എനിക്ക് 10 th ആയിരുന്നു test pass ആയി.. H cool ആയി slow ആയി എടുക്കണം.. ഞാൻ നല്ല tension ലായിരുന്നു എനിക്ക് മുന്നേ എടുത്ത 4 പേര് പൊട്ടി.. അവർ tension ആയതാണ് കാരണം.. ഞാൻ deep breath എടുത്തു മനസ്സിൽ പറഞ്ഞു slow.. relax.. ഓരോ സ്ഥലത്തു ക്ലച്ച് complete കൊടുത്തു എടുത്തു H pass.. Then road.. കേറി ഡോർ അടച്ചു സീറ്റ് adjust ചെയ്തു.. ബെൽറ്റ് ഇട്ടു.. ക്ലച് കൊടുത്തു start ചെയ്തു.. Hand break റിലീസ് ചെയ്തു.. Indictor ഇട്ടു.. Mirror നോക്കി first ഇൽ ഇട്ടു slowly road ഇൽ കേറി..second കൾക്ക് ശേഷം 2nd ഇട്ടു..4th വരെ ഇട്ടു stop ചെയ്യാൻ പറഞ്ഞു നല്ല സ്ഥലം നോക്കി (ഇറക്കത്തിലോ വളവിലൊ ഒന്നും stop ആക്കി പോകരുത് )indicator ഇട്ടു left ചേർത്തു നിർത്തി 👍👍ടെൻഷൻ മാറ്റി വെച്ചേ മതിയാവൂ.. 👍
ഞാൻ നല്ലപോലെ H practice ചെയ്തു പിന്നെ test നു പോയപ്പോൾ trail ഉം നല്ലപോലെ എടുത്തു but test ആയപ്പോൾ ഞാൻ H എടുത്തപ്പോൾ fail ആയി😭😭എനിക്ക് നല്ല വിഷമം ആയി easy ആയുള്ള കാര്യം ഞാൻ തന്നെ തെറ്റിച്ചു test നു കയറിയപ്പോൾ ഒരു വെപ്രാളം ആയിരുന്നു ഒരു tension അതു കാരണം ആണ് fail ആയത് reverse വന്നു H ന്റെ centre കേറാൻ വന്നപ്പോൾ ഞാൻ break ഉം clutch ഉം ചവിട്ടി നിർത്താതെ running ൽ വലത്തേക്ക് വളച്ചപ്പോൾ വണ്ടി ribbon ന്റെ അടുത്തേക്ക് വളഞ്ഞു കേറി 😢😢 അപ്പോൾ എന്നോട് പറഞ്ഞു കാറിൽ നിന്നു ഇറങ്ങിക്കോളാൻ😢😢എന്റെ കൂടെ വന്ന എല്ലാവർക്കും H കിട്ടി എനിക്ക് മാത്രം പോയി ഞാൻ നല്ലപോലെ പഠിച്ചിട്ടു test നു ചെന്നപ്പോൾ ഒരു ഭയം വന്നു അതു കാരണം fail ആയി ഇപ്പോൾ 350₹ അടച്ചു fees re test നു ഇനി next monday ഉണ്ട് test അതിനു പോകുമ്പോൾ ഒരു tension ഉം ഇല്ലാതെ കൂൾ ആയി എടുക്കും ഇനി ഒരു mistake പറ്റില്ല💯ആ പേടി മാറ്റി വച്ചു ഒന്നുകൂടി എടുക്കും🥳🥳🙂🙂
Njan h adukkumbo ithuvareyayittum seriyavarilla.tesinde thale dayum kore h aduthu seri ayilla.pinne test adukknannum munn eduthu seriyayilla.pinne testin aduthappo pass ayi 😅.but road fail ayi inni next week adukknam
ഇത് acting ഒന്നുമല്ല ആ പയ്യന് ചുരുക്കി പറഞ്ഞ ഇപ്പഴും 5 വയസ്സ് കാരൻ തന്നെയാ അതാ കുഴപ്പം ആശാൻ പുള്ളി correct ആണ് പറയുന്നത് അവനെക്കൊണ്ട് ലൈസൻസ് എടുക്കാൻ പാടാണ്
പിന്നെ clutch ലും break ലും ചവിട്ടി താക്കണം വണ്ടി start ചെയ്തു 1st gear ഇടണം hand break താക്കണം എന്നിട്ട് indicator ഇട്ടു half clutch കൊണ്ടു വരിക break ൽ നിന്നു കാല് എടുത്തു accelator ൽ ചെറുതായി ചവിട്ടുക വലതു കാലിന്റെ തള്ള വിരൽ ഉപയോഗിച്ചു കൊണ്ടു😌😌🥳🥳
Njan road test il 2 thavana fail ayi first road irangi poyi second 4 gear vare ittu vandi odichu but turning ethiyappo vandi right side poyi thirikkan late ayippoyi

എന്റെ പ്രശ്നം ഇതുതന്നെ നാളെയാണ് ട്സ്റ്റ്
Superb😊
28 എന്റെ test എന്താകുമോ എന്തോ
@@malappuramvibes7959 പേടിക്കണ്ട നീ പൊട്ടും ഉറപ്പ് 😂😂 ഞാൻ ഗുളികൻ വിളിക്ക് കത്തിക്കും നീ പൊട്ടൻ വേണ്ടു 😄
ചെക്കൻ അസാധ്യ അഭിനയം 🤣🤣🤣മനഃപൂർവം തെറ്റിക്കുന്നതാണെന്ന് തോന്നുകയേ ഇല്ല ❤
onnum parayanda....🤣🤣🤣 6:51 ninte commentum, ithumkoode kandappol chirich chatthu
രണ്ട് പേരും നല്ല നടൻമാർ ആണ്
വളരെ നന്നായി സാർ ഇതിൽ പകുതി കാര്യവും എനിക്ക് അറിയില്ലാരുന്നു God Bless You Sir💞
