എല്ലാവർക്കും വീട് | എന്താണ് പ്രധാൻ മന്ത്രി ആവാസ് യോജന | What is Pradhan Manthri Awas Yojana | PMAY

Поділитися
Вставка
  • Опубліковано 4 лис 2024

КОМЕНТАРІ • 143

  • @Jiju-cx3he
    @Jiju-cx3he 4 місяці тому +7

    എല്ലാവർക്കും ഉപകാരപ്പെട്ടേക്കും good ഇൻഫാർമേഷൻ sir 🥰

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @MAXIMAXY471
    @MAXIMAXY471 4 місяці тому +2

    100% usefull

    • @SURESAM
      @SURESAM  4 місяці тому

      👍😍💙

  • @shynisanthosh9592
    @shynisanthosh9592 4 місяці тому +14

    ഇതെങ്കിലും ശെരിയായ മതിയായിരുന്നു ഭഗവാനെ🙏. വാടക കൊട്ത്ത് മതിയായി 😥

    • @SURESAM
      @SURESAM  4 місяці тому

      ശരിയാവട്ടെ

    • @littlewondergirl3901
      @littlewondergirl3901 4 місяці тому

      🙏🏻വാടക കൊടുത്തു മടുത്തു തുടങ്ങി 😔😔😔

    • @threekingsthemess
      @threekingsthemess 3 місяці тому +2

      സ്ഥലം വാങ്ങാൻ കൊടുക്കുന്നുണ്ടോ

    • @littlewondergirl3901
      @littlewondergirl3901 3 місяці тому

      @@threekingsthemess ariyilla

  • @valsanpk9291
    @valsanpk9291 8 днів тому +1

    👍🏻

    • @SURESAM
      @SURESAM  8 днів тому

      ♥️💜💙

  • @yamunakrd5814
    @yamunakrd5814 3 місяці тому +1

    Good information,sir,❤❤❤❤❤❤❤❤❤

    • @SURESAM
      @SURESAM  3 місяці тому

      💙💙💙

  • @MuthuMuthu-sx6dg
    @MuthuMuthu-sx6dg 4 місяці тому +3

    വിഗലാഗർക്ക് സ്കൂട്ടർ എങ്ങിനെ ലഭിക്കുന്നതികുറിച്ച് ള്ള വിവരങ്ങൾ ഒന്ന് പറഞ്ഞ് തരുമോ

    • @SURESAM
      @SURESAM  4 місяці тому +1

      ആ പദ്ധതിയെ പറ്റി എനിക്ക് അറിയില്ല നോക്കട്ടെ അറിഞ്ഞാൽ ചെയ്യാം

  • @sanoj.ssanoj5511
    @sanoj.ssanoj5511 4 місяці тому +1

    Thanks 🙏

  • @kadijahashim9137
    @kadijahashim9137 4 місяці тому +1

    Txs sir

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @PrajishaAneesh-tn2mr
    @PrajishaAneesh-tn2mr 3 місяці тому +3

    Sir. ഞങ്ങൾക്ക് 2017ൽ pmay വഴി വീട് കിട്ടി. കുടുംബശ്രീ വഴി ആണ് അപേക്ഷ വച്ചത് അതുകൊണ്ട് എന്റെ പേരിലാണ് അപേക്ഷ ബട്ട്‌ സ്ഥലവും വീടിന്റെ പെർമിറ്റും ഒക്കെ husinde പേരിലാണ്.വീടിന്റെ ചുമര് വരെ ഞങൾ പൂർത്തിയാക്കി 2 ഗഡു ആയി 150000 രൂപ കിട്ടി 2018 ൽ ഹസ്ബൻഡ് മരണപെട്ടു 😢. അതിന് ശേഷം പണി പൂർത്തിയാക്കാൻ പറ്റിയിട്ടില്ല ഉള്ള ഗോൾഡ് ഒക്കെ പണയം വച്ചാണ് ഞങ്ങൾ അതുവരെ എത്തിച്ചത് ബട്ട്‌ മുന്നോട്ട് പൂർത്തിയാക്കാൻ ഒരു വഴിയും ഇല്ല. മുൻസിപ്പാലിറ്റിയിൽ നിന്നും എങ്ങനെയേലും പൂർത്തിയാക്കിയേ പറ്റുള്ളൂ അല്ലേൽ പയിസ തിരിച്ചടക്കണം എന്ന് പറയുന്നു. തിരിച്ചടക്കാൻ പയിസ ഉണ്ടായിരുന്നേൽ പണി പൂർത്തിയാക്കിയേനെ. വേറെ ആരും ഹെല്പ് ചെയ്യാനില്ല. സ്വന്തമായി ജോലിയും ഇല്ല. വീട് പൂർത്തിയാക്കാനും വഴിയില്ല പയിസ തിരിച്ചടക്കാനും ആവില്ല. തുടർന്നുണ്ടാവുന്ന നിയമ നടപടി എന്താണെന്ന് ഒന്ന് പറങ്ങു തരുമോ?

