𝗡𝗲𝘅𝘁 𝗣𝗹𝗮𝗻 𝗟𝗼𝗮𝗱𝗶𝗻𝗴....🔥

Поділитися
Вставка
  • Опубліковано 4 гру 2024

КОМЕНТАРІ • 197

  • @mdshanKhalid
    @mdshanKhalid День тому +237

    ഒരു ഉറപ്പ് എനിക്കുണ്ട്
    മലപ്പുറം ജില്ലയിൽ എവിടെ sandeep variar നിന്നാലും MLA ആയിട്ടേ തിരിച്ചു പോവുകയൊള്ളു
    അല്ല ഞങ്ങൾ തിരിച്ചയക്കോള്ളു 🫂

    • @shafeeqshafeeq8727
      @shafeeqshafeeq8727 День тому +6

      Yassssssss

    • @salimpmpayyappallilmoosa4699
      @salimpmpayyappallilmoosa4699 19 годин тому

      ❤❤❤

    • @siddikvattaparambil9275
      @siddikvattaparambil9275 19 годин тому +4

      അയ്യോ അധ്പറ്റൂലാ....
      കുഞ്ഞാപ്പാക്ക് അപ്പോൾ മന്ത്രിആവണ്ടേ
      മന്ത്രി അല്ലാത്ത ഒരു കളിക്കും കുഞ്ഞാപ്പ നിക്കൂല...

    • @foodtechyunlimited4257
      @foodtechyunlimited4257 16 годин тому +1

      നിർത്തി നോക്ക് അപ്പോൾ ariyaam

    • @BasheerK-z7k
      @BasheerK-z7k 12 годин тому

      ❤️❤️❤️❤️👍

  • @abdurahman8636
    @abdurahman8636 День тому +81

    ഇത്രയും വർഷം ചെകുത്താൻ പാർട്ടിയിൽ നില്കാൻ വിധിക്കപ്പെട്ടുപോയി ഈ സൗമ്യനായ രാജ്യ സ്‌നേഹി എല്ലാഭാവുകങ്ങളും നേരുന്നു

  • @balaak23
    @balaak23 День тому +66

    ഷാഫിക്ക ❤
    UDF youth team പൊളിയാണ്. Energetic and vibrant. Age over team പോയി youth ഭരിക്കട്ടെ നാട്

  • @SakkeerbabuSmc
    @SakkeerbabuSmc День тому +69

    നമ്മുടെ മുഖ്യൻ പ്രതിപക്ഷനേതാവ് ചിരിക്കുന്ന പോലെ ചിരിച്ചിട്ട് എത്ര വർഷമായിക്കാണും

    • @AbdullaKannur-jb3er
      @AbdullaKannur-jb3er День тому

      മുഖ്യന് മനുഷ്യരെ കാണുമ്പോൾ പെയിളകിയ പട്ടിയെ പോലെ കടിച്ചുകീറാൻ നോക്കുന്ന ആളല്ലേ

  • @aboobackerwestian8220
    @aboobackerwestian8220 День тому +22

    Wooow, സന്ദീബിന്റ e ചിരി എന്നും അവരുടെ koode ഉണ്ടാവനെ ya റബ്ബ് 🤲🤲🤲

  • @Muhammedrafi-mu8ry
    @Muhammedrafi-mu8ry День тому +29

    ഒരു റക്കോസ്റ്റ് തമ്മിലടിക്കരുത് ജനങ്ങളെ മറക്കരുത് നന്മകൾ മുന്നേറട്ടെ ❤❤❤🌹🌹

  • @Guattiblock
    @Guattiblock День тому +121

    ഞാൻ ഒരു പാർട്ടിയുടെയും അടിമ അല്ല... കോൺഗ്രെസ്സ് പാർട്ടിയോട് എന്തോ ഒരു confidence തോന്നുന്നു ee നേതൃ നിര കണ്ടപ്പോൾ...
    oru request തമ്മിൽ അടിക്കരുത്... ജനങ്ങളെ മറക്കരുത്...
    നന്മയിൽ മുന്നേറാട്ടെ

