എന്റെ സാക്ഷ്യം | Pastor Tinu George | Malayalam Christian Message | Live

Поділитися
Вставка
  • Опубліковано 2 тра 2023
  • നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q...
    𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 9895044419
    📧 Email - heavenlytelevision@gmail.com
    📱 WhatsApp : wa.me/919895044419 നിങ്ങളുടെ പ്രാത്ഥന വിഷയങ്ങൾ അറിയിക്കുന്നതിനയായും എല്ലാ ദിവസവും വീഡിയോ സന്ദേശങ്ങളും വചനങ്ങളും ലഭിക്കുന്നതിനായി Heavenly TV യുടെ ഈ ഗ്രൂപ്പിൽ ജോയിൻ ചെയ്താലും chat.whatsapp.com/JcDfeCdAL2Q... 🎂🎂🎂 നിങ്ങളോ നിങ്ങളുടെ പ്രിയപെട്ടവരോ Manchester, UK 🇬🇧 യിൽ ഉണ്ടോ! ! അനുഗ്രഹിക്കപെട്ട ആരാധനക്കായി ഏവരെയും യേശു ക്രിസ്തുവിന്റെ നാമത്തിൽ ക്ഷണിക്കുന്നു കൂടുതൽ അറിയാൻ ഈ WhatsApp Group ൽ Join ചെയ്താലും chat.whatsapp.com/B8hjGZLbGZk... എന്റെ സാക്ഷ്യം | Pastor Tinu George Unveils Life-Changing Experience | Malayalam Christian Message | Heavenly Tv | Live 𝗖𝗢𝗡𝗧𝗔𝗖𝗧 𝗨𝗦:
    ☎ 24x7 Prayer Line - +91 94959 31000
    📧 Email - heavenlytelevision@gmail.com
    📱 WhatsApp : wa.me/919447084188
    🌐 𝗙𝗢𝗟𝗟𝗢𝗪 𝗨𝗦:
    🔸 UA-cam bit.ly/3NDwXzN
    🔸 Facebook / heavenlytv7
    "And that from a child thou hast known the Holy Scriptures, which are able to make thee wise unto salvation through faith which is in Christ Jesus. All Scripture is given by inspiration of God, and is profitable for doctrine, for reproof, for correction, for instruction in righteousness: That the man of God may be perfect, thoroughly furnished unto all good works. II Timothy 3:15-17
    A. One who would preach must first of all, have a personal relationship with the Lord Jesus Christ. He must know from the Scriptures that he has been saved from sin, and know what it means to trust Christ alone for salvation.
    B. He should be able to teach someone else the basic plan of salvation, that is:
    1. God Loves YOU. John 3:16
    2. All have sinned and need salvation. Rom.3:23, Isaiah 64:6
    3. Christ died for our sins. Romans 5:6-9
    4. Christ is the Son of God and God the Son. Matt. 3:17, John 1:1-14
    5. Christ is risen and alive today. I Cor. 15:3,4
    6. Christ is the only way to Heaven. John 14:6 Acts 4:12
    7. Salvation is a gift, not earned by works. Romans 6:23, Ephesians 2:8,9
    C. He must maintain a regular daily devotional life of Bible reading and prayer. You cannot talk for God if you do not walk and talk with God.
    D. He must believe that the Bible is the Word of God, and that God has promised to honor His Word. Isaiah 55:11
    E. He must have a good testimony and a good reputation, both before the church and before the world. I Tim. 4:12
    F. His own heart must be right with God: no sin allowed to remain, whether of thought, word or deed. Psalm 66:18, I John 1:9.
    G. His life must be fully surrendered to the Lord Jesus Christ. Romans 12:1,2
    "I'd rather see a sermon than hear one any day;
    I'd rather one should walk with me than merely tell the way.
    The eye's a better pupil and more willing than the ear;
    Fine counsel is confusing, but example's always clear;
    And the best of all the preachers are the men who live their creeds,
    For to see good put in action is what everybody needs."
    #malayalamchristianmessages #malayalammessagechristian #malayalamsongchristian #malayalamchristiansong
    #malayalamchristian #malayalamchristiansongs #malayalamchristiandevotionalsongs #malayalamchristianworshipsongs #malayalamchristiansongs2022 #malayalamchristianmessages #malayalamchristiandevotionalsongsnonstop #malayalamchristiansongs2021 #malayalamchristiansongsnew #malayalamchristiansongട #malayalamchristiansongsold #malayalamchristianspeech #malayalamchristiankaraokesongswithlyrics #malayalamchristianweddingsongs #malayalamchristianmashupsongs #malayalamchristianand #malayalamchristianwhatsappstatus #malayalamchristiansongswhatsappstatus #malayalamchristianbhakthiganam #malayalamchristiansongskaraokewithlyrics #malayalamchristiangana #anigeorge #anigeorgelive #anigeorgemessages #anigeorgelatest #anigeorgemorningmessage #anigeorgefamily #anigeorgemessages2022 #anigeorge2022#sureshbabu #israel #gospel #christianmessages #morningglory
    #tinugeorge #tinugeorgelatestmessage #tinugeorgelive #tinugeorgeworshipsongs #tinugeorgeshortmessage #tinugeorgesundayservice #tinugeorgelivetoday #tinugeorgesongs #tinugeorgesundaylive #thangubrother #tangubrother #tangubrothermathewkuruvilla #tangubrotherinnerchamber #tangubrotherson #tangubrotherheavenlyfeastlive #tangubrothermessages #thangubrotherslive കുടുംബജീവിതത്തിന്റെ താക്കോൽ | EVG.P G VARGIS | Heavenly Tv | Malayalam Christian Message | Live

