ഗ്രീൻ നെറ്റ് വേണ്ട | വേനൽക്കാലത്ത് ഒരു ചെടി പോലു൦ ഉണങ്ങില്ല 100% | METHYLOBACTER Culturing | Tips

Поділитися
Вставка
  • Опубліковано 8 вер 2024
  • #Methylobacteria
    #Njaanoru_malayali
    #farming_malayalam
    Published on 15 Dec 2022
    ---------------------------------------------------------------
    Suresh Kumar, HSPM, PAMPADUMPARA
    IDUKKI
    PH: +918281456519
    ---------------------------------------------------------------
    Share
    ശ്രദ്ധാപൂർവ്വം ഇവിടെവായിക്കുക! ഈ ചാനൽ കർഷകരെയു൦ കാർഷിക , വിധക്തരേയു൦ അവരുടേതായ കാർഷിക മേഘലകളിലെ കൂടുതൽ അനുഭവങ്ങളു൦ അറിവുകളു൦ പങ്ക് വക്കുക
    എന്ന ഉദ്ദേശത്തോടെ മാത്ര൦ ആര൦ഭിച്ചതാണ്.
    യാതൊരു വിധ ബിസിനസ് ഉദ്ദേശവുമില്ല. കൃഷി അറിവുകൾ പങ്കു വക്കുക മാത്രമാണ്
    ലക്ഷ്യ൦. ഏതെങ്കിലു൦ തരത്തിലുള്ള പണമിടപാട് , ഡീൽവാങ്ങലിന് ഈ ചാനൽ ഉത്തരവാദിയല്ല സ്വന്ത൦ റിസ്കിൽ ആലോചിച്ച് കാര്യങ്ങൾ ചെയ്യുക.
    -----------------------------------------------------------------------------
    NOTE
    ------------
    thengu krishi , kamukukrishi, intermangala, mohitnagar, kutyadi, gangabondam coconut, coccofarming malayalam, Njodial bee, stinglessbee, neuton box, theneecha farming, Mushroom farming, mushroomfarming malayalam , farming malayaam, chippikoon, buttonkoon, vegitable farming, nutmeg farming, edavarambel gold nut meg, Hass avocado, avacado farming, avacado,malayalam, benefits of hass avocado
    cardamom farming, cardamom india, cardamom, cardamom kerala, kaniparamban cardamom, thiruthalicardamom, panikulangara cardamaom, nine bold cardamom plantation, hydrogen peroxide, applications of hydrogen peroxide, 9mm cardamom plant, cardamom plantation malayalam, malayalam medium, bhfp, indianagri culture, agricultue university, chemica lfertilizers, irrigation process, nut meg, nutmeg farming, vegitable garden, flowersgarden, gardening, kitchen, fishing, fishingfreaks, sudomonas, honey harvesting, beauty tips malayalam, christiandevotional songs, healthtips malayalam, premaculture, history of farming, hostoryof indian agri culture, agriculture nursery, agriculturefarm house, rabbit, rabbit farm, rabbit care, muya lkrisi, aadu valarthal, goatfarm malayalam, honey bee, honey bee keeping, jaivavala krishi, cardamom plants, ground nut cakes, peanut cake benefits, bio farming tips, cardamom auction, agriculture indiaa, agriculture kerala, banned pestisides, nematodes, Fizerium disease, cardamom price decreases, pesticides kerala, chemical fertilizers, bio fertelizer, bio pesticides, soil test, micro nutrients, primary nutrients, faram india, cardamom platation, bio farming, compost making, nine bolt cardamom, kinds of cardamom, organicgardening, construction , livingsoil, soilgrown, grow, life, homegrown, engineering, flower, concrete,soilfoodweb, dirt, seeds, marijuana, agriculturelife, healthysoil, agronomy, permaculture, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil,agriculture, nature, organic, gardening, garden, plants, cannabis, growyourown, soilhealth, plant, soilscience, farming, compost, photography, water, weed, green, cannabiscommunity, horticulture, earth, flowers, hydroponics, landscape, love #art #tree #fertilizer #farm #bhfyp, soil factors, importance of soil ph, importance of soil test, Foliar fertilizers, bacillus, tips&tricks, organic tips, flowering tonic making, bloosom technique, egg amino preparations, house making, home and garden, gardeningtips, cardamom plant at home malayalam, soils , growyourownfood, india, weedporn, pedology, rock, trees, environment, sustainability, indica, farmer, cannabisculture, soil, agriculture, fertilizers, bacillus, organic fertilizers vs chemical fertilizers, fertilizers making for cardamom plantation, nutmeg farming malayalam, jathikrishi, Cardamom plant, cardamom live, hydroponics, hydrogen peroxide, fertilizer, gardening, flowering, pine apple tonic, apple garden, apple farming, apple , farmers india, indian apple, dorsett apple, apple anna, tropical dorset, apricot, grapes india, apple farming malayalam, avocado farm, benefits of apple, appletree, apple, nature, apples, garden, tree, auroramusic, applepicking, iphone, applepie, spring, aurora, fruit #orchard, adkoh, naturephotography, flowers , queendom, gardening, love, autumn, WDC benefits, Tricho derma, psudomonus, theneecha valarthal, cherutheneecha valarthal, stingless bee keeping, grassfarming, thailand napier grass farming, ch three grass, pullu krishi malayalam, peppergarden malayalam, kurumul, psudomanasculturing,methylo bacteria aduvalarthal malayalam, kozhivalarthal malayalam, kadakozhi malayalam, gini panni valarthal, guinea pig farming malayalam, muyal valarthal, rabittfarm malayalam, duck farming malayalam, duck farm, birds farming malayalam, tharavu valarthal malayalam, strawberry farming, strawberry krishi malayalam, vattavada idukki, airpot videos, airpot malayalam, airpot for plants, hydrogen peroxide, sworgam medu, idukki tourism, foodforest malayalam, natural farming, fruit, pine apple tonic making, floweting tonic making

