കോപ്പിലെ നിയമം Van life ഭാഗമായി വാഹനത്തിന്റെ അകത്തു ഒരു മാറ്റവും വരുത്താൻ പാടില്ല അത് പൊതുജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് ?ഇവിടെ കുറേ safety കാര്യം പറഞ്ഞു ഓട്ടോറിക്ഷക്കു door പിടിപ്പിക്കാൻ പറ്റോ? suzuki carbody ക്ക് വല്ല quality ഉണ്ടൊ? Dual color ന് permission തരാത്തത് എന്തുകൊണ്ട് ? പൊതു ജനത്തിന്നു ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു എന്ത് ബുദ്ധിമുട്ടാണൂ?
what about mandidabwali jeeps? they modify army auctioned jeeps from chasis..and everythingg on it modified not at all factory made..so are they shouldnt be road legal? but they r providing registration papers ,rta approved... explain pls
ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള അഡ്ജസ്റ്റ് ആണ് കാരണം കമ്പനിയിൽ നിന്നും modification ചെയ്യുന്നതിനേക്കാൾ വില കുറച്ച് പുറത്തുള്ള modification കടകളിൽ modification cheyyam
ബ്രോ ഞാൻ ഒരു reteired വെഹിക്കിൾ ഇൻസ്‌പെക്ടർ നോട് engine same specification മാറ്റിവ്‌വെകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അത് പറ്റില്ല എന്ന് പറഞ്ഞു ആകെ കൺഫ്യൂഷൻ ആയി 1988 മുതൽ നിയമം മാറി എന്ന് പറഞ്ഞു
Engine maattubol thannne rto yude aduth ninnum permission edukkanamaayirunnu. Eni eppol cheyyan pattunath oru auto consultant Ne kaanuka they can help you
@@abcdvlogs2064 ഞാൻ ഒരു പഴയ alto എടുത്തു അതിന് engine നമ്പർ എഴുതിയ plate bonnet തുറന്നപ്പോൾ കണ്ടില്ല ടെസ്റ്റ് ആയപ്പോൾ ഞാൻ engine room clean ചെയ്യാൻ കൊണ്ട് പോയി അപ്പോൾ mechanic ആണ് പറഞ്ഞു ഇത് engine മാറ്റിവെച്ചതാണ് തോന്നുന്നു നമ്പർ പ്ലേറ്റ് കാണുന്നില്ല ഞാൻ ആകെ ടെൻഷൻ ആയി അയാൾ പറയുന്നത് ചിലപ്പോൾ മുമ്പത്തെ ഓണർ rto യിൽ അപേക്ഷ കൊടുത്തു ചെയ്തു കാണും തിരക്കി നോക്കാൻ പറഞ്ഞു വലിയ പ്രശ്നം ആകുമോ ബ്രോ
Very much informative..bro, Njan tata nexon vangan plan und.. Adhinte front and back skid plates mathram aluminium color paint adikkan rto permission veno?
@@abcdvlogs2064 എന്റെ വണ്ടിയിൽ engine മാറ്റിയത് ആണെന്ന് തോന്നുന്നു സെക്കന്റ് മേടിച്ചതാ alto 2005മോഡൽ ആണ് engine നമ്പർ എഴുതിയ തകിട് bonnet തുറന്നപ്പോൾ കണ്ടില്ല അതു കാരണം ടെസ്റ്റിംഗ് കൊണ്ട് പോകാൻ ഒരു ഭയം ബ്രോ engine മാറ്റുന്നത് സത്യത്തിൽ ലീഗൽ ആണോ..
എന്റെ ജീപ്പിന്റെ ടോപ്പും ഗളസും മടക്കി വെക്കാന്നും ഉയർത്താൻ പറ്റുന്നതാണ് പഴയ മോഡൽ ജീപ്പിന് അത് കമ്പനി തന്നിട്ടുള്ളതാണ് പിന്നെ എന്തിനാണ് ഇത് തുറന്നിട്ടു ഓപ്പണാക്കി പോകുമ്പോൾ പോലീസ് mvd പിടിക്കുന്നത് ഇതിന് ഒരു റീപ്ലേ തരാമോ plzz
Eee rule public disturbance aavunnathina enn oru pad thavana paranju. Appo roadile kuzhi public disturbance elle...? Party base kolapathakam public disturbance alle ...? Janagalude avakshangle ividuthe baranathikarikal kayyittu vaarunnath public disturbance allle ...? Pinne oru tyre maattumboyum color maattumboyum engane publicn ithra disturb aavunne....?
