അമേരിക്കൻ നിർമ്മിത പ്രെഡേറ്റർ ഡ്രോണുകളെ ഇന്ത്യ വാങ്ങുന്നത് എന്ത്കൊണ്ട്| India's Arial Predator MQ-9B

Поділитися
Вставка
  • Опубліковано 26 вер 2024
  • ഇൻഡോ പസഫിക് മേഖലയിലെ തങ്ങളുടെ സുപ്രധാന സഖ്യ കക്ഷിയായ ഇന്ത്യയുമായുള്ള സുരക്ഷ സഹകരണം കൂടുതൽ ദൃഢമാക്കുമെന്ന് പ്രഖ്യാപിച്ച് സ്വന്തം ആയുധ കലവറയിലെ ഏറ്റവും മികവുറ്റ ആളില്ലാ ആക്രമണ വിമാനമായ MQ-9B പ്രിഡേറ്റർ അറ്റാക്ക് ഡ്രോണുകൾ ന്യൂ ഡൽഹിക്ക് സമ്മാനിക്കാൻ ഒരുങ്ങുകയാണ് വാഷിങ്ടൺ
    ഇതിനായി 2024 ഫെബ്രുവരി -2 -നു യൂ.എസ കോൺഗ്രസ് അംഗീകരവും നൽകി കഴിഞ്ഞു .. കഴിഞ്ഞ രണ്ടു ദശകങ്ങളിലായി മൂന്ന് ഭൂഖണ്ഡങ്ങളിൽ തൻ്റെ സൈനിക ദൗത്യങ്ങൾ വിജയകരമായി നിർവഹിച്ചിട്ടുള്ള ഈ ഡ്രോണുകൾ വരും കാലങ്ങളിൽ ഇന്ത്യയുടെ പടപുറപ്പാടുകളിലെ നിർണ്ണയക സ്ഥാനം അലങ്കരിക്കുമെന്നാണ് വിശ്വ മധ്യമങ്ങൾ പ്രവചിക്കുന്നതും ..ഹണ്ടർ കില്ലറുകൾ എന്ന് വിളിപ്പേരുള്ള പ്രസ്തുത സായുധ ഡ്രോണുകൾ അമേരിക്കയിൽ നിന്നും വാങ്ങാൻ നമ്മെ പ്പ്രേരിപ്പിച്ച കാരണമെന്ത് ? ഇവയുടെ പ്രത്യേകതകൾ എന്തെല്ലാം ..? എന്നീ ചോദ്യങ്ങൾക്കുള്ള ഒരു വിശകലനമാണ് പുതിയ വിഡിയോ ..ഒപ്പം ഈ ഡ്രോണുകളുടെ വരവ് ഇന്ത്യയ്ക്ക് നൽകുന്ന നേട്ടങ്ങളെ പറ്റിയും നമുക്ക് കൂടുതലായി മനസ്സിലാക്കാം ..
    Washington is set to gift New Delhi MQ-9B Predator attack drones, the most advanced unmanned attack aircraft in its arsenal, in a bid to strengthen security cooperation with India, its key ally in the Indo-Pacific region.
    For this, the US Congress has given approval on February 2, 2024. International media predict that these drones, which have successfully carried out their military missions in three continents in the last two decades, will occupy a decisive position in India's military operations in the coming years. What prompted us to buy these armed drones from America, nicknamed Hunter Killers? What are their characteristics? The new video is an analysis of the questions. And let us understand more about the benefits that the arrival of these drones will bring to India
    #drone #uav #mq9reaper #mq9predator #india #narendramodi #drones #indianarmy #indianairforce #dac #indiamq9b #reaper #predator #dronestrike #usa #usarmy #usairforce #usnavy #usdefense #uscarepackage #ussenate #reaperdrone #predators #predatordrone
    #predatoruav #reaperdrone #reaperuav #mq9b #mq-9bpredator #mq9bpredator

КОМЕНТАРІ • 51

  • @Chanakyan
    @Chanakyan  6 місяців тому +6

    MQ-B Predator ഡ്രോണിന്റെ ഓപ്പറേഷണൽ ആൾറ്റിറ്റ്യുഡ് 2500 ft എന്ന് വിഡിയോയിൽ പറയുന്നത് പിഴവാണ് . 25000 ft എന്ന് തിരുത്തി മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു.🙏🏿

  • @proudbharatheeyan23
    @proudbharatheeyan23 6 місяців тому +15

    ❤ഭാരതം❤

  • @krishnakumar-yw7fm
    @krishnakumar-yw7fm 6 місяців тому +12

    പ്രഡേറ്റർ പേര് പോലെ ഭീകരൻ

  • @dawn_alex
    @dawn_alex 6 місяців тому +8

    Its good we have MQ9 Reaper drones to satisfy the needs of our army,navy and airforce. But we need more Superior Indian made drones. Atmanirbhar Bharat. 🇮🇳 .

