നമസ്കാരം 🙏 ഓം ശ്രീ സദ്ഗുരുവേ നമഃ 🙏🌺🌹🌷 ഓം ആദി യോഗേശ്വരായ നമഃ ഓം മഹാ ദേവായ നമഃ ഓം സർവ്വേശ്വരായ നമഃ ഓം സർവ്വെഭ്യോം നമഃ ഓം പഞ്ചഭൂതേശ്വരായ നമഃ ഓം ഓം ഓം ഓം ലിംഗഭൈരവി അമ്മേ... നമഃ 🙏🙏🙏🙏🙏 4മാസം കൊണ്ട് മുടങ്ങാതെ 2നേരം എന്റെ പ്രാർത്ഥന യും ഈശക്രിയ മെഡിറ്റേഷനും തുടരുന്നു. കൂടാതെ സദ് ഗുരുവിൽ നിന്ന് ലഭിക്കുന്ന അറിവുകൾ കൃത്യമായി ശ്രദ്ധാപൂർവ്വം പഠിക്കുന്നു. വളരെ ഏറെ അത്ഭുതാവഹമായ മാറ്റം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു. എന്റെ ശ്വാസ കോശസംബന്ധമായ അസുഖം വളരെമെച്ചപെട്ടിട്ടുണ്ട്. ഒരു ടെൻഷൻ എന്നെ അലട്ടുന്നുമില്ല. വളരെ സന്തോഷപൂർവ്വമാണ് ഇന്ന് എന്റെ മെഡിറ്റേഷൻ നടത്തുത്. ഇപ്പോൾ എനിക്ക് ഒരു നേരം മാറ്റി വയ്ക്കുന്നതിന് ഇഷ്ടമല്ല. അവിടുത്തെ അനുഗ്രഹവും സാമീപ്യവും കൂടി ഞാൻ അറിയുന്നു. ജീവിതകാലം അവസാനം വരെ ഞാൻ തുടരുന്നു. ഇപ്പോൾ ഞാൻ ക്ലാസ്സ് കൊടുക്കുന്നു. എല്ലാവർക്കും പ്രയോജനം ഉണ്ടാകട്ടെ. വേദാന്ത സംസ്കൃതപഠനകേന്ദ്രം on line )ക്ലാസ്സ് നടത്തുന്നു. അധ്യാപികയാണ്. നിഷ്കാമ കർമ്മം ആണ് ചെയ്യുന്നത്. ശംഭോ മഹാദേവ 🙏🙏🙏 നന്ദി ഈഷ ഫൌണ്ടേഷൻ നന്ദി സദ് ഗുരുജി നമസ്കാരം 🙏🙏🙏🙏🙏🌺🌹🌺🌹🌺🌹
A lot of thanks to guruji. I am very eager to do this but my four and half year old boy will not allow me to do even evening prayer properly, but in my thoughts you are always with me Sadguru...
To have peace, we need to have correct understanding of everything. That we can get only from the person who knows everything, that is God Almighty YAHOVA who dwells in unapproachable lights. We are made like him, we have face hands and body parts. Because our Father YAHOVA has face hands and body parts. Exodus 33:20 onwards. Father in heaven talks,angels can talk ,we can talk. Let everyone get correct understanding of Father YAHOVA who dwells in heaven. You will be guided RIGHT and blessed with peace and happiness.
Swamiji, I do Om manthra as per swamiji's instructions and after that nadi shudhi pranayam as in the youtube and last isha kriya meditation daily..Is this way of doing a proper way? Pls reply me
ഞാൻ ചെയ്തു തുടങ്ങിയിട്ട്
ഒരാഴ്ച
നല്ല ഷേമ...കൈവന്ന പോലെ
വിരസത ഒഴിവായി
സുന്ധരത കൈവന്ന പോലെ ...
ഗുരോ...നന്ദി
Thank you Guruji ❤
നമസ്കാരം സദ് ഗുരു 🙏🙏🙏
നിത്യവും രാവിലെയും വൈകുന്നേരവും ഈശ ക്രിയ ചെയ്തു വരുന്നു. നല്ല അനുഭവമാണ്.
പ്രണാമം 🙏🙏🙏
Great❤
Isha kriya works fantastic i continuously practiced for 90 days... I could see changes within 2 weeks of practice...
😇😇👍
Can we eat beef fry with isha kriya?
