Mammootty ലോകത്തിൻ്റെ നെറുകയിൽ 🔥 കണ്ടിട്ട് സഹിക്കാത്ത ഏട്ടൻ ഫാൻസ് കാണിച്ച ഊളത്തരം 🫡

Поділитися
Вставка
  • Опубліковано 15 лис 2024

КОМЕНТАРІ • 194

  • @shajikattanath1507
    @shajikattanath1507 8 днів тому +97

    വെറും അത്ഭുതം അല്ല മഹാ അത്ഭുതം ❤... നമുക്കെല്ലാം ഒരേയൊരു മമ്മൂക്ക അല്ലെ ഉള്ളു... 😍🥰

    • @robinsn5314
      @robinsn5314 6 днів тому +2

      Superb fantastic mammooka

    • @RafeekPp-m6r
      @RafeekPp-m6r 2 дні тому

      The face of indian cinema... Mammooka.. 💚❤

  • @shajikattanath1507
    @shajikattanath1507 8 днів тому +121

    ഒരേയൊരു കാരണം... 🤨 അയാളുടെ പേര്... മമ്മൂട്ടി ( മുഹമ്മത് കുട്ടി) എന്നാണ് 🤨🤨

    • @muhammadismayil7164
      @muhammadismayil7164 3 дні тому +2

      അതെ

    • @myChannel-br3zo
      @myChannel-br3zo 3 дні тому +1

      Mathidey mathi

    • @Sahad-zp6ez
      @Sahad-zp6ez 2 дні тому +1

      Pinneey😂😂 onnu podey. Mohanlal ine sanghi aakki comment idunnathinte kaaranam ayaalde peru mohanlal ennaayath kondalle.

    • @jinujohn1028
      @jinujohn1028 22 години тому

      ഊളത്തരം പറയരുത് ..എനിക്ക് മമ്മൂട്ടിയെയാണിഷ്ടം ..അതിന് മതവുമായി എന്ത് ബന്ധം .. മോഹൻലാലിനെയും ആൾക്കാർ തെറിവിളിക്കുന്നുണ്ട് ...അതെല്ലാം മതത്തിന്റെ പേരിലാണോ ? മോഹൻലാലിന്റെ മരക്കാർ കണ്ടിട്ട് കുറ്റം പറഞ്ഞാൽ അത് കഥാപാത്രം മുസ്ലിം ആയതുകൊണ്ടാണോ അതോ അയാൾ ഹിന്ദുവായത് കൊണ്ടാണോ അതോ പടം കൂറയായതു കൊണ്ടാണോ ?..അബ്ദുൽ കലാമിനെ എല്ലാവരും സ്‌നേഹിക്കുന്നു പക്ഷെ നമ്പി നാരായണനെ അയാളുടെ പേര് മൂലം കേസിൽ പെടുത്തി എന്നൊക്കെ പറഞ്ഞാൽ കാവാലത്തിന് പൊട്ടിക്കുകയല്ലാതെ എന്ത് ചെയ്യാൻ ...

    • @ShuhaibE-w5i
      @ShuhaibE-w5i 6 годин тому

      ​@@Sahad-zp6ezഅല്ല സങ്കികളെ സപ്പോർട്ട് ചെയ്തത് കൊണ്ടാണ്.

  • @Sajeev-v7u
    @Sajeev-v7u 7 днів тому +47

    ഇന്ത്യയുടെ അഭിമാനം ഉയർത്തുന്ന നടൻ ആരായാലും അതു നമ്മുടെ നേട്ടമായി കാണാൻ കഴിയാത്ത ഞെരമ്പന്മാർ എന്നല്ലാതെ എന്ത് പറയാനാ ഭായ് 🙏🙏🙏

  • @sanalkumarsanalkumar4585
    @sanalkumarsanalkumar4585 7 днів тому +38

    ചിലർ വൈകല്യമായി ജനിക്കുന്നു അതിൽ ജാതിമതം എന്ന വൈകല്യം, ചിലർക്ക് എന്ത് കണ്ടാലും നെഗറ്റീവ് ആയെതോന്ന്, പിന്നെ അസൂയ ഇതൊക്കെ ജീവിതാവസാനം വരെയും മാറില്ല, പിന്നെ മമ്മൂക്ക നമ്മുടെയൊക്കെ# വല്യേട്ടൻ ❤️ ആണ്, ഏതവൻ എന്ത് പറഞ്ഞാലും അതിൽ മാറ്റമില്ല ഇക്കാ 👍🙏

