മുസ്ലിംങ്ങൾ ശംബലിൽ വീട് സ്വയം പൊളിച്ചു തുടങ്ങി

Поділитися
Вставка
  • Опубліковано 2 січ 2025

КОМЕНТАРІ • 426

  • @ThomasThomas-n3x
    @ThomasThomas-n3x 12 днів тому +171

    രാഹുലിനോട് ഭയങ്കര വെറുപ്പ് ആയിരുന്നു ഇപ്പോൾ രാഹുലിനെ ജനങ്ങൾ ഇഷ്ടപ്പെട്ടു തുടങ്ങി വർഗീയ വാദികൾക്ക് എതിരെ ശബ്ധിക്കുന്ന രാഹുലിന് ബിഗ് സല്യൂട്ട്

    • @moosam9008
      @moosam9008 11 днів тому +5

      Caract

    • @saidalavimpm8483
      @saidalavimpm8483 11 днів тому +3

      ആ ബോട്ടിംഗ് മെഷീൻ എന്ന പദ്ധതി അതൊന്ന് എടുത്ത് കളഞ്ഞാൽ മതി അതോടെ തീരും എല്ലാ പൊളിയും

    • @keralagreengarden8059
      @keralagreengarden8059 6 днів тому

      വോട്ടിംങ് ആണോ ഉദ്ദേശിച്ചത്?​@@saidalavimpm8483

  • @MusthafaEramala
    @MusthafaEramala 12 днів тому +128

    യഥാർത്ഥ ഹിന്ദുവായ താങ്കൾക്ക് അഭിനന്ദനങ്ങൾ

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @rajishouk
    @rajishouk 12 днів тому +59

    ലോകത്തെവിടെയും ഭരണകൂട ഭീകരത തകർന്നടിഞ്ഞിട്ടേ ഉള്ളു നമ്മുടെ എല്ലാ മനുഷ്യരും ഒത്തൊരുമയോടെ നാടിന്റെ ഉയർച്ചക്കായി നിലകൊള്ളട്ടെ ജയ് ഹിന്ദ് 💪🇮🇳

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @apsaas4274
    @apsaas4274 11 днів тому +36

    അടിപൊളി.താങ്കളുടെ ഈ വാക്കുകൾ ഹൃദയത്തിൽ തട്ടിയുള്ളതാണ്.ബിഗ്ഗ് സെല്യൂട്ട്

  • @sunithaunni195
    @sunithaunni195 11 днів тому +7

    നിങ്ങളാണ് ഹിന്ദു മിസ്റ്റർ രാഹുൽ ❤❤❤

  • @jabooka4936
    @jabooka4936 12 днів тому +56

    വരും ജന്മത്തിൽ അല്ല ഈ ജന്മത്തിൽ തന്നെ അനുഭവിക്കും കാലം അത് കാണിച്ചു തരുക തന്നെ ചെയ്യും

    • @hasanathk6191
      @hasanathk6191 11 днів тому +3

      Therrchayayum

    • @ajithkumar3326
      @ajithkumar3326 11 днів тому +2

      Tippu ethra shethrangal nashipichirikunnu apole arkum prashanam undayirunnila

    • @indian1848
      @indian1848 11 днів тому

      Tipu അമ്പലം തകർത്തതിന് ഒരു തെളിവും ഇല്ല ( ടിപ്പു വിന്റെ മന്ത്രി ഒരു Hindu ആയിരുന്നു പൂർണയ്യ,, അറിയുമോ? Tippu ഒരു മതേതര വാദി ആയിരുന്നു എന്നതാണ് History ​@@ajithkumar3326

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      ​@@hasanathk6191 ഒരു ചുക്കും ചെയ്യാൻ പോകുന്നില്ല പോക്രിത്തരം മൊത്തം കാണിച്ചിട്ട്.. കാണിക്കാൻ ഇറങ്ങുന്നവന്റെ ഇന്ത്യൻ പൗരത്വം എടുത്തു കളയുന്ന നിയമം അധികം വൈകാതെ വരും....

  • @muhammeda3284
    @muhammeda3284 12 днів тому +34

    സത്യ സന്തമായ വാർത്തകൾ ലോകത്തിന്റെ ശ്രദ്ധയിൽ എത്തിക്കുന്ന രാഹുൽജി ക്ക് അഭിനന്ദനങ്ങൾ

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @kma684
    @kma684 12 днів тому +16

    ഇപ്പോൾ നിങ്ങൾ ഒരു മനുഷ്യനായി 👍🙏🙏🙏🙏🙏🙏👍 സത്യ മേവ ജയതേ 🙏

  • @sajithkumar8706
    @sajithkumar8706 12 днів тому +53

    ഇൻഡ്യയിൽ ഒരുകാലത്തും ഒടുങ്ങാത്ത വർഗ്ഗീയ വിദ്വേഷം നടപ്പിൽ വരുത്തുകയാണ് മോഡിയും ടീമും! ഇതുതന്നെയാണ് ഹിറ്റ്ലറും ആര്യനിസം പുകച്ചുവിടുന്നതിലൂടെ നടപ്പിലാക്കിയിരുന്നത്! ഹിറ്റ്ലറുടെ അവസ്ഥ ഓർത്താൽ നന്ന്! ലോകം, എന്തായാലും മറ്റൊരു ഹിറ്റ്ലറേയോ, നാസിസം പോലെയുള്ള തത്വങ്ങളേയോ വളരാൻ അനുവദിക്കുമെന്ന് തോന്നുന്നില്ല!

