Kalpanayaakum... | Malayalam Evergreen Song | Doctor | Ft.Sathyan, Sheela

Поділитися
Вставка
  • Опубліковано 27 вер 2024
  • Song : Kalpanayaakum...
    Movie : Doctor [ 1963 ]
    Lyrics : P Bhaskaran
    Music : G. Devarajan
    Singers : K.J.Yesudas & P.Susheela
    കല്‍പ്പനയാകും യമുനാനദിയുടെ
    അക്കരെ--യക്കരെ--യക്കരെ
    അക്കരെ--യക്കരെ--യക്കരെ [ കല്‍പ്പനയാകും ]
    കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
    പുഷ്പം കൊണ്ടൊരു കൊട്ടാരം [ 2 ]
    വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
    വെണ്ണക്കല്ലിൻ കൊട്ടാരം [ 2 ] [ കല്‍പ്പനയാകും ]
    വസന്തമാസം പറന്നു വന്നി-
    ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
    മാരിവില്ലുകള്‍ മാലകള്‍ തൂക്കി
    മധുരിതമാക്കും മട്ടുപ്പാവില്‍ [ വസന്തമാസം ]
    പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
    വെള്ളമുകിലുകള്‍ വിരിനീര്‍ത്തും [ 2 ]
    പള്ളിവിളക്കു കൊളുത്തുമ്പോള്‍
    വെള്ളിത്താരം തിരിനീട്ടും [ 2 ] [ കല്‍പ്പനയാകും ]

КОМЕНТАРІ • 118

  • @gopakumar6723
    @gopakumar6723 2 роки тому +7

    ഇങ്ങനെയൊരു നടൻ ഇവിടെ ജീവിച്ചിരുന്നു.... ഓ അത്ഭുതം തന്നെ

  • @theoratorshuhaib3184
    @theoratorshuhaib3184 2 роки тому +4

    പകരം വയ്ക്കാൻ താര ജാടകൾ ഇല്ലാത്ത അഭിനയ ചക്രവർത്തി ആ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുന്നു

  • @mukeshmanikattil1670
    @mukeshmanikattil1670 3 місяці тому +2

    ഇന്ന് 15.6.2024.സത്യന്മാഷിന്റെ ഓർമ്മദിനം ആ മഹാനടന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമപുഷ്പങ്ങൾ അർപ്പിക്കുന്നു 🙏🙏🙏🙏🌹🌹🌹🌹

  • @satheeshankr7823
    @satheeshankr7823 2 роки тому +7

    സത്യൻ മാഷിന്റെ മനോഹരമായ ഗാന രംഗങ്ങളിൽ ഒന്ന്..❣️🎵

  • @dr.devadask2276
    @dr.devadask2276 2 роки тому +6

    ഭാസ്കര- ദേവരാജ സംഗമം!

  • @mruthyumjayan2288
    @mruthyumjayan2288 4 роки тому +44

    എത്രയോകാലമായി കാണാൻ കൊതിച്ചിരുന്ന ഒരു ഗാനം, സത്യൻമാഷുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം

    • @sivaramanpt6943
      @sivaramanpt6943 3 роки тому +4

      ഒരിക്കലും ഒട്ടും മറക്കില്ല, വയലാർ, സത്യൻ, ദേവരാജൻ. കൈ കൂപ്പുന്നു.

  • @kunj0081
    @kunj0081 2 роки тому +7

    എത്ര വർഷങ്ങൾ കഴിഞ്ഞാലും അദ്ദേഹം മലയാളികളുടെ മനസ്സിൽ അണയാത്ത ജ്വാലയായി നിൽക്കും. ആ സിംഹാസനം എന്നും ഒഴിഞ്ഞു തന്നെ കിടക്കും. അഭിനയത്തിന്റെ പാഠ പുസ്തകമായ മഹാനടൻ സത്യൻ മാഷിന് പ്രണാമം 🙏🙏🙏🙏

