ശരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഇങ്ങനെ ഒരു ചിത്രം എടുത്തു എന്നും ,അത് കാണാൻ വിധിക്കപ്പെട്ടവർ ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നും
Being a doctor i can confirm.. lungs infector jeprol oru bheekaramaya asugam aan.. kooduthal research nadann verunnathe ullu.. stethoscope upayogich mathram ee rogam kandpidikkan patullu.. daivame.. enthin aa kunjinod ee krooratha kanichu😢
ഞാൻ ക്ലൈമാക്സ് ലെ വരെ ചിരി അടക്കി പിടിച്ചു ഇരുന്നു, ക്ലൈമാക്സ് ലെ ആ ഗുണ്ടകൾ മുത്തു കുട പിടിച്ചു നിക്കുന്ന തൊട്ട് ചിരി തുടങ്ങി 😂😂 വീട്ടുകാർ വരെ വന്നു എന്റെ ചിരിടെ സൗണ്ട് കേട്ട്
Hopefully he saw it with his friends. Ithokke ottakkirunnu kandaal ee cinemayil parayunna rogam ille "lungs infector jeprol" , athokke vannennirikkum 🤯
സത്യം പറയാണെങ്കിൽ നമുക്ക് വിമർശിക്കാൻ യോഗ്യതയില്ല കാരണം നമുക്ക് ഇങ്ങനത്തെ പടങ്ങൾ എടുക്കാനുള്ള പണമോ ഡയറക്ഷൻ കഴിവ് ഒന്നുമില്ല. എന്നാലും ഇതൊക്കെ കാണുമ്പോൾ അവരാധം എന്നല്ലാതെ വേറൊന്നും പറയാനും കിട്ടുന്നില്ല😢
ഒരുപാട് വ്യാജന്മാർ വരുന്നുണ്ട് ഫിലിം റോസ്റ്റിൽ. But you are gem. Only few videos, but every video is awesome. Please do the videos in alternative days. 🙏🏻
അടുത്തത് മമ്മൂട്ടിയുടെ സിദ്ധാർഥയും മോഹൻലാലിൻറെ വാമനപുരം ബസ് റൂട്ടും ചെയ്യണം.... മറ്റുള്ളവർ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ പാചകം ചെയ്യുന്ന റോസ്റ്റ് നു taste കൂടുതൽ ആണ് 😂😂😂
Bro ന്റെ new video വരാൻ waiting ആയിരുന്നു. ഇത് നല്ലതാണ് but എനിക്ക് കുറച്ച് കൂടി established ആയ നടന്മാർ ഉള്ള flop movies bro roast ചെയ്യുന്നത് കാണാനാണ് ഇഷ്ടം... My personal choice only... ഈ movies തന്നെ ഒരു roast ആണ് അതിനെ പ്രത്യേകം ഒരു roasting ആവശ്യം ഇല്ലെന്ന് തോന്നുന്നു My suggestions ഭാര്യ ഒന്ന് മക്കൾ മൂന്ന് കല്യാനിസം ഉത്സാഹ കമ്മിറ്റി ഒരു small family
ബാലരമയിൽ ഒക്കേ charactersinu ദേഷ്യം വരുമ്പോ "ഹും" എന്ന് ഡയലോഗ് എഴുതി വെച്ച് അതേ പടി അത് വായിക്കുന്നപൊലെ ഉണ്ട് 🤣🤣🤭
ങ്ങേ? 😀
Njan idan vanna comment😂
@@TheBlue.Monk.ങ്ഹാ
Sathyam😂
ങ്ർ ങ്ർ 😴
ശരിക്കും ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ഇങ്ങനെ ഒരു ചിത്രം എടുത്തു എന്നും ,അത് കാണാൻ വിധിക്കപ്പെട്ടവർ ഈ ഭൂമിയിൽ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട് എന്നും
😂😂😂
Being a doctor i can confirm.. lungs infector jeprol oru bheekaramaya asugam aan.. kooduthal research nadann verunnathe ullu.. stethoscope upayogich mathram ee rogam kandpidikkan patullu.. daivame.. enthin aa kunjinod ee krooratha kanichu😢
😂😂
😂😂😂😂😂😂
😂😂😂
ഞാൻ ക്ലൈമാക്സ് ലെ വരെ ചിരി അടക്കി പിടിച്ചു ഇരുന്നു, ക്ലൈമാക്സ് ലെ ആ ഗുണ്ടകൾ മുത്തു കുട പിടിച്ചു നിക്കുന്ന തൊട്ട് ചിരി തുടങ്ങി 😂😂 വീട്ടുകാർ വരെ വന്നു എന്റെ ചിരിടെ സൗണ്ട് കേട്ട്
🤗
ഈ അവസരത്തിൽ ദിലീപിന്റെ ഒരു ഡയലോഗ് ഓർമ്മവരുന്നു " തനിക്കൊരു ജെട്ടി ഇട്ടു കൂടെടോ "😂
ഇതു മുഴുവൻ കണ്ടു തീർത്ത ആ സന്മനസ്സിന് ഒരായിരം കൂപ്പുകൈ 🙏🏻🙏🏻🙏🏻🙏🏻🙏🏻 13:44
