Це відео не доступне.
Перепрошуємо.

ശ്രീജിത്തിന്റെ പോസ്റ്റിൽ മേയർ ആര്യക്കും കൊട്ട് | SREEJITH PANICKER

Поділитися
Вставка
  • Опубліковано 15 сер 2024
  • VK പ്രശാന്തിന്റെ പഴയ പോസ്റ്റ് കുത്തിപ്പൊക്കി എയറിലാക്കി ശ്രീജിത്ത് പണിക്കർ !
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 22

  • @venue3169
    @venue3169 Місяць тому +12

    ജോയി എന്ത് പറ്റി എന്നറിയില്ല ...
    But ....
    മേയർക്ക് വല്ലവരുടെയും തലയിൽ കെട്ടി വക്കാൻ പറ്റില്ല !!!
    മുക്കിയന്റെ മോളെ അടുത്ത തോഴി .....
    മേയർ സുരക്ഷിതം !!!!!
    പാവം നേവിക്കാർക്ക്/ഫയർ ഫോഴ്സ് ഡൈവേഴ്സ്.. ഇവർക്ക് ആമ തോട്ടിൽ ഇറങ്ങി അസുഖം ഉണ്ടാകല്ലേ ......
    പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @johnai3434
    @johnai3434 Місяць тому +13

    നാവിക സേനയുടെ ജോലി, ഉത്തരവാദിത്വമില്ലാത്ത സർക്കാരും സമൂഹവും വലിചെരിഞ്ഞു കുന്നുകൂടി മാലിന്ന്യം തിരയൽ ആയിക്കൂടാ 🙏

  • @rekhaommanakuttan5448
    @rekhaommanakuttan5448 Місяць тому +2

    സാധാരണ കാർക്ക് free ആയി മാലിന്യം സ്വീകരിക്കാൻ കോർപറേഷൻ തയാറാകണം. അല്ലെങ്കിൽ അവർ തോട്ടിൽ ഏറിയും. പിന്നെ bevco കുപ്പികൾ ആകും കൂടുതൽ

  • @sundarlokesan3465
    @sundarlokesan3465 Місяць тому +2

    വാക്കിലും പ്രവൃത്തിയിലും പക്വത ഇല്ലാത്ത ഒരു മേയർ അനന്തപുരിയുടെ ശാപം!

  • @sudhakaranpoovangal-ii9bx
    @sudhakaranpoovangal-ii9bx Місяць тому +3

    ആമ ഇഴഞ്ചാൻ തോട്ടിൽ ഇനി ആമയെ വച്ചു തപ്പെണ്ടി വരുമോ, ആമകളുടെ തോടിനെ മാലിന്യ സംഭരണം നടത്തിയാൽ ഇങ്ങനെ ഇരിക്കും 🤣

  • @rameshanu9438
    @rameshanu9438 Місяць тому +1

    നമ്മുടെ നാട്ടിലുള്ള ഭീകരവാദികളെ മുഴുവൻ ഈ തോട്ടിൽ ഇറക്കി ക്ലീൻ ചെയ്താൽ ഏറ്റവും നന്നായിരിക്കും

  • @sunilcheroor2208
    @sunilcheroor2208 Місяць тому +2

    ആമേൻ ഞാൻ തോട് വൃത്തിയാക്കാൻ ഉള്ള പദ്ധതി പ്രൈമറി സ്കൂളിൽ തുടങ്ങേണ്ട പദ്ധതിയാണ്. സംശയമുണ്ടെങ്കിൽ പരിശോധിക്കുക ചിന്തിക്കുക

  • @vijayakumar.g6117
    @vijayakumar.g6117 Місяць тому

    Kakkanum, mukkanum, nakkanumulla vazhikal clear akki.

  • @anilashybuvlogs
    @anilashybuvlogs Місяць тому

    സത്യം അല്ലേ അത്

  • @krishnapriya1010
    @krishnapriya1010 Місяць тому +1

    Mayor chuluvil railwayude mel charthukaynu

  • @praveenpilaa
    @praveenpilaa Місяць тому +1

    Ivale okke mayor akkiya narikal evide

  • @praveenpilaa
    @praveenpilaa Місяць тому +1

    Ivaloo mayor poor#@@

  • @joshuamathews8565
    @joshuamathews8565 Місяць тому

    The whole trivandrum drains are full of plastics.

  • @kumar.vajaya.v4545
    @kumar.vajaya.v4545 Місяць тому +1

    Eval Oru Thakara Pazhu Janemmam

  • @jopanachi606
    @jopanachi606 Місяць тому

    When a kindergarten student is placed as mayor of a corporation, what else do you expect?

  • @pushkinvarikkappillygopi5016
    @pushkinvarikkappillygopi5016 Місяць тому

    Arya Mayor Ji Zindabad
    Anavoor Rajapan ji zindabad
    Tvm clean city zindabad
    139 crore rupees zindabad