КОМЕНТАРІ • 120

  • @guruchakravarthy2548
    @guruchakravarthy2548 Рік тому +4

    Best UA-cam channel for farmers.

  • @JomonRajakad
    @JomonRajakad Рік тому +2

    വളരെ ഉപകാര പ്രദമായ അറിവ്.. ❤️❤️

  • @johnsongeorge5924
    @johnsongeorge5924 Рік тому +2

    എനിക്ക് ഇത് വളരെ ഉപകാരമായിരുന്നു

  • @dinachandrankk7056
    @dinachandrankk7056 Рік тому +1

    Very useful and informative.

  • @antonykj7504
    @antonykj7504 6 місяців тому

    ?സ്പ്രേ ചെയ്യുന്ന സമയം കൾചർ നന്നായി ഇളക്കണോ? മട്ട് അടിഞ്ഞത് എന്തു ചെയ്യണം? വിഷം അടിച്ച പമ്പ് തന്നെ ഉപയോഗിക്കാമോ? എങ്ങനെ പമ്പ് വൃത്തിയാക്കും?

  • @chithrakarankaruvachalil7837
    @chithrakarankaruvachalil7837 Рік тому +1

    Super

  • @atmakrishna85
    @atmakrishna85 Рік тому +2

    Thanks

  • @RAVISVLOG2023
    @RAVISVLOG2023 Рік тому +1

    Good information thank you

  • @diyaanddrishya3065
    @diyaanddrishya3065 Рік тому +2

    സാർ, കൾച്ചർ ചെയ്തത് വിജയകരമായോ എന്ന് എങ്ങനെ അറിയാം

  • @sureshkumarnellimoottil5398

    ദയവു ചെയ്തു ഒരുകാര്യം മനസിലാക്കുക
    HSPM-ൽ ഒരു കൾച്ചറും വിൽക്കുന്നില്ല
    അടുത്തുള്ള മരുന്ന് കടയിൽ ബന്ധപ്പെട്ടാൽ എത്തിച്ചു തരും

  • @vishnutarakans3827
    @vishnutarakans3827 Рік тому +2

    Good video 🧡

  • @cibithomas9846
    @cibithomas9846 Рік тому +2

    Is it available in udumbanchola , nedumkandam or kattappana?
    Please share shop details

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      Its available in megha store in mullakkanam , biozone nedumkandam

