КОМЕНТАРІ •

  • @husna2468
    @husna2468 Рік тому +50

    Baking soda
    Tea powder
    Egg shell
    Lemon.
    Salt
    Vinegar

  • @homehome4591
    @homehome4591 2 роки тому +7

    നല്ലൊരു സൊല്യൂഷനാണ്... ഇതിൽ നിന്നും ചെറിയ മാറ്റങ്ങളോടെ ഞാൻ ഉണ്ടാക്കി ചെയ്യാറുണ്ട് 👍👍

  • @megham398
    @megham398 2 роки тому +2

    Mutta thodu kondulla bathroom clean cheyanulla e powder super ayitundu ..ellavarkum orupole useful akunna oru video ayirunu ..thanks for sharing

  • @sisrasisra2447
    @sisrasisra2447 Рік тому

    സൂപ്പർ...ഞാൻ ഇന്നാണ് ഈ വീഡിയോ കണ്ടത്.try ചെയ്തു.. അടിപൊളി 👌👌... Thanks....

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Thank you so much dear Sisra Sisra🥰 Stay connected dear

  • @nivedhkollam3894
    @nivedhkollam3894 2 роки тому +16

    നല്ല സൂപ്പർ ടിപ്പ് ആണല്ലോ. എന്ത് ഈസി ആയി ഉണ്ടാക്കി കാണിച്ചു. അധികം ചിലവില്ലാതെ ഞൊടി ഇടയിൽ വീട്ടിൽ ഇരുന്നു ഉണ്ടാക്കാം. എന്തായാലും ട്രൈ ചെയ്യും.

  • @sandhyamohan9721
    @sandhyamohan9721 2 роки тому +1

    Edhu oru kidilan video anu athraa clean cjeyyadhalum manja colour povarilla edhu pole onnu try cheyyam Kure karyangal clear ayii

  • @AllahHafiz93
    @AllahHafiz93 Рік тому

    Adipoli... Ith undaakki storeyth vekkaan kazhiyumo???

    • @nnrkitchen6439
      @nnrkitchen6439 Рік тому +1

      Ok thank you dear Ayshath Mubeena🥰
      ഇതിൽ കാണിച്ചിരിക്കുന്ന ഡ്രൈ ingredients എത്ര വർഷം വേണമെങ്കിലും സൂക്ഷിക്കാം

  • @Dora-yd4lb
    @Dora-yd4lb 2 роки тому +4

    വീട്ടിലുള്ള സാധനങ്ങൾ ഉപയോഗിച്ച് വളരെ എളുപ്പത്തിൽ ചെയ്യാൻ പറ്റുന്ന ഒരു രീതിയാണ് കാണിച്ചുതന്നത് നല്ലൊരു വീഡിയോ ആയിരുന്നു നല്ലതുപോലെ ഷെയർ ചെയ്തു തന്നു

  • @louisvibes6026
    @louisvibes6026 2 роки тому +8

    ഉപകാരപ്രദമായ വീഡിയോയാണ് ഇത്തരത്തിലുള്ള വീഡിയോകൾ ഇനിയും ഞങ്ങൾക്കുവേണ്ടി കൊണ്ടുവരിക വീഡിയോ ഗംഭീരമായിട്ടുണ്ട്

  • @mydreamz1751
    @mydreamz1751 2 роки тому +7

    Bathroom tile okke nalla clean ആയല്ലോ. വളരേ ഉപകാരപ്രദമായ ഒരു video ആയിരുന്നു.താങ്ക്സ് ഫോർ Sharing

  • @bindunv5609
    @bindunv5609 2 роки тому +1

    tiles valare nannayi clean aayallo homemade cleaning powder super aayi tto ithupole cheythu nokkanam

  • @sheemak8418
    @sheemak8418 2 роки тому +1

    Muttathodellam appappol kalayaranu pathivu.Ini enthayalum sookshichu vekkanam .Ithupole cheyyaallo.Enthu nalla clean aayittund bathromm.