    • @ajithkumar3326
      @ajithkumar3326 11 днів тому +2

      Kashmir panditukaley avidey undayirunna Muslim odichirunnu athokey ormayundo

    • @asshan9194
      @asshan9194 11 днів тому

      ​@@ajithkumar3326എന്തുപറഞ്ഞാലും ഒരു കാശ്മീർ പണ്ഡിറ്റ് 🤮

    • @Truth-0-1-e1g
      @Truth-0-1-e1g 11 днів тому

      ​@@ajithkumar3326അതെ പോലെ ഗുജറാത്ത്‌ കലാപവും ഇപ്പോൾ മണിപ്പൂർ കലാപവും ഓർമ ഉണ്ടോ

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @kndknd2869
      @kndknd2869 11 днів тому +1

      അതെല്ലാം നിങ്ങളെപോലെയുള്ളവർക്ക് ഉണ്ടാക്കിയ കെട്ടുകതയ്യാണ്...

  • @kasimkoori8523
    @kasimkoori8523 11 днів тому +6

    സത്യത്തിനേ തുണക്കുന്ന താ ഗൾക്ക് അഭിനന്ദനങ്ങൾ ❤❤

  • @muhammediqbalkadarkutty5916
    @muhammediqbalkadarkutty5916 12 днів тому +36

    ശക്തമായ ഒരു പ്രതി പക്ഷം ഉണ്ടെന്നു പറഞ്ഞിട്ട് അവർ ഇതൊന്നും കാണുന്നില്ലേ താങ്ക്സ് രാഹുൽ 👍

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @AbdulnasirkpAbdulnasirkp
    @AbdulnasirkpAbdulnasirkp 12 днів тому +41

    രാഹൂ ലേ നീയാണ് ഏതാർദ്ധ മനുഷ്യൻ അല്ലാഹൂ തനിക്ക് ദീർഘായസ്തരട്ടെ

    • @FarzAhmed-wo5lh
      @FarzAhmed-wo5lh 12 днів тому +6

      🤲🤲🤲🤲❤️

    • @SajiKG-z1s
      @SajiKG-z1s 12 днів тому

      അലഹു കൊടുത്താലും നാട്ടുകാർ കൊടുക്കുക ഇ

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @abduljaleelvmabduljaleelvm5590
    @abduljaleelvmabduljaleelvm5590 12 днів тому +24

    പ്രതിപക്ഷത്തുള്ള ചില നേതാക്കൾ വരെ ഇത്തരം അനീതിക്കെതിരെ പ്രതികരിക്കാതിരിക്കുമ്പോൾ ഇദ്ദേഹത്തെപ്പോലുള്ള ഒറ്റപ്പെട്ടവരുടെ ശബ്ദം ഇരകളുടെ കാര്യത്തിൽ ഉണ്ടാകുന്നത് പ്രതീക്ഷ നൽകുന്നതാണ്.👍👍

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @MrManukks
    @MrManukks 12 днів тому +34

    ബാലറ്റ് പേപ്പറിലൂടെ ഇലക്ഷൻ നടക്കാതെ ഒരു രക്ഷയും ഇല്ല

    • @Jineshdamodaran
      @Jineshdamodaran 11 днів тому

      Appol hindukalku votile bjpku jayikan hinduvote mathi

    • @shibilin6972
      @shibilin6972 11 днів тому

      Athu kondu valya karyamilla,thangalku pattumengil keralavum thamilnadum ozhike mattulla statukal visit cheyyuka ,appo manasilakum

    • @littleorange7498
      @littleorange7498 9 днів тому

      ​@@shibilin6972ippo rajasthan umm kootado

  • @അമ്മു2
    @അമ്മു2 12 днів тому +49

    ഇതിനൊക്കെ തിരിച്ചു കിട്ടുന്ന ഒരു കാലം ഉണ്ടാകും തീർച്ച 😢ഇന്നത്തെ ഇരകൾ നാളത്തെ വേട്ടക്കാർ ഭാഗാവാനെ ഞാൻ ഇതിലില്ല എന്ന് മാത്രം നീ മനസ്സിലാക്കുക 🙏🏻🙏🏻

    • @MdAbdulla-m4b
      @MdAbdulla-m4b 12 днів тому +4

    • @mumthumumthas6850
      @mumthumumthas6850 12 днів тому +4

      തീർച്ചയായും അത് പ്രകൃതി നിയമമാണല്ലോ 👍🏽🤲🏽

    • @MahirTm-r2q
      @MahirTm-r2q 12 днів тому +7

      ഇതിൽ എല്ലാവരും ഇല്ല ചിലർ മാത്രം അവരുടെ ലാഭം കണ്ട് ചെയ്യുന്ന കാര്യം ആണ് അത് എല്ലാവർക്കും അറിയാം പൊതുവെ ഹിന്ദു ആയാലും മുസ്ലിം ആയാലും ക്രിസ്ത്യൻ ആയാലും സമാധാനത്തോടെ ജീവിക്കണം എന്ന് ആഗ്രഹിക്കുന്നവർ ആണ്

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 12 днів тому +1

      🙏🏻🙏🏻🙏🏻

    • @anwarozr82
      @anwarozr82 12 днів тому +1

      🙏🏻🙏🏻🙏🏻🙏🏻❤❤❤❤

  • @TheTruth-sy2ht
    @TheTruth-sy2ht 10 днів тому +3

    ഇന്ത്യൻ മതേതരത്വം നില നിർത്താൻ പരിശ്രമം നടത്തുന്ന രാഹുലിന് ദൈവം ആരോഗ്യം ആയുസും നൽകട്ടെ 👍🏻

  • @Noushad000-ix4ee
    @Noushad000-ix4ee 9 днів тому +1

    സത്യം തുറന്ന് പറയുന്നഒരു യദാർത്ഥ ഹിന്ദുസഹോദരൻ രാഹുൽ ഈശ്വർ. സത്യങ്ങൾ തുറന്ന് പറയാൻ അല്ലാഹു ആഫിയത്തും ദീർഗായുസും നൽകട്ടെ ആ മീൻ

  • @umaralialthani4930
    @umaralialthani4930 12 днів тому +8

    രാഹുൽ...നിങ്ങളെ പോലുള്ളവർ ഈ കാലത്തിന് ആവിശ്യം.