  • @deepakm.n7625
    @deepakm.n7625 2 роки тому +5

    തിരക്കില്ലാത്ത റോഡിൽ ഡ്രൈവ് ചെയ്യുമ്പോൾ ഈ ഗാനം മൂളാൻ എന്തു രസമാണ്...✍️❤
    ആ humming...0:32

  • @fireinbellybynoah
    @fireinbellybynoah 3 роки тому +10

    Nummade PEECHI DAM ❤️

  • @sajeevbk5727
    @sajeevbk5727 2 роки тому +6

    എഴുതി സംഗീതം ചെയ്തു പാടിയവർ അഭിനയിച്ചവർ നിര്മിച്ചവർ സംവിധാനം നിര്വഹിച്ചർ എല്ലാവർക്കും അഭിനന്ദനങ്ങൾ .........

  • @jack-----dfc
    @jack-----dfc 2 роки тому +6

    സത്യൻ. മാഷിനെ പോലെ ആരും ഇല്ല ലോകത് അഭിനയ ചാകാറവർത്തി ❤

  • @nadarajanbnadarajan3777
    @nadarajanbnadarajan3777 3 роки тому +5

    Diamonds of malayalam film songs brought down from paradise!☺

  • @reejamanoj8436
    @reejamanoj8436 4 роки тому +17

    Great sathyan sir and sheelama.

  • @sreesree1111
    @sreesree1111 3 роки тому +6

    എന്ത് രസമാണ് കേൾക്കാനും കാണാനും ♥♥♥

  • @nithins9802
    @nithins9802 2 роки тому +6

    At 23 years Yesudas voice wow♥️

  • @basheervp5222
    @basheervp5222 3 роки тому +12

    ചെറുപ്പകാലം ഓർമ വരുന്ന മനോഹരമായ ഗാനം

  • @muhammedsk3498
    @muhammedsk3498 2 роки тому +3

    ഈ ഗാനം എത്ര മനോഹരം

  • @baijujoseph4493
    @baijujoseph4493 3 роки тому +14

    വളരെ ചെറുപ്പത്തിൽ കണ്ട സിനിമ

  • @kuttikuttan
    @kuttikuttan 3 роки тому +3

    മിക്കവാറും ഓർമ്മ വരുന്ന മനോഹര ഗാനം

  • @seena8623
    @seena8623 Рік тому +1

    പണ്ടത്തെ പീച്ചി മനോഹര മാണ് എല്ലാം

  • @SURESHKUMAR-ce2nv
    @SURESHKUMAR-ce2nv 4 роки тому +18

    Best Jodi in Malayalam. Most of the pictures they acted together are classic. Both have equal importance in that films. Though Nazir Sheela Jodi acted in more pictures. Sathyan Sheela pictures are great movies. They competed each other.

    • @jacobjose1795
      @jacobjose1795 Рік тому

      Satyan - Kumari jodi was the most liked in fifties.

    • @karunakarank3934
      @karunakarank3934 4 місяці тому +1

      സത്യൻ അഭിനയച്ചക്രവർത്തി ❤️❤️❤️

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 роки тому +11

    Sathyan very hand some in 50years

  • @theindian2226
    @theindian2226 Рік тому +3

    Malayalathintne Ekkalstheyum Abhinaya chakravarti - Sathyan Master.

  • @girijathampi4901
    @girijathampi4901 3 роки тому +9

    Beautiful song💐💐💐💐

  • @satheesan.ssatheesan.s5023
    @satheesan.ssatheesan.s5023 3 роки тому +8

    Old is gold

  • @gopakumar2525
    @gopakumar2525 3 роки тому +69

    സത്യൻ മാഷേ.. താങ്കളെ പോലൊരു നടൻ ഇനി ഒരിക്കലും ഉണ്ടാവില്ല... പ്രണാമം

  • @jaykumarnair5492
    @jaykumarnair5492 4 роки тому +11

    Evergreen songs

  • @nadarajanbnadarajan3777
    @nadarajanbnadarajan3777 3 роки тому +5

    Only those having aesthetic sense can smell these gems!