  • @vishnukraj5918
    @vishnukraj5918 5 місяців тому +2

    ടെക്നോളജി ട്രാൻസ്ഫർ ഉണ്ടോ ഡീൽ ൽ

  • @PARKSHPONU-zh1tf
    @PARKSHPONU-zh1tf 6 місяців тому +2

    Thanks modijisir 🇮🇳❤️🌹👍🙏

  • @santhoshc5754
    @santhoshc5754 6 місяців тому +3

    ഉക്രൈനിൽ ഈ ഡ്രോണിനെയല്ലേ റഷ്യ su 27 ഉപയോഗിച്ച് തകർത്തത്

  • @alosciouspj7915
    @alosciouspj7915 6 місяців тому +2

    പ്രിഡേറ്റർ danger

  • @MAFIAEDITZ2.O_2007_
    @MAFIAEDITZ2.O_2007_ 6 місяців тому +3

    Ee drone alle middle eastil vedi kond veezhunath

    • @Virgin_mojito777
      @Virgin_mojito777 6 місяців тому

      ഇതിനെ യും f15 നേയും ലോകത്തു ആരും വീഴ്ത്തിയിട്ടില്ല

    • @MAFIAEDITZ2.O_2007_
      @MAFIAEDITZ2.O_2007_ 4 місяці тому

      @@Virgin_mojito777 not about plane f 15 okke vedivechitund bro pinn mq 9 drone 5 ennam aane houthika pazhaya soviet sam 7 kond vedivech thakarthath

  • @shinoobkuniyil6134
    @shinoobkuniyil6134 6 місяців тому +3

    ഇത് ദിവസവും പോകുന്നതും വരുന്നതും കാണുന്ന ഞാൻ 🥰

  • @timeillusion459
    @timeillusion459 6 місяців тому +2

    Why we couldn't make an own one?

  • @hamsakpkp4613
    @hamsakpkp4613 4 місяці тому +1

    Turkey dreone vido chyyo

  • @amigogamers3717
    @amigogamers3717 6 місяців тому

    Good Interceptor Drone

  • @Minnal_Soul
    @Minnal_Soul 6 місяців тому

    INDIAN ARMY STRONGEST 📈🔥

  • @rajansudararaj4361
    @rajansudararaj4361 6 місяців тому

    very good 🌹🇳🇪🇳🇪🇳🇪🇳🇪

  • @Astroboy66
    @Astroboy66 6 місяців тому

    MMRCA 2.0 VIDEO PLEASE / JAI HIND🇮🇳🇮🇳🇮🇳

  • @sanalsanal3395
    @sanalsanal3395 6 місяців тому

    Good video chanakyan teams

    • @Chanakyan
      @Chanakyan  6 місяців тому +2

      Thanks, Sanal ❤❤

  • @thenwhat5123
    @thenwhat5123 5 місяців тому +1

    ബ്രോ, ന്യൂ ഡൽഹിക്ക് എന്നല്ല പറയേണ്ടത്, ഇന്ത്യക്ക് എന്ന് പറയൂ.., നമ്മുടെ മൊത്തം രാജ്യത്തിന് വേണ്ടിയുള്ളതാണ്. രാജ്യത്തിൻ്റെ ന്യൂസ് പറയുമ്പോൾ തലസ്ഥാനാത്തിൻ്റെ പേരിൽ മാത്രം പറയുമ്പോൾ ബാക്കി ഉള്ള ഭാഗങ്ങൾക്ക് മറ്റൊരു അഭിപ്രായം ആണെന്ന് വരും, ഇന്ത്യ എന്നത് ഒന്നാണ്, നമ്മുടെ ഭരണാധികാരികൾ പറയുന്നത്, ഇന്ത്യ പറഞ്ഞു എന്നാണ് പറയേണ്ടത്. ഞാൻ ബോയുടെ വീഡിയോ സ്ഥിരം കാണുന്ന ഒരു ഫാൻ ആണ്, അതുകൊണ്ട് പറഞ്ഞെന്നെ ഒള്ളു. ഇഷ്ടം ഉണ്ടെങ്കിൽ തിരുത്തുക

