ഇവിടെ ചിലർ ബ്രാന്റിന്റെ പിറകെ പോകും. ഒരു കാര്യവും ഇല്ല. വർക്കിലാണ് കാര്യം. ഞാൻ അടുത്തിടെ ഡൽഹിയിൽ പോയി. നമ്മൾ ഇവിടെ കാണുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്പ്പീക്കർ ബ്രാൻഡുകളും ഒരിടത്തു നിർമ്മിക്കുന്നു. നമ്മൾ പൊട്ടന്മാർ ഒക്കെ വിശ്വസിച്ചു വാങ്ങും. അതോടെ ഇതിനെപ്പറ്റി കുറച്ചു കാര്യങ്ങളും മനസ്സിലായി. അതായത് നമ്മൾ ഒരു പുതിയ സ്പീക്കർ വാങ്ങുന്ന ടൈമിൽ ഉള്ള പേർഫോമെൻസ് പിന്നെ കിട്ടാറില്ല. മാഗ്നറ്റിന്റെ പവർ കുറയുന്നതാണ് കാരണം. ഗ്രേഡ് Y35 മഗ്നറ്റ് Y33 മഗ്നെറ്റ് ഇവയൊന്നും ഇങ്ങനെ പവർ ലോസ് വരാറില്ല. പക്ഷെ വില കൂടുതൽ ആണ്. അതാണ് ചില സ്പീക്കർ വലിയ മാഗ്നെറ്റ് ഒക്കെയായിരിക്കും നമ്മൾ ഉദ്ദേശിക്കുന്ന പേർഫോമൻസ് കിട്ടാറില്ല. മാഗ്നെറ്റ് കണ്ടാൽ അതിന്റെ ഗ്രേഡ് തിരിച്ചറിയാനൊന്നും കഴിയില്ല. മിക്ക ബ്രാൻഡും ഗ്രേഡ് മെൻഷൻ ചെയ്യാറുമില്ല. ഇത് എനിക്ക് ഞാൻ വിസിറ്റ് ചെയ്ത കമ്പനിയിൽ നിന്നും കിട്ടിയ അറിവാണ്. അവിടെ ഈ ഐറ്റം ഇല്ല. പിന്നെ ആ കമ്പനിയിൽ നിന്നും പുറത്തിറങ്ങി ഒരു ഷോപ്പിൽ കയറി അവിടെ കുറെ ബ്രാൻഡുകൾ ഉണ്ട്. ഈ ഒരറിവ് കിട്ടിയതുകൊണ്ട് നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ബ്രാൻഡ് സ്പ്പീക്കർ തപ്പിയെടുത്തു. കാരണം അതിൽ മാഗ്നെറ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. വില കൂടുതൽ ആണ്. അവിടെ സാധാരണ 8 ഇഞ്ച് സ്പ്പീക്കർ 200 രൂപയെയുള്ളൂ. പക്ഷെ ഞാൻ വാങ്ങിയത് 8 inch full range വില 1550. പക്ഷെ പെർഫോമെൻസും, ക്ലാരിറ്റിയും പറഞ്ഞറിയിക്കാൻ പറ്റില്ല. അഹൂജ 12 ഇഞ്ച് എന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് ഞാൻ മാറ്റി.
Brother iam from Angamaly Entealu oru 5.1 Amplifer und sub 100watt channel 20 watts... അത്യാവശ്യം nalla pazhakkam und.. Njn Thrissur ന് 2nd hand eduthea aanu.. 12inch Dainty sub aanu use cheyyunnath.. എനിക്ക് Amplifer onnu Restoration cheyth Tharumoo.. Nth cost aavum ??
Capital വാങ്ങരുത് ഞാൻ ഒരണ്ണം 200 watt full range വാങ്ങി ഒരു മാസം ആയപ്പോൾ പേപ്പർ ഉരയുന്നു പൈസ കണ്ണിൽ കൂടി പോയി ഇപ്പോൾ വീട്ടിൽ എടുത്തു വെച്ചിട്ടുണ്ട് മൂലയ്ക്ക് ഇതിൽ pic അയക്കാൻ പറ്റും എങ്കിൽ ഞാൻ അയച്ചേനെ സാധനം work ചെയ്യുന്നുണ്ട് but പേപ്പർ ഉരയുന്നുണ്ട് ഇനി എപ്പോൾ എങ്കിലും ശെരിയാക്കാൻ കൊടുക്കണം
ahuja vs sweton which one is damn good only and only in vocals as per your experience ?
Super sound..ഇത് വച്ച് correct അളവിൽ ബോക്സ് ചെയ്‌താൽ കിടിലൻ ആവും..👌👌🤝
❤❤🎉
ചേട്ടാ,എനിക്ക് punch അണ് main വേണ്ടത് അതിന് SUb woofer ano nalath woofer അണോ
Full waiting ayirunnu ahuja upayogich maduthu....❤
😉😉♥️👍
Which amp are good on thi spk
Namaskar Brother,I want to Which amplifier did you use
❤❤ super
♥️
😍😍😍
♥️
Super working bro ❤🔥
♥️
👌🏼
♥️
bro ith 12 anu ithupole 6 8 oke full range mid range ayitu use cheiyan kollamo?
കിടിലൻ വർക്കിംഗ് 🔥🔥❤️🔥
♥️♥️
Oru weighing machine. Vaangu. Bro. Speaker weight oke. Ariyalo. Review cheyumbol
👍👍
സൂപ്പർ 😀
♥️
Price?
