കുറഞ്ഞ സമയങ്ങളിൽ വിറ്റത് 100 Tiago-കൾ ഇത് മറ്റൊരു റെക്കോർഡ് നേട്ടം 🤩💸 |TRUE CHOICE USED CAR.|

Поділитися
Вставка
  • Опубліковано 30 вер 2024
  • Location : Malappuram Makkarapramba Vellattuparamba
    Office Contact Number
    Althaf : 9072588789
    Hisan : 9645846441
    Abhilash : 9072588111
    Sales coordinator: 9645846430
    Instagram id : www.instagram....

КОМЕНТАРІ • 72

  • @Star.star.s
    @Star.star.s 4 місяці тому +11

    ഞാൻ schootyilan vannd എന്നെ അവര്‍ മൈന്റ് cheidu
    ഞാൻ കാർ വാങ്ങി പോയി 😂

  • @salamcc3402
    @salamcc3402 4 місяці тому +12

    വില കുറച്ച് കൂടിയാലും മറ്റുള്ള കച്ചവടക്കാരെ പോലെ അല്ല അനീഷ് ഭായ്. വണ്ടിയുടെ എഞ്ചിൻ മറ്റു എല്ലാ ഭാഗങ്ങളും തുറന്ന് കാണിച്ച് അതിന്റെ കുറവും കൂടുതലും എല്ലാം വിശദീകരിച്ച് തരുന്നുണ്ട് നമുക്ക് പറ്റിയാൽ എടുക്കാം

  • @latheefpp8679
    @latheefpp8679 4 місяці тому +7

    ഞാൻ. അവിടെ പോയിരുന്നു മൈന്റ് ചെയ്യുന്നില്ല എന്ന ഫീലൊന്നും തോന്നിയില്ല..ഏതങ്കിലും വഴിപോക്കൊരൊന്നും അവിടെ എത്തില്ല. അങോട്ട് പോവണമെന്ന് തീരുമാനിച്ച് ആ കുന്നിൻ പുറത്ത് എത്തുന്നവർ വണ്ടി നോക്കാൻ. തന്നെയാവും എന്റെ ഒരിത് അവിടെ വരുന്നർക്ക് ഓരോ തണുപ്പിച്ച നാരങാ വെള്ളമെങ്കിലും ഷോറൂമിന്റെ വകയായിട്ട് കൊടുക്കണം എന്നാണ് ❤❤❤

  • @shahidpang5771
    @shahidpang5771 4 місяці тому +7

    ഞാൻ അവിടെ ഇടക്ക് പോകാറുണ്ട് എനിക്ക് വളരെ നല്ല രീതിയിൽ പെരുമാറാറുണ്ട് ട്രൂ ചോയ്സ് ❤❤❤❤

  • @anishanish949
    @anishanish949 4 місяці тому +1

    18,19, കാലയളവിൽ ഏകദേശം 5ജില്ലകളിൽ ഫ്ലഡ് ഉണ്ടായിട്ടുണ്ട് പക്ഷെ ഒരു ഷോ റൂമിലും ഫ്ലഡ് വണ്ടി ഇല്ല ഇതൊക്കെ എവിടെ പോയി കാണും 🤔

  • @albinissac
    @albinissac 4 місяці тому +1

    കുറഞ്ഞ സമയത്തിനുള്ളിൽ 100 car വിൽക്കണം എങ്കിൽ എന്ത് problems ആണ് ഈ model car ന് ഉള്ളത്

  • @ajithaji8487
    @ajithaji8487 4 місяці тому +5

    വൈകിയാലും ഇവിടന്ന് വണ്ടി എടുക്കാൻ ഇരികുകയാണ്,, പക്ഷെ വേറെ ചാനലിൽ വീഡിയോ ഇട്ടപ്പോൾ ഒരുപാട് പേർ വില കൂടുതൽ ആന്നെന്നു കമന്റ്‌ ഇട്ടിരിക്കുന്നു 🙄

    • @truechoiceusedcars1696
      @truechoiceusedcars1696  4 місяці тому +6

      Hello sir
      We are appriciating on sharing ur feedback regarding True choice, we are selling good and quality vehicles in affordable price ( price is based on vehicle quality) never selling or cheating customers by providing unknown offers and hiding negative.
      If u want low price low quality vehicles you can choose anywhere. If u want quality vehicles without any hidden thing you can prefer True Choice and welcome.
      Regards
      Team True choice

