EP6 - ഡൽഹിയിൽ തേരാപാരാ | Exploring Delhi Street, Market | Red Fort | New Delhi

Поділитися
Вставка
  • Опубліковано 15 кві 2023
  • #sherinzvlog #delhi #newdelhi
    Sherinz Vlog Instagram: / sherinz_vlog
    For Collaboration Enquiries (Sherinz Vlog)
    ► WhatsApp 👉 81299 89884
    ► Email 👉 sherinzvlog@gmail.com

КОМЕНТАРІ • 70

  • @zadvibe8895
    @zadvibe8895 Рік тому +10

    കഴിയുന്നതും ഇത്തരം യാത്രകളിൽ ഹിന്ദി അറിയാവുന്ന ഒരാളെ കൂടെ കൂട്ടുന്നത് നല്ലതാണ്

  • @kl-8170
    @kl-8170 Рік тому +4

    ഞാനും ഈ തെരുവിൽ തേരാ പാര നടന്നിട്ടുണ്ട് 🥰🥰 വെഹിക്കിൾ അലോഡ് അല്ല അതിനകത്തു സൺ‌ഡേ ഇതിനകത്തു കറങ്ങാൻ അടിപൊളിയാണ് 🥰🥰🥰

  • @noopurapa2012
    @noopurapa2012 Рік тому +1

    Tannupulla timil matrem delhiyil kittunna daulath ki chaat anu adyam kazhichad❤ adu from pure milk fat and kore rabri kanim melil and nuts sprikle.. It's actually a rich delicacy.

  • @ansarkhan-jg3pf
    @ansarkhan-jg3pf Рік тому +3

    Heart of india🥰

  • @nivedyashanojkannur1663
    @nivedyashanojkannur1663 Рік тому

    Superb❤

  • @Cute_babyv
    @Cute_babyv Рік тому +1

    Aa ornaments okka kanan nalla rasam und. But athupollatha onnum njn use cheyilla🤣🤪

  • @drnithyaskitchen
    @drnithyaskitchen Рік тому

    The first sweet you had is Daulat ki chat which is very famous

  • @ncmphotography
    @ncmphotography Рік тому +4

    ഡെൽഹി കാണാൻ പോണം..✨❤️✌️

    • @madhukeloth9379
      @madhukeloth9379 Рік тому +1

      പോകാതിരിക്കുന്നതാണ് നല്ലത് വൃത്തിയും വെടിപ്പും ഒട്ടും ഇല്ല

  • @ramachandrant2275
    @ramachandrant2275 Рік тому

    Nice...👍🙋👌♥️

  • @AjayKumar-bg2tp
    @AjayKumar-bg2tp Рік тому

    Sherin bro eppola vanne delhiyil ??

  • @muneerzvlog7668
    @muneerzvlog7668 Рік тому

    soopper bro

  • @lalyjosephjoseph
    @lalyjosephjoseph Рік тому

    സൂപ്പർ

  • @ajithaprakash2781
    @ajithaprakash2781 Рік тому

    വളകൾ കൊള്ളാമല്ലൊ. വാങ്ങിയ ബാഗ് സൂപ്പർ.

  • @shafeeqkalathil5707
    @shafeeqkalathil5707 Рік тому +1

  • @reghunath.s3141
    @reghunath.s3141 Рік тому +1

    ഡൽഹി read Street GB road il annu

  • @arshadarshu3609
    @arshadarshu3609 Рік тому +3

    Video ക്കു ഒരു order ഇല്ലല്ലോ bro

  • @nimishamm4791
    @nimishamm4791 5 місяців тому

    Hii can u share any affordable stay in delhi?

  • @muhammedriyas3847
    @muhammedriyas3847 Рік тому

    🔥🔥🔥🔥

  • @SHIBILIpadalath
    @SHIBILIpadalath Рік тому

    Bro delhikk poya yathra video endha idaarnne
    Adh polichene

  • @mas_ap
    @mas_ap Рік тому

    Delhi poy just karangi poran minimum ethra aakum????

  • @savijohns7269
    @savijohns7269 Рік тому

    ❤❤🎉

  • @bornwanderer1
    @bornwanderer1 Рік тому

    Mohit ntem Varghese chettantem shops avide undallo athonnum kandilla !

  • @shibilanargheese587
    @shibilanargheese587 Рік тому

    Kedharkantha bakkiyille broo🤔

  • @harishbabu4211
    @harishbabu4211 Рік тому +2

    ഷെറിൻ ബ്രോ :ഞാൻ കഴിഞ്ഞ ആഴ്ച്ച ഡൽഹി കറങ്ങാൻ വന്നിരുന്നു, നിങ്ങൾ നല്ല ഫുഡ് സ്ട്രീറ്റിൽ പോവണമെങ്കിൽ ജുമാ മസ്ജിദിന്റെ മുന്നിൽ ഉള്ള സ്ട്രീറ്റിൽ പോയാൽ മതി ഇഷ്ടം പോലെയുണ്ട്

  • @ShajiManshad1
    @ShajiManshad1 Рік тому

    🥰🥰

  • @bibinm.p1130
    @bibinm.p1130 11 місяців тому

    Nadan vloger 👍👍👌

  • @chithranjali.s.n6152
    @chithranjali.s.n6152 Рік тому

    നൈസ് 👍👍👍👍👍

  • @sudhia4643
    @sudhia4643 Рік тому

    👌👍🙏. സുധി. എറണാകുളം.