    • @JV-qg3rk
      @JV-qg3rk День тому +7

      പ്രത്യേകിച്ചും വളർന്നുവരുന്ന യുവനേതാക്കൾ

    • @bintothomas6344
      @bintothomas6344 День тому +1

    • @Flower-ks7jw
      @Flower-ks7jw День тому +2

      Sathyam 💯 thammiladikkathe janangalkuvendi 2026 il thirichuvaranam🙏

    • @ameertazhekandi4776
      @ameertazhekandi4776 День тому +2

      അതാ വീണ്ടും നീലപ്പെട്ടി ബെർതിൽ എവിടെ ലുട്ടാപ്പിയും അളിയനും അളിയനും 😂

    • @abdurahman8636
      @abdurahman8636 День тому +2

      നമ്മുടെ പ്രിയപ്പെട്ട ഗാന്ധിജി നെഹ്‌റുജി ഇന്ദിരാജി രാജീവ്‌ജി നയിച്ച പരിപാവനമായ രാജ്യത്തിന്റെ ചുക്കാൻ പിടിക്കാൻ വന്ന വെറുപ്പിന്റെ കടക്കു പകരം സ്നേഹത്തിന്റെ കട തുറന്നു തന്ന രാഹുൽജി പ്രിയങ്കജി സന്ദീപ് ജി മറ്റു മഹുമാന്യരായ നേതാക്കൾക്കും അജുരാരോഗ്യങ്ങൾ നൽകാൻ നമ്മുടെ ഇന്ത്യക്കാർ പ്രാർത്ഥിക്കുക നമ്മുട രാജ്യം തീവ്രവാദികളുടെ കയ്യിൽ നിന്നും രചിക്കാൻ സഹകരിക്കുക കരുണാകരൻ സർ ഉമ്മൻ‌ചാണ്ടി സാർ മുതലായ നേതാക്കളെ സ്മരിക്കാൻ മറക്കല്ലേ ഉമ്മൻ‌ചാണ്ടി സാർ ഇപ്പോൾ നമ്മുടെ കൂടെഉണ്ടായിരുന്നു എങ്കിലെന്ന് വെറുതെ ആശിച്ചു പോവുന്നു

  • @binup-tm1dl
    @binup-tm1dl День тому +89

    ഒരു നീല ട്രോളി ബാഗ്. ലുട്ടാപ്പിയുടെ കണ്ണിൽ പെടേണ്ട 🤣🤣🤣

    • @danijohn1420
      @danijohn1420 20 годин тому

      😂😂😂😂

    • @advrah8149
      @advrah8149 18 годин тому

      😂😂

    • @SudhirajSuseel
      @SudhirajSuseel 10 годин тому

      അതാ ഇന്നലെ സ്പീക്കർ വ്യാജന് നീല ട്രോളി ബാഗ് കൊടുത്തത്

  • @renchykurian1317
    @renchykurian1317 День тому +21

    Sandeep cheatta ❤❤❤

  • @AnsifFish
    @AnsifFish День тому +103

    സന്ദീപ് കോൺഗ്രസിൽ വന്നപ്പോൾ മുതൽ മുഖത്തെ പ്രസന്നദ മാഞ്ഞിട്ടില്ല എന്നും മനസ്സിനൊരു കുളിർമ ഇത് കാണുന്നവർക്കും, ബിജെപിയെ തുരത്തിയാൽ ഇന്ത്യ സ്നേഹ സമുദ്രമാകും 😄😄😄😄😄🌹🌹🌹🌹

    • @Sajida-sk6wg
      @Sajida-sk6wg День тому +3

      എല്ലാം അവൻറെ മുഖത്ത് കാണുന്നുണ്ട് ആത്മഹത്യ ചെയ്യാൻ പോകുന്നവനെ മുഖഭാവം പാവം തല തിരിഞ്ഞുപോയി വേണ്ട സമയത്ത് ചികിത്സ കൊടുത്തില്ല