  • @shaminmk87
    @shaminmk87 4 місяці тому +2

    വണ്ടിയെ കുറിച്ചുള്ള എല്ലാ കാര്യങ്ങളും വളരെ വ്യക്തമായി പറയുന്നുണ്ട്
    മൈലേജും emi കുറിച്ചും മറ്റുള്ളവർ പറയാറില്ല

  • @Irondome40
    @Irondome40 4 місяці тому +3

    ഈ മൈൻഡ് ചെയ്യാത്ത അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് നമ്മൾ ചെന്നത് ഷിഫ്റ്റ് കാറിൽ തന്നെയാണ്

  • @chink8097
    @chink8097 4 місяці тому +1

    സാധാരണക്കാരന് വാങ്ങാൻ പറ്റാത്ത വിലയിക്കാണ് true choice വണ്ടിക്ക് വില പറയുന്നത്.. വില കേട്ട് അന്ധം വിട്ടുപോയി

  • @shihabmubeena19
    @shihabmubeena19 4 місяці тому +2

    ഇൻശാ അള്ളാഹ്, എനിക്ക് tiago xz+, വേണം കുറച്ചു കൂടി കഴിയട്ടെ ഞാൻ കേരക്കാട് ആണ്

  • @abhilashkottarakkara5161
    @abhilashkottarakkara5161 4 місяці тому +5

    True choice... ലെ നമ്പറിൽ വിളിച്ചാൽ ആരും ഫോൺ എടുക്കാറില്ല അഥവാ എടുത്താൽ Details - പറയാൻ പാടാണ്. നിങ്ങൾ ചാനലിൽ Full loan വണ്ടികൾ 50 ഉണ്ട് 100 ഉണ്ട് എന്നു പറയുന്നു. വിളിക്കുമ്പോൾ രണ്ട് വണ്ടി മാത്രമേയുള്ളൂ എന്നു പറയുന്നു.

    • @truechoiceusedcars1696
      @truechoiceusedcars1696  4 місяці тому +6

      ഫോണിൽ എടുത്ത് സംസാരിച്ചവർ ആരും ഞാൻ വിളിച്ചപ്പോൾ എടുത്തു എന്ന് കമെന്റ് ചെയ്യില്ല. 100 ഫോൺകാളിൽ 99 ഉം എടുത്തു 1 മാത്രം എടുക്കാൻ പറ്റിയിലെങ്കിൽ ആ ഒരാൾ പറയും വിളിച്ചാൽ എടുക്കില്ല എന്ന്....ഇതാണ് fact. ഫോൺ വിളിച്ചു എടുത്ത് സംസാരിച്ചിട്ടാണല്ലോ ഈ മലയുടെ മുകളിലേക്ക് ഇത്രയും പേർ വഴി പറഞ്ഞു കൊടുത്തു എത്തുന്നത്.
      ആ ഒരാൾ നിങ്ങൾ ആയതിൽ ക്ഷമ ചോദിക്കുന്നു. മുഴുവൻ കാളും എടുക്കാനുള്ള സ്റ്റാഫ്‌ റിക്രൂട്മെന്റ് തുടങ്ങിയിട്ടുണ്ട്.
      Tanku. ....

    • @gjftfyhuu6159
      @gjftfyhuu6159 4 місяці тому

      Kart❤

    • @shijupkd8707
      @shijupkd8707 4 місяці тому

      ​@@truechoiceusedcars1696അത് നല്ല കാര്യം. ഫോൺ എടുക്കണം കാരണം ചില ആളുകൾ അന്യ ജില്ലയിൽ നിന്നായിരിക്കും വരുന്നത് അവർ വിചാരിക്കും ആദ്യം ഫോൺ ചെയ്ത് ചോദിച്ച് റെഡി ആണെങ്കിൽ പോയാൽ പോരെ എന്ന് വിചാരിക്കും. ഫോൺ എടുക്കാതെ അറ്റൻഡ് ചെയ്യാതെ ഇരുന്നാൽ അവിടെ പോയിട്ട് തിരിച്ചു വരേണ്ടി വന്നാലോ എന്ന് വിചാരിച്ച് വരില്ല. ഞാനെന്തിനു മുന്നേ കുറെ കുറച്ചു പ്രാവശ്യം വിളിച്ചിട്ടുണ്ടായിരുന്നു ആരും എടുക്കുന്നില്ല.എന്തായാലും താങ്കളുടെ പുതിയ തീരുമാനം അഭിനന്ദനാർഹം

