'മനുഷ്യർ നുണ പറയും പക്ഷേ ശാസ്ത്രം നുണ പറയില്ല.. വിധിയിൽ തൃപ്തനാണ്' | Nabeesa Case

Поділитися
Вставка
  • Опубліковано 17 січ 2025

КОМЕНТАРІ • 26

  • @jabirahammed9551
    @jabirahammed9551 8 годин тому +51

    ഇത്രയും തെളിവുകൾ ശേഖരിച്ച പോലീസിന് big സല്യൂട്ട് ❤❤

    • @Starkitchen69
      @Starkitchen69 7 годин тому

      കൊല ചെയ്യുന്നവരെ പ്രായം നോക്കേണ്ട കാര്യം ഇല്ല വധ ശിക്ഷ തന്നെ കൊടുക്കണം 😮

    • @Aingelgirl
      @Aingelgirl 7 годин тому

      ഇത് എന്താ കേസ്

  • @faz4977
    @faz4977 7 годин тому +22

    സത്യസന്ധവും എല്ലാ കാര്യങ്ങൾ ഉൾപെടുത്തിയുള്ള റിപ്പോർട്ട്‌ കൊടുത്ത അന്യോഷണ ഉദ്യോഗസ്ഥർക് അഭിവാദ്യങ്ങൾ 👍

  • @SiyadSisi
    @SiyadSisi 8 годин тому +28

    ഫസീല അപ്പുറത്ത് കോടതിയിലെ ഗ്രീഷ്മ ഉണ്ട് നിങ്ങൾ രണ്ടുപേരും ഒരു യൂണിവേഴ്സിറ്റിയിൽ ആണോ പഠിച്ചത് ഒരാൾ കഷായത്തിൽ വിഷം ചേർത്ത് കൊടുത്തു മറ്റേയാൾ നോമ്പ് കഞ്ഞി ഇലക്ഷൻ ചേർത്തു കൊടുത്തു ഒരു യൂണിവേഴ്സിറ്റി ആണെന്നു തോന്നുന്നു കേട്ടിട്ട് ഏതായാലും ഗിരീഷിനെ ഫോൺ നമ്പർ തരാം ഒന്ന് വിളിച്ചു നോക്ക് രണ്ടുപേരും ഒരു സ്ഥലത്താണെങ്കിൽ ഒരു നേരമ്പോക്ക് ആണല്ലോ ഡയലോഗ് ഒരു പത്ത് വർഷം ഒരുമിച്ച് ജീവിക്കാം

  • @RamlathAboobacker-f1y
    @RamlathAboobacker-f1y 3 години тому +3

    വധിച്ചതാണെന്ന് മനസിലായാൽ വധ സിക്ഷ വേണം എന്നാൽ വിദിക്കൽ ഉണ്ടാവില്ല.

  • @haneefanalakath6121
    @haneefanalakath6121 6 годин тому +5

    വധ ശിക്ഷ കൊടുക്കണമായിരുന്നു 🙏

  • @nijakuriyakose6016
    @nijakuriyakose6016 6 годин тому +4

    Ee ന്യൂസ്‌ കാണുന്ന മകൻ. ആ മകൻ ഇപ്പോൾ എവിടാണോ 😢. ഫോട്ടോ ബ്ലർ ചെയ്യാമായിരുന്നു. അതോ. അറിയില്ല. മകൻ നല്ല നല്ല മാനസിക വളർച്ച ഉണ്ടായി ഉയരത്തിൽ എത്തട്ടെ. മകൻ തളരരുത്.

  • @ShaijalPthodi
    @ShaijalPthodi 3 години тому +2

    കുറച്ചു കഴിഞ്ഞാൽ പെണ്ണ് എന്ന പരിഗണന മാനിച്ചു ജാമ്യം 😄😄😄

  • @latheefea5876
    @latheefea5876 6 годин тому +6

    ക്രൈയിം സ്ത്രീകൾ കൂടുതൽ ആയി വരുന്നു

  • @blueballverve623
    @blueballverve623 Годину тому

    Science will never speak lie 🤣🤣🤣🤣... അഡ്വക്കേറ്റ് ആണത്രേ 😂

  • @LatheefNo
    @LatheefNo 8 годин тому +3

    കണ്ണൂർ mdm കൊല എന്തായി

  • @thethirdeye5846
    @thethirdeye5846 8 годин тому +1

    Innocent inte voice pole ind adv nte voice

  • @LatheefNo
    @LatheefNo 8 годин тому +3

    പ്രതികൾ പിടിയിൽ ആയോ

  • @muhammadsalim5725
    @muhammadsalim5725 8 годин тому +2

    Kolakku kola venam

  • @fasalbabumanchery7192
    @fasalbabumanchery7192 8 годин тому +3

    Thingalaycha kashyam greshmakkum ee vidhi thanneyanu undakuka.

  • @jimshadptb4301
    @jimshadptb4301 2 години тому

    Nale greeshmaye veruthe vidunnathayirikkum

  • @JesyAunty-ce4sc
    @JesyAunty-ce4sc 8 годин тому

    Adutha kodathi veruthe vittolum

  • @ManikandanTc-py1dh
    @ManikandanTc-py1dh 4 години тому

    Ee,prathikalkendhina,mask,evarku,corona,aano,

  • @ranjumon6406
    @ranjumon6406 5 годин тому

    Ivarku vada siksha kodukana