വമ്പൻ പാത്രങ്ങളുടെ ഓഫറുമായി പാലക്കാട് സ്മാർട്ട് ബസാർ /Buy one get one free

Поділитися
Вставка
  • Опубліковано 20 гру 2024

КОМЕНТАРІ •

  • @Krishna-cs8tx
    @Krishna-cs8tx 7 місяців тому +12

    ദൈവമേ കണ്ടിട്ട് കൊതിയാവുന്നു ഒന്നും മേടിച്ചില്ലേലും കണ്ട് നടക്കാൻ ഒരു രസമാ

  • @jelijohn8387
    @jelijohn8387 7 місяців тому +14

    കണ്ടാൽ വേണ്ടേലും ഒന്നെടുത്തുപോകും അടുക്കളയിൽ ഇടയില്ലെങ്കിലും പെണ്ണുങ്ങളുടെ ആർത്തി തീരില്ല 🤣

  • @lizichacko
    @lizichacko 6 місяців тому +1

    എറണാകുളത്തു ഒരു branch തുടങ്ങാൻ പാടില്ലെ?

    • @rakhipradeep4622
      @rakhipradeep4622  6 місяців тому

      എറണാകുളത്ത് സ്മാർട്ട് ബസാർ ഉണ്ടാകും

  • @daisyjoseph3310
    @daisyjoseph3310 7 місяців тому +4

    Where is it in Ernakulam?

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      Google Ernakulamill smartbasazr adichal mathi appo location kannikum

  • @rachelhormis3377
    @rachelhormis3377 6 місяців тому +1

    എറണാകുളം ജില്ലയിൽ എവിടെയാ?

    • @rakhipradeep4622
      @rakhipradeep4622  6 місяців тому

      ഇടപ്പള്ളി ഉണ്ട്

    • @_MADOX_444
      @_MADOX_444 3 місяці тому +2

      Tripunithura undu

  • @beautifulflowers1772
    @beautifulflowers1772 7 місяців тому +5

    Seems to be good variety of collections.well explained about place

  • @4kzahwah95
    @4kzahwah95 7 місяців тому +1

    Ith kollalo sharikkum laabhamalo, poyinokkatte thanks for sharing. New friend

  • @akkushikkuakku4683
    @akkushikkuakku4683 7 місяців тому +15

    Waaawu beautifull video.. പെണ്ണുങ്ങളുടെ ഇഷ്ട്ടമുള്ളതാണ് പത്രം കടയിൽ കേറിയാൽ പിന്നെ പറയണ്ട

  • @sakunthalak2590
    @sakunthalak2590 7 місяців тому +1

    ഇത്. Evdeya

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      പാലക്കാട് മിഷൻ സ്കൂളിലെ അടുത്ത് സ്മാർട്ട് ബസാർ

  • @jaseelakc8866
    @jaseelakc8866 7 місяців тому +1

    Ith chelari thayyilakkadav undo onn parayo pls
    Ente veedinte house warming tuesday aanu appol athinu sadhanam vangan undankil parayane plss chelari thayyilakkadav

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      ചേളാരിയിൽ ഉണ്ടോ എന്ന് എനിക്കറിയില്ല നിങ്ങൾ ഗൂഗിളിൽ ബസാർ ചേളാരി എന്ന അടിച്ചാൽ അവിടെ നിയർ ബൈ കാണിക്കുകയാണെങ്കിൽ അവരുടെ നമ്പർ ഉണ്ടാകും അപ്പോൾ അതിൽ ഒന്ന് വിളിച്ചു ചോദിച്ചാൽ മതി ഓഫർ ഉണ്ടോ എന്ന് ഹൗസ് വാമിംഗ് ഒക്കെ അടിപൊളിയാണ് കാരണം നമ്മൾ ഒരു സാധനം എടുത്താൽ ഒന്ന് ഫ്രീ നമ്മൾ ഒരു ഫ്രീ എടുത്തില്ലെങ്കിൽ പകുതി വില കൊടുത്താൽ മതി കൊടുത്താൽ മതി ഒരു മൂന്നു കിലോന്റെ പാത്രത്തിന് ഒക്കെ 210 ഉള്ളൂ

  • @minim867
    @minim867 7 місяців тому +1

    Trivandrum ഉണ്ടോ

  • @anukutty1564
    @anukutty1564 7 місяців тому +4

    Dresses offers undoo

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      Nalla offer und vegam പൊയ്ക്കോളൂ 70%