  • @silumiya4645
    @silumiya4645 Рік тому

    Closetinde kara pogumo kuzhal kinaran .vellathinde kara povumo.undakki sookshikkan pattumo pls reply

    • @nnrkitchen6439
      @nnrkitchen6439 Рік тому

      എനിക്ക് ഇവിടെ കുഴൽ കിണർ വെള്ളമാണ് ഇതുപോലെ ആണ് വൃത്തിയാക്കാറുള്ളത് പൗഡർ ഉണ്ടാക്കി സൂക്ഷിക്കാം എത്ര കാലം കഴിഞ്ഞാലും കേദേവില്ല ലെമൺ ഓൺ ടൈമിൽ ചെയ്തെടുത്താൽ മതി
      Thanks dear Silu Miya 🥰 Stay connected dear

    • @silumiya4645
      @silumiya4645 Рік тому

      @@nnrkitchen6439 thanks dear sub cheydittund .eni angott zhanum und koode🥰

  • @mydreams7286
    @mydreams7286 2 роки тому +2

    എല്ലാവർക്കും useful akunna video ആണിത്, എനിക്ക് ഏറെ ഉപയോഗം ഉണ്ട് ഈ video

  • @mcchacko1119
    @mcchacko1119 Рік тому +1

    ഞാൻ ആഗ്രഹിച്ചിരുന്ന വീഡിയോ thanks

  • @shiyaprabhu5411
    @shiyaprabhu5411 2 роки тому +1

    Kitchen nil thanne ulla ingredients vachitt undakkunna cleaning solution kollato, nalla pole clean ayalo, ethavumbo side effect undavulalo

  • @kaverip4430
    @kaverip4430 Рік тому

    Ith pipe ilum thekkan pattumo? Pipe um clean aakumo

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Pipil thechu nokkiyittilla oru paridhi vare clean aakum ennurappaanu 🥰thanks dear Kaveri

  • @preethaanil3021
    @preethaanil3021 Рік тому

    കൊള്ളാം എല്ലാവർക്കും ഗുണകരമായ ഒരു വിഡിയോ ഇപ്പോൾ ഏത് വിട്ടില്ലാണ് ബാത് റൂം ഇല്ലാത്തത് എല്ലാ വിട്ടിലും ഉണ്ട് പക്ഷേ അത് വൃത്തി ആക്കാൻ ടാസ്ക്ക ഇച്ചിരി ഒന്നും അല്ലാ ഇത് പറഞ്ഞ് തന്നതിന് നന്ദി

    • @nnrkitchen6439
      @nnrkitchen6439 Рік тому

      അതെയതെ പ്രതേകിച്ചു അറ്റാച്ഡ് ബാത്രൂം എപ്പോഴും നല്ല വൃത്തി ഇല്ലെങ്കിൽ രോഗങ്ങൾ വിട്ടുപോവത്തില്ല
      Thank you dear preetha Anil🥰

  • @ranibabu7357
    @ranibabu7357 10 місяців тому

    Njan valarea budhimuttunnundu ee problem karanam try cheythu nokkatea😊

    • @nnrkitchen6439
      @nnrkitchen6439 10 місяців тому +1

      അതെയോ ഒരു പരിധി വരെ ശരിയാവും ഒത്തിരി വർഷങ്ങൾ പഴക്കമുള്ള കരയാണെങ്കിൽ ഈ മിക്സിന്റെ കൂടെ കുറച്ച് ഹാർപിക് കൂടി ചേർത്ത് പത്തുമിനുട്സ് വെച്ചിട്ട് ക്ലീൻ ചെയ്താൽ മതിട്ടോടാ 🥰dear Rani baby🥰

    • @ranibabu7357
      @ranibabu7357 10 місяців тому

      ​@@nnrkitchen6439😊

  • @adhishbiju2563
    @adhishbiju2563 2 роки тому +2

    Wow such amazing tips mutta thodu eppolum kalayaranu pathiv ethupole upayogikkamennu eppol aannu arinjathu bathroom claean cheyyan valere budhimuttarund eni engane cheythunokkum ethra pettennu clean aakunnundu thanks for great share

  • @rijysmitheshwe2210
    @rijysmitheshwe2210 2 роки тому

    Bathroom tiles clean cheiyanulla ee method valare nananyittundu, tiles ellam puthiyahu pole ayallo...ighane cheiyumbol orupaadu time m save cheiyam.. thanks for sharing this amazing cleaning method