😇
Hopefully he saw it with his friends. Ithokke ottakkirunnu kandaal ee cinemayil parayunna rogam ille "lungs infector jeprol" , athokke vannennirikkum 🤯
@@SamKevinAntony 🤣💯
ഈ roast പോലും ഒറ്റ ഇരിപ്പിന് കണ്ട് തീർക്കാൻ പറ്റുന്നില്ല... roast മോശം ആയത് കൊണ്ട് അല്ല... ഫിലിം scenes kandit സഹിക്കുന്നില്ല
മൈര് ചിരിച് ചിരിച് വളി പോയി 😂😂😂😂
08:11 BJ CASUALLY INTRODUCING PISHARADY TO OLLYWOOD INDUSTRY😎
🤣🤣
Pisharody @@DumbFlicks
7:10
oru test polum nadattatade aa spot asukam kandupidichaa a valiyamanishane oru nimisham smarkkkammm😂😂
ഇവിടുന്ന് തപ്പി കൊണ്ടുവരുന്നു ഇത്രയും excellent പടങ്ങൾ. laughed a lot . Really appreciate your efforts 👏👏
2 kollam munne smmd groupill trending aaya padamanu. Aa timill thanne kure roasting videosum irangirunnu.
റോസ്റ്റ് ചെയ്യാൻ വേണ്ടിയിട്ടാണെങ്കിലും.. ഇത് മുഴുവൻ ഇരുന്ന് കണ്ട് നിന്നെ നമിച്ചു മച്ചാ 😹😍
8:12 The never expected pisharody cameo
pin this comment
He actually has extended cameo role in this movie. Extended cameo poleyulla style perukal ee moviekk yojichadaano ennariyilla
"ചൂണ്ട ഇട്ട് കിട്ടിയ നിക്കർ എങ്കിലും ഇട്ടൂടാരുന്നോ??" ചിരിച്ച് ഒരു വഴിയായി.. 😂
😉
Nikkar illathavar ayirikkum
😂
After watching this video my children: Yevanochi Yevanochi........ 😂😂😂
Njanum Ippo Idak idak Paadum ,Kopp 😑
@@DumbFlicks njanum bro. 😁😁
Pattu mathram alla idakidaku shoulder movementum varum...
സത്യം പറയാണെങ്കിൽ നമുക്ക് വിമർശിക്കാൻ യോഗ്യതയില്ല കാരണം നമുക്ക് ഇങ്ങനത്തെ പടങ്ങൾ എടുക്കാനുള്ള പണമോ ഡയറക്ഷൻ കഴിവ് ഒന്നുമില്ല. എന്നാലും ഇതൊക്കെ കാണുമ്പോൾ അവരാധം എന്നല്ലാതെ വേറൊന്നും പറയാനും കിട്ടുന്നില്ല😢
ഒരു self challenge പോലെ ചിരിക്കാതെ കാണാൻ നോക്കി... ഹും കഴിഞ്ഞില്ല 🙆🙆🙆
😂
ലെൻസിൻസ്പെക്ടർ ജംബ്രോൾ 😂😂😂
ഇത്രെയും ഗംഭീരമായ രോഗങ്ങൾ ബിജോ ചിത്രങ്ങളിൽ മാത്രം 👏👏👏👏BJ Universe
Lungs infected ജപ്രോൾ എന്ന അസുഖം 😂😂😂😂😂🙏🏻🙏🏻🙏🏻
അങ്ങനെ ഞാൻ ആ സത്യം തിരിച്ചറിഞ്ഞു. അണ്ണൻ വാ കൊണ്ടല്ല സംസാരിക്കുന്നത്
ഒരുപാട് വ്യാജന്മാർ വരുന്നുണ്ട് ഫിലിം റോസ്റ്റിൽ. But you are gem. Only few videos, but every video is awesome. Please do the videos in alternative days. 🙏🏻
Oscar കൊടുക്കണവർ ഇതൊന്നും കണ്ടട്ടില്ല.. 🥲ഇപ്പോൾ അല്ലെങ്കിൽ മലയാള സിനിമക്കു കിട്ടിയേനെ.... 🥲
ഈ പടത്തിന്റെ ക്യാമറ മാന്റെ അവസ്ഥ ഓർത്തിട്ടാണ് 😂😢
The meaning of the name Jeprol represents practicality, realism, reliability, discipline, sincerity and experience😂
This explanation is called 'Yavanochi' 😛
Jassie G paadana kettattille? Jeperol jeperol
What kind of a name is that? Sounds like the name of some random medicine 😂😂😂😂 but turns out it was the name of a made up lung disease 😂😂😂😂
@DumbFlicks 😂😂😂😂
Really appreciate your patience on watching this whole crap for entertaining us. Well presented Bro. Othiri chirichu.. Waiting for more videos..
