Jr Nikki റൂമിലോട്ട് _ നീണ്ട 10 ദിവസത്തെ കാത്തിരിപ്പ് Happy moment

Поділитися
Вставка
  • Опубліковано 1 гру 2024

КОМЕНТАРІ • 402

  • @faseelafameesh7778
    @faseelafameesh7778 2 роки тому +68

    രണ്ട് അമ്മമാരും എന്തൊരു ഒത്തൊരുമയില എല്ലാം ചെയ്യുന്നത് 🥰🥰

    • @MYWORLD-uq8ir
      @MYWORLD-uq8ir 2 роки тому

      ua-cam.com/video/TCM9Suzo-yY/v-deo.html

  • @samyukthrocks4699
    @samyukthrocks4699 2 роки тому +70

    വാവ വന്നപ്പോൾ നിങ്ങളുടെ മുഖത്തുള്ള സന്തോഷം 😘😘😘 രണ്ടാമത്തെ വാവേനെ വേഗം കിട്ടട്ടെ നിങ്ങളുടെ കുടുംബത്തിന് നല്ലതേ വരൂ എല്ലാവർക്കും നല്ല മനസ്സാണ് ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ ഞാൻ നിങ്ങൾക്ക് വേണ്ടി എപ്പോഴും പ്രാർത്ഥിക്കാറുണ്ട് ഭയങ്കര ഇഷ്ടമാണ് നിങ്ങളെ ഫാമിലിയെ 😘😘😘😘😘😘

    • @MYWORLD-uq8ir
      @MYWORLD-uq8ir 2 роки тому

      ua-cam.com/video/TCM9Suzo-yY/v-deo.html

  • @reshmasharma6946
    @reshmasharma6946 2 роки тому +61

    Expecting more videos with both babies👶👶

  • @josniyabibin8905
    @josniyabibin8905 2 роки тому +54

    Happy moments 🥰🥰😍😍. Nigallude sadosham kannubol vallere happy ayi😊😊🤗🤗🥰🥰😍😍

    • @MYWORLD-uq8ir
      @MYWORLD-uq8ir 2 роки тому

      ua-cam.com/video/TCM9Suzo-yY/v-deo.html

  • @nivedhpravi7127
    @nivedhpravi7127 2 роки тому +38

    അമ്മമാരുടെ സന്തോഷം ❤❤2അമ്മമാരെയും ഒരുപാട് ഇഷ്ടം

  • @sinumanjuadwaithks6912
    @sinumanjuadwaithks6912 2 роки тому +137

    ഒത്തിരി ഒത്തിരി സന്തോഷം.ഒരു ഉണ്ണിയെ കൂടി പെട്ടെന്ന് കൈയിൽ കിട്ടട്ടെ.🙏🙏🙏

    • @MYWORLD-uq8ir
      @MYWORLD-uq8ir 2 роки тому

      ua-cam.com/video/TCM9Suzo-yY/v-deo.html

  • @arunimanikhilarunimanikhil5648
    @arunimanikhilarunimanikhil5648 2 роки тому +31

    രണ്ട് ഉണ്ണികൾകും വേഗം എല്ലാം സുഖമാവടെ. നിങ്ങളെ ഈശ്വരാൻ അനുഗഹികട്ടെ

  • @4kids997
    @4kids997 2 роки тому +22

    എത്രേം പെട്ടന്ന് മറ്റേ ഉണ്ണിയും അമ്മേടേം സഹോദരന്റെ അടുത്ത വേഗം എത്തട്ടെ അവർ എപ്പോഴും അമ്മയോടൊപ്പം ഒരുമിച്ച് ഉണ്ടാവട്ടെ 🥰🥰🥰🥰

  • @shajud571
    @shajud571 2 роки тому +196

    രണ്ട് മക്കൾക്കും വേണ്ടിയിട്ട് ഞങ്ങളുടെ കുടുംബത്തിൻറെ പ്രാർത്ഥനയുണ്ട്🙏🙏🙏🙏

    • @klvstn1546
      @klvstn1546 2 роки тому

      Ivarku cash und kunjughal rashapettolum nanayithane ironulum

    • @ithals3637
      @ithals3637 2 роки тому +2

      @@klvstn1546 nanamille ingane oru comment idaan???cash ullorude kunjungal mathraano rakshapedullu