  • @gdvkerala2949
    @gdvkerala2949 2 роки тому +3

    വളരെ ഉപകാര പ്രദമായ വീഡിയോ 👍🏻ടൈൽസ് ഒക്കെ വളരെ ഈസിയായി വൃത്തിയാക്കാൻ സാധിക്കുമല്ലേ thanks for sharing the video

  • @zainabashanu1577
    @zainabashanu1577 Рік тому +1

    Thail,,powder, mendham arikumo, pls

    • @nnrkitchen6439
      @nnrkitchen6439 Рік тому

      മനസ്സിലായില്ല ടൈൽ പൗഡർ ബാക്കി എന്താടാ ചോദിച്ചേ ക്ലിയർ ആക്കാമോ

  • @bindujapanicker9290
    @bindujapanicker9290 2 роки тому

    Ningalude ella kitchen tipsum cleaning tipsum pole ithum kidu. Veettammamarkk helpful aaya videos aan

  • @prakashpizhaku8382
    @prakashpizhaku8382 2 роки тому

    Allavarkkum valare upakarapradamaya video ayerunnu ketto thanks for sharing

  • @haizumon3640
    @haizumon3640 2 роки тому +2

    സോഡാപൗഡറും മുറ്റത്തോടും ഉപയോഗിച്ചില്ല.. സൊല്യൂഷൻ അടിപൊളി bathroom നല്ല ക്ലീൻ ആയിട്ടുണ്ടല്ലോ 👍🏻

  • @silverlantern641
    @silverlantern641 2 роки тому

    tile vrithiyakkan aanu ettavum paadu. ithu kidyu idea aayittundu

  • @sheri193
    @sheri193 2 роки тому +1

    eth kollamallo dear,,bathroom etra clean aakumo e powder use cheythal..well done..thanks for sharing this video

    • @nnrkitchen6439
      @nnrkitchen6439 2 роки тому

      Clean aakum nallapolethanne try cheyu thanks for watching

  • @shafeeqshahla8090
    @shafeeqshahla8090 2 роки тому +1

    bathroom super aayit clean aavunnundallo..endayalum ee video nalla useful aayi tto..keep going.

  • @albassam7213
    @albassam7213 2 роки тому +1

    Valare upakaramaayi ee video thanks for sharing dear

  • @princydeepu2854
    @princydeepu2854 2 роки тому +1

    Tiles nannai veluthu Kara okkk poittundallo...nalla tips anennu thonnunnu..cheythu nokkam

  • @dr.baburajan4900
    @dr.baburajan4900 Рік тому +1

    Super tips
    Ur voice very soft and mild
    Thank u so much

  • @Thasni2022-rb1po
    @Thasni2022-rb1po Рік тому +1

    Enthinaa kashtta pedunneee kaash mudakkiyaal nallapodi kittuoolee pishukum

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Kash illathavar endhu cheyum mole Thasni🤭

  • @shamsu1982
    @shamsu1982 5 місяців тому

    Borwell vellam aanu toilet closets manja color ayittund athu pokan enthaa vazhi ithu matbyoo 🤔🙏

    • @nnrkitchen6439
      @nnrkitchen6439 5 місяців тому

      Oru paridhi vare ithu mathiyaavum kooduthal kattiyaayi manja kara undengil matram chemical use cheythal mathy dear Shamsu

  • @FathimaSeniyaMT
    @FathimaSeniyaMT Рік тому

    White colour tile il mathramano ith use cheyyan pattuka...

