കുഴപ്പിച്ച ചോദ്യങ്ങൾ ‼️CIVIL EXCISE OFFICER Mains ( 2024 ) | Maths & Mental Ability | സമഗ്ര പഠനം ✨

Поділитися
Вставка
  • Опубліковано 10 лют 2025
  • CIVIL EXCISE OFFICER Mains ( 2024 )✨
    Maths & Mental Ability സമഗ്ര പഠനം ✨
    കടുകട്ടി ചോദ്യങ്ങൾ, ഇനി നിസ്സാരം 👍
    കൂടുതൽ ചോദ്യങ്ങൾക്കായി ഞങ്ങളുടെ Telegram ചാനലിൽ Join ചെയ്യൂ...👇
    Telegram Channel Link ➡️ //t.me/Trigturn

КОМЕНТАРІ • 268

  • @abhijithms3197
    @abhijithms3197 11 місяців тому +81

    എല്ലാ.. Question നും.. കുഴപ്പിച്ചത് കൊണ്ട്.. ഈ.. Questions.. മാത്രം ഒരു.. പ്രശ്നം. ആയി തോന്നിയില്ല.. മൊത്തം.. കൈയിൽ നിന്നു.. പോയി 🥲🥲🥲😭

    • @Ch.aru09
      @Ch.aru09 11 місяців тому

      👍🏻💯✔️

    • @Ajit17171
      @Ajit17171 11 місяців тому +1

      Sathyam bro... Njn vicharichu enikku mathraanennu... Aake number pattern aanu oru aswasam...

    • @suf7688
      @suf7688 11 місяців тому

      😢

    • @sonusoman6463
      @sonusoman6463 11 місяців тому

      😂😂😂 sathyam

    • @Jeisnshsisnsb
      @Jeisnshsisnsb 11 місяців тому +2

      Namal okke oru divasam vijaykum broo💯

  • @msw9018
    @msw9018 11 місяців тому +255

    ഇന്നലെ ഞാൻ കണ്ട നക്ഷത്രങ്ങൾ ക്രിസ്മസിനുപോലും കണ്ടിട്ടില്ല 😕😕

    • @geethakkallode5329
      @geethakkallode5329 11 місяців тому +3

      Sathyam

    • @ShajinaRanjith-q7h
      @ShajinaRanjith-q7h 11 місяців тому +5

      😂😂😂

    • @Ch.aru09
      @Ch.aru09 11 місяців тому +3

      😂🤣

    • @suhassuhas9791
      @suhassuhas9791 11 місяців тому +1

      Sarilla bro nannayi padichittu poya enikke ksd district mark 48 ane answer sheet nokiyappol kurach kayinne poyath eng maths areas ane,

    • @suhassuhas9791
      @suhassuhas9791 11 місяців тому +4

      Eni varunna cpo exam ne ushar ayi padikuka, athil maths, eng,Constitution malayalam adhyam nokuka athu important ane, pinna baki subject

  • @induvijesh
    @induvijesh 11 місяців тому +61

    ഫീസ് കൊടുത്തു പഠിക്കാൻ കഴിയാത്ത ഞങ്ങൾക്ക് lpup previous questions ഉൾപ്പെടുത്തി ഒരു ക്ലാസ്സ്‌ തരാമോ 🙏

    • @ashikshibu4692
      @ashikshibu4692 11 місяців тому +2

      Ithil kurachu fee ethuapp undu bro nannayi padippikkunna classukal pavangalude psc xylem urapp couse chennannannum paran oru nashtavumiila

    • @RenithaSreeyesh
      @RenithaSreeyesh 11 місяців тому

  • @rskriyas
    @rskriyas 11 місяців тому +40

    അത്ര വലിയ problem ഉള്ളതായി തോന്നിയിട്ടില്ല. . ഇത് വരാനുള്ള LDC ഡിഗ്രി ലെവൽ exam ഉദ്യോഗാർഥികൾക്ക് ഒരു മുന്നറിയിപ്പാണ് 😕

    • @cds916
      @cds916 11 місяців тому +2

      😂

    • @LM-ur8eu
      @LM-ur8eu 11 місяців тому

      Bro exam ezhutiyirunnoo

    • @hero-vj5fy
      @hero-vj5fy 11 місяців тому

      Sathiyam bro.. Question 1st eduth cheythapol enik kittunilla.. Pinne gk attent cheyth kazhinjapol kitty