    • @klvstn1546
      @klvstn1546 2 роки тому

      @@ithals3637 pine enthinu ....nighalku avarde income aryathond nanayi arinjykond thane itatha ...ithoke over sentiments ahnu adyam poyi avr swantham familki pray cheyate ..avarku oru kuzhapavum ila daily videos pine kunjinu vendi athu pray ...nicu payment ethra akumenu enikaryam ok cash und avr kunjine ivar enthinu pray cheyanam

    • @reshmavineeth4893
      @reshmavineeth4893 2 роки тому +1

      Hiiiii

    • @reshmavineeth4893
      @reshmavineeth4893 2 роки тому +1

      👌

  • @നിതാരാ
    @നിതാരാ 2 роки тому +59

    ന്റെ മോളും nicu ആയിരുന്നു 7 ദിവസം. Feeding time മാത്രം ആയിരുന്നു കാണാൻ പറ്റുന്നത്. വളരെ സങ്കടത്തോടെ ആണ് ഞാൻ വെളിയിൽ വന്നിരുന്നത്. പിന്നീട് കുഞ്ഞിനെ കയ്യിൽ കിട്ടിയപ്പോൾ സ്വർഗം കിട്ടിയ സന്തോഷം ആയിരുന്നു 🥰🥰🥰🥰.

    • @snehasne8490
      @snehasne8490 2 роки тому +3

      എനിക്കും അതായിരുന്നു അനുഭവം 😥🥰😘😍

    • @bincibibu9543
      @bincibibu9543 2 роки тому +1

      Enikum nte checkan kutty 26 days kidannu nicu il

    • @sirajsumi7358
      @sirajsumi7358 2 роки тому +1

      Ente makkale kayyil kittiyath 33 divasam kazhinjittanu

    • @shalubabu3229
      @shalubabu3229 2 роки тому

      enikum adhsyirunnu anbavam orupad varsham kazhinju undayadh ayirunnu prasavich mugam polum njn kndsth 3 daysnu shesham an

  • @prajishapraji7309
    @prajishapraji7309 2 роки тому +28

    കീത്തു, നിഖി വാവകളെ പരമാവധി കിടത്തുക. കയ്യിൽ എടുത്ത് നിക്കരുത്. കയ്യിലെ ചൂട് അറിഞ്ഞാൽ പിന്നെ bedൽ കുട്ടി കിട്ടക്കില്ല. പിന്നീട് രാത്രിയും പകലും എല്ലാം എടുത്ത് നടക്കേണ്ടി വരും._ve comment ആയി കാണല്ലേ. അനുഭവം ഉള്ളത് കൊണ്ട് പറയുന്നതാ.കൂടാതെ നിങ്ങളെ ഇഷ്ടപ്പെടുന്നത് കൊണ്ടും.💕

  • @SavithaGNair
    @SavithaGNair 2 роки тому +104

    എന്റെ ദൈവമേ. മറ്റേ ഉണ്ണിയേം പെട്ടെന്ന് കിട്ടട്ടെ.... 🙏🏻
    ഞാനും 🤰 aan😁.6 months...twinsa.. 😁.

  • @jayachithrajithu6651
    @jayachithrajithu6651 2 роки тому +19

    Chechide santhosham kandappo orupadu happy aayii ♥️

  • @reshmarajkr7782
    @reshmarajkr7782 2 роки тому +27

    🥰🥰🥰🥰ente moneyum 14days nicuil kidanit anu kittiyath... Nicuil ninnu nammude kailot kittumbol ulla sandosham ath unpredictable anu.... Baby sukhayitirikatte.... Bless u

  • @sreevidya930
    @sreevidya930 2 роки тому +7

    Chechi wash cheittit ettu koduku ..nammal sanitoser etit krymila..aa sadanam evideyoke etit ayrkm pack cheititundavuka so wash cheitit etttu koduku athanu safe..eni muthal wash cheitit use. Cheiyyutto.

