Comedy Utsavam│Flowers│Ep# 281

Поділитися
Вставка
  • Опубліковано 18 жов 2024
  • Watch Flowers TV Live On Your Mobile For Free!!!
    Download HomeMazala - goo.gl/iGVJw2
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

КОМЕНТАРІ • 387

  • @Anupodikunju
    @Anupodikunju 6 років тому +20

    ഇന്നത്തെകോമഡി ഉൽസവഡേ വണ്ടർഭുൾ ഡേആയി. കായംകുളം കൊച്ചുണ്ണി ടീം സൂപ്പർ, നിവിൻ ചേട്ടനെ മുന്നിൽ ഇരുത്തിനിവിൻ ചേട്ടന്റെ ഡബ്മാശ് woow പൊളിച്ചടുക്കി, സൂപ്പർ, അടിപൊളി...താങ്ക്സ് കോമഡി ഉൽസവം...

  • @paulsontjohn
    @paulsontjohn 6 років тому +187

    നിവിൻ ഒരു ജാഡ ഇല്ലാത്തതു കൊണ്ട് എല്ലാവർക്കും സീകാര്യൻ ആണ് .

  • @AJ-ch8cw
    @AJ-ch8cw 6 років тому +130

    അച്ചായൻ ഇരിക്കട്ടെ ഇന്നത്തെ ലൈക്ക്👍👍👍👍👍👍

  • @muhammedirfancp6087
    @muhammedirfancp6087 6 років тому +52

    Nivin 😍 most favourite actor of families ❤

  • @shiyadshiya9765
    @shiyadshiya9765 6 років тому +26

    മിഥുൻ ഭായ്, ഈ അവസരത്തിൽ ബാബു ആന്റണി ചേട്ടനെ കുറിച്ച് പറഞ്ഞത് ഒരുപാട് ഇഷ്ട്ടമായി

  • @vibinkannolykannoly5916
    @vibinkannolykannoly5916 6 років тому +68

    മിഥുൻ ചേട്ടൻ കട്ട സ്നേഹം 😍😍😍

  • @_ansar_momz_7911
    @_ansar_momz_7911 6 років тому +76

    ഇത് കാണാന്‍ എത്ര പേര്‍ കട്ട വെയ്റ്റിങ്ങ് ആയിരുന്നു

  • @vineeshvj2400
    @vineeshvj2400 3 роки тому +15

    എന്താ ചിരി
    നിവിൻ 😍😍😍😍😍

  • @sajinasachu234
    @sajinasachu234 6 років тому +74

    Nivin chettan very simple/humble man in malayalam film industry..

  • @jabirmohammed2470
    @jabirmohammed2470 6 років тому +33

    കട്ട waiting ആയിരുന്നു Refresh cheythu madathu ഇനി കാണട്ടെ

  • @saniyetm392
    @saniyetm392 6 років тому +98

    കായംകുളം കൊച്ചുണ്ണി ടീം നു കോമഡി ഉൽസവത്തിലേക് സ്വാഗതം😂😍💖👍

  • @spk9357
    @spk9357 6 років тому +20

    പാവം നടി അവർക്ക് ഒന്നും മനസ്സിൽ ആകുന്നില്ല എന്നാലും മലയാളം സംസാരിക്കാൻ ശ്രമിച്ചു ഗുഡ് actor

  • @RJS-m4v
    @RJS-m4v 6 років тому +39

    കായംകുളം കൊച്ചുണ്ണിക്കാവട്ടെ ഇന്നത്തെ like,,

  • @lijithc.m7364
    @lijithc.m7364 6 років тому +35

    Comedy Utsavam saudi fans 😍😍😍😘😘😘😍😍😍😍😘😘😘

  • @shafeekkottol7468
    @shafeekkottol7468 6 років тому +34

    ഇന്നത്തെ ലൈക്ക് കൊച്ചുണ്ണിക്ക്‌

  • @salmaslmasalma343
    @salmaslmasalma343 6 років тому +29

    ഹലോ ടെലിവിഷനിലോ തിയേറ്ററിൽ പോയി സിനിമ കാണാൻ പറ്റാത്ത ഒരു പാവം പ്രവാസിയാണ് ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സിനിമ റിലീസായി ഒരുപാട് സന്തോഷം എന്നെപ്പോലെയുള്ളവർക്ക് കാണാൻ ഈ സിനിമ യൂട്യൂബിൽ പ്രക്ഷേപണം ചെയ്യും വളരെയധികം പ്രതീക്ഷയോടെ കാത്തിരിക്കുന്നു

  • @kuttymankarumkutty2802
    @kuttymankarumkutty2802 6 років тому +29

    സണ്ണിവെയ്നേ കൂടി കൊണ്ടു വരാമാര്‍ന്നു .....ഇങ്ങനെ വെറൈറ്റി ഗസ്റ്റുകള്‍ ഇനിയും പോന്നോട്ടെ ....