  • @rejigeorge2958
    @rejigeorge2958 7 днів тому +29

    മലയാള സിനിമയിലെ നമ്പർ വൺ ആക്ടർ..... ഇന്ത്യൻ സിനിമയിലെ ഏതു മികച്ച ആക്ടറോടും..... മത്സരിക്കാൻ കഴിവുള്ള നടൻ.... ഒൺലി വൺ നമ്പർ വൺ... മെഗാസ്റ്റാർ......

  • @SameerSalman-y6s
    @SameerSalman-y6s 6 днів тому +17

    എത്ര കാലം ആയി മമ്മൂട്ടി എന്ന നടനെ വേട്ടയാടാൻ തുടങ്ങിയിട്ട്

  • @sindhuks365
    @sindhuks365 7 днів тому +21

    ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിച്ച മനുഷ്യൻ അത് മമ്മൂക്ക മാത്രമാണ് റോഷാക്ക് മുതൽ ഇങ്ങട്ട് ഭ്രമയുഗം എടുത്തു പറയേണ്ടതാണ്❤️ മ👍🏼മ്മൂ👌🏼ക്ക💯👈🏼

  • @ajuaju8486
    @ajuaju8486 7 днів тому +21

    അപമാനിക്കുന്നത് സ്വന്തം നാടിനെ. മറ്റുള്ളവർ വിലയിരുത്തും

  • @sohan1249ghb
    @sohan1249ghb 7 днів тому +38

    അദ്ദേഹത്തിൻ്റെ പേരാണ് പ്രശ്നം😊

  • @MrLibinsamuel
    @MrLibinsamuel 7 днів тому +21

    I am a Mohanlal fan...but you said right thing ...🎉

    • @misterreels88
      @misterreels88 6 днів тому +1

      I am a mammootty fan but like mohan lal movies and support him. Even waiting for his good movies to watch

  • @sulaimaneksulaimanek808
    @sulaimaneksulaimanek808 7 днів тому +24

    കുഷ്ട രോഗികൾ എപ്പഴും ചിന്തിക്കുക. എന്നെ പോലെ മറ്റുള്ളവരും. ആയി പോട്ടെ.......

  • @status_cutzzz6035
    @status_cutzzz6035 7 днів тому +18

    Mammukka ❤🎉🎉

  • @unnimanappadth8207
    @unnimanappadth8207 7 днів тому +12

    തൻടെ ഫാനോളികളെ
    ഒരിക്കലും complete actor
    തടയില്ല. മമ്മൂട്ടിയെ മാത്രമല്ല
    മറ്റു നടന്മാരയും ഇവർ വെറുതെ വിടില്ല

  • @shajikattanath1507
    @shajikattanath1507 8 днів тому +20

    You are right 👍👌🤝🤝

  • @ismailnm4205
    @ismailnm4205 7 днів тому +39

    Mammooka ❤❤❤❤❤

  • @ajishkuzhikkattilkuzhikkat75
    @ajishkuzhikkattilkuzhikkat75 6 днів тому +10

    Mammookka always great 💐😍

  • @babuv2977
    @babuv2977 7 днів тому +20

    നമ്മുടെ സമൂഹം എത്രമാത്രം അധ:പതിച്ചു എന്നുള്ളതിൻ്റെ ഉത്തമമായ തെളിവ്! എന്തു ചെയ്യാം?

  • @AbdulSalam-pw5ss
    @AbdulSalam-pw5ss 8 днів тому +39

    ബ്രോ.ഇത് ഇനി മാറാനൊന്നും പോകുന്നില്ല അത്രക്ക് ആളുകൾക്കിടയിൽ വെറുപ്പ് പടർന്നിരിക്കുന്നു.പ്രത്യേകിച്ച് സോഷ്യൽ മീഡിയയിൽ.