    • @2000fathima
      @2000fathima День тому

      അദ്ദേഹം വിഷം വിസർജ്ജിക്കണമെന്നാണോ.. ഹിന്ദുവിന്റെ ശത്രുവാന് RSS.. ​@@Sajida-sk6wg

    • @aluvarakdindia8857
      @aluvarakdindia8857 День тому +1

      മൊതല് ഓടിനടന്നു വായിൽ കേറ്റുന്ന തിരക്കിലാണ് 🤣

    • @rupeshkalarikkal
      @rupeshkalarikkal 22 години тому +2

      സീറ്റ് കൊടുക്കണേ 😂😂😂😊

    • @shajikannur625
      @shajikannur625 22 години тому

      സത്യം

  • @ajaykrishnaam9780
    @ajaykrishnaam9780 День тому +15

    എന്നും ഇതു പോലെ മുന്നോട്ട് പോകട്ടെ 👍👍👍

  • @venuv4424
    @venuv4424 8 годин тому +2

    എപ്പോഴും സാധാരണക്കാരെ ഓർക്കണം. നൻമ മനസ്സിൽ വേണം. അഹങ്കരിക്കരുത്. സന്ധീപിനെ കൂടെ നിർത്തണം. എന്നും നമുക്കു മേലേ യായിരിക്കണം പാർട്ടി.

  • @amnmohmmed7076
    @amnmohmmed7076 21 годину тому +4

    സന്ദീപ് നിങൾ എവിടെ ആയിരുന്നു ഇത്രയും കാലം? 😢
    നോക്കൂ അവരും ഹൈന്ദവരാണ് സമാധാനത്തോടെ ഒരു മനുഷ്യൻ്റെ പോലും രക്ത കറ കയ്യിൽ ഇല്ലാതെ സുഖമായി സമാധാനമായി ഉറങ്ങുന്ന ഹൈന്ദവർ അത് പോലെ രാജ്യത്തിൻ്റെ സ്വാതന്ത്ര തുടിപ്പിന് കാരണമായ കോൺഗ്രസും ,💙

  • @sureshbabu4414
    @sureshbabu4414 День тому +20

    4 Men Army 🫶🤝🫶

  • @danijohn1420
    @danijohn1420 20 годин тому +4

    സത്യം അദ്ദേഹം കോൺഗ്രസ്‌ ആയിക്കഴിഞ്ഞപ്പോൾ മുതൽ അദ്ദേഹത്തിന്റെ മുഖത്തെ ആ ചൈതന്യം 💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖💖 പറയാതെ വയ്യ 💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕💕

  • @Gilgal71
    @Gilgal71 День тому +5

    സന്തോഷം ❤️❤️❤️❤️

  • @ArunB-r6z
    @ArunB-r6z 7 годин тому

    Sandeep chetta💐💐💐💐💐💐💐💐❤️❤️❤️👍👍👍👍👍👍

  • @shaphique-wayanad7888
    @shaphique-wayanad7888 День тому +11

    💙💙💙

  • @sadathkssadathks4030
    @sadathkssadathks4030 День тому +123

    വെറുപ്പ് അവസിനക്കുംമ്പോൾ മനുഷ്യത്വം പ്രേകാശിക്കും 👍🏻👍🏻

    • @sahi7295
      @sahi7295 7 годин тому

      എന്ന് ലോക ബോംബോളികൾ

    • @sadathkssadathks4030
      @sadathkssadathks4030 7 годин тому

      @sahi7295 ചാണകം സംഘി

  • @jessieabraham1359
    @jessieabraham1359 9 годин тому

    May this togetherness be a blessing.🙏

  • @saleenak4326
    @saleenak4326 10 годин тому +1

    Rahul🥰🤍🥰 ഇതിലും വലിയ അംഗീകാരം താങ്കൾ അർഹിക്കുന്നു. ഈ എളിമയും സ്നേഹവും കരുതലും കൈവിട്ടു പോകാതെ മുന്നോട്ട് പോകുക. ഇനിയും ഉയരങ്ങൾ കീഴടക്കും... തീർച്ച... 💪🏻💪🏻💪🏻👌🏻👌🏻👌🏻👍🏻👍🏻👍🏻🔥🔥🔥