Muhammad Shabeer tyre over size [extra over size] edubol safety kittilla. Painting different fluorescent colors anu Prashnam normal colors with RTO permission nammuk adikkam. About road : നമ്മൾ ജയിപ്പിച്ചു വിടുന്ന മന്ത്രിമാർ govt. നമ്മൽ ജനങ്ങൾ എന്നും വിഡ്ഢികൾ.
Bro company model aanu sadaranakarkk valiya kasula vandiyonnum vedikan pattilla oru kudumbathin full bikel pokan pattilla athukondan nano ennoru car irakiyath
Dhayavayi karyangalekkurich vyakthamayi padichitt mathran video cheyyuka..., standard of paint, standard of size, enn illa, body il ninn puratheekk thalli nilkkatha tyre use cheyyaam, rc il oru colour aanenkilum athil mattam varuthi dual tone/triple tone colour aakkaam, athayath hood nu maathram colour chenge cheyyunnathil thettilla, sticjer work cheyyaam, wraping paadilla, enkilum basic colouril mattam varaathe sticker cheyyaam, hood muzhuvan sticker black cheyyaan permission aavashyamilla, dhayavayi oru kaaryam padichathinu shesham video cheyyuka, thettaya arivu pakarathirikkuka
ഇടി കൊള്ളുമ്പോൾ തന്നെ ഓടിക്കുന്ന ആൾ ഞെരുങ്ങി പോകുകയും തെറിച്ചു പോകാൻ സാധ്യതയും ഉള്ള വാഹനം ആണ് ഓട്ടോ റിക്ഷ... ആ വാഹനത്തിൽ ന്താ സീറ്റ് ബെൽറ്റ്/ മറ്റു സുരക്ഷ സാധനം ഒന്നും തന്നെ ഇല്ലാത്തെ ....
സർക്കാർ നമമുടെ സേവകർ ആണെന്ന മനോഭാവം ആണ് ഡെമോക്രസി യിൽ അനിവാര്യം. അങ്ങനെയാണ് PUBLIC SERVANT എന്ന പ്രയോഗം സായിപ്പു ഉണ്ടാക്കിയത്. അവരെ രാജാവായി സ്തുതിക്കുന്ന രാജ്യങ്ങൾ പോകുന്നത് ഓടയിലേക്കാണ്. എന്തെങ്കിലും ആനുകൂല്യം നമുക്ക് തരുന്നതുതന്നെ ജനത്തിന്റെ പണമെടുത്താണ് എന്നത് പ്രത്യേകം ഓർക്കുക. ഏത് നിയമവും നടപ്പാകട്ടെ - എന്നാൽ ഇത് ഉണ്ടാക്കുന്ന നിയമസഭ അംഗങ്ങൾ, ഒപ്പിടുന്ന ഗവർണർ, ഉത്തരവ് ഇടുന്ന ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥർ, പോലീസ്, ചീഫ് ജസ്റ്റിസ് മുതലുള്ള ജുഡിഷ്യൽ ഉദ്യോഗസ്ഥർ എന്നിവർക്കു അത് ആദ്യം ബാധകമാക്കണം
കോപ്പിലെ നിയമം
Van life ഭാഗമായി വാഹനത്തിന്റെ അകത്തു ഒരു മാറ്റവും വരുത്താൻ പാടില്ല അത് പൊതുജനങ്ങൾക്ക് എന്ത് ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത് ?ഇവിടെ കുറേ safety കാര്യം പറഞ്ഞു ഓട്ടോറിക്ഷക്കു door പിടിപ്പിക്കാൻ പറ്റോ? suzuki carbody ക്ക് വല്ല quality ഉണ്ടൊ? Dual color ന് permission തരാത്തത് എന്തുകൊണ്ട് ? പൊതു ജനത്തിന്നു ബുദ്ധിമുട്ട് ഉണ്ടാകും എന്ന് പറഞ്ഞു എന്ത് ബുദ്ധിമുട്ടാണൂ?
