അറിഞ്ഞിരിക്കേണ്ട മർമ്മങ്ങൾ Part 2 | Pressure Points

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 788

  • @mukthar_ahmed
    @mukthar_ahmed 3 роки тому +185

    അശ്‌റഫ്‌ക്ക പൊളി വീഡിയോ.....ഇത്തരം സന്ദർഭങ്ങളിൽ 100% ഉപകാരപ്പെടും....... sir ❤️

  • @mylifemyfamliy3836
    @mylifemyfamliy3836 3 роки тому +227

    കരാട്ടെക് വേണ്ടി ഇത്രയും സപ്പോർട്ടോടു കൂടിയ വ്യക്തി നൗഷാദിനാണ് ഇന്നത്തെ എന്റെ ലൈക്‌ ✌️✌️

  • @ibrahimvp1545
    @ibrahimvp1545 3 роки тому +195

    ഈ വേദനകളെല്ലാം സഹിച്ച നൗഷാദ് കാക്കാക്ക് കൊടുക്കാം
    ഒരു like 👍

  • @labeeb1014
    @labeeb1014 3 роки тому +144

    അടി കിട്ടുമ്പോൾ ഇതൊക്കെ ഓർമ്മ ഉണ്ടായാൽ മതിയായിരുന്നു.
    Practice makes perfect

    • @jafarsadiq1520
      @jafarsadiq1520 3 роки тому +6

      🤣😂

    • @jtfgamer4317
      @jtfgamer4317 3 роки тому +5

      @Abdulla Gafoor 😂😂😂

    • @nazeerabdulazeez8896
      @nazeerabdulazeez8896 3 роки тому +11

      എഴുതി കീശയിൽ ഇട്ടാൽ മതി കോങ്ങായ്ക്കു പിടിക്കുമ്പോൾ എടുത്തു വായിച്ചു പ്രയോഗിക്ക്ക്

    • @limshidvm2762
      @limshidvm2762 3 роки тому +2

      🤣🤣

    • @dskedits9931
      @dskedits9931 3 роки тому +2

      😂😂

  • @suryayt4592
    @suryayt4592 3 роки тому +482

    പാവം ബ്ലാക്ക്‌ shirt ഇട്ട ചേട്ടൻ....
    കൊറേ അനുഭവിച്ചു....
    :::::മനുഷ്യനല്ലേ പുള്ളെ::::

    • @ജയ്ജവാൻജയ്കിസാൻ
      @ജയ്ജവാൻജയ്കിസാൻ 3 роки тому +21

      ശരിയാണ് അവനും മനുസ്യൻ അല്ലേപുള്ളേ നല്ല ബെര്ത്തംണ്ടാവുലെ പുള്ളേ 😂😂

    • @orvinr2002
      @orvinr2002 3 роки тому +21

      Avan പൊറാട്ടയും ഇറച്ചിം വാങ്ങിച്ചു കൊടുക്കണം

    • @orvinr2002
      @orvinr2002 3 роки тому +9

      അതെ 🤣🤣🤣🤣👍👍🔥

    • @sandhyav9013
      @sandhyav9013 3 роки тому +11

      അതല്ല ഈ bro എന്നും ee black shirt ഇട്ട ചേട്ടനെവച്ചല്ലെ നമ്മളെ പഠിപ്പിക്കുന്നതും, നമുക്കോരോന്ന് പറഞ്ഞുതരുന്നതും പാവം ആ ചേട്ടൻ. ആ ചേട്ടന്റെയൊരു കഷ്ടകാലം.... ☹️☹️😭

    • @orvinr2002
      @orvinr2002 3 роки тому +2

      @@sandhyav9013 athe👍😂

  • @sandhyav9013
    @sandhyav9013 3 роки тому +4

    Ee മർമ്മങ്ങളിലൊക്കെ ഞാനും അമർത്താറുണ്ട് . അപ്പോളൊക്കെ നല്ല painumundakum. But അതെല്ലാം മർമ്മങ്ങളാണെന്ന് എനിക്ക് അറിയി
    ല്ലായിരുന്നു. ഇതെല്ലാം വളരെ effective aya മർമ്മങ്ങളാണെന്ന് പറഞ്ഞു തന്നതിന് ഒരുപാട് thanks ഉണ്ട് bro .😍😍😍

