Watch Flowers TV Live On Your Mobile For Free!!! Download HomeMazala - goo.gl/iGVJw2 Join us on Facebook- / flowersonair Twitter / flowersonair Google Plus -plus.google.co...
പാരഡി ഗാനം അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി. ഗാനത്തിൽ ആദ്യം ബിജുകുട്ടൻറെ പേര് വരാത്തതിൽ വിശമം വന്നു പക്ഷെ അദി ഗംഭീര വർണ്ണനയോടെ ബിജുകുട്ടനെ കൊണ്ടുവരാൻ മാറ്റിവച്ചിരിക്കുകയായാരുന്നു ഗംഭീരം അതി ഗംഭീരം
Sakeer Eazhupothiyil താങ്ക്സ്... നമ്മുടെ ഇക്കമാർ ആണ് ശുഹബ് ഇക്ക &അർഷിദ്... ഇക്ക.. പൊളിച്ചു cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും....... അഭിമാനം നമ്മുക്ക്. . താങ്ക്സ് all കോമഡി ഉത്സവം....
ആ കൊച്ചു കുട്ടീ എന്തൊരു പവർ ഫുൾ ആണ്....എന്തൊരു എനർജ്ജെറ്റിക്ക്......കഴിവുള്ള കുട്ടി തന്നെ.......stage fear ഒന്നുമില്ല.....നല്ല കോണ്ഫിഡന്റസ്..... വലിയൊരു കലാകാരൻ തന്നെ.........born talented kid😍😍😍.......ഇവിടുരുന്നു ഞാനും നന്നായി ആസ്വദിച്ചു😘😘😘
Shimla Shimlaratheesh നമ്മട മുത്തുകൾ ആണ് cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും ശുഹബ് ഇക്ക... അർഷിദ് ഇക്കയും ഒരു സോങ് മായി..... പൊളിച്ചു രണ്ടും പേരും....
ഉത്സവം കൊടിയേറിയാൽ പൊളിക്കും എന്ന കാര്യം ഉറപ്പ്... അതിൽ നമുക്ക് വേണ്ടപ്പെട്ടവർ വരുമ്പോൾ വല്ലാത്ത മുഹബ്ബത്താ... അറിയാവുന്ന ഒരുപാട് പേര് വന്ന് തകർത്തു പോയ ഈ വലിയ വേദിയിൽ ഇന്ന് എന്റെ പ്രിയ കൂട്ടുകാരനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.അതെ നമ്മുടെ ഉത്സവത്തെ കുറിച്ച് പാടിയ ആ പാട്ടുകാരൻ അൻഷിദ് അമ്പായത്തോട്.... Congratts bro..ഒപ്പം ഷുഹൈബ് കാരാത്തോടിനും എല്ലാം ഭാവുകങ്ങളും
ഭഗവാനേ ആ കൊച്ച് കാന്താരിചെക്കൻ ഒരു മൂന്നാലു മണിക്കൂർ നേരത്തേയ്ക്ക് പാട്ട് നിർത്തല്ലേന്നായിരുന്നു എന്റെ പ്രാർത്ഥന അത്രയ്ക്കിഷ്ട്ടായീ ഇവരെയൊക്കെ കണ്ട് പിടിച്ച് കൊണ്ട് വരുന്ന കോമഡിഉത്സവത്തിന് ഒരുപാട് സ്നേഹം 🌹❤❤❤💕💕💞💞💕🌷❤🌹💚💚💚💚💚💚💚💚🌹🌹❤🌷🌷💕💞💞💕🌷❤❤🌹🌹💚💚💚
അടിപൊളി തന്നെ എന്നും അടിപൊളി കിടിലൻ കിടിലോൽ കിടിലം പകരം വെക്കാൻ മറ്റാർക്കും ആവില്ല മക്കളെ... കോമഡി ഉത്സവത്തിന്റെ പാരഡി ഹോ ഒന്നും പറയാനില്ല... ശിൽപിക്കും ഗായകനും അഭിനന്ദനങ്ങൾ..... നന്ദി
കോമഡി ഉത്സവം ഈ ഫ്ലോർ പൊളിച്ചു... ഏറ്റവും നന്നായി ഫീൽ ചെയ്തത് അൻഷിദ് അമ്പായത്തോടിന്റെ പാരഡി സോങ്.... അത് പാരഡി ആണെന്ന് തോന്നുന്നേ ഇല്ല.... ഒറിജിനലിനെ വെല്ലുന്നു.... Congrats അൻഷിദ് അമ്പായത്തോട്.... Keep it up..
