@@rahulrnair7399 2:09 Rathinirvethathile pappuvinte nottam alinna aan nottam aano atho sthree soundaryathodulla araathana aano ? Can you clear my doubt please. Mallu analyst said there's nothing wrong in showing sexualiy of women in movies in this video, maybe that's why he supported "O antava maama" song saying that it was bold song when other feminist critics said it was just blatant objectification of woman through male gaze.
നിമിഷ സജയൻ ..ഇപ്പോളുള്ള ഏക കറുത്ത സുന്ദരി..നിമിഷ അധികം മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതിനെ ആൾക്കാർ വിമർശിക്കുന്നത് കണ്ടു..കറുത്ത സൗന്ദര്യം ആസ്വദിക്കാൻ മലയാളി ഇനിയും വളരേണ്ടി ഇരിക്കുന്നു മാനസികമായി..
ഓവർ മേക്കപ് ഇല്ലാതെ തന്നെ കാണാൻ ഭംഗിയുള്ള നടിയായിരുന്നു മീരാജാസ്മിൻ... ലേഡീസ് ആൻഡ് ജെന്റിൽമാൻ പടത്തിൽ ഇ കൊച്ചിനെ പുട്ടി കൊണ്ട് മൂടി നശിപ്പിച്ചു. സമാനമായ പുട്ടി ഇടൽ ആണ് നാച്ചുറൽ ബ്യൂട്ടി ഉണ്ടായിട്ടും ചില പടങ്ങളിൽ നവ്യാനായരും... ആൻഡ്രിയ ജെർമിയ, നല്ല ഗ്ലാമർ ലുക്ക് ഉള്ള നായികയെ നാച്ചുറൽ ബ്യൂട്ടി ആയി അവതരിപ്പിച്ചു ... അന്നയും റസൂലും
ഏറ്റവും സുന്ദരി ആയി തോന്നിയിട്ടുള്ളത് സുമലതയെ ആണ്. കണ്ടിട്ടുള്ളതിൽ വച്ച് ഇഷ്ടപ്പെട്ട ഭരതൻ ചിത്രം വൈശാലി ആണ്. ഗീതയുടെ കഥാപാത്രം ആണ് അതിൽ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്.
നിമിഷ സജയനെ കറുപ്പ് എന്ന് പറയുന്നവരോട് .....അതൊരു തെറ്റായ ചിന്തയാണ് . ആ കറുപ്പല്ല കറുപ്പ് ..... ആക്ഷൻ ഹീറോ ബിജുവിൽ ..ഈ സാദനത്തെയാണോ നീ പ്രേമിച്ചത് എന്ന് ഒരു സ്ത്രീയെ നോക്കി പറയുന്നില്ലേ ? മഞ്ജു പത്രോസ് എന്ന നടി .(ഇവർക്കൊക്കെ തടി ഒരു നായികയിലേക്ക് പോവാനുള്ള വിലങ്ങുതടി ആയേക്കാം ) എന്നാൽ തടി ഇല്ലായിരുന്നെങ്കിൽ ഈ സ്ത്രീകളെ പ്രധാന നടി ആകുമായിരുന്നോ ? കലാഭവൻ മണി സിനിമകളിലും മണി സ്നേഹിക്കുന്നതോ മണിയെ സ്നേഹിക്കുന്നതോ (രജനികാന്ത് ,വിജയ്,ധനുഷ് സിനിമകളിലും )ആയ നടികൾ വെളുത്തതാവണം എന്നത് ഒരു നിർബന്ധം പോലെയാണ് ...... മണിയെയോ ധനുഷിനെയോ രജനികാന്തിനെയോ വെളുത്ത പെണ്ണ് തിരിച്ചു സ്നേഹിച്ചില്ലെങ്കിൽ "ഞാൻ കറുത്ത് പോയത് കൊണ്ടാണോ" എന്ന നായകന്റെ ചോദ്യവും ...... കറുത്ത നടനും വെളുത്ത നടനും വേണ്ടെങ്കിൽ ......കറുത്ത നടിമാർ എന്ത് ചെയ്യും ?
(താരം വാൽകണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ..) ഭരതേട്ടൻ സംവിധാനവും സംഗീത സംവിധാനവും ചെയ്ത ചിത്രമായിരുന്നു. കേളി .അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തി ചിത്രയുടെ അസാദ്ധ്യ ആലാപനവുo ഗാനത്തെ അനശ്വരമാക്കുന്നു. ഏറെ പ്രിയങ്കരമായ ഗാനം❤
*ഒരാളുടെ സ്വഭാവം ഇഷ്ടപെട്ടാൽ അയാൾക് സൗന്ദര്യം ഉണ്ടെന്നു തന്നെ തോന്നി പോകും(ആരൊക്കെ ഭംഗി ഇല്ല എന്ന് പറഞ്ഞാലും).character l ഇഷ്ടപെട്ടില്ലെങ്കിൽ സൗന്ദര്യം ഉണ്ടെന്നു തോന്നാറില്ല.മുഖം പോലും കാണാൻ ഇഷ്ടം തോന്നാറില്ല.പിന്നെ കാണുന്നതിനൊക്കെ സൗന്ദര്യം ഉണ്ട്.ബട്ട് അത് കാണാൻ ഉള്ള സൗന്ദര്യം മനസിന് ഇല്ലെങ്കിൽ കാര്യം ഇല്ല.സൗന്ദര്യത്തെ നിർവചിക്കുന്നത് എങ്ങനെ ആണ്? boldnes matrm anu സൗന്ദര്യം എന്നു പറയാൻ പറ്റില്ല Anyway gd vedio **bro.new** shrt ano കൊള്ളാം❣️*
So happy to know that there are so many people who agree with your opinions and comments. It shows the quality of audience and viewers of Kerala. I’m damn sure that your channel will encourage so many subscribers and this will be one of the best UA-cam Channels of Kerala.
4:58 mallu analyst says parvathi looked like a Devi but I heard in one of the videos of Unni vlogs that saying a woman is like Devi is wrong, because devis will only look fair and is supposed to wear saree.
Awesome Analysis!ഭരതൻ ചിത്രങ്ങളിലെ സ്ത്രീ സൗന്ദര്യം ഒരു Portrait പോലെ മികവുറ്റതും,അത്യാകർഷകവുമാകുന്നതിൽ ഭരതൻ എന്ന ചിത്രകാരന്റെ കഴിവുകൂടി ഭരതൻ എന്ന സംവിധായകനെ സഹായിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളെ അനശ്വരങ്ങളാക്കുന്നു. മുഗ്ധമായ സൗന്ദര്യമാണ് അദ്ദേഹത്തിന്റെ നായികമാരെ വേറിട്ടു നിർത്തുന്നത്.മേക്കപ്പിന്റെ കൃത്രിമത്വം അനാവശ്യ ഇടപെടൽ നടത്താനനുവദിക്കാത്തതിനാൽ ആ കഥാപാത്രങ്ങളെല്ലാം ശാലീന സുന്ദരിമാരായി അഭ്രപാളികളെ ഇന്നും വിസ്മയിപ്പിക്കുന്നു!🎬😊
The topics u select most of them, were lingering in my consciousness as a flicker for a very long time. Now I thank myself not to have expressed it atleast once, as through you, I really enjoy fulfillment. What a rich content brother !! Thank you to have u around..
ഇതിൽ വിട്ടുപോയ പ്രധാനപ്പെട്ട ഒരു സിനിമ 'അമരം' ആണ്. അമരത്തിലെ മാതുവിനും ചിത്രയ്ക്കും പശ്ചാത്തലത്തിൽ കാണുന്ന കടലിന്റേത് പോലുള്ള ഒരു വശ്യമായ സൗന്ദര്യമുണ്ട്..❤️
എനിക്ക് ഭരതൻ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സൗന്ദര്യം മാളൂട്ടി എന്ന സിനിമയിലെ ഉർവ്വശിയുടെ നാടൻ സൗന്ദര്യം ആണ്.മാളൂട്ടിയുടെ ആദ്യ പകുതിയിൽ സാരിയിൽ ഉർവ്വശി അതിസുന്ദരി ആയിരുന്നു.
