ADM നവീനെ കുരുക്കിയ പമ്പ് ഉടമയുടെ പണിപാളി

Поділитися
Вставка
  • Опубліковано 14 жов 2024
  • എഡിഎം നവീൻ ബാബു കൈക്കൂലി ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രിക്ക് പരാതി നൽകിയ പ്രശാന്തിന്‌ സർക്കാർ ജോലി ഉള്ളത് പണി പാളി
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

КОМЕНТАРІ • 196

  • @MuhammedMehzan-y3l
    @MuhammedMehzan-y3l 2 години тому +78

    അപ്പോ noc കൊടുക്കാൻ ശുപാർശ ചെയ്ത ദിവ്യയും കുറ്റക്കാരി ആണ്

  • @nishamanu2591
    @nishamanu2591 2 години тому +107

    കൈകൂലി കൊടുത്തതിന് ആദഽ൦ പറയുന്നവനെ തന്നെ Arrest ചെയണ൦😢

  • @AjithKumar-f2b8g
    @AjithKumar-f2b8g 2 години тому +136

    ഒരു കുടുംബത്തെ അനാഥമാക്കിയപ്പോൾ എല്ലാ ദ്രോഹികൾക്കും സമാധാനം ആയല്ലോ. മനുഷ്യമൃഗങ്ങൾ

    • @BabuThomasmsgfzmxhd
      @BabuThomasmsgfzmxhd 2 години тому

      കമ്മികൾ ക്യാപ്സുൾ നിർമാണതിരക്കിലാണ് ഹേ..... 🤔🤔

    • @santheepnair5470
      @santheepnair5470 Годину тому +1

      Government employees get lots of pension And salary and also petrol pump

  • @BaluBalu-vt6uy
    @BaluBalu-vt6uy 3 години тому +100

    ഒരു ചുക്കും നടക്കില്ല എന്നറിയാം. എന്നാലും പറയുക..ഒരുകാരണവശാലും ഇയാൾക്കോ, കുടുംബാംഗങ്ങൾക്കോ പെട്രോൾ പമ്പ് അനുവദിക്കരുത്.

  • @SHAJIMPillai
    @SHAJIMPillai 37 хвилин тому +3

    ദിവ്യയുടെ അടുത്ത ആളും അവളുടെ നിർദ്ദേശപ്രകാരം ആകും കൈക്കൂലി കൊടുത്ത് കുരുക്കാൻ ശ്രമിച്ചത്

  • @DCbalanBalan
    @DCbalanBalan 2 години тому +36

    പി പി ദിവ്യയുടെ പേരിലും പമ്പ് ഉടമ പ്രദീപിന്റെ പേരിലും കേസ് എടുക്കണം 🙏🙏🙏

  • @krishnanko3474
    @krishnanko3474 3 години тому +101

    അനുവദിച്ച NOC ക്യാൻസൽ ചെയ്യണം.

    • @rajjo6129
      @rajjo6129 47 хвилин тому

      Kashtam

    • @HassankoyaChinnoos
      @HassankoyaChinnoos 39 хвилин тому +1

      1500 രൂപ എവിടെ പോയി ...... സത്യമാണെന്ന് വിശ്വസിപ്പിക്കാനാണോ.....

  • @ayoobpalliyalil4954
    @ayoobpalliyalil4954 Годину тому +12

    ദിവ്യ എന്ന പിശാച് ADM നെ യാത്രയാക്കി 😢

  • @vijayakumarm3792
    @vijayakumarm3792 2 години тому +46

    ഇവിടെ അഴിമതിക്കാർക്കും, ക്രിമിനൽസിനും മാത്രം സംരക്ഷണം നൽകുന്ന ഒരു സർക്കാരും ഒരു പാർട്ടിയും

  • @mukundannair1247
    @mukundannair1247 3 години тому +84

    എല്ലാവരും കൂടി ഒരു കുടുംബം മൊത്തം ശിഥിലമാക്കി.

    • @vsadasivan7022
      @vsadasivan7022 2 години тому +4

      ഒരു കമ്മ്യൂണിസ്റ് കുടുംബം എന്ന് പറയൂ.