    • @cibithomas9846
      @cibithomas9846 Рік тому

      @@NjaanoruMalayali thank you for the quick response 🙏

  • @user-tf3xi2sm1k
    @user-tf3xi2sm1k Рік тому +2

    പഞ്ചസാര കെമിക്കലല്ലേ ശർക്കരയല്ലേ നല്ലത്

    • @NjaanoruMalayali
      @NjaanoruMalayali  Рік тому +1

      ശർക്കരക്കകത്ത് എന്താ കെമിക്കലില്ലെ

    • @user-tf3xi2sm1k
      @user-tf3xi2sm1k Рік тому

      @@NjaanoruMalayali പഞ്ചസാര നൂറു ശതമാനം കെമിക്കലാണ് ശർക്കരയിൽ കുമ്മായം മാത്രമേയുള്ളു

    • @MuhammedCPmuhammedba
      @MuhammedCPmuhammedba Рік тому

      @@NjaanoruMalayali so chemical il Bacteria valarumo?

  • @prasadnk7339
    @prasadnk7339 Рік тому +1

    സൂപ്പർ 🙏🙏🙏

  • @thattalathvelayudhanrajan1082
    @thattalathvelayudhanrajan1082 Рік тому +1

    Koppe thanokke oru number thannite ale pottankalippikkunna parupadi

  • @antonykj7504
    @antonykj7504 7 місяців тому +1

    തിളപ്പിച്ചാറിയ വെള്ളം എടുക്കണോ ?

  • @madhuk1273
    @madhuk1273 Рік тому +1

    സുരേഷ് സാറിന്റെ പുതിയ വീഡി യോ ചെയ്യുമോ?

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      Time pole cheyyam, sir new companyil join cheythu free time ullappol cheyyam

  • @bijisebastian4298
    @bijisebastian4298 Рік тому +1

    very Good ,Thank you 🙏🙏❤

  • @sushamajoby
    @sushamajoby 7 місяців тому +1

    പുതിയതായി വെച്ച എലത്തിനും പറ്റുമോ

  • @jakesfarming852
    @jakesfarming852 Рік тому +1

    ഇത് കൾച്ചർ ചെയ്യാതെ നേരിട്ട് ഉപയോഗിച്ചാൽ ഗുണം കുറയുമോ

  • @mngeorge7168
    @mngeorge7168 6 місяців тому

    ചുവട്ടിൽ ഒഴിക്കാമോ, എത്ര?

  • @deepumathew3917
    @deepumathew3917 Рік тому +1

    ഇക്കൊല്ലം വച്ച റബ്ബർ തൈ ക് ഉപയോഗിക്കാമോ?

  • @Violet-Talia
    @Violet-Talia 7 місяців тому

    Tandu thurappanottu valla paniyum kodukkan pattumo..

  • @saneerbasheer8442
    @saneerbasheer8442 Рік тому +2

    പച്ചക്കറികൾ പഴങ്ങൾ കായഫലം കൂടുതൽ ഉണ്ടാകാൻ ഉപയോഗിക്കുന്ന മരുന്നിന്റെ പേര് പറയുമോ

    • @NjaanoruMalayali
      @NjaanoruMalayali  Рік тому +2

      Root മുതൽ step by step ആയി ചെടികൾക്ക് ആരോഗ്യ൦ വയ്പ്പിച്ചാലേ കൂടുതൽ വിളവ് , തൂക്ക൦ വർദ്ധിപ്പിക്കാൻ സാധിക്കു

  • @fasalrhm3340
    @fasalrhm3340 Рік тому

    Is it available in wandoor or manjeri or calicut

  • @sudhakarsoundarajan5604
    @sudhakarsoundarajan5604 Рік тому +1

    We can't multiply in potato... kindly show the proper method to farmers.

  • @josekuttycherian2245
    @josekuttycherian2245 Рік тому

    Good food for ants. If ants plants-nte kaaryam swaha

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 Рік тому

      നിങ്ങൾ ചെയ്തു നൊക്കിയിട്ടു സ്വാഹാ
      പrayuka

  • @binutc36
    @binutc36 Рік тому

    Methelo bacteria എവിടെ ലഭിക്കും വില എത്രയാണ്?