  • @sabeeralikp3200
    @sabeeralikp3200 12 днів тому +12

    ദൈവത്തിൻ്റെ അനുഗ്രഹങ്ങൾ തങ്ങളുടെ പോലുള്ളവരുടെ മേൽ എപ്പോഴും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു .

    • @hasanathk6191
      @hasanathk6191 11 днів тому +2

      Aameen

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      ​@@hasanathk6191
      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      അള്ളാഹു കാഫിർ നെ അനുഗ്രഹിക്കില്ല എന്ന് പോലും അറിയാത്ത ഇസ്ലാം വിശ്വാസി..

  • @subairsubi1335
    @subairsubi1335 11 днів тому +2

    👍👍👍സത്യവും നീതിയും ധർമ്വും 👌👌👌🤔🤔🤔നേരിന്റെ നേർവഴിയിൽ 🤔🤔🤔ധീരമായി മുന്നോട്ട് 🤔🤔🤔രാഹുൽ ഈശ്വർ 💯💯💯 ബിഗ് സെല്യൂട് 🤴🤴🤴🧚🌈✍️ 🤲 🤲 🤲 🤝 🤝 🤝

  • @abdulrahmanck3221
    @abdulrahmanck3221 11 днів тому +2

    ശരിയും തെറ്റും തിരിച്ചറിയാനുള്ള അറിവ് സ്റ്ടാവായ ഈശ്വരൻ എല്ലാ മനുഷ്യർക്കും നൽകിയിട്ടുണ്ട്. ചിന്തിച്ച് നോക്കുക . ആലോചിച്ചേ പ്രവർത്തിക്കാവൂ എന്നൊരു പഴമൊഴിയുണ്ട്

  • @muhammedkunhi9416
    @muhammedkunhi9416 11 днів тому +8

    രാഹുൽ നിങ്ങൾ അഭിനന്ദനമർഹിക്കുന്നു.

  • @IbrahimIbrahim-d1l9y
    @IbrahimIbrahim-d1l9y 11 днів тому +2

    അധർമത്തിന്ന് എതിരെ നീതി കൊണ്ട് പ്രതികരിക്കുക അധർമികൾ പരാജയപ്പെടട്ടെ സത്യം വിജയിക്കട്ടെ... സത്യമേ വ ജയതെ 👌👌👌💚🌹🌹🌹

  • @AseezSubaida-no9jt
    @AseezSubaida-no9jt 11 днів тому +3

    സാറിന്റെ അഭിപ്രായം വളരെ കറക്റ്റ് ആണ് പറഞ്ഞിട്ട് എന്ത്കാര്യം ഭരിക്കുന്നത് ബിജെപി ആണല്ലോ എല്ലാം പടച്ചവനിൽ അർപ്പിക്കുന്നു 🙏🙏🙏 സാറിന് നന്ദി സൂക്ഷിക്കുക

  • @mumthumumthas6850
    @mumthumumthas6850 12 днів тому +23

    ഈസമയവും കടന്നുപോകും ഇന്ഷാ അള്ളോഹ് 👍🏽

    • @AbbasOonth
      @AbbasOonth 11 днів тому

      പിന്നെ അല്ലഹു വന്നു ഒരു മൈരും ഉണ്ടാക്കാൻ അയാൾ fake അല്ലെ!? 😄

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @shahulhameedasharaf3992
    @shahulhameedasharaf3992 12 днів тому +32

    എത്രസത്യം ഒരുവിട് വെക്കണംഎക്കിൽ ഒരുമനുഷ്യന്റെ പകുതിആയുസും ഇതിന് വേണ്ടിയായിരിക്കും

    • @jayarajpv1939
      @jayarajpv1939 12 днів тому +2

      @@shahulhameedasharaf3992 സത്യം.. മുനമ്പം കാരും ഇത് തന്നെയാണ് പറയുന്നത്...

    • @rafeeq89
      @rafeeq89 12 днів тому

      ഇത്തരം ബാലൻസിങിന് വേണ്ടി ആണല്ലോ ഓരോ കള്ള ചരിത്രങ്ങൾ സങ്കികൾ പറഞ്ഞു പറഞ്ഞു പറഞ്ഞുകൊണ്ടേ ഇരുന്ന് അവസാനം കേൾക്കുന്നവർക്കും അത് സത്യമാണോ എന്നു തോന്നിപ്പിക്കുന്നത്..​@@jayarajpv1939

    • @nizarkallara8638
      @nizarkallara8638 12 днів тому

      മുനമ്പത് ആരാ വീട് പൊളിച്ചത് വർഗീയത ഉള്ള നിന്റെ മനസിന്‌ ദൈവം നല്ലത് വരുത്തട്ടെ 🙏​@@jayarajpv1939

    • @SajiKG-z1s
      @SajiKG-z1s 12 днів тому +4

      അന്യാൻ്റെ സ്ഥലം കൈയേ റിയല്ല വീടു വയേക്ക് ണ്ടത്

    • @sahabamp3320
      @sahabamp3320 12 днів тому

      ​@@jayarajpv1939avide ulle avre vidu policho ?

