സ്ഥാനാര്‍ഥിയാകാന്‍ വരെ കോണ്‍ഗ്രസില്‍ നിന്ന് CPIM ന് ആളെവേണമെന്ന് പരിഹാസം;ചര്‍ച്ചയില്‍ ബഹളം

Поділитися
Вставка
  • Опубліковано 24 жов 2024
  • സ്ഥാനാര്‍ഥിയാകാന്‍ വരെ കോണ്‍ഗ്രസില്‍ നിന്ന് CPIM ന് ആളെവേണമെന്ന് പരിഹാസം;ചര്‍ച്ചയില്‍ ബഹളം
    Chelakkara byelection, K Radhakrishnan, U R Pradeep, Ramya Haridas,K Balakrishnan, S vijayakumar, BJP, LDF, UDF, Adarkkalam

КОМЕНТАРІ • 6

  • @noufalkadakkadan8127
    @noufalkadakkadan8127 7 годин тому +1

    ഇപ്പോൾ ജനങ്ങളെ തമ്മിൽ അടിപ്പിക്കുന്നത് രാഷട്രീയ പാർട്ടികളല്ല
    മാധ്യമ പ്രവർത്തകരാ

  • @IndianCitizen-m2t
    @IndianCitizen-m2t 7 годин тому +4

    കാൽവർ എംഎൽഎ ഓർമ്മയുണ്ടോ...... INC ആണ്...... എത്ര മെട്രിക് ഇരുമ്പ് അയിരാ ആരും അറിയാതെ കടത്തിയത്..... ഇവരൊക്കെയല്ലേ നിന്റെ എംഎൽഎ മാർ.......

    • @SalihvadakkepparambilHam-cg5ow
      @SalihvadakkepparambilHam-cg5ow 7 годин тому +1

      പിണറായി വിജയനും മോളും കട്ട അത്രക്ക് വരുമോ സുഹൃത്തേ

    • @IndianCitizen-m2t
      @IndianCitizen-m2t 6 годин тому

      @@SalihvadakkepparambilHam-cg5ow പിണറായി കട്ടെങ്കിൽ കോടതി കേറ്റ്..... പൊതുമുതൽ നശിപ്പിച്ച രാഹുലിനെ ജാമ്യവ്യവസ്ഥയിൽ ഇളവ് കൊണ്ടുവരാൻ വക്കീല് നിങ്ങൾക്കില്ലായിരുന്നു...... അതുപോലെ ഒരു വക്കീലിനെ വെച്ച് കോടതിയിൽ കേറ്റു......

  • @musthafaparakkal244
    @musthafaparakkal244 7 годин тому +1

    സിപിഎമ്മിൽ നിന്ന് ആരും ബിജെപിയിലേക്ക് പോകില്ല കാരണം ബിജെപിയുടെയും സിപിഎമ്മിന്റെയും ആദർശം ഒന്ന് തന്നെയാണ് അതുകൊണ്ട് ഒരു സിപിഎമ്മുകാരനും ബിജെപിയിലേക്ക് പോകാതെ തന്നെ അവരുടെ എല്ലാ വർഗീയ വിഷങ്ങളും ഉദ്ദേശങ്ങളും സിപിഎമ്മിൽ നിന്ന് തന്നെ നടപ്പിലാക്കാൻ കഴിയും പക്ഷേ കോൺഗ്രസ് അതുപോലെയല്ല കോൺഗ്രസിനും ബിജെപി ക്കും രണ്ട് ആദർശങ്ങളാണ് ബിജെപിയുടെ ആദർശമുള്ളവർ കോൺഗ്രസിൽ ഉണ്ടെങ്കിൽ അവർ ബിജെപിയിലോട്ടു പോകും അത് സ്വാഭാവികം ബിജെപി നടപ്പിലാക്കുന്ന വർഗീയ ധ്രുവീകരണം കോൺഗ്രസിൽ നടക്കില്ല എന്ന് കാണുമ്പോൾ അവർ ബിജെപിയിലേക്ക് പോകും പക്ഷേ സിപിഎം അതുപോലെയല്ല ബിജെപിയെ പോലെ തന്നെ എല്ലാ വർഗീയതയും പ്രചരിപ്പിക്കുകയും ആർഎസ്എസിനെ കൂട്ടി നിൽക്കുകയും ചെയ്യുന്നു അതുകൊണ്ട് ആർക്കും ബിജെപിയിലേക്ക് പോകേണ്ട ആവശ്യം വരുന്നില്ല

  • @Ajalmighty008
    @Ajalmighty008 7 годин тому

    നാട്ടുകാരുടെ വില കളയാൻ കുറെ പേരും അതിന് പറ്റിയ നേതാക്കളും