  • @surendranath358
    @surendranath358 2 роки тому +2

    Nice song. Nice background music too good.

  • @rkparambuveettil4603
    @rkparambuveettil4603 3 роки тому +17

    കല്‍പ്പനയാകും യമുനാനദിയുടെ
    അക്കരെ--യക്കരെ--യക്കരെ
    അക്കരെ--യക്കരെ--യക്കരെ
    കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
    പുഷ്പം കൊണ്ടൊരു കൊട്ടാരം
    വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
    വെണ്ണക്കല്ലിൻ കൊട്ടാരം
    വസന്തമാസം പറന്നു വന്നി-
    ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
    മാരിവില്ലുകള്‍ മാലകള്‍ തൂക്കി
    മധുരിതമാക്കും മട്ടുപ്പാവില്‍
    പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
    വെള്ളമുകിലുകള്‍ വിരിനീര്‍ത്തും
    പള്ളിവിളക്കു കൊളുത്തുമ്പോള്‍
    വെള്ളിത്താരം തിരിനീട്ടും ..
    Movie : Doctor [ 1963 ]
    Lyrics : P Bhaskaran
    Music : G. Devarajan
    Singers : K.J.Yesudas & P.Susheela

    • @vsankar1786
      @vsankar1786 3 роки тому

      RK.Parambuveettil...Thank you Sir for Furnishing Lyrics & Details of this enchanting Romantic Song.

  • @sadasivans4467
    @sadasivans4467 3 місяці тому +1

    Ee paattu kelkumbol ente kuttikkalam njan orkunnu

  • @shibikp9008
    @shibikp9008 3 роки тому +2

    Ente achante priyapetta nadan aayirunu sathyan. Achan ippo jeevichirippilla. E paattu kelkkumbol achane miss cheyyunu

  • @chandrasekharannair3455
    @chandrasekharannair3455 3 роки тому +6

    ഏതാണ്ട് തമിഴ് പാട്ട് പോലെ സൂപ്പർ ഗാനഠ

  • @st.theresahostel5921
    @st.theresahostel5921 2 роки тому +1

    The Parasuram statue in the garden reminds me of the Peechi Dam, where there's a similar statue...

  • @SSK369-S6U
    @SSK369-S6U 3 роки тому +12

    മനോഹരമായ ഗാനം ❤️❤️

  • @yeldoyoutubification
    @yeldoyoutubification 3 роки тому +4

    പീച്ചിക്കാർ ലൈക്‌ അടി 😎

  • @raveendranperooli1324
    @raveendranperooli1324 21 день тому

    sathyan sheela yesudas suseela. super.

  • @dasfernandez1089
    @dasfernandez1089 3 місяці тому +2

    സത്യൻ അഭിനയിക്കേണ്ട തില്ല. ഒരു മൂളൽ ഒരു തല വെ ട്ടിപ്പ്... മലയാള സിനിമ അവിടെ നിൽക്കും... സത്യൻ അഭിനയതിൻ്റെ പർവതത്തിൽ കയറി യിരിക്കുമ്പോൾ ഇന്നത്തെ സൂപർ സ്റ്റാര് കൽ പിറകെ കിതച്ചുകൊണ്ട് ഓടെണ്ടി വരും... ആ അഭിനയ വിസ്മയത്തിൻ്റെ കാല് തൊടാനുള്ള യോഗ്യത്പോലും അവർക്കില്ല...!!!

  • @ajithakumaritk1724
    @ajithakumaritk1724 Місяць тому

    കാല്പനികം😊😊🎉

  • @sachibhatt8386
    @sachibhatt8386 3 роки тому +7

    ഈ പാട്ടുപാട്ടുരംഗത്തിൽ..സത്യൻ മാസ്റ്റർക്ക് 51 വയസ്സും.. ഷീലാമ്മയ്ക്ക് 18 വയസ്സും.. എന്താല്ലേ..