  • @muhammedmusthafamuhsin7089
    @muhammedmusthafamuhsin7089 4 місяці тому +8

    കഴിഞ്ഞു ഞായർ ഞാൻ അവിടെ പോയിരുന്നു. വണ്ടികൾ കണ്ടു. ഒരു red alto ബുക്ക്‌ ചെയ്തു പൊന്നു നാളെ ഡെലിവറി എടുക്കാൻ കഴിയുമെന്ന് കരുതുന്നു

  • @KA.Rasheed
    @KA.Rasheed 4 місяці тому +2

    ഇദ്ദേഹത്തിന്റെ എല്ലാ വീഡിയോയും കാണും, അത് ആര് ചെയ്താലും, Watts app ൽ Msg ചെയ്താൽ മിനിറ്റുകൾക്കകം Replyവന്നിരിക്കും. ഇത്ര തിരക്കിനിടയിലും,, ഇദ്ദേഹത്തിന്റെ അടുത്ത് നിന്ന് കാർ വാങ്ങാനായിരുന്നു ആഗ്രഹം, പക്ഷെ കുടുംബത്തിൽ നിന്ന് തെറ്റില്ലാത്ത വിലക്ക് വണ്ടി കിട്ടി,
    പിന്നെ വണ്ടി നോക്കാനും, Model വിലയും വീഡിയോ കണ്ട് കണ്ട് പഠിച്ചു😂
    TRUE CHOIC👍👍

  • @pathfinder-info
    @pathfinder-info 4 місяці тому +2

    ആ 100 ൽ ഒരു tiago ഞാൻ എടുത്തു, automatic വണ്ടി, കൊള്ളാം, milage 10-12 നമാടെ റോട്ടിൽ കിട്ടുന്നോളൂ, പിന്നെ ഒരു ദിവസം 19km, millage കണിച്ചു അത്ഭുത പെടുത്തി ( without ac and +- drive) ലോങ്ങ്‌ ഡ്രൈവ് 15km പ്രതിഷിക്കാം ❤

    • @subashomr
      @subashomr 4 місяці тому

      നല്ല രീതിയിൽ ഓടിച്ചാൽ 15 km Avarage കിട്ടും

  • @renjithrenji7338
    @renjithrenji7338 4 місяці тому +1

    ഇക്ക നങ്ങൾ പ്രവാസികൾക്ക് വേണ്ടി പറ്റിയ വണ്ടി plz നാട്ടി വർഷത്തിൽ ഒരുവട്ടം വരുന്ന നങ്ങൾക്ക് യത് വണ്ടി അണ് good one പറയണം

  • @DhileeshR
    @DhileeshR 4 місяці тому +4

    ❤️❤️സത്യം പറയുന്ന നല്ല മനുഷ്യൻ 👌

  • @asrafbabu6224
    @asrafbabu6224 4 місяці тому +1

    ആ കുന്നിന്റെ മുകളിലേക്കു ഓട്ടോ വിളിച്ചുവന്ന കസ്റ്റമറിനെ നിങ്ങൾ മാലയിട്ട് സ്വീകരിക്കേണ്ടിയായിരുന്നു...

  • @marzooali
    @marzooali 4 місяці тому +1

    ഞാൻ നിങ്ങളുടെ vidios ഇപ്പോഴാണ് കണ്ണാൻ തുടങ്ങിയത് വില പൊതുവെ കുറവാണ് നിക്കവാറും ഞമ്മൾ ഒന്ന് കണ്ണേടി വരും 😊 إن شاء الله നാട്ടിൽ എതെടെ 🎉🎉

  • @MahroofMahroofmahroof-sy6oh
    @MahroofMahroofmahroof-sy6oh 4 місяці тому +1

    മറ്റുള്ള വണ്ടി കച്ചവടക്കാർക്ക് ! എന്താ ഇത്രയധികം വാഹനങ്ങൾ വിൽക്കാൻ കഴിയാത്തത്?

  • @Hemin_wonderworld
    @Hemin_wonderworld 4 місяці тому +3

    Customer is always king 🤴

  • @jaffarekmanuppa
    @jaffarekmanuppa 4 місяці тому +1

    ഞാൻ ഈ ഷോറൂമിൽ പോയിരുന്നു വളരെ നല്ല ഒരു ഷോറൂമായിട്ടാണ് എനിക്ക് അനുഭവപ്പെട്ടത്..

  • @techbros7842
    @techbros7842 4 місяці тому

    പറഞ്ഞ വിലയിൽ കുറക്കില്ല. അത് ഒരു തലക്കനം. ഞങ്ങൾ സ്വയം വലിയവർ എന്ന് കസ്റ്റംമർക് തോന്നാൻ.
    പൊങ്ങചൻ കാട്ടുക.