  • @happinessonlypa
    @happinessonlypa 7 місяців тому

    കണ്ണൂരിൽ i👆🏻 സാധനം എവിടെയും കിട്ടുന്നില്ലല്ലോ

  • @sureshkumarnellimoottil5398
    @sureshkumarnellimoottil5398 11 місяців тому

    HSPM അഗ്രിക്ലിനിക് വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യകൾ നമ്മുടെ നല്ലവരായ കർഷകരിലൂടെ ജനങ്ങളിലേക്ക് എത്തിക്കുന്നു, എല്ലാവർക്കും നന്മ ഉണ്ടാകുന്ന ചിന്തയാണ് ഉദ്ദേശം.
    ആദ്യം വിമർശനങ്ങൾ വന്നു, കർഷകർ കൈനീട്ടി സ്വീകരിച്ചു, റിസൾട്ട്‌ എന്തെന്ന് മനസിലാക്കി,
    എന്തായാലും ഒരു കൃഷിക്കാരൻ ഇത്രയും വ്യക്‌തമായി പറയുന്നു എങ്കിൽ ഇത് ചെയുന്ന സാങ്കേതിക വിദ്യ പറഞ്ഞുകൊടുത്തത് ക്വാളിഫിക്കേഷൻ ഇല്ലാത്ത ആൾ അല്ല എന്ന് മനസിലായല്ലോ?

  • @fasalrhm3340
    @fasalrhm3340 Рік тому +1

    കവുങ്ങ് മുരിങ്ങ എന്നിവക്കടിക്കുമ്പോൾ തണ്ടിലും അടിക്കാവോ

    • @NjaanoruMalayali
      @NjaanoruMalayali  7 місяців тому

      ചുവട്ടിലും, തണ്ടിലും, ഇലകളിലും

  • @godsowncountry3997
    @godsowncountry3997 Рік тому +1

    Ithozhichal vellam weekil one day ozhichal mathiyo

    • @NjaanoruMalayali
      @NjaanoruMalayali  Рік тому +1

      Yes, nannayi chuvattilum, thandilum, leafilum spray koduthaal mathi, vellam koduthillenkilum kuzhapomilla , proper culture aayirikkanam

  • @renykurian8389
    @renykurian8389 Рік тому +1

    Adimaliyil kittumo

  • @manojantony1455
    @manojantony1455 Рік тому +2

    NPK ബാക്ടീരിയ ഇതേ രീതിയിൽ കൾച്ചർ ചെയ്യാനാവുമോ..?

  • @PN_Neril
    @PN_Neril Рік тому +3

    എന്നാപ്പിന്നെ വേപ്പില അരച്ചെടുത്ത് നേർപ്പിച്ച് spray ചെയ്തു കൊടുത്താൽ പോരെ

    • @NjaanoruMalayali
      @NjaanoruMalayali  Рік тому +6

      Adichu koduthitt result ariyikkane

    • @spmichael3
      @spmichael3 9 місяців тому +3

      കുറേ അരിവാരി തിന്നാൽപ്പോരെ വിശപ്പ് മാറാൻ? എന്തിനാ അടുപ്പത്തു വെള്ളം തിളപ്പിച്ച്‌ അതിലിട്ട് ചോറാക്കി വാർത്ത് വെള്ളം കളഞ്ഞു ചോറാക്കി തിന്നുന്നത്??

    • @sunilkumararickattu1845
      @sunilkumararickattu1845 8 місяців тому

      ​@@spmichael3മതി🤔

  • @akhilv.b5139
    @akhilv.b5139 Рік тому +2

    Good.... ഇതിൽ നിന്നും wdc ഉണ്ടാക്കുന്നപോലെ കുറച്ച് മാറ്റി വച്ചിട്ട് വീണ്ടും ഉണ്ടാക്കാൻ പറ്റുമോ?

  • @manokuttan6487
    @manokuttan6487 Рік тому

    Hai
    50 ltr culture cheyyan 1 lit methelo bacteria cherth .issue ano atho !

  • @user-dx1xp3sz6d
    @user-dx1xp3sz6d 9 місяців тому

    Methelo, bactierea. Avdakettum

    • @NjaanoruMalayali
      @NjaanoruMalayali  9 місяців тому

      ഫേർട്ടിലിസർ ഷോപ്പ്

  • @prakashkanjiram8622
    @prakashkanjiram8622 Рік тому

    സാറിൻറെ കോളിഫിക്കേഷൻ എന്താണെന്ന് പറയുമോ

  • @sinilpbsinilpb1420
    @sinilpbsinilpb1420 Рік тому +1

    നല്ല വീഡിയോ
    Thumbnail ചെയ്യുന്ന ആപ്പ് ഏതാണ് ?

