ഇരിക്കല്ലേ. എപ്പോ വേണേലും തപ്പാലോ... 😁

  • @Existence-of-Gods
    @Existence-of-Gods 11 місяців тому

    മുത്തുന്ന് പറഞ്ഞാ ഫ്ലവർ അല്ലെടാ ഫയർ ആടാ 🔥🔥🔥

  • @leegeorge9766
    @leegeorge9766 3 місяці тому

    രൂപ് തേരാ മാസ്ഥാന 😅😅😅😅😅😅ബൈജു പൊളി ❤

  • @truevision75
    @truevision75 4 роки тому +26

    ഉസാൽക് അല്ല ഉസാർക്ക് മുന്തിരി.

  • @aachuchachu1028
    @aachuchachu1028 3 роки тому +3

    എവിടെ നിന്ന് കിട്ടി ചൊകനെ പകരം ഒരു കിടിലം വില്ലാൻ പടം പൊളിക്കും

  • @vineethvijayan8491
    @vineethvijayan8491 4 роки тому +12

    Kuruvi ku ningade bashayil entha paraya, mamukoya cheviyil ###, aye athu Ivade theriya, mamukoya “ athu avadem theri thaneya “ thug life mamukoya 🤣🤣🤣

  • @mubashiranambeth1632
    @mubashiranambeth1632 5 років тому +284

    നല്ല പടമായിരുന്നു ആ ചെക്കൻ വന്ന് കുളമാക്കി.

  • @karthikasudhakaran39
    @karthikasudhakaran39 5 років тому +18

    Nice scene

  • @prasanthk8502
    @prasanthk8502 2 роки тому +2

    കണ്ട് കണ്ട് ചെക്കൻ ഹറാ പറപ്പ് തന്നെ😂

  • @agentmedia8199
    @agentmedia8199 4 роки тому +6

    ഉസാർക്ക് മുന്തിരിങ്ങ..

  • @rajedranrajappan4322
    @rajedranrajappan4322 4 місяці тому +1

    എന്റെ മമ്മൂക്ക നിങ്ങളുടെ സംസാരം,ഈ,ബമ്മളകോണ്ടണെ,, കൊന്നിട്ട് ആ, വേസ്റ്റിൽ,കുത്തിതാഴ്ത്ത്😁😁😁😁

  • @Sooraj222
    @Sooraj222 Рік тому +2

    5:43 😂😂😂😂

  • @bijeshkuttan8983
    @bijeshkuttan8983 5 років тому +13

    Usaaalkki alla ussaarkki munthiri kussalki naaranga

  • @rasheed.k.vk.v4530
    @rasheed.k.vk.v4530 3 роки тому

    രാത്രി miss കാൾ അടിച്ചിരുന്നാ......... 😅😅😅

  • @Musthu353
    @Musthu353 3 роки тому

    ഒറ്റപ്പാലം പത്തിരിപാല മൗണ്ടസീന സ്കൂൾ മുന്നിൽ ആണ് ഈ ലൊകേഷൻ

  • @Heshan-tg9tr
    @Heshan-tg9tr 4 роки тому +29

    നല്ലൊരു മൂവി ആയിരുന്നു ഒരുപേട്ടു ചെറുക്കനെ കൊണ്ടുവന്നു നശിപ്പിച്ചു

  • @afseenatk1372
    @afseenatk1372 Рік тому +1

    Megastar ❤️👍💐

  • @gok174
    @gok174 4 роки тому +2

    Nice സീൻ

  • @manumohan3636
    @manumohan3636 4 роки тому +5

    Last music from which album

  • @truthtruth9367
    @truthtruth9367 5 років тому +4

    Please upload sadrisya vykam

  • @user-ob4io6bk8v
    @user-ob4io6bk8v 2 місяці тому

    സാമി, റുക്കൂ, കുഞ്ഞപ്പൻ, കുരുവി, കാസർഗോഡ്, തലശ്ശേരി ക്കാർ സൂപ്പർ,, ഡയറക്ടർ റുടെ ഓരോ കഴിവുകളെ,, സാമി, അവുക്കൂ, എന്താ പെർഫോമൻസ്,, വാ കുരുവി ഇരു കുരുവി വാഴ കൈയിൽ ഇരു കുരുവി 🥰🥰🥰🥰🥰🥰🥰🙏🌹