    • @SURESAM
      @SURESAM  3 місяці тому +1

      അവരോട് വിവരം പറയുക അതേ വഴിയുള്ളൂ

  • @beenanellinikuniyil8315
    @beenanellinikuniyil8315 27 днів тому +1

    പഇപ്പൊഴാണ് അപ്ലിക്കേഷൻ കൊടുക്കേണ്ടത് aവിടെയാണ് കോൺടാക്ട് ചെയ്യേണ്ടത് നമ്പർ വല്ലതും ഉണ്ടോ

    • @SURESAM
      @SURESAM  27 днів тому

      അതിന്റെ വിശദവിവരങ്ങൾ കിട്ടിയിട്ട് അറിയിക്കാം

  • @RajiK-i7v
    @RajiK-i7v 27 днів тому +1

    Sir enik ipol pasayi avas yojanayude, life misonil adtha varsham kitim ethane nalleth, aavas yojanayudhe kitiyal panchayathil ninnum aanu kulyam onnum pinne kitille, ende rekha bankila ullethe. Athu konde veede kittille

    • @SURESAM
      @SURESAM  27 днів тому

      ഏതാണോ പാസായത് അത് പ്രകാരം ചെയ്യൂ

  • @AntonyKa-gc2be
    @AntonyKa-gc2be 4 місяці тому +1

    Good information..bro

  • @AryaKs-kz6lq
    @AryaKs-kz6lq 4 місяці тому +3

    സാർ സ്ഥലം ഇല്ലാത്തവർക്ക് apply cheyan patumoo

    • @SURESAM
      @SURESAM  4 місяці тому

      Apply ചെയ്യാൻ വരുമ്പോൾ പറയാം

  • @Beena-wp2fy
    @Beena-wp2fy 4 місяці тому +1

    Sir njanum husbandum different ration caedilanu ullath swanrhamayi veedilla prethyekam ration Carroll's veedinu apply pattumo

    • @SURESAM
      @SURESAM  4 місяці тому

      അതിനു കുഴപ്പമില്ല

  • @RajiK-i7v
    @RajiK-i7v 7 днів тому +1

    Enikepadayi sir pakshe rekha bsnkila ullethe veede kitille

    • @SURESAM
      @SURESAM  7 днів тому

      കിട്ടേണ്ടതാണല്ലോ

  • @sapsashaju6021
    @sapsashaju6021 4 місяці тому +2

    Life mission apeksha koduthavarkk pmay il apekshikkan pattumo ithuvare lifinte oru updationum vannitilla listil perundenn mathram ariyullo 😌

    • @johancruyff1465
      @johancruyff1465 4 місяці тому +1

      പറ്റും 🤝
      ഏതിലാണോ ആദ്യം വിളിക്കുന്നത് അതിനനുസരിച്ചു 🏡 വർക്ക്‌ തുടങ്ങാം

    • @SURESAM
      @SURESAM  4 місяці тому

      ലൈഫിന്റെ അപ്ഡേഷൻ വരുന്നേയുള്ളൂ

  • @safiyank3427
    @safiyank3427 Місяць тому +1

    ❤❤❤

    • @SURESAM
      @SURESAM  Місяць тому

      ❤️😂💙

  • @archanachinju1674
    @archanachinju1674 Місяць тому +1

    Apply ചെയ്യുന്ന വീഡിയോ ചെയ്യാമോ

    • @SURESAM
      @SURESAM  Місяць тому +1

      ചെയ്യാം കേട്ടോ

  • @malusujitha9714
    @malusujitha9714 4 місяці тому

    Good information 👍 channel subscribe cheythu.

