എന്തൊരതിശയമാ എന്നീശോയെ കാണാൻ എന്തൊരതിശയമാ (2) പാടുന്നു ഞങ്ങൾ വാഴ്ത്തുന്നു ഞങ്ങൾ ഇന്നോളം നീ തന്ന സ്നേഹമോർത്ത് ( എന്തൊരതിശയമാ... ) ബെത്‌ലഹേം നാട്ടിൽ വന്ന് നീ പാരിതിൻ സ്വപ്നം കണ്ട് കണ്ട് നിൻ കാണാനഴകും കണ്ടേ ധൂതന്മാർ വന്ന് ചാരേ ചാരേ (2) ശീമോന്റെ ഗീതം ശകലങ്ങളായി താരഗാണങ്ങൾ ചേർന്നങ് പാടി (എന്തൊരതിശയമാ...) പാരാകെ പുഞ്ചിരി കണ്ടു നിൻ പരിമളം കാറ്റിൽ വീശി വീശി ആനന്ദമോദം കണ്ടോർ നിൻ അഭിഷേക ഗാനം പാടി പാടി മരുഭൂമി പോലും മഴപെയ്തു നിന്നു അത് കണ്ട് ലോകർ ഒന്നാകെ പാടി എന്തൊരതിശയമാ എന്നീശോയെ കാണാൻ എന്തൊരതിശയമാ (2) പാടുന്നു ഞങ്ങൾ വാഴ്ത്തുന്നു ഞങ്ങൾ ഇന്നോളം നീ തന്ന സ്നേഹമോർത്ത് എന്തൊരതിശയമാ...
🙏🙏
❤
എന്തൊരതിശയമാ
എന്നീശോയെ കാണാൻ
എന്തൊരതിശയമാ (2)
പാടുന്നു ഞങ്ങൾ
വാഴ്ത്തുന്നു ഞങ്ങൾ
ഇന്നോളം നീ തന്ന സ്നേഹമോർത്ത്
( എന്തൊരതിശയമാ... )
ബെത്‌ലഹേം നാട്ടിൽ വന്ന് നീ
പാരിതിൻ സ്വപ്നം കണ്ട് കണ്ട്
നിൻ കാണാനഴകും കണ്ടേ
ധൂതന്മാർ വന്ന് ചാരേ ചാരേ (2)
ശീമോന്റെ ഗീതം ശകലങ്ങളായി
താരഗാണങ്ങൾ ചേർന്നങ് പാടി
(എന്തൊരതിശയമാ...)
പാരാകെ പുഞ്ചിരി കണ്ടു നിൻ
പരിമളം കാറ്റിൽ വീശി വീശി
ആനന്ദമോദം കണ്ടോർ നിൻ
അഭിഷേക ഗാനം പാടി പാടി
മരുഭൂമി പോലും മഴപെയ്തു നിന്നു
അത് കണ്ട് ലോകർ ഒന്നാകെ പാടി
എന്തൊരതിശയമാ
എന്നീശോയെ കാണാൻ
എന്തൊരതിശയമാ (2)
പാടുന്നു ഞങ്ങൾ
വാഴ്ത്തുന്നു ഞങ്ങൾ
ഇന്നോളം നീ തന്ന സ്നേഹമോർത്ത്
എന്തൊരതിശയമാ...
❤❤
❤
🥰🥰🥰super
❤
❤👍❤️
❤
Achaaa adipoli ❤
❤
❤
❤❤
❤