    • @nnrkitchen6439
      @nnrkitchen6439 Рік тому +1

      Alla ethutharam tilukalilum upayogikkaam nalla result kittum
      Thank you dear Fathima Seniya. MT

  • @haadiyamol6887
    @haadiyamol6887 2 роки тому

    Wow ethra vrithiyayitta bathroom clean ayath, valaray usefull aya tips anu, ethu polayulla tipskal mattullavarkke othiri preyojanakaramanu, thanku for sharing

  • @soudhaniyaz5730
    @soudhaniyaz5730 2 роки тому

    Ihd kollatto,,, ndhayalum try cheyyam,,, very useful video,,,igane oru tip idh vare evideyum kandt illayrnu

  • @jasminjas4897
    @jasminjas4897 Рік тому

    Super anutta 👍👍table chairil black kuthukal und adonnu maranulla tip parayavo

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Thank you so much dear Jasmin jas
      Colgate + appa soda + vinegar and salt mix ചെയ്ത് കറ ഉള്ള ഭാഗത്തു തേച്ചു 3 മിനുട്സ് കഴിഞ്ഞു tooth brush കൊണ്ട് just ഒന്ന് ഉരച്ചു നോക്കൂ 🥰👍🏻

    • @jasminjas4897
      @jasminjas4897 Рік тому

      @@nnrkitchen6439 try akeetu reselt parayam tta🥰🥰🥰🥰

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Ok dear👍🏻

  • @sankarij3386
    @sankarij3386 2 роки тому

    Kollalo ee cleaning mixture... Eluppathil kannadi pole cleanakkam, njanum onnu try cheythu nokkatte

    • @nnrkitchen6439
      @nnrkitchen6439 2 роки тому

      ഒക്കെ ഡിയർ താങ്ക്സ്

  • @jackandjill2839
    @jackandjill2839 2 роки тому +1

    bathroomile manja kara pokan ulla tip super aantto,ith easy aayitt thonnunnu,onn try chaithu nokkatte

  • @poshluxposh6435
    @poshluxposh6435 2 роки тому

    powderinu ethrayakkum pavaro chan vicharichilla eniway thank you

  • @sujayapraveen6420
    @sujayapraveen6420 2 роки тому

    ee oru tip njan first time anu kanunne ! try cheythu nokkam

  • @karollaisa-zb1vu
    @karollaisa-zb1vu Рік тому

    Chechi അടിപൊളി. ഒന്നും പറയാനില്ല. എനിക്ക് കുഴൽ കിണർ ആണ് 6 months ആയിട്ടേ ഉള്ളു വീട്ടു താമസം ആയിട്ടു മഞ്ഞ കളർ ആയിരുന്നു എല്ലാം സിങ്ക്
    ഇതു പോലെ ചെയ്തു സൂപ്പറ്
    "മോൻ പറഞ്ഞു സിങ്ക് വെളുത്തു പാറിയല്ലോ എന്ന് 😊"
    🙏
    🙏

    • @nnrkitchen6439
      @nnrkitchen6439 Рік тому

      അതെയോ വളരെ വളരെ സന്തോഷം ആയി തുടർന്നും സപ്പോർട് ഉണ്ടാവണേ 🥰

    • @nammuandme
      @nammuandme Рік тому

      In sha Allah njanum cheyyum..chayala cherkarilla

  • @afrimol9955
    @afrimol9955 2 роки тому +1

    Tiles cleaning method valare nannayitund easy ayit clean ayallo great sharing eniyum ethupole ulla videos pradheeshikunnu thanks

  • @celiabineesh876
    @celiabineesh876 2 роки тому +2

    Wow ee cleaning tip enike ariyilayirunu, I will definitely try this. Bathroom clean cheyumbo wall tiles clean cheyan ane enike aetavum bhudhimutt now this will be easy

    • @nnrkitchen6439
      @nnrkitchen6439 2 роки тому

      വളരെ പെട്ടന്ന് ക്ലീൻ ആവും ഒട്ടും ബുദ്ധിമുട്ടില്ലാതെത്തന്നെ

  • @ayishasidheek9922
    @ayishasidheek9922 2 роки тому +1

    Very useful bathroom cleaning tips. Ivideyum kuzhal kinarayathukond tilokke pettenn karapidikkum eni ethupole cheythu nokkanam. Nice share...