ടാ പറവൂരെ നീ പൊളിച്ചടാ ആഹാ സൂപ്പർ ഹിന്ദി സോംഗ് പാടിയില്ലേ അത് പൊളിച്ചു .ആ പാട്ട് ഫുൾ ആയി പാടിയിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.നല്ല സൗണ്ട് സൂപ്പർ, സൂപ്പർ ' കലക്കി ഒന്നും പറയാനില്ലാ സൂപ്പർ
ഷുഹൈബ് കാരത്തോടിന്റെ കോമഡി ഉത്സവത്തെ കുറിച്ചുള്ള വരികൾ എല്ലാ തരത്തിലും വളരെ നന്നായിരുന്നു... അതുപോലെ കുഞ്ഞാലിക്കുട്ടി സാഹിബിന്റേയും ടിനി ചേട്ടന്റെയും ശബ്ദവും നന്നായി എല്ലാവിധ ആശംസകൾ നേരുന്നു
നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം🙄. ആ ചേചിയെയൊക്കെ എന്തിനാണാവൊ ഇതിൽ പാടാൻ സെലെക്റ്റ് ചെയ്തത്. വേറേ ആരെയും കിട്ടാനില്ലാത്തത് കൊണ്ടാണോ. ഇതല്ല ഞങ്ങൾ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്. (കോമഡിക്ക് ഇമ്പോർട്ടന്റ് കൊടുക്കൂ)
പ്രജോദേട്ടൻ ചേച്ചിനെ ചേച്ചിയെന്ന് വിളിക്കാൻ ഒന്നു മടിച്ചു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്....😄😄😄 ചേച്ചി നന്നായി പാടി അതിലുപരി വന്നു പാടാനുള്ള ചങ്കൂറ്റം അതിനാണു കയ്യടി..👏👏👏
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
കോമഡി ഉത്സവം പാട്ട് പൊളിച്ചു... കോമഡി ഉത്സവം ജനഹൃദയങ്ങളിൽ എത്രത്തോളം സ്ഥാനം നേടി എന്നതിന്റെ തെളിവാണ് ഇങ്ങനെ ഒരു പാട്ടിലൂടെ കാണാൻ കഴിയുന്നത്... കോമഡി ഉത്സവം കോപ്പിയടിക്കാൻ നിൽക്കുന്ന മറ്റു ഊളകളോട്... മുട്ടാൻ നിക്കണ്ട മക്കളേ... മുട്ടോളം എത്തൂല്ല 💪💪💪 #മിഥുൻ #ടിനി_ടോം #പക്രു_ചേട്ടൻ #ബിജു_കുട്ടൻ #പ്രജോദ് #മിഥിലാജ് പേരെടുത്ത് പറയാത്ത ഓരോരുത്തർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇങ്ങനെ ഒരു ഉത്സവം ഞങ്ങൾക്ക് നൽകിയതിന്...
പ്രവാസികളാണ് ഏറ്റവും കൂടുതൽ യൂട്യൂബിൽ ഈ ഉത്സവം ആസ്വദിക്കുന്നത്. എന്നിട്ടും ഇപോ ഈ നോമ്പ് തുറക്കുന്ന സമയത്തു തന്നെ അപ്‍ലോടി നോട്ടി ആണെങ്കിലോ 45 വ്യൂ ഒക്കെക്കഴിഞ്ഞ വരുന്നതും. എന്താണ് സഹോ 🙆🏻♂️😖 ❤️ഇഷ്ടം കോമഡി ഉത്സവം❤️
കോംപറ്റീഷൻ. റിതു ചെയ്തത് പെർഫെക്ഷൻ ഇല്ല. ജീവൻ രാജ് നന്നായി ചെയ്തു. അയാളുടെ കോഴിക്ക് ട്രോൾ ഇട്ടതു ശരിയായില്ല. കറക്റ്റ് ആയിരുന്നത്. കുരുന്നു പ്രതിഭ സൂപ്പർ. മെയിൽ ഫീമെയിൽ വോയ്‌സിൽ പാടിയത് ഗംഭീരമായി. രണ്ടും അനായേസേന ചെയ്തു. അവസാന സോങ് പൊരിച്ചു. അത്യാവശ്യ പ്രാസം ഉള്ള പാരഡിയും നല്ല ആലാപനവും.
മിഥുനെ ആ കുട്ടി കുറുന്ബനെ സൂക്ഷിച്ചോ ,,,അവന്‍ ഭാവിയിലെ കോമഡി ഉത്സവം ആങ്കര്‍ ആകും .😍😍😍😘😁.....അവന്റെ പാട്ടല്ല ആ കോണ്ഫിടന്‍സ് ഈ പ്രായത്തില്‍ ഒരു സഭ കമ്പവും ഇല്ലാത്ത മിടുക്കന്‍ ......ഓള്‍ ദി ബെസ്റ്റ് മോനെ👍👍👍👌
അവസാനത്തെ പാരഡി ബിജുക്കുട്ടൻ ::പൊളിച്ചു തിമർത്തു ഒന്നും പറയാൻ ഇല്ല പ്രജോത്:: ബിഗ് സല്യൂട്ട ടിനു ടോം ::ഒരു ചിക്കൻ ബിരിയാണി തിന്നു അവസാനം ഒരുഗ്ലാസ് ഗാവ യും കഴിച്ച ഫീൽ പക്രു ::നിങ്ങൾ ഒരു വലിയ കലാകാരൻ
പാരഡി സൂപ്പർ....നല്ല രചന ഷുഹൈബ് ഭായ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വോയിസ് edutthappol അദ്ദേഹം താങ്കളുടെ നാട്ട്കാരൻ ആണ് എന്ന് പറയാമായിരുന്നു...പിന്നെ അൻഷിദ് അടിപൊളി വോയിസ് നന്നായി പാടി
കോമഡി ഉത്സവം പാട്ട് ഒന്നും പറയാനില്ല ആദ്യം ബിജു കുട്ടന്റെ പേര് വന്നില്ല വലിയ വിഷമം തോന്നി പക്ഷേ വന്നപ്പോൾ ഒരുപാട് വർണ്ണിച്ചിരിക്കുന്നു ഒരുപാട് സന്തോഷം എല്ലാപേർക്കും നോമ്പുകാല ആശംസകൾ
പാരഡി ഗാനം അവസാനിക്കരുതെന്ന് ആത്മാർത്ഥമായി ആഗ്രഹിച്ചുപോയി.