Bro വണ്ടിയുടെ റൂഫ് ബ്ലാക്ക് ആക്കിയാൽ പെർമിഷൻ kitto
Dual colour permission kittum broo rtoyil request koduthal madhi painting kazinju retest nadthi RC yil change cheyanam
Odukkathe niyamangal🥵
@@nihal5001 legal aanu
Mahindra jeep 1984 model rc bookil tourer ennanu. Open aakki odikkamo?? Roof pakuthi madakki odikkamo?
what about mandidabwali jeeps? they modify army auctioned jeeps from chasis..and everythingg on it modified not at all factory made..so are they shouldnt be road legal? but they r providing registration papers ,rta approved... explain pls
ഉള്ളിൽ Sub woofer വെയ്ക്കാൻ പറ്റുമോ
Ente vandi athu ente avakasham njan kashttam pettu joly cheythu undaakkiya kash kondu vangiyathu athil onnum cheyyan pattilla ennu paranjal.oru athyavashyam modification cheyyan pattilla ennum paranjal .areyum buthimuttikkathe njangll kurachu modification cheyyan pattumo .
സത്യം പറഞ്ഞാൽ കമ്പനി യും സർക്കാരും തമ്മിലുള്ള ഒരു അഡ്ജസ്റ്റ്മെന്റ് കളിയാണ്.....
സീറ്റ് കവർ ചെയ്യുന്നതിന് പ്രശ്നം ഇല്ലല്ലോ അല്ലെ.. പുതിയ ഒരു കാർ എടുക്കുന്നുണ്ട്... അതും കമ്പനി ഇൽ നിന്നും വാങ്ങണം എന്ന് വല്ലോം ഉണ്ടോ?
Snorkle allowed or not?
Jeep nte tyre modification ne patti mathrm oru video cheyumoo engnathe tyre vakkaam ethra length athokke onn paranjaal nannayirunnu
Roof black sticker adichal enthelum scene undo
No problem
ഇത് കമ്പനിയും സർക്കാരും തമ്മിലുള്ള അഡ്ജസ്റ്റ് ആണ് കാരണം കമ്പനിയിൽ നിന്നും modification ചെയ്യുന്നതിനേക്കാൾ വില കുറച്ച് പുറത്തുള്ള modification കടകളിൽ modification cheyyam
Shahabas Nlm correct
💯
Carilu subwoofer fit cheyunnathu kuzhapam undo? Purathek adhikam kelkatha pole aanu use cheyunnathu
Abhijith TJ kuzappamilla but social disturbance undakathee sookshichal mathi
@@abcdvlogs2064 Thanks bro for reply
What about roof rails??
Suhair Urahman it’s not leagal. But issue akarilla
Head lightilum break lightilum cool film ottikkamoo ? Please give me a fast reply sir ...
biju frijus pattillla bro fine sureaaaaa
@@abcdvlogs2064 thanks ...
Roofil black sticker adikkan pattumo
Under body lighting kit scene indaavo
yᴀᴅʜᴜ ᴋʀɪꜱʜɴᴀɴ ᴀ.ᴅ ഒരു മയത്തിൽ ഒക്കെ ആണെകിൽ കുഴപ്പമില്ല . ഓവർ ആക്കിയ fine ഉറപ്പാ
ബ്രോ ഞാൻ ഒരു reteired വെഹിക്കിൾ ഇൻസ്‌പെക്ടർ നോട് engine same specification മാറ്റിവ്‌വെകാൻ പറ്റുമോ എന്ന് ചോദിച്ചപ്പോൾ അത് പറ്റില്ല എന്ന് പറഞ്ഞു ആകെ കൺഫ്യൂഷൻ ആയി 1988 മുതൽ നിയമം മാറി എന്ന് പറഞ്ഞു
Engine maattubol thannne rto yude aduth ninnum permission edukkanamaayirunnu. Eni eppol cheyyan pattunath oru auto consultant Ne kaanuka they can help you
@@abcdvlogs2064 ഞാൻ ഒരു പഴയ alto എടുത്തു അതിന് engine നമ്പർ എഴുതിയ plate bonnet തുറന്നപ്പോൾ കണ്ടില്ല ടെസ്റ്റ് ആയപ്പോൾ ഞാൻ engine room clean ചെയ്യാൻ കൊണ്ട് പോയി അപ്പോൾ mechanic ആണ് പറഞ്ഞു ഇത് engine മാറ്റിവെച്ചതാണ് തോന്നുന്നു നമ്പർ പ്ലേറ്റ് കാണുന്നില്ല ഞാൻ ആകെ ടെൻഷൻ ആയി അയാൾ പറയുന്നത് ചിലപ്പോൾ മുമ്പത്തെ ഓണർ rto യിൽ അപേക്ഷ കൊടുത്തു ചെയ്തു കാണും തിരക്കി നോക്കാൻ പറഞ്ഞു വലിയ പ്രശ്നം ആകുമോ ബ്രോ
Bumber modification cheyamo
No
Four wheel kettunnath, powee steering kettunnath prblem ano
Roof top black wrap cheyyan pattumo? Rto permission veno? RC book change cheyyano?