КОМЕНТАРІ • 364

  • @renchurn4811
    @renchurn4811 9 місяців тому +86

    എന്റെ ഇളയമ്മയുടെ മകൻ ജന്മനാലെ കാഴ്ച ഇല്ല. എന്റെ കുഞ്ഞിനെ ഓർത്തു പ്രാർത്ഥിക്കണേ 🙏അവനും നമ്മളെ പോലെ കാണണം 🙏പ്രാർത്ഥിക്കണം എല്ലാരും

  • @MalligaKrishnan-ft7vp
    @MalligaKrishnan-ft7vp 6 місяців тому +13

    ഞാൻ ഒരു. ഹിന്ദു... ആണ്..കർത്താവിനെ.ഞാൻ.viswacikunnu..പലകാര്യങ്ങളും.കർത്താവ്.നടത്തി.തന്നു.ആമേൻ.കർത്താവിന്.കോടി.സ്തോത്രം❤❤❤❤🙏🙏🙏🙏🙏🙏😭😭

  • @krishnakumari9358
    @krishnakumari9358 8 місяців тому +19

    ദൈവമേ എന്റെ വലതു കണ്ണിന്റെ കാഴ്ച തരേണമേ എനിക്ക് ബൈബിൾ വായിക്കാൻ അനുഗ്രഹിക്കേണമേ 🙏

  • @JollyS-hg7ye
    @JollyS-hg7ye 2 місяці тому +6

    ആമേൻ കടഭാരം മാറി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണേ അത്രയ്ക്ക് ബുദ്ധി മുട്ടിലാണ് ഞങ്ങൾക്ക് വേണ്ടി കർത്താവെ സഹായം ചെയ്യണേ

  • @bindhunair9322
    @bindhunair9322 5 місяців тому +5

    എന്റ ഹസ്ബൻഡ് മധുസൂദനൻ മദ്യപാനം കുറയാൻ പ്രാർത്ഥിക്കണം ബ്രദർ amen

  • @Indhu-dc2jm
    @Indhu-dc2jm 16 днів тому

    Amen, നന്ദി ഈശോയെ നന്ദി നന്ദി സ്തോത്രം സ്തോത്രം

  • @beenadani9329
    @beenadani9329 3 місяці тому +4

    എന്റെ കുടുംബത്തിനു വേണ്ടി പ്രാർത്ഥന ആവശ്യപ്പെടുന്നു രണ്ടു മക്കൾ ഉണ്ട് വിദ്യാഭ്യാസം ചെയ്യുന്നു ഞങ്ങൾ രണ്ട് പേരും ബലഹീന മക്കളാണ് ദൈവ കൃപയിൽ നിലനിൽക്കാൻ പ്രാർത്ഥിക്കണം 🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 7 місяців тому +6