  • @niranjannair4672
    @niranjannair4672 4 місяці тому +1

    2010 CVT city il annathe kaalathu paddle shifters koduthittond💯

  • @aiswaryaffmalayali3604
    @aiswaryaffmalayali3604 4 місяці тому +1

    Vila kooduthal aanu

  • @bijeshbaiju4615
    @bijeshbaiju4615 4 місяці тому

    ഞാനും എന്റെ ഫാമിലിയും ഓട്ടോയിൽ പോയി ഫുൾ ക്യാഷ് കൊടുത്തു ഒരു tiago എടുത്തു പോന്ന് 😂

  • @Nep-Tunes97
    @Nep-Tunes97 4 місяці тому +1

    Inshallah njan varan aagrahikkunnu ningalude aduth .ippo njan qataril aanu enikk TATA carinodan enikk ishttam inshallah

  • @ajishnsam5757
    @ajishnsam5757 4 місяці тому

    ചിലപ്പോൾ അദ്ദേഹത്തിന് അങ്ങനെ ഒരു അനുഭവം ഉണ്ടായികാണും... കസ്റ്റമർ ഇല്ലെങ്കിൽ ഒരു സ്ഥാപനവും നിലനിൽക്കില്ല... ആരെയും under estimate ചെയ്യാതെ ഇരിക്കുക 😊

  • @haneefatk619
    @haneefatk619 4 місяці тому +2

    ഹോണ്ട സിറ്റിkL 41 ആണ് മുങ്ങി മരിക്കാൻ സാധ്യത ഇല്ലേ 😀

    • @truechoiceusedcars1696
      @truechoiceusedcars1696  4 місяці тому +2

      ഇല്ല ,,, നിലവിൽ സെക്കന്റ്‌ ഓണർ. 2013 മുതൽ ആലുവ വിട്ട് എറണാംകുളം RTO ക്ക് മാറിയിട്ടുണ്ട്. ഒരു പക്ഷെ ആലുവ ആയിരിന്നെങ്കിൽ നിങ്ങൾ പറഞ്ഞപോലെ മുങ്ങി മരിച്ചേനെ....

  • @adarshadarsh.a.m3866
    @adarshadarsh.a.m3866 4 місяці тому +1

    Vere tigor undo. Undengil nxt video kanik

  • @ameenakbarsha5127
    @ameenakbarsha5127 4 місяці тому +1

    Vandi innu kitti tvm nice dealing❤

  • @richdad6332
    @richdad6332 4 місяці тому

    ബാലെനോ ഗിയർ ലിവർ റബ്ബർ തനിയെ വിണ്ടുകീറി പോകും ഓട്ടം കുറവ് ഉള്ളത് ആണെങ്കിൽ മാക്സിമം 5വർഷം അടന്നു പോയിരിക്കും

  • @muneermuneer1289
    @muneermuneer1289 4 місяці тому

    കച്ചോടം, അത് ബിഷി നസ് ,പെരുമാറ്റം മനസ്സിൻ്റെ ശുദ്ധി

  • @Unplugged_cassettes_1509
    @Unplugged_cassettes_1509 4 місяці тому

    ബ്രോ ഗൂഗിൾ മാപ്പ് ലൊക്കേഷൻ കൂടെ വീഡിയോ ഡിസ്ക്രിപ്ഷനിൽ ആഡ് ചെയ്യുവാണേൽ ഉപകാരം ആയിരുന്നു. ഞാൻ uk ആണ് ഇപ്പോൾ. നാട്ടിൽ വന്നു കഴിഞ്ഞാൽ നേരെ വണ്ടിയെടുക്കാൻ അങ്ങോട്ടാണ് വരുന്നേ ❤

  • @mubarakt1017
    @mubarakt1017 4 місяці тому

    ആളെ കണ്ടു വിലയിരുതരുത്

  • @abdulrahmankochambally6439
    @abdulrahmankochambally6439 4 місяці тому +1

    Contact no please for honda city

  • @boomerang4871
    @boomerang4871 4 місяці тому

    Oru car edukaanayi Kkd airport vare vannu. Angot vilichapol advance payment cheyynda Ingot vanal mathi ennu paranjatha. Bglr ninnum Calicut airport vare ethi appol avduthe jolikaran vilichu paranju athu sale aayi ennu athu vare vannu thirichu pokendi vanna aal aanu njn 😊

  • @ahmedhussain6449
    @ahmedhussain6449 4 місяці тому +2

    പോരായ്മയില്ലാത്ത മനുഷ്യരില്ല തെറ്റി ധാരണ പരത്താനുള്ള പാഴ്ശ്രമം കാര്യമാക്കണ്ട

  • @cvbinu
    @cvbinu 4 місяці тому

    You explain almost all things a buyer needs to know online. Superb....

