@@akhilts5443 ആ വണ്ടി ഓടിച്ച അനുഭവത്തിൽ പറഞ്ഞതാണ്.. വാങ്ങി ഇപ്പോൾ 2.5 വർഷമായി. പിറകു വശത്തെ സീറ്റുകളിൽ ഇരിക്കാൻ ബുദ്ധിമുട്ടാണ്.. ഒരു 70 km speedil പോയാൽ വണ്ടി body weight കുറവായോണ്ട് വല്ലാത്ത body സൗണ്ടും. staffs complaint പറഞ്ഞു തുടങ്ങി..
Ajmi de vandiyellam super ann . avarude red trucks eppolum orumichann pokarr. Mikka divasavum thodupuzha -muvattupuzha roadil vaikitt pokarund super annn
Barathbenz il Bs4 il നിന്നും വന്ന മാറ്റം price/technology ഒരു പക്ഷെ Bs6 il സാധാരണക്കാരന് ഉപയോഗിച്ച് ലാഭം ഉയർത്താൻ സാധിക്കില്ല...Route/Travels Price ഒക്കെ .. Ktm Vs Tvm pole ആയിരിക്കും Compare to other products. KONDODY. അവരുടെ Bs6 തുടക്കം നന്നായി പരിശോധിച്ചാൽ അവർക്ക് നല്ലത് ee Body നല്ല Look ഉണ്ട് Customers എപ്പോഴും ന്യായത്തിന്റെ ഭാഗത്ത് നിക്കും... 3months kazhinj ariyam... ലാഭം ഉയർത്താൻ പറ്റിയതാണോ... അതൊ.. ആവശ്യം നടന്നാൽ മതി....യോ എന്ന് അവതരണം 👌 CAM. onnu difference ആക്കാൻ ശ്രമിക്കുന്നത് നല്ലതാണ് പല customers m vishnu nte vedios reference പറയാറുണ്ട് 👏👏🧘♂️🧘♂️👌
Body il ulla vibration also kooduthal aayi aanu thonniyath. Pazhaya edappal workshop il built cheytha body aayirunnu best ksrtc bus. With leyland engine.
എന്റെ പൊന്നു മച്ചാനെ 100 കോടി മുകളിൽ ആസ്തി അതിന്റെ 10 ഇരട്ടി turnover ഉള്ളത് ee കമ്പനിക്ക് പ്രമുഖ നടിമാർ brand ambassdor aay ee brand എന്നെ പോലെ ulla ഒരാളുടെ oru വണ്ടി review koodi promotion cheyyanda gathikedu ഉണ്ടോ bro thanne പറ വണ്ടി കാണാൻ ഉള്ളത് എന്റെ ആഗ്രഹം കൊണ്ട് avd വണ്ടി vanna udane എന്റെ കൂട്ടുകാർ aaya avd ulla ella driver മച്ചാന്മാർ ആണ് അങ്ങോട്ട് വിളിച്ചു വണ്ടി set ആക്കിയത്.......... Paid promotion okke ഉണ്ടായിരുന്നേൽ ഞാൻ eppol evd ethiyennu എന്ന് അറിയാം വണ്ടി പ്രാന്ത് കൊണ്ട് ചെയ്യുന്നു അത്രേം ollu
ഞാൻ ഇത്രേം neram reply തന്നത് അങ്ങനെ oru തെറ്റിദ്ധാരണ ഉണ്ടങ്കിൽ മാറട്ടെ ennorthanu പക്ഷെ eppol pidi കിട്ടി..... ചൊറിച്ചിൽ എന്തിന്റെ ആണ് എന്ന് 🔥🔥🔥🔥🔥🔥മോൻ ചെല്ല്
Brother this 'kondody' is a bus body builder based in Kerala. That's why everyone says kondody bus because it's body is made by kondody bus body builders
Only body builder in Kerala that has cleared union transportation ministry's guidelines for body building...they own the first private bus transportation company to provide pension for their retired staffs
