വളരെ ശോചനീയമാണ് കലാകാരന്മാരുടെ ഇപ്പോഴത്തെ ജീവിതം | C.Tennyson | M.K Narayana Moorthy | Special Story

Поділитися
Вставка
  • Опубліковано 4 вер 2024
  • കോവിഡ്‌ കാലത്ത്‌ കേരളത്തിലെ കലാകാരന്മാരുടെയും കലാകാരികളുടെയും ജീവിതത്തെ കുറിച്ച്‌ പറയുകയാണ്‌ കേരളത്തിലെ അറിയപ്പെടുന്ന സൗണ്ട്‌ ടെക്നീഷ്യനായ ശ്രീ. സി. ടെന്നിസൺ. 35 വർഷക്കാലമായി കലാരംഗത്ത്‌ സജീവമായ്‌ നിൽക്കുന്ന ടെന്നിസൺന്റെ വാക്കുകൾ വളരെയേറെ കാലിക പ്രസക്തിയുള്ളതാണ്‌. വലുതും ചെറുതുമായ നിരവധി കലാകാരന്മാരോടൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ പരിചയ സമ്പത്തിൽ നിന്നാണ്‌ അദ്ദേഹം ഓരോ അഭിപ്രായവും രേഖപ്പെടുത്തിയിട്ടുള്ളത്.
    #C.Tennyson #soundengineer #covidlife

КОМЕНТАРІ • 7

  • @brennyC
    @brennyC 5 місяців тому

    CD Quality ൽ ലൈവ് ഗാനമേളയും കേൾക്കാം- എന്ന് തെളിയിച്ച അതുല്യ പ്രതിഭ.
    AR റഹ്‌മാൻ ന്റെ ലൈവ് ഷോ സീനിയർ സൗണ്ട് എഞ്ചിനീയർ.
    മലയാളി LIVE സൗണ്ട് എഞ്ചിനീയർമാരുടെ അഭിമാനം.
    ടെന്നിസൺ ചേട്ടൻ

  • @prakashpk5078
    @prakashpk5078 2 роки тому

    Good interview

  • @SukamaranNair
    @SukamaranNair 11 місяців тому

    💯

  • @SukamaranNair
    @SukamaranNair 11 місяців тому

    💯🎙️

  • @10_wheeler_12
    @10_wheeler_12 Рік тому

    😍👍

  • @jayeshsounds1499
    @jayeshsounds1499 Рік тому +1

    Hi sir

  • @gokulgopi3785
    @gokulgopi3785 Рік тому

    👍