ഞാൻ കണ്ടിട്ടുള്ളത് എല്ലാം നിങ്ങളുടെ ഓൾഡ് വീഡിയോസ് ആണ് ഇപ്പോഴാണ് ഒരു പുതിയ വീഡിയോ കാണുന്നത്. ഇന്നും ഞങളുടെ ഓഫിസിൽ നിങ്ങളുടെ കാര്യം സംസാരിച്ചിരുന്നു എന്തായാലും കണ്ടതിൽ സന്തോഷം 🥰ഞങ്ങൾ ഇപ്പോൾ ഒരു ഫിലിമിന്റെ വർക്കിലാണ് എന്ത് ആയാലും നന്ദി പറയണ്ട കാര്യം ഉണ്ട്. ആ രണ്ടു വാക് ഇങ്ങനെ പറയുന്നില്ല. വർക്ക് കഴിഞ്ഞിട്ട് ദൈവം അനുഗ്രഹിച്ചാൽ നേരിൽ പറയാം എന്ന് വിചാരിക്കുന്നു 🙏
Sir, ഓരോ camera angle നും movement നും ,shot നും ഒരു purpose ഉണ്ടാകുമല്ലോ eg close up, M S, long shot ഇതിന്റെ purpose നെ കുറിച്ച് sir പറഞ്ഞിരുന്നു, എന്നാൽ aerial shot /Drone shot, gimbal ഇത്തരത്തിലൂടെയുള്ള shot കൾ എന്തിനൊക്കെ എന്നു ഒന്നു വിവരിക്കാമോ, പലരും crane shot പോലും അത്യാവശ്യം ഇല്ലാത്ത ഇടങ്ങളിലും ഉപയോഗിക്കുന്നത് പോലെ തോന്നിയിരുന്നു.
shoulder mount tention build cheyyunna handheld moving scenes il okke aayirikkum use cheyyuka. ennal gimbal use cheyyunnath athrakk tension build cheyyandaatha handheld moving shot il aayirikkum. ith pinne ooro film makers um avaravarude reethiyil avarude ishtathinu use cheyyum. aavishkaara swathanthriyam
ഒരു scene ഷൂട്ട് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ഡയറക്ടർ ശ്രദ്ധിക്കേണ്ടത്. കാമറയുടെ movement അത് എങ്ങനെ എടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഡയറക്ടർ ടെ ഉത്തരവാദിത്തം ആണോ?
ഈ സീരീസിലെ എല്ലാ വീഡിയോസും കാണാനുള്ള ലിങ്ക് 🎬
ua-cam.com/play/PLYpHZElyD6ttf9HnuijWV56-g_aWjLiLa.html
ബ്രോ i phone ഇൽ short film ഷൂട്ട് ചെയ്യാൻ ഏതു വേരിയൻറ് ആണ് നല്ലത് ഒരു വീഡിയോ ചെയ്യാമോ ഡീറ്റൈൽ ആയി
@@aonemedia197212 thott ollath nokk bro budget anusarich🙃pinna Android il S22 thott nokk
Sir spot editinginekurich oru video cheyyumo....?
ഞാൻ കണ്ടിട്ടുള്ളത് എല്ലാം നിങ്ങളുടെ ഓൾഡ് വീഡിയോസ് ആണ് ഇപ്പോഴാണ് ഒരു പുതിയ വീഡിയോ കാണുന്നത്. ഇന്നും ഞങളുടെ ഓഫിസിൽ നിങ്ങളുടെ കാര്യം സംസാരിച്ചിരുന്നു എന്തായാലും കണ്ടതിൽ സന്തോഷം 🥰ഞങ്ങൾ ഇപ്പോൾ ഒരു ഫിലിമിന്റെ വർക്കിലാണ് എന്ത് ആയാലും നന്ദി പറയണ്ട കാര്യം ഉണ്ട്. ആ രണ്ടു വാക് ഇങ്ങനെ പറയുന്നില്ല. വർക്ക് കഴിഞ്ഞിട്ട് ദൈവം അനുഗ്രഹിച്ചാൽ നേരിൽ പറയാം എന്ന് വിചാരിക്കുന്നു 🙏
All the best✌️🎬
വളരെ ഫലപ്രദമായ വീഡിയോ
❤️❤️❤️❤️❤️ 👍👍👍👍
Thank you bro. Very useful!