Please do review for :- 1) TATA winger 9 seater , can it be a alternative for innova or Kia carnival? With test drive and NVH characters? 2) Force TRAX 9+1 :- requested review same as above 3) Force 3050 9+1 is it a alternative? Same request as TATA winger. 4) TATA magic 10 seater 5) Mahindra supremo 10 seater
@@knightofgodserventofholymo7500 125 cr sales ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടാക്കിയത് എന്ന് ഒരു youtube ഇന്റർവ്യൂൽ കണ്ടു.. പക്ഷെ ഇപ്പോ നല്ല tight competetion ഉണ്ട്. വേറെ പുട്ട് കമ്പനി കൊറേ വന്ന്. ഇവരുടെ മെയിൻ ഏരിയ TVM ആണ്. അവിടെയൊക്കെ ഇപ്പോ വേറെ ആൾക്കാർ കേറി വരുന്നത്കൊണ്ട് ഇവർ പുട്ട്, അരിപ്പൊടി അല്ലാതെ കറി മസാല, instant foods ഒക്കെ ചെയ്യുന്നുണ്ട്. മൊത്തം machinery work ആണേലും packing പോലെ ഉള്ള ജോലി കൊടുക്കുന്നത് കൂടുതലും സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഈരാറ്റുപേട്ടക്ക് പുറത്തുള്ള സ്ത്രീകൾക്ക് ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്. അവരെ ഒക്കെ വിളിക്കാൻ ആണ് ഇത്രെയേറെ staff bus വാങ്ങുന്നത്. ലോക്ക്ഡൗണ് സമയത്ത് അടുത്തുള്ള എല്ലാ economically backwarded വീടുകളിൽ ഒക്കെ കിറ്റും കാശും കൊടുത്തിരുന്നു. നന്മ ഉള്ളവരാണ്, കേറി വരട്ടെ.
മച്ചാന്മാരെ നിങ്ങളുടെ കട്ട support എന്നും venam🥰🥰🥰🥰🥰🥰🥰🥰🥰
instagram.com/autos_vlog
💪💪💪
@@tonyjose1669 ❤️❤️♥️
Pinnalla🔥
Katta support undavum💪💪
All the best 👍👍
Thanks മുത്തെ 🥰🥰
കളർകോഡില്ലായിരുന്നെങ്കിൽ നമ്മുടെ പ്രൈവറ്റ് ബസുകൾ ഇങ്ങനെ colourful ആയി പാറി പറന്ന് നടന്നേ നേ
Sheri aanu 😒
അതെ 😪
😪😪😪😪😪
കമ്മ്യൂണിറ്റി പോസ്റ്റ് കണ്ടപ്പോൾ മുതൽ വെയിറ്റിംഗ് ആണ് ഈ മൊതലിനെ ഒന്ന് കാണാൻ ....
ആാാാ പൊളിച്ചില്ലേ engae und
@@AutosVlog vere level item.. std look..
വാഹനങ്ങൾ എല്ലാം നല്ല നിലവാരം ഉള്ളതാണ് പക്ഷേ യഥാർത്ഥ Feel ലോട് കൂടി വാഹനം കൈകാര്യം ചെയ്യാൻ റോഡുകളുടെ അപര്യാപ്തത ആണ് നമ്മുടെ ഏറ്റവും വലിയ ശാപം
Yew
Ajmi യുടെ bharat benz ട്രക്ക് പോകുന്ന കണ്ടാൽ ആരായാലും ഒന്ന് നോക്കി നിന്നു പോകും
Video link undo
@@jasimcherapuram3267 ua-cam.com/video/7qNJTXabbns/v-deo.html
അതെ പൊളി look alle
True....
Siyad kandathil പൊളി മച്ചാൻ... കോട്ടയം ADCB ❤️❤️❤️. വീഡിയോ പൊളിച്ചു സൂപ്പർ..... 😍😍
കൊള്ളാം.., കമ്പനി ബോഡിയേക്കാൾ മികച്ചതാണ് കൊണ്ടോടി..❤️👏
ഇതിന്റെ കമ്പനി built staff ബസ് പർവീൺ ട്രാവൽസിൽ ഓടിച്ചിരുന്നു..Low quality body
Yaa🔥🔥🔥
Bb company body MG alle athu bad aaneno parayune..athilum super kondody aaneno...nthoke parayane🙄
@@akhilts5443
ആ വണ്ടി ഓടിച്ച അനുഭവത്തിൽ പറഞ്ഞതാണ്.. വാങ്ങി ഇപ്പോൾ 2.5 വർഷമായി. പിറകു വശത്തെ സീറ്റുകളിൽ ഇരിക്കാൻ ബുദ്ധിമുട്ടാണ്.. ഒരു 70 km speedil പോയാൽ വണ്ടി body weight കുറവായോണ്ട് വല്ലാത്ത body സൗണ്ടും. staffs complaint പറഞ്ഞു തുടങ്ങി..