  • @ashraftpp
    @ashraftpp 11 днів тому +5

    അതി ഭീകരമാണ് ഇന്ത്യയിലെ അവസ്ഥ,,, എങ്ങും മുസ്ലിംകളെ കഷ്ടപ്പെടുത്തുന്നു... സത്യത്തിന്റെ കൂടെ നിൽക്കുന്ന രാഹുലിന് നല്ലത് വരട്ടെ 👍

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @AminaShafi-r1b
    @AminaShafi-r1b 7 днів тому

    100%ശെരിയാണ് കാലം കണക്ക് ചോദിക്കും Rahulji 👍❤️🙏🙏🙏🙏

  • @mohamedka6547
    @mohamedka6547 12 днів тому +19

    രാഹുൽ താങ്കൾ എന്തിനാ ബിജെപി യിൽ നിൽക്കുന്നത് മറ്റു മതക്കാരെ സ്നേഹിക്കുന്ന താങ്കൾ എന്തൊരു മനുഷ്യ സ്നേഹിയാണ്

    • @Indian-o6i
      @Indian-o6i 12 днів тому +1

      അതിനിവൻ ബി ജെപ്പി അല്ല കോൺഗ്രസ്‌ ആണ് അമ്പലത്തിന്റെ വല്ല വിഷയവും വരുമാണെങ്കിൽ ഇവൻ ........... എത് ഭാഗത്തും നിൽക്കും 😮😮😮😮😮😮

    • @sjsweet-vl9hn
      @sjsweet-vl9hn 11 днів тому

      ​@@Indian-o6iഅയാൾക്ക് മതം രാഷ്ട്രീയം അല്ല. അത്രേയുള്ളു

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @balakrishnanseason429
      @balakrishnanseason429 10 днів тому

      ​@@Indian-o6iഇപ്പോൾ കയ്യടി കിട്ടുന്ന ഭാഗത്താണ് കൂടുതലും !!!

  • @basheerathakkamanickoth1113
    @basheerathakkamanickoth1113 11 днів тому +2

    അതാണ് അതിന്റെ ശെരി കാലം കണക്ക് പറയാതെ കടന്നു പോയിറ്റില്ല 👍👍👍👍

  • @SuNiL-qi9ut
    @SuNiL-qi9ut 12 днів тому +14

    പാവങ്ങൾ. തിരിച്ചു കിട്ടിക്കോളും

  • @mathewoommen7317
    @mathewoommen7317 9 днів тому +1

    👌👍🙏താങ്കളാണ് യ്ഥാർത്ഥ ഹിന്ദു

  • @vamohamedrafiq4171
    @vamohamedrafiq4171 12 днів тому +27

    അവർ എത്ര പള്ളി വരെ പൊളിക്കും ഇന്ത്യയിലെ മൊത്തം പള്ളി പൊളിച്ചാലും ഇന്ത്യൻ മുസ്ലിം ങ്ങൾ നമസ്കാരം മുടക്കം വരാതെ നിർവഹിക്കും.. 🙏🙏🙏

    • @nimilsumesh
      @nimilsumesh 11 днів тому

      അതിനരാണ് ഇവിടെ മുസ്ലിം???

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      നിസ്കാരം എങ്ങനെ ഉണ്ടായി എന്നും ഇന്നത്തെ ഖുർആൻ എങ്ങനെ ഉണ്ടായി എന്നും ഇസ്ലാമിക ഗ്രന്ഥങ്ങളിൽ ഉള്ളത് മുസ്ലിങ്ങൾ അറിഞ്ഞാൽ നമസ്കാരം താനേ നിർത്തിക്കോളും

    • @angrygirl5511
      @angrygirl5511 11 днів тому

      🤣ശാഖയിൽ ഉള്ള അറിവ് അല്ലെ 😌​@@കാളിദാസ്.123

    • @angrygirl5511
      @angrygirl5511 11 днів тому

      ​@@nimilsumeshനിന്റെ തള്ള 🙄

  • @ibrahimkunnath450
    @ibrahimkunnath450 10 днів тому

    താങ്കർക്ക് നന്ദി സത്യം തുറന് കാണിക്കാൻ ധൈര്യം കാണിച്ചതിന് ഇനിയും ഇത് പോലെ ഒരുപക്ഷവും ചേരാതെ സത്യം തുറന്ന് പറയാൻ ദൈവം അനുഗ്രഹിക്കട്ടെ മുസ്ലിംകളിൽതെറ്റുണ്ടെങ്കിൽ നല്ല നിലയിൽ ഉപദേശിക്കാനും താങ്കളൊട് അപേക്ഷ നമുടെ രാജ്യം സന്തോഷത്തോടെ നിലനിൽക്കണംഅതാവട്ടെ നമ്മുടെ കടമ

  • @moosamoosa3702
    @moosamoosa3702 11 днів тому +1

    തീർച്ചയായും രാഹുൽ ഈശ്വാർ നിങ്ങൾ പറഞ്ഞത് 1000 ശതമാനം ശരിയാണ് അതാണ് മനുഷ്യാ നീ ചിന്തിക്കുന്നില്ലേ എന്ന് ചോദിക്കുന്നത് കരയും കടലും കുലുങ്ങി മാർബിൾ ഇട്ട പോലെ ഭൂമി ആയാൽ ഉള്ള സ്ഥിതി അതിന്റെ മുകളിൽ സൂര്യൻ താന്നു നിന്നാൽ മനുഷ്യനെ അതിൽ മുകളിൽ നിർത്തുബോൾ ആലോജിക്കാൻ പോലും പറ്റുന്നില്ലാ ജീവിതത്തിൽ വന്ന്പോയ ചെറിയ ചെറിയ തെറ്റുകൾ ആലോജിച്ച് വിഷമം തോന്നാറുണ്ട് ദൈവത്തോട് മാപ്പ് അപേക്ഷിക്കാറുണ്ട് മാതവിനോടുംഭാര്യ മക്കളോടും അത് പോലെ ബദ്ധപെട്ടവരോടും നല്ലത് ചെയ്യാനും പെരുമാറാനും സാധിച്ചില്ലാ സംസാരാത്തിൽ വന്നു പോയ തെറ്റുകൾ ഓർത്ത് വിഷമിക്കാറുണ്ട് ദൈവo പൊറുത്ത് തരുമാറാകട്ടേ ആമീൻ എന്ന് പ്രാർത്ഥിക്കാo രാഹുൽ