ഗാനത്തിൽ ആദ്യം ബിജുകുട്ടൻറെ പേര് വരാത്തതിൽ വിശമം വന്നു പക്ഷെ അദി ഗംഭീര വർണ്ണനയോടെ ബിജുകുട്ടനെ കൊണ്ടുവരാൻ മാറ്റിവച്ചിരിക്കുകയായാരുന്നു ഗംഭീരം അതി ഗംഭീരം
Sakeer Eazhupothiyil thankuuuu
Sakeer Eazhupothiyil താങ്ക്സ്... നമ്മുടെ ഇക്കമാർ ആണ് ശുഹബ് ഇക്ക &അർഷിദ്... ഇക്ക.. പൊളിച്ചു cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും....... അഭിമാനം നമ്മുക്ക്. . താങ്ക്സ് all കോമഡി ഉത്സവം....
അടിപൊളി
Sherikk njan parayaan vicharicha comment
Junaid Thana me too
ആ കൊച്ചു കുട്ടീ എന്തൊരു പവർ ഫുൾ ആണ്....എന്തൊരു എനർജ്ജെറ്റിക്ക്......കഴിവുള്ള കുട്ടി തന്നെ.......stage fear ഒന്നുമില്ല.....നല്ല കോണ്ഫിഡന്റസ്..... വലിയൊരു കലാകാരൻ തന്നെ.........born talented kid😍😍😍.......ഇവിടുരുന്നു ഞാനും നന്നായി ആസ്വദിച്ചു😘😘😘
Ninu George ചിരിക്കുടുക്ക ശലഭങ്ങളുടെ കളിത്തോഴി😂😂😂
ആർ കെ yes എന്തേ???
Ninu George ചിരിക്കുടുക്ക super
Ninu George ചിരിക്കുടുക്ക Chirikkamo onnu
Vishnu Chandran 😊😊
നമ്മുടെ പ്രവാസി മലയാളികൾ....എവിടെ... ലൈക്ക് കൊടുക്ക് നമ്മുടെ മിഥുൻ ചേട്ടനും ടീമിനും....നോക്കട്ടെ ആരൊക്കെ ഉണ്ടെന്നു....പെട്ടന്ന് ആയിക്കോട്ടെ
Dilshad Dilzaman oru Like alle kodukan pattu...athu koduthittundu tto
Sherly Mathew അതു മതി....അതാണ് വേണ്ടത്....😊😊😊😃
6
@@athiraathi3660 ❤️
Gggffgfgfffffgffffffffffffffffgfgfffgffgfffffgfffvffgfggggggffffgffgfgfffffffffffffffccffffgffffffffffvggvffffgfgfffgfffffffffgfffffffffgfgffgfffffgfgfffffffffffftggfgv
നോട്ടിഫിക്കേഷൻ വരത്തത് കൊണ്ട് കോമഡി ഉൽസവം വന്നോ എന്ന് ഇടക്ക് ഇടക്ക് യൂറ്റുബിൽ നോക്കുന്നവർ ഇവിടെ👍
shebeer km athalle prashnam...noki noki maduthu...entha cheyka
Sherly Mathew 😂
A kunju mona enniyum konde varanm
Ambdiya inniyum konde varanm
Super
കോമഡി ഉൽസവം മുടങ്ങാതെ കാണുന്ന പ്രവാസി ചങ്ക്സിന് റമദാൻ ആശംസകൾ
shebeer km Ramadan aashamsakal...
നാട്ടിൽ ഉള്ളവർക്ക് ഇല്ലേ..
Mohammad...theerchayayum undallo...Ramadan aashamsakal
shebeer km innathe utsavam adipoli....
Sherly Mathew 👍👍👍
ബിജുകുട്ടനെ ഇഷ്ടമുള്ളവർ ഒന്ന് ലൈക് ചെയ്തേ 😍😘
News 24
Super allae
*ചെക്കൻ ഭയങ്കര ചാർജ്ജാണല്ലോ* ... *മോനെ പൊളിച്ചൂട്ടാ ഗെഡീ* .....🌹🌹🌹🌹
*പാരഡി ഗാനം പൊളിച്ചടക്കി മനസ്സ് നിറച്ചു...*
*പാടിയ സുഹൃത്തിനും വരികൾ എഴുതിയ സുഹൃത്തിനും ബിഗ് സല്യൂട്ട്*...!😍😍😍
Dilshad P Thank you
ഇന്ന് കാര്യക്കാരൻ ആയി ബിജു ചേട്ടനെ വിളിച്ച മിഥുൻ ചങ്ക് മരണ മസ്സാണ്... ഇങ്ങനെ വേണം.. ബിഗ് സല്യൂട്ട് മിഥുൻ...
കോമഡി ഉൽസവംഎന്നും കിടിലോ കിടിലൻതന്നെ ❤കോമഡി ഉൽസവംഇസ്തം❤👍
കസ്‌തൂരി.... പാടിയ ചേച്ചി ഒറ്റക്ക് വന്നു പാടി... അത് കോമഡി ഉത്സവത്തിന്റ വിജയം... 👍👍👍👍😘😘😘
കോമഡി ഉത്സവത്തിനെ കുറിച്ചുള്ള പാട്ട് തകർത്തു....
Shimla Shimlaratheesh thankuuuu
Shimla Shimlaratheesh നമ്മട മുത്തുകൾ ആണ് cu flowers mediya വാട്സ്ആപ്പ് ഗ്രുപ്പിൽ നിന്നും ശുഹബ് ഇക്ക... അർഷിദ് ഇക്കയും ഒരു സോങ് മായി..... പൊളിച്ചു രണ്ടും പേരും....
Shimla Shimlaratheesh Thanks
Anshid Kk Welcome.