    • @sanjunlmbr4577
      @sanjunlmbr4577 7 днів тому

      ഒരിയ്ക്കൽ വെറുപ്പെന്ന ലഹരിയിൽ കയറിയാൽ
      ഒരു നാശം കഴിഞ്ഞേ ഇറങ്ങൂ
      അതുകൊണ്ട് കേരളം ഒരു കലാപത്തിനായി എന്നും കാതോർത്തുന്നോളുക
      😔😔😔😔😔😔😔

  • @shijuabdulsamad4441
    @shijuabdulsamad4441 4 дні тому +14

    ലാലിന്റെ ഫാൻസ്‌ കൂടുതലും ശാഖാപൊട്ടൻമാരായത് കൊണ്ട്

    • @Amzone007
      @Amzone007 6 годин тому +1

      Ennu madhrasa vannam 🤣🤣

    • @AaliyaBasheer-xe6uy
      @AaliyaBasheer-xe6uy 5 годин тому

      ​@@Amzone007ayikotte..proud one😌🔥

  • @MuhammedKp-p1z
    @MuhammedKp-p1z 7 днів тому +13

    Proud of you ,bro

  • @nahasthajudheen232
    @nahasthajudheen232 3 дні тому +4

    മമ്മൂക്ക ❤️

  • @zainabhaidary9706
    @zainabhaidary9706 7 днів тому +16

    പേര് മമ്മൂട്ടി എന്നായിപ്പോയില്ലേ. പിന്നെ എന്ത് ചെയ്യാനാക്കവും ചൊറിച്ചിൽ ഒന്നിച്ചിട്ട് വരും
    ചികിത്സ ഇല്ലാത്ത രോഗം

    • @Amzone007
      @Amzone007 6 годин тому

      Thrichum agane thanne 😂

  • @basheerc.h6038
    @basheerc.h6038 7 днів тому +6

    Good ബ്രോ 👍

  • @mnrahman4533
    @mnrahman4533 7 днів тому +7

    ഹൃദയത്തിൽ ശുദ്ധിയും സ്നേഹവും നല്ലഒരു പൈതൃകം ഉള്ളവർക്ക്‌ മാത്രം സഹജീവികളെ ഇഷ്ടം ആകുക ഉള്ളു

  • @basheerc.h6038
    @basheerc.h6038 7 днів тому +24

    ഇതൊക്കെ 2014 ന് ശേഷം നടക്കുന്ന സംഭവവികാസങ്ങളാണ്...

    • @Amzone007
      @Amzone007 6 годин тому

      Aa 2014 nu shesham thivaravadhikalku thalla pokan pattunilla athu vare avarude kayil ayirunnu ellam 🤣appol avar preshnam undakan thodangi 🤣🤣thrichu kittumbol ethupol erunnu mongum🤣