  • @sainudheenabu5664
    @sainudheenabu5664 2 роки тому

    Ivide kuzhal kinaranu..in sha allah cheythu nokkatte

  • @sajhash3825
    @sajhash3825 Рік тому +1

    Heater nn water leak aayittulla thurumb pokumo

    • @nnrkitchen6439
      @nnrkitchen6439 Рік тому

      ഈ മിക്സിൽ കുറച്ച് കൂടി അപ്പസോഡാ ചേർത്താൽ പോവും ഡിയർ 👍🏻🥰
      Thank you dear Sajhash

  • @beenakumar1434
    @beenakumar1434 Рік тому +3

    അടിപൊളിയാണല്ലോ എനിക്കും try ചെയ്യണം

    • @nnrkitchen6439
      @nnrkitchen6439 Рік тому

      അതേടാ നല്ലതാണ് ചെയ്ത് നോക്കൂ 🥰
      Thank you dear Beena Kumar

  • @sachumunnu6837
    @sachumunnu6837 2 роки тому

    Valare nalla video aayirunnu eni enthaayalum bathroom ethupole onnu clean cheyyunnundu thank you

  • @nizmalnishuviog1084
    @nizmalnishuviog1084 2 роки тому +1

    Nice video 😍 siz😍 useful video 😍 insha allaha eni adutha video kkayi waiting muthe😍

  • @anjalineethu7523
    @anjalineethu7523 Рік тому

    Super tip ❤️❤️❤️
    Balance vanna mixture fridge il aano sookshikkendath??

    • @nnrkitchen6439
      @nnrkitchen6439 Рік тому

      No പുറത്തു ഒരു ബോട്ടിൽ ഇട്ടു സൂക്ഷിക്കാം എത്ര വർഷം വരെയും കേടുവരാതെ ഇരുന്നോളും. ആവശ്യത്തിന് എടുത്തു മിക്സ്‌ ചെയാം. മിക്സ്‌ ചെയ്തത് എടുത്തു വെക്കരുത്

  • @muneercheerakolil2136
    @muneercheerakolil2136 2 роки тому

    Tea powder chertthittulla ee powder kolllaamallo..
    Thanks for sharing

  • @princedxb9926
    @princedxb9926 2 роки тому +5

    Perfect way of cleaning bathroom tiles.. thanks for sharing these tips and ideas.. it's very useful for day to day life..

  • @naimashainas844
    @naimashainas844 2 роки тому +4

    E tip kollallo bathroom tile nalla adipoli ayit ini clean cheyyallo.Useful video.

  • @sarammasaramma2126
    @sarammasaramma2126 Рік тому +2

    സൂപ്പർ 👍

  • @rameesarammi2305
    @rameesarammi2305 9 місяців тому

    Thyla podi means wht

    • @nnrkitchen6439
      @nnrkitchen6439 9 місяців тому

      ചായ പൊടി Tea powder 🥰👍🏻

  • @thanumonu6
    @thanumonu6 2 роки тому +1

    Enikku valare risk ayittulla oru joali anu bathroom tail cleaning. Useful ayittulla oru tips anutto 👍 enthayalum easy ayittu thanne thonni ini next time try cheyyam

  • @sanoojajubiria9469
    @sanoojajubiria9469 2 роки тому +1

    Nalla oru useful tip ayirunnith

  • @aveddeva1527
    @aveddeva1527 2 роки тому +1

    its a perfect mixture the bathroom seems soo clean well explained and presented thank you for sharing

  • @foodmaniafoods553
    @foodmaniafoods553 2 роки тому +1

    Aaaha nalla adipoli cleaning tip aanallo , tiles okke pala pala thilangi lo , polichu ttaa

  • @essps1640
    @essps1640 Рік тому

    Clost clean chyamo

  • @najiaslam6132
    @najiaslam6132 2 роки тому

    Ellavarkkum cleaning bayangara padula karymanu easy ayi parannu thannu

  • @jayasreesatheesan1712
    @jayasreesatheesan1712 Рік тому

    സൂപ്പർ... ട്രൈ ചെയ്തു നോക്കാം 👍

  • @kavithag.s1742
    @kavithag.s1742 2 роки тому

    nalla pole clean ayallo..adipoli cleaning tip ayiruunu..atikam chilvillathe ulla cleaning polichu