  • @ansammapv4390
    @ansammapv4390 День тому +4

    Super ❤❤❤

  • @shamnashamna6426
    @shamnashamna6426 День тому +4

    Youth leadersinu chance kodukkunna VD..❤

  • @binumakkar2497
    @binumakkar2497 День тому +5

    വെറുപ്പിന്റെ ഫാക്ടറിയിൽ നിന്നും മോചിതനായ സന്ദീപിന്റെ മുഖത്തുള്ള ആ സന്തോഷമുണ്ടല്ലോ...അത് കാണുമ്പോൾ എന്നെപോലെയുള്ള ആൾക്കാർക്ക് കോൺഗ്രസ്‌ ആണ്‌ രാജ്യത്തിന്റെ കാവലാൾ എന്ന് മനസ്സിലാവുന്നുണ്ട് 😍😍👍🏻👍🏻

  • @binduunnikrishnan1466
    @binduunnikrishnan1466 23 години тому +1

    ഈ ശക്തിയ്ക്ക് കൂടുതൽ ശക്തിയായി സന്ദീപും 👍🙏

  • @sarahthomas6273
    @sarahthomas6273 День тому +2

    Enikku Sandeep ne kaanumpol othiri sankadam thonnum❤

  • @SheejaS-p9j
    @SheejaS-p9j День тому +7

    ❤❤❤❤

  • @YunusYunus-b6z
    @YunusYunus-b6z 11 годин тому

    Onnum parayaanilla Sandeep ji sneham ❤❤❤❤❤ nilanilkkatte❤❤❤❤ vds shafi❤

  • @ERSHADKk-w8z
    @ERSHADKk-w8z День тому +4

    vd ❤

  • @saheerjassy7927
    @saheerjassy7927 День тому +7

    🥰🥰

  • @_VENKIDESWARAN_
    @_VENKIDESWARAN_ 9 годин тому +1

    School lil admission eduthathu mathrema ormayollu 🎉😅but i love chemistry ,maths, & physics ❤

  • @Mummunichu
    @Mummunichu 11 годин тому

    Sandheep enthoru aiswaryam eppol 👍👍👍👍

  • @Sajida-sk6wg
    @Sajida-sk6wg День тому +4

    വലിഞ്ഞുകയറി വരുന്നവനെ എന്നും രണ്ടാം സ്ഥാനം മാത്രമേ ഉണ്ടാകൂ പാവം തലതിരിഞ്ഞു 😂 സ്വബോധം തിരിച്ചു കിട്ടുമ്പോൾ കുറ്റബോധം തോന്നും

  • @abdulgafoor6146
    @abdulgafoor6146 14 годин тому

    കേരളത്തിന്റെ ഭാവി രാഷ്ട്രീയ സ്വപ്‌നങ്ങൾ 🙏🙏കൈ കോർക്കാം 🙏🙏അഭിനന്ദനങ്ങൾ 🌹🌹🌹🌹

  • @AkhilaCp-ok8dc
    @AkhilaCp-ok8dc 3 години тому

    Shafikkaa Sandeep eattaa❤❤❤❤❤

  • @Diya-wj6qh
    @Diya-wj6qh День тому +3

    Adipoli ❤❤

  • @ansammapv4390
    @ansammapv4390 День тому +2

    Very good ❤❤❤❤❤

  • @jaseelaa3494
    @jaseelaa3494 6 годин тому

    ❤❤❤ സുപ്പർ

  • @josepp5168
    @josepp5168 День тому +5

    Good

  • @saleenak4326
    @saleenak4326 10 годин тому +1

    VDS🤍🥰🤍 and team💪🏻💪🏻💪🏻👍🏻👍🏻👍🏻👌🏻👌🏻👌🏻🔥🔥🔥 കരുത്തോടെ മുന്നോട്ട്...💪🏻💪🏻💪🏻🔥🔥🔥🔥

  • @Chinjus-oz3lw
    @Chinjus-oz3lw 10 годин тому

    സന്ദീപ സർ, എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും യുഡിഎഫ് വിട്ട് പോകരുത് താങ്കൾ പ്രവർത്തനം അത്രയ്ക്കും അർഹിക്കുന്നത് യുഡിഎഫിൽ ആണ് 💪🏻🙌🏻👍🏻❤️💕🥰