  • @ebrahimk.mytheen5064
    @ebrahimk.mytheen5064 12 днів тому +3

    നിങ്ങൾ ഒരു നന്മയുള്ള വിശ്വവാസി തങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ

  • @muhammedali7280
    @muhammedali7280 12 днів тому +9

    😮 കലികാല😅 വൈഭവങ്ങൾ😢 എങ്കിലും എല്ലാനായ്ക്കൾക്കും 😻ഒരു ദിനമുണ്ട് തീർച്ച🥵

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @shahulnasu1244
    @shahulnasu1244 11 днів тому +1

    Sir ur great nigaleyokkeyaanu sharikum Indian❤❤❤❤

  • @subairpk1929
    @subairpk1929 12 днів тому +13

    താങ്കൾ പറഞ്ഞദ് തീർച്ച യായും ഇതിനെല്ലാം അവർ അനുഭവിക്കുക തന്നെ ചെയ്യും

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @aparichithaUnfamiliar
    @aparichithaUnfamiliar 11 днів тому +3

    Ningal sathyangallk nere nilkkunnu.good..👍

  • @ayyoobedanat6576
    @ayyoobedanat6576 11 днів тому +1

    👍👍👍🙏🙏🙏താങ്കളെപ്പോലുള്ള നിഷ്പക്ഷമതികളുടെ വാക്കുകളിലാണ് ഇനി ലോകത്തിൻ്റെ പ്രതീക്ഷ

  • @anapa3466
    @anapa3466 11 днів тому +1

    ആദ്യം ആദ്യം എനിക്ക് സർ നല്ല ദേഷ്യം ഉണ്ടായിരുന്നു. ഇപ്പൊ സർ ഡബിൾ ok. സത്യം മനസ്സിലാകുന്നു

  • @babunarayanan5404
    @babunarayanan5404 11 днів тому +3

    നമ്മുടെ രാജ്യത്തിന്റ ഇന്നത്തെ പോക്ക് കാണുമ്പോൾ ദുഃഖിക്കയല്ലാതെ എന്ത് ചെയ്യും. ഓക്സിജൻ കിട്ടാതെ മരുന്നുകൾ കിട്ടാതെ ഉത്തർ പ്രാദേശിൽ കുട്ടികൾ മരിച്ചു വീഴുന്നു ഗ്രാമങ്ങളിലെ സർക്കാർ സ്കൂളുകളുടെ സ്ഥിതി പരിതാപകരമാണ്. ഗോവധ നിരോധനത്തോടെ ഉണ്ടായ ഗോശാലകൾ ശരിക്ക് പ്രവർത്തിക്കാത്തത് കാരണം പശുക്കൾ അലഞ്ഞുനടന്ന് കൃഷി നശിപ്പിക്കുന്നു. കൃഷിക്കാർ കഷ്ടത്തിലാണ്. ഇതൊന്നും പരിഹരിക്കാതെ പള്ളികളുടെ അടിയിൽ വിഗ്രഹം തപ്പി നടക്കുകയാണ് യോഗി സർക്കാർ.

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 11 днів тому +1

    Valare seriyanu rahul paranhadu avar anubavikkum innallaghil nale dheivam adhe anubavam avarkum varum rahul eswr ❤❤❤❤

  • @MohdAshraf-nu8xe
    @MohdAshraf-nu8xe 11 днів тому +1

    സത്യം കാലം പകരം ചോദിക്കും. രാഹുൽ 👍👍👍💐💐💐
    ജയ് ഹിന്ദ്

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

  • @abdulsalam.salamedavanna2286
    @abdulsalam.salamedavanna2286 11 днів тому +1

    രാഹുൽജി,അങ്ങയെ എങ്ങിനെ അഭിനന്ദിക്കണം എന്നറിയില്ല.അത്രയും ഗാന്ധിയാനാണ് താങ്കൾ.ബിഗ് സല്യൂട്ട്.

  • @antonychacko1679
    @antonychacko1679 12 днів тому +10

    Super speech

  • @basheerpp6644
    @basheerpp6644 12 днів тому +3

    കാലം ഒന്നിനുംകണക്ക് കണക്കാക്ചോദിക്കാതെ പോയിട്ടില്ല ഇതിനും അത് തന്നെയാണ് സംഭവിക്കുക അത്രയും വിദൂരമല്ല കാത്തിരുന്നുകാണാം

  • @HopeandaFuture123
    @HopeandaFuture123 11 днів тому +1

    ഈ അക്രമങ്ങൾ കണ്ടു എത്രയോ പേര് കൈകൊട്ടി ചിരിക്കുന്നുണ്ട്. ഞാൻ ജോലി ചെയ്യുന്ന സ്ഥലത്തു കുറേപ്പ൪ എപ്പഴും, മുസ്ലിം പാകിസ്താൻ , മുസ്ലിം പാകിസ്താൻ എന്നു നിരന്തരം വിരോധിച്ചുകൊണ്ടിരിക്കുന്ന കാണാം. എന്തു കാര്യം പറഞ്ഞാലും ഒടുവിൽ മുസ്ലിമിലേക്കുതന്നെ എത്തും. മനസ്സിൽ കുഷ്ഠം പിടിച്ചാലെന്നാ ചെയ്യാനാ. പക്ഷേ...ഇതിനെല്ലാം ഇവ൪ ഇവിടെ അനുഭവിച്ചു തീ൪ക്കും. ഇവരുടെ സന്തതിപരമ്പരയുടെ മേലും ശാപം വരുന്ന കാര്യങ്ങളാ ഇവർ ചെയ്യുന്നതു.😢😢😢😢

  • @abdulgafoorch4858
    @abdulgafoorch4858 12 днів тому +7

    ഇതാ❤ ഒരു മനുഷ്യൻ

  • @afzalafsu5631
    @afzalafsu5631 11 днів тому +1

    സുപ്രീം കോടതിയെ പോലും വിലവെക്കാത്തസംഘപരിവാർ രാഷ്ട്രീയം.
    നമ്മുടെ രാജ്യത്തെ
    ദൈവം രക്ഷിക്കട്ടെ.