  • @jayanpunnakkalamen2304
    @jayanpunnakkalamen2304 11 місяців тому

    സൂപ്പർ

  • @vijayant.v8461
    @vijayant.v8461 Рік тому +1

    Thanks for a useful video

  • @sirajelayi9040
    @sirajelayi9040 Рік тому +5

    Chaya ക്ലാസ്സ് ചായ ചണ്ടി കൊണ്ട് ക്ലീൻ ചെയ്താൽ ബെസ്റ്റ്.. ചയകുടിച്ച് കയിയുമ്പോ just onn urachal mathi

  • @whitemediakunjimol7076
    @whitemediakunjimol7076 Рік тому +3

    ടൈൽ ലിൽ ആയ പെയിന്റ് kara പോവാൻ എന്തു ചെയ്യണം

  • @navyapinky9830
    @navyapinky9830 2 роки тому

    adipoli aanallo veettil undakkiya cleaning powder valare ishtamayi

  • @ayshaziya6811
    @ayshaziya6811 2 роки тому +4

    .thanks dear for clearly presentation without any hiding.....Perfect way of cleaning bathroom tiles.. thanks for sharing these tips and ideas.. it's very useful for day to day life..

  • @sinduanandan23
    @sinduanandan23 2 роки тому +2

    Wow its totally a magic tip to clean under room tiles , its totally looks new ...best tips with a powder ...thanks dear for clearly presentation without any hiding

  • @devikaaa.
    @devikaaa. Рік тому

    Lemon compulsory ano

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Lemon cherkkumbol nalloru smellum oppam cleaningum easy aavum

  • @nehapradeep1006
    @nehapradeep1006 2 роки тому +3

    Such easy bathroom cleaning tip with so many other tips which is such a time saving methods...thank u

  • @butterflygarden9535
    @butterflygarden9535 2 роки тому +1

    Aaha adipoli ithrayumnall ithonnum arinjillallo enthayalum try cheyyunnund. Very useful..thanks for sharing dear🤝🤝

  • @arshanaarshu8650
    @arshanaarshu8650 Рік тому

    അടിപൊടി ടിപ്സ് നന്നായിട്ടുണ്ട്

  • @thasnimunaj8840
    @thasnimunaj8840 Рік тому +1

    Ivdem kuxhal kinaran nalla moshathila tails in sha allah try chyyam thaaaankuuu

    • @nnrkitchen6439
      @nnrkitchen6439 Рік тому

      നല്ല റിസൾട്ട്‌ കിട്ടുമെടാ പുറത്തുന്നു വാങ്ങിച്ച കെമിക്കൽസ് ഉപയോഗിച്ച് എന്റെ ടൈൽസ് മോശമായി
      ഇപ്പോൾ ഞാനിങ്ങനെയാ ചെയ്യാറുള്ളത്. മാസത്തിലൊരിക്കൽ ചെയ്താൽ മതി
      Ok thank you dear Thasni Munaj

    • @thasnimunaj8840
      @thasnimunaj8840 Рік тому +1

      @@nnrkitchen6439 entem same arenklm varumbo vallathafeelan

    • @nnrkitchen6439
      @nnrkitchen6439 Рік тому +1

      Correct dear same to same. But ഇപ്പോൾ ഞാൻ very happy dear. വിഷമിക്കേണ്ട try ചെയ്യു 👍🏻👍🏻

    • @thasnimunaj8840
      @thasnimunaj8840 Рік тому

      @@nnrkitchen6439 oook thankuuuu dear thaaanku so much usechythitt pryatto njn

  • @Soysanu
    @Soysanu 4 місяці тому

    ഗുഡ് ഐഡിയ

  • @FAKE-nu6bq
    @FAKE-nu6bq Рік тому

    ചെയ്തു നോക്കട്ടെ ട്ടാ

  • @aztbyamalzadh9168
    @aztbyamalzadh9168 Рік тому

    Aarenkilum cheith nokeet result undo...?

