സുഖപ്രസവം എന്നഒരു സംഭവമില്ല ഏത് സ്ത്രീക്കും പ്രസവസമയത്ത് മാനസിക സമ്മർദം ശാരീരികവിഷമങ്ങൾ അങ്ങനെ പലബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും പിന്നെ സർജറിആവുബോൾ തരിപ്പിക്കുന്നതുകൊണ്ട് വേദന തോന്നാറില്ല പക്ഷെ അതിന് ശേഷം മുള്ള ബുധിമുട്ട് ചുമക്കാൻ ബുധിമുട്ട് ടോയ്ലറ്റ് പോകാൻ ബുധിമുട്ട് അങ്ങനെ എന്തെല്ലാം വിഷമങ്ങൾ അനുഭവിക്കേണ്ടിവരും. കണ്ണൂകാരൻ
Sheriyan...pregnency k shesham delivery oke kazjht aaan....kude oralude kudi help vendath....kujhinteyum munnunteyum karyam oke oral kudi undegil help aaan...urakam elatha rathrikal aan eni thot
ഈ ലൂക് അടിപൊളി, maternity counsellor പറയുന്നത് പലർക്കും useful ആണ്, പഞ്ചാബി look😂😂, food കഴിക്കുന്നത് കാണിക്കേണ്ട, പലരും പല രീതിയിൽ അല്ലേ ചിന്തിക്കുക, ശ്രദ്ധിച്ചാൽ മതി
മിന്നു ഫുഡ് കഴിക്കുന്നത് ഈ ടൈമിൽ കാണിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റഭിപ്രായം 😊പിന്നെ മുന്തിരി ജൂസടിച്ചു ദിവസവും ഒരുക്ലാസ് കുടിക്കുന്നത് വളരെ നല്ലതാണ് 👍
hloiii… first🎉
ഹം സക്ക മിന്നു വിനി അ ഹരം കഴിക്കുന്നത് കണിക്കരുത് ഞങ്ങളെ ഉമ്മ പറഞ്ഞ് തന്നത് യണ് ഹംസക്ക നീങ്ങളെ നല്ല ദീനിയായ മനുഷ്യൻ😃😃
മിന്നുന് വിഷമങ്ങൾ ഒന്നും ഇല്ലാതെ സുഖപ്രസവംഅള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
Aameen
അല്ലാഹു സുബ്ഹാനവുതാല മിന്നൂന് യാതൊരു കുഴപ്പവുമില്ലാതെ സുഖപ്രസവം കൊടുക്കട്ടെ ആമീൻ നമുക്ക് ദുആ ചെയ്യാം ചെയ്യാം
Aameen
Ya alha മിന്നുന് കുഞ്ഞിനെ കാണാനുള്ള കാഴ്ച കൊടുക്കണേ alha😢🤲🏼🤲🏼🤲🏼🤲🏼
.ബുദ്ധി മുട്ടൊന്നും ഇല്ലാതെ എല്ലാം ഹൈർ ആക്കട്ടെ 🤲
നല്ല കുഞ്ഞുവാവയൊ കിട്ടട്ടെ ആമീൻ❤❤❤❤❤❤❤
സുഖ പ്രസവ മാവട്ടെ
Minnun suga prasavam kodukkene allah
Allahuve orubudhimutum ellathe ellam ghairilakatte aameen
പഞ്ചാപി ലുക്ക് കൊള്ളാം കാണാൻ ലുക്കാണ്
നിങ്ങളുടെ ഈ സംസാരവും സ്നേഹവും പോരെ വൈഫിന് മാഷാഅല്ലാഹ് സുഖ പ്രസവം കിട്ടോട്ടെ ആമീൻ
Oru budhimuttum illaathe prasavam raahathaayi nadakkatte🤲🤲
Ennalum food kayikunne ulpeduthanda
Avidethe roominde price etraya
ക്യാപ് സൂപ്പർ നല്ല ചേരുന്നു. 👌
Alla athorukanakin shariyann.fd nte karyathil.recipys oke kanikunnallathe kazhikunnathonnum kanikanamnnila.inshaallh
ആരോഗ്യമുള്ള ഒരു കുഞ്ഞു ഉണ്ടാകട്ടെ
ഫ്‌ളൂയിഡ് കുറയാതെ മിന്നു ശ്രദ്ധിക്കുക അങ്ങനെ വന്നു പോയാൽ സിസ്സേറിയൻ ചെയ്യേണ്ടി വരും പടച്ചോൻ നോർമൽ ഡെലിവറി തന്നു അനുഗ്രഹിക്കട്ടെ ആമീൻ
Kadamutta kazhikkkunnad nalllathan...kafakkket kuravayirikkum.....dates ,bananana......nutse....healthy aan...