    Amen, ഒരു കണ്ണ് കണ്ടിട്ടില്ല ഒരു കാതും കേട്ടിട്ടില്ല ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നിയിട്ടില്ല, Amen, ഇതു പോലെ എന്നെ അനുഗ്രെഹിക്കുന്നതിനായി നന്ദി apaaaa 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️👌👌👌👌👌👌👌

  • @johnkjoby387
    @johnkjoby387 3 місяці тому +3

    എൻറെ മക്കളുടെ മരുന്നു നിർത്തുവാൻ ആയിട്ട് പ്രാർത്ഥിക്കണമേ

  • @bindhuvinod6959
    @bindhuvinod6959 7 місяців тому +2

    എന്റെ മകൻ alanu വേണ്ടി പാർത്ഥിക്കേണമേ ശത്രു തൊടാൻ കർത്താവെ അവിടുന്ന് edayakkalle

  • @SabishajuMk-mx9cd
    @SabishajuMk-mx9cd 6 місяців тому +3

    എന്റെ കൂട്ടുകാരി സുമിഷ 2 കുട്ടികൾ ഭർത്താവ് മരിച്ചുപോയി ഇപ്പോൾ ചീത്ത കൂട്ടുകാരുമായി അടുപ്പത്തിലാണ് ചീത്ത കൂട്ടുകാരിൽ നിന്നും വിടുവിക്കാനും കുഞ്ഞുങ്ങളുമായി നന്നായി ജീവിക്കാനായി പ്രാർത്ഥിക്കണമേ 🙏🏻

  • @gigis161
    @gigis161 Місяць тому

    Amen 🙏 Thank you Jesus ❤

  • @Anjumathew-lh9rf
    @Anjumathew-lh9rf 2 дні тому

    Amen 🙌🙏

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn Рік тому +8

    ആമേൻ സ്തോത്രം എനിക്ക് ജോലി ഇല്ല കടം ലോൺ ബുദ്ധിമുട്ട് അനുഭവങ്ങൾ ഉണ്ട് യേശുവേ കൃപ തരണമേ

  • @maryagnesgilbert8687
    @maryagnesgilbert8687 8 місяців тому +4

    എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്ന പാസ്റ്ററെ ദൈവം അനുഗ്രഹിക്കട്ടെ🙏🙏🙏

  • @akhilabijuba5413
    @akhilabijuba5413 6 місяців тому +2

    Ente ammyum karanj pararthikunna aknumbol sangadam vararundu..😢 njnum enikoru chetanum Anu ullathu❤❤ athu kondu ammede makkale daivam anugrahichu😊😊 kunjile muthale njngale daiva sannidhiyil nilanirthi yathum ammayude karachil Anu . Ente ammaye daivam anugrahikate
    Neethimante thalamura anugrahikapedum❤

  • @radhamany3302
    @radhamany3302 8 місяців тому +12

    എനിക്ക് വേണ്ടി പ്രാർത്ഥിക്കണമോ വാടകവീട്ടിൽ താമസിച്ച് മടുത്തു. എനിക്ക് ഒരു ഭാവനം തന്ന് സാഹായിക്കണമ

  • @sujasuja5210
    @sujasuja5210 Місяць тому +1

    Ariyamolku puthrafagiyam nalgi anugrahikan preyarcheyyane

  • @SanthaDavies-er7ku
    @SanthaDavies-er7ku 2 місяці тому

    Amen 🙏🙏

  • @skywarsgamer3026
    @skywarsgamer3026 Місяць тому

    Amen

  • @saniya2825
    @saniya2825 2 місяці тому

    Amen❤❤

  • @AnishaSuresh-dx8tr
    @AnishaSuresh-dx8tr 10 днів тому

    Amen🙏🙏

  • @leena576
    @leena576 4 дні тому

    Sthothram

  • @blessyjobin9262
    @blessyjobin9262 Місяць тому

    Amen, Glory to god

  • @kgsharadha4838
    @kgsharadha4838 7 місяців тому +1

    മറു ഭൂമിയിൽ ഒരു നദി നിർജ്ജന പ്രേദേശത്തു ഒരു ഉറവ AMEN 👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @rijodaniel.1834
    @rijodaniel.1834 Рік тому +24