  • @aminavm6950
    @aminavm6950 7 місяців тому +2

    Place evideyanu

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      പാലക്കാട് മിഷൻ സ്കൂളിന്റെ അടുത്ത്

  • @mercybiju4403
    @mercybiju4403 6 місяців тому +2

    വന്നാലാണ് പുറത്തുനിൽക്കും പെണ്ണുങ്ങൾ അകത്തോട്ട് കയറി ഇറങ്ങത്തില്ലെന്ന് ആണുങ്ങൾക്ക് അറിയാം അതുകൊണ്ട് ആണുങ്ങൾ കൂടെ വരത്തില്ല

  • @jessygeorge9534
    @jessygeorge9534 7 місяців тому +1

    Kottayam standil undo

  • @fathimamoideen9201
    @fathimamoideen9201 7 місяців тому

    Trissur undo

  • @nejinaabdulkhader7624
    @nejinaabdulkhader7624 7 місяців тому +1

    Smart bazar nde ella outlets lum ee offer ndoo

  • @HariPrasad-ng9tk
    @HariPrasad-ng9tk 7 місяців тому +1

    Palakkad curect location paraumo

    • @rakhipradeep4622
      @rakhipradeep4622  7 місяців тому +1

      പാലക്കാട് മെഷീൻ സ്കൂളിന്റെ അടുത്ത് പഴയ ബിഗ് ബസാർ ആണ് ഇപ്പോൾ സ്മാർട്ട് ബസാർ

  • @bencyaji8698
    @bencyaji8698 7 місяців тому +1

    Kottarakkara undo

  • @neelz009
    @neelz009 7 місяців тому +1

    കോഴിക്കോട് ഉണ്ടായിരുന്നു

  • @SubeeraSubi-j4d
    @SubeeraSubi-j4d 7 місяців тому +1

    Thirur undo

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      ഗൂഗിൾ തൃശ്ശൂർ നിങ്ങൾ ഇരിക്കുന്ന പ്ലേസ് അടിച്ചു കൊടുക്കുക അപ്പ അവിടെ സ്മാർട്ട് ബസാർ കാണിക്കും അവരുടെ നമ്പർ എടുത്ത് ചോദിച്ചാൽ മതി കാരണം എനിക്ക് തൃശൂർ ഓഫർ കൊടുക്കുന്നുണ്ടോ എന്ന് അറിയില്ല

  • @dhanyav5431
    @dhanyav5431 7 місяців тому +1

    Kollamthum undo

  • @binduvijayan4396
    @binduvijayan4396 7 місяців тому +1

    Mannarkkad shop varo

  • @nishanthnishu2785
    @nishanthnishu2785 7 місяців тому +3

    Mannarkkad undo

  • @indiranoel9561
    @indiranoel9561 7 місяців тому +1

    Crockery undo

  • @niyanishad6071
    @niyanishad6071 7 місяців тому +3

    Online undo... Delvry cheyyn pattumo

  • @safvankp5113
    @safvankp5113 7 місяців тому +2

    Online undo

  • @Faseela-df
    @Faseela-df 7 місяців тому +1

    Yevideyaaa. Palakkad

    • @rakhipradeep4622
      @rakhipradeep4622  7 місяців тому +3

      മിഷൻ സ്കൂളിന്റെ അടുത്ത് ബിഗ് ബസാർ eppo സ്മാർട്ട്‌ bazar

  • @hafsasalam9244
    @hafsasalam9244 7 місяців тому +1

    Malappuram undooo

  • @Velappanalex
    @Velappanalex 7 місяців тому +3

    Nammude palakkad ingine oru shop undayiruno.😮? Wow thanks for the share

  • @HarithaKrishnan-i4h
    @HarithaKrishnan-i4h 7 місяців тому +2

    Kollam undo

  • @beenabiju8242
    @beenabiju8242 7 місяців тому +1

    Njan.varum.offer.kazhjo

  • @rajeena1945
    @rajeena1945 7 місяців тому +1

    പാലക്കാട് എവിടെയാണ്

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      പാലക്കാട് മിഷൻ സ്കൂളിന്റെ അടുത്ത്

  • @girijakuruppath7443
    @girijakuruppath7443 7 місяців тому +1

    ഇത് പാലക്കാട് എവിടെ യാണ്

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      മിഷൻ സ്കൂളിന്റെ അടുത്ത്

  • @5XSiji_200
    @5XSiji_200 7 місяців тому +1

    നോൺസ്റ്റിക്ക് പാത്രങ്ങളും ഒന്നു വാങ്ങിയാൽ ഒന്നു ഫ്രീയാണോ?