ഭരതനും പത്മരാജനും... സ്ത്രീ സൗന്ദര്യത്തിന്റെ വൈവിധ്യം, അതിന്റെ വശ്യതയിൽ ഫ്രേമുകളിലേക്ക് ആവാഹിച്ച മന്ത്രവാദികളിൽ മുൻപൻമാരാണ്... ഇവരുടെ സിനിമകൾ കാണുമ്പോൾ, എനിക്കും ഉണ്ടായ വികാര വിചാരങ്ങൾ തന്നെയാണ് Analyst പങ്കുവച്ചത്... 👍🏽
It's great to see and analysis natural beauty. Beauty spoils when we try to imitate others out of fear of disapproval. Courage to approve oneself is beauty. Thanks to share these kind of perceptions.
Thazvarathile സുമലത. സൗന്ദര്യം ആ charactarinanu. അതുപോലെ ദിവ്യ ഉണ്ണി എന്നാ നടിയുടെ പല സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അവരുടെ സൗന്ദര്യം കണ്ടു കാണാനായത് ചുരം എന്ന ഭരതൻ സിനിമയിൽ മാത്രമാണ്.
സൗന്ദര്യത്തിൽ മാത്രമല്ല ഓരോ സീൻ മേക്കിങ് ലും ഭരതസ്പർശം ഉണ്ട് .അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും .മറ്റു ഒരു ഡിറക്ടര്സിനും ഇതു വരെ ഒപ്പി എടുക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഫ്രെയിം ഇൽ കലർന്ന emotions.. my fav movies: thazhvaram,thakara,amaram
ഭരതൻ സിനിമകൾ മാത്രമല്ല,personal favorites എല്ലാം ഉണ്ട്...ഒരാളുടെ പേര് തന്നെ പറയാൻ പറ്റുമോ...എങ്കിലും pick one എന്നാണെകിൽ obviously സരിത❤️❤️❤️ 1)സെറീന വഹാബ്-പാളങ്ങൾ,ചാമരം 2)സരിത-കാതോട് കാതോരം 3)ശോഭന-യാത്ര 4)ശ്രീവിദ്യ-ഭാർഗവി നിലയം 5)സുരേഖ-തകര 6)അർച്ചന-പിറവി 7)ഭാനുപ്രിയ-രാജശില്പി 8)ഗീത-പഞ്ചാഗ്നി,അദ്വൈതം 9)രേവതി-അഗ്നിദേവൻ,ദേവാസുരം 10)നന്ദിത ദാസ്-കണ്ണകി 11)ഉർവശി-തലയണമന്ത്രം 12)ജലജ-യവനിക,ചില്ല് 13)സിൽക്ക് സ്മിത-എല്ലാ സിനിമകളും❤️ 14)സുഹാസിനി-കൂടെവിടെ 15)ശാരി-പൊന്മുട്ടയിടുന്ന താറാവ്,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ❤️❤️❤️ NB:ഓർമ്മ വന്ന ഓർഡറിൽ mention ചെയ്തു എന്ന് മാത്രം
@@kuttappanKarthavu ഇയാൾക്ക് ഇവരെയൊന്നും appealing ആയിട്ട് തോന്നിയില്ല എങ്കിൽ ഞാനെന്ത് ചെയ്യാനാ???സ്വന്തം അഭിപ്രായം മാത്രമാണ് ശരി എന്ന് വിചാരിക്കരുത്...
ഭരതേട്ടന്റെ ഒരു വിധം എല്ലാ സിനിമകളും ഇഷ്ടമാണ്. അവസാന കാലത്തെ കുറച്ച് ചിത്രങ്ങൾ ഒഴികെ.വിസ്മയിപ്പിച്ചിട്ടുണ്ട് പല ചിത്രങ്ങളും ... ഞെട്ടിച്ചത് താഴ് വാരം .. മറ്റൊരു സംവിധായനെ വച്ച് ആ ചിത്രം ചിന്തിക്കാൻ പോലുമാകില്ല.. അത്രക്കുണ്ട് ക്രാഫ്റ്റ് .
കുറച്ച് വർഷങ്ങൾക്ക് മുൻപ് കേളി youtube ൽ കണ്ടപ്പോൾ ചാർമ്മിളയും ജയറാം ഉം പരസ്പരം നോക്കി നിൽക്കുന്ന scene ൽ ചാർമ്മിളയുടെ സൗന്ദര്യം കണ്ട് അപ്പോൾ തന്നെ facebook ൽ ഞാൻ ഒരു post ഇട്ടിരുന്നു. ഭരതന്റെയും, പദ്മരാജന്റെയും നായികമാരുടെ സൗന്ദര്യത്തെ പറ്റി.. ചാർമ്മിളയുടെ നോട്ടം ഇപ്പോഴും മനസ്സിൽ ഇരിക്കുന്നു. അത് പോലെ മറക്കാൻ കഴിയാത്തത് ആണ് സുഭാഷിണിയുടെ ചിരിയും. പദ്മരാജന്റെ ഇന്നലെ movie യിലും ശോഭന പതിവിലും സുന്ദരി ആണ്.
ഞാൻ അന്വേഷിച്ച ഒരു വിഷയം.. ഭരതന്റെ നായികമാർ.... എത്ര ഭംഗിയാണ് മല്ലു അനലിസ്റ്റ് അവതരിപ്പിച്ചത്... excellent !!! ചുവന്ന വട്ട പൊട്ടു കുത്തുന്ന നായികമാരിൽ "എന്റെ ഉപാസന" യിലെ സുഹാസിനിയെ വിട്ടു പോകരുതായിരുന്നു . വൈശാലിയിലെ ഫ്രെയിമുകൾ... ഹോ... എന്താ !!!! എണ്ണഛായ ചിത്രങ്ങൾ പോലെ... ഗ്രേറ്റ് അനാലിസിസ്...
@@7adit7 തോന്നിക്കാണും. അതെന്റെ പ്രശ്നം അല്ല. എനിക്ക് വ്യക്തിപരമായി ഇഷ്ടമില്ലാത്ത കാര്യമാണ് മേക്കപ്പ്. എന്ന് വെച്ച് ആരെങ്കിലും മേക്കപ്പ് ഇട്ടാൽ എനിക്ക് പ്രശ്നം ഒന്നുമില്ല.
ഇതിലെനിക്ക് ഏറ്റവും ഇഷ്ടമായത് പറങ്കിമലയിലേയും തകരയിലേയും നായികമാരെയാണ്. ബാക്കിയുള്ളവരേക്കാൾ കൂടുതൽ natural ആയിട്ട് തോന്നിയത് ഇവരാണ്. പണ്ട് പറങ്കിമല കണ്ടപ്പോൾ ഞാൻ കരുതി ഇത്രയും ഭംഗിയും കഴിവും ഉള്ള നടിക്ക് പിന്നെ എങ്ങനെ സിനിമയിൽ അത്ര ശോഭിക്കാൻ പറ്റിയില്ല എന്ന്. ഇപ്പോ മനസ്സിലാക്കുന്നത് വെളുത്തത് പോരാഞ്ഞ് കറുത്ത കഥാപാത്രങ്ങളെയും കൂടി അവതരിപ്പിക്കാൻ വെളുത്തവർ ക്യൂ നിക്കുമ്പോൾ ഇവർക്ക് എങ്ങനെ അവസരങ്ങൾ കിട്ടാൻ ആണ് എന്നാണ്.
Super narration..Keep it up.. Bro..വളരെ നന്നായി സംസാരിക്കാനും വിവരിക്കാനും താങ്കൾ ഉദ്ദേശിക്കുന്നത് എന്താണെന്നു ഒരു പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുവാനും താങ്കൾക്ക് നല്ല രീതിയിൽ കഴിയുന്നുണ്ട് .. ഇത്ര രീതിയിൽ അവതരണം നടത്തുന്ന താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു .. ഭാവിയിൽ താങ്കളിൽ നിന്ന് ഒരു സിനിമ പോലും പ്രതീക്ഷിക്കാം ..