    ദൈവം ഇന്നു എന്നോട് സംസാരിച്ചു.. എന്തുകൊണ്ട് എന്നതിന് പകരം എന്തിനു വേണ്ടി ആണ് ദൈവം ഇതെല്ലാം നൽകിയത് എന്ന് മനസ്സിലാക്കാൻ സാധിച്ചു.. Amen

  • @sobhasobha7534
    @sobhasobha7534 Місяць тому

    Amen....stjothram

  • @manum1939
    @manum1939 8 днів тому

    Amen❤🙏🙏🙏

  • @reenamaryabraham4439
    @reenamaryabraham4439 Місяць тому

    Praise the lord, brother njangalkkoru bhavanam വെപ്പാൻ പ്രാർത്ഥിക്കണമേ ആമേൻ 🙏

  • @Devanithin-yq4yv
    @Devanithin-yq4yv 11 днів тому

    I love you the jesus

  • @suvarnakumarys9723
    @suvarnakumarys9723 7 місяців тому +1

    ബാംഗ്ലൂരിൾതാമസിക്കുന്ന എന്റെ ബന്ധു അംബിക എന്ന മകൾക്ക് ബോൺ മാരോ ആണ് എല്ലാ ആഴ്ചയിലും കീമോ എടുക്കുന്നുണ്ട് സൗഖ്യമാകാൻ പ്രാർത്ഥിക്കുന്നു. ഞാൻ സാക്ഷ്യം പറയാൻ ഇടയാക്കണമേ കർത്താവെ

  • @bindhunair9322
    @bindhunair9322 5 місяців тому +1

    അപ്പാ nanni

  • @beenajohnson1181
    @beenajohnson1181 3 місяці тому

    🙏🙏🙏

  • @sunithalr
    @sunithalr 5 місяців тому +1

    Amen Hallelujah Sthothram 🙏

  • @subhadrammasubhadramma3662
    @subhadrammasubhadramma3662 7 місяців тому +1

    റ്റിനുജോർജ്, വേർപാട് കാരൻആയിരുന്നു

  • @shineyhari7357
    @shineyhari7357 8 місяців тому +1

    ആമേൻ എന്റെ കർത്താവെ അവിടുന്ന് എന്നോടെ അവിടുത്തെ മകണിലൂടെ സംസാരിച്ചതിനായി നന്ദി.

  • @JoshykJoseph
    @JoshykJoseph 5 місяців тому

    Hallelujah Hallelujah Hallelujah amen puthiya vazhy thurakaname. Jeevidha margham kanichu tharename apa.yeshuve nanny

  • @minimolminimol9789
    @minimolminimol9789 5 місяців тому

    Appande swantham makanaayi sthothram sthothram sthothram sthothram sthothram daivam othiri anugrahikkayaL sthothram

  • @bijuv.c4389
    @bijuv.c4389 Рік тому +12

    ആമേൻ.❤️🙌
    ദൈവത്തിനു സ്തോത്രം.❤️🙌
    എന്റെ യേശു അപ്പൻ മാത്രം മതി.❤️🙌

  • @seethakp4833
    @seethakp4833 7 місяців тому

    Yesuve kadabadyatha eduthu mataname ente makanu oru nalla joly orukane appa ente karthaave njangale rakshikkanam appa....

  • @valsathomas2714
    @valsathomas2714 Рік тому +4

    Enike ellarumudakilum arrumellatha avasthane paster parathikanam

  • @SonuKumar-jt8tc
    @SonuKumar-jt8tc 8 місяців тому

    ആമേൻ ഹാലേലൂയ ,നഷ്ടപ്പെട്ട നന്മകൾ എന്റെ ദൈവം എനിക്ക് തിരിച്ചു തരും ഞാൻ വിശ്വസിക്കുന്നു ആമേൻ🙏🙏🙏🙏🙏🙏

  • @kgsharadha4838
    @kgsharadha4838 7 місяців тому

    ഇതാ പുതിയതൊന്നു എനിക്ക് ചെയുന്നു അതിപ്പോൾ ഉത്ഭവിക്കുന്നു, Amen 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥

  • @usham4282
    @usham4282 Рік тому +12

    സ്തോത്രം സ്തോത്രം യേശു ദേവാ നന്ദി നന്ദി ദൈവമേ നിന്റെ നാമത്തിനു എന്നും എന്നും മഹത്തൂവം ഉണ്ടാകട്ടെ ആമേൻ ആമേൻ 👌👌👌❤️❤️❤️❤️🙏🙏🙏🙏🙏