  • @sarahmohan5540
    @sarahmohan5540 39 хвилин тому +2

    So sad, ഇദ്ദേഹത്തെ ഉപദ്രവിച്ച വരെ shishikkanam

  • @sathyank8005
    @sathyank8005 3 години тому +45

    റോഡിന്റെ വളവിലാണ് പെട്രോൾ പമ്പ് എന്ന് കേട്ടു അത് നിയമ വിരുദ്ധമല്ലെ എന്തായാലും ഒരു മനുഷ്യനെ ഇല്ലാതാക്കി

  • @alanantony9939
    @alanantony9939 2 години тому +33

    ദിവ്യ ആദ്യമേ പറയുന്നുണ്ട് പഴയ ADM അയി നല്ല ബന്ധം ആയിരുന്നു എന്ന്... ആ ബന്ധം പോലെ ഇയാൾ നിന്ന് കൊടുക്കാത്തതുകൊണ്ട് അയാളെ പെടുത്തിയതാകാം

    • @ayoobpalliyalil4954
      @ayoobpalliyalil4954 Годину тому +7

      ഇതുപോലെ പലരുമായി ബന്ധം നടത്തിയതിന്റെ പ്രതിഫലമായി കിട്ടിയതാവും ഇവൾക്ക് പ്രസിഡന്റ്‌ പദവി,,,

  • @Dhamodharanvk
    @Dhamodharanvk Годину тому +11

    രണ്ടാളും മച്ചാനും മച്ചാ ത്തി യും ആണോ എന്നൊരു സംശയം N.O.C. കൊടുത്തില്ല അതാണാ കൂത്തിച്ചി അഴിമതി ആരോപണം ഉന്നയിച്ചത്

  • @Unni-h4j
    @Unni-h4j Годину тому +9

    അഴിമതി ക്കാരൻ ആണെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നു

  • @SureshKumar-zs7cg
    @SureshKumar-zs7cg 3 години тому +42

    എടിഎം നവീൻ സാറിന് ആദരാഞ്ജലികൾ

  • @josephabraham6955
    @josephabraham6955 Годину тому +23

    Pampu ഉടമയും ദിവ്യയും തമ്മിൽ ഉള്ള ബന്ധം നോക്കണം

    • @ayoobpalliyalil4954
      @ayoobpalliyalil4954 Годину тому +5

      ബന്ധത്തിന് ഇവൾ നല്ല മിടുക്കിയാണെന്ന് തോന്നുന്നു

  • @riyamol5077
    @riyamol5077 Годину тому +7

    പമ്പ് അനുവദിക്കരുത്.... 🙏 സാമ്പത്തിക സ്രോതസ്സ് അന്വേഷണം വേണം ... കൈകൂലി കൊടുത്തു എന്ന് പറയുന്ന പമ്പ് ഉടമയുടെ പേരിലും കേസ് എടുക്കണം..

  • @krishnanaruketty9346
    @krishnanaruketty9346 3 години тому +57

    ആ സ്ത്രീക്ക് അഹങ്കാരം മാത്രം.

    • @ajithprasad9643
      @ajithprasad9643 2 години тому

      അവൾക്ക് കനത്തിൽ ദൈവം നൽകും

  • @rp3353
    @rp3353 2 години тому +46

    ജയരാജൻ സാറേ
    നിങ്ങളുടെ അടുത്ത സിനിമയ്ക്ക് യക്ഷിയുടെ റോൾ ഈ ദിവ്യമറുതയ്ക്കു തന്നെ കൊടുക്കണം
    ഇത്രയും ചേലൊത്ത യക്ഷി വേറെ കിട്ടില്ല .......
    നന്ദി .......
    സോദരാ നവീൻ മാപ്പ്

  • @ushas504
    @ushas504 Годину тому +7

    ആ രാക്ഷസി പറഞ്ഞിട്ടാണു പമ്പുടമ ഇങ്ങനെ tv യിൽ പറഞ്ഞതു. രണ്ടെണ്ണത്തെയും വെറുതെ വിടരുതു.

  • @grandpascare7763
    @grandpascare7763 3 години тому +50

    ആത്മഹത്യയാണോ കൊലപാതകമാണോ എന്നന്വേഷിക്കണം.