Thank you so much 😀
08:11 നമ്മുടെ പിഷാരടി അണ്ണൻ അല്ലെ അത് 😅
😄
Ormipikallei.....😑
പിഷാരടി ഗസ്റ്റ് റോൾ 😂🙏🏻
😂😂
Guys....1:18...arkkelulum kittiyo a bgm..??"irumbhile oru idhayam mulaykkithe...""" Yanthiran😁
BJ The 🤖
@@DumbFlicks 😂😂
8:10 രമേശ് പിഷാരടി 😂😂🙄😂
അത് ശരിയാണല്ലോ... Look അതു പോലെ തന്നെ ...
Aaha😃
Petition to Release AAC 2. 🔥🔥🔥🔥🔥🔥 #Bonda Or the uncut Director's Cut
brooo.... seriously 🤣🤣🤣
😂
ഈ റോസ്റ്റ് തന്നെ കാണാൻ കഴിയുന്നില്ല അപ്പോൾ ഈ സിനിമ ഫുൾ കണ്ട നിങ്ങളെ സമ്മതിക്കണം....
😑
ഇൻഷുറൻസ് എടുത്തിട്ട് ആയിരിക്കും മുഴുവൻ കണ്ട് തീർത്തിട്ടുണ്ടാവുക
ഇത് കാണുമ്പോൾ ആണ് ഒരു സിനിമ ചെയ്യാൻ തോനുന്നു 😂😂😂👍👍👍
ചെറുപ്പത്തിൽ കൂട്ടുകാരുമായി താല്ലുകൂടുമ്പോൾ sound effect ഇട്ടവർ ആരൊക്കെയ
അടുത്തത് മമ്മൂട്ടിയുടെ സിദ്ധാർഥയും മോഹൻലാലിൻറെ വാമനപുരം ബസ് റൂട്ടും ചെയ്യണം.... മറ്റുള്ളവർ ചെയ്തിട്ടുണ്ടെങ്കിലും നിങ്ങൾ പാചകം ചെയ്യുന്ന റോസ്റ്റ് നു taste കൂടുതൽ ആണ് 😂😂😂
8:09 ath nammade Pisharady Annan alle???🤣🤣🤣
ഇന്ന് അപ്രതീക്ഷിതമായി നിങ്ങളുടെ വീഡിയോ ലിങ്ക് കിട്ടിയത്.. വൈകിപ്പോയി ഉണ്ണീ.. 😄😄😂fully entertainments😂
Thank you 😊
"yevenochi" enthonnedey maheen machan ano lyrics ezhutiye
😂😂
7:11 theerchayayum😌
8:11 ധോണ്ടേ!!! ദാ നിക്കണത് പിഷാരടി അല്യോ
കുഞ്ഞിനെ അടുത്ത് തന്നെ നിർത്തിക്കൊണ്ട് തന്തയെ ഡെസ്കിൽ കിടത്തി തല്ലാൻ കാണിച്ച ആ പോലീസ്കാരന്റെ ധീരത നമ്മൾ കാണാതെ പോകരുത് 😅
മാത്തുകുട്ടി ഒരു ഒന്നൊന്നര സുന്ദരൻ തന്നെ... വിഗ്ഗ് ആണ് അടിപൊളി 😀
4:49 at this moment...i knew...i fuckd up🙂 pull ini ith thalennum povula😬
😂
ഹും... വെറുതെ ഇരുന്ന എന്നെ ചിരിപ്പിച്ചു പണ്ടാരമടക്കിയപ്പോ സന്തോഷമായില്ലേ..... ഞാൻ എന്ത് തെറ്റാ നിങ്ങളോട് ചെയ്തത്... ഹുമ്മ്മ്മ് 🙂🙂🙂🤣🤣🤣
Ithuvare ulla Ella reviews um kandu kazhinjappo i decided to subscribe because I want more. It's addictive bro😅
Thank you 😊
യവനോച്ചി യവനോച്ചി..... മനസ്സിൽ നിന്നും മായുന്നില്ല... ശുദ്ധ സംഗീതം ചത്തിട്ടില്ല...