  • @sreejababu7942
    @sreejababu7942 10 місяців тому +1

    ആമേൻ സ്തോത്രം നല്ലൊരു മെസ്സേജ് ദൈവദാസനിലൂടെ ഞങ്ങളെ കേൾപ്പിച്ച കർത്താവിന് സ്തോത്രം . നന്ദി യേശു അപ്പച്ചാ നന്ദി ദൈവദാസനെ ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ

  • @anilmathew1113
    @anilmathew1113 Місяць тому

    Jesus❤❤

  • @bijinandrewsi860
    @bijinandrewsi860 5 місяців тому

    എന്റെ രണ്ടു മക്കളെ തമ്മിൽ എന്നും വീട്ടിൽ അലമ്പാ എനിക്ക് രണ്ട് പൈതങ്ങളിൽ ദൈവത്തിലാക്കണം അവര് ദൈവത്തെ മനസ്സിലാക്കി ജീവിക്കണം മാതാപിതാക്കളെ സ്നേഹിക്കുമ്പോൾ ബഹുമാനിക്കുക അനുസരിക്കുകയും ചെയ്യുന്ന മക്കൾആക്കി തരേണമേ രണ്ടുപേർക്കും മാനസാന്തരം ഉണ്ടായി നിങ്ങൾക്ക് രണ്ടുപേരും നല്ല കുഞ്ഞുങ്ങൾ ആയിട്ട് കിട്ടണമെ

  • @shyla4360
    @shyla4360 4 місяці тому

    ❤️

  • @minimolminimol9789
    @minimolminimol9789 5 місяців тому

    ❤❤❤❤pastor family sabhaa morning mannaa prayers ellaam thalamura ellaam thanne daivanamathil anugrahikkappettathinaal sthothram sthothram sthothram sthothram enne anugrahikkappettu sthothram sthothram sthothram sthothram sthothram agni 🔥🔥🔥🔥 fire sthothram

  • @ponnammaj8584
    @ponnammaj8584 8 місяців тому

    Amen amen എനിക്കുള്ള ഉത്തരം ഈ മെസേജിൽ ദൈവം അറിയിച്ചു തരുന്നു, എന്തിനുവേണ്ടിയാണ് ദൈവമേ നന്മഹാ സ്‌നേഹത്തിനായി നന്ദി കരുതുന്ന ദൈവത്തിനായി നന്ദി പറഞ്ഞുതീരാത്ത ദാനങ്ങൾ നിമിത്തം ദൈവത്തിന് നന്ദി എല്ലാ നല്ല ദാനങ്ങളും തികഞ്ഞവരമൊക്കെയും ഉയരത്തിൽ നിന്നും വെളിച്ചങ്ങളുടെ പിതാവിങ്കൽ നിന്നും ഇറങ്ങിവരുന്നു ആമേൻ സർവ്വശക്തനായ സർവ്വജ്ഞാനിയായ സർവ്വവ്യാപിയായ ദൈവമേ നന്ദി ലോകരക്ഷക മഹത്വം 🙏🏻🙏🏻❤️❤️❤️❤️🙏🏻🙏🏻

  • @sobhawilliams6079
    @sobhawilliams6079 7 місяців тому +2

    Amen 🙏 Thank you Jesus!
    Hallelujah!

  • @anurags-tq1ip
    @anurags-tq1ip 8 місяців тому

    Entea chettante kudy Maran prarthaikenam amen 🙏

  • @valsakoshy5867
    @valsakoshy5867 3 дні тому

    Please do pray for my healing from Parkinsons

  • @kgsharadha4838
    @kgsharadha4838 7 місяців тому

    പുതിയ വാതിലുകൾ ദൈവം എനിക്ക് തുറക്കും, പുതിയ srishusha എനിക്ക് തരുന്നു, Amen 🙏🏾🔥

  • @kgsharadha4838
    @kgsharadha4838 7 місяців тому

    Apaaaaaaa ഒന്നു തൊടണമേ അനുഗ്രെഹിക്കണമേ 👏👏👏👏👏👏👏

  • @vijivijayan6027
    @vijivijayan6027 7 місяців тому

    ഇത് എന്തിനു വേണ്ടി എന്റെ കുടുംബജീവിതിൽ ഒരു ദൈവപ്രേവർത്തി വെളിപ്പെടുവാൻ amen amen amen