ലാസ്റ്റ് സോങ് നന്നായി
കുട്ടിയുടെ സ്ലാങ് polichu
ഉത്സവം കൊടിയേറിയാൽ പൊളിക്കും എന്ന കാര്യം ഉറപ്പ്... അതിൽ നമുക്ക് വേണ്ടപ്പെട്ടവർ വരുമ്പോൾ വല്ലാത്ത മുഹബ്ബത്താ... അറിയാവുന്ന ഒരുപാട് പേര് വന്ന് തകർത്തു പോയ ഈ വലിയ വേദിയിൽ ഇന്ന് എന്റെ പ്രിയ കൂട്ടുകാരനെ കാണാൻ കഴിഞ്ഞതിൽ ഒരുപാട് സന്തോഷം.അതെ നമ്മുടെ ഉത്സവത്തെ കുറിച്ച് പാടിയ ആ പാട്ടുകാരൻ അൻഷിദ് അമ്പായത്തോട്.... Congratts bro..ഒപ്പം ഷുഹൈബ് കാരാത്തോടിനും എല്ലാം ഭാവുകങ്ങളും
shameer muhammad ഒരു പാട് നന്ദി
Ll
നന്മ മരം Thank you
പ്രയേഷ് മോനെ ഒന്നു പറയന്നില്ല കിട്ടുക്കാച്ചി പാട്ട് തകർത്തു തിമർത്തു സുപ്പർ God bless you my son
Ratheeshraj vr Thanks
ആ കുഞ്ഞു മകന്റെ എല്ലാ പാട്ടും അടിപൊളി തെലുങ്ക് ആണ് ഹിറ്റ്❤❤iniyum uyarangalil ethatte aashamsikkunnu🎉 sundaraa🎉❤
ENERGY എന്ന് പറഞ്ഞാൽ ഇതാണ്...ചെറുക്കൻ തകർത്തു......😍
ഭഗവാനേ ആ കൊച്ച് കാന്താരിചെക്കൻ ഒരു മൂന്നാലു മണിക്കൂർ നേരത്തേയ്ക്ക് പാട്ട് നിർത്തല്ലേന്നായിരുന്നു എന്റെ പ്രാർത്ഥന അത്രയ്ക്കിഷ്ട്ടായീ ഇവരെയൊക്കെ കണ്ട് പിടിച്ച് കൊണ്ട് വരുന്ന കോമഡിഉത്സവത്തിന് ഒരുപാട് സ്നേഹം 🌹❤❤❤💕💕💞💞💕🌷❤🌹💚💚💚💚💚💚💚💚🌹🌹❤🌷🌷💕💞💞💕🌷❤❤🌹🌹💚💚💚
Akarsha ആകർഷ 😍😍😍😍😍😍😍
Navaf diya123 polichu 😂❤🌷
+Akarsha ആകർഷ Sarath
അടിപൊളി തന്നെ എന്നും അടിപൊളി കിടിലൻ കിടിലോൽ കിടിലം പകരം വെക്കാൻ മറ്റാർക്കും ആവില്ല മക്കളെ... കോമഡി ഉത്സവത്തിന്റെ പാരഡി ഹോ ഒന്നും പറയാനില്ല... ശിൽപിക്കും ഗായകനും അഭിനന്ദനങ്ങൾ..... നന്ദി
Premadasan Ak Thanks
കോമഡി ഉത്സവം പാരഡി സോംഗ് കിടിലൻ
എഴുതി പാടിയതിന് അഭിനന്ദനങ്ങൾ...
മണിചേട്ടന്റെ പാട്ട് പാടിയ മോൻ സൂപ്പർ....
Krishnakumar R Sasthamcotta Thank you
പാർവതിയെ ഗാസ്റ്റായി കൊണ്ട് വരരുത് എന്ന് ആഗ്രഹിക്കുന്നവർ എത്ര പേർ?????
Parvathiye kond vannal yellam Nashikkum😬😬😬😬
Konduvaranam ennitt midhne kanditt padikatte inganeyaanu mattullavarodu perumarendath ennu
Fuhad A
അതാണ് ഞാനും പറഞ്ഞത് വേണ്ട എന്ന്
Ali Akbar
എന്നാലും നമ്മൾ ആ എപ്പിസോഡ് കാണണ്ടേ??
Ma zubair Kasaragod
😄😄😄
കോമഡി ഉത്സവം ഈ ഫ്ലോർ പൊളിച്ചു... ഏറ്റവും നന്നായി ഫീൽ ചെയ്തത് അൻഷിദ് അമ്പായത്തോടിന്റെ പാരഡി സോങ്.... അത് പാരഡി ആണെന്ന് തോന്നുന്നേ ഇല്ല.... ഒറിജിനലിനെ വെല്ലുന്നു.... Congrats അൻഷിദ് അമ്പായത്തോട്.... Keep it up..
Muhammed Sinan Thank you very much
ഇന്നതെകാളും പൗളിക്കും നാളെ...ധർമജൻ ആണ് മക്കളെ വരുന്നത്.waiting,😍👍😙😚
aara paranje😒
ടാ പറവൂരെ നീ പൊളിച്ചടാ ആഹാ സൂപ്പർ ഹിന്ദി സോംഗ് പാടിയില്ലേ അത് പൊളിച്ചു .ആ പാട്ട് ഫുൾ ആയി പാടിയിരുന്നെങ്കിൽ എന്നു ഞാൻ കൊതിച്ചു.നല്ല സൗണ്ട് സൂപ്പർ, സൂപ്പർ ' കലക്കി ഒന്നും പറയാനില്ലാ സൂപ്പർ
ഷുഹൈബ് കാരത്തോടിന്റെ കോമഡി ഉത്സവത്തെ കുറിച്ചുള്ള വരികൾ എല്ലാ തരത്തിലും വളരെ നന്നായിരുന്നു... അതുപോലെ കുഞ്ഞാലിക്കുട്ടി സാഹിബിന്റേയും ടിനി ചേട്ടന്റെയും ശബ്ദവും നന്നായി എല്ലാവിധ ആശംസകൾ നേരുന്നു
shinjith k 😍😍😍😍
shinjith k Thanks
shinjith k 😎
നല്ല അച്ചടക്കം ഉള്ള മനോഹരമായ ഒരു നൃത്തം സൂപ്പർ ഇത്രയും വൃത്തിഉള്ള ഡാൻസ് കുറെ കാലത്തിന് ശേഷം ആണ് കണ്ടത് പൊളിച്ചു
Sumesh ....sss
അമ്പാടിയിലെ ഒരു കണ്ണൻ തന്നെയാ thrayesh...cuteNess overloaded... ചെക്കൻ പൊളിച്ചു... ഇത് പോലെ energetic ആയി ഇരിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ...