ഭരതൻ പത്മരാജൻ ടെച്.... അതിനൊന്നും പകരം വയ്ക്കാൻ ഇന്നും ഒരു സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതുപോലെ ഷാജികൈലാസ്, രഞ്ജിപണിക്കർ action compination അതൊക്കെ വേറെ ലെവൽ ആണ്. സത്യത്തിൽ ഇന്നത്തെ സാങ്കേതികത വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല..
സാധാരണക്കാരൻ LAND fon പോലും കാണാത്ത കാലത്ത് പടം എടുത്ത സംവിധായകരെ സാഷ്ടാഗം നമിക്കണം . ഇന്ന് പ്രൊഡ്യൂസറുടെ കൈയിൽ പണവും VFX ടീ ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന വിധം യന്ത്ര വൽക്കരിച്ചു ...
ഇവിടെ ഓർക്കേണ്ട വേറൊരു കാര്യം അദ്ദേഹം ഒരു painter കൂടി ആയിരുന്നു. അതിന്റെ reflection ഉറപ്പായും അദ്ദേഹത്തിന്റെ ഫ്രെയിംൽ ഉണ്ടാവുമല്ലോ.. ചാമരത്തിലെയും പാളങ്ങളിലെയും സറീന വഹാബിനോളം സുന്ദരിയായി മറ്റൊരു നായികയെ തോന്നിയിട്ടില്ല മലയാളത്തിൽ. അദ്ദേഹത്തിന്റെ ഇഷ്ടചിത്രവും ഏറ്റവും ഇഷ്ടപെട്ട ഫ്രെയിംസും തേവർമകനിലേതാണ്. എന്തായാലും നിങ്ങളുടെ ചിന്തയുടെ dimensions എന്നെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു.. നന്ദി ഇത്തരം thoughts ഷെയർ ചെയ്യുന്നതിന് 👍 ഇനിയും ഇതിലും മികച്ചവ പ്രതീക്ഷിക്കുന്നു.
പെണ്ണിനെ പെണ്ണായി കാണാൻ ആണ്/സമൂഹം വളരാത്തിടത്തോളം കറുപ്പ് അംഗീകരിക്കപ്പെടാൻ ബുദ്ധിമുട്ട് ആണ്. ... ഈ വീഡിയോ യിലും കമന്റ് ബോക്സ് ലും മാറ്റത്തിലേക്കുള്ള പ്രതീക്ഷ ഞാൻ കാണുന്നു 👍 🖤
Agreed , however I always felt that Bharadhan was a bit much excited to expose women including sex in most of his movies . Personally I felt shobhana was more beautiful in movie’ INNALE’ by pappettan 😍
ഇവരുടെ സിനിമകൾ പോലെ തന്നെ എച്ചു കേട്ടലുകളില്ലാതെ കലയും കാവ്യാത്മകതയും കാല്പനികതയും കാമവും പ്രേമവും ഒത്തിണങ്ങിയവർ തന്നെയായിരുന്നു പപ്പേട്ടന്റെയും ഭരതേട്ടന്റെയും സിനിമകളിലെ നായികമാരും.80കളിൽ സിനിമകളിലുള്ള നായികാ സൗന്ദര്യം എന്നത് വശ്യവും നിഷ്കളങ്കവും മനോഹരവുമായിരുന്നു.സമീപകാലത്ത് ഇതു പോലെ എച്ചു കേട്ടലുകളില്ലാത്ത നിഷ്കളങ്കമായ സ്ത്രീ സൗന്ദര്യം കാണാൻ കഴിഞ്ഞത് ദിലീഷ് പോത്തന്റെയും രാജീവ് രവിയുടെയും ഒക്കെ സിനിമകളിൽ ആയിരുന്നു..
@@ottakkannan_malabari practical and theory are totally different ... He is a great critic and movie analyst that's a fantastic ability ... I didn't say he can't he is doing great this way but you can't promise a good critic can become a good director .
രാച്ചിയമ്മയും പാർവതിയും പിന്നെ കറുപ്പിന്റെ രാഷ്ട്രീയവും- താങ്കൾ ചർച്ചയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. പലപ്പോഴും കൃത്യമെന്ന് തോന്നുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തുന്ന താങ്കൾ, 'കറുത്ത നായികമാരെ ചിത്രീകരിക്കുമ്പോൾ എന്തുകൊണ്ട് ചായം പൂശിയ വെളുത്ത നായികയിൽ ചെന്നു നിൽക്കുന്നു?' എന്ന വിഷയം അനലൈസ് ചെയ്യും എന്ന് പ്രതീക്ഷിക്കാമോ?
ഭരതന്റെ എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും casting. ദേവരാഗം എന്ന ചിത്രത്തിൽ അരവിന്ദസ്വാമിക്കും ശ്രീദേവിക്കും പകരം ആരെ എങ്കല്പിക്കാൻ പറ്റും?
Bharatan sir and Padmarajan sir are such legends who are irreplaceable. ❤ Bharatan sir was immensely talented too. Oraale kurach neram nokki irunnu, aa vyakthiye athpole varakaan adhehathinu pattumaayirunnu. He also wrote songs. He was an artist by all means. Sensuality is one of the greatest forms of beauty. Bharatan sir’s favourite actress was late actress Vijayasree. He once remarked: “She is the most beautiful woman I have ever met". I adore his portrayal of women, their sensuality, sexuality and beauty. My favourites are Shobhana (Chilambu) and Jayabharathi (Guruvayur Keshavan and Rathinirvedham). ❤ “Innu Enikk Pottu Kuthaan” song il Jayabharathi Mam and “Ushakiranangal Pulki Pulki” song il Usha Kumari Mam look so sensuous and sexy. They epitomise appeal. In “Ushakiranamgal Pulki Pulki”, actress Usha Kumari emerges out of a pool after swimming and embraces a lotus in her hand wearing a kasavu cloth. In my opinion, she looks more beautiful than a Ravi Varma picture in that frame. Truly, Bharatan magic!
Kathodu kaathoram is one of good movie I felt. The songs and Sarita was looking so nice in that movie. With hair and without hair, he could show the beauty of women
Dr Saab brilliant analysis as usual......Bharathan the perfectionist.... needs no definition ..may be we could add srividya in kattate kilikudu ...a rural deglamorised revathi in thevar magan, and many more...!!
Please analyse 'Parasite' (already got six nominations for academy award including best picture), so many hidden things are there, it is an outstanding work.
സത്യത്തിൽ പ്രേക്ഷകർക്ക് കറുപ്പ് ഒരു പ്രേശ്നമല്ല , കഴിവ് ഉണ്ടായാൽ മതി അഗീകരിക്കപ്പെടും തീർച്ച . വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന് സിനിമയുടെ പിന്നിൽ പ്രവര്തിക്കുന്ന ഒരു പ്രേത്യേക വിഭാഗം , പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുകയാണ് . നിറവും പേരും നോക്കി അവസരം നൽകുന്നതിന് പിന്നിലും ഈ കൂട്ടർ തന്നെയാണ് ,
ക്ലാരയുടെ തൂവാനത്തുമ്പികൾ -our analysis - ua-cam.com/video/pGLvkNkNmig/v-deo.html
Shobhana chilambu song - ua-cam.com/video/UfsmyOp3NzE/v-deo.html
Sarina vahab chamaram song - ua-cam.com/video/7YnUqIMBdhE/v-deo.html
Surekha Thakara song - ua-cam.com/video/dunlvUVXJrc/v-deo.html
Surya Jalaleela song - ua-cam.com/video/5rv-CoEq7hQ/v-deo.html
suparna Vaishali song - ua-cam.com/video/uMkUjj-ipz0/v-deo.html
Urvashi venkalam song - ua-cam.com/video/8hu7_7bLQVo/v-deo.html
KGF onnu analysis cheyyamo??
Maniratnam movieslum nayikamar kooduthal sundarikaly thonarund...madhubala maneesha Shalini Nithya revathy ....
@@varshasreekumar6537 delapathiyile shobhana
MIDUNAM MOVIE ONNU REVIEW CHEYYAMO....................