    • @CB-cc8bb
      @CB-cc8bb Годину тому +1

      സത്യം

    • @sunil-cp1ih
      @sunil-cp1ih Годину тому +4

      ആത്മഹത്യയാണങ്കിലും കൊലപാതകകുറ്റം ചുമത്തണം

  • @bosegeorge5076
    @bosegeorge5076 Годину тому +5

    98.500 ₹ എന്നാപ്പിന്നെ ഒരു ലക്ഷം തികച്ചും ചോദിച്ചുകൂടെ 😂😂

  • @CB-cc8bb
    @CB-cc8bb Годину тому +8

    കൈക്കൂലി ഇടപാടിൽ കേസ് എടുക്കാൻ പതിനായിരം വഴിയുള്ള ഈ സംസ്ഥാനത്ത്...ദിവ്യ എന്ന് പറയുന്ന താടക എന്തിന് ഇങ്ങനെ ഒരു വേഷം കെട്ടി ആടി?ആർക്ക് വേണ്ടി?

  • @josephgeorge5575
    @josephgeorge5575 Годину тому +7

    കുടുംബം നശിപ്പിച്ചു, ഇനി നാടും കൂടി

  • @pappan3787
    @pappan3787 2 години тому +26

    ആത്മാർത്ഥമായി സത്യസന്ധമായി പറഞ്ഞതല്ലെങ്കിൽ ദിവ്യയും ഒരുനാൾ പൊട്ടിക്കരയും for every action.........

    • @alexandermathews3601
      @alexandermathews3601 2 години тому +6

      she is another arya rajendran and chanthi jerome in cheeepiyum.

    • @nimmyannjoy3379
      @nimmyannjoy3379 2 години тому +5

      Theerch ayum aa pattichiyude kudumbam thakarum

  • @binduchandrasekhar3202
    @binduchandrasekhar3202 56 хвилин тому +3

    കൈ കൂലി കൊടുക്കുന്നതും തെറ്റാണു കൊടുത്തവൻ പിടിച്ചു ആത്മഹത്യ പ്രേരണ കുറ്റത്തിന് കേസ് register ചെയ്യണം

  • @SudheerKumar-h2i
    @SudheerKumar-h2i 2 години тому +11

    അതിന് പമ്പിന്റെ ഉടമസ്ഥാവകാശം അവന്റെ പേരിലാണെങ്കിലല്ലേ. അവനേ ബിനാമിയായിരിക്കും.

  • @sureshm.p7371
    @sureshm.p7371 59 хвилин тому +3

    ഇതുപോലെ വേറൊരു k വിദ്യയും ചീപിയേമിൽ ഉണ്ടേ.

  • @vishnunampoothiriggovindan2855
    @vishnunampoothiriggovindan2855 2 години тому +11

    കൈക്കൂലി കൊടുത്തവരുടെ പെട്രോൾ പമ്പ് റെഡ് ചെയ്യണം... അഴിമതിയുടെ ആളാണ്..

  • @JacqulinChacko
    @JacqulinChacko Годину тому +2

    ആദരാഞ്ജലികൾ 💐💐💐

  • @chakkocp8486
    @chakkocp8486 Годину тому +9

    കൈക്കൂലി കൊടുക്കുന്നതും അഴിമതി നിരോധന നിയമ പ്രകാരം കുറ്റകരം ആണ്. കൈക്കൂലി കൊടുത്തു എന്ന് ഇയാൾ സമ്മതിച്ചത് മാത്രം മതിയല്ലോ ഇയാൾക്ക് എതിരെ കേസ് എടുക്കാൻ

  • @achuthanpalayil8777
    @achuthanpalayil8777 12 хвилин тому

    പമ്പ് ഉടമയും ഇവളും തമ്മിൽ ഉള്ള ബന്ധം അനേഷിക്കണം

  • @geethachandran464
    @geethachandran464 Годину тому +3

    ആ ദുഷ്ട്ടനെ വെറുതെ വിടരുത്

  • @Uk-dj1fw
    @Uk-dj1fw Годину тому +3

    ഇവളും പ്രശ്‌സന്തും തമ്മിൽ എന്താ ബന്ധം അന്വേഷിക്കുക

    • @Writ525
      @Writ525 Годину тому +1

      Secret

    • @ushas504
      @ushas504 Годину тому

      ഇവളുടെ മുഖം കണ്ടാൽ തന്നെ അറിയാം ശുദ്ധ തെമ്മാടിയാണന്നു.മേയറിൻറ ഇടതു വശത്തു കെട്ടാം.

  • @SurendranSurendran-n4h
    @SurendranSurendran-n4h Годину тому +1

    ഇവൾക്ക് വോട്ട് കൊടുത്ത വരെ.........