Sherin Saifudeen aaammeeen
Hiii supara
പാരഡി സോങ് പൊളിച്ചു. ന്റെ ബിജു കുട്ടനെ പറഞ്ഞപ്പോൾ രോമം എണീറ്റു.
Ayas Faris Thanks
Anshid Kk
നിങ്ങളാണോ ആ പാടിയത്
ഇരിക്കാൻ പറ, 😃😃😃😃😃
ABHINAV R
ഇരിക്കുന്നില്ല അളിയാ
Ayas Faris anteum
നിലവാരം കുറയുന്നുണ്ടോ എന്നൊരു സംശയം🙄. ആ ചേചിയെയൊക്കെ എന്തിനാണാവൊ ഇതിൽ പാടാൻ സെലെക്റ്റ് ചെയ്തത്. വേറേ ആരെയും കിട്ടാനില്ലാത്തത് കൊണ്ടാണോ. ഇതല്ല ഞങ്ങൾ ഇതിൽ നിന്നും പ്രതീക്ഷിക്കുന്നത്. (കോമഡിക്ക് ഇമ്പോർട്ടന്റ് കൊടുക്കൂ)
30:57 നിങ്ങൾ ഒരു വലിയ മനുഷ്യൻ ആണ് -😎ലാലേട്ടൻ - മിഥുൻ ചേട്ടൻ
നമ്മടെ കോമഡി ഉത്സവത്തിന്റെ കാര്യക്കാരായ ടിനി ഏട്ടനേയും, പക്രു ചേട്ടനേയും മിസ്സ് ചെയ്യുന്നവര് ലൈക് അടിച്ചേ.. 🙁👍👍
Jayz143 Unni Kiduvee
മ്മടെ മുത്തേ ഉമ്മാ...... ഹൈദ്രാബാത്തിൽതെ ചക്കരെ.... മുത്തെ ഓൾ ദി best like കൊടുക്ക്🙏🙏❤️❤️❤️for the child
Njan muslim allatto hindhuva basha verutheya
Atif Aslam song it was amazing ... Superb ...
Abhijith_ Abi ee comment arenkilum ittitundonnu nokki vannapoza .... kidakkate oru like
ente jeevante song super bro.
Avasanathe paradi.... Pwolichu comedy uthsavam fansinte vaga big salute...
Ah kochu cherukan kiduki thimirthu pwolichu....
ടിനി ചേട്ടന്റെ comments വളരെ മിസ് ചെയ്യുന്നു
ഇത് പോലൊരു പാരഡിഗാനം
ഇനി ഉണ്ടാവില്ല ഉറപ്പ്
എല്ലാവിധ ആശംസകളും നേരുന്നു
Saleem Ke Thanks
ഉത്സവം കണ്ടുകൊണ്ടിരിക്കുമ്പോൾ എന്ത് കമന്റ് എഴുതും എന്ന് ചിന്തിക്കുന്നത് ഞാൻ മാത്രമേയുള്ളോ ?? പാരഡി തകർത്തു.....
Raju Joseph Thanks
പ്രജോദേട്ടൻ ചേച്ചിനെ ചേച്ചിയെന്ന് വിളിക്കാൻ ഒന്നു മടിച്ചു എന്ന് എനിക്ക് മാത്രമാണോ തോന്നിയത്....😄😄😄
ചേച്ചി നന്നായി പാടി അതിലുപരി വന്നു പാടാനുള്ള ചങ്കൂറ്റം അതിനാണു കയ്യടി..👏👏👏
ചങ്ക് ഷുഹൈബ് ..
പാട്ട് സൂപ്പർ
😘😘😘
Subair KK Valappil Thanks
ഞാൻ ടെലിവിഷനിൽ ഇപ്പോ കാണ്ണുന്ന ഒരെയോരു പരിപാടി ഇതാണ് മുന്പ് വാർത്തകൾ കാണ്ണും പിന്നെ പുതിയതായി വരുന്ന പരിപാടി ആദ്യം കണ്ട് നോക്കൂം പിന്നെ അവതാരിക അത് കുളം ആക്കും ആ കാണ്ണൽ ഞാൻ നിറ്ത്തും ഞാൻ മാത്രം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരും ഇങ്ങനെ തന്നെയാണ് അതുകൊണ്ട് എന്റെ ഒരു അപേക്ഷയാണ് ഇപ്പോ ഈ പരിപാടി നല്ല രീതിയിൽ ആണ് മിഥുൻ ചക്രവർത്തി കൈകാര്യം ചെയ്യുന്നത് ഇതിൽ അവതാരികയെ കൊണ്ട് വന്ന് ഈ പരിപാടി കുളം ആക്കരുത് '' പ്ളീസ് '' ഇത് എന്റെ മാത്രം അഭിപ്രായം അല്ല കേരളത്തിലെ ഒട്ടുമിക്ക പേഷ്കരുടെയും അഭിപ്രായം ആണ് അതുകൊണ്ട് മിഥുൻ ചക്രവർത്തി മാത്രം ഈ പരിപാടി കൈകാര്യം ചെയ്താൽ
മയിൽ നൃത്തം കളിച്ച കുട്ടികൾ കാസർക്കോട് ന്റെ അഭിമാനം ഒന്നു പറയന്നില്ല തകർത്തു സുപ്പർ ഹര ഹരോ ഹര മുരുക അണ്ടവാ God bless you
Treyesh monu pwolichalla....smart boy....entha oru energy ...