  • @shabnashibil5961
    @shabnashibil5961 2 роки тому +13

    Adutha aal pettann roomik varatte❤️❤️

  • @sukanya4373
    @sukanya4373 2 роки тому +4

    ഉണ്ണികളേ കാണാൻ കൊതിയുണ്ട് പക്ഷെ കുറച്ചു കഴിഞ്ഞു കാണിച്ച മതി👍

  • @aswathiprasad1338
    @aswathiprasad1338 2 роки тому +16

    Ammamaru thamilulla bond poli 🥰arelum sredicho keethunte amma nikki nte ammane thativeliche wind up paraubol 😄

  • @anuja350
    @anuja350 2 роки тому +4

    Nikhil chettan nalla genuine aatoo.... Keethu u are so lucky to get him😍😍

  • @akhilaakhila9716
    @akhilaakhila9716 2 роки тому +2

    Randu makkalim sugam ayi erikkatea 🥰🥰🥰randamatha babykk vendy waiting. Mon pettann ammeada aadyth varattea🥰🥰🥰🥰🥰God bless you

  • @sabareeshap1221
    @sabareeshap1221 2 роки тому +1

    എനിക്ക് നീണ്ട 59 ദിവസത്തെ കാത്തിരിപ്പിന് ശേഷം ആണ് എന്റെ മോനെ എന്റെ കയ്യിൽ കിട്ടിയത്. അവൻ 7month pre matured baby ആയിരുന്നു. ഇന്നേക്ക് 98 days ആയി അവനു. Keethu വാവകളെ നന്നായി കെയർ ചെയ്യണം ട്ടോ.വാവകൾ എത്രയും പെട്ടന്ന് സുഗമായി വരട്ടെ

  • @ajeenaansiya3898
    @ajeenaansiya3898 2 роки тому +3

    😘😘 ഇനി രണ്ടാമത്തെ ആളെകുടെ കാണാനുള്ള കാത്തിരിപ്പാ 😘😘😘😘❤️❤️

  • @rahulravanan
    @rahulravanan 2 роки тому

    വീഡിയോ കണ്ടപ്പോൾ വളരെ സന്തോഷം തോന്നി......... Jr. Nikki രണ്ടാമൻ എത്രയും പെട്ടന്ന് നിങ്ങടെ കയ്യിൽ എത്തട്ടെയെന്ന് പ്രാർത്ഥിക്കുന്നു.

  • @fasilasheheer5376
    @fasilasheheer5376 2 роки тому +5

    Nanum admit ayirikanu
    Innu night o naleyo ayi parageka ellarum pryr cheyyane

  • @Dilloos_vlogs08
    @Dilloos_vlogs08 2 роки тому +1

    എന്റെ മോനെ ഞാൻ സിസറിയൻ കഴിഞ്ഞു 6 ദിവസം കഴിഞ്ഞ കണ്ടത് അവൻ 15 ദിവസം വേണ്ടിലേട്ടറിൽ ആയിരുന്നു ഇത് കണ്ടപ്പോ ഞാൻ 20 ഡേ കഴിഞ്ഞു അവനെ കിട്ടിയ ദിവസം ഓർത്തു കരഞ്ഞു

  • @devikarthika3377
    @devikarthika3377 2 роки тому +18

    Happy moments..♥️♥️♥️

  • @ambilykr575
    @ambilykr575 2 роки тому +1

    Sandhosham und

  • @jaseelamullungal.777
    @jaseelamullungal.777 2 роки тому +2

    Happy dears അടുത്ത കുഞ്ഞാവ കൂടി വേഗം വരട്ടെ അവരെ ഒന്നിച്ചു കാണാൻ waiting ആണ് 😊

  • @divyaaneesh6364
    @divyaaneesh6364 2 роки тому +2

    ഉണ്ണിനെ കണ്ടതിൽ ഒരുപാട് സന്തോഷം

  • @aparnasudheer6651
    @aparnasudheer6651 2 роки тому +16

    Unnide mogham cherthayit kand😚🥰

  • @prajishapraji7309
    @prajishapraji7309 2 роки тому +9

    പരമാവധി ഒരാൾ മാത്രം care ചെയ്യുക വാവയെ. Infection ഉണ്ടാവാതിരിക്കാനാ. എല്ലാം ok ആയതിന് ശേഷം എല്ലാർക്കും എടുക്കാലോ. പിന്നെ Nikhil such a lovely husband.... ഇങ്ങനെ വേണം എല്ലാ ഭർത്താക്കന്മാരും.