@@rahulrnair7399 2:09 Rathinirvethathile pappuvinte nottam alinna aan nottam aano atho sthree soundaryathodulla araathana aano ? Can you clear my doubt please. Mallu analyst said there's nothing wrong in showing sexualiy of women in movies in this video, maybe that's why he supported "O antava maama" song saying that it was bold song when other feminist critics said it was just blatant objectification of woman through male gaze.
നിമിഷ സജയൻ ..ഇപ്പോളുള്ള ഏക കറുത്ത സുന്ദരി..നിമിഷ അധികം മേക്കപ്പ് ഇടാതെ അഭിനയിക്കുന്നതിനെ ആൾക്കാർ വിമർശിക്കുന്നത് കണ്ടു..കറുത്ത സൗന്ദര്യം ആസ്വദിക്കാൻ മലയാളി ഇനിയും വളരേണ്ടി ഇരിക്കുന്നു മാനസികമായി..
P Ma kerala sarkar nadi aayittu kootiyarunnu😂😂
Well said.... പക്ഷെ ഇന്നും മലയാളി അത് അംഗീകരിക്കില്ല... കുഞ്ചാക്കോയുടെ നായിക ആവാൻ സൗന്ദര്യമില്ല എന്ന് പറഞ്ഞു അവരെ അധിക്ഷേപിച്ചിരുന്നു ഫാൻസ്
@P Ma Nimisha is a promising actress, you just go and watch oru kuprasidha payyan, chola, Eada, etc.
@P Ma saundharyam ennal ath velupp Alla bro ath adhyam manasilaakk pinne Enth adipoliyayittan nimisha abhinayikkunnath....
@P Ma ഇപ്പോഴുള്ള നടിമാരിൽ പ്രോമിസിംഗ് ആയ ഒരു ആക്ടർ അവർ ആണ്. കാണാനും സുന്ദരി ആണ്... ഇത് രണ്ടും മനസിലാക്കാൻ പടം കാണണം
സ്ത്രീയുടെ സ്വാഭാവിക സൗന്ദര്യം ഒപ്പിയെടുക്കുന്നതിൽ ഭരതനോളം മികവ് പുലർത്തിയ ആളുകൾ ചുരുക്കമാണ്. മോനിഷ ഒരു ഭരതൻ ചിത്രത്തിൽ അഭിനയിച്ചിരുന്നെങ്കിൽ......
ഓവർ മേക്കപ് ഇല്ലാതെ തന്നെ കാണാൻ ഭംഗിയുള്ള നടിയായിരുന്നു മീരാജാസ്മിൻ...
ലേഡീസ് ആൻഡ് ജെന്റിൽമാൻ പടത്തിൽ ഇ കൊച്ചിനെ പുട്ടി കൊണ്ട് മൂടി നശിപ്പിച്ചു. സമാനമായ പുട്ടി ഇടൽ ആണ് നാച്ചുറൽ ബ്യൂട്ടി ഉണ്ടായിട്ടും ചില പടങ്ങളിൽ നവ്യാനായരും...
ആൻഡ്രിയ ജെർമിയ, നല്ല ഗ്ലാമർ ലുക്ക് ഉള്ള നായികയെ നാച്ചുറൽ ബ്യൂട്ടി ആയി അവതരിപ്പിച്ചു ... അന്നയും റസൂലും
Navya nair ettavum sundari aayi thonniyathu Nandanathil aanu ...
@@dhanyarajan5496 true
@@dhanyarajan5496 yes..natural beauty..ishtathilum nallathanu
@@merin9298 yea
Sathyam
ഏറ്റവും സുന്ദരി ആയി തോന്നിയിട്ടുള്ളത് സുമലതയെ ആണ്. കണ്ടിട്ടുള്ളതിൽ വച്ച് ഇഷ്ടപ്പെട്ട ഭരതൻ ചിത്രം വൈശാലി ആണ്. ഗീതയുടെ കഥാപാത്രം ആണ് അതിൽ ഏറ്റവും മികച്ചതായി തോന്നിയിട്ടുള്ളത്.
സുനിത
Shanthi krishna
നിമിഷ സജയനെ കറുപ്പ് എന്ന് പറയുന്നവരോട് .....അതൊരു തെറ്റായ ചിന്തയാണ് . ആ കറുപ്പല്ല കറുപ്പ് .....
ആക്ഷൻ ഹീറോ ബിജുവിൽ ..ഈ സാദനത്തെയാണോ നീ പ്രേമിച്ചത് എന്ന് ഒരു സ്ത്രീയെ നോക്കി പറയുന്നില്ലേ ? മഞ്ജു പത്രോസ് എന്ന നടി .(ഇവർക്കൊക്കെ തടി ഒരു നായികയിലേക്ക് പോവാനുള്ള വിലങ്ങുതടി ആയേക്കാം ) എന്നാൽ തടി ഇല്ലായിരുന്നെങ്കിൽ ഈ സ്ത്രീകളെ പ്രധാന നടി ആകുമായിരുന്നോ ?
കലാഭവൻ മണി സിനിമകളിലും മണി സ്നേഹിക്കുന്നതോ മണിയെ സ്നേഹിക്കുന്നതോ (രജനികാന്ത് ,വിജയ്,ധനുഷ് സിനിമകളിലും )ആയ നടികൾ വെളുത്തതാവണം എന്നത് ഒരു നിർബന്ധം പോലെയാണ് ......
മണിയെയോ ധനുഷിനെയോ രജനികാന്തിനെയോ വെളുത്ത പെണ്ണ് തിരിച്ചു സ്നേഹിച്ചില്ലെങ്കിൽ "ഞാൻ കറുത്ത് പോയത് കൊണ്ടാണോ" എന്ന നായകന്റെ ചോദ്യവും ......
കറുത്ത നടനും വെളുത്ത നടനും വേണ്ടെങ്കിൽ ......കറുത്ത നടിമാർ എന്ത് ചെയ്യും ?
Ath manju pathrose alla
This is classic❤...കേട്ടിരിക്കാൻ ❤
❤️
(താരം വാൽകണ്ണാടി നോക്കി നിലാവലിഞ്ഞ
രാവിലേതോ..) ഭരതേട്ടൻ സംവിധാനവും സംഗീത സംവിധാനവും ചെയ്ത ചിത്രമായിരുന്നു. കേളി .അദ്ദേഹത്തിന് ഏറെ ഇഷ്ടമുള്ള ഹിന്ദോള രാഗത്തിൽ ചിട്ടപ്പെടുത്തി ചിത്രയുടെ അസാദ്ധ്യ ആലാപനവുo ഗാനത്തെ അനശ്വരമാക്കുന്നു. ഏറെ പ്രിയങ്കരമായ ഗാനം❤
Johnson mashalle music director
Mm.
@@ajimspaliyar1008അല്ല
വൈശാലി യിലേ സുപർണ യും ചിലമ്പിലെ ശോഭനയും എന്റെ favourite.
താങ്കൾ തീർച്ചയായും ഒരു സിനിമ direction ചെയ്യണം.😍
*ഒരാളുടെ സ്വഭാവം ഇഷ്ടപെട്ടാൽ അയാൾക് സൗന്ദര്യം ഉണ്ടെന്നു തന്നെ തോന്നി പോകും(ആരൊക്കെ ഭംഗി ഇല്ല എന്ന് പറഞ്ഞാലും).character l ഇഷ്ടപെട്ടില്ലെങ്കിൽ സൗന്ദര്യം ഉണ്ടെന്നു തോന്നാറില്ല.മുഖം പോലും കാണാൻ ഇഷ്ടം തോന്നാറില്ല.പിന്നെ കാണുന്നതിനൊക്കെ സൗന്ദര്യം ഉണ്ട്.ബട്ട് അത് കാണാൻ ഉള്ള സൗന്ദര്യം മനസിന് ഇല്ലെങ്കിൽ കാര്യം ഇല്ല.സൗന്ദര്യത്തെ നിർവചിക്കുന്നത് എങ്ങനെ ആണ്? boldnes matrm anu സൗന്ദര്യം എന്നു പറയാൻ പറ്റില്ല Anyway gd vedio **bro.new** shrt ano കൊള്ളാം❣️*
So happy to know that there are so many people who agree with your opinions and comments. It shows the quality of audience and viewers of Kerala. I’m damn sure that your channel will encourage so many subscribers and this will be one of the best UA-cam Channels of Kerala.