ആ കൊച്ചു മോൻ ഭാവിയിലെ DQ ആണ് 😘😘
Yaseenpp7
കോമഡി ഉത്സവത്തെ പറ്റി പാട്ടു ഇറക്കിയവർ supper..
supper പാട്ട്...
കൂടെ വന്നു മിമിക്രി ചെയ്ത ഇക്ക.. കുഞ്ഞാലിക്കുട്ടി supper ആയിരുന്നു
yasar bin yousaf Thank you sir
പാരഡി ...നന്നായിട്ടുണ്ട് ..👍👍👍
Ranjith Ranju Thanks
Parjoth chettan kameths super
Ranjith Ranju Thanks
കാണിക്കളെ മൊത്തം കൈയിൽ എടുത്ത കൊച്ച് മിടുക്കൻ 💖💖💖💖💖
പാരഡി പാടിയ ചേട്ടന് ബിഗ് സല്യൂട്ട് 😎😎😎
കോമഡി ഉൽസവം പാരഡി സോങ് ..... പൊളിച്ച്.... 👌👌👌👍👍👏👏
bachu glitz Thanks
bachu forever Thank you
എപ്പിസോഡ് 200 ൽ ജഗതി ചേട്ടനെ കൊണ്ടവരണമെന്നു ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടി 👍🏻
❤️❤️❤️
paradi kallakki
കോമഡി ഉത്സവം പാട്ട് പൊളിച്ചു...
കോമഡി ഉത്സവം ജനഹൃദയങ്ങളിൽ എത്രത്തോളം സ്ഥാനം നേടി എന്നതിന്റെ തെളിവാണ് ഇങ്ങനെ ഒരു പാട്ടിലൂടെ കാണാൻ കഴിയുന്നത്...
കോമഡി ഉത്സവം കോപ്പിയടിക്കാൻ നിൽക്കുന്ന മറ്റു ഊളകളോട്...
മുട്ടാൻ നിക്കണ്ട മക്കളേ... മുട്ടോളം എത്തൂല്ല 💪💪💪
#മിഥുൻ
#ടിനി_ടോം
#പക്രു_ചേട്ടൻ
#ബിജു_കുട്ടൻ
#പ്രജോദ്
#മിഥിലാജ്
പേരെടുത്ത് പറയാത്ത ഓരോരുത്തർക്കും പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു. ഇങ്ങനെ ഒരു ഉത്സവം ഞങ്ങൾക്ക് നൽകിയതിന്...
Mohammed Niyas Thanks
Parady song kalakki,paadiya aalude voice super,pine aa kochukuttyude voiceum energyun super,all the best
Pramod Remya Thanks
haaai ha Thank you
കൊച്ചു പയ്യൻ powlichu....no stage fear അതുപോലെ last song adipoli ആയി ....എന്റെ സനൂപ് bhi ഇന്നത്തെ troll powli😂..കൊന്നു ഒടുക്കി 😄
Thank you
ഈ പരിപാടിയുടെ ഏറ്റവും ഭംഗി ഇതിലെ ട്രോളുകളാണ്
ലോകത്തുള്ള എല്ലാ കാര്യവും പറഞ്ഞിട്ട് ഒന്നും പറയാനില്ല എന്നു പറയുന്ന ലോകത്തിലെ ഒരെ ഒരു വെക്തി നമ്മുടെ ബിജുക്കുട്ടൻ മാത്രമായിരിക്കും
njangale Ambayathodinte Anshid kaaa polichu👍👍👌👌
Nishar Nishar Thanks മുത്തേ
പാരഡി song അടിപൊളി നല്ല വരികൾ നല്ല വോയിസ് സൂപ്പർ
shamseer mubi Thank you
എന്തായാലും പാരഡി സോങ് പൊളിച്ചു
ഒന്നും പറയാനില്ല 😊
JASIR Vilayoor Pattambi Thanks
JASIR Vilayoor Pattambi Thanks
ആ കൊച്ചു കുട്ടി പൊളിച്ചടുക്കി ലാസ്റ്റ് പാടിയ പാരഡി സൂപ്പർ ബിഗ് സലൂട്ട്
Faizal Muhammed Thank you
UAE പ്രവാസികളുടെ കരുത്ത് ഇവിടെ മിഥുൻ ചേട്ടന് ലൈക്ക് അടിച്ചോ മിഥുൻ ചേട്ടൻ ഇസ്‌തം😄😄😄👍👍👍
Oninonn mecham ellam suuuper .paradi out standing performance
ആഗസ്തിൽ സംപ്രേഷണം ചെയ്യുന്ന ഫ്‌ളവേഴ്‌സ് ചാനലിന്റെ മറ്റൊരു സംരംഭമായ news 24 ന് എല്ലാവിധ ആശംസകളും നേരുന്നു.. 💙💙
അടിപൊളിയേ.......ഒന്നും പറയാനില്ല😘😘😘😘😘😘😘😘😘😘
പ്രവാസികളാണ് ഏറ്റവും കൂടുതൽ യൂട്യൂബിൽ ഈ ഉത്സവം ആസ്വദിക്കുന്നത്. എന്നിട്ടും ഇപോ ഈ നോമ്പ് തുറക്കുന്ന സമയത്തു തന്നെ അപ്‍ലോടി നോട്ടി ആണെങ്കിലോ 45 വ്യൂ ഒക്കെക്കഴിഞ്ഞ വരുന്നതും. എന്താണ് സഹോ 🙆🏻♂️😖