Please explain when we can use these movements and equipments.
I mean which sequences suit which movements
തരക്കേടില്ലാതെ shortfilm ചെയ്യാൻ പറ്റിയ budget friendly camera ഏതാണ് ഉള്ളത് and ക്യാമെറകളെ പറ്റി ഒരു video ചെയ്യാമോ
Redmi note 10 pro കൊള്ളാം.. ബഡ്ജറ്റ് ഫ്രണ്ട്ലി ആണ്... 🤝🏻
Sony fx 30 under 2 lakhs, Sony fx 3 under 4 lakhs,
Blackmagic 6k under 3 lakhs
Sound recording,dubbing (spot) ithine kurichokke oru video cheyyamo...?
Body rig leo movie climaxil ulla camera movement alley vijayudey shirtle thee pidikkumbol
Very good 👍
Thanks 😊
Sir, ഓരോ camera angle നും movement നും ,shot നും ഒരു purpose ഉണ്ടാകുമല്ലോ eg close up, M S, long shot ഇതിന്റെ purpose നെ കുറിച്ച് sir പറഞ്ഞിരുന്നു, എന്നാൽ aerial shot /Drone shot, gimbal ഇത്തരത്തിലൂടെയുള്ള shot കൾ എന്തിനൊക്കെ എന്നു ഒന്നു വിവരിക്കാമോ, പലരും crane shot പോലും അത്യാവശ്യം ഇല്ലാത്ത ഇടങ്ങളിലും ഉപയോഗിക്കുന്നത് പോലെ തോന്നിയിരുന്നു.
Mikavarum location establishment okkeyanu drone shots edukaru. Pinne travelling shots okke
shoulder mount tention build cheyyunna handheld moving scenes il okke aayirikkum use cheyyuka. ennal gimbal use cheyyunnath athrakk tension build cheyyandaatha handheld moving shot il aayirikkum. ith pinne ooro film makers um avaravarude reethiyil avarude ishtathinu use cheyyum. aavishkaara swathanthriyam
Sir nammude kayyil ulla oru story engane cinema field ilekk ethikkan kazhiyuka,pls reply
👍👍👍👍👍
Thank u bro
👍
spot editing video why bro
Chetta short fillim cheyan pattiya best and friendly budjet camera ethane plz say bro
Sir, ഒരു director ടെ ജോലി വ്യക്തമായ പോയിന്റ് ലൂടെ ഒന്ന് മനസ്സിലാക്കി തരുവോ?
Very good
UA-cam il idaan wildlife okke shoot ethu camera upayogikkam.budget friendly♥️
Video anenkil sony nallathanu
🔥
❤
ഒരു scene ഷൂട്ട് ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങൾ ആണ് ഡയറക്ടർ ശ്രദ്ധിക്കേണ്ടത്.
കാമറയുടെ movement അത് എങ്ങനെ എടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഡയറക്ടർ ടെ ഉത്തരവാദിത്തം ആണോ?
Story visualise cheyyan arinja mathi director camera movement,angle,lensing athokke cinematographer and dopyude duty ann
Bro oru flim direct chyn institutil padikkenda karym undo
Not necessary
Dubbing tips parayo
Sir bounded script ne kurichu video cheyayamo
Ath detailed ayi cheyyendathundo, enthanu ussesikkunnath
@@MPLInfotainment bounded script format?
ഒരു തിരക്കഥ എഴുതുമ്പോൾ അതിലെ ആക്ഷൻ ഉം കട്ട് ഉം എവിടെ ആണ് കുറിക്കേണ്ടത്?
Nigalk oru filim cheydoode bro
❤️
👍👍👍👍
Actions sequence inu upoyogikkunnath ethanu
Gimbal and steadycam ann most of use cheyyunath
❤️❤️
ചേട്ടനെ contact ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?
Insta@ manoj pattathil
Dialogue കുറവുള്ള കഥയിൽ Script എങ്ങനെ എഴുതും
Short film script inu oru common format undo
Same, movie script format thanne
🤍
Whats app number തരുമോ?
Insta @manoj_pattathil
Thank you chetta
🤍