ജയറാമേട്ടാ ആനകളെ ഒറ്റനോട്ടത്തിൽ കണ്ടുപിടിക്കാമോ ?😲 | ആരാധകരെയും Anchor-നെയും ഞെട്ടിച്ച് Jayaram 😏

Поділитися
Вставка
  • Опубліковано 7 січ 2024
  • Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.
    #jayaram #behindwoods #ozler
    BEHINDWOODS INFORMING TEN CRORE PEOPLE
    For Advertisement Inquires - Whatsapp +91 8925421644
    Click here to advertise: bwsurl.com/adv
    Reviews & News, go to www.behindwoods.com/
    Video contains promotional content, Behindwoods shall not be liable for any direct, indirect or consequential losses arising out of the contents of the ad. Therefore, use of information from the ad is at viewer's own risk.
    Follow us on WhatsApp: whatsapp.com/channel/0029Va59...
    For more videos, interviews ↷
    Behindwoods TV ▶ bwsurl.com/btv
    Behindwoods Air ▶ bwsurl.com/bair
    Behindwoods O2 ▶ bwsurl.com/bo2
    Behindwoods Ice ▶ bwsurl.com/bice
    Behindwoods Ash ▶ bwsurl.com/bash
    Behindwoods Gold ▶ bwsurl.com/bgold
    Behindwoods TV Max ▶ bwsurl.com/bmax
    Behindwoods Walt ▶ bwsurl.com/bwalt
    Behindwoods Ink ▶ bwsurl.com/bink
    Behindwoods Cold ▶ bwsurl.com/bcold
    Behindwoods Swag ▶ bwsurl.com/bswag

КОМЕНТАРІ • 140

  • @BehindwoodsIce
    @BehindwoodsIce  6 місяців тому +11

    First Part : ua-cam.com/video/IqIuSVQ7p1g/v-deo.html
    Third Part : ua-cam.com/video/YbHD1ZS2A-o/v-deo.html
    Fourth Part : ua-cam.com/video/m7WIxyiRJnw/v-deo.html
    Subscribe - bwsurl.com/bices We will work harder to generate better content. Thank you for your support.

  • @shahundarshan3822
    @shahundarshan3822 6 місяців тому +41

    നല്ല നടൻ നല്ല husband നല്ല അപ്പൻ എല്ലാം കൊണ്ടും മനുഷ്യൻ സഹജീവി സ്നേഹം ഉള്ളവൻ ❤❤❤ ജയറാം 🥰🥰

  • @Irfana-zq2ep
    @Irfana-zq2ep 6 місяців тому +45

    എല്ലാ എപ്പിസോഡും ബോറടിക്കാതെ കണ്ടു കുറെ ചിരിച്ചു ❤️❤️❤️

  • @ashiktr33
    @ashiktr33 6 місяців тому +70

    Meera is unsahikable😂

  • @sajjantn9728
    @sajjantn9728 6 місяців тому +43

    15:50 ആനന്ദേട്ട ഒരു ഉപകാരം ചെയ്യുവോ..
    മാള :ഉപകാരം മാത്രേ ചെയ്യൂ.😎
    ധാരാളം സമയം ഉള്ളത് കൊണ്ട് എന്ത് ഉപകാരം വേണമെങ്കിലും ചെയ്യാലോ 🤣
    ഒരു tape recorder വാങ്ങി തരുവോ
    മാള :ഒന്ന് മതിയോ.. ഇന്ത്യൻ വേണോ ഫോറിൻ വേണോ വില കൂടിയത് വേണോ വില കുറഞ്ഞത് വേണോ
    ആനന്ദേട്ടന്റെ ഇഷ്ടം..
    മാള :എന്നാ കൂടിയത് ആയിക്കോട്ടെ.. നാളെ കാലത്ത് ഞാൻ ജപ്പാനിലേക്ക് പോകുന്നുണ്ട് ഒർജിനൽ ആയിക്കോട്ടെ..
    നിനക്ക് ഞാൻ ഒലക്ക വാങ്ങിച്ചു താരാടാ ഇരുമ്പ് ഒലക്ക 😂

  • @sumiths7599
    @sumiths7599 6 місяців тому +11

    7:42 thrikkadavoor shivaraju🔥

  • @sujimon8836
    @sujimon8836 6 місяців тому +40

    ഒരു കേരളീയൻ ജയറാമേട്ടൻ ❤️

  • @krimmh
    @krimmh 6 місяців тому +59

    Riyas once said " Meera, you're so good at making people uncomfortable. "

  • @mifthashnajim1442
    @mifthashnajim1442 6 місяців тому +13

    എനിക്ക് ഏറ്റവും ഇഷ്ട്ടമുള്ള വെക്തി ❤

  • @globalkingspropertymanagem3141
    @globalkingspropertymanagem3141 6 місяців тому +263

    മുണ്ടുടുത്താൽ ഇത്ര ഗെറ്റപ്പുള്ള നടൻ മലയാളത്തിൽ ഇല്ല ❤❤

    • @Kidofkerala988
      @Kidofkerala988 6 місяців тому +2

      Correct 💯

    • @everyonetravelauniquejourn8752
      @everyonetravelauniquejourn8752 6 місяців тому

      You mean ramraj

    • @Nambiar737
      @Nambiar737 6 місяців тому +6

      Appo lalettan ?