  • @arunsoman9630
    @arunsoman9630 Рік тому

    Oru blog enkilum correct ayit cheyy bro

  • @abdulahad1532
    @abdulahad1532 Рік тому

    Ennte ponnoooo..ee videoyil paranjath 1123 thavana.kayinja videoyil 968,adutha thavana nammalk 2000 aakanam ente ponnu bro

  • @girishkumar3751
    @girishkumar3751 Рік тому

    🙏🙏🙏

  • @rajasekharanpb2217
    @rajasekharanpb2217 Рік тому

    HAI 🙏❤️🌹🙏

  • @mohammedyousuf3146
    @mohammedyousuf3146 Рік тому

    adutha streetil mammooty kulfi kittum

  • @k.c.thankappannair5793
    @k.c.thankappannair5793 Рік тому

    ❤😂🎉

  • @prafulm3250
    @prafulm3250 Рік тому +2

    ഹോൺ അടി ആണ് അവന്മാരുടെ മെയിൻ 🤦🏻‍♂️

  • @jimmysebastan8803
    @jimmysebastan8803 Рік тому

    എന്റെ അടുത്ത്വന്നാൽ ഹിന്ദിയിൽ ഒന്ന് മുതൽ നൂറു വരെ പറഞ്ഞു തരാം

  • @prafulm3250
    @prafulm3250 Рік тому +1

    ചാന്ദിനി ചൗക്ക് ചൊരി ബസാർ ഇലക്ട്രിക് ഓട്ടോ അല്ല തുമ്പി 😂😊

  • @balanun4672
    @balanun4672 Рік тому

    ഡൽഹി യിൽ വ്ലോഗർ ഷെറിൻ തേരാ പാര നടക്കുന്നു

  • @jefinpgeorge1440
    @jefinpgeorge1440 7 місяців тому

    Chandni chowk

  • @anas2hadi
    @anas2hadi Рік тому

    Ariyaatha karyam padikaan vendi shramichu koode.. Eppozhum ariyilla ariyillaanu parayano…

  • @Mrfacts_ge
    @Mrfacts_ge Рік тому

    Riksha risk aanu bhai new delhi

  • @Ajin44
    @Ajin44 Рік тому +4

    ഹലോ എല്ലാവർക്കും നമസ്കാരം ❤️

  • @mithuch2537
    @mithuch2537 Рік тому

    Oru hi tharumo sherin chetta

  • @swethabhaskar255
    @swethabhaskar255 Рік тому

    Lal kula😜
    LAL Qila .. ചെങ്കോട്ട

  • @madhukeloth9379
    @madhukeloth9379 Рік тому

    ഏതെങ്കിലും ആഫ്രിക്കൻ രാജ്യമാണോ ഇത് അതു പോലെ ഉണ്ട്

  • @CODERED999
    @CODERED999 Рік тому +3

    17:48 ഗിഫ്റ്റ് കൊടുക്കാൻ wife തന്നെ വേണം എന്നില്ലല്ലോ 🤔🤔അമ്മയ്ക്കും പെങ്ങൾക്കും gift ചെയ്തുകൂടെ 🤔🤔

  • @shogunsiva
    @shogunsiva Рік тому

    Hai all njn oru beginner anu.Njn delhi series thudangi Enta puthya video Chandini chowk & jamamasjid ellarum kanuka.. Support cheyyuka🙏..

  • @akhil9785
    @akhil9785 Рік тому +3

    Oru countinuity ilalodo

  • @weefaglobe6516
    @weefaglobe6516 Рік тому

    വളയും ബാഗും ഒക്ക Super ❤Sherin നും വരും ഒരാൾ അന്ന് പറയാം ഞാനും വാങ്ങി എന്റെ ഭാര്യയ്ക്ക് എന്ന് .ഞാൻ എല്ലാ video യും കാണാറുണ്ട് ആദ്യമായി ആണ് Comment ഇടുന്നത് and a big Hello from Israel.😊

  • @Lifeofxander
    @Lifeofxander Рік тому

    Delhi Chor Bazar Video Cheyyo

  • @doneyjames9302
    @doneyjames9302 Рік тому +1

    Pls come to my home if you are in Delhi... Your biggest fan❤

  • @jishikuttan41
    @jishikuttan41 Рік тому

    ഒരു ഹായ് തരു ഷെറിൻ ബ്രോ

  • @sameerthebusinessman2837
    @sameerthebusinessman2837 Рік тому

    ഹസ്സി എന്ന് പറഞ്ഞാൽ 80 രൂപ എന്നാണ് ❤

  • @midhun1308
    @midhun1308 Рік тому

    Lalettan abinayam nirthy kulfi kada thodangiya

  • @neerajtv1362
    @neerajtv1362 Рік тому

    ❤️

  • @pambrucremation6590
    @pambrucremation6590 Рік тому

    ❤️