    • @SURESAM
      @SURESAM  3 місяці тому

      💙💙💙
      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @vijayfan6993
    @vijayfan6993 4 місяці тому +1

    2016 ൽ എന്റെ അമ്മ കൊടുത്തിട്ടുണ്ടായിരുന്നു വീടിനു ഇതു വരെ ഒന്നും ശെരിയായിട്ടില്ല 2017ൽ അവർ പറഞ്ഞത് ലിസ്റ്റിൽ പേര് വന്നിട്ടുണ്ട് എന്ന് ഞാനും അമ്മയും മോളുടെ കൂടെ വാടക വീട്ടിൽ ആണ് സ്ഥലം പോലും ഇല്ല

    • @SURESAM
      @SURESAM  4 місяці тому

      ഇപ്പോൾ വരുന്നതേയുള്ളൂ. വരുമ്പോൾ അവർ അറിയിക്കുമായിരിക്കും

  • @jayachandranbk5449
    @jayachandranbk5449 4 місяці тому +1

    👍

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @sumansiva2192
    @sumansiva2192 Місяць тому +1

    Ith apply cheyyarayo

    • @SURESAM
      @SURESAM  Місяць тому +1

      അതിന്റെ വിവരങ്ങൾ കിട്ടിയാൽ വീഡിയോ ചെയ്യാം

  • @sanoopnair8029
    @sanoopnair8029 2 місяці тому +1

    ചേട്ടാ ഇതിനു ഇപ്പോ അപ്ലൈ ചെയ്യാൻ പറ്റോ. ഗ്രാമപ്രദേശത്തു കിട്ടുമോ.

    • @SURESAM
      @SURESAM  2 місяці тому +1

      ഇപ്പോൾ അപ്ലൈ ചെയ്യാൻ ആയിട്ടുണ്ടോ എന്ന് അറിയില്ല എല്ലാ പ്രദേശത്തും കിട്ടും

  • @SuhailRasna
    @SuhailRasna 4 місяці тому +1

    6 laksnu 2.35 lakh subsidy provide ചെയ്യുന്ന central government home loan (municipality ) 2024 ൽ വീണ്ടും അപേക്ഷിക്കാമോ??

    • @SURESAM
      @SURESAM  4 місяці тому

      അപേക്ഷിക്കാൻ പറ്റുമല്ലോ

    • @SuhailRasna
      @SuhailRasna 4 місяці тому

      @@SURESAM 2023 ൽ നിർത്തി വെച്ചു ന്ന് പറയുന്നു.. എവിടെയാണ് ഇതിനെ കുറിച് അന്വേഷിക്കുക

  • @lakshmicreatives9016
    @lakshmicreatives9016 4 місяці тому +1

    Sir njan 2020 il pmay apeksha municipalityil vechirunnu plan with permit included. Pineed corona issue vannathode onnu onnum marupadi vannilla rend house il aanu 7 varshamayi vadaka veetil aanu ipo njangal swanthamayi housing loan eduth oru veedu vachu. 5 masam aayi. Ipol veendum pmay life aalukalkk kitty thudangi. Ini njangalkk aa loan kittumo veedu vachathukond athu ini kittumo please reply sir.

    • @SURESAM
      @SURESAM  4 місяці тому +1

      കിട്ടേണ്ടതാണ്

    • @lakshmicreatives9016
      @lakshmicreatives9016 4 місяці тому

      @@SURESAM evide aanu anuashikkendath sir

    • @SURESAM
      @SURESAM  4 місяці тому

      @@lakshmicreatives9016 പഞ്ചായത്തിൽ

    • @lakshmicreatives9016
      @lakshmicreatives9016 4 місяці тому

      @@SURESAM ok thank you sir

  • @ASH03ASH
    @ASH03ASH 4 місяці тому +1

    ആയുഷ്മാൻ ഭാരത് കാർഡ് ഇപ്പൊ പ്രൈവറ്റ് ഹോസ്പിറ്റലിൽ ഒന്നും എടുക്കുന്നില്ലല്ലോ 😢sunrise ഹോസ്പിറ്റലിൽ ചോദിച്ചപ്പോൾ ഇപ്പോൾ എടുക്കില്ല എന്ന് പറഞ്ഞു

    • @SURESAM
      @SURESAM  4 місяці тому

      14555 ഈ നമ്പറിലേക്ക് ജിയോ ഫോണിൽ നിന്നോ ബിഎസ്എൻഎൽ നിന്നൊ വിളിച്ച് കംപ്ലൈന്റ്റ് ചെയ്യൂ

    • @akshayacentrekaroor8096
      @akshayacentrekaroor8096 4 місяці тому

      എടുക്കും.