Eppoza delivery date
Ekka njan nigalude vedeose kadittane Sabinil pokan thirumanichath onnara kollam munpe appol muthal nigalude video kanunnude e nomberil doctor kandu January IVF treatment paranju prarthikanam ekka nigalku vedi njan prathikarude ennekilum neril kananam❤❤
E hospital evideyanu.moovatupuzha ano
@Amlu_Mol muvatepuzha
Pezhakkapalli
@@kochomonc2873 Sabine hospittal alle.ente brotherinte mol avideyanu kanichath.
❤❤❤❤❤❤ minnu
സുഖപ്രസവം എന്നഒരു സംഭവമില്ല ഏത് സ്ത്രീക്കും പ്രസവസമയത്ത് മാനസിക സമ്മർദം ശാരീരികവിഷമങ്ങൾ അങ്ങനെ പലബുദ്ധിമുട്ടുകളും അനുഭവിക്കേണ്ടിവരും പിന്നെ സർജറിആവുബോൾ തരിപ്പിക്കുന്നതുകൊണ്ട് വേദന തോന്നാറില്ല പക്ഷെ അതിന് ശേഷം മുള്ള ബുധിമുട്ട് ചുമക്കാൻ ബുധിമുട്ട് ടോയ്ലറ്റ് പോകാൻ ബുധിമുട്ട് അങ്ങനെ എന്തെല്ലാം വിഷമങ്ങൾ അനുഭവിക്കേണ്ടിവരും. കണ്ണൂകാരൻ
Sheriyan...pregnency k shesham delivery oke kazjht aaan....kude oralude kudi help vendath....kujhinteyum munnunteyum karyam oke oral kudi undegil help aaan...urakam elatha rathrikal aan eni thot
😒
ഞാൻ pregnet ആണ് ഞാൻ ഉച്ചക്ക് വൈകിട്ട് രാത്രി fud കഴിക്കാർ ഇപ്പോൾ മനസിലായത് ഇടക്ക് ഇടക്ക് fud കഴിക്കണം എന്ന് tnks ഇങ്ങനെ ഒരു വിഡിയോ ഇട്ടതിന്
❤❤🤲🏻🤲🏻🤲🏻
സൂപ്പർ look 🎉
പഞ്ചാബി look 👍
Punjabi look👍
Aniyane kanikku ❤❤❤
🤲🤲🤲❤️❤️
Enikum തോന്നി മിന്നു പറഞ്ഞത് പോലെ തൊപ്പി thattem പോലെ
Minnu ❤❤❤
നിനക്ക് അള്ളാഹു ആയുസ് തരട്ടെ
Minnota thoppi👍👍😂😂
Evide place. Number ayakko
Vella mund mishinil ittal nallom cleen aavum
Vella mathram itt alakkiya mathi
Pma gafoor sir paranha pole mottayanenkilum mottayaayi thanne nammale snehikkuka
നല്ല ഡോക്ടർ 👍🏻
റൂം റെന്റ് എത്രയാണ്
Dr.good message
Maternity councellor aanu 👍
Food video venam
Pinne nallonam orange kazhikanam.kunjin മഞ്ഞ indavoola
Orange kazhinchal manja undakoolee .ariyillatto atha chothichath
ഈ ലൂക് അടിപൊളി, maternity counsellor പറയുന്നത് പലർക്കും useful ആണ്, പഞ്ചാബി look😂😂, food കഴിക്കുന്നത് കാണിക്കേണ്ട, പലരും പല രീതിയിൽ അല്ലേ ചിന്തിക്കുക, ശ്രദ്ധിച്ചാൽ മതി
Meenil mathi nallonam kazhikanam.kunjin nalla kalsyam indavum
ചെറു പഴം നല്ലടാണ് കുക്കുബ്ബർ പുല്ല് പൊടി മറ്റഗ നല്ലടാണ്
😢😢😢😢😢😢😢😢,
നല്ല ഒരു ആരോഗ്യം മുളളകുഞിനെതരടെഅതിന് പ്ര ത്ഥിക്കാഠ
❤❤❤🎉
നല്ല 😍👍
Oru കൊഴപ്പവും ഇല്ലാതെ നല്ല healthy baby യെ കിട്ടട്ടെ 😊
🤲🏻🤲🏻🤲🏻
ഫ്രഡ്ജിൽ ഉള്ള പഴയ സാധനങ്ങൾ മിന്നുന് കൊടുക്കരുത് ഗ്യാസ് കയറും എനിക്ക് ഉണ്ടായ അനുഭവം ആണ് ഈ സമയത്ത് ഫ്രഷ് സാധനങ്ങൾ കൊടുക്കണം
മൊട്ടത്തല സൂപ്പർ
വെള്ളമുണ്ട് അഴുക്ക് നല്ലപോലെ ഉണ്ടെങ്കിൽ മിഷിനിൽ നന്നാവില്ല
Ath nammal ariyunnillallo.ikka.paranjalalle family karyangaloke ariya.pinne eathevum kooduthal santhoshulla karyam ee oru samayath eath bharyamare koodeyum bharthav undakunnathanne alhamdulillah santhoshulle karyann.