  • @leomessi-pw7yv
    @leomessi-pw7yv 3 роки тому +83

    ആശാന്റെ സ്ഥിരം viewers ivde camoon..❤️❤️❤️❤️❤️🔥...😘

  • @paulmathew5938
    @paulmathew5938 2 роки тому +2

    Sir ഇതുപോലുള്ള കാര്യങ്ങൾ പഠിച്ച് ഇരിക്കുക എന്നത് ഇന്നത്തെ കാലത്ത് വളരെ അത്യാവശ്യമാണ്

  • @yedhukrishnas5135
    @yedhukrishnas5135 3 роки тому +58

    ഒരാൾ മര്മത്തിൽ പിടിച്ചാൽ ഉള്ള defence നെയ് പറ്റി ഒരു വീഡിയോ ചെയ്യാവോ

  • @akhil-ls4ms
    @akhil-ls4ms 3 роки тому +1

    ചെറുപ്പം മുതലുള്ള ആഗ്രഹം ആണ് കരാട്ടെ പഠിക്കണം എന്നുള്ളത് പക്ഷെ സാധിച്ചില്ല അഷറഫ് ഇക്കയുടെ ഈ channel ഉള്ളതുകൊണ്ട് selfdifence പഠിക്കാൻ പറ്റുന്നുണ്ട് thankyou അഷറഫ് കാസർഗോഡ്

  • @kukkugokul7913
    @kukkugokul7913 3 роки тому +2

    മർമത്തെ തൊട്ടു ഗ്രഹിക്കാൻ പാടില്ല എന്നാണ് പറയുന്നത്... anyway video polichu😍

  • @Mr.HafisApps
    @Mr.HafisApps 3 роки тому +3

    സാറിൻ്റെ കൂടെ എവിടെങ്കിലും പോകുന്നവർക്ക് ധൈരമുണ്ടാവും അത് ആരായാലും 💪💪 ഇത് പറഞ്ഞു തന്നതിന് വളരെ നന്ദി 👍👍❤️❤️❤️❤️

  • @f4fun610
    @f4fun610 3 роки тому +7

    Self aayitt nokeet tanne pain marunilla💯 effective vdo❤️ Thank you master ❤️😍

  • @rpkumar6038
    @rpkumar6038 3 роки тому +42

    ഇത് ഇപ്പോൾ ശത്രുവും കാണും അതാ എനിക്ക് സങ്കടം 😌

  • @ajaylal2082
    @ajaylal2082 3 роки тому +1

    ഇത്തരം വിഡിയോകൾ പൊതുജനങ്ങൾക്ക് സ്വയരക്ഷയ്ക്ക് പ്രയോജകരമാണ്.അതിന് പ്രത്യേകം അഭിനന്ദനങ്ങൾ.ഒരു സംശയം വയറിൽ രണ്ട് വിരലുകൾ ഉപയോഗിച്ച് ഒരു ലോക്ക് ഇടുന്ന മർമ്മ വിദ്യ സംബന്ധിച്ച് ഒരു വീഡിയോ ചെയ്യാമോ.ഈ ലോക്കിൽ നിന്ന് തിരിച്ചു പൂർവ്വ സ്ഥിതിയിൽ ആക്കുന്ന വിധവും ഉൾപ്പെടുത്തുക.

  • @manojmani8561
    @manojmani8561 3 роки тому +2

    Part 2 vedio പൊളിച്ചു... 👍👍❤️❤️👌👌
    ഇത് വളരെ ഉപയോകികപ്പെട്ടതാണ്... ❤️❤️
    Thankzz... ഇക്കാ.... 🙏

  • @anuragb_7
    @anuragb_7 3 роки тому +1

    Very useful,free ayi itharam arivukal videoyilide nalkunnathinu thanks👍😊

  • @gamingdude1853
    @gamingdude1853 3 роки тому +1

    Bayankara helpfull aayirikkum.....Thank you so much....iniyum ith pole ulla vedios expect cheyyunnu.....

  • @rocksentertainment3217
    @rocksentertainment3217 3 роки тому +1

    ഗേൾസിനും ബോയ്സിനും വളരെ ഹെൽത്ത്‌ ഫുൾ വീഡിയോ ✌️✌️✌️

  • @SARSHADWORLD
    @SARSHADWORLD 3 роки тому +2

    Thanks for sharing these kind of information 💯

  • @sajilkollaparamban4784
    @sajilkollaparamban4784 2 роки тому +4

    Very useful sir❤️. Please upload more attacking techniques, when opponent is bigger than us.