❤️ഇഷ്ടം കോമഡി ഉത്സവം❤️
Heart Digger താങ്കൾക്ക് 45 ഗിലും കിട്ടിയല്ലോ
ഞാൻ 4 മണിക്കൂറിൽ അതികമായി നോട്ടിഫിക്കേഷൻ ഇപ്പോഴും വന്നില്ല 😢
ഇതുവരെ കേട്ടതിൽ ഏറ്റവും നല്ല കോമഡി ഉത്സവം പാരഡി ഗാനം
Karun Kannan Thank you
എല്ലാതും ഒന്നിനൊന്ന് സൂപ്പർ അവസാന ആ പേരടി സോങ്ങ് കലക്കീ 😘
Anees muthu Thanks
Anees muthu Thanks
Parady song super👌👌👍👍 pinna vijai super👌👌👍👍👌pinna namuda aakochu payan 👌👌😘😘😘
Noufal Nou Thanks
കോംപറ്റീഷൻ. റിതു ചെയ്തത് പെർഫെക്ഷൻ ഇല്ല. ജീവൻ രാജ് നന്നായി ചെയ്തു. അയാളുടെ കോഴിക്ക് ട്രോൾ ഇട്ടതു ശരിയായില്ല. കറക്റ്റ് ആയിരുന്നത്. കുരുന്നു പ്രതിഭ സൂപ്പർ. മെയിൽ ഫീമെയിൽ വോയ്‌സിൽ പാടിയത് ഗംഭീരമായി. രണ്ടും അനായേസേന ചെയ്തു. അവസാന സോങ് പൊരിച്ചു. അത്യാവശ്യ പ്രാസം ഉള്ള പാരഡിയും നല്ല ആലാപനവും.
Ashraf Artistkmr Thanks
Ashraf Artistkmr
മിഥുനെ ആ കുട്ടി കുറുന്ബനെ സൂക്ഷിച്ചോ ,,,അവന്‍ ഭാവിയിലെ കോമഡി ഉത്സവം ആങ്കര്‍ ആകും .😍😍😍😘😁.....അവന്റെ പാട്ടല്ല ആ കോണ്ഫിടന്‍സ് ഈ പ്രായത്തില്‍ ഒരു സഭ കമ്പവും ഇല്ലാത്ത മിടുക്കന്‍ ......ഓള്‍ ദി ബെസ്റ്റ് മോനെ👍👍👍👌
Thank u innu notification vannu😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃😃
DQF DQF m
soumya jijo mm mm
മിഥുൻ ബായ് അവസാനം പാടിയവർക്കു ഷർട്ട് കൊടുത്തില്ലേ. സൂപ്പർ എപ്പിസോഡ് ആയിരുന്നു.....
പകരം വെക്കാൻ ഇല്ലാത്തതു.....
ഈ പ്രോമോ പറയുന്ന ചങ്ങായി വലിയ പരാജയമാണല്ലോ ...ഇതിനു മുൻപുള്ള ആൾക്കാരൊക്കെ എവിടെ പോയി 🤔
മാഷെ അടിപൊളി കൊറിയോഗ്രാഭി. വളരെയാധികം ഇഷ്ടപ്പെട്ടു. ഇ ഫ്ലോറിൽ പാട്ടിനു മാച്ചായി വന്നെന്നു തോന്നുന്നില്ല. മിഫക്കി കുട്ടികൾ ഒരായിരം അഭിനന്ദനങ്ങൾ.👍👌👍👌👍👌👍
Audiance.Super Palakkad. Daaa💪💪💪👏👏👏
ആ മാമ്പഴം കാട്ടുന്ന ആക്ഷൻ കലക്കി. സൂപ്പർ വാവ. എല്ലാ ആശംസകളും. മിഥുൻ പ്രോത്സാഹനം പറയാനില്ല.
Bijukuttanay ishttamullavar👍🏻
Parady song njan 4 vattam kett 👌🏻👌🏻bcz this emerging from malappuram and dubai 💪💪💪me also same 😜😜😜😜😍😍😍😍😍😍😍🇮🇹🇮🇹🇮🇹🇮🇹🇮🇹🇮🇹
Thankuuuuu
shuhaib ch welcome bhaai deirayil varuvanel call me
പാരഡി song ഇഷ്ടപ്പെട്ടവർ Like അടിക്കാം ..😍
shahi Kuttus Thanks
Thanks dear
ആ.മകന്റെ പട്.സുപർ ❤❤❤
6 minutes ൽ 1.26 k views 😱😱😱...
നോട്ടിഫിക്കേഷൻ വരുന്നില്ല😓😓😓
Ninu George ചിരിക്കുടുക്ക uploader പഴയതുപോലെയല്ല നല്ല തേപ്പാണ്
Vishnu vichu ഉം...6 മിനുറ്റ് കഴിഞ്ഞാണ് എനിക്ക് നോട്ടിഫിക്കേഷൻ വന്നത്...നോക്കുമ്പോൾ ഞെട്ടിപ്പോയി😣
Ninu George ചിരിക്കുടുക്ക ഞാൻ സബ്സ്ക്രൈബ് ചെയ്ത നോട്ടിഫിക്കേഷൻ വരാത്ത ഏക ചാനല് അത് ഇതാണ്.😬
ഞാൻ ഇതിനെതിരെ പ്രതികരിക്കാൻ തീരുമാനിച്ചു.😟
Yanthayalum kaanan pattiyille athu pore..