  • @user-nq7wt3bi5q
    @user-nq7wt3bi5q 6 місяців тому

    Amen eñte makkalil karthavinte anugraham undakane akhila akshaya

  • @pushpamr9393
    @pushpamr9393 Рік тому +2

    എൻറെ യേശുവേ നന്ദി അപ്പാ സ്തോത്രം യേശുവേ ആമേൻ ആമേൻ ആമേൻ നന്ദി അപ്പാ നന്ദി

  • @minisunny3302
    @minisunny3302 8 місяців тому

    Halleluyha Sthothram Amen🙏Sthothram Amen 🙏Sthothram Amen 🙏Sthothram Amen 🙏Amen 🙏Amen 🙏I receive it AmenI receive it AmenI believe & receive it Amen

  • @libinjohn777
    @libinjohn777 Рік тому +6

    One of the best Christian preacher in Kerala

  • @Ambikaku
    @Ambikaku Рік тому

    പാസ്റ്ററെ എന്റെ മക്കൾക്കുവേണ്ടി പ്രാർത്ഥിക്കണമേ അശോക്, മിന്നു, ആതിര, ജോസ്, ആര്യ,റിജോ, നെയ്തൽ, ഇവൻചേൽ, നിയമോൾ എന്നിവർക്കുവേണ്ടി പ്രാർത്ഥിക്കണമേ പാസ്റ്ററെ. ദൈവം ധാരാളമായി അങ്ങയെ അനുഗ്രഹിക്കട്ടെ
    . Amen. ദൈവത്തിനു നല്ല
    ണ്ണിയോടെ sthothram അപ്പ.

  • @akhilakrishnan6612
    @akhilakrishnan6612 8 місяців тому

    🙏🙏Ente Appa Ninne Ariyan Ente Ullam Thurannathinayi Sthothram🙏🙏 Praise The Lord 🙏🙏

  • @sini6640
    @sini6640 5 місяців тому

    ആമേൻ യേശുവേ സ്തോത്രം

  • @susangeorge4219
    @susangeorge4219 5 місяців тому

    Esoye karuna thonnaname Hallelujah Hallelujah Hallelujah

  • @SreejaCT-rw6jo
    @SreejaCT-rw6jo Рік тому +4

    യേശു അപ്പാ സ്തോത്രം

  • @shaijugeorge3646
    @shaijugeorge3646 Місяць тому

    Amen. Thank u Holy Spirit. 🙏🙏

  • @AjithAramana
    @AjithAramana 3 місяці тому

    ആമേൻ ❤️🔥🙏

  • @user-dy6ut7dm9w
    @user-dy6ut7dm9w 7 місяців тому

    Eshuve avidathe dhasane ...anugrahikane

  • @BabyBaby-ww2zm
    @BabyBaby-ww2zm 6 місяців тому

    ആമേൻ ഹാല്ലെലുയ സ്തോ🙏🙏❤️❤️❤️

  • @JisJoice
    @JisJoice Рік тому +4

    യേശുവേ നന്ദി.. ഈ സന്ദേശം കേൾക്കാൻ അനുഗ്രഹിച്ചതിനു 🙏

  • @lincyraj63
    @lincyraj63 5 місяців тому

    യേശുവേ നന്ദി 🙏🏻

  • @kvbinu8825
    @kvbinu8825 2 місяці тому

    Prayerforme

  • @shiju-sn6ep
    @shiju-sn6ep 7 місяців тому

    യേശുവേ സ്തോത്രം 🙏🙏🙏🙏🙏

  • @sibyjose7729
    @sibyjose7729 7 місяців тому

    Amen ente hsbnd charls kathoone good life nayikkan kathoone daivame

  • @kgsharadha4838
    @kgsharadha4838 7 місяців тому +1

    AMEN🙏🏾👏👏👏👏👏👏👏

  • @littleflower9299
    @littleflower9299 8 місяців тому

    എനിക്കുവേണ്ടി പ്രാർത്ഥിക്കണം എൻന്റെ രണ്ടാണ്മക്കൾക്കും ഒരു മനസാന്ദ്യ്രം thaivavelaikkueranganam