    • @MYWORLD-uq8ir
      @MYWORLD-uq8ir 2 роки тому

      ua-cam.com/video/TCM9Suzo-yY/v-deo.html

  • @annuantony5741
    @annuantony5741 2 роки тому +1

    Babies use cheyunna cloth or bags angane skin direct contact varunna items onnum sanitize cheyenda avashyam ella, athu contact dermatitis ( allergy undakkum due to the alcohol content in sanitizer). Pakaram nalla veyil Kollichal mathi . But avare touch cheyunnathinu munbe nammalu de Kai wash cheythu sanitize cheythu touch cheyam. Karyam simple ayi paranjal, sanitizer babies nte skinil direct contact undavan Padilla. 👍👍

  • @MalayaliMomLifestyle
    @MalayaliMomLifestyle 2 роки тому +16

    ഒത്തിരി സന്തോഷം ❤️❣️

  • @divyamani572
    @divyamani572 2 роки тому +5

    മക്കളെ മുഖത്ത് ഉമ്മ വെക്കാതിരിക്കുക്ക ജലദോഷമുള്ളവർ വാവയുടെ അടുത്ത് പോകാനേ പാടില്ല എന്റെ മോളും വെയ്റ്റ് ലെസ്സയിരുന്നു ഇപ്പൊ ഉഷാറായി 🥰

  • @anushacheenu829
    @anushacheenu829 2 роки тому +2

    Adutha unni vaavaenem vgm varte ❤️

  • @reshmaraju9889
    @reshmaraju9889 2 роки тому +2

    Othiri santhosham 🙏🏻🙏🏻🙏🏻🙏🏻. unnine cheriyareethiyil kandathil😍

  • @dpkranir87
    @dpkranir87 2 роки тому +8

    Babies nte ഇങ്ങനെ packed ആയി വരുന്ന sadanagal already sterilized aanu athil sanitizer thekkanda... Its ok to use 👍🏼

  • @rashidapm5614
    @rashidapm5614 2 роки тому +6

    16:27 babyne nhan kandutto...ella .daivanugrahangalum undavatte...

  • @AmmuAmmu-dm5fl
    @AmmuAmmu-dm5fl 2 роки тому +1

    Eathrayum peattann thannea iniyoru unnivavaveayea kayill kittattea vavakalea Kanan katta waiting ann

  • @princegirl7896
    @princegirl7896 2 роки тому +3

    Happy aayile chettanum chechikkum oru unniye kittiyappol 2mathe unniyeyum athikam time aavathe kittum kettoo..happy aayi ellarum irikku..prarthikkam ellarkum vendiyum 🤗😍❤🙏🙏🙏

  • @faseelafameesh7778
    @faseelafameesh7778 2 роки тому +3

    Geethunte delivery time aduthu തുടങ്ങിയത് മുതലാണ് subscribers koodi thudangiyath 🥰🥰👍👍👍👍

  • @shajeenasdreamworld956
    @shajeenasdreamworld956 2 роки тому +6

    Masha Allah
    ഒത്തിരി ഇഷ്ടമാണ് ഇങ്ങളുടെ ഫാമിലിയുടെ വീഡിയോ കാണാൻ
    ഞാനും ദുആ ചെയ്യാറുണ്ട് രണ്ടു ഉണ്ണികണ്ണന്മാരും അമ്മയുടെ അടുത്തേക്ക് എത്രയും പെട്ടെന്ന് എത്തട്ടെ 🥰🥰🥰❤️❤️❤️

  • @gopikabnair2018
    @gopikabnair2018 2 роки тому +3

    Keethu e dress idalu nighty iduka ,legins upayogiklu, kuttide dress maedich udanae upayogikalu ,ath detole upayogich wash aakiyae upayogikavu ,2nd babyem petanu kitatae 🙏🧿

    • @ashworldz4219
      @ashworldz4219 2 роки тому +1

      Babies items ellam sterilized anu ath wash akkyllelum onullya. Nmde oru samadhanathnu wash akknel akam