@@akhilts5443
ഈ വീഡിയോയിലുള്ള വണ്ടിക്കു പിറകെ വരുന്നത് കമ്പനി built വണ്ടിയാണ്.. തമ്മിലുള്ള വ്യത്യാസം നോക്കിയിൽ തന്നെ കാണാം
@@akhilts5443 company bus MG Alla
Glider aanu MG.randum randanu
എന്റെ പൊന്നോ.. VOLVO നെ മുട്ടൂലോ... BB💕 കൊണ്ടോട്ടി ❣️
🤩🤩
Good luck.. kondody will do everything from Kottayam... amazing kondody motors....
❤❤
*പൊളിച്ചു , ആ colour വണ്ടിക്ക് super ആയി ചേരുന്നുണ്ട്....*
പൊളി alle colour🔥🤩❤️
@@AutosVlog പിന്നേ 😍🥰🥰
Ajimide company color aanu ethu
@@paulachanmechal അത് അറിയാം bro.... 😊
അങ്ങനെ BS 6 ഭാരത് ബെൻസ് എഡിഷൻ റിവ്യൂ കൂടി AUTOS വ്ലോഗിലൂടെ കാണാൻ സാധിച്ചു. ഒരു രക്ഷയുമില്ല അടിപൊളി
♥️♥️😍❤️❤️😍😍😍
Excellent work. Love your passion
❤️♥️😍🔥
ആ ബോഡി + ആ കളർ +BB 😘😍
ഫുൾ പെവറായി. ...
Power🔥🔥🔥🔥🔥🔥🔥
വണ്ടിക്കും വീഡിയൊയ്ക്കും ഒരേ പോലെ ക്വാളിറ്റിയുണ്ട്...👌👌👌
🥰🔥🔥🔥🔥🔥🔥❤️♥️thanks
👌👌.. Pala thodupuzha evrest bhrathbenz fans...
🥰🥰🥰🥰🔥🔥🔥🔥🔥🔥🔥
മച്ചാനെ... Pwoli ✌️✌️
❤️❤️♥️♥️♥️🥰
Ajmi de vandiyellam super ann . avarude red trucks eppolum orumichann pokarr. Mikka divasavum thodupuzha -muvattupuzha roadil vaikitt pokarund super annn
🤩🤩😍❤️♥️athe
Avasaanam njakkaluda naatilum athe allai😂
Ajmi😍💪
Athe🥰🤩🤩❤️❤️
Erattupetta ❣️
Ajmi vandigal ellaam veree level....😍😍😍
🥰🔥🔥🔥🔥🔥🔥
Camera work pwoli💥💥
🔥🔥🔥🔥🔥
നല്ല video.. Ajmi products nalla quality ആണ്..
Bestv🔥🔥🔥
Poli man😍👌💕 വണ്ടി കലക്കി❤❤❤👏❣💪
🤩🤩❤️♥️😍😍😍😍
Kidu vandi ....adipoli....red colour ❤️
🤩😍♥️❤️🤩🔥🔥
എന്റെ നാട്ടിൽ ഉള്ള ഒരു വണ്ടി കണ്ടതിൽ സന്തോഷം. നന്ദി
..
😍😍❤️❤️♥️♥️♥️♥️
Ithu enthu company Anu mone aranu owner parayumo
Anosh antony erattupetta ajmi puttupodi company
Super machane. താങ്കൾ മാസ്സാണ്....😄🙏🙏🙏🙏🙏🙏
❤️♥️😍
Bro test drivingill camera position polichu
Full suport
🤩🤩😍❤️♥️♥️♥️♥️
Bharat Benz bus looks super
🔥🔥❤️♥️♥️♥️❤️🔥
Barathbenz il Bs4 il നിന്നും വന്ന മാറ്റം price/technology ഒരു പക്ഷെ Bs6 il സാധാരണക്കാരന് ഉപയോഗിച്ച് ലാഭം ഉയർത്താൻ സാധിക്കില്ല...Route/Travels
Price ഒക്കെ .. Ktm Vs Tvm pole ആയിരിക്കും
Compare to other products.
KONDODY. അവരുടെ Bs6 തുടക്കം നന്നായി പരിശോധിച്ചാൽ അവർക്ക് നല്ലത് ee Body നല്ല Look ഉണ്ട്
Customers എപ്പോഴും ന്യായത്തിന്റെ ഭാഗത്ത് നിക്കും...