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      Alla, സ്റ്റിൽപാത്രം

  • @amraszone9575
    @amraszone9575 7 місяців тому +2

    ഈ കടയുടെ ഫോൺ നമ്പർ ഉണ്ടോ?

  • @geethasudhakaran4837
    @geethasudhakaran4837 7 місяців тому +2

    പാലക്കാടല്ലേ . നമ്മൾ എന്ത് cheyyum

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      നിങ്ങൾ ഏതു സ്ഥലത്താണ് ഉള്ളത് അവിടെ സ്മാർട്ട്ബസാർ ഉണ്ടോ എന്ന് അന്വേഷിക്കൂ പണ്ടത്തെ ബിഗ് ബസാർ ആണ് ഇപ്പോഴത്തെ സ്മാർട്ട് ബസാർ

    • @rukzanaabdulla6884
      @rukzanaabdulla6884 4 місяці тому

      ​@@rakhipradeep4622 Thrissur undo

  • @minunp208
    @minunp208 7 місяців тому +1

    Idevidene

  • @vineethar5063
    @vineethar5063 7 місяців тому +1

    Old big bazhaar this smart bazhaar pazhvangadi

  • @AnvikaAthi
    @AnvikaAthi 7 місяців тому +1

    🥰

  • @AjasAnvar
    @AjasAnvar 7 місяців тому +1

    Nice

  • @Januvavachi
    @Januvavachi 7 місяців тому +5

    എന്നെ ഒക്കെ കൊണ്ടു വിട്ടാൽ തൂത്തു വാരി കൊണ്ടു പോരും

  • @RincyJames-uz3vk
    @RincyJames-uz3vk 7 місяців тому +1

    Say correct location

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      Palakkad mission school near

    • @Ristargaming-le8iq
      @Ristargaming-le8iq 7 місяців тому +1

      ട്രെയിനിൽ വരുമ്പോൾ എവോടെ ഇറങ്ങണം കാലിക്കറ്റിൽ എവിടെ എങ്കിലും ഉണ്ടോ

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      കോഴിക്കോട് സ്മാർട്ട് ബസാർ പുതിയ സ്റ്റാൻഡിൽ അടുത്താണ്

  • @hamzavadassary4141
    @hamzavadassary4141 7 місяців тому +1

    Sen mob no

  • @geethasudhakaran4837
    @geethasudhakaran4837 7 місяців тому +1

    ഗൂഗിൾ അമ്മാവനെ വെച്ച് പോയാൽ മതി.

  • @easyyeslearning1315
    @easyyeslearning1315 7 місяців тому +4

    ഒന്നും വില പറയുന്നില്ല ഇരട്ടിയിട്ട് രണ്ടെണ്ണം കൊടുക്കുകയായിരിക്കും

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      ഓരോ പാത്രത്തിനും ഓരോ വിലയാണ് ₹10 മുതൽ സ്റ്റാർട്ട് ചെയ്യുന്നുണ്ട് ആ വലിയ പാത്രങ്ങൾക്കൊക്കെ ആയിരം രൂപയാണ് ആയിരം രൂപയ്ക്ക് ഒന്നെടുത്താല്‍ 1000 രൂപയുടെ ഒന്ന് ഫ്രീ ലാഭം അല്ലേ റേറ്റ് പറയാൻ മറന്നു പോയതാണ് ചില പാത്രങ്ങൾക്കൊക്കെ റേറ്റ് കാണിക്കുന്നുണ്ടല്ലോ

  • @haridasane8256
    @haridasane8256 4 місяці тому +1

    പാലക്കാട് എവിടെയാണ്

  • @RincyJames-uz3vk
    @RincyJames-uz3vk 7 місяців тому +1

    Say correct location

    • @rakhipradeep4622
      @rakhipradeep4622  7 місяців тому

      പാലക്കാട് മിഷൻ സ്കൂളിന്റെ അടുത്ത് smartbazar