  • @nazeertvm1280
    @nazeertvm1280 12 днів тому +5

    👌👌👌👌👌❤️❤️❤️ബിഗ് സല്യൂട്ട്

  • @shareefaac193
    @shareefaac193 12 днів тому +6

    പാവം, ജനങ്ങൾ, അവസാനം, അവർ, തന്നെ, വീട്, പൊളിക്കുയാണോ,

  • @sabukg4627
    @sabukg4627 11 днів тому +1

    രാഹുൽ.. ❤കണ്ണ്.. നിറഞ്ഞു. പോയി

  • @DailyMalayalam5
    @DailyMalayalam5 11 днів тому +5

    അതെ നീതിയില്ലങ്കിൽ കാലം കണക്ക് ചോദിക്കട്ടെ

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      അതേടാ കാലം കണക്കു ചോദിക്കുന്നത് ആണ് ഇപ്പോൾ നടക്കുന്നത്.. ടിപ്പു ഹൈദ്രലി വാരിയം കുന്നാൻ ഇല്ലായിരുന്നേൽ ഇന്ന് നിന്റെ ഓക്കെ മുട്ടക്ക് തൊപ്പി ഉണ്ടാവുമായിരുന്നു

  • @Midhun-s9e
    @Midhun-s9e 11 днів тому +4

    അവരുടെ പൂർവികർ ചെയ്തത് അവർ ഇപ്പോൾ അനുഭവിക്കുന്നു😊😊😊

    • @MaariyaKozhikkal
      @MaariyaKozhikkal 11 днів тому

      ആരുടെ

    • @fixyourmobie5761
      @fixyourmobie5761 11 днів тому

      Nee enth mandatharama ee parayunne

    • @NOORUDEENMA
      @NOORUDEENMA 11 днів тому

      നിന്നെ പോലെയുള്ള പൂറൻ മാര് കേരളത്തിൽ ഉണ്ടല്ലൊ എന്നതാണ് വിഷമം

    • @thazleemrazack5694
      @thazleemrazack5694 11 днів тому

      Edo babar india ile muslimsinte appooppan alla!!!

    • @Truth-0-1-e1g
      @Truth-0-1-e1g 11 днів тому

      നീ മണ്ടനാണോ അവർ അത് ചെയ്തിട്ടുങ്കിൽ ഏതെങ്കിലും എഴുത്തുകാർ അത് എഴുതുമല്ലോ

  • @sujazana7657
    @sujazana7657 11 днів тому +1

    Adhikaram ennum nilanilkilla enne ortha nanne.Rahulji🙏♥️

  • @RasheedIkka-d7i
    @RasheedIkka-d7i 11 днів тому +1

    രാഹുൽ ❤️👍👍👍👍👍

  • @majeedpainattupady6674
    @majeedpainattupady6674 12 днів тому +17

    മോദിക്ക് കുവൈത്തിൽ വമ്പൻ സ്വീകരണം എന്തരോ എന്തോ 😭

    • @mohammedhaneefa9580
      @mohammedhaneefa9580 12 днів тому +2

      ബ്രോ,,,, ആദ്യം മനസ്സിലാക്കേണ്ടത് നിങ്ങളും ഞാനും കരഞ്ഞിട്ട് കാര്യമില്ല,,, ഒരു അറബി രാജ്യങ്ങളിലും ഇസ്ലാമിക ഭരണമോ ഒന്നുമില്ല,, പിന്നെ എത്ര വല്ല്യ തെമ്മാടിത്തരം നടത്തിയവരായാലും മറ്റുരാജ്യങ്ങളിൽ പോകുമ്പോൾ ഒരു ആദിത്യ മര്യാദ നടത്തും അത്രയെയൊള്ളൂ!

    • @mohammedhaneefa9580
      @mohammedhaneefa9580 12 днів тому

      രാഹുലിന്റെത് നിഷ്പക്ഷമായ നിലപാട്,, താങ്കളെപോലെയുള്ളവരാണ് നമ്മുടെനാടിനാവശ്യം,, 🙏🙏🙏🙏

  • @javedmuhammed8610
    @javedmuhammed8610 11 днів тому +1

    Sir 👍

  • @HussainHabeeb-gu3qj
    @HussainHabeeb-gu3qj 11 днів тому +1

    Masha Allah kollam nalla vartha nigalku allahu aisharyavum arogyavum afiyathum tharatte ameen

  • @ShoukathAli-ve7li
    @ShoukathAli-ve7li 9 днів тому

    രാഹുൽ ജി - നമ്മുടെ മുത്താണ്. '.....
    ❤❤❤❤❤❤❤❤❤

  • @Non2023ss
    @Non2023ss 11 днів тому +1

    ഒരു മതം ഒരു ജാതി ഒരു ദൈവം മനുഷ്യന്...🙏🙏🥺😭😭

  • @AbdulRahman-tw8nb
    @AbdulRahman-tw8nb 12 днів тому +6

    Rahul je super ❤❤❤❤❤

  • @zaheealiyar6977
    @zaheealiyar6977 12 днів тому +1

    Well.said Rahul. Always keep going like this .🎉

  • @abdulshukoorpookayil9674
    @abdulshukoorpookayil9674 11 днів тому +1

    രാഹുൽജി.. താങ്കളെ പോലെയുള്ള നല്ല മനുഷ്യരിലാണ് രാജ്യത്തിന്റെ പ്രതീക്ഷ

  • @cheriyappahaneefa4216
    @cheriyappahaneefa4216 11 днів тому +1

    Thankyou.rahul

  • @KabeerKdm
    @KabeerKdm 11 днів тому +1

    അഹങ്കാരിയും ശക്തനുമായ ഫറോവയുടെ ജഡം ഇവർക്കൊക്കെ കാണാൻ വേണ്ടി ദൈവം ബാക്കി വെച്ചിരിക്കുന്നു.