    • @dd-pv1hp
      @dd-pv1hp 6 місяців тому +5

      ​@@Nambiar737അത് മുണ്ട് മടക്കി udukkal & സ്ഫടികം മുണ്ട് ഊരി അടി, ഇത് വേറെ 😄

    • @AdmiringBaseballEquipmen-vg1ey
      @AdmiringBaseballEquipmen-vg1ey 6 місяців тому

      ​@@Nambiar737ശിഖണ്ഡി look

  • @Kalalayam9119
    @Kalalayam9119 6 місяців тому +19

    ഇതിനേക്കാൾ എളുപ്പം മനുഷ്യരെ കാട്ടി ആരാ എന്ന് ചോദിക്കുന്നതാണ് പുള്ളി വേറെ ലെവൽ ഐറ്റമാ........😂😂😂😂😂

  • @thomaskottayamthomas3270
    @thomaskottayamthomas3270 6 місяців тому +29

    മരവിച്ച ഓഡിയൻസ്😢😢

  • @rahulks5966
    @rahulks5966 6 місяців тому +12

    Jayarameettan Fans ❤

  • @Abdulla-jd7rk
    @Abdulla-jd7rk 6 місяців тому +18

    15:00 caption Kand vannavark

  • @capa5454
    @capa5454 6 місяців тому +32

    Paapppapaaaaa😂... Jayaram❤️❤️❤️❤️

  • @sreejithmattathil5534
    @sreejithmattathil5534 6 місяців тому +19

    *ജയറാമേട്ട പൊളിച്ചു 🎉🎉*

  • @Samah_kb
    @Samah_kb 6 місяців тому +18

    17:51 എന്താ കണ്ണിന്റെ എക്സ്പ്രഷൻ

  • @ajaybiju6039
    @ajaybiju6039 6 місяців тому +57

    #8:45 starts about the troll memes 😅😅😅

  • @shadhilcreativity6308
    @shadhilcreativity6308 6 місяців тому +16

    മലയാളതിൽ directors ഉപയോഗിക്കു Jayaram sir ഉപയോഗ പ്പെടുത്തു ❤😍

  • @radharadha9432
    @radharadha9432 6 місяців тому +5

    ജയറാംചേട്ടൻ ഇഷ്ടം 🥰🥰🥰

  • @vysakhmohanan316
    @vysakhmohanan316 6 місяців тому +17

    ഈ behindwoods പോലെ ഇത്ര വൃത്തികെട്ട ഒരു ചാനൽ ഇല്ല ഒരു സംമന്ദം ഇല്ലാത്ത കാര്യങ്ങളെ ചോദിക്കകയുള്ളു.. ഈ ഇന്റർവ്യൂ ജയറാമേട്ടനെ കാലിയാകുംപോലെയാണ്.. കേരളത്തിലെ മിക്ക ആളിനും അറിയാം പുള്ളിക്ക് ആനയെ പറ്റി അറിയാന് അതിനു ശേഷം കളിയാക്കലും.. ജയറാമേട്ട നല്ല ഇന്റർവ്യൂന് മാത്രം ഡേറ്റ് കൊടുക്കുക pls...

  • @Philip-t3s
    @Philip-t3s 6 місяців тому +25

    Evergreen superstar

  • @fasirashi9323
    @fasirashi9323 6 місяців тому +29

    Happy husbandsile aa reaction superaa😂

  • @divyasoman3823
    @divyasoman3823 6 місяців тому +9

    Meera atleast u should know all the history of these Ana show..Jayaram Kannan Elephant RIP ayadupolum Anchor arinjilla...kashtam..😢.

  • @aneeshjacob6374
    @aneeshjacob6374 6 місяців тому +6

    Jayaramettan❤️🔥

  • @alann3963
    @alann3963 6 місяців тому +56

    9:01
    ജയറാമേട്ടൻ : എന്താണ് എന്ന് അറിയില്ല....
    ചിരിയും കരച്ചിലും ഒന്നിച്ചു വരുന്നു..😂😅

  • @VIBINVINAYAK
    @VIBINVINAYAK 6 місяців тому +24

    *ആങ്കർ വെറുപ്പിക്കലിന്റെ അങ്ങേ അറ്റം, meme കാണിക്കുന്നത് പോരാഞ്ഞിട്ട് ആ വ്യക്തിയെ കൊണ്ട് വീണ്ടും മറ്റുള്ളവരുടെ മുന്നിൽ കളിയാക്കാനുള്ള അവസരത്തിനായി വീണ്ടും ചെയ്യുമോ എന്ന് പറഞ്ഞു കൊണ്ടിരിക്കുന്നു കഷ്ടം*

    • @VYBCTV
      @VYBCTV 6 місяців тому +2

      മമ്മൂട്ടിയെയോ, മോഹൻലാലിനെയോ മുൻപിൽ ഇരുത്തി അവരുടെ പൊളിഞ്ഞു നാറിയ പടങ്ങളെ ട്രോളാൻ ധൈര്യമുണ്ടോ ഇവൾക്ക്?