  • @AbdulAzeez-ll4pw
    @AbdulAzeez-ll4pw 2 дні тому +2

    Absolutely your opinion correct

  • @soulbeat2350
    @soulbeat2350 7 днів тому +6

    ഒരെ സമയം മലയാളിയായതിൽ അഭിമാനവും അപമാനവും തോനുന്നു 😢

  • @naisamshahi5034
    @naisamshahi5034 3 дні тому +4

    ഞാൻ ലാലേട്ടന്റെ ഫാൻ ആണ്,
    എന്ന് കരുതി മറ്റുള്ള actors നെ ഞാൻ ആക്ഷേപിക്കാറില്ല, നമുക് സിനിമ ആണ് ഇഷ്ടം അതിനി മോശമായാലും നല്ലതായാലും നമുക് അവകാശം ഉണ്ടെന്നു പുലമ്പി അവഹേളിക്കാനും അഭിപ്രായം പറയാനും ഒന്നും ഞാനില്ല അഭിപ്രായം പറയുന്നതിലുപരി ഞാൻ സിനിമയെ ആണ് ഇഷ്ടപെടുന്നത്, ബ്രഹ്മയുഗം മമ്മുക്കയുടെ ഒരിക്കലും കാണാത്ത ഒരു രൂപം ആയിരുന്നു ഇജ്ജാതി അഭിനയം മമ്മുക്കയുടെ അഭിനയം കണ്ടിരുന്നു പോയി ഈ മൂവി കണ്ടു, അഭിനയമികവിൽ ലാലേട്ടനും മമ്മുക്കയുടെയും ലെവൽ അത് വേറെ തന്നെയാണ്, അതിലുപരി world wide നമ്മുടെ ഇന്ത്യൻ സിനിമ സംസാരിക്കുന്നുണ്ടങ്കിൽ അതില്പരം സന്തോഷം നമുക് എന്താ വേറെ കിട്ടുക,
    ഫേൺസോളികൾ മനസിലാക്കുവാൻ എങ്ങനെ പറഞ്ഞു കൊടുക്കണം എന്നറിയില്ല, ഇവരോട് പറയുവാൻ എനിക്ക് എന്നെ മാത്രമേ ഉദാഹരണം കാണിക്കുവാൻ കഴിയു, ഫാൻസോളികളെ ഞാനും ആരാധകനാണ് ലാലേട്ടന്റെ എന്ന് പറഞ്ഞു ഞാൻ മമ്മുക്കയെ അവഹെളിക്കില്ല, എന്തിനാണ് ഇങ്ങനെ തരം തിരിച്ചു കുറ്റങ്ങളും കുറവുകളും നിരത്തുന്നത് മമ്മുക്ക ഫാൻസോളികൾ ലാലേട്ടനെയും ലാലേട്ടൻ ഫാൻസോളികൾ മമ്മുക്കയെയും ഒരിക്കലും അംഗീകരിക്കുന്നില്ല ഇതെന്ത് ലോകം ടെ , ഒന്നുമില്ലങ്കിലും legends ആല്ലേ രണ്ടുപേരും, അതും വര്ഷങ്ങളായി ഈ ഫീൽഡ് ൽ ഇപ്പഴും പ്രവർത്തിക്കുന്ന 2 legends

  • @ShareefMohd-lg4zu
    @ShareefMohd-lg4zu 7 днів тому +5

    മമ്മൂട്ടി

  • @DaliesDenny
    @DaliesDenny 7 днів тому +5

    ❤🌹🌹

  • @mansoormattil1264
    @mansoormattil1264 19 годин тому

    There is no medicine for Asooya and kashandi ❤😊❤
    Brhmayugum is one of the best films in the world 🌎 ❤️ 😍 👌

  • @swalihak7788
    @swalihak7788 7 днів тому +19

    കേരളം മനോഹരം ഇവിടെ ഉള്ള മനുഷ്യരുടെ മനസ്സ് ഇപ്പോൾ നാസയുടെ ഗവേഷണത്തിലാണ്

  • @rajeeshraj1358
    @rajeeshraj1358 7 днів тому +4

    Indian acting king

  • @Anil-nk6nf
    @Anil-nk6nf 7 днів тому +5

    ✌️👍👍

  • @MuhammadKa-zp9ch
    @MuhammadKa-zp9ch 7 днів тому +3

    🎉❤🎉❤🎉❤🎉 good 👍👍👍

  • @zubairazhykodan3891
    @zubairazhykodan3891 7 днів тому +3

    🥰👍

  • @MuhammedaliMuhammedali-xy9rv
    @MuhammedaliMuhammedali-xy9rv 8 днів тому +9

    ഇന്ത്യയിൽ പ്രത്യേകിച്ച്
    കേരളത്തിൽ നിന്നുള്ള ഒരു സിനിമയെക്കുറിച്ച് വിദേശരാജ്യങ്ങളിൽ ഉള്ളവർ നല്ല രീതിയിൽ വിലയിരുത്തുമ്പോൾ ഇന്ത്യക്കാരെന്ന നിലയിൽ നമുക്ക് അഭിമാനമാണ് എന്നാൽ ചില ദേശദ്രോ ഹികൾക്ക് അത്തരം വിലയിരുത്തലുകളെ യും സിനിമയെയും അതിൽ അഭിനയിച്ചവരെയും മോശമായി ചിത്രീകരിക്കുകയാണ് ഇന്ത്യയുടെ യശസ്സ് ഉയരുംപോൾ വിറളി പിടിക്കുന്നവർ ഇവർക്കൊക്കെ ഇന്ത്യയോട് എന്ത്
    പ്രതിബദ്ധതയാണ് ഉള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം
    വർഗീയവാദികൾ
    ഇന്ത്യയുടെ ശത്രുക്കൾ