  • @unnikrishnan5007
    @unnikrishnan5007 2 години тому +4

    പമ്പ്‌ ഉടമ ദിവ്യയുടെ ബിനാമി യാണ്
    അതാണ് അവൾക്കു പൊള്ളിയത്

  • @keerikadan2.0
    @keerikadan2.0 2 години тому +6

    എന്തായാലും ആൽമഹത്യ ചെയ്യാൻ തീരുമാനിച്ച സ്ഥിതിക്കു അവളെയും തീർക്കാമായിരുന്നു

  • @AjiBiji
    @AjiBiji 2 години тому +17

    എടാ പ്രശാന്തേ നിനക്ക് ആന്തൂർ സാജനെ ഓർമ്മയുണ്ടോ ?

    • @leela1582
      @leela1582 29 хвилин тому

      A കേസ് എന്തായി? ആരെ എന്ത് ചെയതു? നേതാവിന്റെ ഭാര്യ ആയിരുന്നു അവിടത്തെ മ റുത. ഓളെ എന്ത് ചെയ്തു? കഷ്ടം..

  • @CCP2024P
    @CCP2024P 58 хвилин тому +1

    Putting IMMATURE women like PP DIVYA and ARYA RAJENDRAN in responsible public servant position is absolute INCOMPETENCE of CPM-
    It’s LAUGHABLE and RIDICULOUS!!!
    We hear a lot of Nonsense about Women’s rights!!! But what are we doing about men’s rights???
    This women’s rights and other are literally out of control in Kerala! ITS RIDICULOUS!

  • @pushpkaran771
    @pushpkaran771 Годину тому +1

    Bjp should write to petroleum ministry not to allot such criminals a petrol pump. Cbi should investigate whether its murder or suicide

  • @pushpkaran771
    @pushpkaran771 Годину тому +1

    Such criminal should not be in service

  • @sajisaji2153
    @sajisaji2153 3 години тому +12

    എങ്കിൽ ഇത് ബിനാമിയായിരിക്കും.

    • @anilbn4889
      @anilbn4889 2 години тому +1

      സംശയം illa👍

    • @Mn-pj2iy
      @Mn-pj2iy Годину тому +3

      അതിൽ സംശയിക്കാൻ എന്തിരിക്കുന്നു?? അതല്ലേ അവൾക്ക് ഹാലിളകിയത്...

  • @SharaSuhara-p4s
    @SharaSuhara-p4s 2 години тому +5

    നല്ല മനുഷ്യൻ

  • @vijayanvv9047
    @vijayanvv9047 Годину тому +1

    പ്രശാന്തിന്റെ കാര്യം അയാൾ നോക്കട്ടെ,കൈക്കൂലിയെ പറ്റി പറ

  • @anandababu9934
    @anandababu9934 3 години тому +5

    പ്രീയരെ, ഈ പാപം വളരെ വേദനയുണ്ടാക്കുന്നതാണ്. അവരോട് ക്ഷെമിച്കേണമേ.

  • @binucherian502
    @binucherian502 3 години тому +5

    എല്ലാം പാർട്ടി തന്നെ, ചീപ്പീയേം. പറഞ്ഞു തീർത്തോ, ശുഭം.. വേറെ എന്ത് പറയാൻ

  • @gopalakrishnankr1441
    @gopalakrishnankr1441 2 години тому +7

    She must be punished.

  • @sajisaji2153
    @sajisaji2153 3 години тому +6

    ഇങ്ങനെ മരണം സംഭവിച്ചാൽ വീട്ടുകാരുടെ/ബന്ധുക്കളുടെ സാന്നിധ്യത്തിൽ മാത്രം ഇൻക്വസ്റ്
    തയ്യാറാക്കാൻ (വേണ്ടപ്പെട്ട / സഹപ്രവർത്തകർ ആരെയെങ്കിലും കൂട്ടിവേണം ആ മുറി പരിശോധിക്കാവൂ എന്ന്) നിയമമില്ലേ? അങ്ങനെയെങ്കിൽ
    കൃത്രമം നടത്തുന്നത് തടയാനാകും.