Price
ഇവിടെ ചിലർ ബ്രാന്റിന്റെ പിറകെ പോകും. ഒരു കാര്യവും ഇല്ല. വർക്കിലാണ് കാര്യം. ഞാൻ അടുത്തിടെ ഡൽഹിയിൽ പോയി. നമ്മൾ ഇവിടെ കാണുന്ന ഒട്ടു മിക്ക ഇന്ത്യൻ സ്പ്പീക്കർ ബ്രാൻഡുകളും ഒരിടത്തു നിർമ്മിക്കുന്നു. നമ്മൾ പൊട്ടന്മാർ ഒക്കെ വിശ്വസിച്ചു വാങ്ങും. അതോടെ ഇതിനെപ്പറ്റി കുറച്ചു കാര്യങ്ങളും മനസ്സിലായി. അതായത് നമ്മൾ ഒരു പുതിയ സ്പീക്കർ വാങ്ങുന്ന ടൈമിൽ ഉള്ള പേർഫോമെൻസ് പിന്നെ കിട്ടാറില്ല. മാഗ്നറ്റിന്റെ പവർ കുറയുന്നതാണ് കാരണം.
ഗ്രേഡ് Y35 മഗ്നറ്റ് Y33 മഗ്നെറ്റ് ഇവയൊന്നും ഇങ്ങനെ പവർ ലോസ് വരാറില്ല. പക്ഷെ വില കൂടുതൽ ആണ്. അതാണ് ചില സ്പീക്കർ വലിയ മാഗ്നെറ്റ് ഒക്കെയായിരിക്കും നമ്മൾ ഉദ്ദേശിക്കുന്ന പേർഫോമൻസ് കിട്ടാറില്ല. മാഗ്നെറ്റ് കണ്ടാൽ അതിന്റെ ഗ്രേഡ് തിരിച്ചറിയാനൊന്നും കഴിയില്ല. മിക്ക ബ്രാൻഡും ഗ്രേഡ് മെൻഷൻ ചെയ്യാറുമില്ല. ഇത് എനിക്ക് ഞാൻ വിസിറ്റ് ചെയ്ത കമ്പനിയിൽ നിന്നും കിട്ടിയ അറിവാണ്. അവിടെ ഈ ഐറ്റം ഇല്ല. പിന്നെ ആ കമ്പനിയിൽ നിന്നും പുറത്തിറങ്ങി ഒരു ഷോപ്പിൽ കയറി അവിടെ കുറെ ബ്രാൻഡുകൾ ഉണ്ട്. ഈ ഒരറിവ് കിട്ടിയതുകൊണ്ട് നമ്മൾ ഇതുവരെ കേട്ടിട്ടില്ലാത്ത ഒരു ബ്രാൻഡ് സ്പ്പീക്കർ തപ്പിയെടുത്തു. കാരണം അതിൽ മാഗ്നെറ്റിനെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉണ്ടായിരുന്നു. വില കൂടുതൽ ആണ്. അവിടെ സാധാരണ 8 ഇഞ്ച് സ്പ്പീക്കർ 200 രൂപയെയുള്ളൂ. പക്ഷെ ഞാൻ വാങ്ങിയത് 8 inch full range വില 1550. പക്ഷെ പെർഫോമെൻസും, ക്ലാരിറ്റിയും പറഞ്ഞറിയിക്കാൻ പറ്റില്ല. അഹൂജ 12 ഇഞ്ച് എന്റെ കയ്യിൽ ഉണ്ടായിരുന്നു. അത് ഞാൻ മാറ്റി.
Thanks for the information ♥️👍
Angine ulla company ethanu
So which one is the best full range with a good y33 or y35 magnet? Ahuja or Sweton or a different brand ?
അത് ഏത് ബ്രാൻഡ് ആണ്..പറയൂ..Thank you for the information 🙏
ക്യാപിറ്റൽ supper ആണ്
അതെ ❤❤
Yes♥️
ബോക്സിൽ സെറ്റ് ചെയ്താൽ വീഡിയോ ഇടണേ
Brother iam from Angamaly
Entealu oru 5.1 Amplifer und sub 100watt channel 20 watts... അത്യാവശ്യം nalla pazhakkam und.. Njn Thrissur ന് 2nd hand eduthea aanu.. 12inch Dainty sub aanu use cheyyunnath.. എനിക്ക് Amplifer onnu Restoration cheyth Tharumoo.. Nth cost aavum ??
😅😅😅
😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
രണ്ടായിരം രൂപയ്ക്ക് ഉള്ളിലാണ് വിലയെങ്കിൽ വാങ്ങുന്നതിന് കുഴപ്പമില്ല. അതിൽകൂടുതൽ ആണെങ്കിൽ അഹുജ എടുക്കുന്നതാണ് നല്ലത്
👍
Price ethrayanu
@@marakkarmarakkaran1838 Ahuja 2500,Thrissur AT Electronics
Actually eppolum parayanda
🫣next time set akkam
ഇത് വെച്ച് ഞാൻ അമ്പലത്തിൽ രണ്ട് box ഉണ്ടാക്കി കൊടുത്തു നല്ല working ആണ്
200W AES not RMS (around 140W RMS only
Don't know exactly. But I think the AES value is more accurate.
Capital വാങ്ങരുത് ഞാൻ ഒരണ്ണം 200 watt full range വാങ്ങി ഒരു മാസം ആയപ്പോൾ പേപ്പർ ഉരയുന്നു പൈസ കണ്ണിൽ കൂടി പോയി ഇപ്പോൾ വീട്ടിൽ എടുത്തു വെച്ചിട്ടുണ്ട് മൂലയ്ക്ക് ഇതിൽ pic അയക്കാൻ പറ്റും എങ്കിൽ ഞാൻ അയച്ചേനെ സാധനം work ചെയ്യുന്നുണ്ട് but പേപ്പർ ഉരയുന്നുണ്ട് ഇനി എപ്പോൾ എങ്കിലും ശെരിയാക്കാൻ കൊടുക്കണം