ഞാൻ നല്ലപോലെ H practice ചെയ്തു പിന്നെ test നു പോയപ്പോൾ trail ഉം നല്ലപോലെ എടുത്തു but test ആയപ്പോൾ ഞാൻ H എടുത്തപ്പോൾ fail ആയി😭😭എനിക്ക് നല്ല വിഷമം ആയി easy ആയുള്ള കാര്യം ഞാൻ തന്നെ തെറ്റിച്ചു test നു കയറിയപ്പോൾ ഒരു വെപ്രാളം ആയിരുന്നു ഒരു tension അതു കാരണം ആണ് fail ആയത് reverse വന്നു H ന്റെ centre കേറാൻ വന്നപ്പോൾ ഞാൻ break ഉം clutch ഉം ചവിട്ടി നിർത്താതെ running ൽ വലത്തേക്ക് വളച്ചപ്പോൾ വണ്ടി ribbon ന്റെ അടുത്തേക്ക് വളഞ്ഞു കേറി 😢😢 അപ്പോൾ എന്നോട് പറഞ്ഞു കാറിൽ നിന്നു ഇറങ്ങിക്കോളാൻ😢😢എന്റെ കൂടെ വന്ന എല്ലാവർക്കും H കിട്ടി എനിക്ക് മാത്രം പോയി ഞാൻ നല്ലപോലെ പഠിച്ചിട്ടു test നു ചെന്നപ്പോൾ ഒരു ഭയം വന്നു അതു കാരണം fail ആയി ഇപ്പോൾ 350₹ അടച്ചു fees re test നു ഇനി next monday ഉണ്ട് test അതിനു പോകുമ്പോൾ ഒരു tension ഉം ഇല്ലാതെ കൂൾ ആയി എടുക്കും ഇനി ഒരു mistake പറ്റില്ല💯ആ പേടി മാറ്റി വച്ചു ഒന്നുകൂടി എടുക്കും🥳🥳🙂🙂
Pass ayo
@ashif ഇല്ല ബ്രോ😢ഇനി date എടുക്കണം😢
@@Hello-wh2vk ഇല്ല ബ്രോ ഇനി date എടുക്കണം😢
@@vipinvictor2409 kozappamilla bro try cheyy👍 enik 31nn test ann njn H practice ethuvare ayittum cheythittilla🥲
@ashif എളുപ്പം അതല്ലേ🙂
ഈ രീതി കൊള്ളാം പൊളിച്ചു...
Rto selection important aanu, pavam rto anel easy ayee kittym. Kadumvettu rto undel seen aanu
Useful 👍🏻
Acting anenkilum nalla reethiyil manassilakki thannu💛
Nigle video s orupad upagarapettuu..pass ayee.thanks bro
So patient instructor.Sir,pl.give a similar on automatic car driving
Very good tutor. 🙏🏾🙏🏾🙏🏾
Sir, this is good class.very patience n tolerable sir u r.May God give u more students n let pass them
Njan h adukkumbo ithuvareyayittum seriyavarilla.tesinde thale dayum kore h aduthu seri ayilla.pinne test adukknannum munn eduthu seriyayilla.pinne testin aduthappo pass ayi 😅.but road fail ayi inni next week adukknam
Eth kanaumbol ennik test attend chyane thonilla
എനിക്ക് നല്ല പാവം rto ആയിരുന്നു അതുകൊണ്ട് പാസായി 😂😂
Enikku brother njan hand break eduthilla but passayi❤
ഇത് acting ഒന്നുമല്ല ആ പയ്യന് ചുരുക്കി പറഞ്ഞ ഇപ്പഴും 5 വയസ്സ് കാരൻ തന്നെയാ അതാ കുഴപ്പം ആശാൻ പുള്ളി correct ആണ് പറയുന്നത് അവനെക്കൊണ്ട് ലൈസൻസ് എടുക്കാൻ പാടാണ്
Mirror adjest
Door close
Seat belt
Seat adjest
Hand break
പിന്നെ clutch ലും break ലും ചവിട്ടി താക്കണം വണ്ടി start ചെയ്തു 1st gear ഇടണം hand break താക്കണം എന്നിട്ട് indicator ഇട്ടു half clutch കൊണ്ടു വരിക break ൽ നിന്നു കാല് എടുത്തു accelator ൽ ചെറുതായി ചവിട്ടുക വലതു കാലിന്റെ തള്ള വിരൽ ഉപയോഗിച്ചു കൊണ്ടു😌😌🥳🥳
Half clechil thanne H edukkande? Acclator കൊടുതൂടല്ലോ
Indicator
@@muhsina_tkoduthooda enn onum illa.... Koduthalum oru scenum illa.. Pinne koduthilelum edukkam.. Pinne enthina kodukune
All the best sadhar👍❤️
Thanks
Uff poli 🔥🔥nalla avatharanam 🔥 raod test setayi...kaana padayi 😂🔥
Thanks
@@saneermotordrivingschool1947 thanku ❤️🥺 test pasayi...