  • @raihanathtt9434
    @raihanathtt9434 11 місяців тому +33

    അദ്യയിട്ട ഒരു ക്ലാസ്സിന് ഇങ്ങനെ കാത്തിരിക്കുന്നത്. ജെറിൻ sir class ഒത്തിരി ഇഷ്ടം❤

  • @jasnajasu145
    @jasnajasu145 11 місяців тому +50

    Nammal ഓരോന്ന് padich എടുക്കുമ്പോ psc വീണ്ടും ട്രാക്ക് മാറ്റി പിടിക്കും....😮

  • @vipin_menon
    @vipin_menon 11 місяців тому +1

    എനിക്ക് ഈ exam നു എളുപ്പം ആയി തോന്നിയത്‌ maths ആയിരുന്നു. ഒരെണ്ണം ഒഴികെ എല്ലാം ശരിയായി ചെയ്യാൻ കഴിഞ്ഞു. English ആയിരുന്നു എനിക്ക് കുറച്ചൂടെ tough ആയി തോന്നിയേ. 😁

    • @athul3318
      @athul3318 25 днів тому

      Mainlist l undo bro?

  • @vandana.s.nambiar1220
    @vandana.s.nambiar1220 11 місяців тому +8

    Exam illayrnu...sir...e explanation...athu...padichal....useful...anu....maths...sir class matram follow chyunu....Jerin sir❤

  • @adarshekm
    @adarshekm 7 місяців тому

    6:58 സർ ഇരട്ടി ആകുക എന്ന് പറഞ്ഞാൽ 100% അല്ലെ 🤔

  • @harithaharu1820
    @harithaharu1820 11 місяців тому +4

    Sir ldc ക്ക് വേണ്ടി new മോഡൽ class pattunna പോലെ ഇടണം sir. ആപ്പിൾ ചേരാൻ പറ്റാത്ത ഉദ്യോഗാർത്ഥികൾക്ക് വേണ്ടി

  • @AryaMohanan-gl3mn
    @AryaMohanan-gl3mn 11 місяців тому +2

    Sir nte e oru classinayi Waiting aayirunnu 👍 tqu sir

  • @aryaks1230
    @aryaks1230 11 місяців тому +11

    സാർ ഈ കഴിഞ്ഞ lgs mains എക്സാം maths ഒന്ന് ചെയുവോ സാർ പറഞ്ഞാലേ അത് set aavu👌🏻 ചില ചോദ്യം doubt ഉണ്ട്

  • @aswathy2212
    @aswathy2212 7 місяців тому

    Thank you sir❤️😍 god bless you sir💖✨✨✨✨

  • @rjk7934
    @rjk7934 11 місяців тому +16

    Waiting for the analysis... Jerin sirr❤️‍🔥❤️‍🔥😘😘😘

  • @dreamcatcher8472
    @dreamcatcher8472 11 місяців тому +3

    Question നല്ല നിലവാരം ഉണ്ടായിരുന്നു 🥲🥲🥲

  • @av2382
    @av2382 11 місяців тому +3

    ഒരേ പൊളി...

  • @divyabhaskaran4118
    @divyabhaskaran4118 11 місяців тому

    👍thanks

  • @NKPSC40
    @NKPSC40 11 місяців тому

    Orupad class watch attend cheythittund pakshe exam athonnum.vatunnilla sir😢

  • @praseeda7070
    @praseeda7070 11 місяців тому

    Sir i have a doubt. ഇതിലെ ആദ്യത്തെ ചോദ്യം ഉപരിതല വിസ്തീർണ്ണം എത്ര ശതമാനം വർദ്ധിക്കും എന്നല്ലേ? അല്ലാതെ എത്ര ശതമാനം ആകും എന്നല്ലല്ലോ? അപ്പോ ഉത്തരം 300 അല്ലേ വരിക?

    • @zuryars3446
      @zuryars3446 10 місяців тому +1

      Athe ath thannya sir paranjath muzhvan kandille

  • @remakumaran4715
    @remakumaran4715 11 місяців тому +4

    pand 8/10 ipol -5/10 ...power sanam

  • @paru3275
    @paru3275 11 місяців тому

    Maths ellam kitti .but avasanathe 15 minutes BOY = 7 engne vannu enn noki noki irunnu.last nirthi🥲🥲

  • @user-vz6et4tl9o
    @user-vz6et4tl9o 11 місяців тому

    A,B,C എന്നിവ 3 പോസിറ്റീവ് പൂർണ സംഗിയ ആണ്. 1/bc+1/ac+1/ab=1 ആയൽ ✓a qub+b qub+c qub വില എന്ത്?