  • @thaslimziya2698
    @thaslimziya2698 6 років тому +16

    എത്ര സിംപിൾ ആണ് ല്ലെ നമ്മുടെ നിവിൻ പോളി

  • @siroshrajan373
    @siroshrajan373 6 років тому +11

    കാത്തിരുന്ന എപ്പിസോഡ്😘😍
    thanku comedy ulsavam😍

  • @nivinismkerala5408
    @nivinismkerala5408 6 років тому +16

    *നിവിൻപോളി* 😍❤❤

  • @onetimeviewer7907
    @onetimeviewer7907 6 років тому +13

    B. Tech Dialogue പൊളിച്ചു, ഒരു രക്ഷയില്ല 👌👌

  • @arunnsuper3492
    @arunnsuper3492 6 років тому +84

    യുവാക്കളുടെ ചങ്കണ് നിവിൻപോളി

  • @muhammedshahal3242
    @muhammedshahal3242 6 років тому +20

    *achayan pwolichu*

  • @najahequality6715
    @najahequality6715 6 років тому +14

    Tiny chettente shirt adipoli 👌👌
    Kochunni super movie

  • @zeenathk3271
    @zeenathk3271 6 років тому +8

    കായംകുളം കൊച്ചുണ്ണി കളക്ഷൻ റെക്കോർഡ് തകർക്കട്ടെ,എല്ലാ ആശംസകളും

  • @ashiquevkd3834
    @ashiquevkd3834 6 років тому +26

    അച്ചായൻ മുത്താണ്

  • @remadevisreekumar1602
    @remadevisreekumar1602 6 років тому +24

    കായംകുളം കൊച്ചുണ്ണി വെറും ഒരു കള്ളനല്ല ഒരു ഇതിഹാസമാണ്

  • @Jemmababu0909
    @Jemmababu0909 6 років тому +10

    Nivin u r our Super star...

  • @akheeshthadayil7571
    @akheeshthadayil7571 6 років тому +13

    Kayamkulamkochunni😍😍❤️❤️❤️

  • @celinrexy151
    @celinrexy151 6 років тому +7

    കൊച്ചുണ്ണികണ്ടവരാരുമില്ലേ .... ഞാൻ കണ്ടൂ സൂപ്പർ മൂവി എനിക്കൊരു പാട് ഇഷ്ടമായി എന്തായാലും ആ ടീമിനെ കൊണ്ട് വന്നതിൽ താങ്ക്സ് എലോട്ട്

  • @faruuu7030
    @faruuu7030 6 років тому +12

    അച്ചായൻ പൊളിച്ചു 😍😍😍

  • @chandrabhanuramachandran6005
    @chandrabhanuramachandran6005 6 років тому +16

    കൊച്ചുണ്ണിടീം തകർത്തു

  • @bindubhaskar572
    @bindubhaskar572 6 років тому +20

    വന്നല്ലോ നമ്മുടെ ഉൽസവം 😍

    • @hailnew7809
      @hailnew7809 6 років тому

      ഈ എപ്പിസോഡ് സംസാരിച്ചു സമയം കളഞ്ഞു എന്ന് ഒരു പടിഞ്ഞറങ്ങാടിക്കാര

  • @sanjaym7159
    @sanjaym7159 6 років тому +4

    മലയാളിയുടെ മനം കവർന്ന കള്ളനും പിള്ളേർക്കും ഇരിക്കട്ടെ ഇന്നത്തെ ലൈക്ക് 👍....
    #അച്ചായൻ ഫാൻസ്‌ അടി മക്കളെ ലൈക്ക് 😍😍

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +5

    ഡാൻസ് ടീം തകർത്തു തിമർത്തു കിട്ടുക്കി All the best

  • @sijuthodupuzha6157
    @sijuthodupuzha6157 6 років тому +97

    സന്തോഷ് പണ്ഡിറ്റിന്റെ പേരു പറഞ്ഞപ്പോൾ എല്ലാവരുടെയും മുഖത്തൊരു പുച്ഛം കണ്ടാരുന്നു....അതിന്‍റെ കാലമൊക്കെ കഴിഞ്ഞു ...now he is a real hero..