❤️
4:58 mallu analyst says parvathi looked like a Devi but I heard in one of the videos of Unni vlogs that saying a woman is like Devi is wrong, because devis will only look fair and is supposed to wear saree.
Parvathy 👌🏼 (pazhe actress) basically pandathe elarkum oru sculpture like perfect soundaryam ulla face ayrnu!!
Awesome Analysis!ഭരതൻ ചിത്രങ്ങളിലെ സ്ത്രീ സൗന്ദര്യം ഒരു Portrait പോലെ മികവുറ്റതും,അത്യാകർഷകവുമാകുന്നതിൽ ഭരതൻ എന്ന ചിത്രകാരന്റെ കഴിവുകൂടി ഭരതൻ എന്ന സംവിധായകനെ സഹായിക്കുന്നു എന്നത് അദ്ദേഹത്തിന്റെ ചിത്രങ്ങളെ അനശ്വരങ്ങളാക്കുന്നു. മുഗ്ധമായ സൗന്ദര്യമാണ് അദ്ദേഹത്തിന്റെ നായികമാരെ വേറിട്ടു നിർത്തുന്നത്.മേക്കപ്പിന്റെ കൃത്രിമത്വം അനാവശ്യ ഇടപെടൽ നടത്താനനുവദിക്കാത്തതിനാൽ ആ കഥാപാത്രങ്ങളെല്ലാം ശാലീന സുന്ദരിമാരായി അഭ്രപാളികളെ ഇന്നും വിസ്മയിപ്പിക്കുന്നു!🎬😊
Well done bro👏
ആ തീപ്പെട്ടിക്കൊള്ളി കത്തുന്ന അരണ്ട വെളിച്ചത്തിലുളള പാർവ്വതിയുടെ ചുവന്ന പൊട്ടും മക്ഷിയെഴുതിയ കണ്ണുകളും ചെറുപുഞ്ചിരിയോടെയുമുള്ള മുഖം❤️
എന്റെ ഭർത്താവിന് ഏറ്റവും ഇഷ്ടമുള്ള pattum, ആ വരികളും, ആ scene നും
പാർവതിയുടെ കണ്ണുകളുടെ ആഴം അളക്കാൻ ഭരതൻ നിർദ്ദേശിച്ചിടത്തു ക്യാമറ വെയ്ക്കുമ്പോൾ ആ ഫ്രെയിമിന്റെ ഭംഗി ഇരട്ടിക്കുന്നു..
The topics u select most of them, were lingering in my consciousness as a flicker for a very long time. Now I thank myself not to have expressed it atleast once, as through you, I really enjoy fulfillment. What a rich content brother !! Thank you to have u around..
❤️
പ്രേക്ഷകരുടെ മനസ്സിൽ ഉണ്ടായിരുന്ന, തിരിച്ചറിയാതെ കിടന്ന ഫീലിംഗ്‌സ് നിങ്ങൾ വ്യക്തമായ ഭാഷയിൽ അവതരിപ്പിച്ചു.. 👌👌
അതെ, നല്ല കമന്റ്
ഇതിൽ വിട്ടുപോയ പ്രധാനപ്പെട്ട ഒരു സിനിമ 'അമരം' ആണ്. അമരത്തിലെ മാതുവിനും ചിത്രയ്ക്കും പശ്ചാത്തലത്തിൽ കാണുന്ന കടലിന്റേത് പോലുള്ള ഒരു വശ്യമായ സൗന്ദര്യമുണ്ട്..❤️
ഭരതനും പത്മരാജനും ശേഷം അത്രയധികം സ്ത്രീ കഥാപാത്രങ്ങൾക്ക് പ്രാധാന്യം നൽകിയ സംവിധായകർ മലയാള സിനിമയിൽ ഇല്ല
ആഷിക് അബുവിനെ അത്ര പരിചയം ഇല്ലാന്ന് തോന്നുന്നു
@@athuljeev4951 vittekku bro. Appupan maarku avarude thalamuraye pokkunathum pinne nammude thalamuraye thazthunathum entho valiya sambhavam aayitaanu thonnunath. Mutharnna oru pouran alle. Shamichekku bro.
@Appu Paul salt&pepper, 22Fk,Rani padmini,Anchu sundarikal,Mayanadhi, Virus .
@@athuljeev4951 👍👍👍
കെ ജി ജോർജിനെ പോലെ സ്ത്രീകൾക്ക് വേണ്ടി സിനിമയിലൂടെ സംസാരിച്ച മറ്റൊരു സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല
Shirtil sundarananallo brother...❤
❤️
"പാതി മയക്കത്തിൽ നീയെന്റെ ചുണ്ടത്ത് പുത്തരി താളത്തിൽ കൊത്തിയപ്പോൾ... " ചിലമ്പിലെ അംബിക.. 🥰
കാതോട് കാതോരം movie le സരിത... Natual beauty❤️
എനിക്ക് ഭരതൻ സിനിമയിൽ ഏറ്റവും ഇഷ്ടപെട്ട സൗന്ദര്യം മാളൂട്ടി എന്ന സിനിമയിലെ ഉർവ്വശിയുടെ നാടൻ സൗന്ദര്യം ആണ്.മാളൂട്ടിയുടെ ആദ്യ പകുതിയിൽ സാരിയിൽ ഉർവ്വശി അതിസുന്ദരി ആയിരുന്നു.
ഭരതനും പത്മരാജനും...
സ്ത്രീ സൗന്ദര്യത്തിന്റെ വൈവിധ്യം, അതിന്റെ വശ്യതയിൽ ഫ്രേമുകളിലേക്ക് ആവാഹിച്ച മന്ത്രവാദികളിൽ മുൻപൻമാരാണ്...
ഇവരുടെ സിനിമകൾ കാണുമ്പോൾ, എനിക്കും ഉണ്ടായ വികാര വിചാരങ്ങൾ തന്നെയാണ് Analyst പങ്കുവച്ചത്... 👍🏽
Vaishali is one of my favourite. Even the music in Bharathan movies is so ever green. Specially in Vaishali, Keli, Chilambu etc
എന്തുകൊണ്ടാണ് പാളങ്ങൾ സിനിമയിലെ സറീന വഹാബിനെ വിട്ടുപോയത്.. ഏതോ ജന്മ കല്പനയിൽ എന്ന പാട്ടിലും സിനിമയിലും ഉടനീളം അതിമനോഹരം ആണ് പാളങ്ങളിലെ നായിക കഥാപാത്രം
മണിരത്നം movies നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ 😍😍😍
Yeah..most needed😍😍
Great content MA. Such a keen observation. Loved it
It's great to see and analysis natural beauty. Beauty spoils when we try to imitate others out of fear of disapproval. Courage to approve oneself is beauty. Thanks to share these kind of perceptions.
Amaram - Maathu
Churam - Divya Unni
താഴ്വാരത്തിലെ ആ ഗ്രാമം കാണിക്കുന്ന ഒരു ഫ്രെമുണ്ട് .അതിമനോഹരം. അവിടെ അതിസുന്ദരിയായ ഒരു പെൺകൊടി ഉണ്ടാവുമെന്നത് ഉറപ്പാണ് ..
Thazhvaram♥️. super movie.Oro framum manoharam. Katha nadakkunna aa veedum parisarangalum 5 kathapathrangalum johnsonte background musicum. Kaanunna nammalum aa lokathilekku aavahikkapedum.
Pinne ithile nayakanum prathinayakanum thammilulla sangharsham. Pala moviesile pole invincible aaya oraal alla nayakan. Nayakan vulnerable aanu. Prathinayakan aakatte cunning and scheming. Athukondu thanne avar thammilulla porattam valare udvegajanakamanu. Aa oru tension movieyil udaneelam und.
Thazvarathile സുമലത. സൗന്ദര്യം ആ charactarinanu. അതുപോലെ ദിവ്യ ഉണ്ണി എന്നാ നടിയുടെ പല സിനിമകൾ കണ്ടിട്ടുണ്ടെങ്കിലും അവരുടെ സൗന്ദര്യം കണ്ടു കാണാനായത് ചുരം എന്ന ഭരതൻ സിനിമയിൽ മാത്രമാണ്.