@@sahilkumar-vq6hubudhi ilayma oru kuttamalla
What change
സമസ്കാരം പ്രഭോ
എനിക്ക് അങ്ങയെ നേരിട്ടു കാണാൻ വളരെ ആഗ്രഹം ഉണ്ട് ഈശാ ക്രിയ cheyunundu നല്ല സമാധാനം undu
നമസ്കാരം 🌸
ദയവായി ക്രിയകൾ തുടരുക. മഹാശിവരാത്രിക്ക് വന്നാൽ അദ്ദേഹത്തെ കാണാം 🙏
പ്രഭോ യോ നാ പിന്നെ രായാവെന്ന് വിളി'
It is very useful to all human
ഓം സദ് ഗുരുവേ നമഃ
പ്രണാമം
ഓം നമഃ ശിവായ
നമസ്തേ സദ് ഗുരോ... 🙏🙏🙏
നമസ്തേ
എന്റെ ശ്വാസകോശസംബന്ധമായ രോഗാവസ്ഥ യിൽ നിന്ന് മുക്തി ലഭിക്കാൻ വേണ്ട നിർദേശവും അനുഗ്രഹവും തരുമാറാകേണം
നന്ദി നമസ്കാരം
നമസ്കാരം. ശ്വാസകോശ ആരോഗ്യം മെച്ചപ്പെടുത്താൻ ആയി സദ്ഗുരു നൽകിയിട്ടുള്ള സിംഹ ക്രിയ ചെയ്തു നോക്കു. വളരെ ഫലപ്രദം ആണ് 🙏
ua-cam.com/video/IqY5WZHDN9A/v-deo.html
ഇത് ഒന്ന് ചെയ്തു നോക്കു 🙏
നമസ്കാരം 🙏
ഓം ശ്രീ സദ്ഗുരുവേ നമഃ 🙏🌺🌹🌷
ഓം ആദി യോഗേശ്വരായ നമഃ
ഓം മഹാ ദേവായ നമഃ
ഓം സർവ്വേശ്വരായ നമഃ
ഓം സർവ്വെഭ്യോം നമഃ
ഓം പഞ്ചഭൂതേശ്വരായ നമഃ
ഓം ഓം ഓം
ഓം ലിംഗഭൈരവി അമ്മേ... നമഃ 🙏🙏🙏🙏🙏
4മാസം കൊണ്ട് മുടങ്ങാതെ 2നേരം എന്റെ പ്രാർത്ഥന യും ഈശക്രിയ മെഡിറ്റേഷനും തുടരുന്നു. കൂടാതെ സദ് ഗുരുവിൽ നിന്ന് ലഭിക്കുന്ന അറിവുകൾ കൃത്യമായി ശ്രദ്ധാപൂർവ്വം പഠിക്കുന്നു.
വളരെ ഏറെ അത്ഭുതാവഹമായ മാറ്റം ഞാൻ അനുഭവിച്ചുകൊണ്ടിരിക്കുന്നു.
എന്റെ ശ്വാസ കോശസംബന്ധമായ അസുഖം വളരെമെച്ചപെട്ടിട്ടുണ്ട്.
ഒരു ടെൻഷൻ എന്നെ അലട്ടുന്നുമില്ല.
വളരെ സന്തോഷപൂർവ്വമാണ് ഇന്ന് എന്റെ മെഡിറ്റേഷൻ നടത്തുത്. ഇപ്പോൾ എനിക്ക് ഒരു നേരം മാറ്റി വയ്ക്കുന്നതിന് ഇഷ്ടമല്ല. അവിടുത്തെ അനുഗ്രഹവും സാമീപ്യവും കൂടി ഞാൻ അറിയുന്നു.
ജീവിതകാലം അവസാനം വരെ ഞാൻ തുടരുന്നു.
ഇപ്പോൾ ഞാൻ ക്ലാസ്സ് കൊടുക്കുന്നു. എല്ലാവർക്കും പ്രയോജനം ഉണ്ടാകട്ടെ.
വേദാന്ത സംസ്കൃതപഠനകേന്ദ്രം on line )ക്ലാസ്സ് നടത്തുന്നു.
അധ്യാപികയാണ്. നിഷ്കാമ കർമ്മം ആണ് ചെയ്യുന്നത്.
ശംഭോ മഹാദേവ 🙏🙏🙏
നന്ദി ഈഷ ഫൌണ്ടേഷൻ
നന്ദി സദ് ഗുരുജി
നമസ്കാരം 🙏🙏🙏🙏🙏🌺🌹🌺🌹🌺🌹
ലെനിൻ
Please do സിംഹ ക്രിയ by Sadhguru. വീഡിയോ മലയാളത്തിലും ലഭ്യമാണ്
നമസ്തേ സദ് ഗുരോ..