  • @Moideen-x5c
    @Moideen-x5c Годину тому

    Sandhip ji. Ningale ithreyum kalam ingane ithreyum ellam marannu punjirikunne oru nimisham njan kanditille. Ipoll malayaliku onnu manasilayi. Wisham nalki ithreyum kalam wishangal ningale urakki kidathukayayirinnu. Innu ningal malayaliyude ravum pakaluman. ❤

  • @thomaskovoor2751
    @thomaskovoor2751 19 годин тому

    വാര്യർ 👌👌👌👌

  • @Aniyankunjupappachan
    @Aniyankunjupappachan День тому +1

    ഒരു കാരണവശാലും സന്ദീപ് ജി യെ ഒരു പോറൽ പോലും ഏല്പിക്കാൻ ഒരുത്തനെയും അനുബതിക്കരുത് ഉന്നതങ്ങളിൽ എത്തണം നമ്മുടെ കോൺഗ്രസ്‌ പ്രസ്ഥാനതിലൂടെ സന്ദീപ് ജിയെ ഞാൻ ഇദ്ദേഹതെ കാണുന്നു കോൺഗ്രസ്‌ ന് ഇദ്ദേഹം ഒരു വലിയ സമ്പത്തു ആണ്

  • @sreerajsree2136
    @sreerajsree2136 10 годин тому +1

    നീ അവർക്ക് അടിമ ആയി.😂

  • @shyameshsharjah6499
    @shyameshsharjah6499 19 годин тому

    നിങൾക്കു ഒരു ദിവസം മതി എന്തിനും എന്ത് കാര്യത്തിനും അതാണ് നിങ്ങൾ

  • @iconic1963
    @iconic1963 День тому +1

    സന്ദി പിന് ഒരു സീറ്റ് ഉറപ്പാ 👍🏻 ഒരു MLA ആയി കരുത്ത് തെളിയിക്കും👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @Anu-is7fn
    @Anu-is7fn День тому +5

    ❤❤💙💙♥️♥️💙💙💙

  • @jabiredavettan6093
    @jabiredavettan6093 12 годин тому

    സന്ദീപ് വാര്യർ ❤❤❤❤

  • @AbdullaKannur-jb3er
    @AbdullaKannur-jb3er День тому +1

    പഴയ പാർട്ടിയിൽ പ്രവർത്തിചിട്ട് ഇത്രയും കാലം സന്ദീപ് മനസ്സറിഞ്ഞുഇതുപോലെ ചിരിച്ചുകാണില്ല

    • @bahuleyanmv2108
      @bahuleyanmv2108 20 годин тому

      സീറ്റ്‌ കണ്ടപ്പോഴുള്ള ചിരി..

  • @aneeshab1745
    @aneeshab1745 13 годин тому

    👌👌👌👌

  • @MaheshMahi-yj6dc
    @MaheshMahi-yj6dc 22 години тому +2

    നാളെ ആരയോ കടിക്കാൻ വേണ്ടിയുള്ള ഡ്രെയിനിങ് ചന്തി വാരിക്ക് കൊടുക്കുന്ന ഏജൻമാന്മാർ 😮😮😮 പാവം കസേര കിട്ടാതെ നിൽക്കുന്നു...😢😢😢