സൗന്ദര്യത്തിൽ മാത്രമല്ല ഓരോ സീൻ മേക്കിങ് ലും ഭരതസ്പർശം ഉണ്ട് .അതിനെ കുറിച്ചും ഒരു വീഡിയോ ചെയ്താൽ നന്നായിരിക്കും .മറ്റു ഒരു ഡിറക്ടര്സിനും ഇതു വരെ ഒപ്പി എടുക്കാൻ പറ്റാത്ത രീതിയിൽ ഉള്ള ഫ്രെയിം ഇൽ കലർന്ന emotions..
my fav movies: thazhvaram,thakara,amaram
ഭരതൻ സിനിമകൾ മാത്രമല്ല,personal favorites എല്ലാം ഉണ്ട്...ഒരാളുടെ പേര് തന്നെ പറയാൻ പറ്റുമോ...എങ്കിലും pick one എന്നാണെകിൽ obviously സരിത❤️❤️❤️
1)സെറീന വഹാബ്-പാളങ്ങൾ,ചാമരം
2)സരിത-കാതോട് കാതോരം
3)ശോഭന-യാത്ര
4)ശ്രീവിദ്യ-ഭാർഗവി നിലയം
5)സുരേഖ-തകര
6)അർച്ചന-പിറവി
7)ഭാനുപ്രിയ-രാജശില്പി
8)ഗീത-പഞ്ചാഗ്നി,അദ്വൈതം
9)രേവതി-അഗ്നിദേവൻ,ദേവാസുരം
10)നന്ദിത ദാസ്-കണ്ണകി
11)ഉർവശി-തലയണമന്ത്രം
12)ജലജ-യവനിക,ചില്ല്
13)സിൽക്ക് സ്മിത-എല്ലാ സിനിമകളും❤️
14)സുഹാസിനി-കൂടെവിടെ
15)ശാരി-പൊന്മുട്ടയിടുന്ന താറാവ്,നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ ❤️❤️❤️
NB:ഓർമ്മ വന്ന ഓർഡറിൽ mention ചെയ്തു എന്ന് മാത്രം
Sreevidya in bhargavi nilayam . Geetha in adwaitham , kanchaav aano .?
@@kuttappanKarthavu ഇയാൾക്ക് ഇവരെയൊന്നും appealing ആയിട്ട് തോന്നിയില്ല എങ്കിൽ ഞാനെന്ത് ചെയ്യാനാ???സ്വന്തം അഭിപ്രായം മാത്രമാണ് ശരി എന്ന് വിചാരിക്കരുത്...
@@Secret_superstar521 manassilayilla alle ? Aaa paranja nadikal aaa padathil illa maashe ?
ഭരതേട്ടന്റെ ഒരു വിധം എല്ലാ സിനിമകളും ഇഷ്ടമാണ്. അവസാന കാലത്തെ കുറച്ച് ചിത്രങ്ങൾ ഒഴികെ.വിസ്മയിപ്പിച്ചിട്ടുണ്ട് പല ചിത്രങ്ങളും ... ഞെട്ടിച്ചത് താഴ് വാരം .. മറ്റൊരു സംവിധായനെ വച്ച് ആ ചിത്രം ചിന്തിക്കാൻ പോലുമാകില്ല.. അത്രക്കുണ്ട് ക്രാഫ്റ്റ് .
Thank you...! Felt proud.. Goosebumps..✨
❤️
4:48 best 👏👏👏
കുറച്ച് വർഷങ്ങൾക്ക് മുൻപ് കേളി youtube ൽ കണ്ടപ്പോൾ ചാർമ്മിളയും ജയറാം ഉം പരസ്പരം നോക്കി നിൽക്കുന്ന scene ൽ ചാർമ്മിളയുടെ സൗന്ദര്യം കണ്ട് അപ്പോൾ തന്നെ facebook ൽ ഞാൻ ഒരു post ഇട്ടിരുന്നു. ഭരതന്റെയും, പദ്മരാജന്റെയും നായികമാരുടെ സൗന്ദര്യത്തെ പറ്റി.. ചാർമ്മിളയുടെ നോട്ടം ഇപ്പോഴും മനസ്സിൽ ഇരിക്കുന്നു. അത് പോലെ മറക്കാൻ കഴിയാത്തത് ആണ് സുഭാഷിണിയുടെ ചിരിയും. പദ്മരാജന്റെ ഇന്നലെ movie യിലും ശോഭന പതിവിലും സുന്ദരി ആണ്.
ഞാൻ അന്വേഷിച്ച ഒരു വിഷയം.. ഭരതന്റെ നായികമാർ.... എത്ര ഭംഗിയാണ് മല്ലു അനലിസ്റ്റ് അവതരിപ്പിച്ചത്... excellent !!! ചുവന്ന വട്ട പൊട്ടു കുത്തുന്ന നായികമാരിൽ "എന്റെ ഉപാസന" യിലെ സുഹാസിനിയെ വിട്ടു പോകരുതായിരുന്നു . വൈശാലിയിലെ ഫ്രെയിമുകൾ... ഹോ... എന്താ !!!! എണ്ണഛായ ചിത്രങ്ങൾ പോലെ... ഗ്രേറ്റ് അനാലിസിസ്...
ഇപ്പൊ ഉള്ളത് പുട്ടി അടിച്ച സൗന്ദര്യം. കാണാൻ ഒരുപാട് സുന്ദരി യായിട്ടും ഒരു ആവശ്യവും ഇല്ലാതെ മേക്കപ്പ് ഇട്ട് കുളമാകുന്ന പെൺകുട്ടികൾ ധാരാളമുണ്ട്
Athoke oralude personal choice alle bhai. Avarku make up ishtamanenkil nammakentha?
@@7adit7 അല്ല എന്ന് ഞാൻ പറഞ്ഞോ? എങ്ങനെ നടന്നാലും എനിക്കൊന്നുമില്ല. ഞാൻ എന്റെ അഭിപ്രായം പറഞ്ഞു അത്രെ ഉള്ളു.
@@RushiRKRK parayanda avashyamila pakshe tonil ninnum it was implied.
@@7adit7 തോന്നിക്കാണും. അതെന്റെ പ്രശ്നം അല്ല. എനിക്ക് വ്യക്തിപരമായി ഇഷ്ടമില്ലാത്ത കാര്യമാണ് മേക്കപ്പ്. എന്ന് വെച്ച് ആരെങ്കിലും മേക്കപ്പ് ഇട്ടാൽ എനിക്ക് പ്രശ്നം ഒന്നുമില്ല.
There's a way to put makeup properly. Sounds like you've never seen Fashion Show!
തൂവാന തുമ്പികളിലെ ക്ലാര ♥
കേളിയിലെ ചാർമിള ♥
Thoovanathumbikal padmarajan movie aan
സോറി
ശരിയാ..
പദ്മരാജനും ഭരതനും മാറിപ്പോയി 😄
സുനിത എന്ന നടി...
Sridevi - Devaragam
Bharathan Sir's another magic
This is one of your best videos. Riveting perspectives!
മല്ലു അനലിസ്റ്റ് ചേട്ടോ,,കാതോട് കാതോരത്തിലെ സരിതയെ മറന്നോ???❤️❤️❤️
ഇതിലെനിക്ക് ഏറ്റവും ഇഷ്ടമായത് പറങ്കിമലയിലേയും തകരയിലേയും നായികമാരെയാണ്. ബാക്കിയുള്ളവരേക്കാൾ കൂടുതൽ natural ആയിട്ട് തോന്നിയത് ഇവരാണ്. പണ്ട് പറങ്കിമല കണ്ടപ്പോൾ ഞാൻ കരുതി ഇത്രയും ഭംഗിയും കഴിവും ഉള്ള നടിക്ക് പിന്നെ എങ്ങനെ സിനിമയിൽ അത്ര ശോഭിക്കാൻ പറ്റിയില്ല എന്ന്. ഇപ്പോ മനസ്സിലാക്കുന്നത് വെളുത്തത് പോരാഞ്ഞ് കറുത്ത കഥാപാത്രങ്ങളെയും കൂടി അവതരിപ്പിക്കാൻ വെളുത്തവർ ക്യൂ നിക്കുമ്പോൾ ഇവർക്ക് എങ്ങനെ അവസരങ്ങൾ കിട്ടാൻ ആണ് എന്നാണ്.