3months kazhinj ariyam... ലാഭം ഉയർത്താൻ പറ്റിയതാണോ... അതൊ.. ആവശ്യം നടന്നാൽ മതി....യോ എന്ന്
അവതരണം 👌
CAM. onnu difference ആക്കാൻ ശ്രമിക്കുന്നത് നല്ലതാണ്
പല customers m vishnu nte vedios reference പറയാറുണ്ട്
👏👏🧘♂️🧘♂️👌
Yes maximum sramikkam ♥️❤️
Why tik tok and helo link in description as it's banned in India..
Do you still upload videos..
Bus super..
അജ്മി എല്ലാ വണ്ടികളും സൂപ്പറാ
Poli vandikal😍😍♥️😍🤩
Nice.. informative ..approximate price..of the Bharat Benz chassis and Kondody body manufacturing price will be beneficial for viewers..
Ok♥️
ഇജ്ജാതി സാനം 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍
Poli
bus has a good colour .super
🔥❤️♥️
Body il ulla vibration also kooduthal aayi aanu thonniyath. Pazhaya edappal workshop il built cheytha body aayirunnu best ksrtc bus. With leyland engine.
Mm
Nyz video machaaaa🔥👍
Thanks mutje🔥🔥
Chetta poli keep going
Thanks bro
Chassis inte video kandepo shedicha oru karyam thane ipolum, cluster il oru blue light(bright inte annenu thonnunu) blink cheythonde irikindello😬😅
Tata is better than all other chassis
It's similarly look like Ashok Leyland Falcon but looks good,
Aaamm🤩🔥🔥🔥
BB ethe body anelum oru prethyeka look ah ❣️❣️❣️❣️
Athe😍😍❤️♥️♥️♥️
Ajmide udamasthan Bharath benz pranthanano vere arkkun ithrem bharat benz vandi kanum ennu thonnilla❤️❤️
Bharatbenz avark nalla reethiyil customer support kodukkunnund. Enikkum anubavam und leyland, tata, eicher onnum customerkk oru vilayum kalpikkilla. Njan oru vandi nokan poyapol venamenkil vandi eduthal mathi enna mind aanu avark. But bharatbenzil poyappol nalla response aanu enikk kittiyath. Serviceum mosham alla
@@esxrider7364 oh athanalle veruthe alla pakshe ajmikkuu cherunnathum baharath benza❤️
@ക്ഷമശീലൻ... സത്യം പറ നീ kk staff alle🤭🤭😂😂😂😂😂
എന്റെ പൊന്നു മച്ചാനെ 100 കോടി മുകളിൽ ആസ്തി അതിന്റെ 10 ഇരട്ടി turnover ഉള്ളത് ee കമ്പനിക്ക് പ്രമുഖ നടിമാർ brand ambassdor aay ee brand എന്നെ പോലെ ulla ഒരാളുടെ oru വണ്ടി review koodi promotion cheyyanda gathikedu ഉണ്ടോ bro thanne പറ
വണ്ടി കാണാൻ ഉള്ളത് എന്റെ ആഗ്രഹം കൊണ്ട് avd വണ്ടി vanna udane എന്റെ കൂട്ടുകാർ aaya avd ulla ella driver മച്ചാന്മാർ ആണ് അങ്ങോട്ട് വിളിച്ചു വണ്ടി set ആക്കിയത്.......... Paid promotion okke ഉണ്ടായിരുന്നേൽ ഞാൻ eppol evd ethiyennu എന്ന് അറിയാം വണ്ടി പ്രാന്ത് കൊണ്ട് ചെയ്യുന്നു അത്രേം ollu
ഞാൻ ഇത്രേം neram reply തന്നത് അങ്ങനെ oru തെറ്റിദ്ധാരണ ഉണ്ടങ്കിൽ മാറട്ടെ ennorthanu പക്ഷെ eppol pidi കിട്ടി..... ചൊറിച്ചിൽ എന്തിന്റെ ആണ് എന്ന് 🔥🔥🔥🔥🔥🔥മോൻ ചെല്ല്
കിടു ബസ് കിടു റിവ്യൂ 🤩🤩😍😇😇😇😇😇😇😇😇
🔥🔥🔥🤩❤️♥️♥️
Vandiyude quality kandal ariyam aa company yude standard 😊
🔥🔥🔥🔥🔥🔥❤️♥️
Waiting ആണ് bro
🤩🤩♥️🔥🔥😍🔥😍
Very quiet and smooth compare to Layland. Engine bay is small too.