    • @Protagonist13
      @Protagonist13 6 місяців тому +1

      സത്യം ജയറാം ഏട്ടൻ ഒരു പാവം ആയത് കൊണ്ട് നിന്നു കൊടുത്തു അത് മുതലാകാൻ അവളും..

    • @VYBCTV
      @VYBCTV 6 місяців тому +1

      @@Protagonist13 👍

  • @Shhhaaann
    @Shhhaaann 4 місяці тому +2

    Enna look ahhn 😌❤️‍🩹

  • @Vishnu-pj1mu
    @Vishnu-pj1mu 6 місяців тому +7

    പാമ്പാടി രാജൻ ... ⚡

  • @arunvasudevan2
    @arunvasudevan2 6 місяців тому +43

    Video starts at 02:19

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому +1

    Jayaram kannan💔♥️

  • @sukanyaprabhakaran6534
    @sukanyaprabhakaran6534 6 місяців тому +9

    മലയാളത്തിൽ ഡയറക്ടർസ് ജയറാമിനെ വേണ്ട വിധത്തിൽ ഉപയോഗിക്കുന്നില്ല

  • @suniyasameer6028
    @suniyasameer6028 6 місяців тому +15

    Video starts at 2.08

  • @featherhunder
    @featherhunder 6 місяців тому +2

    17:52👀😜aroke kandu...

  • @remyamano6363
    @remyamano6363 6 місяців тому +1

    Ever green super star

  • @toxic8281
    @toxic8281 6 місяців тому +11

    Papapa...pa ....papaaaa

  • @dhaneshkumarr3214
    @dhaneshkumarr3214 6 місяців тому +1

    ശിവരാജു 🥰🥰

  • @nakulb507
    @nakulb507 6 місяців тому +2

    Malayalapuzha rajan❤

  • @Thesjkx
    @Thesjkx 6 місяців тому +15

    സന്ദേശവും മണ്ഡലം പ്രസിഡന്റ്‌ പൊതുവാൽ ജീ യുടെ തട്ട് താണ് തന്നെ ഇരിക്കും 🔥

  • @RiyasV4U
    @RiyasV4U 6 місяців тому +1

    thrikkadavoor shivaraju 🥰😍🤩

  • @rameshmanikandan3292
    @rameshmanikandan3292 6 місяців тому +62

    സ്മാർട്ട്‌ രാഘവൻ ഇല്ലേ 😂🔥

  • @shrutimohan8908
    @shrutimohan8908 6 місяців тому +3

    Telugu bhagmathie villain role❤PS ❤

  • @RideWithDjango
    @RideWithDjango 6 місяців тому +10

    17:52 🤣 ആരൊക്കെ ശ്രദ്ദിച്ചു..

  • @lashakp
    @lashakp 6 місяців тому +7

    എന്താണ് എന്ന് വച്ചാൽ ജയറാമിനെ കേരളത്തിന്‌ വേണം അത് എങ്ങനെ എന്ന് ജയറാം ആണ് തിരിച്ചറിയേണ്ടത് 😊😊😊

  • @ayishashifa822
    @ayishashifa822 6 місяців тому +2

    Aa chiri❤

  • @amarshifan6504
    @amarshifan6504 6 місяців тому +5

    ♥️😁

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому +7

    സന്ദേശത്തിലെ ആ പയ്യൻ❤

  • @shineshibu4281
    @shineshibu4281 6 місяців тому +2

    Jayaraamettan😊❤

  • @vibe1776
    @vibe1776 6 місяців тому +2

    Ozler 🔥

  • @santhip2571
    @santhip2571 6 місяців тому +2

    Prgm nallathanu
    ..pakshe meera enthinanu e koovunnathu.... Kanunna prekshakarkkuu Bhaynagara irritation undakkunnunduu... Athonnu kurachal nannayirunnuuuu

  • @faris8351
    @faris8351 6 місяців тому

    Super❤

  • @anandhu2278
    @anandhu2278 6 місяців тому +3

    🌳

  • @riyaskt8003
    @riyaskt8003 6 місяців тому +5

    മറ്റ് ഭാഷകളിലെ നടന്മാരെ പോലെ മലയാള നടന്മാർ മുണ്ട് എടുത്ത് ഇറങ്ങിയാൽ എല്ലാവർക്കും ഒരു ആനചന്തം ഉണ്ട്.
    ജയറാം, സുരേഷ് ഗോപി, മമ്മൂട്ടി, മോഹൻലാൽ.
    But പിന്നെ അതുപോലെ ഉള്ള നടന്മാർ വന്നത് വളരെ ചുരുക്കം