  • @nit_yaah
    @nit_yaah 11 місяців тому +1

    Sir aa question l vanna algebraic expression pole ulla ellam vach oru vedio cheyyo please

  • @renjithrajrs2442
    @renjithrajrs2442 10 місяців тому

    സെറ്റ്...💜പൊളി...💙കിടിലം...💚

  • @JYOTHISHK-x5j
    @JYOTHISHK-x5j 11 місяців тому

    Q❤❤❤

  • @WoodenMusic
    @WoodenMusic 11 місяців тому +3

    #Chettan.. 🖇️♥️

  • @jithinjosey7143
    @jithinjosey7143 11 місяців тому +1

    സർ ഐഡന്റിറ്റി fast ആക്കിക്കോ cpo ഉടനെ ഉണ്ട്‌ 😢😢😢

  • @Shareefcgn
    @Shareefcgn 11 місяців тому +8

    8mark കിട്ടി ❤️❤️

  • @Ch.aru09
    @Ch.aru09 11 місяців тому

    Ente ponn sirr ey.. Swargam kand innale.. Ith vare ingane undayitilla😅🙏🏻 👍🏻

  • @Ponnu567-r8i
    @Ponnu567-r8i 11 місяців тому

    എക്സാം ഇല്ലാരുതിരുന്നത് കൊണ്ട് എല്ലാം വേഗം കിട്ടി 😫

  • @reshmakichu7807
    @reshmakichu7807 11 місяців тому +2

    Hi sir... Adyayita notification kittit sir nte class kanan patiyath.... Maths enk orupad ishtanu but pediyanu kittumo illayo enn tension anu.... Schoolil padikumbozhum... Allenkil ipozhum clasilirikumbol njn kanakk cheyanayit patyunnund. Pakshe kurach kazij same model thannal nk cheyan kityunnilla sir.... Apo thonnum psc enk patya pani allann😔😔😔😔

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 11 місяців тому

    ഇപ്പോഴും ആ examinte നെട്ടൽ മാറീട്ടില്ല 🥲

  • @aswinpv2617
    @aswinpv2617 11 місяців тому +3

    equation onnum arilayrnnu 3m varum ariya athine square cheytha 9 aakum ath avrg edkan 3 kond devide cheythu ee answer kitty risky aanu pani paliyenkil negative veenene

  • @bharathbosepsc1663
    @bharathbosepsc1663 11 місяців тому +2

    അടിപൊളി ക്ലാസ്സ്‌

  • @krishnasankaranarayanan4293
    @krishnasankaranarayanan4293 11 місяців тому

    വേറെ level sir 🥰❤️

  • @Indrajithtp
    @Indrajithtp 11 місяців тому +5

    പോയ കിള്ളിയൊന്നും ഇതുവരെയും വന്നിട്ടില്ല

  • @iamaphotographer486
    @iamaphotographer486 11 місяців тому +1

    Exam undayirunilla.just cheythu nokki maths 9 mark kitty. Special topic nokkiyilla. Athinulla time muzhuvan mathsinu vendi use cheythu.total 57.33/ 80 kitty.total Nokkiyal tight questions ayirunnu.

    • @anithav.n9908
      @anithav.n9908 11 місяців тому +7

      Vetil erunu cheyuna manasika avasthayala exam hallil apo etraku cheyan patila

  • @jithinjosey7143
    @jithinjosey7143 11 місяців тому

    Boy കൊറേ ടൈം കളഞ്ഞു പിന്നെ എനിക്ക് കിട്ടണം ഞാൻ കണ്ടെത്തി 🔥🔥🔥🔥🔥🔥

  • @minnalmurali9394
    @minnalmurali9394 Місяць тому

    സ്ക്രീനിൽ ടച്ച് ചെയ്ത് ഹോൾഡ് ചെയ്തു പിടിച്ചാൽ വീഡിയോ 2 x സ്പീഡിൽ കാണാം കഴിയും. '