അങ്ങയുടെ സാന്നിധ്യം തന്നെ അനുഭവമുള്ളതായി തോന്നുന്നു
നല്ല അനുഭവം 🙏🙏🙏
Very good morning
നമസ്തേ 🙏
സദ് ഗുരോ സാഷ്ടാംഗ പ്രണാമം 🙏🙏🙏🌺🌷
Pranamangal Sadhguro🙏🙏🙏🌷
നമസ്തേ..
പ്രണാമം സദ് ഗുരോ
Pranam gurugi
പ്രണാമം 🙏ഈ അറിവിന് , നന്ദി ഗുരോ
Pranamam Sadguro.
Thanks a lot for updating. Please lot and lot yoga's of Sadguru
നമസ്കാരം സദ്‌ഗുരു🙏🙏🙏
പ്രണാമം ഗുരുജി...
PRANAAM GURUJI
Easakriyaisfineandhelpful
I have not yet started,but very enthusiastic to begin
Better not delay good practices❤
നമഃശിവായ
പ്രണാമം ഗുരോ...
Namaskar gurujii
Good mesge and good meditation helpful all peoples
നമസ്തേ സദ് ഗുരു
ഈശക്രിയ ധ്യാനം ശാന്തിഃഅനുഭവിക്കാൻ കഴിയുന്നു. ഒരു ദിവസം ഏതെല്ലാം ക്രിയ ധ്യാനം ചെയ്യാം എന്ന് പറഞ്ഞു തന്നാലും
നന്ദി നമസ്കാരം
Inner engineering online ചെയ്യാൻ കഴിയുമെങ്കിൽ അതാണ് ഏറ്റവും ഉത്തമം. അതല്ലെങ്കിൽ youtube അഥവാ സദ്ഗുരു app വഴി ഉപയോഗ, യോഗ നമസ്കാരം, നാടി ശുദ്ധി, നാദ യോഗ, സിംഹ ക്രിയ, ഈശ ക്രിയ, ചിത് ശക്തി മെഡിറ്റേഷൻ എന്നിവ ചെയ്യാവുന്നതാണ് 🙏
ധ്യാനം നന്നായിരിക്കുന്നു🙏❤️
Prannamam guruji
നമസ്കാരം ഗുരോ🙏🙏🙏
Pranamam Guriujee.
it is very useful
*_Thank you sir_* 🖤
A lot of thanks to guruji. I am very eager to do this but my four and half year old boy will not allow me to do even evening prayer properly, but in my thoughts you are always with me
Sadguru...
sadhguru namaskaram
നമസ്തേ ഗുരോ 😊
namasthe guru ji
Pranamam Gurujee🙏🙏
Pranamam sadguru
Thank you swamiji
Thanks unuverse ❤❤❤
Great Sir
Very good ...Meditation🙏
Thank you
Very helpful 👍
Prenamguru
Thanks guru
Very good experience 🙏🙏
Pranam guru🙏🙏🙏🙏🙏
Vanakkam sir
Om sadguruve namaha
Porotta beef fry ahaha
Pranaam
പ്രണാമം ഗുരുജി. (Pranamam Guruji)
Super.... 😘😘😘😍😍😍😍😍
Gurave namah🙏🙏🙏🙏🙏🙏
Sadhguru ❤️
3:40
Ji om Dhan Jaya upupup
പ്രണാമം ഗുരുജി
But physically I have become much fit than two or three days before I started doing it
🙏🙏🙏♥️💞❤️
🙏🙏🙏🙏🌹🌹🌹🌹
Nirvana shatakathile pita naiva mata janmaha atinte artham onu parayamo
🙏നന്ദി ഗുരുജി 🙏
Thank u
And mentally too
Super
പ്രണാമം ഗുരോ 🙏
എന്ത് പറ്റി ...ഇത്രയ്ക്കു മെസ്സേജ്
🙏🙏🙏Thank you guruji
Pranamam gurugi
Sir......plz upload malayalam chit shakti meditation for success..
❤
❤🕉️🙏
To have peace, we need to have correct understanding of everything. That we can get only from the person who knows everything, that is God Almighty YAHOVA who dwells in unapproachable lights. We are made like him, we have face hands and body parts. Because our Father YAHOVA has face hands and body parts. Exodus 33:20 onwards. Father in heaven talks,angels can talk ,we can talk. Let everyone get correct understanding of Father YAHOVA who dwells in heaven. You will be guided RIGHT and blessed with peace and happiness.