  • @gildarodriguesgilda93
    @gildarodriguesgilda93 3 роки тому +2

    Sathyanmashinepoleyulla oru nadanu pranam adheham enthoru banghiyilanu eepaatt padunne

  • @hemalathavenu8929
    @hemalathavenu8929 3 роки тому +5

    Priye Priyadarshini film songs kittumo

  • @jayaprabhamay4646
    @jayaprabhamay4646 3 роки тому

    Annathe super ganangal kettal ennu mathiyakan

  • @maneshsasi
    @maneshsasi 4 роки тому +6

    Super ❤️❤️

  • @jayaramjayaram1128
    @jayaramjayaram1128 3 роки тому +1

    This pant sathyan master new fashion ofyouth2021

  • @pentershayden936
    @pentershayden936 2 роки тому +1

    My late father watched the shooting of this song on a school excursion.

  • @thailandlove5535
    @thailandlove5535 4 роки тому +5

    The song is good but the place you made blur irritates because its not your property.

  • @raghavanchaithanya9542
    @raghavanchaithanya9542 2 роки тому

    Oldisgold

  • @ravimrpcode8356
    @ravimrpcode8356 2 роки тому +1

    ❤️🌺🌷

  • @SureshTvm-zm2vz
    @SureshTvm-zm2vz 4 роки тому +3

    Ethokke Kettannu Ente Kuomaram kadannuVanathu. (Enteveettil Ennum We Party Undu.)

  • @anilambadi9195
    @anilambadi9195 3 роки тому +5

    രചന ആരാന്നു കൂടി പറഞൂടെ

  • @raghavanchaithanya9542
    @raghavanchaithanya9542 2 роки тому

    Sathyanmasterkkuaadaram

  • @jacobjoseph6038
    @jacobjoseph6038 3 роки тому +1

    കാത്തിരുന്നൊരു ഗാനം. പക്ഷേ എച്ച് ഡി എന്ന അഭ്യാസം (ആഭാസം) ഇല്ലായിരുന്നെങ്കിൽ എത്ര നന്നായിരുന്നു . തന്നത് രൂപത്തെ വലിച്ചുനീട്ടി വൃത്തികേടാക്കി.പഴയ നല്ല സിനിമകൾ കാണാൻ കൊതിച്ചു യൂട്യൂബിൽ പരതിയാൽ കിട്ടുന്നതൊക്കെ എച്ച് ഡി ! യഥാർത്ഥ എച്ച് ഡി എന്താണെന്ന് അറിയാമോ? ഞാനൊരു ഫോട്ടോഗ്രാഫർ (വീഡിയോഗ്രാഫർ) ആണ്

    • @sasidharannair9312
      @sasidharannair9312 Рік тому

      HD aano , picture format nte prasnam alle . Pazhaya..4:3 ennathu 1.78 :1 format aayaththalle ..

  • @vincentcp8332
    @vincentcp8332 3 роки тому

    Song is nice but it is not Yamuna but Cauvery river.

  • @nishanthvr6487
    @nishanthvr6487 Місяць тому

    പീച്ചി ഡാം

  • @akbarka6898
    @akbarka6898 3 роки тому +1

    By

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому

    എല്ലാവരും സത്യനെ മാത്രം മാഷെന്നു ചേർത്തു സംബോധന ചെയ്യുന്നു. കുറച്ചു കാലം മാത്രം അദ്ധ്യാപകനായിരുന്നതു കൊണ്ടാണോ? എങ്കിൽ അദ്ദേഹം മറ്റു പല മേഖലകളിലും ജോലി ചെയ്തിരുന്നില്ലെ? ഇതിൽ ഒരു ഔചിത്യക്കുറവില്ലേ? എങ്കിൽ മധുവും തുടക്കത്തിൽ അദ്ധ്യാപകനായിരുന്നുവല്ലോ!

  • @balakrishank4141
    @balakrishank4141 4 роки тому +4

    B

    • @sathyanathankv4276
      @sathyanathankv4276 3 роки тому +2

      അടിപെ ളി ഗാനം സത്യൻ ഷില

  • @Snair269
    @Snair269 Рік тому

    എ.എം. രാജ പാടിയിരുന്നെങ്കിൽ കുറച്ചു കൂടി ഇമ്പമുണ്ടാവുമായിരുന്നു.