    • @SabuXL
      @SabuXL 3 місяці тому

      ശരിയാണ് ചങ്ങാതീ.
      താന്തോന്നി , ഇന്ത്യൻ റുപ്പി.... അങ്ങനെ ചില പടങ്ങളിൽ പൃഥ്വി നല്ല രസം ആണ് കാണാൻ. വാളയാർ പരമശിവവും ഒട്ടും മോശം അല്ലായിരുന്നു.
      പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ 'പടിഞ്ഞാറ് നോക്കിയായ ' മലയാളി മുണ്ടിനെ തന്നെ മറന്നു.
      2002 ൽ വിവാഹം കഴിഞ്ഞ് സഹധർമിണിയുടെ തൃശൂരിലെ വീട്ടിൽ വരുമ്പോൾ പുത്തൻപള്ളിൽ പോകാൻ നേരം മുണ്ടും ഷർട്ടും ( വെള്ള) ധരിക്കുമ്പോൾ അവർ തടയും.
      "അയ്യേ മോശം ആണ് "
      എന്ന് പറഞ്ഞ്.
      ആദ്യം ഒക്കെ ഞാൻ വഴങ്ങി. പിന്നീട് തൃശൂർ മുഴുവൻ സമയ താമസക്കാരൻ ആയപ്പോ മുതൽ ഞാൻ പളളിയിൽ പോകുന്ന വസ്ത്രം അത് തന്നെ തുടർന്നു , ദാ ഇപ്പോഴും.
      കണക്ക് എടുത്താൽ 10% പേർ പോലും പളളിയിൽ മുണ്ടൻമാർ ഇല്ല. അവരെല്ലാം 70+ ഗഡികൾ . എത്രയോ കിളവൻമാർ പോലും പാൻറിൽ ഇറങ്ങി വരുന്നതു കണ്ട് ഈർഷ്യ തോന്നും. അവർക്ക് സ്റ്റാറ്റസ് കുറവ് എന്ന ചിന്ത ആണ്.
      😤

    • @SabuXL
      @SabuXL 3 місяці тому

      ശരിയാണ് ചങ്ങാതീ.
      താന്തോന്നി , ഇന്ത്യൻ റുപ്പി.... അങ്ങനെ ചില പടങ്ങളിൽ പൃഥ്വി നല്ല രസം ആണ് കാണാൻ. വാളയാർ പരമശിവവും ഒട്ടും മോശം അല്ലായിരുന്നു.
      പക്ഷേ കാലത്തിന്റെ കുത്തൊഴുക്കിൽ 'പടിഞ്ഞാറ് നോക്കിയായ ' മലയാളി മുണ്ടിനെ തന്നെ മറന്നു.
      2002 ൽ വിവാഹം കഴിഞ്ഞ് സഹധർമിണിയുടെ തൃശൂരിലെ വീട്ടിൽ വരുമ്പോൾ പുത്തൻപള്ളിൽ പോകാൻ നേരം മുണ്ടും ഷർട്ടും ( വെള്ള) ധരിക്കുമ്പോൾ അവർ തടയും.
      "അയ്യേ മോശം ആണ് "
      എന്ന് പറഞ്ഞ്.
      ആദ്യം ഒക്കെ ഞാൻ വഴങ്ങി. പിന്നീട് തൃശൂർ മുഴുവൻ സമയ താമസക്കാരൻ ആയപ്പോ മുതൽ ഞാൻ പളളിയിൽ പോകുന്ന വസ്ത്രം അത് തന്നെ തുടർന്നു , ദാ ഇപ്പോഴും.
      കണക്ക് എടുത്താൽ 10% പേർ പോലും പളളിയിൽ മുണ്ടൻമാർ ഇല്ല. അവരെല്ലാം 70+ ഗഡികൾ . എത്രയോ കിളവൻമാർ പോലും പാൻറിൽ ഇറങ്ങി വരുന്നതു കണ്ട് ഈർഷ്യ തോന്നും. അവർക്ക് സ്റ്റാറ്റസ് കുറവ് എന്ന ചിന്ത ആണ്.
      😤

  • @kidd9393
    @kidd9393 6 місяців тому +6

    സ്മാർട്ട് രാഘവൻ ആള് സ്മാർട്ടണല്ലോ!!😂

  • @finixwings1699
    @finixwings1699 6 місяців тому +9

    Meera over aakki chalam aakkii 😇😇😇 Jayaramettan ❤️

  • @midhunlalsuresh6021
    @midhunlalsuresh6021 6 місяців тому +7

    Njanghal Thechikottukavu Ramachandran fans aswastharaanu 😂

  • @sujith.ssujith.s4260
    @sujith.ssujith.s4260 6 місяців тому

    Jay..ram..❤️❤️❤️❤️❤️

  • @bhagathtalks1608
    @bhagathtalks1608 Місяць тому

    ❤❤❤❤

  • @hary0017
    @hary0017 6 місяців тому

    eniyum nalla anakal varan undennu paranjit paranje pambadi rajan kazhinju njagde malayalapuzha rajante peralle❤❤❤🎉🎉

  • @alluvlogs0075
    @alluvlogs0075 6 місяців тому +4

    പാമ്പാടി രാജൻ ഫാൻസ്‌ 😘❤️

  • @vyahnavyshna5555
    @vyahnavyshna5555 6 місяців тому

    ❤️❤️❤️

  • @healedcuratiounitatempvtlt172
    @healedcuratiounitatempvtlt172 6 місяців тому

  • @everyonetravelauniquejourn8752
    @everyonetravelauniquejourn8752 6 місяців тому +4

    Elephant star Jayaram

  • @leonotorious1553
    @leonotorious1553 5 місяців тому

    ❤️😍

  • @krishnalalsk
    @krishnalalsk 6 місяців тому +1

    Pappapamaaaaaa

  • @KamalJ-ew7zj
    @KamalJ-ew7zj 6 місяців тому +1

    J❤

  • @vivekviswanath2359
    @vivekviswanath2359 6 місяців тому +2

    I am the producer of sandesam..no one called me

  • @vibe1776
    @vibe1776 6 місяців тому

    Gladin...