    • @priyamvadam.c1248
      @priyamvadam.c1248 Годину тому +1

      അങ്ങിനെ നിയമം ഇല്ല. അത് കൊണ്ട് തന്നെ തെളിവുകൾ നശിപ്പിക്കപ്പെടാം

  • @RameshRamesh-g2v6r
    @RameshRamesh-g2v6r 3 години тому +5

    ബിജെപിക്കാരറിയാതെ എങ്ങിനെ ഇയാൾക്ക് പമ്പ് കിട്ടി

    • @akn650
      @akn650 2 години тому +3

      BJP can ask GOI to cancel the Petrol pump permit immediately.

    • @narayanapillaiva7658
      @narayanapillaiva7658 Годину тому +1

      BJP ക്കാർക്ക് ഇതിനൊക്കെ എവിടാ സമയം, അവർക്ക് പമ്പ് ആർക്ക് കൊടുത്താലും കൊയപ്പമില്ല അതാണടാ BJP

  • @SadanandanNK-k5r
    @SadanandanNK-k5r 2 години тому +5

    കേസ് എടുക്കണം 😂😂😂

  • @gopakumar.g693
    @gopakumar.g693 3 години тому +3

    എല്ലാം ഒരു കുപ്പിയിലെ മരുന്നാണ് ഒരു പുല്ലും സംഭവിക്കില്ല, ആ വീട്ടുകാർക്ക് പോയി, ഇതിൽ വിരോധാഭാസം എന്തെന്ന് വെച്ചാൽ,പ്രസിഡന്റും, ജീവനക്കാരനും ഒരേ പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്നു എന്നുള്ളതാണ്.

  • @SharaSuhara-p4s
    @SharaSuhara-p4s 2 години тому +3

    ഒരു ജീവൻ നഷ്ടമായി

  • @ThressiajohnyJohny
    @ThressiajohnyJohny 2 години тому +1

    ഇവിടെ സിപിഎം ചെയ്യുന്ന തെറ്റുകൾക്ക് ശിക്ഷ ഇല്ല, പകരം അവരെ സംരെക്ഷിക്കും. അതനുസരിച്ചു തെറ്റുകൾ ആവർത്തിക്കാൻ യാതൊരു മടിയും ഇല്ലാതായിരിക്കുന്നു

  • @peeyaremnair
    @peeyaremnair 2 години тому +2

    ഒരു അവാർഡിന് സാധ്യതയുണ്ട്. അല്ലാതൊന്നും നടക്കില്ല. ഇത് നവ ഖേരളമാണ്.

  • @Narayanankutty-b9e
    @Narayanankutty-b9e Годину тому

    ആ പമ്പ് കാരനും. ദിവ്യയും. സഖാക്കളും അറിയാതെ... നവീൻ ബാബു മരിക്കില്ല.. കൊന്നതാവും... കരണം ദിവ്യ തെറ്റാണു ചെയ്തതെന്ന് അവൾക്കറിയാം.. കളക്ടറും ഇതിൽ കളിച്ചിട്ടുണ്ടോ...

  • @umeshkaramal8399
    @umeshkaramal8399 15 хвилин тому +1

    Allam binami😢

  • @DasGrace
    @DasGrace 2 години тому +2

    ശെരിക്കും ആത്മ ഹത്യയാണോ

  • @JohnsonY-g2n
    @JohnsonY-g2n 2 години тому +1

    1960 കളിൽ പാർട്ടി ചെയ്തുകൊണ്ടിരുന്ന കാര്യങ്ങൾ ആയിരുന്നെങ്കിൽ ശരി പക്ഷേ ഇപ്പോൾ 2024 ആണ് ഈ പാർട്ടി കാലകരണപ്പെട്ടോ ഇല്ലയോ എന്ന് ജനങ്ങൾ തീരുമാനിക്കുക

