HOYA PLANT...SUPER FLOWERING PLANT

Поділитися
Вставка
  • Опубліковано 9 вер 2024
  • HOYA PLANT CARE , HOYA PLANT CARE MALAYALAM, CLIMBING PLANT, CLIMBING FLOWERING PLANT, HANGING PLANT, HANGING FLOWERING PLANT, GREEN VIBES, GREEN VIBE, FLOWEING PLANTS, BALCONY DECCORATIVE PLANT, HOYA VERITIES

КОМЕНТАРІ • 84

  • @shezzone4856
    @shezzone4856 2 роки тому +1

    Super arrangements.. ente ellam koode kaadaayi kidakkuva.. pookkal undayal super aanu

    • @greenvibesaji
      @greenvibesaji  2 роки тому +1

      പൂക്കൾ ഉണ്ടായാൽ അതൊരു ഭംഗി തന്നെ ആണ്...

  • @MayaDevi-kh3ml
    @MayaDevi-kh3ml 2 роки тому

    Excellent description about Hoya Plants and it's carings and fertilising and Propagations

  • @vilasinipk6328
    @vilasinipk6328 Рік тому

    Good information thank you so much 👌

  • @premanathankn8398
    @premanathankn8398 Рік тому

    Great, well explained.

  • @jessydaniel6488
    @jessydaniel6488 2 роки тому

    Beautiful flower. Avatharanam kollam

  • @reejakannan7238
    @reejakannan7238 Рік тому

    Wowsuper 👌👌👌👍❤

  • @peacegardenvlogs3917
    @peacegardenvlogs3917 2 роки тому

    പൂക്കൾ കാണാൻ നല്ല ഭംഗിയുണ്ട് എനിക്ക് ഒരുപാട് ഇഷ്ടമായി

  • @rajalakshmiamma875
    @rajalakshmiamma875 2 роки тому

    Super video

  • @pardevjayanthi2002
    @pardevjayanthi2002 2 роки тому

    Nicely explained

  • @chichoooo5
    @chichoooo5 2 роки тому

    Superb

  • @mayapn4944
    @mayapn4944 2 роки тому

    Super 👌 👌 👌

  • @lallyappoose5829
    @lallyappoose5829 2 роки тому

    Nannai expplain chaithu very good

    • @greenvibesaji
      @greenvibesaji  2 роки тому

      thank u😍😍😍

    • @jessysebastian7099
      @jessysebastian7099 2 роки тому

      Athe. Pakshe potinte adibhagam kanikkunnillarunnu. Potinte size okke ethra anu enganathe potanu vendathu ennonnum paranjillalo

  • @haseenakp8859
    @haseenakp8859 Рік тому

    നല്ല അവതരണം

  • @devinilayangode8633
    @devinilayangode8633 2 роки тому

    Super nice explanation. Cuttings share cheyyane parayane

  • @rootsstory
    @rootsstory 2 роки тому

    Super bro nice 😍❤👍🏻💚stay connected 🤝🤗🙏😊

  • @lissykm3398
    @lissykm3398 2 роки тому

    Super👏🏻👏🏻.enteduthu 3 colours undu.white colour flowering aavunnilla..leaves n flowers oru pole bhangiyulla plant hoya.leaf propagationum chaiyaam

  • @lissyi3784
    @lissyi3784 2 роки тому

    👌👌👌🥰

  • @najeebailyasilyas6298
    @najeebailyasilyas6298 2 роки тому

    👌👌👌

  • @josepaulbty565
    @josepaulbty565 2 роки тому

    👏👏👏👏

  • @usharavikumar3536
    @usharavikumar3536 Рік тому

    സൂപ്പർ 👌👌👌👌

  • @rajagopalankoliyadan8273
    @rajagopalankoliyadan8273 Місяць тому

    തൈകൾ കിട്ടാനുണ്ടോ'

  • @molysgarden9084
    @molysgarden9084 2 роки тому

    👍👍👍👍👌

  • @sjk....
    @sjk.... Рік тому +1

    ഇത് പണ്ട് നമ്മുടെ കാടുകളിൽ ഉണ്ടായിരുന്നുവോ ?🤔 കണ്ടിട്ടുള്ളതുപോലെ ഒരു ഓർമ്മ ....

    • @greenvibesaji
      @greenvibesaji  Рік тому

      ഇതിന്റെ വൈൽഡ് വെറൈറ്റി ഉണ്ടോ എന്നറിയില്ല. ഈ കാണുന്ന ഇനങ്ങൾ എല്ലാം imported ആണ്. ഇപ്പൊ മിക്കവാറും നഴ്സറിയിൽ കാണുന്നുണ്ട്. 80 രൂപ മുതൽ 1000 രൂപ വരെ ഉള്ള പ്ലാന്റ് ഉണ്ട്.

    • @sjk....
      @sjk.... Рік тому

      @@greenvibesaji ഒരു കുറ്റിക്കാട്ടിൽ പ്ലാസ്റ്റിക് പൂ പോലെ ഒരു വള്ളിച്ചെടിയിൽ ഇതുപോലെ പൂത്തു കിടക്കുന്നത് കണ്ടിട്ടുണ്ട് കുട്ടിക്കാലത്ത് കണ്ടതിനാൽ ഓർമ്മ വ്യക്തമാകുന്നില്ല . എന്നാൽ ചുവന്ന പൂവ് ഉണ്ടാകുന്ന ലിപ്സ്റ്റിക് പ്ലാന്റിന്റെ വൈൽഡ് വെറൈറ്റി ഞാൻ കാട്ടിൽ ധാരാളം കണ്ടിട്ടുണ്ട്. നമ്മുടെ ഇടുക്കി വനങ്ങളിൽ ധാരാളമുണ്ട് .....