  • @MubeenaMubeena-o1o
    @MubeenaMubeena-o1o 4 місяці тому +1

    2 centil kittmo

    • @SURESAM
      @SURESAM  4 місяці тому

      Yes കിട്ടും

  • @AbdulRahman-nj3tn
    @AbdulRahman-nj3tn Місяць тому +1

    Sthalamvangiveedvekan.enthengilum.janagalku.kodukumo.noonapachangalku

    • @SURESAM
      @SURESAM  Місяць тому

      ന്യൂനപക്ഷ ഓഫീസിൽ പോയിട്ട് അന്വേഷിച്ചാൽ അവർ പറഞ്ഞു തരും

  • @soorya3446
    @soorya3446 9 днів тому +1

    Ith loan aayit aano kithunnath?? 6 lakh

  • @PSC_MALAYALAM
    @PSC_MALAYALAM 4 місяці тому +1

    എത്ര മുതൽ എത്ര സ്ഥലം ഉള്ളവർക്ക് apply ചെയ്യാൻ പറ്റും

    • @SURESAM
      @SURESAM  4 місяці тому

      ഡീറ്റെയിൽസ് വരുമ്പോൾ അറിയിക്കാം

  • @bijugopalank6844
    @bijugopalank6844 4 місяці тому +1

    Thanks. Sir

    • @SURESAM
      @SURESAM  4 місяці тому

      💙💙💙

  • @vinithaanoop5609
    @vinithaanoop5609 4 місяці тому +1

    🥰👍🏻👍🏻

    • @SURESAM
      @SURESAM  4 місяці тому

      😍💙❤️

  • @varshav.v5441
    @varshav.v5441 4 місяці тому +1

    Sthalam vedikkanulla valla padhadhiyumundoo

    • @SURESAM
      @SURESAM  4 місяці тому

      അറിയിക്കാം

  • @mohammedkk305
    @mohammedkk305 4 місяці тому +1

    👍താങ്ക്സ്

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @aswathyss4736
    @aswathyss4736 3 місяці тому

    Sir ee padhathi aply chwyan patumo ipol

    • @SURESAM
      @SURESAM  3 місяці тому

      അതിന്റെ വിവരങ്ങൾ വരുന്നേയുള്ളൂ

  • @AshaAnakkadu
    @AshaAnakkadu 4 місяці тому +1

    എനിക്ക് ആവശ്യമാണ് സുരേഷ് etda പറയാൻ മറക്കല്ലേ

    • @SURESAM
      @SURESAM  4 місяці тому

      😍❤️

  • @SatheeshkumarK-p9l
    @SatheeshkumarK-p9l 4 місяці тому +1

    Good evening bro....

  • @kadijahashim9137
    @kadijahashim9137 4 місяці тому +1

    ഓകെ സർ👍

    • @SURESAM
      @SURESAM  4 місяці тому

      😍❤️👍

  • @jayasreeramathuparambil516
    @jayasreeramathuparambil516 Місяць тому +1

    ഇതെങ്ങനെയാണ് അപേക്ഷിക്കാൻ പറ്റുന്നത് എന്ന് പറഞ്ഞു തരണേ

    • @SURESAM
      @SURESAM  Місяць тому

      അതിന്റെ വിവരങ്ങൾ കിട്ടിയിട്ട് വീഡിയോ ചെയ്യാം

  • @RejijoyRejijoy
    @RejijoyRejijoy 4 місяці тому +1

    ദൈവമേ, ഇതെങ്കിലും ശെരിയാക്കണേ 🙏🙏

    • @SURESAM
      @SURESAM  4 місяці тому

      💙
      പുതിയ Information കിട്ടുന്നതിനായും കഴിഞ്ഞ 30 ദിവസങ്ങളിൽ ചെയ്ത വീഡിയോ കാണുന്നതിനും താഴെ കാണുന്ന ലിങ്കിൽ click ചെയ്ത് Suresam Whatsapp ചാനലിൽ Follow ചെയ്തു വെക്കൂ...
      ഇതിൽ നിങ്ങളുടെ number മറ്റാരും കാണില്ല
      whatsapp.com/channel/0029Va9KAMW42Dca0OrxOw22