    • @NjaanoruMalayali
      @NjaanoruMalayali  Рік тому +1

      Adob photoshop

    • @sinilpbsinilpb1420
      @sinilpbsinilpb1420 Рік тому

      @@NjaanoruMalayali നന്നായിട്ടുണ്ട് നന്നായി വായിക്കാൻ പറ്റുന്നുണ്ട് ഇടയ്ക്ക് എബ്രഹാം സർ ന്റെ വീഡിയോ കൂടി ഇടണേ

  • @prabhakaranm366
    @prabhakaranm366 Рік тому

    👍👍🙏

  • @shinepj001
    @shinepj001 Рік тому +1

    🙏🙏🌹👍👍

  • @hussainhusn360
    @hussainhusn360 Рік тому +1

    പഞ്ചസാര ക്ക് പകരം ശർക്കര ഉപയോഗിക്കാമോ

  • @nizamuddint3641
    @nizamuddint3641 Рік тому +1

    Ithinte vila yetre

  • @mohdkandathil1424
    @mohdkandathil1424 Рік тому +1

    amazonil kittumo sir ?

  • @muhamedbajilymh681
    @muhamedbajilymh681 Рік тому

    Kattarpanayil available aano

  • @manimanikandan6321
    @manimanikandan6321 Рік тому +1

    80 ചെടിക്ക് അളവ് പറയാമോ

  • @jobisharackal4029
    @jobisharackal4029 Рік тому

    😀👍👏🍍

  • @josephv9201
    @josephv9201 Рік тому +1

    I am from trichur. I want 1 litre bottle. Please give phone number of store. Is it available in thrissur

  • @muhammedmusthafakallingal7598
    @muhammedmusthafakallingal7598 Рік тому +1

    ഇത് തേങ്ങ് ന്ഉപയോഗിക്കാൻ പറ്റുമോ?

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      എല്ലാ കൃഷികൾക്കു൦ പറ്റു൦

  • @jomonkc5710
    @jomonkc5710 9 місяців тому

    പഞ്ചസാര🤔

  • @mathewjohn2891
    @mathewjohn2891 Рік тому +3

    ഇത് എവിടെ നിന്നും വാങ്ങി

    • @sureshkumarnellimoottil5398
      @sureshkumarnellimoottil5398 Рік тому +1

      Pampaumpara, ESSAR corporation
      Rs. 250/lit, നിങ്ങളുടെ അടുത്തുള്ള വളക്കടയിൽ കിട്ടും

    • @muhammedmusthafa8319
      @muhammedmusthafa8319 Рік тому +4

      കവുങ്ങിന് അടിക്കാൻ പറ്റുമോ

  • @diyaanddrishya3065
    @diyaanddrishya3065 Рік тому

    പശ ചേർത്ത് കൊടുക്കാമോ (അപ്സ )

  • @melvinnmathew6802
    @melvinnmathew6802 Рік тому +1

    ഒരു ലിറ്റർ വില

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      Aduthulla fertilizer shopil anweshikku bro.. Palaidathum pala rate aanu

  • @waterfiltergrandkollamochi7087

    വേപ്പില അരച്ച് നേർപ്പിച്ചു അടിച്ചാൽ മതിയോ

  • @murughanp9174
    @murughanp9174 Рік тому +1

    10 ലിറ്റർ പറ്റുമോ?

    • @NjaanoruMalayali
      @NjaanoruMalayali  Рік тому

      കാശ് ഒരുപാട് ഉണ്ടെങ്കിൽ ചെയ്തോളു

  • @Anu-yy7gg
    @Anu-yy7gg Рік тому +1

    ഇത് മണ്ണിൽ കൊടുക്കാമോ

  • @ahamed8455
    @ahamed8455 Рік тому

    🤝🌹👆🏻

  • @josephlouis4354
    @josephlouis4354 Рік тому

    Super

  • @shanavasshanu5512
    @shanavasshanu5512 Рік тому +2

    Good video ❤👌