  • @onelifeonechance7158
    @onelifeonechance7158 2 роки тому +1

    Sanitizer spra cheythitu vavaya thodala polan oka olla chance ond skininu oka prblm varan chance ond

  • @aswathyrakesh6715
    @aswathyrakesh6715 2 роки тому +3

    Hi,my name is Aswathy
    Entem delivery craftil ayirunu ,Dr noushin an ,enikum twins an,2 boys ,
    2 perum sugam ayi erikatee,dyvam anugrahikate

    • @PkCouples
      @PkCouples  2 роки тому

      Hii ipo ethra ayida 🥰

  • @keerthyanmiya5805
    @keerthyanmiya5805 2 роки тому +9

    💋💋💋💋💋vaveeeee sweet moment

  • @pammusspm1604
    @pammusspm1604 2 роки тому

    Kunjavaye kandapol othiri santhosham aniyan vava kudi vegam varate waiting

  • @ajubabeeshomnamashivaya1269
    @ajubabeeshomnamashivaya1269 2 роки тому

    Ethu hospitali aanu.ellam nalla hygienic aanallo.nice

  • @noorshilagafur9661
    @noorshilagafur9661 2 роки тому +2

    Eannum nokkum mony kittiyu eannn twinstrsille mony kitti eann paranjpum thunte waiting annu njngal ipum kanikkdy makkely eallm ratti ayite mathi othiri ishttnu family😍😍

  • @Amrithaammu-pz6yy
    @Amrithaammu-pz6yy 2 роки тому +17

    Etramathe weekila delivery nadanne

  • @aparnasartworld3386
    @aparnasartworld3386 2 роки тому

    Randu unnikalum aayusum aarogyathode ennum sandhoshayittirikatte

  • @athiraathi9671
    @athiraathi9671 2 роки тому

    Unnikale kaanan kothiyaavuaa😘😘😘♥️♥️

  • @muhammedmuneer2771
    @muhammedmuneer2771 2 роки тому +1

    എനിക്കു ഇരട്ട കുട്ടികൾ ആണ്.... ഇതു പോലെ ആയിരുന്നു..... ഞാൻ ഹോസ്പിറ്റലിൽ നിന്ന് പോരുന്നാ ടൈംയിൽ ആണ് കുട്ടികളെ തന്നത്..... ആൺ കുട്ടികൾആണ്..... ഇന്ന് കുട്ടികൾക്ക് 3വയസ്സ് ആയി

  • @aswathyreji1882
    @aswathyreji1882 2 роки тому

    Nigale ellavarem orupad ishtanuttoo ..epozhum prarthanakal koode undavumm

  • @suneeshanju7088
    @suneeshanju7088 2 роки тому +4

    Orupadu happy ayii nxt baby veran waiting

  • @malu7958
    @malu7958 2 роки тому

    Ee vdo kandapol ente delivery time oormavannu enikum twins aayirun boy and girl ithupole nicu aayirunn ithupole oraleya athyam kottiye njngal sandhosham kandapol enik athoke orrmavannu kannonnu nanjjanjupolyi

  • @ashikshabana4977
    @ashikshabana4977 2 роки тому +10

    Happy moments ❣️❤️😘😘😘😊

  • @nikhilashaji7446
    @nikhilashaji7446 2 роки тому +2

    Wipes epo upayokikekada chilapo kukugal varan chance und ketto oru 2month okke akupol sherikum useful akum...

  • @saranyapraveen4001
    @saranyapraveen4001 2 роки тому +2

    ❤️ithu മൂത്ത alu ano... Dr.... എന്തായാലും hpy🥰..

  • @itthoosss
    @itthoosss 2 роки тому +2

    ഉണ്ണികൾ birth weight എത്ര ഉണ്ടായിരുന്നു. 😍sooo happpyyy.. വേഗം അടുത്ത ആളെ കൂടി കിട്ടട്ടെ 😍😍🥰🥳🥳🥳🥳🥳

  • @anaghaks9564
    @anaghaks9564 2 роки тому

    Ningade samthosam kandapo aaake kannu niranj poyy 😘🥰

  • @archithaarchi8339
    @archithaarchi8339 2 роки тому +8

    Twins ayathu kondu 2 per um Orupole kaannanm 😍.