  • @jamsheerm4080
    @jamsheerm4080 3 роки тому +1

    ഇക്ക.. ഇത്തരം tips വളരെ use full ആണ്... ഇനിയും ഇതുപോലുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു....

  • @akgameingyt5889
    @akgameingyt5889 Рік тому +2

    Thanks. Ikka

  • @user-xf8fc9nh8k
    @user-xf8fc9nh8k Рік тому +1

    Asharaf sir very useful video.Thanks .Hyderabad

  • @Getfitwithasii
    @Getfitwithasii 3 роки тому +1

    Pwoli vdyo maashe .oru part 3 koodi venm ennan nte oru ith.pwoli.liked it.sherikkum useful aahn.oss!

  • @aaa-cp4xg
    @aaa-cp4xg 3 роки тому +400

    കരാട്ടെ പഠിക്കാൻ ആഗ്രഹമുള്ള ആരൊക്കെ ഉണ്ട്‌ 🤔...
    👇👇👇👇

    • @ameensvisuals313
      @ameensvisuals313 3 роки тому +8

      ഞാൻ ഉണ്ട് 💞🥰🥰

    • @muhammed_nooh_
      @muhammed_nooh_ 3 роки тому +5

      ✋🏻

    • @sanotozgaming2797
      @sanotozgaming2797 3 роки тому +3

      Athinn time illa night onnum patillallo

    • @akhil-ls4ms
      @akhil-ls4ms 3 роки тому +13

      ചെറുപ്പം മുതൽ ഉള്ള ആഗ്രഹം ആണ് സാധിച്ചില്ല

    • @rishalkpk7555
      @rishalkpk7555 3 роки тому +3

      മച്ചനെ ഞാൻ ഉണ്ട് 👊👊🥋🥋🥋🥋🥋🥋🥋

  • @rajeshr173
    @rajeshr173 3 роки тому +1

    വളരെ ഉപകാരപ്പെടുന്ന കാര്യങ്ങൾ ❤

  • @hanoc5523
    @hanoc5523 3 роки тому +7

    I don't know why do people unlike for these useful content.
    Good work, keep it up❤️
    Also can you put more fitness related stuffs ❤️

  • @Abdulla20043
    @Abdulla20043 3 роки тому +1

    ഉബകാരം പെടുന്ന വിദ്യകൾ ആണ് മനസിലാക്കി തന്നെ
    Tnx ikka 😍😍😍😍😍

  • @rhythmic_24
    @rhythmic_24 3 роки тому +1

    Paavam noushad
    Nalla vedhana indavum paavam

  • @MohammedAli-ch2cz
    @MohammedAli-ch2cz 3 роки тому +4

    I love the way you teach us, thank you so much.

  • @Mark12560
    @Mark12560 3 роки тому +1

    Kollam valare upakarapradhamaya arivu👍🏼

  • @ArunKumar-sl1hd
    @ArunKumar-sl1hd 3 роки тому +1

    karyangal simple aayitt paranju tharunnathinu big salute ikka😘😘

  • @abii01526
    @abii01526 3 роки тому +3

    Adipoli great

  • @naveensankar8903
    @naveensankar8903 2 роки тому +2

    Njn ithu Kanan vygi ,oru 7aam classil okke kannamayirunnu 🤣🤣❤️❤️❤️🥰🥰🙋

  • @adarshkkoyileriyan8823
    @adarshkkoyileriyan8823 3 роки тому +1

    ഇക്കാക്ക് ഒരായിരം നന്ദി..