  • @Solman-ct6mo
    @Solman-ct6mo 10 місяців тому

    Ee quastins full jerry sir munbum paranjathanu... Pakshe examinu pettannu onnum orthedukkan pateela...
    Veendum veendum kandu tharamakkanam

  • @silpamanaohar7915
    @silpamanaohar7915 11 місяців тому

    Sire maths njn kachikkurukkiya maths ennu vilikkum❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sidharthp4139
    @sidharthp4139 11 місяців тому +1

    Waiting aayirunnu sir❤

  • @fathimaaslam4193
    @fathimaaslam4193 10 місяців тому +1

    Ee type questions 10 th level exam in undakumo

  • @Storiesbysandhya
    @Storiesbysandhya 6 місяців тому

    സാറിനെ പോലെ ഒരു അധ്യാപകൻ ഞങ്ങൾക്ക് സ്കൂളിൽ ഉണ്ടായില്ലല്ലോ

  • @MdMd-oh1id
    @MdMd-oh1id 11 місяців тому

    Thanks Guru

  • @nandhukrishna2194
    @nandhukrishna2194 11 місяців тому

    Last question sir... Vere vazhi enthkilm undo ith time consuming allee🙄🙄🙄

  • @meenuprem1538
    @meenuprem1538 11 місяців тому

    Eee cls inu vendi waiting arunn🥹❤️

  • @JabeerMuhammed-oi1bi
    @JabeerMuhammed-oi1bi 11 місяців тому +2

    1 mark മാത്രം കിട്ടിയ ഞൻ 😢

    • @hudanasrin8871
      @hudanasrin8871 9 місяців тому

      Njn aayrnnel athum kittooolaayrnn😭😭

  • @deepasuresh1719
    @deepasuresh1719 11 місяців тому +1

    Sir LP up pyq class oru class edavo

  • @reghukp1011
    @reghukp1011 11 місяців тому

    Sir kidu...❤

  • @hsja449
    @hsja449 11 місяців тому +1

    Sir...ithil 3 numbers nte cube add cheyth ezhuthanulla oru qstn paranjille....sir oru eqn um parichayappeduthi..ath scert /ncert yil ullathano ??

  • @neethuunnimol4502
    @neethuunnimol4502 11 місяців тому

    Waiting aayirunnu dear Sir❤❤❤❤❤

  • @soumya4350
    @soumya4350 11 місяців тому +3

    Thank You So Much Sir ❤️❤️❤️

  • @praveensvlog8835
    @praveensvlog8835 11 місяців тому +4

    Waiting for sir nte explanation ❤❤❤

  • @muneeratn5340
    @muneeratn5340 11 місяців тому

    Thanku sir❣️

  • @thoufianas7226
    @thoufianas7226 11 місяців тому

    Thankyou sir

  • @sajinasulthan7271
    @sajinasulthan7271 11 місяців тому

    Thank you so much sir🥰🥰🥰🥰❤️❤️❤️❤️

  • @faseelaanshad3916
    @faseelaanshad3916 11 місяців тому +1

    Scert based class chayyamo

  • @Mas-i3j
    @Mas-i3j 11 місяців тому

    ആശാനേ ldc ഇത് പോലെ ആവാതിരിക്കാൻ
    ഒരു കൈ താങ്ങു തന്നേക്കണേ

  • @navasv3115
    @navasv3115 11 місяців тому +1

    Sir....university lgs main exam analysis waiting......

  • @suhailshanu421
    @suhailshanu421 11 місяців тому +1

    Psc nirthi ssc nokkoo athakumbo pettennu kayara😊

  • @shalumolpr4609
    @shalumolpr4609 11 місяців тому +1

    Sir LP UP questions cheyyamo

  • @shemeenas9451
    @shemeenas9451 11 місяців тому

    sirnte classine waiting ayirunnu

  • @bismi7513
    @bismi7513 11 місяців тому +1

    10/2 Nu nadanna firewoman answer discuss cheyyumo sir

  • @dpsnsurekha
    @dpsnsurekha 11 місяців тому +4

    Sirnte classinu vendi waite cheyukaa ayirunu thank u so much sir😘😘

  • @Nayanann7635
    @Nayanann7635 11 місяців тому

    Sir code nte question 4+2=6+1=7, god 2+7=9+1=10 appo 2 um wrong alle

  • @Arunkumar-os7rs
    @Arunkumar-os7rs 11 місяців тому

    Sir....... Lgs pyq ഇടാമോ.....