സത്യം. എന്തൊരു ഭംഗിയാണ് അവർക്ക്😍
Super narration..Keep it up.. Bro..വളരെ നന്നായി സംസാരിക്കാനും വിവരിക്കാനും താങ്കൾ ഉദ്ദേശിക്കുന്നത് എന്താണെന്നു ഒരു പ്രേക്ഷകന് മനസ്സിലാക്കി കൊടുക്കുവാനും താങ്കൾക്ക് നല്ല രീതിയിൽ കഴിയുന്നുണ്ട് .. ഇത്ര രീതിയിൽ അവതരണം നടത്തുന്ന താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു .. ഭാവിയിൽ താങ്കളിൽ നിന്ന് ഒരു സിനിമ പോലും പ്രതീക്ഷിക്കാം ..
❤️
ആണിന് പെണ്ണിന്റ സൗന്ദര്യം മനസ്സിലാവും എന്നാൽ ആണിന്റെ സൗന്ദര്യം പെണ്ണിന്റ കാഴ്ചയിൽ എന്താണ് എന്നതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
Sureka was Just 16 when she was acting in thakara
ഭരതൻ പത്മരാജൻ ടെച്.... അതിനൊന്നും പകരം വയ്ക്കാൻ ഇന്നും ഒരു സംവിധായകൻ മലയാളത്തിൽ ഉണ്ടായിട്ടില്ല. അതുപോലെ ഷാജികൈലാസ്, രഞ്ജിപണിക്കർ action compination അതൊക്കെ വേറെ ലെവൽ ആണ്. സത്യത്തിൽ ഇന്നത്തെ സാങ്കേതികത വേണ്ടപോലെ ഉപയോഗിച്ചിട്ടില്ല..
ലോഹിതദാസ് അദ്ദേഹത്തെ കൂടെ മറക്കാൻ പറ്റില്ല
സാധാരണക്കാരൻ LAND fon പോലും കാണാത്ത കാലത്ത് പടം എടുത്ത സംവിധായകരെ സാഷ്ടാഗം നമിക്കണം . ഇന്ന് പ്രൊഡ്യൂസറുടെ കൈയിൽ പണവും VFX ടീ ഉണ്ടെങ്കിൽ ആർക്കും ചെയ്യാവുന്ന വിധം യന്ത്ര വൽക്കരിച്ചു ...
Sathyan andikkadu and sreenivasan koottukkettu marakkalle.atu ever green aanu.
Pinne siddiquelalum moshamalla.
Fasil and balachandra Menon.
ഇവിടെ ഓർക്കേണ്ട വേറൊരു കാര്യം അദ്ദേഹം ഒരു painter കൂടി ആയിരുന്നു. അതിന്റെ reflection ഉറപ്പായും അദ്ദേഹത്തിന്റെ ഫ്രെയിംൽ ഉണ്ടാവുമല്ലോ.. ചാമരത്തിലെയും പാളങ്ങളിലെയും സറീന വഹാബിനോളം സുന്ദരിയായി മറ്റൊരു നായികയെ തോന്നിയിട്ടില്ല മലയാളത്തിൽ. അദ്ദേഹത്തിന്റെ ഇഷ്ടചിത്രവും ഏറ്റവും ഇഷ്ടപെട്ട ഫ്രെയിംസും തേവർമകനിലേതാണ്.
എന്തായാലും നിങ്ങളുടെ ചിന്തയുടെ dimensions എന്നെ വീണ്ടും വീണ്ടും അതിശയിപ്പിക്കുന്നു.. നന്ദി ഇത്തരം thoughts ഷെയർ ചെയ്യുന്നതിന് 👍 ഇനിയും ഇതിലും മികച്ചവ പ്രതീക്ഷിക്കുന്നു.
Krishnane vare veluppicha le nammal😅. Anyway your views are amazing.
പെണ്ണിനെ പെണ്ണായി കാണാൻ ആണ്/സമൂഹം വളരാത്തിടത്തോളം കറുപ്പ് അംഗീകരിക്കപ്പെടാൻ ബുദ്ധിമുട്ട് ആണ്. ... ഈ വീഡിയോ യിലും കമന്റ് ബോക്സ് ലും മാറ്റത്തിലേക്കുള്ള പ്രതീക്ഷ ഞാൻ കാണുന്നു 👍 🖤
ഒരു വിശദീകരണവും ആവശ്യമില്ല.. ഒരു 30 വയസിൽ കൂടുതലുള്ള ഒരു വിധം എല്ലാ സിനിമ പ്രേമികൾക്കും അറിയാം ഭരതന്റെ സിനിമകളുടെ റേഞ്ച്.
Bharathan number one painter koodi aanu.. athukondu thanneyanu mikka frames um portraits pole thonnunnathu...
Agreed , however I always felt that Bharadhan was a bit much excited to expose women including sex in most of his movies . Personally I felt shobhana was more beautiful in movie’ INNALE’ by pappettan 😍
Valare Nalla presentation.....
Vaishaali aanu ente favourite..😊
ദേവരാഗം എന്ന ക്ലാസ്സിക് വിട്ടുപോയി.... 👌
ആഹാ shirt കൊള്ളാലോ ✌🏼
Adyam like ennitu video kanam... 🤗🤗
Balamani in Nandanam and Banumathi in Devasuram are other gorgeous ladies ever.
ഭരതന്റെ ഉള്ളിലെ സംഗീതമാണ് സ്ത്രീയെ ഇത്ര മനോഹരമായി ചിത്രീകരിക്കാൻ അദ്ദേഹത്തെ സഹായിച്ചത് എന്ന് തോന്നുന്നു...
Venkalathilum maloottylum anu urvashiye ettavum sundariyayi tonniyitullath..venkalathil pala angilum she resembles divine sculptures..😍
വൈശാലി എന്റെ fav😍
കൊറിയൻ സിനിമകളെ പറ്റി ഒരു analysis ചെയ്യാമോ
Korean movies ഇഷ്ടം 🖤🖤🖤
@P Ma Korean movies are best
P Ma international politicsne kurichu onnum aryillenkil mindathirunno 😃
@@godofthunder3681 ടിയാന് സിനിമയെ കുറിച്ച് (ലോക ) വല്യ പിടിയില്ലാത്തത് കൊണ്ടാണ് .... Zorba the greak link please???
@@ottakkannan_malabari use telegram bro
ഇവരുടെ സിനിമകൾ പോലെ തന്നെ എച്ചു കേട്ടലുകളില്ലാതെ കലയും കാവ്യാത്മകതയും കാല്പനികതയും കാമവും പ്രേമവും ഒത്തിണങ്ങിയവർ തന്നെയായിരുന്നു പപ്പേട്ടന്റെയും ഭരതേട്ടന്റെയും സിനിമകളിലെ നായികമാരും.80കളിൽ സിനിമകളിലുള്ള നായികാ സൗന്ദര്യം എന്നത് വശ്യവും നിഷ്കളങ്കവും മനോഹരവുമായിരുന്നു.സമീപകാലത്ത് ഇതു പോലെ എച്ചു കേട്ടലുകളില്ലാത്ത നിഷ്കളങ്കമായ സ്ത്രീ സൗന്ദര്യം കാണാൻ കഴിഞ്ഞത് ദിലീഷ് പോത്തന്റെയും രാജീവ് രവിയുടെയും ഒക്കെ സിനിമകളിൽ ആയിരുന്നു..
ഇഷ്ടപെട്ട ഭരതൻ ചിത്രം "ചമയം"
ആക്ടിങ് Level മുരളി ❣️
ഒരുപാട് വീഡിയോസ് കാണാറുണ്ട്
അഭിപ്രായം എഴുതുന്നത് ആദ്യമായാണ്
താങ്കള്‍ക്ക് ഒരു സിനിമസംവിധാനം ചെയ്യാന്‍ കഴിയുമോ..