  • @noufalvalapuzha8506
    @noufalvalapuzha8506 11 годин тому

    സന്ദീപി നെ കൈ വിടാതെ,,, എന്നും ചേർത്ത് മുറുകെ പിടിക്കണം.❤❤

  • @tharikulazeez7213
    @tharikulazeez7213 15 годин тому

    Sandeep ❤❤❤❤

  • @FAIZALRAHMAN-b7l
    @FAIZALRAHMAN-b7l 20 годин тому +1

    Croud puller❤

  • @nizarb1639
    @nizarb1639 День тому

    'സ്നേഹത്തിൻ്റെ കട❤

  • @DeepeshDm
    @DeepeshDm День тому

    Jay Jay Jay political party of international congress ✊

  • @v2gether398
    @v2gether398 День тому +1

    എല്ലാരും ഇപ്പോൾ യാത്ര വന്ദേ ഭാരതിൽ ആണ് 😂😂😂😂

    • @siddeeq6818
      @siddeeq6818 21 годину тому

      വന്ദേഭാരത് ആരുടെയും തന്തയൂടെ വകഒന്നും അല്ലല്ലോ

  • @smulebacksingar9633
    @smulebacksingar9633 16 годин тому

    വയസ് 43 ആയി ഇന്നാളിതുവരെയും ഒരു പാർട്ടിയിലും അംഗത്വം എടുത്തിട്ടില്ല ഒന്നിനുവേണ്ടിയും കൊടി പിടിക്കാൻ പോയിട്ടുമില്ല പക്ഷേ എന്താന്നറിയില്ല ഓർമ്മവച്ച നാൾ മുതൽ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും കൈപ്പത്തി ചിഹ്നവും വല്ലാത്തൊരു ആവേശമാണ് മനസ്സിൽ എന്നും ഒരൊറ്റ പ്രാർത്ഥനയേയുള്ളൂ നമ്മുടെ ഇന്ത്യ മതേതര രാജ്യമായി എന്നും നിലനിൽക്കണം വിഷം തുപ്പുന്ന വരെ ഒറ്റക്കെട്ടായി അകറ്റി നിർത്തുക ഒരു മനുഷ്യൻ എത്ര നാൾ ജീവിച്ചിരുന്നു എന്നതിലല്ല കാര്യം ജീവിച്ചിരുന്ന നാൾ അത്രയും എങ്ങനെയായിരുന്നു എന്നത് ഓരോരുത്തരും ചിന്തിച്ചു നോക്കുക🙏

  • @shamju763
    @shamju763 3 години тому

    💙

  • @basheerdxb
    @basheerdxb 20 годин тому

    🔥🔥🔥💚

  • @lalugeorgegeorge3686
    @lalugeorgegeorge3686 День тому

    Too nice to see

  • @spp6749
    @spp6749 20 годин тому

    Sandeep❤❤

  • @Jkuniverse-z3g
    @Jkuniverse-z3g 15 годин тому

    ende priyappetta congress nedhakkalod....ippo ningalod snehaman..pradheekshsyan....thammiladikkarudh....plss....adhava endhelum pradhnamundelum purathariyikkarudh...pls ...janangalude pradheeksha kathu sookshikkuka❤

  • @rahimal
    @rahimal 6 годин тому

    🎉🎉🎉🎉

  • @hhgggvvv
    @hhgggvvv День тому +2

    ❤❤🇸🇦

  • @muhammedkoyikkara5154
    @muhammedkoyikkara5154 20 годин тому

    💚💚💚

  • @abdulsalamki1991
    @abdulsalamki1991 День тому

    👌👌👌❤🥰💪കോൺഗ്രസ്‌ 👌

  • @shkumarkumar2630
    @shkumarkumar2630 19 годин тому

    Sandeep❤❤❤🎉🎉🎉🎉

  • @PradeepKumar-ss8cp
    @PradeepKumar-ss8cp 2 години тому

    സന്ദീപ് അടുത്ത MLA

  • @itz_me__foryou__0
    @itz_me__foryou__0 23 години тому

    🙏❤❤

  • @rahulpalatel7006
    @rahulpalatel7006 4 години тому

    Thanks to BJP for the “Vande Barath” train.
    👏👏👏👍

  • @praveenmp996
    @praveenmp996 10 годин тому

    V D Satheesan

  • @JamsheedVk-zr8nv
    @JamsheedVk-zr8nv 13 годин тому

    Chandi sir venamayirunnu ippol😢

  • @shafeeqshafeeq8727
    @shafeeqshafeeq8727 День тому

    ❤❤❤❤❤❤❤👍

  • @varghesecx3244
    @varghesecx3244 10 годин тому

    ❤🇮🇳👍👍👍👍👍🙏

  • @riyasmadridista
    @riyasmadridista День тому +3

    🧡🤍💚

  • @nasaredachery
    @nasaredachery 12 годин тому

    കോൺഗ്രസ്‌ നേതാക്കൾ എല്ലാവരും തമ്മിൽ അടിക്കാതെ ഒന്നായിരുന്നു എങ്കിൽ എന്ന് ആശിച്ചു പോകുന്നു സ്‌നേഹം മാത്രം എല്ലാവരോടും