    • @muflih2844
      @muflih2844 6 років тому +3

      Yese സത്യ സന്തോസ് മുത്തേ

    • @sidhussidhus7433
      @sidhussidhus7433 6 років тому +1

      സത്യം

    • @Faazthetruthseeker
      @Faazthetruthseeker 6 років тому +2

      True..

    • @Shihadvv
      @Shihadvv 6 років тому +2

      പണ്ടിറ്റിലും നല്ല ഒരു മനുഷ്യൻ ഉണ്ട് അദ്ദേഹത്തിന്റെ സന്നദ്ധ പ്രവർത്തനങ്ങൾ

    • @issu6197
      @issu6197 6 років тому +9

      കോപ്പാണ്.. ഞാൻ പിടിച്ച മുയലിനു 3കൊമ്പ് എന്ന് പറഞ്ഞു വന്നു മറ്റുള്ളവരുടെ വാക്കുകൾക്ക് പുല്ല് വില കൊടുത്തു വളർന്നു വന്ന ആളാണ്‌...
      സൈക്കോളജി ഉൾപ്പെടെ അറിയുന്ന ആളാണ്‌...
      ഇപ്പോ ചെയ്യുന്നതൊക്കെ Fieldil, പിടിച്ചു nilക്കാനുള്ള വെറും സൈക്കോളജിക്കൽ മൂവേമെന്റ് എന്നും പറയാം..
      ആരും അറിയാതെ എത്ര സിനിമ പ്രവർത്തകർ നല്ല കാര്യങ്ങൾ ചെയ്യുന്നുണ്ടാകും..
      Hmm

  • @bavithamolabavitha9107
    @bavithamolabavitha9107 6 років тому +8

    LalettaaaaAaaa❤️❤️❤️❤️

  • @indianbhaijaihind6425
    @indianbhaijaihind6425 6 років тому +2

    എന്താ അറിയില്ല ഇന്നത്തെ ഉത്സവം കാണുബോൾ സതോഷം കോ ണ്ട് കണ്ണ് നിറഞ്ഞു പോയി...
    🌸💮🏵💐🌹🌺 താങ്ക്സ് ഫ്ലവേർസ്

  • @രമണൻ-പ8ഡ
    @രമണൻ-പ8ഡ 6 років тому +36

    ഈ എപ്പിഡോഡി ന് കാത്തിരിന്നവരുടോ 👍

  • @noushadtpnoushad9515
    @noushadtpnoushad9515 6 років тому +5

    ടിനി ടോം പ്രജോദ് മിഥുൻ ഓൾ പീപ്പിൾ എന്റെ ബിഗ് സല്യൂട്ട്

  • @georgeethomas4442
    @georgeethomas4442 6 років тому +6

    flowers TV .😘😘 Kayamkulam kochunni 👏

  • @vijildominic3423
    @vijildominic3423 2 роки тому +3

    Nivichayan❤️❤️❤️

  • @Sha-zi1gt
    @Sha-zi1gt 6 років тому +4

    അച്ചായൻ സോ ക്യൂട്ട്😍😍Love u a lot😘😘

  • @sahiraummu2142
    @sahiraummu2142 6 років тому +4

    ഇന്നത്തെ എപ്പിസോഡ് കലക്കി പൊളിച്ചു. സ്റ്റൈലായിട്ടുണ്ട് ട്ടോ അടിപൊളി

  • @nisharkrishnan2977
    @nisharkrishnan2977 6 років тому +4

    Super super super episode........ Onnum parayanilla.......