  • @ce9109
    @ce9109 3 роки тому +3

    I like all your videos

  • @rajithkulavayal5002
    @rajithkulavayal5002 3 роки тому +4

    Realy helpfull

  • @jishnubalakrishnanvv1371
    @jishnubalakrishnanvv1371 3 роки тому +2

    Grate sir congratulations

  • @johnvarghese5811
    @johnvarghese5811 3 роки тому +3

    ചേട്ടന്റെ famaliye കൂടി ഒരു വിഡിയോയിൽ ഉൾപെടുത്തുമോ 🤗🤗🤗🤗

  • @kkpstatus10
    @kkpstatus10 3 роки тому +1

    വളരെ ഉപകാരപ്രദമാണ് ആശാന്റെ വീഡിയോകൾ ♥️

  • @nashu_beez6064
    @nashu_beez6064 3 роки тому +1

    Poli video ith nalla ubagaarappedunnu

  • @spnvlog9334
    @spnvlog9334 3 роки тому +1

    Supper ith ellavarkum upakaram aakatte

  • @oru_manushyan00
    @oru_manushyan00 3 роки тому +2

    Ith ann chetta kanande vedio pakka upakaram❤️❤️

  • @SaranayaPrajesh
    @SaranayaPrajesh 6 місяців тому

    Very good tips sir thank you very much👌👌👌👌👌👌🎉🎉🎉🎉🎉

  • @unknown_rt
    @unknown_rt 2 роки тому +1

    Its usefull tips tnk u

  • @mifthahudeenv
    @mifthahudeenv 3 роки тому +1

    ദണ്ഡ യോടുള്ള അറ്റാക്ക് എങ്ങിനെ പ്രധിരോധിക്കും വീഡിയോ ചെയ്യൂ ബ്രദർ 🌹

  • @ramrajk2786
    @ramrajk2786 3 роки тому +4

    I learn everything about Fight From Here Thanks for you❤️❤️

  • @sAtechandentertainment
    @sAtechandentertainment 3 роки тому +5

    Weight കുറക്കാനുള്ള വീഡിയോന്റെ അടുത്ത part വേണം

  • @ksa7010
    @ksa7010 3 роки тому +25

    അങ്ങനെ നമ്മുടെ ആശാൻറെ ചാനലിൽ 400k സ്റ്റുഡൻറ് ആകാൻ പോകുന്നു 👏👏👏

  • @anuragb_7
    @anuragb_7 3 роки тому +1

    നല്ല നാടൻ തല്ലുപോലുള്ളത് ഒന്ന് പറഞ്ഞുതരുമോ,attacking um defense um..please☺️

  • @soorajksaji6267
    @soorajksaji6267 3 роки тому +1

    നല്ലൊരു വീഡിയോ 😊🙏

  • @rahulrajeev8779
    @rahulrajeev8779 3 роки тому +1

    Highly useful

  • @adityanm3520
    @adityanm3520 3 роки тому +1

    Great 👍 👌 100% useful 👏 👏

  • @A.-Basith
    @A.-Basith 3 роки тому +24

    ആ പാവത്തിനെ ഒന്ന് എണ്ണ കാച്ചി ഉഴിഞ്ഞ് കൊടുക്കേണമേ 🤒

  • @Manu-du5rr
    @Manu-du5rr 3 роки тому +4

    എല്ലാത്തിനേം സെറ്റക്കിത്തര.... മുട്ടാനിന്റെ ബാടാ 💥💥

  • @akhilaugustineaugustine176
    @akhilaugustineaugustine176 3 роки тому +1

    Super tips master 👏👏👏👏🙏🙏🙏🙏🙏👍👍👍👍👍👍

  • @melwin8814
    @melwin8814 2 роки тому +2

    Bro kore perr adikan vanna nth chaiyunne 👀 oru vedio chaiyavo

  • @mhdsameer5891
    @mhdsameer5891 3 роки тому +1

    അടിപൊളി വീഡിയോ 👌

  • @pabloyt7787
    @pabloyt7787 3 роки тому +1

    Iniyum venam

  • @fayizcv5407
    @fayizcv5407 3 роки тому +4

    Thank you master👍👍

  • @mydance1426
    @mydance1426 2 роки тому +2

    master you are great

  • @xwolf6434
    @xwolf6434 3 роки тому +1

    Sir you are great
    Love you

  • @DEADPOOL-jg7ro
    @DEADPOOL-jg7ro 3 роки тому +1

    15-20 age group ല് വരുന്നവർ ഫിറ്റ്‌ ആവാനും. ഫിറ്റ്നസ് maintain ചെയ്യാനും ഉള്ള daily workout video ചെയ്യാവോ???!

  • @muneerbinhakkim3020
    @muneerbinhakkim3020 3 роки тому +2

    Marmam Master Nice

  • @subramanian.p.pnianpp9767
    @subramanian.p.pnianpp9767 Рік тому +1

    ഇത് പൊളിയാണ് ,,

  • @abdulhadhi5768
    @abdulhadhi5768 3 роки тому +2

    Pwoli!