Yes ninu.
ഓരോദിവസ്സത്തെയുംപരിപാടിഅതിഗംഭീരമാണ്.പിറവിയിലെശാരീരികബുദ്ധിമുട്ട്അനുഭവിക്കുന്നവരേയുംഅപകടത്തില്‍പ്പെട്ടവരേയും[കലാകാരന്മാരെ]കണ്ടെത്തിഈപരുപാടിയില്‍ഉള്‍പ്പെടുത്തുന്നതിലും അവരെസഹായിക്കാനുംകാണിക്കുന്നആവലിയമനസ്സുകള്‍ക്ക്[ഇതിന്‍റെമുന്നിലുംപിന്നിലുംപ്രവര്‍ത്തിക്കുന്നവര്‍ക്ക്]ഒരായിരംഅഭിനന്ദനങ്ങള്‍.ദൈവംഅനുഗ്രഹിക്കട്ടെ.
.
Tribute song super comedy utsavam I like it😘😘😘😘😘😘😘😘😘😘😘😘
sherin simon Thanks
Super episode and paradi song also interested.
വിജയ് ശബ്ദം തകർത്തു സൂപ്പർ
പാരഡി സോംഗ് സൂപ്പർ 👌👌👌
രചയിതാവിനും പാടിയവനും ബിഗ് സല്യൂട്ട് 😍😍😍
Ummar Malayil Thanks
Last song super 😍😍😍😍😍
അവസാനത്തെ പാരഡി ബിജുക്കുട്ടൻ ::പൊളിച്ചു തിമർത്തു ഒന്നും പറയാൻ ഇല്ല പ്രജോത്:: ബിഗ് സല്യൂട്ട ടിനു ടോം ::ഒരു ചിക്കൻ ബിരിയാണി തിന്നു അവസാനം ഒരുഗ്ലാസ് ഗാവ യും കഴിച്ച ഫീൽ പക്രു ::നിങ്ങൾ ഒരു വലിയ കലാകാരൻ
👍👍👍👍👍
Shuhaib ikka polichu👌
Paredy song kidukki 👌
Suhaib Dq Thanks
Parady song polichu👍👍💐💐😍😍
ഇപ്പോൾ.. ഏറ്റവും.. അവസാനം.. കോമഡി ഉത്സവം.. അപ്‌ലോഡ് ചെയ്യുന്നുള്ളൂ...നമ്മളെ.. പരീക്ഷിക്കാണോ...?😢😢
പാരഡി സൂപ്പർ....നല്ല രചന ഷുഹൈബ് ഭായ് കുഞ്ഞാലിക്കുട്ടി സാഹിബിന്റെ വോയിസ് edutthappol അദ്ദേഹം താങ്കളുടെ നാട്ട്കാരൻ ആണ് എന്ന് പറയാമായിരുന്നു...പിന്നെ അൻഷിദ് അടിപൊളി വോയിസ് നന്നായി പാടി
correct
Aaa flooril kayariyappol motham kili poyi machuuuu
ശുഹൈബ് കാരത്തോട് ,👏👏
Noushad Noushad 😍😍😍
മിഥുൻ നിങൾ ഒരു മുത്താണ് 2018 ഏറ്റവും നല്ല ഇന്ത്യൻ അവതാരകനുള്ള അവാർഡ് കൊടുക്കുകയാണെകിൽ തിർച്ചയായും അത് മിഥുൻ ആയിരിക്കും കിട്ടുക like മിഥുൻ
Atif Aslam polichu 😍
Anshi pahaya ijju Pwolichuttoo
Itheppo sambavichu hmke endhayalum kidukki👍👍👍👏👏⚘⚘⚘✌✌✌👌👌🌹🌹🌹🌹🌹🌹🌹
Hiiii spears
Athif Assalam song super ......😍😍😍
Enn aar vannu performance cheydutindgilum. Full credit . Awasanas Song.. Supper Masha Allah good... Very nice song
qatar live ameen Thank you very much
Big love from Dubai.....congrats al team members of Indian television history no1 comedy program comedy utsavam
Troll ഇടുന്നത് ഇത്രേം പോസിറ്റീവ് ആയി എടുക്കുന്ന വേറെന്തുണ്ട്......... ട്രോൾ അപാരം കോമഡി ആണ് സനൂപ് ഏട്ടാ...
പാരഡി പൊളിച്ചടക്കി 😘😘😘😘👍🏻👍🏻👍🏻👍🏻
alameen Kdml Thank you
ജാവ സിംബിൾ പകേഷ് കൊച്ചു കുട്ടി പവർഫുൾ ഒടുക്കകത്തെ പവർ ''പൊളിച്ചു മോനേ
കോമഡി ഉത്സവം പാട്ട് ഒന്നും പറയാനില്ല ആദ്യം ബിജു കുട്ടന്റെ പേര് വന്നില്ല വലിയ വിഷമം തോന്നി പക്ഷേ വന്നപ്പോൾ ഒരുപാട് വർണ്ണിച്ചിരിക്കുന്നു ഒരുപാട് സന്തോഷം എല്ലാപേർക്കും നോമ്പുകാല ആശംസകൾ
fs fs ഒരു പാട് സന്തോഷം
Thanks
ടിനി ചേട്ടൻ ഇല്ലാത്തപ്പോൾ കാര്യക്കരനായി ബിജു ചേട്ടനെ സ്റ്റേജിൽ വിളിക്കണം എന്നുള്ളവർ ഇവിടെ ലൈകൂ....