  • @ashil_prem
    @ashil_prem 6 місяців тому +1

    ജയറാം ❤

  • @anandhuhere5065
    @anandhuhere5065 6 місяців тому +4

    വേറെ ആരേം കിട്ടിയില്ലേ അവതരികയാകാൻ, വെറുപ്പീര് ചോദ്യങ്ങൾ 🥴

  • @thamburu4976
    @thamburu4976 6 місяців тому +1

    ജയറാമേട്ടന്റെ ചിരിയ്ക്ക് ഇതെന്ത് പറ്റി 🙄..

  • @minisreenivas3841
    @minisreenivas3841 6 місяців тому

    ഒരു സദസ്യ വലിയ fan ആണെന്നു തോന്നുന്നു.. 😆

  • @bangaloremallu7497
    @bangaloremallu7497 6 місяців тому +1

    Mandatharam paranjaalum pidichunikyum 😂😂😂😂 anger 😅😅😅

  • @aza_anju
    @aza_anju 5 місяців тому

    Chirakkal kaar annu njan😍😍 chirakkal kalidhasan😁

  • @aru2279
    @aru2279 2 місяці тому

    Animal lovers are good natured people.Jayaram too.

  • @storytime2219
    @storytime2219 2 місяці тому

    Malooty ( baby shamily ) konduvaramaayirunnu

  • @vazhathopevlogs2027
    @vazhathopevlogs2027 6 місяців тому +1

    ജയറാം ഏട്ടൻ വടിവേലു ന്റെ സൗണ്ട് ചില സ്ഥലത്ത് വരുന്നുണ്ട്.

  • @ncnc1882
    @ncnc1882 6 місяців тому +9

    Aa karutha dress etta women camera mante girlfriend aanooo.. Kureee focus

    • @veinteanos
      @veinteanos 6 місяців тому

      Kutti kollaam 😅

    • @myworld-vk8hd
      @myworld-vk8hd 6 місяців тому

      ATHORU ACTRESS AADO HANUMA ACTRESS OFFICAL OK

  • @jayasankarsreehari379
    @jayasankarsreehari379 6 місяців тому +4

    അനിയൻകുട്ടന്🎉🎉🎉🎉❤❤❤

  • @sreekanth9408
    @sreekanth9408 6 місяців тому +1

    ആനകളെ കുറിച്
    യാരുകിട്ട എന്ന കേക്കിറ....