  • @ratheeshperuva5947
    @ratheeshperuva5947 3 роки тому

    Malampuzha Dam or peechi dam

  • @madhusoodanankanuur6006
    @madhusoodanankanuur6006 3 роки тому +8

    Sathyan very hand some in 50years

  • @vsankar1786
    @vsankar1786 Рік тому +5

    സുഖസുന്ദര കൽപ്പനകൾ താലമെടുക്കുമ്പോൾ ഹർഷോന്മാദത്താൽ സ്വയംമറന്ന് സല്ലപിക്കുന്ന കമിതാക്കൾ...
    പ്രതിഭാധനനായ ഭാസ്ക്കരൻമാഷിൻ്റെ കാവ്യഭംഗി തുളുമ്പുന്ന വരികൾ.. രാഗരാജനായ ദേവരാജൻമാഷിൻ്റെ പ്രണയാർദ്രസുന്ദര രാഗച്ചാർത്ത്.. ഗാനാസ്വാദകരെ പുളകംകൊള്ളിക്കുന്ന യേശുദാസ് -P.സുശീല ജോഡിയുടെ ആലാപനം..!
    ഈ അവിസ്മരണീയ ഗാനത്തിൻ്റെ ശില്പികൾക്കും ,തിരശ്ശീലയിലെ മനംമയക്കുന്ന സത്യൻ-ഷീല ജോഡിക്കും ,ഇവരെയെല്ലാം കൂട്ടിച്ചേർത്ത കാലത്തിനും പ്രണാമം.

  • @madhusudanannair2850
    @madhusudanannair2850 3 роки тому +3

    കല്‍പ്പനയാകും യമുനാനദിയുടെ
    അക്കരെ--യക്കരെ--യക്കരെ
    അക്കരെ--യക്കരെ--യക്കരെ
    കല്‍പടവിങ്കല്‍ കെട്ടാം നമുക്ക്‌
    പുഷ്പം കൊണ്ടൊരു കൊട്ടാരം
    വെണ്ണിലാവാല്‍ മെഴുകി മിനുക്കിയ
    വെണ്ണക്കല്ലിൻ കൊട്ടാരം
    വസന്തമാസം പറന്നു വന്നി-
    ട്ടലങ്കരിക്കും കൊട്ടാരത്തില്‍,
    മാരിവില്ലുകള്‍ മാലകള്‍ തൂക്കി
    മധുരിതമാക്കും മട്ടുപ്പാവില്‍
    പള്ളിമഞ്ചം തീര്‍ക്കുമ്പോള്‍
    വെള്ളമുകിലുകള്‍ വിരിനീര്‍ത്തും
    പള്ളിവിളക്കു കൊളുത്തുമ്പോള്‍
    വെള്ളിത്താരം തിരിനീട്ടും ..

  • @venugopalnair8175
    @venugopalnair8175 3 роки тому +18

    എത്ര കാലമായി കേൾപ്പാൻ കൊതിച്ചൊരു ഗാനം 👌

  • @sasidharannadar1517
    @sasidharannadar1517 4 роки тому +23

    കാണാൻ കാത്തുകാത്തിരുന്നൊരു കമനീയ കാഴ്ച...........
    நன்றி.... நன்றி.....

  • @manojankk5809
    @manojankk5809 3 роки тому +11

    I have never seen such a beautiful actor in Malayalam film industry.

  • @vijayakumargovindaraj1817
    @vijayakumargovindaraj1817 4 роки тому +13

    Eathra sundara ganam .yesudoss & susilemme padiyathu . Devarajan music good .Shooting location of the song is nice .If it is in colour good entertainment for us .