  • @kgsharadha4838
    @kgsharadha4838 7 місяців тому +1

    എന്നെ വാലല്ല തലയാക്കും 👏👏👏👏👏👏👏🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥♥️♥️♥️♥️♥️♥️♥️

  • @user-be8uq7oy4c
    @user-be8uq7oy4c 6 місяців тому

    😊

  • @teddforca3013
    @teddforca3013 5 місяців тому

    Amen oru nimisham polum venda Entay karthavin haleluya sthothram❤❤❤❤

  • @vidhya6031
    @vidhya6031 Рік тому +4

    യേശുവേ ഇ സന്ദേശം എപ്പോഴും കേൾക്കാൻ അനുഗഹികണേ ആമേൻ സ്തോത്രം 🙏🙏🙏🙏

  • @bennybenny471
    @bennybenny471 6 місяців тому

    ആമേൻ ഹല്ലേലൂയാ

  • @kgsharadha4838
    @kgsharadha4838 7 місяців тому

    എന്റെ വിഷയത്തിൽ ദൈവം ഇടപെടുന്നു Amen🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🔥🔥🔥🔥🔥🔥🔥👏👏👏👏👏👏👏

  • @beenagodly6337
    @beenagodly6337 8 місяців тому

    ആമേൻ ആമേൻ ആമേൻ

  • @user-om1vq7gj1h
    @user-om1vq7gj1h 6 місяців тому +1

    പാസ്റ്റർ. എനിക്ക് ഷുഗർ കൂടുതൽ അന്ന് പ്രാത്ഥന ചോദിക്കുന്നു..... 🙏🙏🙏

  • @muralimuralivv3276
    @muralimuralivv3276 Рік тому +2

    കർത്താവെ അനുഗ്രഹിക്കട്ടെ ആമേൻ 🙏🙏🙏🙏🙏

  • @susangeorge4219
    @susangeorge4219 5 місяців тому

    യേശു വേ

  • @leelag6319
    @leelag6319 Рік тому +2

    Praise the lord❤ nanhi yeshuve❤kodanakodi sthothram devane🙏 nandri🙏

  • @sheejasheeja8178
    @sheejasheeja8178 8 місяців тому

    Appaaaaa sthothram praise to jesus🙏🏻

  • @remyakochumon2955
    @remyakochumon2955 8 місяців тому

    Amen sthothram

  • @josephj6896
    @josephj6896 Рік тому +3

    ആമേൻ സ്തോത്രം ഹല്ലേലുയ

  • @albinsiju2452
    @albinsiju2452 8 місяців тому +1

    Love u Jesus Christ ❤❤

  • @dollyshibu3881
    @dollyshibu3881 Рік тому +1

    Yee messagil koode ente Daivam ennodu idapettu, Sthothram Sthothram. Daivam anugrahikkatte Pastor..

  • @philipthomas7207
    @philipthomas7207 8 місяців тому

    Amen sthothram Yeshuve 🙌🙌🙌

  • @suseelamanikuttan828
    @suseelamanikuttan828 7 місяців тому

    Amen sthothram sthothram

  • @anisha.s.uanisha.s.u673
    @anisha.s.uanisha.s.u673 Рік тому +3

    ആമേൻ, സത്യ ദൈവം യേശു 🙏🏻

  • @user-zn2zk2ve6j
    @user-zn2zk2ve6j 5 місяців тому

    Prayer for me

  • @valsammaphilipose4972
    @valsammaphilipose4972 6 місяців тому +1

    Pastor yente molude feature vendi prarthickane. From Delhi.

  • @SanjaySingh-vl9xo
    @SanjaySingh-vl9xo Рік тому +3

    PRAISE THE LORD🙏🙏
    AMEN🙏🙏

  • @anurags-tq1ip
    @anurags-tq1ip 8 місяців тому

    Kedabharem Maran prarthaikunnu amen 🙏🙏🙏🙏

  • @jessyjackson9501
    @jessyjackson9501 Рік тому +5

    Thanks for the message pastor. Praise the lord.Ameen🔥🔥🔥🔥🔥✝️🙏