  • @no-dw9hm
    @no-dw9hm 6 місяців тому +4

    ഈ പെണ്ണിനോന്നും അറിയില്ലല്ലോ 😂😂😂

  • @HERsoorajparambil
    @HERsoorajparambil 6 місяців тому +1

    Annorikal sooraj parambil veetil ninnu kulichu orunghy vannu Fatima chechide ❣️ nivedita ye nokkiyirunnu
    Annorikal Njan kolatheri vazhi il bheeman nte vazhi pokunna velayil metro iL RAM pinne yaathrakaarude
    Sradhaykku Njan adhyam kaanathe pole ninnu pinne Njan nokki
    Aval aaanel
    Mukham moodi vechirikunnu
    Red qutex kollaam but eee red lum nallathu cherry red aaanutto
    Pinne inghanathe mask lum nallathu Njan ipo vechirikunna polathe mask aaanu
    Athaaakumbo ac kaattu
    I mean tandaaa coool kaattu cheviyil adikkillediii
    Njan veruthe paranju enne ollu
    U do what u like
    Ini hair style cheetha aaakum ennaaanu bhayam enghil ur mask is good
    Tell my special regards n love to ur lovely scoobee doo
    Nee anghane cheythaaal
    Njan ente denver nodum NiNte anasoooyaaa abbb jabaaa jabaa
    Nee anghane cheythaaal
    Njan ente denver nodum NiNte anueshanam parayaaam
    Neee ittirunnaaa churidar ninakku nalla match aaayrnu
    But enikku epozhum nee saree il I mean blue saree il kaanunnathaa High
    Ammmm Njan veruthe paranju enne ollluu
    Njan as usual ipo uniform il maathrame sanjarikaaarollu
    Light denim aaayrnu Priya m butt ipo dark denim aaanu Priya m
    Nammude Jacob nu sukhamalle
    Avanodu ente special optical anueshanam parayanam
    Alllelum avanu ipo enne Venda he only like TROY
    Njan ivide irinjaaalakuda il oru neela kuda um choodi iripundu
    Nalla prasaripode ullaaa oru penkutty de kannum nokki ore iruppu
    Ival um megha ye pole thanne oru thoppi k vechaaanu ente aduthu vannathu
    Njan aaake tired aaayrnu
    But ivalude prasarippum churu churukkum enne hadaaathe aaakarshichu
    Njan pinne ente neela kuda de PAATHi lavakku thanalaaayi koduthu
    Aval evidennu nilkaaan
    Dhoom le John achaayante bike il pidipichirikunna etho Nitro power engine aaanu lavakkade blood iL
    Avalu ente kuda poyittu saaakshaaal
    The RUNNiNG man
    Shwarznegger nu polum pidi nalkillaa
    Ividathe sadya kku oru prathyekatha undu
    Aaa karyam enik ninghalodu parayaaanundu
    Alle vendaa
    Have aaaaa sunny Sunday break
    e
    Shedaaa ivalku eeee neeela kuppaayam maaathrame aaake oluuuu😏
    Sherikkum paranja sooraj parambil num athu thanneyaaa ishtam
    Ninghal Cid moosa kanditundo
    Athil thorappan kochunni Kum 12B sky-blue colour aaanu ishtam
    Savitri Kum
    Athu pinne parayendallloo
    Apo Mr darmendraaa
    Always I love sky blue
    Because sky is the limit ennnanu
    Bhaghavan milkaaa Singh paranjathu
    🌹🌪️🥇☔
    illuminating her joy and spreading her harmoney ennu bheeman Njan ente winston nodu paranju i have a
    e kadha nadakunnathu BC 4700 il aaanu avide oru deshathu paurnami ennu perullaa oru pennum sooraj parambil um
    Avar ekadesham ore dikkil ekku pokaan agrahichu
    But ghoraaaa ennu perullaa oruthan avarku idayiL vannu kayari
    Ghora ninghal udheshikunna pole nisaaran allaaa
    Avanu 2 kombundu athinte thilakam kondu aarkum ghora ye tholpikaan pattilla
    Ghoraa ennum athinte thilakam orachu orachu minukki edukkum
    That's the secret of Avante vijayam
    Ithu manasilaaakiyaa paurnami kkum sooraj parambil num nikka kalli illaaathe aaayi
    Avar 2 perum koodi nishtoooran um crooran um painkili moran um aaaya aaa ghora ye othukkaan ullaa plan ittu
    Ithinaaayi sooraj parambil daily bhaghavan nodu enthelum vazhy undaakki thaaaa bhaghavan ne ennu praardhichu
    Podunnane sree Leela um avakkade 6 njauni pillerum sooraj parambil ne thedi ethy
    Kadha thudarum
    Have a salad 💔
    Annorikal marayan nte hiluxe engine and social science and science class 5th sem exam and all my bes
    KOLATHERi
    De oppam Bheem nte marayum 🌪️🌌🌞 pinne vere nalla tasty movie song download
    Athum free to be a winner
    Annorikal kolatheri de oppam Bheem nte natiL ginger and the same old style and the other day is going well with the flow 😌😌😌
    Fabrication pinne erection storage of pressure thanks
    Annorikal revi basuriye nokkiyirunnu basuri innachan ne nokkiyirunnu innachan sandra ye nokkiyirunnu
    Ninghalku vinay Troy ne ariyaaamo avanum ekadesham sooraj parambil life style aanu
    Avan adhyam thanne cash google pay cheythu medikkum just like farhaan
    Pinne chennittu adiyodadi I mean vediyodu vedi
    Prabhu ithu kandu Vishal ennu perullaa oru puthu mukha the vechu athe peril oru padam cheythirunnu
    Peru VEDi