BJ fans assemble 🔥
5:02 kambi brilliance 😁
12:51 ട്ടേയ് 😂 ട്ടേയ് 😂
Yavanochii is living rent free on my head 😅
😂😂😂😂😂😂 ഇടയ്ക്ക് അഞ്ചോ ആറോ തുണ്ട് കൂടി കേറ്റിയിരുന്നെങ്കിൽ സിനിമ നന്നായേനെ❤❤❤
Yavanochi yavanochi. Ini dance floor bharikkan pogunna item 🔥
യവനോച്ചി 🤔സിംഗർ അഫ്സലിന്റെയൊക്കെ ഒരു അവസ്ഥയെ 🤦♂️
യവനോച്ചി... യവനോച്ചി... യവനോ യവനോച്ചി 😆😆😆😆
3:54 EEE😂
സത്യം പറഞ്ഞാൽ ഇത് സീരിയൽ പോലും അല്ല എന്ന യാഥാർത്ഥ്യം ആദ്യം മനസ്സിലാക്കേണ്ടതാണ്....😂🤣
ഹും.... ഞാനും കണ്ട് ചിരിച്ച് ചത്ത് 😄🤣
ട്ടേയ് ട്ടേയ് ട്ടേയ് 😂
ഇങ്ങനെ ആണെങ്കിൽ എനിക്കും അഭിനയിക്കണം 😅😅
😂
8:10 neela colour party wear ittirikunna mahane manasilayo :D
അഭിനയിക്കുമ്പോ ന്തിനാ വോയിസ് ഡബ്ബ് ചെയ്യുമ്പോ പോരെ just bj അണ്ണൻ തിങ്ക്സ് 😂
എന്നാൽ പിന്നെ എല്ലാ സീനിലും പുറം തിരിഞ്ഞു നിന്നാൽ പോരെ...? 😂😂
Athe....mandanmar aaya directors 😏.BJ 🔥
7:10 aa pulli diagnosis cheyyathe athrem paranjille kazhiv😂, BTW love your videos ❤.
ഒരു ഭീഷണി പ്രതീക്ഷിച്ചു നിന്നോളൂ സീസർ...😂😂😂
😂
Your channel deserves million views😂😂😂😂
😊
ഇത്രയും നല്ലൊരു സിൽമ കാണാൻ ഞാൻ വൈകിപ്പോയി.. അങ്ങനൊരു ദൗർഭാഗ്യം ന്റെ ഫ്രണ്ട്സിന് ഉണ്ടാകാൻ പാടില്ലാ കരുതി അവർക്കും ഞാൻ ഈ വീഡിയോ ഷെയർ ചെയ്തു.. 😌😌😌
😂 thank you
Senior Mandrake Movie റോസ്റ്റ് ചെയ്യാമോ ബ്രോ ?
Kand nokkam bro 😊
ഹും ! എത്ര ദിവസമായി വീഡിയോക്ക് വേണ്ടി കാത്തിരിക്കുന്നു..
08:10 pisharadi alle aa blue shirt 😂?
Keep posting bro.. Valare pettanu thanne nalla reach aakan chance und.. Kidilan narrative aanu ✌🏻
Thank you
യവനോച്ചി എന്ന് പറഞ്ഞാൽ എന്താണ്? 🤔
ആ
@@TrackCrack. 😄
Bro ന്റെ new video വരാൻ waiting ആയിരുന്നു. ഇത് നല്ലതാണ് but എനിക്ക് കുറച്ച് കൂടി established ആയ നടന്മാർ ഉള്ള flop movies bro roast ചെയ്യുന്നത് കാണാനാണ് ഇഷ്ടം... My personal choice only... ഈ movies തന്നെ ഒരു roast ആണ് അതിനെ പ്രത്യേകം ഒരു roasting ആവശ്യം ഇല്ലെന്ന് തോന്നുന്നു
My suggestions
ഭാര്യ ഒന്ന് മക്കൾ മൂന്ന്
കല്യാനിസം
ഉത്സാഹ കമ്മിറ്റി
ഒരു small family
Ini mainstream vitt kali illa. 👍🏻
ചേട്ടാ ഈ ചെറുപഴം എന്താ വില..😂😂 13:37
കൊല കാണിച്ചു ആദ്യം ഗുണ്ടകളെ മാനസികമായി തളർത്തി.പിന്നെ അവർ എന്ത് ചെയ്യാനാ 🤪
😂
Sreelankan sundari from auh onn kaanaavoo... Karyam enthaann vechaal enikk ethra sramichittum enikk 5 minutil kooduthal kand irikkan aavnnilla.