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 години тому +2

    This criminal party should be banned like pfi

  • @karunasabu2954
    @karunasabu2954 3 години тому +15

    പെട്രോൾ പമ്പിനുള്ള അനുമതി നിർത്തലാക്കണം ക്യാൻസൽ ആക്കണം കേന്ദ്രം ഇടപെടണം

  • @whitelinevatanappally3539
    @whitelinevatanappally3539 Годину тому +1

    Don't worry capsules are ready

  • @VijayagopalanKP
    @VijayagopalanKP 2 години тому +1

    മാർക്സിസം... ത്ഫൂ....
    മനുഷ്യനാകണം-- മനുഷ്യനാകണം
    ഉയർച്ച താഴ്ചകൾക്കതീതമായ സ്നേഹമേ..
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..
    കൊന്നു കൊന്നു ഞങ്ങളെ കൊന്നു തള്ളിടാം.. എങ്കിലെന്ത് തോൽക്കുകില്ലതാണു മാർക്സിസം..
    തോൽക്കുകില്ല... തോറ്റുവെങ്കിലില്ല മാർക്സിസം..
    മാറ്റമെന്ന മാറ്റമേ നേർവഴിയ്ക്കു മാറണം
    മാറിമാറി നാം മനുഷ്യരൊന്നു പോലെയാവണം നേർവഴിയ്ക്കു നാം കൊടുത്ത പേരതാണു മാർക്സിസം
    ആ നേർവഴിയ്ക്കു നാം കൊടുത്ത പേരതാണു മാർക്സിസം..
    കഴിവിനൊത്തു പണിയണം ചിലവിനൊത്തെടുക്കണം
    മിച്ചമുള്ളതോ പകുത്തു പങ്കുവെയ്ക്കണം...
    തോൽക്കുകില്ല... തോറ്റുവെങ്കിലില്ല മാർക്സിസം..
    ഞാനുമില്ല നീയുമില്ല നമ്മളൊന്നാകണം
    നമുക്ക് നമ്മളെ പകുത്തു പങ്കുവെയ്ക്കണം..
    പ്രണയമേ.. കലഹമേ... പ്രകൃതി സ്നേഹമേ... നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..
    മനുഷ്യനാകണം-- മനുഷ്യനാകണം
    പുല്ലിനും പുഴുവിനും ചരാചരങ്ങളൊക്കെയും
    തുല്ല്യമെന്ന നേരതിന്റെ പേരതാണ് മാർക്സിസം..
    കിഴക്കുനിന്നുമല്ല സൂര്യൻ..
    തെക്കുനിന്നുമല്ല സൂര്യൻ
    ഉള്ളിൽനിന്നുയർന്നു പൊന്തി വന്നുദിയ്ക്കണം
    വെളിച്ചമേ... വെളിച്ചമേ...
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം..
    ചോപ്പ് രാശിയിൽ പിറന്ന സൂര്യ തേജസ്സേ..
    അസ്തമിയ്ക്കയില്ല എന്നും നിത്യ താരകേ--
    മനുഷ്യ സ്‌നേഹമേ.. മനുഷ്യ സ്‌നേഹമേ..
    നിനക്ക് ഞങ്ങൾ പേരിടുന്നതാണ് മാർക്സിസം.

  • @jibujohn786d
    @jibujohn786d 2 години тому +1

    മാഷ അള്ളാ

  • @HdidbBsbd
    @HdidbBsbd 2 години тому +1

    Super

  • @TheKinglybeard
    @TheKinglybeard 47 хвилин тому

    Allaa... Israel Ney ozhivaakkiyoo.... Ippol kelkkunnilla

  • @sabuvarghese5244
    @sabuvarghese5244 2 години тому +1

    This collector. Nothing to say. The blunder mistake of selection board.

  • @solvarajanbsrajan8667
    @solvarajanbsrajan8667 21 хвилина тому

    👍💞👏🤔😡

  • @prakashmp3076
    @prakashmp3076 3 години тому +9

    ഇവൻ്റെയൊക്കെ മക്കൾക്ക് ആയുസ്സ് കുറയും

  • @brillytv
    @brillytv Годину тому

    Joli sthalatge maanasika peedanathinu niyamavum. Rahasyamayi complaint kodukkuvanulla samvidhanavum venam

  • @RajanTP-j1t
    @RajanTP-j1t Годину тому

    Confession

  • @ajthchellappan
    @ajthchellappan 2 години тому

    ഡ്രാക്കുള ദിവ്യ

  • @ThankachanDevassy
    @ThankachanDevassy 2 години тому +1

    Navin Babu is a great fool

  • @vinoy3734
    @vinoy3734 2 години тому

    പാർട്ടികാരൻ ആണ് 😂

  • @JohnThomas-gz7yk
    @JohnThomas-gz7yk Годину тому

    Aanthur Sajan ormayilunde mithron

  • @patriosecunda9425
    @patriosecunda9425 2 години тому

    Very good

  • @subashkj6810
    @subashkj6810 2 години тому

    👏👏👏

  • @തോമാച്ചൻ-ഥ2ഢ
    @തോമാച്ചൻ-ഥ2ഢ 2 години тому

    ദിവ്യ ആണോ യക്ഷി ആണോ 🤔🤔

  • @ajeesh.oajeesh7940
    @ajeesh.oajeesh7940 2 години тому

    A molk award kodukkamam

  • @ArjunP-u9k
    @ArjunP-u9k 2 години тому

    Aa pepattye joliyil ninnum pirichu viduka.