  • @newyorkvibes112
    @newyorkvibes112 4 місяці тому

    Swift ente vandi ayirunnu,,,,,ente vandi ingu newyorkil irunnu kanunna njan 😢,,,,miss u baby

    • @soorajpallikunnel
      @soorajpallikunnel 4 місяці тому

      എത് സ്വിഫ്റ്റ്... Red ആണൊ..

    • @jkcazwa2972
      @jkcazwa2972 4 місяці тому

      ആ lxi സ്വിഫ്റ്റ് ആണോ
      അത്‌ ഞാൻ എടുത്താലോ എന്ന് വിചാരിക്കുന്നു 5ലക്ഷത്തി 5000. ആണ് പ്രൈസ്

  • @sumayyaCc-g5o
    @sumayyaCc-g5o 4 місяці тому

    Do a video about used cars under 4 lakhs...

  • @WeOneSpices
    @WeOneSpices 4 місяці тому +1

    True choice ❤

  • @abdulazeezn
    @abdulazeezn 4 місяці тому

    ❤❤❤❤❤❤❤

  • @sabeerwayanad2695
    @sabeerwayanad2695 4 місяці тому

    👍

  • @abdulmajeedrubi5728
    @abdulmajeedrubi5728 4 місяці тому

    196🌷👌👋❤️❤️

  • @ranjithbalranji-nz4wd
    @ranjithbalranji-nz4wd 4 місяці тому

    Hai Anees bro 😍

  • @shibil9873
    @shibil9873 4 місяці тому

    I20 active crdi red undo

  • @shameerpalliyali424
    @shameerpalliyali424 4 місяці тому

    Lon saugarim undo

  • @rajeshraj-hn2wm
    @rajeshraj-hn2wm 4 місяці тому

    👍👍👍

  • @harshadharshad6003
    @harshadharshad6003 3 місяці тому

    ഞാൻ ഇയാളുടെ വിഡിയോ എപ്പോളും കാണാറുണ്ട്. എനിക്ക് പറ്റിയ ഒരു കാർ കണ്ടപ്പോൾ ഞാൻ ഇവർക്കു whtspil contact ചെയ്ത് അവർ maind ആകില്ല

    • @truechoiceusedcars1696
      @truechoiceusedcars1696  3 місяці тому

      Whtsappil replay തരാത്ത screen shot 9645846454 എന്ന നമ്പറിൽ ഒന്ന് അയക്കമോ

  • @PradeepKumar-tw5bs
    @PradeepKumar-tw5bs 4 місяці тому

    🙄

  • @shameerpalliyali424
    @shameerpalliyali424 4 місяці тому

    Lon available ano

  • @sureshunni3244
    @sureshunni3244 4 місяці тому

    👍

  • @ahmedhussain6449
    @ahmedhussain6449 4 місяці тому

    Hai boss ❤❤

  • @IbrahimUmbai-k3t
    @IbrahimUmbai-k3t 4 місяці тому

  • @shikkarishambu1
    @shikkarishambu1 4 місяці тому

    👍👍👍

  • @vvofficials3600
    @vvofficials3600 4 місяці тому

    Datsun redigo undo?

  • @gopakumarkumar1893
    @gopakumarkumar1893 4 місяці тому

    🥰👍

  • @ganeshkraghav2314
    @ganeshkraghav2314 4 місяці тому

    Interested on city. But no fund😂

    • @truechoiceusedcars1696
      @truechoiceusedcars1696  4 місяці тому

      But also sold😊….

    • @ganeshkraghav2314
      @ganeshkraghav2314 4 місяці тому

      @@truechoiceusedcars1696 im abroad now.
      Looking for an Automatic car below 4 lakhs.
      Same like Sunny, corolla, city a good transmission car.
      Will contact you once I reach kerala back.

  • @abdulazeezn
    @abdulazeezn 4 місяці тому

    ഞാൻ വരാം.. എനിക്ക് ഒരു... വണ്ടി വേണം.... നല്ല കണ്ടീഷൻ... ഉള്ളത്.....

  • @sreenivasanpalamanna161
    @sreenivasanpalamanna161 4 місяці тому

    Super