  • @harithaharichandranvh1625
    @harithaharichandranvh1625 4 місяці тому +1

    Reels watch app l cash keriyilalo.31 n windrow aakkithan eppalum pending thanne an kaanikkunnath

    • @SURESAM
      @SURESAM  4 місяці тому

      Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല.
      *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.*
      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ua-cam.com/video/AXeIxkt2Zts/v-deo.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

    • @harithaharichandranvh1625
      @harithaharichandranvh1625 4 місяці тому

      @@SURESAM eth vare keriyattilla 31 n widrow akkiyathan pending thanne kanikkane 128 rs

  • @Achuzzzzzzz
    @Achuzzzzzzz 3 місяці тому +1

    Sir കഴിഞ്ഞ ലിസ്റ്റിൽ പേര് ഉള്ളതാണ് തറ പണി കഴിഞ്ഞു പക്ഷെ പഞ്ചായത്തിൽ ഫണ്ട്‌ ഇല്ല എന്നാണ് പറയുന്നത്.... 3വർഷം ആയി.... 2024 ൽ ചാൻസ് ഉണ്ടോ??????

    • @SURESAM
      @SURESAM  3 місяці тому

      ഒന്നു നേരിട്ട് ചെന്ന് അന്വേഷിക്കൂ

  • @Trip1445
    @Trip1445 4 місяці тому +1

    3. Varsham ai veed inu apro labichit. Iduvare cash acountil vannittil. Chodikubol fund ella.

    • @SURESAM
      @SURESAM  4 місяці тому

      കിട്ടും ന്നെ

    • @classtograde
      @classtograde 4 місяці тому

      Pmay vazhi aanu apply cheiythe Atho life mission.enth okke documents aanu submit cheiythe.Please kindly reply

  • @sarisuresh7617
    @sarisuresh7617 Місяць тому +1

    Ethra rupayanu kittunnathu

    • @SURESAM
      @SURESAM  Місяць тому

      വിശദവിവരങ്ങൾ കിട്ടുമ്പോൾ അറിയിക്കാം

  • @Musthafamch24
    @Musthafamch24 4 місяці тому +2

    ചേട്ടാ എനിക്ക് വിടില്ലാ
    സ്വന്തമായി ഒരു വീട് എന്നത് ഏറ്റവും വലിയ ആഗ്രഹമാണ്
    എനിക്ക് സ്വന്തമായി സ്ഥലമില്ലാ
    ഞാൻ തമാസിക്കുന്നത് വാടക വീട്ടിലാണ്
    എനിക്ക് അപേക്ഷിക്കാൻ പറ്റുമോ😢

    • @SURESAM
      @SURESAM  4 місяці тому +2

      പറ്റും dear

    • @Musthafamch24
      @Musthafamch24 4 місяці тому +1

      @@SURESAM Thankyou ചേട്ടനെ ദൈവം അനുഗ്രഹിക്കട്ടെ
      ഇനിയും ഒരുപാട് വീഡിയോ സ് ചെയ്യാൻ കഴിയട്ടെ

    • @ajithaanil6031
      @ajithaanil6031 4 місяці тому +1

      വാർഡ് മെമ്പർ വഴി പഞ്ചായത്ത് ഇൽ... അറിയിക്ക്.... 👍🏻👍🏻

    • @ajithaanil6031
      @ajithaanil6031 4 місяці тому

      താങ്ക്സ്.. നല്ല വീഡിയോ സ് ആണ്.... ഒരുപാട് പേർക്ക് ഉപകാരപ്രദം ആവട്ടെ 👍🏻👍🏻👍🏻

    • @ajithaanil6031
      @ajithaanil6031 4 місяці тому

      👍🏻

  • @rajesh.d.g1245
    @rajesh.d.g1245 Місяць тому +1

    എനിക്ക് പിഎം ലോൺ കിട്ടിയിരുന്നു പക്ഷെ അതിന്റെ സബ്‌സിടി കിട്ടിയില്ല അതിന് എന്ത് ചെയ്യണം