  • @zanharsiju8893
    @zanharsiju8893 6 місяців тому +3

    Hi❤

  • @nihan6026
    @nihan6026 6 місяців тому

    🇮🇳🇮🇳🇮🇳🇮🇳

  • @jacksonkj2260
    @jacksonkj2260 6 місяців тому

    ❤❤

  • @vijeshtvijesh390
    @vijeshtvijesh390 6 місяців тому

    👍👍👍

  • @sahadevanp3760
    @sahadevanp3760 6 місяців тому

    🇮🇳

  • @sijiies
    @sijiies 6 місяців тому

    💪🏿❤

  • @ShanavasThangal
    @ShanavasThangal 6 місяців тому +2

    Dron technology no1 Iran turkey ആണെന്ന് തോനുന്നു അറിയുന്നു സത്യമാണോ എന്തോ

    • @Christiancstennis
      @Christiancstennis 6 місяців тому +4

      Iran oke chaveer drones ahnuu bro irande commander konaaa drone ahnu mq p drone Turkey okee 4 ahnuu teach motham natoki USA kodukunathu ahnu

  • @jimbruttan1
    @jimbruttan1 6 місяців тому +1

    Hoothikal vare vedivachittittu😂😂

  • @YesodharanKunjupillai
    @YesodharanKunjupillai 5 місяців тому

    😂🎉😢😮😅😊എസോധരൻ
    .

  • @mithran_s
    @mithran_s 6 місяців тому

    Bro Forget about Turkiye they have UAV 🔥

    • @Chanakyan
      @Chanakyan  6 місяців тому +4

      Bro,Turkey did not respond to India's inquiry.. 🙏🏿

  • @ShyamRaj-xj9ee
    @ShyamRaj-xj9ee 6 місяців тому

    Muslim karayale

  • @JayapradeepS
    @JayapradeepS 6 місяців тому

    👍🏻🫶🏻👍🏻

  • @nayanar963
    @nayanar963 6 місяців тому

    Kandariyam 😂😂

  • @Dr.covid19
    @Dr.covid19 6 місяців тому

    Will be a waste money ,
    even houthi rebels are able to down this drone..

  • @Musico4b
    @Musico4b 6 місяців тому +2

    അമേരിക്കയെ അങ്ങനെ അങ്ങാട്ട് നമ്പണ്ടാ ഇപ്പോഴും doubt ആണ് കിട്ടുമോ ഇന്ന്

  • @rahulpb3806
    @rahulpb3806 6 місяців тому

  • @indian-ws8js
    @indian-ws8js 6 місяців тому +3

    Expected....nice video

  • @sarathsarath7554
    @sarathsarath7554 6 місяців тому +3

    🇮🇳🧡

  • @hitheshyogi3630
    @hitheshyogi3630 6 місяців тому

    ഒരു യുദ്ധം മുന്നിൽ കണ്ടാണോ ഇത് വാങ്ങുന്നത് എന്ന് എനിക്കൊരു തോന്നൽ

    • @Nainuz8416
      @Nainuz8416 6 місяців тому

      Chinayod യുദ്ധം ഒന്നും ഉണ്ടാകില്ല... 2 കൂട്ടർക്കും നഷ്ടം വരും എന്ന് ഉള്ള വിവരം 2 രാജ്യങ്ങൾക്കും ഉണ്ട്... വിവരം ഇല്ലാത്ത മുറിയന്മറുടെ രാജ്യത്തെ ഒന്ന് വിരട്ടാൻ വേണ്ടി ആണ്... ഇങ്ങോട്ട് ചൊറിഞ്ഞു വരുമല്ലോ അപ്പോൽ ഒന്ന് മാന്തി വിടാം എന്ന് കരുതി വാങ്ങുന്നത് ആകും..

  • @ravindranparakkat3922
    @ravindranparakkat3922 6 місяців тому

    🤝👌💪

  • @pradeeps6394
    @pradeeps6394 19 днів тому

    ഇതൊക്കെ കണ്ടു പിടിക്കാൻ നമുക്ക് ആവില്ലേ ,