  • @mruthulamadhumadhu788
    @mruthulamadhumadhu788 2 роки тому

    Orupad santhosham adutha unniye koodi vegam veratte 🥰

  • @mukhilamukhila439
    @mukhilamukhila439 2 роки тому +7

    Chechi valarae santhosam

  • @aryaammuaryaammu8841
    @aryaammuaryaammu8841 2 роки тому +3

    So cute♥️🥺

  • @JoffyAjeesh
    @JoffyAjeesh 2 роки тому +4

    Vaveeeeeeeeeeee love you❤❤😍😍😍🤗🤗🤗🤗🤗🤗🤗

  • @ratheeshratheeshr3702
    @ratheeshratheeshr3702 2 роки тому +1

    Orupad santhosham kanumpol ella anugrahangalum prarthanayum und 🥰🥰🥰🥰🥰🥰

  • @LEONNOAH21
    @LEONNOAH21 2 роки тому

    Enik delivery ചെയ്യുമ്പോൾ തന്നെ കാണിച്ചു തരും ഉണ്ണിനെ എടുക്കുമ്പോൾ അപോ ഞൻ serikanum കണ്ടത് younger boy ne annu elder boy tray lu ayirunn 😂😂😂അവനെ enik Eduth കാണിച്ചു thannu....bt Annu thanne oralle matram ആന്നു puratheku കൊണ്ട് koduthe അത് elder boy annu ....enne room kk മറ്റും ബോൾ thanneya എൻ്റെ കൂടെ വന്നത് younger boy 😘😘😘😘😘😂😜 keerthu nnum elder aa adhyam വന്നത്

  • @jlsgaming1581
    @jlsgaming1581 2 роки тому +12

    It's happy moments ❤️ God bless

  • @oleeviya821
    @oleeviya821 2 роки тому

    Newborn baby's nte ella dressum wash chaitha shesham venam use cheyyan. Athile podikal kunjunghalku allergy undakum. Koodathe corona kalam ok alle. Be careful

  • @shahana2270
    @shahana2270 2 роки тому +8

    Happy Moments❤️... മാഷാ അല്ലാഹ്... 😘😘

  • @dreamgirlknr4560
    @dreamgirlknr4560 2 роки тому +4

    Keethu legins ozhivaki nighty mathram use cheyyttoo skin prblmsoke varum dlvry kainj 40 day kainje ini anganathe dress oke use cheyyakoo

  • @shilpaaji9356
    @shilpaaji9356 2 роки тому

    Puthiyathay medikunna sadhanagl ,kuttiuduppu,turky okke kazhuki use cheyyutto,athayirikum epolm nallath,

  • @sivanis165
    @sivanis165 2 роки тому +3

    Happy moments😘😘😍❤😘

  • @AmmuAmmu-oc7pn
    @AmmuAmmu-oc7pn 2 роки тому

    കുഞ്ഞുവാവകളെ katta waiting

  • @neenujoseph3124
    @neenujoseph3124 2 роки тому

    Happy aayi oru unniyeyum pettannu kittan prarthikam🥰🥰🥰

  • @karthikaanilanil2419
    @karthikaanilanil2419 2 роки тому +5

    Orupad santhosham😘

  • @lajeeshtbtb6684
    @lajeeshtbtb6684 2 роки тому

    Chechi chettan... Paramavathi babiesinte new dress, mitness.... Items ellam oru pravasyam kazhuki upayogikunnath nallathayirikummmmmmm

  • @athmivlogzz3400
    @athmivlogzz3400 2 роки тому +13

    പുറത്ത് നിന്നും വാങ്ങിയ dress ok wash ചെയിതു use cheyyutto. നേരത്തെ വാങ്ങി വീട്ടിൽ നിന്നും അലക്കി കൊണ്ട് വരാൻ പറയു