    • @SURESAM
      @SURESAM  Місяць тому

      താങ്കൾ എവിടുന്നാണോ ലോണെടുത്തത് ആ ബാങ്കിൽ ചെന്നാൽ അവർ പറഞ്ഞു തരുമല്ലോ

    • @rajesh.d.g1245
      @rajesh.d.g1245 Місяць тому

      @@SURESAM ഞാൻ പോയി ചോദിച്ചു. അപ്പോൾ ആദ്യം പറഞ്ഞത് ഇപ്പോൾ നൽകുന്നില്ല എന്ന് പറഞ്ഞു. ബജറ്റിൽ സബ്‌സിഡി അനുവദിക്കുബോൾ കിട്ടും എന്ന് പറഞ്ഞു. പിന്നെ പറഞ്ഞു തനിയെ ആയിക്കോളും എന്ന് വേറെ ടോൾ ഫ്രീ നമ്പറിൽ വിളിച്ചപ്പോൾ പറഞ്ഞു.. ലോൺ മുടക്കം വന്നപ്പോ സോൺ ഓഫിസിൽ നിന്ന് വിളിച്ചിരുന്നു ഞാൻ അപ്പോൾ ചോദിച്ചപ്പോൾ പറഞ്ഞു മുൻസി പാലിറ്റി മൂക്കന്ദിരം അല്ലാതെ. ബാങ്ക് സ്വന്തം നിലക്ക് തന്നത് ആണെങ്കിൽ ബാങ്കിൽ നിന്നും എഴുതി അയക്കണമ് എന്ന് പറഞ്ഞു. ബാങ്കിൽ ചോദിച്ചാൽ അവിടെ ഉള്ളവർക്ക് വെക്തമായി അറിയില്ല. ഗൂഗിൾ പേ വഴി നോക്കുബോൾ പ്രേധാനമന്ത്രി അവസ് യോജ്ന സബ്‌സിഡി സ്കിം എന്ന് വെക്തമായി എഴുതി യിട്ട് ഉണ്ട്. ഇനി എനിക്ക് ഇവിടെ ചോദിക്കണം എന്ന് അറിയില്ല മാഷേ അത് ആണ് ഞാൻ ചോദിച്ചത്.

  • @tom-gn3fr
    @tom-gn3fr 4 місяці тому +2

    work from home job ne kurichu.... oru 20k monthly kittunna...

    • @SURESAM
      @SURESAM  4 місяці тому

      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ua-cam.com/video/AXeIxkt2Zts/v-deo.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

  • @PrajishaAneesh-tn2mr
    @PrajishaAneesh-tn2mr 3 місяці тому

    Sir pmay veedu പണി പകുതി ആയി.മുൻസിപ്പാലിറ്റിയിൽ കൊടുത്ത ബാങ്ക് അക്കൗണ്ട് ഡീറ്റെയിൽസ് ചേഞ്ച്‌ ചെയ്യാൻ പറ്റുമോ ഇനി?

    • @SURESAM
      @SURESAM  3 місяці тому +1

      ഒന്ന് മുനിസിപ്പാലിറ്റി യിൽ ചോദിക്കണേ

  • @AB-xk4yp
    @AB-xk4yp 4 місяці тому

    ഇതിനു മുൻപ് വീട് വെക്കാനും, വെച്ച വരും കൂടുതലും അനർഹർ ആണെന്ന് അറിയാം. ഉള്ള വീട് പൊളിച്ചിട്ടിട് പുതിയത് വെച്ചവരും. ധനസാഹയം കിട്ടി ശേഷo കൂടി പിടിച്ചു 2 നില വെച്ചവർ വരെ ഉണ്ട്.അവരൊക്കെ അർഹർ ആരുന്നോ.
    ഇതെളിം അർഹർക്ക് മാത്രം കിട്ടട്ടെ

  • @shamilyjoy2571
    @shamilyjoy2571 4 місяці тому

    Paise per reals il 150 withdraw koduthittu account il kerittilla 3 days aei process ennu kannikkunu ennu problem reply me sir