  • @കമന്റോളി
    @കമന്റോളി 5 років тому +20

    *5:03** പടം പൊളിയുന്നു*

    • @mallutornado
      @mallutornado 4 роки тому +1

      Exactly. From here the movie deteriorates

    • @nih_al_mohd
      @nih_al_mohd 4 роки тому

      Pubg കളിക്കുന്നവർ ശ്രദ്ധിക്കുക
      ua-cam.com/video/NtOmI7UvS2A/v-deo.html

  • @thasrifa2690
    @thasrifa2690 3 роки тому +1

    Kasrodkar undo😊😊😊

  • @kasimkp462
    @kasimkp462 3 роки тому +1

    Mammokka Poli

  • @ABAD_MEDIA
    @ABAD_MEDIA 4 роки тому +10

    ശെരിക്കും കാസറഗോഡ് ഭാഷയുമായി ഒരുബന്ധം പോലും ഇതിനില്ല

    • @Fraklejoe
      @Fraklejoe 4 роки тому +4

      Mammoka nannayitu cheyuthu perfect ❤️

    • @abuhafzaalmalaibari
      @abuhafzaalmalaibari 4 роки тому +1

      @@Fraklejoe നിങ്ങൾ കാസറഗോഡ് ആണോ

    • @zubairazhykodan3891
      @zubairazhykodan3891 4 роки тому +1

      @@Fraklejoe അയ്ൻ്റടുക് ആ ബടുക്കു സ് ചെക്കൻ കേറി വന്നിട്ടു കൊളാക്കിറ്റിപ്പ😅🙏

    • @mufeedvolgs2444
      @mufeedvolgs2444 4 роки тому +1

      @LeNín SathYa manasilavum allo

    • @ashikmogral7590
      @ashikmogral7590 Рік тому

      ഞാൻ കാസർഗോഡ് ആണു ചില സമയത്ത് കാസർഗോഡ് ഭാഷ വന്നു പോവുന്നുണ്ട് എന്നല്ലാതെ കാസര്കോടുകാർ ഇങ്ങനെ അല്ല സംസാരിക്കൽ 😊

  • @amaljoy3604
    @amaljoy3604 4 роки тому

    Kidu

  • @siddiqaliyar5234
    @siddiqaliyar5234 4 роки тому +1

    🔥🔥🔥🔥

  • @shafileo852
    @shafileo852 3 роки тому

    Baiju eattan poliyallee

  • @blackmoon8062
    @blackmoon8062 4 роки тому +9

    എറഞ്ഞത് ബെച് നോക്കുമ്പോ ആടെ പൊയ്യി റ്റ് ഭൂവാനി ചാൻസ്.... ഇങ്ങയാണ് കാസറഗോഡ് സ്ളാങ് ok..id kasaragod slaang pole avunnilla mammoka

  • @justmangomango6737
    @justmangomango6737 4 роки тому +4

    My kasarod

  • @DevLoneWolf
    @DevLoneWolf 4 роки тому +8

    You are watching this video and enjoy!
    താൻ എന്ത് തേങ്ങയാടോ പറയുന്നേ?

    • @letsgoforaride5359
      @letsgoforaride5359 4 роки тому

      പിന്നെ എന്ത് മാങ്ങായ പറയേണ്ടേ.....

    • @DevLoneWolf
      @DevLoneWolf 4 роки тому

      @@letsgoforaride5359 പൊട്ടത്തരം ഒഴികെ എന്തെങ്കിലും പറഞ്ഞോ

    • @sba-stoneysgaming2560
      @sba-stoneysgaming2560 4 роки тому

      Ath manasillayilla Volga vidios ellee telegu athinu vendi edutha vidio kattakiii upayogikuvaa mothalluu😂😂😂 you are watching this vidio enjoy Volga vidios etho anuu fulll😂😂 alliya anjupayisayude muthal mudakillathe adichumatti

    • @DevLoneWolf
      @DevLoneWolf 4 роки тому

      @@sba-stoneysgaming2560 😀😂

    • @renaises5762
      @renaises5762 Рік тому

      you are watching this vdo in NJ ennanu mister parayunnath🤣

  • @afsalafze740
    @afsalafze740 4 роки тому +1

    Poli

  • @deepakdeepu5876
    @deepakdeepu5876 4 роки тому +2

    Usalku munthiringa kusalku naranga

  • @FRTBOY1739
    @FRTBOY1739 Рік тому

    Manjal attaa

  • @sufiyankk7902
    @sufiyankk7902 3 роки тому +1

    ഏത് ചെക്കൻ??

  • @UnniKrishnan-bx6dj
    @UnniKrishnan-bx6dj 4 роки тому

    Full movie pliz

  • @sajeev3961
    @sajeev3961 4 роки тому

    Nice movie

  • @arundv1136
    @arundv1136 Рік тому +1

    ivde thot padam 3g aayi.

  • @muneerkmd5827
    @muneerkmd5827 4 роки тому +4

    5:5 അവക്കൂ നീ പെണ്ണ് കാണാനൊന്നും അല്ലല്ലോ വന്നിനി

    • @AnishKumar-zk7sm
      @AnishKumar-zk7sm 4 роки тому

      AnishRohanSirNamasthe,goodmorningsirperisirgoodmorning,emojino1sirmnalëgoofmornings

  • @manafkalam536
    @manafkalam536 4 роки тому

    Super.duper

  • @Nizamayitty
    @Nizamayitty 4 роки тому +3

    Kl 14

  • @ratheeshkumar3568
    @ratheeshkumar3568 Рік тому

    3.30 രുപ് തേരാ masthana

  • @jamessawyer4649
    @jamessawyer4649 4 роки тому

    HI

  • @munijamal2559
    @munijamal2559 Рік тому

    Mammukoya ichiri over aakiyoo ennoru samsayam???

  • @uploadinformation2047
    @uploadinformation2047 3 роки тому +6

    പൊട്ടൻ ചെക്കൻ പടം കുളമാക്കി നശിപ്പിച് 🐸🐸🐸🐸

  • @leemak5721
    @leemak5721 3 роки тому +2

    A checkan boar anuuu

  • @sanalsreevasthav
    @sanalsreevasthav 3 роки тому +1

    Haramparapu...

  • @binileldhose700
    @binileldhose700 3 роки тому +1

    Piyacha language normal malayalam mathy ayirunu kkuuthara padam🙏🏻

  • @prasadka9148
    @prasadka9148 3 роки тому

    Poorante c

  • @mahi_talk
    @mahi_talk Рік тому +1

    Baiju Hans surendrane polirikkunnu