  • @mercydawniya
    @mercydawniya Рік тому

    Very good.hoya plant sale undo?

  • @vijayakumari9241
    @vijayakumari9241 Рік тому

    Hi

  • @soumimathew4648
    @soumimathew4648 Рік тому

    Supper, thy ondo

  • @Seenasgarden7860
    @Seenasgarden7860 2 роки тому

    👌👍🌹🙏

  • @nishamukundan278
    @nishamukundan278 Рік тому

    Does it need direct or indirect sunlight? My apartment balcony is on the north side in blr, will it flower well there? We get indirect sunlight for most part of the day.

    • @greenvibesaji
      @greenvibesaji  Рік тому +1

      Hoya loves indirect sunlight, mainly morning light

    • @samanth_k_nanda
      @samanth_k_nanda 2 місяці тому

      I stay in Bangalore too, Hoya doesn't like direct sunlight all the time but would love a few hours of sunlight.

  • @arm378
    @arm378 2 роки тому

    Informative ..but hoya seasonal ano hoya snehil which are months it blooms ? ..atho does it flower throught out the year . 🤔

    • @greenvibesaji
      @greenvibesaji  2 роки тому +1

      hoya plant mature ആയാൽ എപ്പോഴും പൂ തരുന്ന ടൈപ്പും, അതുപോലെ yearly one or two times പൂ വരുന്ന hybrid ഐറ്റംസ് ഉം ഉണ്ട്. നോർമൽ types ഒരുവിധം എല്ലാം സീസൺ നോക്കാതെ പൂ കിട്ടും. എങ്കിലും മഴ മാറി തുടങ്ങിയാൽ പിന്നെ പൂക്കാലം പോലെ ആണ്.

    • @greenvibesaji
      @greenvibesaji  2 роки тому +2

      വീഡിയോയിൽ ഉള്ള റെഡ് ടൈപ്പ് എപ്പോഴും പൂ തരുന്ന ഒന്നാണ്.

  • @sreekalakp4457
    @sreekalakp4457 Рік тому

    Is this available

  • @sindhushaji2712
    @sindhushaji2712 2 роки тому +2

    തൈകൾ എടുന്ന് വാങ്ങാൻ കിട്ടും അതിൻ്റെ Price ഉം

    • @greenvibesaji
      @greenvibesaji  2 роки тому +2

      ഓൺലൈനായി fb വഴി കിട്ടും. ആദ്യം നഴ്സറികളിൽ അധികം കാണാറില്ല. ഇപ്പൊ കുറച്ചൊക്കെ ഉണ്ട്. orchids വിൽക്കുന്നിടത്തും ഉണ്ടാവാറുണ്ട്. fb യിൽ sales ഗ്രൂപ്പിൽ ഉണ്ട്. rate വെറൈറ്റി അനുസരിച്ച് മാറും. 150 മുതൽ കിട്ടും

    • @sindhushaji2712
      @sindhushaji2712 2 роки тому

      @@greenvibesaji fbലെ salesgroup ൻ്റെ പേര് എന്താ

    • @greenvibesaji
      @greenvibesaji  2 роки тому

      @@sindhushaji2712 ധാരാളം ഗ്രൂപ്പ് ഉണ്ട്, ചെടികൾ വാങ്ങാം വിൽക്കാം, ഹോയ പ്ലാന്റ് ഗ്രൂപ്പ്. ഇങ്ങനെ സെയിൽസ് ഗ്രൂപ്പ് ഒന്നു സെർച്ച് ചെയ്തു നോക്കു ട്ടൊ

  • @chichoooo5
    @chichoooo5 2 роки тому

    Eshtamayi.

  • @beenaisac2385
    @beenaisac2385 2 роки тому +1

    sales undo

  • @susanphilip782
    @susanphilip782 2 роки тому

    Hello,
    Enty Hoya now almost one year.
    Leaves ellam very healthy anu. But ithuveryum flower vannilla

    • @greenvibesaji
      @greenvibesaji  2 роки тому

      വെയിൽ കിട്ടിയാലേ പൂക്കു. ഉച്ച വരെ ഉള്ള വെയിൽ കിട്ടുന്ന ഇടത്ത്‌ വെക്കു..thank u😍😍😍

    • @susanphilip782
      @susanphilip782 2 роки тому

      @@greenvibesaji Thanku

  • @Seenasgarden7860
    @Seenasgarden7860 2 роки тому +1

    Hoyade thazhe butterfly plant nilkkunnu oru plant tharumo

  • @muhammedaslamaslam1317
    @muhammedaslamaslam1317 2 роки тому

    Hoya cutting piece sale undo

    • @greenvibesaji
      @greenvibesaji  2 роки тому

      ആയിട്ട് അറിയിക്കാം ട്ടൊ....

  • @sindhushaji2712
    @sindhushaji2712 2 роки тому

    ഇതിൻ്റെ തൈ വിൽക്കുന്നുണ്ടോ

    • @greenvibesaji
      @greenvibesaji  2 роки тому +1

      തൈകൾ റെഡി ആയത് ഇല്ല. താങ്ക്സ്😍😍

  • @lathas3114
    @lathas3114 2 роки тому

    ഇതിന്റെ തൈ വിൽക്കുമോ

    • @greenvibesaji
      @greenvibesaji  2 роки тому +1

      തൈകൾ ഇപ്പോൾ ആയിട്ടില്ല. thank u😍😍😍

  • @mollyregi4548
    @mollyregi4548 2 роки тому

    തൈ നൽകുമോ

    • @greenvibesaji
      @greenvibesaji  2 роки тому

      തൈകൾ ആയിട്ടില്ല..thank u😍😍😍