  • @VijayapramodV
    @VijayapramodV 8 годин тому

    ഇവർക്ക് ഒപ്പം ഉമ്മൻ ചാണ്ടി സർ വേണമായിരുന്നു

  • @hhgggvvv
    @hhgggvvv День тому +1

    👍👍🇸🇦

  • @shanuacm5958
    @shanuacm5958 День тому +2

    Vd

  • @bijut.r9351
    @bijut.r9351 Годину тому

    വിളിക്കാത്ത കല്യാണത്തിന് ചെന്ന പോലെ😂😂😂

  • @jithinkumar6893
    @jithinkumar6893 10 годин тому

    Vandebharat
    .happy journey😂

  • @Anna...cfi369
    @Anna...cfi369 4 години тому

    Sandeep ഒടുവിൽ ചേരേണ്ടയിടത്ത് എത്തിപ്പെട്ടു

  • @AboobackerAbopacker
    @AboobackerAbopacker День тому

    UDF..❤❤❤❤❤❤❤❤

  • @girijarajeshnair8586
    @girijarajeshnair8586 5 годин тому

    ന്നാലും ഒന്നിരിക്കാൻ ഒരു seat വേണോന്നു പോലും ചോദിക്കുന്നില്ല.😂 ഒരു സീറ്റിനു വേണ്ടിയാ പുള്ളിമറുകണ്ടം ചാടിയത്😢😢

  • @majidsiddique4105
    @majidsiddique4105 10 годин тому

    ബിജെപി ഭീകര ബന്ധം അവസാനിപ്പിച്ച സന്ദീപ് ജി

  • @sriramkrishnakumar3825
    @sriramkrishnakumar3825 21 годину тому

    ഈ പാട്ടും വീഡിയോയും തമ്മിൽ യാതൊരു മാച്ചും ഇല്ലല്ലോ

  • @PrenithaNarayanan-vk8if
    @PrenithaNarayanan-vk8if 9 годин тому

    He has to get a relevant position

  • @priyaanilkumar7866
    @priyaanilkumar7866 День тому

    Njan karuthi Samdeep pidichathum neelappettiyanennu
    Athu seat analle

  • @preethapillai3930
    @preethapillai3930 44 хвилини тому

    കസേര കിട്ടിയി ല്ലേ😂

  • @saseendranp3063
    @saseendranp3063 11 годин тому

    2.5 crore വാങ്ങി. ഷാഫിയുടെ ഷഡി അലക്കുകാരൻ ആയി, ലീഗിന്റെ കൊടി പിടിക്കാൻ ആളും ആയി....

  • @tn-vp4vz
    @tn-vp4vz 13 годин тому

    കിഴങ്ങൻ വാര്യർ 😂

  • @shanoovi4517
    @shanoovi4517 3 години тому

    Ayyeeeee

  • @dreamconvertable913
    @dreamconvertable913 2 години тому

    Bus il polum seat koduthilla... Pinne alle... Mla

  • @UkpillaiPillai
    @UkpillaiPillai День тому

    😂😂😂😂😂😂😂😂

  • @somankallada
    @somankallada 10 годин тому

    എന്നാ തൊലി കട്ടി 😜

  • @DurgaJeevan-jb6sv
    @DurgaJeevan-jb6sv 11 годин тому

    Avntea Karanam marichil naari

  • @ajithhaival
    @ajithhaival 6 годин тому

    Ottakku ninnal kettivecha kashu kittilla

  • @SasiK-f7c
    @SasiK-f7c День тому

    Sandeepa Nee Annum OUT😂😂😂😂