8:10 ഡേയ് അത് നമ്മുടെ പിഷു അല്ലെടേ 🤔🤔🤔
6:52
"അഖിലിഷേട്ടൻ അല്ലെ..?"
"അഖിലിഷേട്ടൻ ആണ് 😀"
Kathu kodukkunna sceneile enthiran bgm neis
2:01 the cop doesn't even know how to wear the belt 😂
8:41 a idiyilum wig therikkanilla, avadem brilliance
ചക്രം ബിനോയ് 😂. സിഫണി ഐ വി അണ്ണന്റെ സിംഫണി ഒന്നു എടുക്കടെ . അപ്പൂപ്പൻ ആന്റ് ബോയ്സ് ചെയ്തതാ എന്നാലും ഒന്നൂടെ ചെയ്
Lungs infected japrol 7:11 😅😅
Ente ponnu bro kidu roasting ...kaik cheriya oru accident patti pain kond polanjapola ith kanunne ..kure chirichu...thankssss❤❤
Video kk വേണ്ടി waiting ആർന്നു. ഇടക്ക് ഇടക്ക് videos post ചെയ്യൂ
evanochi is my new ringtone
8:14 pisharadiyaano ath..😂😂pulli entha ivde
Ramesh Pisharody yude cameo aarum kaanathe povalle😅
8:10 പിഷാരടി ഈ അപരാധത്തിലുമോ ..??
ദിലീപിന്റെ അച്ഛനെ നോക്കണ്ടേ എന്ന് പറയുമ്പോ അതിനിവിടെ പ്രസക്തി ഇല്ല ആ ഡയലോഗ്...ന്റെ പൊന്നോ ഇന്നും ഓർക്കുമ്പോ ചിരി വരും 😂😂😂😂
😊 Thank you
യവനോച്ചി hit ചാർജിൽ ഇടം പിടിക്കും...😅😅😅😅
ഹും കേട്ടപ്പോൾ ബാലരമ ഉറക്കെ വായിച്ചു മലയാളം പഠിച്ചത് ഓർമ വന്നു 😂
റോസ്റ്റ് ചെയ്യാൻ ആണെങ്കിലും ഇതൊക്കെ കണ്ടു തീർത്ത ബ്രോക്ക് ഒരു നമസ്കാരം ☺️
Sorry pattalakkaraaaaa..😂😂😂🤣🤣🤣.. bro ur presentation is superb..keep going
8:10 eh ith nammada pisharody ale
Bro famous ആകുമ്പോൾ നമ്മളെയൊക്കെ ഓർക്കണേ... 😌💕✨
Orikkalumilla mallayya 😊
@@DumbFlicks angane parayalle... 😑
@@darsanapramod i mean marakkilla 😊
@@DumbFlicks ohh thenks ❤️😅
Your videos are the perfect stress buster 😅
8:12 ATH PISHARADI ALEH😂
😂
7:12 കൗതുകം ലേശം കൂടുതൽ ആയത് കൊണ്ട് ഞാൻ അത് google ചെയ്തു നോക്കി... വേണ്ടായിരുന്നു 😒
Jeprolo?? എന്നിട്ട് എന്താ കിട്ടിയേ ?? കൗതുകം കൊണ്ട് ചോദിക്കുവാ 😛
Your Video Waiting Ayirunnu❤🥰
😊
Lung infector Jeprol.... Le Harrison and Davidson -
" ithiri cyanide kittuo " 😂😂😂
ചെറ്ക്കാ നീ ചിരിപ്പിച്ച് കൊല്ല്വോ😂😂😂😂😂
😇
Ejjathi padamgal okke ningalkku engane kittunnu bro....
Ambooo.... and the yavanochi is stuck in my head!
കമ്മത്ത് and കമ്മത്ത് review cheyyamo?