Yes its 4 cylinder thats why 🔥🔥
Eats unit തട്ടാതെ ഇരിക്കാൻ ഒരു safety bar കൊടുക്കുന്നത് അല്ലെ നല്ലത്, പ്രതേകിച്ചു box type eats unit
ശെരിക്കും അത്യാവശ്യം ആണ് but ആരും ശ്രദിക്കുന്നില്ല എന്താണ് എന്ന് അറിയില്ല
BB ishttam 😍
😍😍❤️♥️❤️😍
Bharat Benz സർവീസ് കോസ്റ്റ് ശകലം കൈകൊള്ളുന്ന പണിയാണ്
Bharat Benz ഫാൻസ് ഉണ്ടോ 👍
Pinnillee
🥰🥰🥰🔥🤩
👍👍👍
😍😍🔥🔥❤️❤️♥️♥️♥️
Kondody ennum Oru vikaaram aanne
Athe❤️❤️♥️😍♥️❤️🤩
Superb❣️
💖💖💖💖💖
Pazhaya shutter ulla system aanegil veyil ottum ullil kerilla. Ith ucha okke aakumbo veyil karanam irikkan pattilla. Pazhaya system aan nallath
Athe 🔥🔥🔥🔥choodu
Ravileyum vaikittumalle staff bus ody...so kuzhapamilla
Super....
ഇന്നലെ ഇത് കണ്ട് ഇന്ന് ഇത് കാണുന്നവർ ഉണ്ടോ 🤣🤣🤣🤪
❤️❤️♥️❤️❤️❤️❤️🤩
🔥🔥🔥🔥🔥🔥🔥🔥super
🔥🔥🔥🤩🤩😍❤️♥️
The red 🔥 bus.. Super... Waiting...
🔥❤️🔥❤️🔥🤩♥️🤩♥️
Poli poli adipoli
🔥🤩😍
Body design .... Super
🔥🔥🔥🔥🔥🔥🔥
Can u please tell me what is kondody body??if possible plz add English subtitles.i like your review but can't understand fully.
Brother this 'kondody' is a bus body builder based in Kerala.
That's why everyone says kondody bus because it's body is made by kondody bus body builders
Only body builder in Kerala that has cleared union transportation ministry's guidelines for body building...they own the first private bus transportation company to provide pension for their retired staffs
@@ziyadr thank you.
@@knightofgodserventofholymo7500 Thank you
Adipoli😱😱😲 അജ്മി ബസും ഉണ്ടോ
Pinnallathe♥️❤️
Staff bus ado
Super😍😍 🔴
😍🔥🔥❤️♥️♥️♥️
Maathram alla. Seat width okke valare kurachu. Pand vishalam aayi irikkan pattunna bench seats aayirunnu. Ipppo kondody body il ulla seats nu pazhaya ksrtc seat inte cushion nte pakuthi polum illa
Mm
I am waiting ✌
Thanks muthe😍♥️🤩
❤❤😍😍
❤️❤️♥️♥️🔥🔥🔥
👌👌👌
❤️❤️🤩♥️😍
മച്ചാനെ❤️🔥
പറ muthe😍❤️❤️♥️♥️
@@AutosVlog നിങ്ങൾ വേറെ ലെവൽ ആ മുത്തേ 😍
Siyaad aashaaaan....Main
😍❤️♥️♥️♥️❤️❤️
Bro Ashok Leyland bs6 body building truck second model evide
Varunnund 🤩❤️♥️♥️♥️
This 12 metre or 10 metre bus?
Ajmi♥️
♥️❤️
What’s the cost for body building?
Kidu
🔥🔥🔥
👌👌👌👍👍👍
💖💖💖💖💖💖💖
Ajmi ishtam
❤️❤️❤️❤️
യാത്രക്കാരുടെ ലഗേജ് എവിടെ കൊണ്ടു പോയി വെക്കും
Staff bus alle
👌
❤️♥️♥️♥️♥️
Nice video
🔥🔥🤩🤩😍❤️
Thank-you
Nice 👍👍👌👌✌️✌️
🔥🔥🔥❤️♥️
ഓരോ വീഡിയോ നന്നായിട്ടുണ്ട്, കട്ട സപ്പോർട്ട്, മാസ്ക് ധരിക്കുക ,
😍❤️❤️♥️♥️
വീഡിയോക്ക് കാത്തിരിക്കുന്നു ചേട്ടാ
കണ്ടിട്ട് vaa മുത്തെ 😍❤️🤩🤩
Please do review for :-
1) TATA winger 9 seater , can it be a alternative for innova or Kia carnival? With test drive and NVH characters?