  • @Vishnu-o7b
    @Vishnu-o7b 11 місяців тому

    Sir reasoning direction oru playlist thudaguvvo...🥰

  • @arathyR4318
    @arathyR4318 11 місяців тому +1

    Sir😊

  • @mohdajmal5466
    @mohdajmal5466 11 місяців тому

    Tnku sir

  • @santhoshkalanjoor5366
    @santhoshkalanjoor5366 11 місяців тому

    👍👍👍👍👍👍

  • @jasmisajeevjasmisajeev2629
    @jasmisajeevjasmisajeev2629 11 місяців тому +1

    Sir University mainsintey maths work out ചെയ്യണേ please

  • @AnandKumar-lq3cs
    @AnandKumar-lq3cs 11 місяців тому

    👌🏻👌🏻👌🏻👌🏻 sir

  • @hari-id3tw
    @hari-id3tw 11 місяців тому

    കഴിഞ്ഞ cpo nte maths questions sir ചെയ്തോ?

  • @dinkanteappan
    @dinkanteappan 11 місяців тому

    7 marks ❤

  • @soubishsankar4987
    @soubishsankar4987 11 місяців тому

    Maths 🦁❤

  • @sreerajsree-qo1vs
    @sreerajsree-qo1vs 11 місяців тому

    Jerin sir❤❤

  • @adarshravu1617
    @adarshravu1617 11 місяців тому +1

    Ssc previous year questions

  • @shebi1084
    @shebi1084 11 місяців тому

    🎉🎉🎉🎉

  • @asmakp7959
    @asmakp7959 11 місяців тому +1

    Lpup nca question ഇത് പോലെ ചെയ്യുമോ sir

  • @jithinjosey7143
    @jithinjosey7143 11 місяців тому

    സർ കാരണം 44 കിട്ടി gk പോലെ കിട്ടി 😂😂😂😂😂

  • @aswinvs51
    @aswinvs51 11 місяців тому +1

    🔥🔥❤️

  • @radhikamukesh9085
    @radhikamukesh9085 11 місяців тому +1

    Fire women maths cheyyumo sir

  • @shine3634
    @shine3634 11 місяців тому

    Question kandit pediyavunnu..any ld anganeyayirikkummm😢

  • @NaseebaShafi-c7i
    @NaseebaShafi-c7i 11 місяців тому +1

    ❤❤sundaran❤❤jerin sir❤❤

  • @adarsh8027
    @adarsh8027 11 місяців тому +1

    2/10 kittiyavar undo

  • @suhailshanu421
    @suhailshanu421 11 місяців тому

    Sirinte class oru pad ishta civil excise 7 mark kitty

  • @JackeyKutan
    @JackeyKutan 11 місяців тому

    Nic

  • @renjith4410
    @renjith4410 11 місяців тому

    ❤❤️❤️❤️✨✨✨👍👍

  • @gokuls2032
    @gokuls2032 11 місяців тому

    Sir identities class cheyyyummo

  • @geethakkallode5329
    @geethakkallode5329 11 місяців тому +1

    Njan 400 ezhuthi thettipoyi

  • @yosuffs2989
    @yosuffs2989 11 місяців тому +2

    എത്ര tention ഉണ്ടങ്കിലും sir te ആ ചിരി കണ്ടാൽ മാറും ❤️❤️❤️😘😘😘😘

  • @afayavl9096
    @afayavl9096 11 місяців тому

    ❤🎉🎉❤❤🎉❤

  • @sreeharik.b2345
    @sreeharik.b2345 11 місяців тому

    Hi sir ❤

  • @anandappu3040
    @anandappu3040 11 місяців тому

    Wait ayirunnu sir 😊

  • @Nisha_Pillai
    @Nisha_Pillai 11 місяців тому

    Sir❤❤

  • @Abhishek.R4444
    @Abhishek.R4444 11 місяців тому

    Hi Sir ❤

  • @user-leo10
    @user-leo10 11 місяців тому

    Boy = 7 ഞാൻ ഇതുപോലെ ആണ് ചെയ്തത് 😂😂😂

  • @arunvijayan7642
    @arunvijayan7642 11 місяців тому

    സാറെ ❤❤

  • @vknrstoryvlogs6625
    @vknrstoryvlogs6625 11 місяців тому

    ജെറിൻ Sir ❤❤❤