ഫുണ്ട് കഴിക്കുന്നത് കാണി കണ്ടാഹം സ മോനെ😊
Look poli 💗
പ്രസവം കഴിഞ്ഞിട്ട് പ്രസവച്ച ചെയ്യുന്ന അവിടുത്തേക്ക് കൊണ്ടുപോ😅 പ്രസവശൂച ചെയ്യുന്ന അവിടുത്തേക്ക് കൊണ്ടു
👍❤️
👍🥰🤲🤲🤲
Shareefa koppam panjabi lucke suupperatto😅😅 minnuvinu sugaprasavamakatte
👍
👍🤲🤲 എത്രയോ സുഖപ്രസവം ആകട്ടെ മിന്നു അല്ലാഹു സുഖപ്രസവം ആകട്ടെ
Food idenda
Ipoo ethre ayii minuun weeks
തൊപ്പി ഒന്നും വേണ്ട ഇങ്ങനെ തന്നെ കാണാൻ തന്നെ സുഖം തുപ്പി ഒന്ന് ഇടാണ്ട് സാധാരണ മനുഷ്യനായി നടക്കുക ഇതുതന്നെ നല്ലത്
തൊപ്പി ഇട്ടാൽ സാദാരണ മനുഷ്യൻ അല്ലെ 😄
😍👍
😂😂@@hamzahwithminnu2304
ഫുഡ് കഴിക്കുന്ന വീഡിയോ ഇടണം ഞങ്ങൾക്ക് അറിയാല്ലേ ഈ സമയത്ത് എതെക്കെ കഴിക്കണം എന്ന്
ഫുഡ്ഡ് കഴിക്കുന്നത് വീഡിയോയിൽ ഉൾപ്പെടുത്താതിരിക്കുന്നതാണ് നല്ലത്
ഓട്സിൽ നട്സ് ഇട്ട് കഴിച്ചോ
ഞാനും വിജാരിച്ചു മിന്നു പറഞ്ഞത് പോലതെപ്പി തട്ടമാണ് എന്ന് ചിരി വരും
എക്സൈസ് ചെയ്ത് ഇപ്പോൾ തടിയൊക്കെ കുറഞ്ഞിട്ടുണ്ട് ഇപ്പോൾ ഒരു ചുള്ളൻ ആയിട്ടുണ്ട്
❤❤❤❤❤❤❤❤❤❤❤❤❤
മിന്നു
ഫുഡ് കഴിക്കുന്നത് ഈ
ടൈമിൽ കാണിക്കാതിരിക്കുന്നതാണ് നല്ലതെന്നാണ് എന്റഭിപ്രായം 😊പിന്നെ മുന്തിരി ജൂസടിച്ചു ദിവസവും ഒരുക്ലാസ് കുടിക്കുന്നത് വളരെ നല്ലതാണ് 👍
Eth hospital aan?
Sabain hospital moovattupuzha
Makkale niskaram onnum mudakaruthto vaikiyanu eneettath ennu paranjapo subah niskarichilke
🤲
Mashallah
തൊപ്പി നല്ല രസണ്ട്
Thoppi super
❤❤❤
അം സക്ക : വെള്ളമുണ്ട് കൾ മാത്രം ഇടുക..നല്ല ക്വിനാ ക്ക ക
Amen
വെള്ള മുണ്ട് കോട്ടനിൽ ഇട്ട് തിരുമ്പിയാൽ മതി
ടൈഡ് വാഷിംഗ് പൌഡർ യൂസ് ചെയ്തു nokka
minnude umma enda varathad
പെൺകുട്ടിയാ എന്ന് തോന്നുന്നു മാഷാ അള്ളാ
❤❤❤❤❤❤👍👍👍
😍
മിന്നുവിന്റ ഉമ്മ വരാത്തദ്
🤣🤣🤣🤣
😊❤
food vidio idanham
പഞ്ചാബി ലുക്കന്നെങ്കിലും തൊപ്പി ഇടുന്നത് സുന്നത്താന്നല്ലോ അത് മതി
ഇപ്പം.ബില്ലാധൻ
Panjabie
🎉
പഞ്ചാബി ലുക്ക് ആണെന്ന് ആദ്യം പറഞ്ഞത് മിന്നുവാണ് മാഷാ അള്ളാ മിന്നൂന് കുറേശ്ശെ കാണുന്നുണ്ട്
പ്രസവരക്ഷ ചെയ്യുന്നതിലേക്ക് കൊണ്ടുപോകുന്ന അവിടെ കൊണ്ടുപോ
😮😮😮
മിന്നും ഞാനും ഒരേ ആഴ്ച ആണ് 😊ഒരേ ആശുപത്രിയും 😊
മിന്നു വെജാർ ആവണ്ട