Sadhar 'nu enna test
Ee checkan kollamalooo
എനിക്കു fail ആകുന്നതിന്റെ കാരണം humb വന്നപ്പോൾ ബ്രേക്ക്, ക്ലച്ചും ചാവട്ടിട്ടു ആക്ടസെക്ടർ മുന്നോട്ട് എടുക്കാൻ കൊടുത്തില്ല
Clutch maathram control cheythaal pore humb varumbo,
No
@@meeranarayanan7174എന്തിനാ ക്ലച്ച് ചവിട്ടുന്നത് നേരത്തെ ബ്രേക്ക് ചവിട്ടി സ്ലോ ആക്കി സെക്കൻഡ് ഗിയർ ഇട്ട് ഹമ്പ് ഇറങ്ങിയാൽ പോരെ
Good video. Thank you Sir
Good video.. 👍🏻
Nice actor chekkan
Good class
Monday anu enik test prarthikanam ellarum🙏
God bless you baby😊😊😊
@@ACHUZZXDROPZ 😍❤️🙏
@@ACHUZZXDROPZ pass ayi🙏😍
Enik nalle ahn test♥️
Indiactor also
H eduthu road fail ayi road edukkann😢.
എന്താണ് റീസൺ
Oru aasahaan enganey aayirikkanam ennu thangal kanichu thannu..
Veri good
Reverse parking and parallel parking left the chat 😂
Onnum ariyaathe vandi oodichu povanu...allaathilum avan fail aanu...padipikkunnavar shariyalla...aaraa mone anne padippichath
Lalettan Thottu pokum💯
Super class 🌷😄👍
👍🏻👍🏻👍🏻
Good
നല്ല ക്ലാസ് ,
Enikk road testinu Vanna sir pavamayirunnu collayi samsarichu ente tension mari njan passayi
Same innale njanum pass Ay
Enik road test vann sir...... 🙄 uff.... Pulli vandi edukkunnavare agu tension akkuva....... Padikkumpo nannayit vandi eduthirunna njan road test nu fail ayi....... Vandi starting thanne off ayi povarnn..... 🥺
Nale test😢
Innu aannu test pass aavan ellarudem prarthana ndaakane
Valuable vedio
Test pass aayit vedio kanunnavar undo🐱
Njan road test il 2 thavana fail ayi first road irangi poyi second 4 gear vare ittu vandi odichu but turning ethiyappo vandi right side poyi thirikkan late ayippoyi
Turing gooo? Road nereee poyal mathilleeee
Turing thirch thudagiya sthalth kkannnee ponoooo
സാർ എനിക്ക് സാർ കൂടെ പഠിക്ക്ണം എല്ലോ കാര്യോം പറഞ്ഞു തന്നു
Road test poyal H veendum edukkano
No
വേണ്ട H പാസായിട്ട് റോഡ് പോയാൽ H പിന്നെ എടുക്കേണ്ട റോഡ് മാത്രം എടുത്താൽ മതി
H test pass akumbozhanu road testinu pokuka.....pokunna vazhiyil e parenja karyangal sredhikuka.....mvd palam vellom kanumbol athil nirthan parenjal nirtheruthu...palathil ninnu irekki nirthuka.....palathil nirthan rule illa....pinne opposite side il ninnu palathil koodi varunna vandi poyittu mathram vandi kayattuka...
എന്റെ ഈ മാസം
20 തിയതി ടെസ്റ്റ് ആണ് 😢
എനിക്കും 🤪
Enikkum
Pass aayo
@@aimbot822oombi
Hi
ആ പയ്യന് പക്കുത വന്നിട്ടില്ല
ഈ ചെക്കൻ നെ അടുത്ത് എങ്ങാനം ലൈസൻസ് കിട്ടുമോ ആശാനേ
Anganonnum parayathe Sadar midukana
Enik nale annu test prathikane
pass ayo
❤❤❤❤
Acting level 😮💨
Ho enthorabinayam😂
Bagavane ivane ano licence kodukkan nokkune
😂
ശംഭു ആശാനെ കൊണ്ട് വരണം
ഇപ്പോളെങ്കിലും പറഞ്ഞല്ലോ 👍🏻
Car നു re-testnu 600അല്ലെ?
₹300
700
300
Bike nu 550₹ car nu 750₹ 😬
500₹
😂
😂😂
Good class
👍👍