  • @jithujose2616
    @jithujose2616 3 роки тому +12

    Sathyan mashishtam

  • @tmadanmenon
    @tmadanmenon Рік тому +3

    സത്യൻ മാസ്റ്ററും ഷീലയും പ്രധാന വേഷങ്ങളിൽ എത്തിയ എം എസ് മണി സംവിധാനം ചെയ്ത 'ഡോക്ടർ' എന്ന ചിത്രം ദേശീയ ചലച്ചിത്ര അവാർഡിൽ മെറിറ്റ് സർട്ടിഫിക്കറ്റ് നേടി. പി ഭാസ്‌കരൻ-ജി ദേവരാജൻ ടീമിന്റെ ഒട്ടനവധി ഗാനങ്ങളുള്ള ചിത്രമായിരുന്നു... ദാസേട്ടനും സുശീലയും ചേർന്ന് പാടിയ 'കൽപ്പനായകും യമുനാ നദിയുടെ' ഗാനം നമുക്ക് മറക്കാനാകുമോ? അതിൽ സത്യൻ മാസ്റ്റർ ഷീല അവരുടെ റൊമാന്റിക് റോളുകളിൽ ഗംഭീരമായിരുന്നു. തീർച്ചയായും, എഴുപതുകളിൽ ഞാൻ ഈ സിനിമ കണ്ടത് ഒരു സ്കൂൾ അവധിക്കാലത്ത് മദ്രാസ് സിറ്റിയിൽ (ഇന്നത്തെ ചെന്നൈ)
    അതെ... സിനിമ- ഡോക്ടർക്ക് ദേശീയ അവാർഡ് ലഭിച്ചു- മികച്ച രണ്ടാമത്തെ ഫീച്ചർ ഫിലിം/1963....സോഫ്റ്റ് ഓർക്കസ്ട്രേഷനോടുകൂടിയ റൊമാന്റിക് മെലഡി... തിരുവണ്ണാമലൈ /തമിഴ്‌നാടിനടുത്തുള്ള സത്തനൂർ അണക്കെട്ടിലെ ക്ലാസ് ചിത്രീകരണം (ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ അണക്കെട്ട്. ഇന്ത്യയുടെ പഞ്ചവത്സര പദ്ധതി നിർമ്മാണം 1958 ൽ പൂർത്തിയായി ) തൊണ്ണൂറുകൾ വരെയുള്ള ദക്ഷിണേന്ത്യൻ സിനിമകളുടെ പ്രധാന സിനിമാ ഷൂട്ടിംഗ് ലൊക്കേഷനായിരുന്നു ഇത് ( മദ്രാസ് സിറ്റി/ചെന്നൈയിൽ നിന്ന് റോഡ് മാർഗം 4 മണിക്കൂർ മാത്രമേ എടുക്കൂ എന്നതിനാൽ ) . , ഇന്നത്തെ കാലത്ത് ഇത് ബജറ്റ് സിനിമകൾക്ക് മാത്രമുള്ളതാണ്!