Mobail adiction mattan ethu kriya anu cheyyendath guruve🙏🙏
Hope somebody willl answer me and once if I fall asleep should I restart it or re do it
🙏🏻
❤❤❤❤
🙏🙏🙏🙏
Swamiji, I do Om manthra as per swamiji's instructions and after that nadi shudhi pranayam as in the youtube and last isha kriya meditation daily..Is this way of doing a proper way? Pls reply me
Yes 🙏 You can continue like this - Isha Volunteer
നമസ്തേ
സ്വാമിജി ഓറയെ കുറിച്ച് പറഞ്ഞു തരാമോ
നമ്മുടെ ശരീരത്തിൽ രോഗം (കേട് )വന്നഭാഗം സുഖപ്പെടുത്തുന്ന രീതിദയവായിപറഞ്ഞു തന്നാലും
നമസ്കാരം
When I start doing it I fall asleep. Is there any reason for that and when iam traveling if all asleep very fast
Ohm
Ambhattan
🎊🙏🙏
48 days nullil enthekilum karanavasal cheyan patathe vanal kuzhappam undo
കുഴപ്പമില്ല. ഒന്നുകൂടി 48 ദിവസം തുടങ്ങാം. അല്ലാതെയും ദിവസേന 2 നേരം ചെയ്യാം 🌸
ഗുരുജിമെൻസസ് ആയൽ ധ്യാനം ചെയ്യാൻ പാടുണ്ടാ
ഗുരുജിക്ക് മലയാളം അറിയില്ല അതോണ്ട് ഞാൻ പറഞ്ഞുതരാം മെൻസസ് ശരീരത്തിന മനസിനല്ല
Can I do it in the time of periods.
Sure. You can do.
Pranam,
Isha Volunteers
Morningaffermstion
Can we chant Ohm during periods?
If you are asking about doing 'Aum chanting' Yes. Please watch the video Nada Yoga
ua-cam.com/video/azGfSyi5YtA/v-deo.html
ua-cam.com/video/WimVYJCFiV8/v-deo.html
Yes u can there is no restriction
In isha there is no such restrictions you can practice any of the yoga or meditation during periods as long as you are comfortable.
ഗുരുവേ ധ്യാനം രാവിലേ
കുളിക്കാതെ ചെയ്താൽ
കുഴപ്പമുണ്ടോ
കുഴപ്പമില്ല 🙏
ഇതു ദിവസം 5 തവണ ചെയ്യാമോ
Pranamam..
Can ഈശ ക്രിയ be performed by ladies during the monthly period cycle
Namaskaram
It can be done during this time also - Isha volunteer
Yes. U can do during periods👍
സദ്ഗുരുജി നമസ്കാരം ഈമെഡിറ്റേഷൻ എല്ലാവർക്കും ചെയ്യാമോ 🙏🙏🙏
Ith aarkkum cheyyam. Video il parayunnund
Yes
48 ദീവസം പൂർത്തിയായതിനു ശേഷവും ഈശാ ക്രിയ ചെയ്യാമോ
ചെയ്യാം 🙏
തീർച്ചയായും
ക്രിയാ ധ്യാനം കൊണ്ട് ഉള്ള പ്രയോജനങ്ങൾ ദയവായി വ്യക്തമാക്കാമോ?...
ദയവായി ഈ വീഡിയോ അവസാനം നോക്കുക 🙏
ua-cam.com/video/oU4zM6TSEK8/v-deo.html
സദ്ഗുരു ഈശ ക്രിയ യെ കുറിച്ച് സംസാരിക്കുന്നു 🙏
Pregnancy il cheyymo. Plz reply
@@SadhguruMalayalam Thank you 🙏🙏🙏
👃
I not body and I am not mind then what am I
U r soul
Athma
Namaskaram. The idea is that We need not conclude with an answer. This will strengthen our question or 'Who am i?'
ഈശ ക്രിയ എന്നത് ക്രിയാ യോഗം തന്നെ ആണോ. അതോ രണ്ടും വ്യത്യസ്തമാണോ. അറിവുള്ളവർ ഒരു മറുപടി തരാൻ താല്പര്യപ്പെടുന്നു.🙏🏼
ക്രിയ യോഗ തന്നെ ആണ്
Kriya chyumbol porotta beef fry kazhikamo?
Peried timeil cheyyamo
Yes. ചെയ്യാം
ശ്രദ്ധ കൂടാൻ സഹായിക്കുമോ ..?
Yes