Wrap cheyyam permission venda
@@abcdvlogs2064 Oh. Appol fine adikkan chance illa alle..? Thank you 👍🏻
Roof top carrier box fix akkanakil permission engneya edukka???pls reply
Anandu Darsan Sudarsanan Rto officil ninnum kittum allankil auto consulting teamnee kandallmathi
ABCD Vlogs Paint change akkan permission edukkath pole vandi kond rto officaline kanikkano??
Very much informative..bro, Njan tata nexon vangan plan und.. Adhinte front and back skid plates mathram aluminium color paint adikkan rto permission veno?
No problem
I got painted number plates while buying my bike back in 2008. Last year changed it to punching type plate. Which one is allowed now? Pls reply.
Punching type is ok
Ee color engane public nn budhimutt akum ennna udeshikunne
Tyre size change aakkathe alloy wheel ittal prasnamano
Baiju Arjunan ടയർ പുറത്തക്കു തള്ളിനിന്നാൽ പ്രശ്നനമാണ്
Bro vandiyude half vere colour akkitt dual colour akkiyal kurappam illallo🤔
Wizard__ boy kuzhappam und
Black colour vandi black wrapping cheyyamo
Maheen C K yes
Engine മാറ്റുമ്പോൾ അതേ കമ്പനിയുടെ മോഡലിന്റെ പുതിയ engine തന്നെ വേണോ അതോ പഴയത് pattumo....
Ajith Kumar Kannoth same engine aaya mathi. Pazhayath pattum
@@abcdvlogs2064 എന്റെ വണ്ടിയിൽ engine മാറ്റിയത് ആണെന്ന് തോന്നുന്നു സെക്കന്റ് മേടിച്ചതാ alto 2005മോഡൽ ആണ് engine നമ്പർ എഴുതിയ തകിട് bonnet തുറന്നപ്പോൾ കണ്ടില്ല അതു കാരണം ടെസ്റ്റിംഗ് കൊണ്ട് പോകാൻ ഒരു ഭയം ബ്രോ engine മാറ്റുന്നത് സത്യത്തിൽ ലീഗൽ ആണോ..
Enik 2006 model Scorpio und adh Ipoll 2015 modelilek mattan nilkaan adh agane cheyyan pattumo onn paranj therumo
Faisal 1234 yes pattum
What is the RTO procedure to change halogen head light to led light bro
Ante arivil cheyyan pattillaaa. But allarum cheyyunnund.
Ale will edamo...
Smart black
Spoiler
Ith oke set akkan pattumo ...❤️plz replay
Zen പോലുള്ള കാറിനു alloywheel change ആക്കിയാൽ fine ഉണ്ടോ ??
Thasleem sharafudheen പുറത്തക്കു bulge ചെയ്ത fine kittum
@@abcdvlogs2064 ok. Thanks
Jeep open akkine legal ano?
Seat nte ennam kurachu insurance kurakavoo with permission??
Alloy Wheel kayattiya Vandi re test cheyyillea?
sarathchandran123 chandran legal ulla alloy kuzhappamella
dual tone akkan vendi roof wrap chythal rc book il color change cheyano?? enthanu athine cheyanda karyangal bro ols help
Mridu Syam roof wrap is not allowed
Finance olla vandiyil legal aayi RC il colour matan patumo?
Ashwin Anand cheyyaaam
@@abcdvlogs2064 insurace kittillanu parayunnu ollathano bro?
Over altering cheythal insurance kittilla. Eg: tyre over size, lifting, etc
@@abcdvlogs2064 apo painting scene ilallo alle?
Mahindra MM 540 DP JEEP 2wd drive gear box മാറ്റി 4wd drive gear box fit ചെയ്യാന് പറ്റുമോ?.?. ഇതിന് RTO പെർമിഷൻ കിട്ടുമോ?.?.