    Sameera REDDi vannu avarku blessings nalkiyirunnu aaa chithra tinnu
    Enthaayalum vinay Troy de kayyil oru prathyeka tharam 1D undu
    Athinu grey colour aaanu
    But wheels ne kambi kal ellaaam black aaanu
    4 ennam silver um
    Pinne nature nte oru sign undu I mean 2 kombu
    Just like our blue appu in metro
    Hiii aaappuuu neee enne marannno
    Apo Vinay Troy de 1D
    Avan athu lokam muzhuvan idichu nadapaaanu paripaady
    Quintessential ladies nu mathram Avan cash nu aaa 1D odikkaaan kodukkum
    Nammude pazhaya aaa iSD n STD phone booth ninghal ku ormayille
    Athill adhyam nammal 1 Rupa ittaaal
    Namukku 60 second vinay Troy nodu mindaaam
    Pinne cash ittilenkil aaaa chekuthaaan phone cut aaakum
    Pinne um pinne ninghal 1rupeee ittaaal
    Vinay de Troy achaa abbb jaba jabaa Troy ochaa kelkaaam
    Ithu BC 4700 kaalaghattam
    Sooraj Parambil um ekaathesham eee 1D Life aaanu
    Ithu 2050 new year aaayallo so
    Avante rate kaaalaghattam thinte maattam anusarichu kooditundu
    1000 i mean 1k gpay cheythal
    Sooraj Parambil ninghalude aduthu vannu phone booth loode chothikkum
    What can I do for you my blue appu
    Appo ninghal karyam parayanam
    Adhyam thanne sooraj chettan super aanutto ennok veruthe paranjekku
    Avane pokkiyaaal Avan Avante bhaghavan ne Avan ninghalku tharum
    Hridayam aaanu Njan udheshichathu
    A perfect Klean clear sin soul
    Karyam kettitu avan adutha payment nte karyam parayum
    Ninghalku bhaghavan nte 1 D life style k aneel
    Athinanusarichu
    Lakshanghalo
    Kodikalo
    5B iLLion ukalo ittu kodukkaam
    Ethra ittaaalum oottaaatha oru valiya bulky I mean bulk narendraaaaa gpay aaanu Avante
    Cash nu anusarichu
    Avan adutha sitting parayum
    Avante taaalathinu Avante thanjathinu
    Athum sooraj parambil nte thanne paankinu kittiyaal
    Pinne thadavara
    Ninghalude financial capacity anusarichu Avan Avante bhaghavan life le oro oro fraction of micro seconds ninghalku vendi chinthikkum
    Just like REVi vallathol in Gavin plackard's season movie
    Ennittu last Avan ninghalodu Avante ettavum perfection aaya perumaattam tharum
    Only to quintessential ladies who have deepest secrets n deepest dreams with hiluxe engine oil 🪔
    plackaaadu ipozhum sooraj parambil nte kayyil mathram...pinne parannu parannu parannu parannu pokaam
    Oru kLiN launch from her BRAVE heart....pinne avakkade cash nu oru oshaaram life style of
    Sooraj Parambil
    Annorikal blue lady athum Neela cutex
    Athum
    36Lovehiluxe plus lovely things to loluxe
    In shot 💉 Rolex🌌
    Sooraj Parambil kku enna kurachil azhaghillaya arivillaya pashiyillayaa kuriyillaya kuruvilayillaya cheppuRAM uyir illaya uyirinn uyir illaya REVi illaya boloRAM ☔🐒 arayillaya viyarpillaya solluRAM orumayillaya malaiyillaya 18 illayaa 4 kumbil illaya
    Emmmm?????
    Emmmmm???
    Eeechayillayaaa veeramillayaaa doshayillayaaa Prabhasillayaaa prithviyillayaaa light illaaayaa current illaaayaaa maarillayaaa puriyilllayaaa mudiyilllayaaa vayarillayaaa idayillayaaa kodiyilllayaaa
    Pennillayaaa shower illayaaa
    Onnumilllayaaa azhukkillayaaa viyarpilllayaaa vinnillayaaa binnillayaaa 40 paisaaaaillayaaa
    Yyilllayaaa xilllayaaaa uyilllayaaa iyilllayaaa
    Hilllayaaa
    Dyilllayaaa
    Football illayaaa
    Goaliyilllayaa
    Blackyillayaa
    Whitillayaa
    Snowillayaaa
    SollubolochepppuchepppudaaaparayuRAM
    Silllayaaa
    Cutexillayaaa
    Or else kiriyilllayaa
    Kudi vellathinte prashnam theerthaaa tinnu dixune chettante mole Njan nokkiyirunnu
    Her brown eyes
    Nila thanne
    Keep going my molu
    Njan epozhe ente
    Hiluxe aaayi parannu
    Apollo Apollo?
    Epole Njan ente aqua fina il ninnu fenny cherkunnu
    A perfect God creation ennu ayodhya iL ninnu RAMForever satisfaction drink ennu
    Cheppu RAM alle venda solluRAM
    Pinne njanghalude lokam
    I mean parannu parannu parannu parannu pokaaam❣️
    Oru sweden touch directly from Meghan
    Achan um achan nte choodan kadhakal um
    Athu forever ezhara koottam
    Njan pinneedu velupine 3.45
    Oru Sree Kumarrrrr apaaratha for her brave universal manathhhhhhh h silent aaanelun avalu idayku ponghy varum
    nibandhanakal always nibandhanakal pinne Avante thadavara 1life style of music DiAMOND biscute kacha
    Njan ente lokathu um avalu avalude lokathu um Njan akathu kayaran nokkiyirunnu butt lavaL kayattiyilla😏
    Aval oru manja saree aaayirunnu Njan as usual uniform
    Aval valare prassannavadana aaayrnu
    Njan as usual snow🤍
    Aval entho thirayunnu

