engagement ന് ഉപ്പ പറയാതെ വന്നപ്പോൾ.. don't miss it, കരഞ്ഞുപോയി ❤️

Поділитися
Вставка
  • Опубліковано 2 лют 2025

КОМЕНТАРІ • 22

  • @shamsadshamsad4939
    @shamsadshamsad4939 4 місяці тому +44

    ഇത്രമേൽ സ്നേഹ വാത്സല്യങ്ങളെ കൊണ്ട് പൊതിയണമെങ്കിൽ അയാൾ അത്രമേൽ ആ കുടുംബത്തിന് പ്രിയപ്പെട്ടവനായിരിക്കണം...❤❤❤❤

    • @jksongs3547
      @jksongs3547 4 місяці тому +2

      💯❤️

    • @aslameeyakt5459
      @aslameeyakt5459 4 місяці тому

    • @abdullatheef-dt5zl
      @abdullatheef-dt5zl 3 місяці тому +2

      അയാളുടേത് ഉള്ളതെല്ലാം ഊറ്റുന്നുണ്ടാകും, അദ്ദേഹം ഒന്നും കൊടുക്കാതിരിക്കട്ടെ അപ്പൊ കാണാം മറ്റുള്ളോരുടെ തനി നിറം

    • @Jasminjas-s7z
      @Jasminjas-s7z  3 місяці тому +2

      പണം മാത്രമാണ് സ്നേഹത്തിന് അടിസ്ഥാനം എന്ന് വിശ്വസിക്കുന്നത് വിവരമില്ലയമയാണ്... എന്തിനാണ് പൈസ ഊറ്റിയെടുക്കുന്നത്. അദ്ദേഹത്തിന്റെ മകന്റെ നിശ്ചയത്തിന് പറയാതെ വന്നപ്പോൾ, ഒട്ടും പ്രതീക്ഷിക്കാതെ കണ്ടപ്പോൾ കരഞ്ഞുപോയതാണ്.. ആ സന്ദർഭത്തിനെ ഒരിക്കലും പണം കൊണ്ട് അളക്കാൻ ആഗ്രഹിക്കുന്നില്ല.. നിങ്ങൾക്ക് നല്ലത് മാത്രം സംഭവിക്കട്ടെ.. ❤️​@@abdullatheef-dt5zl

  • @DdGg-uj6mr
    @DdGg-uj6mr 4 місяці тому +6

    ❤subhanallha
    Kudumbathinte
    Nedunthoonayi
    Allhahuennum
    Nilanirthatte.... ❤

  • @FasilaJaleel-nx8mg
    @FasilaJaleel-nx8mg 3 місяці тому +4

    Mashallah ❤

  • @ShareenaShari-f2y
    @ShareenaShari-f2y 3 місяці тому

    Masha allah 🥰🥰🥰

  • @shabeebakp842
    @shabeebakp842 4 місяці тому +1

    Masha allah 👍sainudheen kaka 👍👍👍👍

  • @misumuthu1386
    @misumuthu1386 4 місяці тому +1

    Masha allah

  • @ckmamadhu8970
    @ckmamadhu8970 4 місяці тому +1

    الحمدلله🤲

    • @Jasminjas-s7z
      @Jasminjas-s7z  4 місяці тому

      Video ishttaayl sub cheyyooto❤️

  • @Chinjachlumutfak
    @Chinjachlumutfak 4 місяці тому

    Mashaalla 🥰🥰🥰

  • @noorjahaniqbal1143
    @noorjahaniqbal1143 4 місяці тому +2

    Ente molude engegment n ente brother vannieunnu parayathe ithu pole anubavamayirunnu

  • @hilas.klmklm2198
    @hilas.klmklm2198 4 місяці тому

  • @jksongs3547
    @jksongs3547 4 місяці тому

    Mashallah...❤

  • @AbdulAzeez-vi8kg
    @AbdulAzeez-vi8kg 4 місяці тому +3

    സഹോദര ഈ കുടുംബത്തിന്റെ ഇപ്പോഴത്തെ കെട്ടിപ്പുണരൽ.ആലിംഗനം ചെയ്യുന്നതും ഒക്കെ നാടകമായിട്ട് കണ്ടാൽ മതി.. ലീവിന് വന്നതായിരിക്കും അല്ലേ.. പക്ഷേ ഗൾഫിൽ നിന്ന് ജോലിയെല്ലാം നഷ്ടപ്പെട്ടിട്ടോ അല്ലെങ്കിൽ ജോലി ഒഴിവാക്കിയിട്ടോ നാട്ടിൽ വന്ന ആറുമാസം കഴിഞ്ഞാൽ ഇവരുടെ സ്വഭാവം തിരിച്ചറിയാൻ കഴിയും

    • @Jasminjas-s7z
      @Jasminjas-s7z  4 місяці тому +3

      എല്ലാവരും അങ്ങനെയാവണമെന്നില്ല സഹോദരാ..കുടുംബത്തിനുവേണ്ടി ജീവിതത്തിന്റെ ഒരു വലിയ ഭാഗം മാറ്റിവെച്ച അദ്ദേഹത്തിനോട് അഭിനയം കാണിക്കേണ്ട ആവശ്യമില്ല. അദ്ദേഹത്തിന് ഞങ്ങളോടുള്ളത് അകമഴിഞ്ഞ സ്നേഹമാണെങ്കിൽ ഞങ്ങൾക്ക് ഉള്ളത് ആത്മാർത്ഥമായ സ്നേഹവും നന്ദിയുമാണ്... ഇനി അവർ ജോലിയില്ലാതെ തിരിച്ചു വന്നാൽ ആ സ്‌നേഹം ഇല്ലാതാകുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല... 😊

    • @AbdulAzeez-vi8kg
      @AbdulAzeez-vi8kg 4 місяці тому +1

      @@Jasminjas-s7z 40 വർഷം അബുദാബിയിൽ ജോലി ചെയ്ത തിരിച്ചുവന്ന ഒരാളാണ് ഞാൻ ഇപ്പോൾ മൂന്നു വർഷമായിട്ട് നാട്ടിലാണ് അനുഭവം ഗുരു

    • @Jasminjas-s7z
      @Jasminjas-s7z  4 місяці тому

      @@AbdulAzeez-vi8kg നല്ലതുമാത്രം സംഭവിക്കട്ടെ ❤️

    • @fayiz4593
      @fayiz4593 3 місяці тому +1

      ​@@Jasminjas-s7zഅയാൾ പറഞ്ഞതിലും കാര്യമുണ്ട്
      ഇക്കാലത്ത് ആത്മാർത്ഥത എന്നൊന്നില്ല ലോകം മൊത്തം കാപട്യമാണ്
      സ്നേഹവും പരിഗണനയും അംഗീകാരവും എല്ലാം ഈ ലോകത്ത് കാശുള്ളവന് മാത്രം അവകാശപ്പെട്ടതാണ്
      ആത്മാർത്ഥമായി സ്നേഹിക്കാൻ ഒരാളെങ്കിലും ഈ ലോകത്തുണ്ടെങ്കിൽ ജീവിക്കാൻ അതുമാത്രം മതി
      NB. ഈ വീഡിയോയിൽ ഉള്ളവരെ പറ്റി അല്ല ഞാൻ പറഞ്ഞത് മൊത്തത്തിൽ പറഞ്ഞതാണ്

    • @Jasminjas-s7z
      @Jasminjas-s7z  3 місяці тому

      @@AbdulAzeez-vi8kg ശരിയാണ് താങ്കൾ പറഞ്ഞത് പക്ഷെ അത് generalize ചെയ്യരുത് എന്ന് മാത്രം 💞