  • @sanilsajan2634
    @sanilsajan2634 7 днів тому +5

    Nallathine angikarikan kazhiyllaa athanuu😊

  • @faisalbava1891
    @faisalbava1891 10 годин тому

    താങ്കൾ എടപ്പാൾക്കാരനാണോ👍👍👍. ഞാൻ വെളിയംങ്കോട്

  • @doublegameghy1684
    @doublegameghy1684 7 днів тому +10

    Comedy enthaanennu vechaal malaikkottai valibante post ആണ് ക്ലാസിക് എന്ന് പറഞ്ഞു ചാമ്പിയത് 😅😅😅

  • @mohammedeassa3027
    @mohammedeassa3027 2 дні тому

    ഈ പോസ്റ്റ് ഞാൻ കണ്ടിരുന്നു. അതിൽ ഒരു കൂട്ടരേ മാത്രം കുറ്റം പറയാൻ പറ്റില്ല. ഈ രണ്ടു ഫാൻസോളികളും കൂടി മലയാളികളുടെ വില കളയുകയാണെന്നാണ് എനിക്ക് തോന്നിയത്. അതിന്റെ കമന്റ് ബോക്‌സ് നിറയെ രണ്ടു കൂട്ടരും കിടന്നു മെഴുകുകയാണ്. അത് കാണൂ, ഇതും കൂടി കാണൂ.... ഏട്ടന്റെ അതുണ്ട്,.... ഇക്കയുടെ ഇതുണ്ട്‌. ..... ഇതും ഉണ്ട്.. ..... സത്യത്തിൽ അത് കണ്ടപ്പോ മനസിലായി മറ്റു രാജ്യക്കാർ എന്ത്കൊണ്ട് ഇന്ത്യക്കാരെ വിലകുറച്ചു കാണുന്നു എന്നു.
    Nb: കുറച്ചൊക്കെ ബോധം ആകാം...

  • @nijamsulaiman1686
    @nijamsulaiman1686 7 днів тому +2

    Mammukkaye thakarkaan maathramonnum oruthanum aayittilla....

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 7 днів тому +5

    Malayalikal sathyathil north indian levelilekk poyi pity on this fans who fight for our actors

  • @ansarianu9586
    @ansarianu9586 3 дні тому

    അതാണ് സംസ്കാരം ബ്രോ.. 🙏🙏

  • @mollysashi9892
    @mollysashi9892 7 днів тому +4

    Oru foreigner ayirunnenkil minimum2Oskar evide enthu chitalum vilayilla.pinne padachavan orthne valarthanmenkil atu tadayan oru kola kombanum sadhikkilla.Just remember that😂🎉

  • @gooddayindia3553
    @gooddayindia3553 2 дні тому +1

    മമ്മൂട്ടി വന്ന കാലം തുടങ്ങി അദ്ദേഹത്തിന്റെ വളർച്ച മുരടിപ്പിക്കാൻ അന്ന് മുതലേ ശ്രമങ്ങൾ ഉണ്ടായിതുടങ്ങി.
    നല്ല സിനിമകൾ ആണെങ്കിലും ഒരു ഗ്രൂപ്പ്‌ ആളുകൾ അദ്ദേഹത്തിന്റെ എല്ലാ സിനിമാക്കും കൂവിതോൽപ്പിക്കാൻ ശ്രമിച്ചിരുന്നു. അന്ന് ആ ഗ്രൂപ്പിലുണ്ടായിരുന്ന ചിലർ ഇന്നത്തെ പവർഗ്രൂപ്പിലുമുണ്ട്.
    എന്നാലും അതിനെയൊക്കെ എതിർത്തുനിന്ന് മലയാളം സിനിമയുടെ നെറുകയിൽ എത്തിയെങ്കിൽ അത് വലിയ ഒരു കാര്യമാണ്.
    അന്ന് മമ്മൂട്ടി നേരിട്ടത് ഇന്ന് ദുൽഖുർ ഉം നേരിടേണ്ടി വരുന്നു.