  • @ppgeorge5963
    @ppgeorge5963 2 години тому

    കർമ്മ ന്യൂസ് ഇടയ്ക്ക് ബ്രേക്ക് ആയത് എന്തുകൊണ്ട് എല്ലാ വാർത്തകളും ക്രതൃമായി അവതരിപ്പിക്കുന്നത് കർമ്മ ന്യൂസാണ് അതുകൊണ്ടാണ് അന്യേഷണം

  • @HasnulbannaKaringappara
    @HasnulbannaKaringappara Годину тому

    Koothichiye jeyilil adakknm

  • @antonyleon1872
    @antonyleon1872 2 години тому

    E Vadukayea poottuka
    E Vadukaneaum potti
    CPM nea Rekshikkuka 😢🙏

  • @AjilaSanthosh-g7m
    @AjilaSanthosh-g7m 2 години тому

    Ee themmadi pennine kettiyante oru gethikedu.pavam manushyan😊

  • @praveenkumarparambath5586
    @praveenkumarparambath5586 Годину тому

    Ee colucter enth ?

  • @sureshh7808
    @sureshh7808 2 години тому

    1500 രൂപ എന്താ കുറച്ചത്

  • @sajeev.kumarpn1774
    @sajeev.kumarpn1774 2 години тому +1

    Divayea ethu gangayil kulichalum a kudmbathintea shyapum 10 generation kazhijanlum theerila

  • @sajeev.kumarpn1774
    @sajeev.kumarpn1774 3 години тому

    600 core KARVANUR bank kolla eathil peadum

  • @Sujesh-b7k
    @Sujesh-b7k 2 години тому

    Prashanta friend ane Divyuda husband......pariyaram medical collegela jeevnakaran

  • @krishnabhat8045
    @krishnabhat8045 2 години тому

    Anganeyum oru niyamam?

  • @alexandermathews3601
    @alexandermathews3601 2 години тому

    Kammis Kaalan will also a Kammi

  • @Prabhasooryan1234
    @Prabhasooryan1234 3 години тому

    Aa,Manushyanay Mugathay,Vedhana Evalkku Enthu,Nettam,Undaai Oru Kudumbam Thulachu

  • @vijaynair5995
    @vijaynair5995 2 години тому

    Collector pasham vishungi avida kuthiyirinathu ..ellaam vayatipishapu

    • @priyamvadam.c1248
      @priyamvadam.c1248 Годину тому

      ആത്മഹത്യ പ്രേരണകുറ്റത്തിന് അയാളെയും പ്രതി ചേർക്കണം

  • @sasidharank1499
    @sasidharank1499 2 години тому

    Enthayalum kovarkazhuthakal vote kodukum ldf or udf

  • @thomaskc229
    @thomaskc229 2 години тому

    Pareanaeri..ennume.pareanarei..thaennae.pavem.A.D.M
    ❤R.I.P❤

  • @SalamRak-j5n
    @SalamRak-j5n Годину тому

    Eechettakepumpthudanganevudunanepanam, adhanewshikanam

  • @happylilly60
    @happylilly60 2 години тому

    How to say she is a lady

  • @nimmyannjoy3379
    @nimmyannjoy3379 2 години тому

    Oru kudumbam illathakkiya aa kamminipattichy anu havikkum,daivam undenkil avalude kudumbathil ithilum valiya dhurantham nadakkanam,ayalude bharyayum makkalum anubhavikkunna vedhanayude pathiratty ee thendichi anubhavikkanam,pizhachaval

  • @SheelaDevi-z3u
    @SheelaDevi-z3u 2 години тому

    Divyamadathinteyarikkum petrolpumpe

    • @lathavenugopal8665
      @lathavenugopal8665 Годину тому

      Govindante bharya syamalaye yum,ee divyayeyum oru nukathil ketti valikkanam

  • @manojkumarkandoth4011
    @manojkumarkandoth4011 2 години тому

    Cpm mandhabhudhi