    • @SURESAM
      @SURESAM  4 місяці тому

      Paisa Per Reels ൽ ഞാൻ ഇതുവരെ 8 payment നു കൊടുത്തു. 2 എണ്ണം കൃത്യ സമയത്തു കിട്ടി. ബാക്കി 2 എണ്ണം 10-12 ദിവസങ്ങൾ കഴിഞ്ഞാണ് കിട്ടിയത്.
      മുമ്പ് കൊടുത്ത 4 എണ്ണം ഇപ്പോഴും process ആണ്.
      വൈകുന്നുണ്ട്.
      പലർക്കും വൈകി ആണെങ്കിലും കിട്ടി എന്ന് പറയുന്നുണ്ട്.
      ചിലർക്ക് കിട്ടുന്നുമില്ല.
      ഏതായാലും
      150 ആയാൽ withdraw കൊടുക്കുക. 2 ദിവസത്തിൽ വന്നിട്ടില്ലെങ്കിൽ
      അവരുടെ കസ്റ്റമർ care നമ്പറിൽ sms message ചെയ്യൂ. വാട്സപ്പും ചെയ്യൂ.
      അങ്ങോട്ട്‌ പൈസ കൊടുക്കരുത്.
      *പൈസ കിട്ടിയ ശേഷം മാത്രം work ചെയ്താൽ മതി.* അതെ വഴിയുള്ളു dear

  • @krishnavijeesh8756
    @krishnavijeesh8756 4 місяці тому +2

    വീടിന്റെ തേപ്പ് പണിക്ക് എവിടെ നിന്നാണ് സഹായം കിട്ടുന്നത്

    • @ajithaanil6031
      @ajithaanil6031 4 місяці тому

      ബ്ലോക്ക് പഞ്ചായത്ത് വഴി അപേക്ഷ വയ്ക്കു...

    • @albindas2000
      @albindas2000 4 місяці тому +1

      ഹൗസ് മെയ്ന്റ്അനൻസ് എന്തെകിലും ഉണ്ടോ

    • @SURESAM
      @SURESAM  4 місяці тому +1

      ആ പദ്ധതി ഇപ്പോൾ ഉണ്ടോ എന്നറിയില്ല. പഞ്ചായത്തിൽ ഒന്ന് ചോദിച്ചു നോക്കൂ

  • @vframetravelroute
    @vframetravelroute 3 місяці тому

    8 varshamayee vadaka koduth mathiyayee

  • @SureshaRagavan
    @SureshaRagavan 3 місяці тому +1

    72000kondu keralathil onninum pattilla.

  • @k.m.sumesh864
    @k.m.sumesh864 4 місяці тому +1

    Support

  • @HayaruNisa-p9f
    @HayaruNisa-p9f 3 місяці тому

    എൻ്റെ വീട് പാതിക്ക്ട്ടി റ്റാ ഉള്ളത് പൂർത്തികരിക്കാൻ സഹായം കിട്ടുമൊ

    • @SURESAM
      @SURESAM  3 місяці тому

      അങ്ങനെയുള്ള സഹായത്തിന്റെ സ്കീം വരുമ്പോൾ അറിയിക്കാം

  • @Zheee_0
    @Zheee_0 3 місяці тому

    15 varshamaayi vaadaka vaattil😢😢😢

  • @Karthick-mp8zf
    @Karthick-mp8zf 4 місяці тому +1

    Tamil sir please

    • @SURESAM
      @SURESAM  4 місяці тому

      Ithu malayalam channel dear

  • @rekhanithin657
    @rekhanithin657 3 місяці тому

    Sthalam ellavarke help kutumo, financial help? Allenkil veedu veche tharumo? Finance ella Athanalo chothikunne. Reply tharanam. Reply kandite proceed Cheyan Cheyan patuvullu. Ante banduvinane. Contact num too pls.

    • @SURESAM
      @SURESAM  3 місяці тому

      ഈ പദ്ധതിയുടെ പുതിയ വിവരങ്ങൾ വരുമ്പോൾ വീഡിയോ ചെയ്യുന്നതാണ്

    • @rekhanithin657
      @rekhanithin657 2 місяці тому

      Ok. Wait cheyunnu replyke. Njan chothichathe athyavashyam unde atha.