  • @ktjoseph9444
    @ktjoseph9444 8 днів тому +1

    ❤❤❤

  • @yccichapikannur
    @yccichapikannur 7 днів тому +1

    👍

  • @gafoorpathiyil5237
    @gafoorpathiyil5237 6 днів тому +6

    മമ്മൂട്ടി മലയാളി യുടെ അഭിമാനം

  • @SarahMenon-n8f
    @SarahMenon-n8f 7 днів тому +1

    Indian Nari Vijay fans lalappan Nari fans lokamandanmar

  • @muhammedashraf6197
    @muhammedashraf6197 6 днів тому +1

    ബുദ്ധിക്കും മപ്പുറം വർഗീയത ചിന്തായിൽ കൊണ്ട് നടക്കുന്നത് കൊണ്ട്

  • @Shajikumaran-b5m
    @Shajikumaran-b5m 7 днів тому +2

    Brandu 😂
    Vimarshikku na aal uyarum

  • @shaan808929166
    @shaan808929166 3 дні тому +1

    Lalettan faans nu preshnam ella sahodhara abhimaanave undaku.....preshnam muzhuvanum mammotty yude madham nokki vilayiruthunnavaraanu !!

  • @arif_jalal
    @arif_jalal 2 дні тому

    പുല്ല് കേരളത്തിൽ ജനിക്കണ്ടായിരുന്നു.. കലയിൽ ഞാൻ രെക്ഷപെടാത്തത് നന്നായി😂 എന്ന് ഇപ്പോൾ

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vyu

  • @gopangopan5732
    @gopangopan5732 2 дні тому

    Bro you same with me

  • @devine250
    @devine250 День тому +1

    ഇത് മോഹൻലാൽ എന്ന നടനോടുള്ള സ്നേഹക്കുടുതൽ കൊണ്ട് കുരു പൊട്ടുന്ന ഫാൻസ്‌ മാത്രമല്ല. മമ്മൂട്ടി എന്ന പേരിനോടുള്ള അല്ലെങ്കിൽ അദ്ദേഹo ജനിച്ച ഒരു മതത്തിനോട് ഉള്ള വിദ്വേഷം കൂടി ആണ് കാണുന്നത്

    • @Amzone007
      @Amzone007 6 годин тому

      Thiruchum agane thanne mohanlal enna nadanodu ulla preshnam mathram alla ayalude madham kudi chillarku preshnam undu😌

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vgu

  • @hakkimcp781
    @hakkimcp781 3 дні тому +1

    വിവേകമില്ലാത്ത മലയാളികൾ

  • @zubairkk2032
    @zubairkk2032 6 днів тому +1

    Enganey parayanam ennnaaley rajya snehi aaakooo

  • @deepack4731
    @deepack4731 3 години тому

    മോഹൻലാൽ ന് കിട്ടിയതൊന്നും ആരും കാണുന്നില്ലേ... ആ മനുഷ്യനെയും ഇതിലപ്പുറം ആണ് ചെയുന്നത്... രണ്ട് കൂട്ടരുടെ ഫാൻസും അങ്ങോട്ടും ഇങ്ങോട്ടും ചെളി വാരിയെറിയുന്നു. രണ്ടുപേരും മലയാളത്തിന്റെ അഭിമാനം... എന്ന് അംഗീകരിച്ചാൽ മലയാളിക്ക് അഭിമാനിക്കാം

  • @nijamsulaiman1686
    @nijamsulaiman1686 7 днів тому +2

    Mammootty albudhamalla....mahaa albudhamaanu

  • @muraliedaras3352
    @muraliedaras3352 День тому +1

    ഇതിന്റെ പോര് അസൂയ

  • @DESIBYZ
    @DESIBYZ 47 хвилин тому

    അദ്ദേഹം ഒരു മുസ്ലിം ആയതുകൊണ്ട് 😢

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 7 днів тому +5

    Bjp vannillenkil ethra award kitiyitundavum ath kond ivar rakshapettu allenkil ivar athmahathyam cheythe

  • @DhaneshEmd-n8q
    @DhaneshEmd-n8q 7 днів тому +1

    Mamooty international level aanu.
    Appol mohanlal?