SHANU CM കിട്ടും
Two wheel drive jeep 4 wheel drive akan pattumallo but ath RC bookil add cheyyan pattumo ariyunnavar plz reply
Is soft-top to hard-top modification legal in India?
No
2 wheel thar 4 wheel akkan pattumo
Athinu enthu cheyyanum rto officele
Offroad bumper പ്രശ്നം ഉണ്ടോ.. Bolero ഇൽ..?
Yes
എന്റെ ജീപ്പിന്റെ ടോപ്പും ഗളസും മടക്കി വെക്കാന്നും ഉയർത്താൻ പറ്റുന്നതാണ് പഴയ മോഡൽ ജീപ്പിന് അത് കമ്പനി തന്നിട്ടുള്ളതാണ് പിന്നെ എന്തിനാണ് ഇത് തുറന്നിട്ടു ഓപ്പണാക്കി പോകുമ്പോൾ പോലീസ് mvd പിടിക്കുന്നത് ഇതിന് ഒരു റീപ്ലേ തരാമോ plzz
Eee rule public disturbance aavunnathina enn oru pad thavana paranju. Appo roadile kuzhi public disturbance elle...?
Party base kolapathakam public disturbance alle ...?
Janagalude avakshangle ividuthe baranathikarikal kayyittu vaarunnath public disturbance allle ...?
Pinne oru tyre maattumboyum color maattumboyum engane publicn ithra disturb aavunne....?
Muhammad Shabeer tyre over size [extra over size] edubol safety kittilla. Painting different fluorescent colors anu Prashnam normal colors with RTO permission nammuk adikkam.
About road : നമ്മൾ ജയിപ്പിച്ചു വിടുന്ന മന്ത്രിമാർ govt. നമ്മൽ ജനങ്ങൾ എന്നും വിഡ്ഢികൾ.
Ordinary Jeep open Jeep akunathill any problem undoo
Arun Jeeson yes
With permission of MVD chayamo
12 inch ടയർ നു പകരം 13 inch ഇട്ടാൽ സീൻ ആകുമോ
Ys prblm ആണ്
DLR Lights allowed ano?
Mohammed Rahoof not allowed
ബ്രോ കയ്യിൽ ഉള്ള ആ നിയമങ്ങൾ ഒന്ന് മെയിൽ ചെയ്യാമോ?
Willys jeep modified cheyan patto
bro high rangilanu tamasikkunath...led fog lamp vekkamo ?
Pachuvum kovalanum പാച്ചുവും കോവാലനും vekkaamm
extra fitting aanu....alto aanu vandi athinde model fog lamp alla ..vere medichu vachatha
High power ullath vekkaruthttaa
9w aanu
Bro welcome lights Ok aano
Rahul s as per the rule extra lights onnum pattillaa
Hi bro ithu interior door open cheyyumpo ullatha after door close it will turn off. Athu scene aano
Rahul s Ella brooo
Safty gov nokunnundenn parayaruth...angine aanengil nano polulla cars irakkumo
Bro company model aanu sadaranakarkk valiya kasula vandiyonnum vedikan pattilla oru kudumbathin full bikel pokan pattilla athukondan nano ennoru car irakiyath
സോഫ്റ്റ് റൂഫ് ജീപ്പ്, റിമോവ്ബിൾ rexin (top) ഊരി ഓടിക്കുന്നത് illegal ആണോ
(ഓപ്പൺ ജീപ്പ് )
yes
ഇപ്പൊ കമ്പനിയിൽ നിന്ന് dual colour പെയിന്റ് വരുന്നുണ്ടല്ലോ......
അങ്ങനെ നമുക്കും ചെയ്ത് കൂടെ..?
Cheyyaanmmm
Are visors and spoilers in cars allowed 🤔 or RTO approval required for it
Good information vandinde soundine pattiyum koodi onnu parayo
Farhanabdul Rahman over sound Padilla. Public nu disturbing allathavidham
Car Yellow colour l paint cheyyan pattuo
Yes bro cheyyaamm
@@abcdvlogs2064 adinte charge total 2000 below alle
@@shamrazm1044 athe
Willys jeep open akkan pattumo engil ethu model ?
sujeesh s rcyil convertibles akkiyathaanakil kuzhappamella. Pakshe open Jeep pidikkillaa. Over modifications undakil pidikkummm
Tail lamp set വേറെ model ആക്കിയാൽ പ്രശ്നം ഇണ്ടോ !!