  • @MohammedAli-fv5vp
    @MohammedAli-fv5vp 5 років тому +2

    പ്രിയപെട്ട മിഥുൻ ചേട്ടനോട്..
    കോമഡി ഉൽസവം ഒരു നല്ല പ്രോഗ്രാം ആണ് പല കഴിവുകൾ ഉള്ള വ്യക്തി കളേയും നമുക്ക് കാണാൻ കഴിയും..,മറ്റുള്ളവരുടെ വേദന അറിയുക അവർക്ക് വേണ്ടി ഒരു യുവത്വം മാറ്റിവെക്കുക അതും ഒരു കഴിവ് അല്ലെ.?
    അങ്ങനെ ആണെങ്കിൽ ഫിറോസ്‌(Firos Kunnamparambil Palakkad) കുന്നംപറമ്പിൽ എന്ന വെക്തിയെ നിങ്ങൾ കൊണ്ടു വരണം അഭിനയിപ്പിക്കാനല്ല ആദരിക്കാൻ..,അതും ഒരു കലയാണ് എന്നു ലോകം അറിയട്ടെ...,
    നാളെ ഒരുപാട് യുവാക്കൾക്ക് പ്രചോദനം ആവട്ടെ ..,

  • @muhaav8739
    @muhaav8739 6 років тому +9

    Achayan😍🤟

  • @saifukuruppath2024
    @saifukuruppath2024 6 років тому +7

    Ablinte ആസിഫ് അലി perfect... വേറെ ഒന്നും parayaanilla

  • @abdulraufma1080
    @abdulraufma1080 6 років тому +18

    എനി ആരും ഒന്നും പറയണ്ട കുറെ ദിവസമായി കാത്തിരിക്കുന്നു

  • @noufalkkc8181
    @noufalkkc8181 6 років тому +45

    സൗദി ഫാൻസ്‌ വന്നോളൂ ലൈക് അടിച്ചോളൂ

  • @user-ev3wc6wq8e
    @user-ev3wc6wq8e Рік тому +1

    Nivin smile super

  • @vahidvahi9876
    @vahidvahi9876 6 років тому +8

    പക്രു ചേട്ടൻ ഇഷ്ടം☺☺

  • @robinpappachen
    @robinpappachen 6 років тому +3

    'കായംകുളം കൊച്ചുണ്ണിയിൽ ' ബാപ്പൂട്ടിയായി (Nazeer Khan) വേഷമിട്ടത് ഞങ്ങളുടെ സ്വന്തം അടൂർകാരൻ ആണ്....

  • @sudheeshsudhi5314
    @sudheeshsudhi5314 6 років тому +6

    എന്റെ നിവിൻ ചേട്ടാ......

  • @ratheeshrajvr6767
    @ratheeshrajvr6767 6 років тому +3

    മിമിക്രി മത്സരത്തിൽ 2 പേരും തകർത്തു സൂപ്പർ All the best

  • @seenabiju425
    @seenabiju425 6 років тому +6

    നിവിൻ പോളിയെ വന്നതിൽ ഒത്തിരി സന്തോഷം... പക്ഷേ നിവിന് എന്തോ ഒരു എനർജി ഇല്ലാത്തതു പോലെ.....

  • @bibingeorge9412
    @bibingeorge9412 2 роки тому +2

    NivinPauly🔥

  • @bijuvijayan3522
    @bijuvijayan3522 6 років тому +19

    നമ്മുടെ സ്വന്തം അച്ചായന് ഒരായിരം നന്ദി
    നിവിനെ ഇഷ്ടമുള്ളവർ ഇവിടെ🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

    • @sunnymathew1847
      @sunnymathew1847 4 роки тому +2

      ഞാൻ നിവിൻ പോളി ഫാൻസ്‌ 🤩😇😍😘🤩

  • @peaceout6002
    @peaceout6002 6 років тому +4

    2 nd !!!!!after long time I watching comdey usthavam !!!

  • @hafsas7521
    @hafsas7521 6 років тому +2

    Ayyo....projodhetta...njan agrahichirunnu..ingane mundittonn kanan...superaayitund..👍

  • @noufalkkc8181
    @noufalkkc8181 6 років тому +9

    ഞാൻ ഇന്ന് നാട്ടിൽ പോകുവാ പറ്റുവെങ്കിൽ ഒന്ന് പോണം കോമഡി ഉത്സവം വരെ

  • @udayarajan7665
    @udayarajan7665 6 років тому +35

    PRAJOD FANS ADI LIKE.