    • @shijikuriakos-ed1ud
      @shijikuriakos-ed1ud 7 днів тому +1

      മോഹൻലാൽ അങ്ങനെയുള്ള സിനിമകൾ ചെയ്തു അഭിപ്രായം കേൾക്കട്ടെ

    • @hadimedia5454
      @hadimedia5454 6 днів тому +3

      അദ്ദേഹവും കഴിവ് തെളിയിച്ച മനുഷ്യൻ തന്നെയാണ്....എല്ലാര്ക്കും ഉഴർച്ചയും താഴ്ചയും ഉണ്ടാവും അങ്ങനെ കണ്ടാൽ മതി രണ്ടാളും നമ്മുക്ക് മെസ്സിയും റൊണാൾഡേയും പോലെ തന്നെ... ഒരാൾ ജന്മനാ കഴിവുള്ള വ്യക്തി മറ്റൊരാൾ പഠിച്ച് മിനുക്കി എടുത്തത്...രണ്ടാളും അംഗീകാരം അർഹിക്കുന്നവർ തന്നെ..പക്ഷേ അതിന് നല്ല മനസ്സ് വേണം❤

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vhu

  • @justinxavier3323
    @justinxavier3323 2 дні тому +1

    ചുമ്മാ കണ്ണടച്ച് ഇരുട്ടാക്കല്ലേ... You are just one sided....തിരിച്ചും ആക്രമണം ഉണ്ട്... ലാലേട്ടൻ്റെ പടം ഒക്കെ പൊട്ടുന്നു എന്ന് പറഞ്ഞ് തുടങ്ങിയതാ...ഈ പറയുന്ന മെഗാ സ്റ്റാർ ഒരുകാലത്ത് മാല പടക്കം പൊട്ടിച്ച പോലെ ഒന്നും വരില്ല...

    • @Zoufunny
      @Zoufunny 14 годин тому

      One pottan spotted

    • @Amzone007
      @Amzone007 6 годин тому

      ​@@ZoufunnyMukkal spotted🤣

  • @vrindabinu2880
    @vrindabinu2880 8 днів тому +4

    They are blind followers. No culture. Otherwise who ever has gone to an international level we should be proud that we malayalees are at the top level .

  • @ramizmehfil3302
    @ramizmehfil3302 3 дні тому +2

    Shaagayil ninn capsules irakki kaanum

    • @Amzone007
      @Amzone007 6 годин тому

      Ennu madhrasa capsule 🤣

    • @ramizmehfil3302
      @ramizmehfil3302 4 години тому

      @Amzone007 spoted cow doung.

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 7 днів тому +1

    Ettan mapp parayanam

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Gty

  • @Shiju.eShiju.e-um5ue
    @Shiju.eShiju.e-um5ue 3 дні тому

    Bro naikal kurachukondeyirikum..a theetam thinnunna etan fansum.vargeeya shavagalum ethrakurachalum.... mammookaku pulla
    .

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vyui

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Guh

  • @nizarnizar5130
    @nizarnizar5130 День тому

    ഒടിയൻ😂
    ഇത്തിരി കണ്ടി എടുക്കട്ടെ
    ച്ചെ കഞ്ഞി😂

  • @AdilMuhammed-mq8sq
    @AdilMuhammed-mq8sq 2 години тому

    Vg

  • @AdilMuhammed-mq8sq
    @AdilMuhammed-mq8sq 2 години тому

    Bhi

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Hu hu i of

  • @Muhammednazarek
    @Muhammednazarek 7 днів тому

    Thalayilchaliullavar

  • @AdilMuhammed-mq8sq
    @AdilMuhammed-mq8sq 2 години тому

    Gghu

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vvh

  • @remeeshnh7581
    @remeeshnh7581 6 днів тому +1

    ethu nerikayil? Kerala box officil avasanam irangiya Mammootty chithrangalude collection um budjetum check cheithal manassilakum...... kaadalan budjet 10 cr Kerala coll 8 cr. bramayugam budjet 27 cr Kerala col. 25 cr. turbo budget 45 cr Kerala col 38 cr valare uyarathilanu....... Kerala box officil budget cash polum oppikkath aal hitofu hittanennu paranju chirippikkalle😂😂😂😂