  • @sreedevidevi5920
    @sreedevidevi5920 3 роки тому +16

    ഓർമ്മകൾ എന്നെ എവിടെയോ കൊണ്ട് പേകുന്ന

    • @premkumarpremkumar69
      @premkumarpremkumar69 3 роки тому +1

      SREED Ev 1. DEv 1. നിങ്ങൾ. പറഞ്ഞതു് ശരിയാണ് ഓർമ്മകൾ. എവിടെയോ കൊണ്ടു പോകും

    • @aswathy.p6552
      @aswathy.p6552 3 роки тому

      Yes

    • @kuttikuttan
      @kuttikuttan 3 роки тому

      ശരിയാണ്

  • @renjithkunjumon2918
    @renjithkunjumon2918 2 роки тому +4

    അടിപൊളി ഗാനം

  • @chandrasekharannair3455
    @chandrasekharannair3455 3 роки тому +6

    ഈ പാട്ട് കേട്ടാൽ പഴയകാല തമിഴ് പാട്ട് പോലെ

  • @SanthoshKumar-ik2pj
    @SanthoshKumar-ik2pj 3 роки тому +24

    യേശുദാസ് and സുശീല
    സത്യൻ and Sheela
    Very good

  • @chitradevan7084
    @chitradevan7084 4 роки тому +6

    Awesome

  • @tmadanmenon
    @tmadanmenon 2 роки тому +2

    The Film - 'Doctor' directed by M. S. Mani wherein Satyan Master and Sheela were in lead roles was bestowed with a certificate of merit at the National Film Awards. The Film was with many songs by P Bhaskharan- G Devarajan team ... Can we forget the song..' Kalpanayaakum yamuna nadhiyude ' sung by Dasettan and Susheela wherein Sathyan Master Sheela were so fantastic in their romantic roles ?! Of course, I did see this Film in Seventies only on a school vacation in a theater that shows only Malayalam Films at Madras City ( present Chennai)!
    Yes...The Movie- Doctor did get the national Award- Second Best Feature Film/1963....Romantic melody with soft orchestration... Class picturaisation at the Sathanur Dam , near Thiruvannamalai /Tamil Nadu ( The biggest dam in Southern India then under first ever Five Year Plan of India the construction of which was completed in in 1958 ) and was the major film shooting location of south Indian films up to nineties ( since it will take only 4 hours by road from Madras city/Chennai ) . , now a days only for budget Films!

    • @vijayakumargovindaraj1817
      @vijayakumargovindaraj1817 Рік тому

      T madan menon ..This movie which you witness the theatre was "New elpinston . .It was demolished later .

  • @karunakarankarunakaran832
    @karunakarankarunakaran832 3 роки тому +11

    അത്യധികം സന്തോഷിക്കുന്നു, അഭിനന്ദനം സ്വീകരിക്കുക

  • @unnipallikkal5449
    @unnipallikkal5449 3 роки тому +2

    😍😍😍

  • @unnikrishnanpv4992
    @unnikrishnanpv4992 Рік тому

    നല്ല പാട്ട് നല്ല അവതരണവും അഭിനയവും. ഡോക്ടർ സിനിമയിൽ ഇവർ പരസ്പരം പ്രണയിക്കുന്നതായി ഒരിടത്തും കാണുന്നില്ല. പക്ഷെ പാട്ടു രംഗത്തിൽ മാത്രമായി പ്രണയം ഒതുങ്ങി!

  • @indian6346
    @indian6346 4 роки тому +6

    ഓടിച്ചിട്ട് പ്രേമിക്കുന്നത് പോലെ തോന്നി.

    • @bharathank9534
      @bharathank9534 3 роки тому +1

      Aa kaalangalil ulla samgethika soukaryam ithra yoke ye cheyaan kazhiyoo.

    • @rajagopathikrishna5110
      @rajagopathikrishna5110 3 роки тому +1

      അന്നും ഇന്നും സിനിമാപ്രേമഗാനരംഗങ്ങൾ ഇതുപോലെ തന്നെയല്ലേ? ഇന്ന് കലാപരമായ ഒരു ന്യായവുമില്ലാത്ത കൂട്ട നൃത്തങ്ങളോടുകൂടിയതായി .എന്ന വ്യത്യാസമുണ്ട്.
      സത്യൻ ഇത്തരം ഗാന രംഗങ്ങളോട് വിമുഖതയുള്ള നടനായിരുന്നു. ഒരു സമ്മേളനത്തിൽ സത്യൻ പ്രസംഗിച്ചു. " സിനിമകൾ കണ്ടാൽ പാർക്കും റോഡുമെല്ലാം കാമുകീകാമുകന്മാർക്ക് പാടിയാടാൻ ഒഴിച്ചിട്ടുകൊടുത്തിരിക്കുകയാണെന്ന് തോന്നും''.
      വേദിയിലുണ്ടായിരുന്ന ചില സംവിധായകർക്ക് ഈ വാക്കുകൾ ഇഷ്ടപ്പെട്ടില്ല.

  • @josephkj5074
    @josephkj5074 3 роки тому +1

    70 കാരൻ 20 ആകും

    • @VijayakumarVijay-u1c
      @VijayakumarVijay-u1c 4 місяці тому

      അത് ഇന്നത്തെ മമ്മൂട്ടി