    • @salmaslmasalma343
      @salmaslmasalma343 6 років тому +2

      കോമഡി ഉത്സവം എന്റെ സ്വന്തം ഉത്സവം

  • @zeenathk3271
    @zeenathk3271 6 років тому +2

    Asif Ali,Santhosh Pandit polichu.spotdubbing adipoliyayi

  • @usamanaazpbt4644
    @usamanaazpbt4644 2 роки тому +1

    നിവിൻ പോളിയുടെ വിനയം 💐💐💐💐💐😍😍

  • @raslaichu4178
    @raslaichu4178 6 років тому +4

    Kochunni celebration 👍👍👍👌👌

  • @dilshadp5628
    @dilshadp5628 6 років тому +2

    ആദർശ് പൊളിച്ചടക്കി വേറെ ലെവൽ ....👌👌👏👏👏👏

  • @celinrexy151
    @celinrexy151 6 років тому +8

    എത്ര നോക്കിയാലും ഫസ്റ്റ് ഒന്നും കിട്ടില്ല കമന്റ് സാരില്ല മിഥുൻ ഫാൻസ്.... ഇല്ലേ...

  • @jebinz3740
    @jebinz3740 6 років тому +2

    സന്തോഷ് പണ്ഡിറ്റ്‌....
    The Hero of അട്ടപ്പാടി

    • @aseem.a4981
      @aseem.a4981 6 років тому +1

      സിനിമയിൽ അയാൾ ഒരു കോമാളി ആയിരിക്കും പക്ഷെ ജിവിതത്തിൽ അയാൾ ആണ് നായകൻ

    • @jebinz3740
      @jebinz3740 6 років тому

      @@aseem.a4981 അതെ... അവിടെയാണ് കാര്യം കിടക്കുന്നത്....

  • @ajmalkadathoor9223
    @ajmalkadathoor9223 6 років тому +2

    Asif ikka ditto polichu💙

  • @user-ev3wc6wq8e
    @user-ev3wc6wq8e Рік тому +1

    Nivinchetttaaa

  • @nazeermajma9129
    @nazeermajma9129 6 років тому +12

    കോമഡി ഉത്സവത്തിന്‍റെ കുവൈറ്റ് ഫാന്‍സ് ലൈക്ക് തരൂ..

  • @AtoZ76411
    @AtoZ76411 6 років тому +4

    .. കായംകുളം കൊച്ചുണ്ണിക് അഭിവാദ്യങ്ങൾ... ബാബു ആന്റണി ചേട്ടനും വേണമായിരുന്നു

  • @premadasanak7516
    @premadasanak7516 6 років тому

    ഈ എപ്പിസോഡ് കിടിലൻ കായംകുളം കൊച്ചുണ്ണി ടീമിനെ കൊണ്ടുവന്ന കോമഡി ഉത്സവത്തിന് അഭിനന്ദനങ്ങൾ... സിനിമ കണ്ടു.(nova ദുബായ് )അടിപൊളി.. റോഷൻ സാറിന് ഒരുപൊൻതൂവൽ കൂടി നിവിൻ പോളി തകർത്തു....ഉത്സവപരിപാടി ഗംഭീരം.... നന്ദി