  • @ShafeekShafee-v5g
    @ShafeekShafee-v5g 3 дні тому

    Mohanan naayar Tracking system vannathode airil poya sankadam aanu avrk 😂😂😂😂😂eni aaake ullath multystar padam empooran aanu athil pine prithviraj tovino okke ullathond pretheeksha unde

  • @shameershameer9991
    @shameershameer9991 7 днів тому

    ഇവർ സ്വയം നശിചിരിക്കുന്നു അതു പോലെ എല്ലാതവരയും നശിപിക്കുന്നു വർഗമ്പോധം കൊണ്ട് വർഗീയത തീർത്ത്🙏

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Vghu

  • @RedmiA-fb1yy
    @RedmiA-fb1yy 7 днів тому +4

    തലപ്പ്. ചെത്തിയ പ്രശ്നം ആണ്..😂😂😂

  • @Rightthought562
    @Rightthought562 4 дні тому

    Sanghikalum Crhrisanghikalum aayirikum. Mammootyodulla vidweshamayirikilla. Ayaalude perinodum madhathodumulla verupaan

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 7 днів тому

    Ivara sudapi

  • @whatsyourgoal5245
    @whatsyourgoal5245 День тому

    Cghu

  • @MuhammedRafi-ey1ny
    @MuhammedRafi-ey1ny 7 днів тому

    Ith inter nationala alpam desentavam

  • @jamalta3203
    @jamalta3203 6 днів тому

    Loka viaram illatha malayalikal. .aayirikum 😃

  • @a4apple332
    @a4apple332 7 днів тому

    Epooo sangikal eagit unddddd.sudapi ann mathram type cheyan..

    • @Amzone007
      @Amzone007 6 годин тому +1

      Sudapi allae adyam erangiyae sangi ennu type cheyan 🤣

  • @Rambaan601
    @Rambaan601 8 днів тому +2

    Dnt crybaby mone mon us medias and magazines about lalettan history ariyaathe aanu talk cheyyunnathu 😂😂😂he is also international more famous than mammatty😂😂🙏🙏🙏

    • @MR.45.zzzzzzzzzzz
      @MR.45.zzzzzzzzzzz 7 днів тому +1

      Oru moolakku poyi umbikko 🤣🤣🤣🤣

    • @giyad8744
      @giyad8744 7 днів тому +1

      Korach varsham munb alle..

    • @sajeedsaji6672
      @sajeedsaji6672 4 дні тому

      Ninne polayulla booloka kunnakalaya fansolikalude karyama video il parayunathu, thalakku sukhamillagil valla kithiravattathu poyi kidakada naatukare budhimuttikathe😁

    • @StAarRckK
      @StAarRckK 20 годин тому +1

      Odiyan aayirikkum international aayath onju pooda 😂😂😂😂😂
      Both are great actors accept and move on

    • @sajeedsaji6672
      @sajeedsaji6672 18 годин тому

      @@Rambaan601 , thayoli aaya fanoli spotted 😁

  • @Guattiblock
    @Guattiblock 7 днів тому +1

    പേര് മാത്രം മുസ്ലിം വെറും മുസ്ലിം നമ്മധാരി

  • @doublegameghy1684
    @doublegameghy1684 7 днів тому +5

    Chekuthan veruthe AAAno ivare ittu ookkunnath.😅

  • @abdulrazack9498
    @abdulrazack9498 4 дні тому

    കഷ്ട്ടം തന്നെ ബ്രോ

  • @ashrafkalathilashrafkalath3094
    @ashrafkalathilashrafkalath3094 7 днів тому

    💖𝗠𝗔𝗠𝗠𝗢𝗢𝗞𝗞𝗔💖𝗠𝗘𝗚𝗔 𝗠𝗘𝗚𝗔 𝗦𝗧𝗔𝗥...

  • @Nuhad-sq9ve
    @Nuhad-sq9ve 7 днів тому

    Pls check to name

  • @Kid_zoners
    @Kid_zoners 19 годин тому

    Mammukka❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