ഷൈജു ദാമോദരന്റെ പണി കമന്ററി ആണ് ... അദ്ദേഹം ഐ എം വിജയനെ പോലെ കളിക്കണം എന്ന് ആവശ്യപ്പെടരുത് 😁😁😁
@@Amadmansworld 😁
PT ഉഷ മാത്രമേ ഓടാറുള്ളൂ,അവരുടെ കോച്ച് നമ്പ്യാർ ഓടാറില്ല
@@salamvilayil7282 🤣🤣🤣🤣
@@ottakkannan_malabari practical and theory are totally different ... He is a great critic and movie analyst that's a fantastic ability ... I didn't say he can't he is doing great this way but you can't promise a good critic can become a good director .
മലയാളികൾ മാസ്സ് എന്റർടൈനർ ഇഷ്ടപ്പെടാൻ തുടങ്ങിയതെന്നാണ്?? അതിൽ തമിഴ് സിനിമയുടെ പങ്ക് :: എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യൂ ചേട്ടാ
👍🏾
ചമയം, വൈശാലി ഒക്കെയാണ് എനിക്ക് ഇഷ്ടപെട്ട ഭരതൻ ചിത്രങ്ങൾ
രാച്ചിയമ്മയും പാർവതിയും പിന്നെ കറുപ്പിന്റെ രാഷ്ട്രീയവും-
താങ്കൾ ചർച്ചയിൽ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു.
പലപ്പോഴും കൃത്യമെന്ന് തോന്നുന്ന രീതിയിൽ കാര്യങ്ങൾ വിലയിരുത്തുന്ന താങ്കൾ,
'കറുത്ത നായികമാരെ ചിത്രീകരിക്കുമ്പോൾ
എന്തുകൊണ്ട് ചായം പൂശിയ വെളുത്ത നായികയിൽ ചെന്നു നിൽക്കുന്നു?' എന്ന വിഷയം അനലൈസ് ചെയ്യും എന്ന് പ്രതീക്ഷിക്കാമോ?
ഹിന്ദിയിൽ രാജ് കപൂർ ആണ് ഇത് പോലെ സ്ത്രീകളെ വ്യത്യസ്തമായ സൗന്ദര്യത്തിൽ അവതരിപ്പിച്ചത്..
Your contents are superb. Keep going brother. Hope you will reach 100k soon.
ആരണ്യകം സിനിമയിലെ നായിക, സൗന്ദര്യത്തിനു മറ്റൊരു മാനദണ്ഡം നൽകി...
Sariya,,,, midi n top oke it...
Yes,Saleema 💞💞
ഓർമ്മക്കായ് എന്ന സിനിമയിലെ നായിക യായ മാധവി യുടെ മിഴിയഴകും ഭംഗിയും ആർക്കും ഇല്ല.അതിലെ പാട്ടും എത്ര കണ്ടാലും കേട്ടാലും മതിവരാത്ത തും
Amaram movie le azhake enna song il, mathu kadalil ninnum odi varunna scene kadal thira thallum pole mathu odi varunna rangam orupadu ishtmanu
Missing that kind of movies and arts
വീണു കിടക്കുന്ന ഒരു പൂവിനെ ,ഒരു മനോഹരമായ കവിതയാക്കി മാറ്റി കുമാരനാശാൻ (വീണപൂവ്) അതെ കാണുന്നവരുടെ കണ്ണിലാണ് സൗന്ദര്യം
Bharathan Effect👏
ഭരതന്റെ എല്ലാ ചിത്രങ്ങളും എനിക്കിഷ്ടമാണ്. പ്രത്യേകിച്ചും casting.
ദേവരാഗം എന്ന ചിത്രത്തിൽ അരവിന്ദസ്വാമിക്കും ശ്രീദേവിക്കും പകരം ആരെ എങ്കല്പിക്കാൻ പറ്റും?
Bharatan sir and Padmarajan sir are such legends who are irreplaceable. ❤
Bharatan sir was immensely talented too. Oraale kurach neram nokki irunnu, aa vyakthiye athpole varakaan adhehathinu pattumaayirunnu. He also wrote songs. He was an artist by all means.
Sensuality is one of the greatest forms of beauty. Bharatan sir’s favourite actress was late actress Vijayasree. He once remarked: “She is the most beautiful woman I have ever met".
I adore his portrayal of women, their sensuality, sexuality and beauty. My favourites are Shobhana (Chilambu) and Jayabharathi (Guruvayur Keshavan and Rathinirvedham). ❤ “Innu Enikk Pottu Kuthaan” song il Jayabharathi Mam and “Ushakiranangal Pulki Pulki” song il Usha Kumari Mam look so sensuous and sexy. They epitomise appeal. In “Ushakiranamgal Pulki Pulki”, actress Usha Kumari emerges out of a pool after swimming and embraces a lotus in her hand wearing a kasavu cloth. In my opinion, she looks more beautiful than a Ravi Varma picture in that frame. Truly, Bharatan magic!
Kathodu kaathoram is one of good movie I felt. The songs and Sarita was looking so nice in that movie. With hair and without hair, he could show the beauty of women
Dr Saab brilliant analysis as usual......Bharathan the perfectionist.... needs no definition ..may be we could add srividya in kattate kilikudu ...a rural deglamorised revathi in thevar magan, and many more...!!
Analysis eppozhatheyum pole nalla aayit und.. new shirt il adipoliii aayit und....
Bharathan touch 😍
I remember the climax of thakara, brilliant.
Bharathan nte must watch movies parayamo
Classic....loved it.
ശോഭനാ💓💓💓
Enikku orupadu ishtmanu devaragathile shreedaeviye. Atheekkurichu paranjillllo, athra manoharamaaya oru thazvaravum pranayavum vere evide kananakum.
When u fall for someone's personality,everything about them become beautiful ...!!
Nanditha Das❣️
സത്യം, ഭരതൻ sir ന്റെ നായികമാർ കണ്ണ് നന്നായി എഴുതി കണ്ണിനു നല്ല പവർ,
എം ടി - ഹരിഹരൻ combo movies ne patti oru video cheyyumo?
ഗുരുവായൂർ കേശവനിലെ ഇന്നെനിക്കു പൊട്ടുകുത്താൻ എന്ന ഗാനത്തിലെ ചില ഫ്രെയിംസ് ഇൽ ജയഭാരതിയുടെ സൗന്ദര്യം ജ്വലിക്കുന്നു
സന്തോഷ് ശിവന്റെ frames ഒന്ന് analyse ചെയ്യുമോ?
Boldness is beauty😍
Churam, thazhvaram, manjeeradwani,kaathodu kaathoram ..❤️❤️❤️❤️
Please analyse 'Parasite' (already got six nominations for academy award including best picture), so many hidden things are there, it is an outstanding work.
ഭരതൻ സാറിന് മാത്രം അല്ല എന്റെ അച്ഛൻ മുതൽ എന്നേ വിവാഹം കഴിക്കാൻ പോകുന്ന ആൾ വരെ ഉള്ള പുരുഷന്മാർക്ക് ആ വലിയ ചുമന്ന പൊട്ടു ഇഷ്ടം ആണ്...
Amaram my fav 😍
സത്യത്തിൽ പ്രേക്ഷകർക്ക് കറുപ്പ് ഒരു പ്രേശ്നമല്ല , കഴിവ് ഉണ്ടായാൽ മതി അഗീകരിക്കപ്പെടും തീർച്ച .
വെളുപ്പ് മാത്രമാണ് സൗന്ദര്യം എന്ന് സിനിമയുടെ പിന്നിൽ പ്രവര്തിക്കുന്ന ഒരു പ്രേത്യേക വിഭാഗം , പ്രേക്ഷകരിലേക്ക് അടിച്ചേൽപ്പിക്കാൻ ശ്രെമിക്കുകയാണ് .
നിറവും പേരും നോക്കി അവസരം നൽകുന്നതിന് പിന്നിലും ഈ കൂട്ടർ തന്നെയാണ് ,