Thasleem sharafudheen ella
@@abcdvlogs2064 i mean zen nte tail lamp vera famcy model varunund.. ath fix akiyal fine indavuo??
Thasleem sharafudheen standard anakil kuzappalla. But over aakki chalammakanjamathi
Bro drl headlight white colour allathe normal yellow light prashanam aakumo?
Vishnu Sukumaran company yellow default full optionil kodukkunnundakil kuzhappamilla. Ellakil problem anu. Ante arivil vekkan Padilla.
Car seat inclined seat ittal legal problem aano
Akshay Kumar A B no problem
Spoiler fit cheyithelkunathu fine kittumo
Accidents avoid cheyan modification restrictions varunnathilum nallath... Driving licence test il changes varuthunath aanu.. 'H' eduth 4 gearsil vahanam drive cheyth kanichal eth mandanum licence kittum.. Oro roadukalilum drive cheyan ayi driver nte experience anusarich anuvadhikuka..
License kayil kitiyal udane namal driving il experts aakunila.. Continues practice undenkil matram long trip oke pokavooo..Careless ayi vahanam odikkunnavar aanu kooduthal accidentsil pedunath.. Shari aaya bodhavalkaranam nadathi licence issue cheyyan authority sradhikkanam..
Chetta njan onn 18 vayass kain license iduth kain namk niyamam varutham 🙂🙌
Oru 2 kollam koodi wait cheythal mathi
Snorkel പ്രശ്നം ഉണ്ടോ..? Carrier..?
Und
Bro car nte roof mattan patto
Athayath jeep open cheyyan kazhiyo
Pattillla
Inganthe vandi edkaan paavangalk pattoola bro
rahees ac aginathe?
ABCD Vlogs u just notified in your video like tar nd jeep
rahees ac oke
bro what is the fine amt for car cooling film?
Now no problem from MVD. We are safe now
@@abcdvlogs2064 ok bro
Roof lu black cheyyam ennu oru mvd paranjath kettu
Cheyyam
Anroid music system install cheyyamo
Dr Sreenath Sathyanathan yes bro
Dhayavayi karyangalekkurich vyakthamayi padichitt mathran video cheyyuka..., standard of paint, standard of size, enn illa, body il ninn puratheekk thalli nilkkatha tyre use cheyyaam, rc il oru colour aanenkilum athil mattam varuthi dual tone/triple tone colour aakkaam, athayath hood nu maathram colour chenge cheyyunnathil thettilla, sticjer work cheyyaam, wraping paadilla, enkilum basic colouril mattam varaathe sticker cheyyaam, hood muzhuvan sticker black cheyyaan permission aavashyamilla, dhayavayi oru kaaryam padichathinu shesham video cheyyuka, thettaya arivu pakarathirikkuka
Colour double ok akaan pattum 😂 google noki padichu vannadhaale
Bro Roof maathram black wrap cheyyamo??
Adithyan Anilkumar rto permission venam
@@abcdvlogs2064 ath venda ennu rto parnjthu kettu
Pinne entina taxum ellam adachu vandi edukunne.
Cycle modify cheyaan ഇവന്മാർ rules കൊണ്ട് വരോ
Maruthi 800 eppo production ella so athil sun roof chiyan pattumo sun roof egana ann public problem avunnath
卂尺ㄩ几丂ㄩ尺乇丂卄 company aganayanoo production nadatheetullath. Athilninnum maatam padilla annannu niyaman. So sunroof for 800 is not permitted
ഹോൺ ഏതൊക്കെ ഉപയോഗിക്കാം
Spoiler keytiyalo
Superb ... Well explained brother
അറിവുകൾ ഒരുപാട് 👌👌✌️
Huda Vlogs yup thanks
Top Case Bikil Vekkamo?
Vekkam
@@abcdvlogs2064 MVD FB yil Chodhichappol thanna reply ingane aanu... അനധികൃത ഘടിപ്പിയ്ക്കലുകൾ ആശാസ്യമല്ല
Ith entha
@@playasgod1988 പാടില്ല പക്ഷെ mvd പ്രശ്നമാകാറില്ല സാധാരണ
Enth safe aann indian cars ullath commonly used swift crash tedt fails ann
Eth kallakiiii good information
വക്തായി കാര്യംഗ്ഗൽ മനസിൽ ആക്കി തന്ന ബ്രോ 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌
Shafi Ck happy to hear bro
Ee njanggalum kurachu kalm mumbu ee njangal thanne undayirrunullu.
onu podo ee kanunna KSRTC ellam full safety aanallo alee. This information is already available online which you are telling..