  • @sidharthsidhu1312
    @sidharthsidhu1312 2 роки тому

    Orupaad santhosham mate unniyeyum pettennu kayyilekk kittan prarthikkunnu

  • @susmithasanthosh7193
    @susmithasanthosh7193 2 роки тому

    Sanitizing spray vangichal kurachum koodi easy akum chechi

  • @dhanyachandran7295
    @dhanyachandran7295 2 роки тому

    enikum twins aarunu avarem nicu aarunu frst orale kittiya seshama aduthalem kittiye ithu kandapol hosp days orma vannu...any way congrts god bless both

  • @shivanjalicouplelovestatus6195
    @shivanjalicouplelovestatus6195 2 роки тому

    ഞങ്ങടെ അമ്മക്ക് ഞങ്ങളും ട്വിൻസ് ആയിരുന്നു. ഞങ്ങളെയും 7 മാസത്തിൽ പ്രസവിച്ചത🥰ഒരാണും പെണ്ണും 🥰🥰🥰

  • @renukanidesh4522
    @renukanidesh4522 2 роки тому +13

    Happy moment 😍 😍😍😍

  • @nanditha4705
    @nanditha4705 2 роки тому +11

    What a happy moment for both of you ❤🌼 God bless🤗

  • @fathi9714
    @fathi9714 2 роки тому

    ഇങ്ങനെ രണ്ടു പേര് എന്റെ ബ്രദർ നും ഉണ്ട് 🥰🥰

  • @surmiayshu5399
    @surmiayshu5399 2 роки тому +1

    Oru paad Santhosham
    Mashallah 💓😘

  • @achusachuismyworld416
    @achusachuismyworld416 2 роки тому +1

    Anikum twins ayirunnu oral undayapol avaney veyrey hospital ileyku matti One Week kazhinja anney discharge cheyth avaney kanikunney ahh kanan pogunnathum kayil eyku tharunnathumaya ahh Day 🥰

  • @angelsinu2113
    @angelsinu2113 2 роки тому +1

    Njan new subscriber aan tooooo 👍

    • @PkCouples
      @PkCouples  2 роки тому

      Welcome to pkfamily dear 🥰🥰🥰. Suggestions ellam comment cheyyane 🥰 maximum Ella videos Kanan sremikane ❤️

  • @jobizworld4084
    @jobizworld4084 2 роки тому

    രണ്ട് വാവകളും സുഗമായിരിക്കട്ടെ 🥰🥰🥰

  • @shilpaanha9120
    @shilpaanha9120 2 роки тому

    ഈശ്വരൻ അനുഗ്രഹിക്കട്ടെ സന്തോഷം

  • @aiswaryababy3059
    @aiswaryababy3059 2 роки тому +5

    Happy moments ❤️❤️...vava ne pic eppozha kanika👶🏻🥰❤️

  • @breadandbutter2136
    @breadandbutter2136 2 роки тому +1

    Njan enthe twinsine kitan hospitalil ethupole ready ayit irunnath orma varuva😘🥰

  • @overloadedhappiness1615
    @overloadedhappiness1615 2 роки тому +5

    So sweeettt🥰🥰

  • @soubanathp2306
    @soubanathp2306 2 роки тому

    Njanum ee same situation kadannu poyathanu one month hospital ayirunnu twins premature babies pinne kuttikale eni sharikum care cheyyanam oru infection varathe nokanam premature babies nalla caring venam

  • @devikag1565
    @devikag1565 2 роки тому +2

    എത്രയും പെട്ടന്ന് ഉണ്ണിവാവകളെയും കൊണ്ട് വീട്ടിൽ എത്താൻ പ്രാർത്ഥിക്കുന്നു 😘😘😘

  • @nimishakumari2246
    @nimishakumari2246 2 роки тому

    Oru kannan kutty vannu .matte kannanum koodi vegam varatte .

  • @nikithaunnikrishnan4604
    @nikithaunnikrishnan4604 2 роки тому +1

    Happy moments 😍😍😍😍matte vavenem kudi vegam kaiyil kittate

  • @anushacheenu829
    @anushacheenu829 2 роки тому

    Chechii kandapol sherikum karnju poyiii💞💞💞💞💞😍💞💞😘😘😘😘😘😘😘😘😘😘

  • @shekkishas9615
    @shekkishas9615 2 роки тому +3

    Happy moments 🥰🥰