  • @SajithaPM-ds9ug
    @SajithaPM-ds9ug 11 днів тому +1

    താങ്കൾ വളരെ അറിവുകൾ ഉള്ള ആളാണ് 🙏

  • @ayyoobthrasseri9623
    @ayyoobthrasseri9623 12 днів тому +12

    എല്ലാത്തിനും ഒരു തിരിച്ചടി ഉണ്ടാവും അന്ന് ഓടാൻ കണ്ട മതിയാവുകയില്ല

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      പോക്രിത്തരം കൊണ്ട് ഇറങ്ങിയാൽ പാകിസ്ഥാൻ ഇലേക്കു ഓടേണ്ടി വരും. പണ്ട് ഭാഗം വാങ്ങി പോയ രാജ്യം

  • @ske593
    @ske593 12 днів тому +3

    Congratulations rahul 🙏🙏👍

  • @honeybee3286
    @honeybee3286 11 днів тому +1

    രാഹുൽ👌👍🤝

  • @nazeemanajeeb5229
    @nazeemanajeeb5229 12 днів тому +4

    100%correct ❤

  • @abdullakunhi3807
    @abdullakunhi3807 11 днів тому +1

    ലോകത്തിലെ ഏറ്റവും വലിയ സൂപ്പർ പവർ ആയിരുന്ന സോവിയറ്റ് യൂണിയൻ ചില്ലു കൊട്ടാരം പോലെ തകർന്നു തരിപ്പണമായതു ആയുധ ശേഷിയുടെ കുറവ് കൊണ്ടോ, പോലീസിന്റെയും പട്ടാളത്തിന്റെയും സമർദ്ധരായ കെ ജി ബി പോലുള്ള അന്വേഷണ ഏജൻസിയുടെ അഭാവം മൂലമോ ആയിരുന്നില്ല, അധികാരം കയ്യിലുണ്ടെങ്കിൽ എന്തുമാകാം എന്ന ദാർഷ്ട്യത്തിൽ അന്ന് പ്രധാനമന്ധ്രിയായി വന്ന ഗോർബാചെവ് ജന ഹിതത്തിന് വിരുദ്ധമായി പരിഷ്കാരണത്തിനാണെന്നു പറഞ്ഹു ഗ്ലാസ്നോസ്റ്റ്, പേരിസ്ട്രോയ്ക എന്നീ നയങ്ങൾ നടപക്കിയപ്പോൾ അതിനെതിരെ സോവിയറ്റ് യൂണിയനിലെ ജനങ്ങൾ ഉണർന്നത്തോടെയാണ്, പട്ടം പറത്തുവാൻ ആർക്കും സാധിക്കും, പക്ഷെ പട്ടത്തിന്റെ നൂല് എങ്ങനും പൊട്ടിയാൽ പറത്തിയവന് പട്ടത്തെ തിരിച്ചു താഴെ ഇറക്കുവാൻ സാധിക്കണമെന്നില്ല. നൂറ്റാണ്ടുകൾ രാജ്യം ഭരിച്ച ബ്രിടീഷുകാർ പോലും ഇന്ത്യയിലെ ജനങ്ങൾക്കെതിരെ മനുഷ്യത്വ വിരുദ്ധമായി ബുൾ ഡോസർ രാജ്പോലുള്ള ഇത്രയും ക്രൂരത കാട്ടിയതായി കാണിച്ചു തരുവാൻ സാധിക്കില്ല. രക്തം കൊണ്ട് ഇന്ത്യൻ മണ്ണിന്റെ മക്കളായ ഒരാൾക്കും ഇത്രയും മനുഷ്യത്വഹീനമായി സ്വന്തം പൗരന്മാരോട് പെരുമാറുവാൻ ആകില്ല.

  • @thumpimunna94
    @thumpimunna94 10 днів тому +1

    Hats off 👍

  • @fousiyaismail6045
    @fousiyaismail6045 12 днів тому +3

    Rahul സാർ شكرن ❤

  • @FaisalFaisal-wv2in
    @FaisalFaisal-wv2in 11 днів тому +1

    Orupaad orupaad thanks ❤

  • @Fardeen-n1k
    @Fardeen-n1k 11 днів тому +1

    Proud of you dear Rahul❤

  • @sadikebrahimebrahim
    @sadikebrahimebrahim 11 днів тому +1

    Thanks 🙏🏼

  • @alikp4738
    @alikp4738 11 днів тому +1

    രാഹുൽ ഈശ്വർ ..❤❤

  • @jabbarnoorju1114
    @jabbarnoorju1114 12 днів тому +1

    ശരിയായ വിലയിരുത്തൽ👍

  • @sumtime2988
    @sumtime2988 12 днів тому +5

    വ്യക്തിത്വങ്ങൾ പലവിധത്തിൽ ഉണ്ട് അതിലൊരു രൂപമാണ് രാഹുൽ ഈശ്വർ

  • @leelammasoman3692
    @leelammasoman3692 11 днів тому +1

    Super message ❤❤❤😂

  • @koorimannilhussain3828
    @koorimannilhussain3828 11 днів тому

    സത്യവും നീതിയും ആര് പറഞ്ഞാലും രാഹുൽ ഇശ്വറിനെയും ശശി കലയെയും എന്ന് വേണ്ട എല്ലാവരെയും മറ്റുള്ളവരും ഇഷ്ടപ്പെടും.