Hehehe
Headlights mattamo
technical tips and gaming inmalayalam pattillaaa
Thanks
July 14 judgement panjab and hariyana high court order വായിച്ചു നോക്കി യൂട്യൂബിൽ വരു
Uvvu
അത് വെച്ചു വണ്ടിയുമായി റോഡിൽ ഇറങ്ങി നോക്ക് നല്ല രസ്സാവും
ഇടി കൊള്ളുമ്പോൾ തന്നെ ഓടിക്കുന്ന ആൾ ഞെരുങ്ങി പോകുകയും തെറിച്ചു പോകാൻ സാധ്യതയും ഉള്ള വാഹനം ആണ് ഓട്ടോ റിക്ഷ... ആ വാഹനത്തിൽ ന്താ സീറ്റ് ബെൽറ്റ്/ മറ്റു സുരക്ഷ സാധനം ഒന്നും തന്നെ ഇല്ലാത്തെ ....
Good question dro ?
Angananenkil bikilum seat built vekkanam😁
4:19 റൂഫ് കളർ മാറ്റുന്നതിന് പെർമിഷൻ വേണ്ട..
It’s new update. Correct
@@abcdvlogs2064 ഇപ്പോൾ റൂഫ് ബ്ലാക്ക് ആക്കിയാൽ കുഴപ്പം ഉണ്ടോ? അതിനെ പറ്റി പുതിയ നിയമം വല്ലതും വന്നോ? Wrapping also
Company irakkunna vandikal palathum safety kuravanu maximum 2,3 star ollu value onnu thatti kazinjal thirnnu
13:00 well said bro
Bmw companikk kannil kuthunna light vekkam saadharana vandikk pattilla adipoli
Swamy Ayyappan enulla sticker nu thanna fine adikunundu ipo
Auto riksha hight kuttan patuoo
സർക്കാർ നമമുടെ സേവകർ ആണെന്ന മനോഭാവം ആണ് ഡെമോക്രസി യിൽ അനിവാര്യം. അങ്ങനെയാണ് PUBLIC SERVANT എന്ന പ്രയോഗം സായിപ്പു ഉണ്ടാക്കിയത്. അവരെ രാജാവായി സ്തുതിക്കുന്ന രാജ്യങ്ങൾ പോകുന്നത് ഓടയിലേക്കാണ്.
എന്തെങ്കിലും ആനുകൂല്യം നമുക്ക് തരുന്നതുതന്നെ ജനത്തിന്റെ പണമെടുത്താണ് എന്നത് പ്രത്യേകം ഓർക്കുക.
ഏത് നിയമവും നടപ്പാകട്ടെ - എന്നാൽ ഇത് ഉണ്ടാക്കുന്ന നിയമസഭ അംഗങ്ങൾ, ഒപ്പിടുന്ന ഗവർണർ, ഉത്തരവ് ഇടുന്ന ചീഫ് സെക്രട്ടറി, ഉദ്യോഗസ്ഥർ, പോലീസ്, ചീഫ് ജസ്റ്റിസ് മുതലുള്ള ജുഡിഷ്യൽ ഉദ്യോഗസ്ഥർ എന്നിവർക്കു അത് ആദ്യം ബാധകമാക്കണം
satym, ivide ula koppanmare oke rajavinekal valya mantreimarakkuva...
democratic republic ennath concept stabilise cheynm
Gud information brother
Nammal jayippichu vittittulla MLA's niyamam nirmikkaan utharavaaditha pettavaraanu ..
Bri ee niyamam sarkar alla indakeeth supreme Cort aanu🙏
👍😍😍
Bro can you please tell us in English please
Dual colour akan pattum permission kittum rtoyi ninnum
MOHAMMED MISHAL N.M ella
Chalan adachal mathi...dual colour aakaam...
@@nitheeshmohan2568 njn adha paranjea amabsador varea dual colour aakunnu
nitheesh mohan thanks
Roof black akkam rto permission venam...