ചന്ദ്രമതി അവരും മനുഷ്യരാണ് നേരം ബെടുത്തൽ വീട്ടിലെ ജോലി മുഴുവൻ രേവതി ഒറ്റത് ചെയ്യണം ഗുതിക് ഒന്ന് സാഹായിച്ചുകൂടെ രേവതി പാവപ്പെട്ട വീട്ടിൽ നിന്ന് വന്നത് കൊണ്ട് ഇങ്ങനെ ദ്രോഹിക്കണേ ചന്ദ്രമതിയുടെ സ്വാദാനം കൊണ്ട് സിരിയൽ കാണാനു തോന്നിന്നില്ല
രണ്ടു നിലയിൽ ഉള്ള വീട്ടിൽ രണ്ടു room മാത്രമാണോ ullathu,,, ഈ സീരിയൽ തുടക്കത്തിൽ മൂന്ന് പേർക്കും,,, പിന്നെ അച്ഛനും അമ്മക്കും room ഉണ്ടായിരുന്നല്ലോ ഇപ്പോൾ അതെവിടെ പോയി അമ്മായി amma പോര് കൂടുതൽ ആയി പോയി കഷ്ടം 🙏🏽🙏🏽ഈ സീരിയലിനോടുള്ള ഇഷ്ടം കുറഞ്ഞു വരുന്നു 🙏🏽🙏🏽
Hello എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട സീരിയലുകളിൽ ഒന്നാണ് ചെമ്പനീർ പൂവ് But ഇപ്പോൾ എനിക്ക് ഈ സീരിയലിനോട് ഇഷ്ടം കുറഞ്ഞു വരികയാണ് ച്രന്ദമതി സച്ചിയേയും രേവതിയേയും വല്ലാതെ അപമാനിച്ചിട്ടും തിരിച്ച് യാതൊരു പ്രതികരണവുമില്ലാതെ രേവതി നിൽക്കുന്നു പ്രതികരിക്കാൻ സച്ചിയെ അവൾ സമ്മതിക്കുന്നുമില്ല വേറെ എല്ലാ സീരിയലുകളിലും ഇങ്ങിനെ ഒന്നും സംഭവിക്കാൻ അതിലെ Hero സമ്മതിക്കില്ല But ഇതിൽ മാത്രം എന്താണ് ഇങ്ങിനെ സംഭവിക്കുന്നത് എനിക്ക് ഏറ്റവും ഇഷ്ടമുള്ള സീരിയലായിരുന്നു ഇത് But ഞങ്ങളുടെ ഇഷ്ട കഥാപാത്രങ്ങളെ ഇങ്ങിനെ അപമാനിക്കുന്നത് ഈ സീരിയൽ ഇഷ്ടക്കുറവിന് കാരണമാക്കുന്നതാണ്
ആട്ടക്കാരി ചന്ദ്രമതി 🤩🤩
രേവതി യെ വേലക്കാരി ആക്കി ആനന്ദം കാണുന്നു ...

ചന്ദ്രമതിക്പണം മാത്രം മതി പാവങ്ങളെ ഇങ്ങനെ ദ്രോഹിക്കുത് ചന്ദ്രമതി
Ee thallayude monthakk onnu kodukkan aa ravindranu kai ille?
സ്വന്തം റൂം ഒഴിഞ്ഞു കൊടുക്കേണ്ട വല്ല ആവശ്യവും ഉണ്ടെന്നോ അത്ര തരം താഴ്ന്നു കൊടുക്കരുത്
💞💞💞💞💞
Chandra sachchine anathalayn konduvannadano
Ithoke ullathanne aano
🥰🥰👍
ഇത്രയും വലിയ വീട്ടിൽ മൂന്ന് റൂമേ ഉള്ളോ കഷ്ടം
കന്ത്ര്ഹമതിയാണല്ലെടികൊടുക്കാനാമ്മ
ശ്രീകാന്തിന്റെ റൂം എന്ത് ചെയ്തു??
Athu thnne
😄
ശ്രീകാന്തിന് റൂമില്ല . അവൻ ടെറസ്സിലാണല്ലോ കിടക്കാറ്
E kalath Ravetiy polethe girls onnum undakilla
ചന്ദ്രമതിയുടെ സ്വാഭാവം കൊണ്ട് സിരിയൽ ബോറാണ്