  • @claravincent6201
    @claravincent6201 6 років тому +2

    Nivin chettan polichu..😘😘

  • @adarshpeechanarivlog450
    @adarshpeechanarivlog450 6 років тому +5

    Uae.. ഫാൻസ്‌ അടിച്ചോളൂ ലൈക്‌ 😍😍😍😍

  • @sufailkandathil2447
    @sufailkandathil2447 6 років тому +3

    Super

  • @yusafcvm513
    @yusafcvm513 6 років тому +2

    അടിപൊളി ഒന്നും പറയാൻ ഇല്ലാ

  • @devilx9797
    @devilx9797 6 років тому +1

    10:21 thottu romajification ♥ #laletta

  • @kkashrafashraf2629
    @kkashrafashraf2629 6 років тому +2

    Adich polichu

  • @enthum1162
    @enthum1162 6 років тому +2

    Nivin😚😚

  • @d10newskerala
    @d10newskerala 6 років тому +1

    Lallettan & Nivin fans like adikku

  • @akheeshthadayil7571
    @akheeshthadayil7571 6 років тому +12

    ഇത്തിക്കര പക്കി❤️❤️❤️

  • @outlookmedia9970
    @outlookmedia9970 6 років тому +2

    Nivin 😍😍😍

  • @sonusunny9639
    @sonusunny9639 Рік тому

    നിവിൻ പോളി നല്ല അഭിനയം മാത്രമല്ല ,നല്ല ശബ്ദം ആണ് നിവിൻ പോളി ❤.😊

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 6 років тому +14

    nivin simble man pennye asif aleude sabdam oru raksa ella yantammo

  • @aza_4740
    @aza_4740 2 роки тому +1

    നിവിൻ പോളി ഇതിൽ എത്ര ഒരു പറഞ്ഞു 😄

  • @aboobkearsiddeeq2710
    @aboobkearsiddeeq2710 6 років тому +8

    babuantanye patti pokki paryaumbol oru pad sandosam tonnunnu

  • @MrPopeyeah
    @MrPopeyeah 6 років тому +2

    The king size episode 😍

  • @ashrafabdullah404
    @ashrafabdullah404 6 років тому +9

    കായം കുളം കൊച്ചുണ്ണി ടീമിന്
    കോമഡി ഉത്സവം ഫാൻസ് വാട്‌സ്അപ്പ് കൂട്ടായ്മയുടെ സ്വാഗതം

  • @goldenvalley4180
    @goldenvalley4180 6 років тому +2

    Onnum parayanilla polichu

  • @makri197
    @makri197 2 роки тому +1

    Sunny Wayne aayittanu match

  • @valsammathomas6689
    @valsammathomas6689 2 роки тому

    Laalettante sthanathu vere aarelum aayirunnel padam kulamayenne .....lalettan uyr

  • @seemaroy9507
    @seemaroy9507 6 років тому

    Amazing....

  • @krishnakumarrsasthamcotta6662
    @krishnakumarrsasthamcotta6662 6 років тому

    കായംകുളം കൊച്ചുണ്ണി ഞാൻ കണ്ടു.
    സൂപ്പർ,കിടിലൻ,കിടിലോസ്കി സിനിമ.

  • @akhileshs1526
    @akhileshs1526 6 років тому +9

    Kochunnniiiiiii vannapol ithikara pakkiyeyum konduvaranam

  • @adil_adhi
    @adil_adhi 6 років тому +16

    ആദ്യം പറഞ്ഞു മമ്മൂക്ക ഫാൻ ആണെന്ന്... ഇപ്പോൾ പറയുന്നു ലാലേട്ടൻ ഫാൻ ആണെന്ന്... ശെരിക്കും ആരുടെ ഫാനാ?

    • @latheefmarthya5643
      @latheefmarthya5643 6 років тому +1

      കള്ളൻmaaranede
      എല്ലാം

    • @Afzal_Mogral
      @Afzal_Mogral 6 років тому +2

      മമ്മുക്ക ഫാൻ ആണ് നിവിൻ.. ഇപ്പൊ മൂവി ഉള്ളത് കൊണ്ടാണ് ലാലേട്ടൻ ഫാൻ ആയത്

    • @sajadmohamed3199
      @sajadmohamed3199 6 років тому +1

      Adil Muhammed,
      അത് പിന്നെ മിഥുൻ ചേട്ടൻ പറഞ്ഞപ്പോ പിന്നെ അങ് സമ്മതിച്ചു kodthu

  • @muhammedrafi3043
    @muhammedrafi3043 4 роки тому

    Pwoli

  • @naushadpv4114
    @naushadpv4114 6 років тому

    Guest വന്നപ്പോൾ കോമഡി utsavam ഉഷാറായി.

  • @അറബാവ്
    @അറബാവ് 2 роки тому

    കഴിവിനെ അംഗീകരിക്കുന്നു.
    പക്ഷേ .....
    അതിനേക്കാളും എത്രയോ ഉയരത്തിലും ഉന്നതിയിലും ആണ് . തന്റെ ഒരു നേരത്തെ നോക്കു കൊണ്ടോ വാക്കു കൊണ്ടോ ... മറ്റുള്ളവരുടെ കണ്ണീരൊപ്പാനുള്ള പുണ്യമായ മനസ്സ് . അത്
    മോഹൻലാലല്ല മമ്മൂട്ടിയല്ല അമരീഷ്പരിയായിലും
    കോമഡി ഉത്സവം ഫെയിം അമരക്കാരൻ മിഥുനോളം വരില്ല ഇഷ്ടം എന്നല്ല ജീവനാണ് മിഥുനേ നിങ്ങളുടെ സ്വഭാവവും കർമ്മവും
    എന്നും നന്മ മാത്രം വരുത്തുവാൻ ഈശ്വരാനുഗ്രഹം ഉണ്ടാകട്ടേ....
    17/12/2021
    9:18 PM

  • @സ്വാമിഅപൂർണ്ണാനന്ദൻ-ഛ5ഭ

    Nivin achayan 😘😘♥️🔥