  • @binoyprasad8781
    @binoyprasad8781 3 роки тому +2

    Ithupolulla videos iniyum upload cheyanam

  • @abijithabi7679
    @abijithabi7679 3 роки тому +1

    Good information thanks

  • @jithuabbott
    @jithuabbott 3 роки тому +1

    Pwoli pwoli.... Expecting more videos like this.... Very happy to view this bro... All the best..

  • @laneeshvadakkeel1460
    @laneeshvadakkeel1460 3 роки тому +1

    Nalla video kollam....
    Poliiiiii

  • @ArunMadampukattu
    @ArunMadampukattu 3 роки тому +1

    ഇക്ക പൊളി വീഡിയോ എന്നു ഇതു കണ്ടു പരീക്ഷിട്ടു കണ്ണു കാണാണ്ടിരിക്കുന്ന ഞാൻ

  • @indiainside3040
    @indiainside3040 3 роки тому +1

    Very useful thanks...

  • @kumaramkerryboys7436
    @kumaramkerryboys7436 3 роки тому +3

    Hi chetta njn ningalude ella vedios കാണാറുണ്ട്

  • @shabanashabanabasheer88
    @shabanashabanabasheer88 3 роки тому +1

    Thanks for useful videos

  • @vijayjoseph5161
    @vijayjoseph5161 3 роки тому +1

    Thank you

  • @syamsyammon4737
    @syamsyammon4737 3 роки тому +2

    Super

  • @twentyfourseven886
    @twentyfourseven886 3 роки тому +1

    VERY GOOD

  • @thasleenameer3597
    @thasleenameer3597 3 роки тому +1

    Adipoli...... Ishttaayi 🌹😍

  • @skullrexgaming5083
    @skullrexgaming5083 11 місяців тому +2

    Purakil ninn vann kazhuthinu varinju pidichaal enganeya rekshapedukaa 🥺

  • @30aromaldileepkumar89
    @30aromaldileepkumar89 3 роки тому +1

    Waiting for many more informational tricks👍😘😍💞

  • @the-soul8715
    @the-soul8715 3 роки тому +21

    കൊല്ലാൻ വന്നാൽ കണ്ണിൽ കുത്തുവ 😊

    • @dskedits9931
      @dskedits9931 3 роки тому

      😃😂😂

    • @abidfazal592
      @abidfazal592 3 роки тому +1

      അതിന് വേറെ വീഡിയോ ഉണ്ട് 🤪🤪

  • @ahammedathi
    @ahammedathi 3 роки тому +2

    Good video👍👍👍

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 3 роки тому +1

    Helpful info👍👍👍

  • @pabloyt7787
    @pabloyt7787 3 роки тому +1

    Mojer maramam koodi venam plz replay cheyo

  • @vyshnavm2919
    @vyshnavm2919 3 роки тому +1

    Front roll, back roll easy ayi cheyyan oru video cheyyamo

  • @thefanofhighflyers5173
    @thefanofhighflyers5173 3 роки тому +1

    EXCELLENT

  • @pabloyt7787
    @pabloyt7787 3 роки тому +2

    Part 3 venam

  • @STATUSWORLD5000
    @STATUSWORLD5000 3 роки тому +1

    വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു💌

  • @hashimpeecee2565
    @hashimpeecee2565 3 роки тому +1

    Great

  • @mathewvarkey4628
    @mathewvarkey4628 3 роки тому +1

    nice information thank you chetta

  • @thamir3692
    @thamir3692 3 роки тому +2

    thanks for youre tips❤️

  • @reenapk713
    @reenapk713 3 роки тому +2

    Part 2 ...❤️❤️
    Thanks for this information ikka....

  • @abhinandhjohnson6147
    @abhinandhjohnson6147 3 роки тому +1

    Superb bro just amazing techniques😍😍😍

  • @karthik8816
    @karthik8816 3 роки тому +2

    Ikka uyir🧔🧔

  • @gamingwithsad3569
    @gamingwithsad3569 3 роки тому +2

    Thankyou cheta nan oru gerl ann ith nalla aru sambavam ann

  • @raheesmuhammed7394
    @raheesmuhammed7394 3 роки тому +1

    Good information

  • @Abhishek-qm9qc
    @Abhishek-qm9qc 3 роки тому +2

    Kaathirunna video 👍

  • @bhadrasuresh6939
    @bhadrasuresh6939 3 роки тому +1

    👌👌 eneyum ethupolulla video edana bro☺

  • @godwingodwinreji5739
    @godwingodwinreji5739 3 роки тому +2

    Bro buies Enda video chye