  • @mixingfortricks9521
    @mixingfortricks9521 4 місяці тому

    Sir ഞാൻ നിങ്ങളെ paisa reel എന്ന വിഡിയോ കണ്ടു പറ്റിക്ക പെട്ടു. കാരണം അതിൽ നിന്നും widrow ചെയ്യുമ്പോൾ succsess ഒക്കെ കാണിക്കുന്നുണ്ട് but ക്യാഷ് account ഇൽ എത്തുന്നില്ല. ഞാൻ കുടിങ്ങിയത് ഇപ്പൊ അതൊന്നും അല്ല ഞാൻ 15 ഫ്രണ്ടിസിനെ ഇതിൽ ചേർത്തു ഇപ്പൊ അവർക്കും ക്യാഷ് കിട്ടുന്നില്ല അവർ എല്ലാരും കൂടി എന്നെ അങ്ങു ഇല്ലാണ്ടാക്കുവാ ഇനി ഇപ്പൊ എന്ത് ചെയ്യും കിട്ടാൻ വല്ല മാർഗവും ഉണ്ടോ?. Coustemer നമ്പറിൽ sms ചെയ്തിട്ടും whatsapp ചെയ്തിട്ടും ഒന്നും no രക്ഷ. അവർ ഇത് ഇമ്മാതിരി തട്ടിപ്പ് ആണെന്ന് കരുതിയതെ ഇല്ല.

    • @SURESAM
      @SURESAM  4 місяці тому

      Paisa Per Reels ൽ ചിലർക്ക് പൈസ കിട്ടുന്നുണ്ട്, ചിലർക്ക് പൈസ കിട്ടുന്നുമില്ല.
      *150 ആയാൽ Withdraw കൊടുത്തു നോക്കൂ, വന്ന ശേഷം മാത്രം Work ചെയ്താൽ മതി.*
      പരസ്യം കണ്ട് വരുമാനം നേടാൻ ഈ വീഡിയോ കാണു.
      ua-cam.com/video/AXeIxkt2Zts/v-deo.html
      ഇത് Amrut Surabee എന്ന തമിഴ് നാട് കമ്പനി ആണ്.
      പൈസ correct ആയി കിട്ടുന്നുണ്ട്.
      ഇതിന്റെ വീഡിയോ ഞാൻ *ഏപ്രിൽ last ചെയ്തതാണ്.* അന്ന് Free ആയി ചേർന്നാലും Refer ചെയ്യാൻ പറ്റുമായിരുന്നു.
      എന്നാൽ Amirt Surabee
      Site ൽ ഇപ്പോൾ പുതിയ നിയമം വന്നിട്ടുണ്ട്.
      PAN കാർഡ് കൊടുത്ത് register ചെയ്യണം.
      200 ആയാൽ ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്യാൻ പറ്റും.
      Free ആയി ദിവസേന 2 പരസ്യം കാണാം. അപ്പോൾ 8 രൂപ വെച്ച് ഒരു മാസം 200 plus കിട്ടും. 200 ആയാൽ Withdraw ചെയ്യാനും പറ്റും.
      Free ആയി ചെയ്യുമ്പോൾ ഇപ്പോൾ refer ചെയ്യാൻ പറ്റില്ല. ₹699 പ്ലാൻ ചെയ്യാനാ പറയുന്നത്.
      *അങ്ങോട്ട്‌ പൈസ കൊടുത്ത് ചെയ്യേണ്ടതില്ല.*
      Amrut Surabee നിങ്ങൾ തുറക്കുമ്പോൾ വലതു വശത്തു മുകളിൽ കാണുന്ന 4 കുത്തുകളിൽ click ചെയ്താൽ ഇടതു വശത്തു വരുന്നതിൽ Support എന്നത് കാണും.
      അതിൽ click ചെയ്താൽ *അവരുടെ കസ്റ്റമർ കെയർ ൽ വിളിച്ചാൽ മലയാളത്തിൽ തന്നെ മറുപടി കിട്ടും.*
      ദയവായി അതിൽ വിളിച്ചു ഇപ്പോഴത്തെ ലേറ്റസ്റ്റ് വിവരങ്ങൾ അറിയാൻ ശ്രമിക്കുക

  • @Electro_Tox
    @Electro_Tox 4 місяці тому +1

    👍🏻

  • @VishnumayaAmmu
    @VishnumayaAmmu 3 місяці тому

    Thanks sir

    • @SURESAM
      @SURESAM  3 місяці тому

      💙💙💙