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Try cheythu nokkeettu iyaal thanne result parayu🥰

  • @manjunair7680
    @manjunair7680 Рік тому

    Very nice try cheyyam

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Thank you so much dear Manju🥰 try cheyutto👍🏻👍🏻

  • @littysam3989
    @littysam3989 2 роки тому +3

    Bathroom cleaning tips kidilan aayittund. Very useful video👌👌

  • @shareenaabdul8744
    @shareenaabdul8744 Рік тому

    Njan shere cheyyum

  • @sheelajames6927
    @sheelajames6927 Рік тому

    Ithiri urakke psrsyamo please

    • @nnrkitchen6439
      @nnrkitchen6439 Рік тому

      അതെയോ മനസ്സിലായില്ലേ എന്തങ്കിലും ഡൗട്ട്സ് ഉണ്ടെങ്കിൽ കമന്റ്സ് ചെയുട്ടോ
      സൗണ്ട് കൂട്ടാൻ ശ്രെമിക്കാം ട്ടോ
      Thank you so much dear Sheela James

  • @sirajelayi9040
    @sirajelayi9040 Рік тому

    Wash base le manjakara povan വഴി ഉണ്ടോ

    • @nnrkitchen6439
      @nnrkitchen6439 Рік тому

      ഇത് തന്നെ യൂസ് ചെയ്‌താൽ മതി ഞാനിവിടെ ചെയ്യാറുണ്ട്
      Thank you dear Siraj Elayi

  • @kuwaitkhaitan2669
    @kuwaitkhaitan2669 2 роки тому +3

    woow this idea will really work to clean our bathroon tiles.the presentation is good. prepared in a perfect way. your this tip is a new tip.thanks for sharing.

  • @swalihsalu4148
    @swalihsalu4148 Рік тому

    കുഴൽ കിണറിലെ വെള്ളം കൊണ്ട് മഞ്ഞ കറ പിടിച്ചിട്ടുണ്ട് ടൈൽ ഒക്കെ കേടായിട്ടുണ്ട് അത് പോവോ പ്ലീസ് റിപ്ലൈ

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Enikku ivide kuzhal kinar aayirunnu adyam aa karayokke njan kalanjathu ithupayogichanu oru paridhi vare povum orupaad karayundengil shoppil ninnum vangikkunna chemicals use cheyendivarum

  • @navasshereefmuhammed4058
    @navasshereefmuhammed4058 2 роки тому

    Very usefull video expect More valuable useful videos

  • @allen0.0
    @allen0.0 Рік тому

    ചെയ്തു നോക്കാം

  • @sheelam3826
    @sheelam3826 2 роки тому

    Very useful video, ellavarkum upkarapradham aya video and well explained and very good presentation

  • @dhanyasaj3031
    @dhanyasaj3031 2 роки тому

    nalloru tip aanallo veetilulla sadanangal matrem madiyalle njan ethonn try cheyth nokknnund feed back parayam

  • @fathimahana5023
    @fathimahana5023 2 роки тому +2

    Very useful video,
    , thanks for sharing

  • @elenaemma9601
    @elenaemma9601 2 роки тому +1

    very great div mixer together, super cleaning wow.

  • @resmishiju8445
    @resmishiju8445 2 роки тому

    perfect way of cleaning bathroom titles. you presented this video in an excellent way

  • @mycookingarea722
    @mycookingarea722 2 роки тому

    Bathroom cleaning nulla perfect idea analloo paraju thannathu..thank you

  • @foodbysarana1248
    @foodbysarana1248 2 роки тому

    Wow I never this cleaning tips, it such very helpful remedy of using this way dear.

  • @faqueerana6172
    @faqueerana6172 Рік тому

    Tell podi means what plz rply

  • @manjuprasad9204
    @manjuprasad9204 8 місяців тому

    Super 👌

  • @bindusalim2961
    @bindusalim2961 Рік тому

    Try cheythett parayam😊

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Ok ok try cheyu nalla result urappayum kittum
      Thanks dear Bindu Salim

  • @zainabakk9825
    @zainabakk9825 Рік тому

    Taila podi enthan manassilayilla. Please clear ayi paranju taramo

    • @nnrkitchen6439
      @nnrkitchen6439 Рік тому

      Sure dear പറയാമല്ലോ തേയില പൊടി ഒരു സ്പൂൺ ചേർത്താൽ ടൈലുകൾക്ക് നല്ലൊരു തിളക്കം കിട്ടും. കാപ്പി പൊടിയും ചേർക്കാം.
      Thank you dearZAINABA KK🥰