  • @jenharjennu2258
    @jenharjennu2258 6 місяців тому +8

    ആ papama ബിജിഎം വേണമായിരുന്നു

    • @the_chainsaw_man
      @the_chainsaw_man 6 місяців тому +2

      അതാണ് ഹൈലെറ്റ് 💥

  • @divyasoman3823
    @divyasoman3823 6 місяців тому

    Behindwoods Anchor Daridhyam..veena poyappol Meera vannu ..no standard of questions ethilum bhedham Rimi ane...atleast she may interact with audiance too..

  • @dhaneshk606
    @dhaneshk606 6 місяців тому +1

    അവതാരക ഭൂലോക അസഹനീയം

  • @gopikaskumar9132
    @gopikaskumar9132 6 місяців тому

    🤎

  • @hashimsalamhashi9206
    @hashimsalamhashi9206 6 місяців тому +6

    eeh chechi pora

  • @MG-pv4uq
    @MG-pv4uq 6 місяців тому +1

    Ingane oru anchor! Divasavum kulikkilla ennu ithra abhimaanathode uluppillaathe ippazhathe Keralathile sthreekalkku parayaan pattunnallo, Ho!
    Thala aanengilum Vaalaanengilum vellam thodanam. Previous generations okke Amma maar ethra veettujoli cheythu muthukodinjaalum, raathri kulichitte kidakkoo. Ravile veluppine eneettayudan kulikkukayum cheyyum. Ente aniyathiyum aa sheelam thudarunnu (even if she is in U.S.). Oraanaya njaanum angane thanne sheelamaakki. Njangalokke 90s kids aanu, and I think with our generation, all good things ended.
    Avalde mudi set cheyyan vellam thodaathe...che! Ee fake set up um, make-up um ellam cheythu cheythu ithungale onnum ithillathe kandaal okkanam varum 🤮, ithittu vannalo kannu pothaan thonum 🫣.
    Kerala sthreekalude kavyabhangi, bhavashudhi,..ellam ippo verum oru MYTH.
    Anyway nice to see Jayaram ettan narrate all the moments and interesting anecdotes. Anchor nalla oraale vaykkaavaayirunnu...Otherwise good programme.

  • @sachin6345
    @sachin6345 6 місяців тому +3

    Audience shokam

  • @steeverodz8967
    @steeverodz8967 6 місяців тому +19

    വന്നവരും ചോദിച്ചവരും നോക്കി നിന്നവരും നന്നായ് അഭിനയിച്ചു 😅. അത്രക്കും ആർട്ടിഫിഷ്യൽ ആയിടുണ്ട്. Good script. Good PR work.

    • @amalsuresh8973
      @amalsuresh8973 6 місяців тому +7

      Nee kananda

    • @riyastir
      @riyastir 6 місяців тому +14

      If scripted is enjoyable, just enjoy it.

    • @willusblogz3542
      @willusblogz3542 6 місяців тому +3

      Choriyan😂ithpole kure maaranangal

    • @edpicmedia5655
      @edpicmedia5655 6 місяців тому

      എങ്ങനെ ആണേലും മലയാളികളായ എല്ലാവരും അറിയുന്ന ബഹുമാനിക്കുന്ന ഒരു മനുഷ്യൻ അല്ലെടാ അത്. നിന്നെ എത്ര ആൾക്കാർക്ക് അറിയാമെട മല വാണമെ.

  • @shan6566
    @shan6566 6 місяців тому

    ആ പാവം അനിയന്റെ ഒരു ഗതികേട് 😄😄😄അറിയും അറിയും എന്നാ ഒരു confdnt😄😄😄

  • @abinpcheriyan6617
    @abinpcheriyan6617 6 місяців тому +4

    ഒരു മൊയന്ത് പെണ്ണ്😅 കാണികൾ ഇടയിലിരുന്ന് തലയാട്ടുന്ന കാണുന്നത് കാണുമ്പോൾ കഥ പറയുമ്പോൾ സിനിമയിൽ മമ്മൂട്ടിയുടെ പ്രസംഗം കേട്ട് സലിംകുമാറിനെ എക്സ്പ്രഷൻ പോലെയുണ്ട്😅😅😅

    • @myworld-vk8hd
      @myworld-vk8hd 6 місяців тому

      Ath ara aa pennu onnu parayavo dress colour

    • @myworld-vk8hd
      @myworld-vk8hd 6 місяців тому

      Ningal udeshichath green colour aanel aa kutti oru actress aanu hanumaactress official

    • @abinpcheriyan6617
      @abinpcheriyan6617 6 місяців тому

      10min.. Kanunna@@myworld-vk8hd

  • @messiha1720
    @messiha1720 6 місяців тому

    😂😂

  • @divyasoman3823
    @divyasoman3823 6 місяців тому

    2 neram kuli Old generation heathy style but now freek gen without taking daily bath.. if people know it's value of personal hygiene they will follow all these..Meera....namich Mammookkayodum enganeyokke onnu chodikooo appam ellam ok avum..😅

  • @Nizar713
    @Nizar713 6 місяців тому +2

    ഈ അവതാരിക വലിയ ഒരു അവരാതം ആണല്ലോ😡

  • @arun__74747
    @arun__74747 6 місяців тому +4

    Anchor nthu verupikkal aanu...

  • @Protagonist13
    @Protagonist13 6 місяців тому +2

    ഇവൾ എന്തു വെറുപ്പിക്കൽ ആണ്. ജയറാം ഏട്ടൻ ആയോണ്ട് നിന്നെ ഒകെ സഹിക്കുന്നു...

  • @sajeeshayilakkaduvp493
    @sajeeshayilakkaduvp493 6 місяців тому

    Ponmuttayidunna tharavu jayaramunte makal (makan)

  • @abhijithmk698
    @abhijithmk698 6 місяців тому

    its insulting

  • @yautja5331
    @yautja5331 6 місяців тому +3

    She is very irritating