2) Force TRAX 9+1 :- requested review same as above
3) Force 3050 9+1 is it a alternative? Same request as TATA winger.
4) TATA magic 10 seater
5) Mahindra supremo 10 seater
Ithil enn mic aano frntil cover ittkunne
Yew❤️
കൊണ്ടോട്ടി body aano praksh body vakkan risk ullad
Risk..?
Body പണിയാന്
Yeah.....It is the time to rise🌞⚡🌟🔥
🤩😍😍❤️♥️♥️♥️♥️❤️
Waiting
🥰🥰🥰🥰🥰🥰🥰
Waiting bro
🤩🤩♥️😍😍❤️
Kondody ബോഡിയുള്ള ബസ്സിൽ ഒന്നും സാധനങ്ങൾ വെക്കാനുള്ള ബർത്ത് കാണുന്നില്ല .
Karur ബോഡിയിലൊക്കെ ഉണ്ട്
Kondody tourist bus review cheyumo
Aaam🔥🤩♥️😍
❤️❤️❤️❤️❤️❤️❤️❤️
🤩🤩♥️🤩🤩❤️
Kondody body adipoli❤❤
Red colour pwolicho
Supper b ❤️❤️❤️
😍😍❤️❤️♥️
Ajmi foods vamban company analle...✌️
ua-cam.com/video/p5-UtF1j1dM/v-deo.html
yes. exporting ഒക്കെ ഉള്ളവർ ആ. ആ പ്രദേശം മൊത്തം അവരുടെ കയ്യിൽ ആണ്. വാങ്ങി വാങ്ങി എല്ലാടത്തും factory നിർമാണം, weigh bridge ഒക്കെയാണ്
കിടിലം compny
Company 100 crore sales undu...staff bus vaangan athilum cheriya companikkum pattum ketto
@@knightofgodserventofholymo7500 125 cr sales ആണ് കഴിഞ്ഞ സാമ്പത്തിക വർഷം ഉണ്ടാക്കിയത് എന്ന് ഒരു youtube ഇന്റർവ്യൂൽ കണ്ടു.. പക്ഷെ ഇപ്പോ നല്ല tight competetion ഉണ്ട്. വേറെ പുട്ട് കമ്പനി കൊറേ വന്ന്. ഇവരുടെ മെയിൻ ഏരിയ TVM ആണ്. അവിടെയൊക്കെ ഇപ്പോ വേറെ ആൾക്കാർ കേറി വരുന്നത്കൊണ്ട് ഇവർ പുട്ട്, അരിപ്പൊടി അല്ലാതെ കറി മസാല, instant foods ഒക്കെ ചെയ്യുന്നുണ്ട്. മൊത്തം machinery work ആണേലും packing പോലെ ഉള്ള ജോലി കൊടുക്കുന്നത് കൂടുതലും സാമ്പത്തികമായി പിന്നോക്കം നിക്കുന്ന ഈരാറ്റുപേട്ടക്ക് പുറത്തുള്ള സ്ത്രീകൾക്ക് ആണ് എന്നൊക്കെ കേട്ടിട്ടുണ്ട്. അവരെ ഒക്കെ വിളിക്കാൻ ആണ് ഇത്രെയേറെ staff bus വാങ്ങുന്നത്. ലോക്ക്ഡൗണ് സമയത്ത് അടുത്തുള്ള എല്ലാ economically backwarded വീടുകളിൽ ഒക്കെ കിറ്റും കാശും കൊടുത്തിരുന്നു. നന്മ ഉള്ളവരാണ്, കേറി വരട്ടെ.
👍
🤩😍😍❤️♥️♥️🤩
Chettan supera
Thanks undada muthe😍😍❤️🤩
Adipoli😍
🤩🤩😍❤️❤️
Bro air door anno
Ys
Setingi kepaset etha bro
BHARATBENZ 🔥
🤩🤩😍❤️❤️♥️♥️♥️♥️🔥🔥🔥
എത്ര seat bus ആണ്...?
ഇതിന് മുൻപ് ചെയ്താ bs6 leyland എത്ര seat ആണ്
37+1