  • @SabuMallasheri
    @SabuMallasheri 12 днів тому +5

    സൂപ്പർ

  • @kma684
    @kma684 12 днів тому +3

    🙏🙏🙏 രാഹുൽ ഈശ്വർ 🙏🙏🙏🙏

  • @aminabi8366
    @aminabi8366 12 днів тому +14

    പടച്ചവനെ നീ എല്ലാം കാണുന്നുണ്ടല്ലോ അല്ലെ. അടിച്ചമർത്തുന്നവർക്. നീ മാത്രം രക്ഷ. ❤️❤️രാഹുൽ ഈശ്വർ 🙏🙏❤️❤️

    • @k.p3033
      @k.p3033 11 днів тому

      Palastheenile kunjungale chuttu chambal aakkunnu... ethrayo kaalam aayi.. Padachon nokki nilkkunnu...
      Vetta naayikalkk oppam aano padachon...

    • @കാളിദാസ്.123
      @കാളിദാസ്.123 11 днів тому

      മുസ്ലിം രാജാക്കന്മാർ കൊള്ളയടിച്ചു തകർത്ത 50,000 ഓളം ക്ഷേത്രങ്ങളിൽ മഹാ നിർമിതികളായ കുറച്ചു.. യൂട്യൂബ് ഇൽ സേർച്ച്‌ ചെയ്യുക ഓരോന്ന് ആയി. 3000ഓളം ഷേത്രങ്ങൾ പള്ളികളോ ശവ കുടിരങ്ങളോ ആക്കി വച്ചിട്ടുണ്ട്
      1)Bhimadevi temple 2)Bhojeswar mandir,
      3(kirad mandir,
      4)vijay mandir,
      5)gujarath old somanadha temple,
      6)gujarath rudramahalaya temple,
      7) kashmir sun temple, 8)warangaltemple,
      9)kakanmanth temple, 10)bijamandal temple
      11)Bhand devra shiv temple
      12)sirpur temple.

  • @kamartp7397
    @kamartp7397 12 днів тому +2

    GOD BLESS dear brother

  • @Ibrahimkutty-me7jz
    @Ibrahimkutty-me7jz 11 днів тому

    Illa rahul sir ee janmathil maraikkum munpu mattillavark mathruka aayi ithinokke jaganniyanthav kanakkinu kodukkuka thannecheyyum urappaanath
    Abhinandanangal.....thankaleppoleyullavar ullathukond oru valiya samooham janangal sathyam ariyunnu...

  • @MuhsinaSharin
    @MuhsinaSharin 8 днів тому

    ❤ respect sir

  • @thajudeenmannayam9848
    @thajudeenmannayam9848 12 днів тому +3

    Good.rahul

  • @abdulsamad-io6bg
    @abdulsamad-io6bg 10 днів тому

    ഇ സമയവും കടന്ന് പോകും😢

  • @rafeeqRafeeq-n1s
    @rafeeqRafeeq-n1s 11 днів тому

    മുസ്ലിമിന് വെള്ളിയയിച്ചയും ക്രസ്ത്യാനികൾക് ഞായർ അയച്ചയുമുള്ളത് പോലെ ഹിന്ദുവിനും ഒരു ദിവസംവേണം എന്ന് പറഞ്ഞ അന്ന് മുതലേ എനിക്ക് രാഹുൽ ഈശോർ നെ ഇഷ്ടമായിരുന്നു ഇന്നും അതിൽ ഒരു കുറവും വന്നിട്ടില്ല

  • @aboobackerpuzhakara1829
    @aboobackerpuzhakara1829 10 днів тому

    ❤❤Ragul Iswar ❤ ❤❤

  • @shajivarghese6408
    @shajivarghese6408 11 днів тому

    രാഹുൽ, ഇപ്പോൾ തികച്ചും മനുഷ്യസ്നേഹി. പക്ഷെ മോദിയുടെയും യോഗിയുടെയും പൂർണ പിന്തുണ കിട്ടുന്നത് കൊണ്ടു കൂടിയാണ്. 😍

  • @ShoukathAli-ve7li
    @ShoukathAli-ve7li 9 днів тому

    I subscribed you sir❤

  • @georgekutty5142
    @georgekutty5142 12 днів тому +1

    ITHAYIRIKKANAM RAHUL BELIEVE YOU 🧚‍♀

    • @AbdulnazerNazer-ws7nx
      @AbdulnazerNazer-ws7nx 12 днів тому

      പൊതുവേ ക്രിസ്ത്യാനികൾ മുസ്ലീങ്ങൾക്കെതിരാണല്ലോ.

    • @georgekutty5142
      @georgekutty5142 11 днів тому

      @@AbdulnazerNazer-ws7nx NO OUR BROTHERS 🏵

  • @haridasan-eo8rt
    @haridasan-eo8rt 11 днів тому

    ഈ പറയുന്ന കാര്യങ്ങളൊക്കെ കോടതിയും എല്ലാ കാര്യങ്ങളും ഇല്ലേ പിന്നെ എന്തിന് ഇതിനെപ്പറ്റി പറയണം കോടതിയിൽ പോട്ടെ കാര്യങ്ങൾ തെളിയിക്കട്ടെ

    • @k.p3033
      @k.p3033 11 днів тому

      Kodathi verum comedy...

  • @anishb9216
    @anishb9216 12 днів тому +1

    Thank you Rahul Allah. Germany Christmas market news parayo

  • @ameerm5156
    @ameerm5156 12 днів тому +1

    Yes rahulji kaalam kanakku chodikkathe powilla..
    Evarekkalum valiya dinosarugal bhoomi virapichu nadanirunnu mumpe ippo avarude podipolum illa kandupidikkan
    Kaala sachi manusian nasttathilan
    Parasparam nanmma upadesikukayum.
    Salakarmangal cheyyukayum cheyunna manusiar ozhike mattellavarum valiya nasttathilan..
    salkarm