ചുഴലിയെ വെളുപ്പിക്കാൻ ഇറങ്ങിയ സലഫിയെ ഇനി ആര് വെളുപ്പിക്കും.. മരുന്ന് നിർദ്ദേശിച്ച് അനിൽ മുഹമ്മദ്..

Поділитися
Вставка
  • Опубліковано 12 лис 2024

КОМЕНТАРІ • 55

  • @ansilansil511
    @ansilansil511 2 місяці тому +8

    ഉസ്താദിന് എല്ലാ വിധ ആശംസകളും നേരുന്നു

  • @harisanswari4429
    @harisanswari4429 2 місяці тому +5

    വളരെ ലളിതമായ അവതരണം..👌

  • @k.pmajeed2087
    @k.pmajeed2087 2 місяці тому +7

    പൗരത്വ ബില്ലിനെതിരെ ലീഗ് സംഘടിപ്പിച്ച സംഗമത്തിൽ ഒരുമിച്ചു കൂടിയപ്പോൾ *അന്ന് മഹ് രിബ് നിസ്കാരത്തിന് ഇമാമത്ത് നിന്നത് കാന്തപുരം ഉസ്താദാണ്.*
    ശിർക്കും തൗഹീദും തീരുമാനമാകാതെ അഞ്ചും എട്ടും ഗ്രൂപ്പായി പൊട്ടി പിളർന്നു, ചെറുകഷണങ്ങളാകുകയും എന്നിട്ട് വഹാബികൾ തന്നെ പരസ്പരം കാഫിറാക്കുകയും വിശ്വാസികളെ കാഫിറാക്കുകയും ചെയ്തിരുന്ന കേരളത്തിലെ എല്ലാ വഹാബി പുരോഹിതന്മാരും എല്ലാ വഹാബി കുട്ടികളും അന്ന് കാന്തപുരം ഉസ്താദിന്റെ പിന്നിൽ തുടർന്ന് നിസ്കരിച്ചിട്ടുണ്ട്.
    വഹാബികളെ നിങ്ങൾക്കെന്തു പറയാനുണ്ട്?.
    (1) അന്നത്തെ മഗ്രിബ് നിസ്കാരം എല്ലാവരും മടക്കി നിസ്കരിച്ചിരുന്നോ?.
    സുന്നികൾ അറുത്ത മാംസം വഹാബികൾക്ക് ഹലാൽ ആകുമോ?.
    അനന്തര സ്വത്ത് എടുക്കാൻ പറ്റുമോ?.
    നിക്കാഹ് സഹീഹ് ആകുമോ?.
    ചുഴലിയുടെ വാദമനുസരിച്ച് സുന്നികളിൽ നിന്ന് വിവാഹം കഴിച്ച വഹാബികൾ വ്യഭിചാരമാണല്ലോ ചെയ്തുകൊണ്ടിരിക്കുന്നത്?.ഇവിടെ വിശദീകരിക്കേണ്ടത് വഹാബികൾ തന്നെയാണ്.
    എത്രയും പെട്ടെന്ന് ഇതിന് ഒരു തീരുമാനം കാണേണ്ടതുമാണ്.

  • @alikarippur4529
    @alikarippur4529 2 місяці тому +2

    അവസാനം
    കലക്കി🔥👌

  • @nihmanihma1580
    @nihmanihma1580 2 місяці тому +2

    Last തകർത്തു😅❤❤❤👍👍👍

  • @abdulkareem-lj2ke
    @abdulkareem-lj2ke 2 місяці тому

    Masha Allah

  • @k.pmajeed2087
    @k.pmajeed2087 2 місяці тому

    ഞമ്മന്റെ ആളാകുമ്പോൾ കുന്തം കടത്തി തന്നെയാണ് ധാന്യം മൂടേണ്ടതെന്നാണ് റഫീഖ് സലഫിയും കൂട്ടരും പറയാറുള്ളത്.
    മറ്റുള്ളവരുടെത് ആകുമ്പോൾ കുത്തനെയും വെക്കണം.
    താങ്കളുടെ ഉദാഹരണം റഫീഖ് സലഫിയെ സംബന്ധിച്ച് കറക്റ്റ് ആയിട്ടുണ്ട് 👌👌.
    മുജയുടെ ഔദ്യോഗിക പത്രമായ ആൽമനാർ മുഹിയുദ്ദീൻ ഷൈഹ് നെ സംബന്ധിച്ച എഴുതിയത് ഇങ്ങനെയാണ്.
    ..."ശ്രീ ശങ്കരാചാര്യരുടെ ഈ തത്വശാസ്ത്രം ശൈഖിന്റെ ചിന്തയിൽ സ്ഥലം പിടിച്ചു"
    (അൽമനാർ 1980 ജൂലൈ).
    വിശ്വാസികളെ കാഫിറാക്കുക വഹാബികൾ പരസ്പരം കാഫിറാക്കുക ഈ വംശ പാരമ്പര്യമാണ് വഹാബികൾക്കുള്ളത്

  • @MohammedKallingal-cn9fk
    @MohammedKallingal-cn9fk 2 місяці тому

    ചുഴലികൾക്ക് ഹിദായത്ത് കൊടുക്കട്ടെ

  • @muhammedthameem3561
    @muhammedthameem3561 2 місяці тому

    ഇത് പോലെ MM അക്ബർ ഒരു അഭിമുഖത്തിൽ ഞാൻ സലഫിയല്ല എന്ന് പറഞ്ഞിരുന്നു - ഇവർ പെടുമ്പോൾ എല്ലാം നിഷേധിക്കും

  • @abdussalampk5816
    @abdussalampk5816 2 місяці тому

    ഇവരെല്ലാവരും അങ്ങനെതന്നെയാണ് ദീനിന്റെ കാര്യത്തിൽ ഓരോ വ്യക്തികൾക്ക് വേറെ വേറെ അഭിപ്രായങ്ങൾ അതുതന്നെയാണല്ലോ എട്ടു എട്ടു കഷ്ണങ്ങളായി ഒമ്പതാമത്തെ കഷണം ഉടൻ പ്രതീക്ഷിക്കാം 😄😄😄

  • @anwarkattungal438
    @anwarkattungal438 2 місяці тому +1

    മുജായ്ദ്കൾ 1913 ൽ സംഘടന ഉണ്ടാക്കിയപ്പോൾ( 2013. ൽ നവോത്ഥാനത്തിന് ഒരു നൂറ്റാണ്ട് ആഘോഷിച്ചത് ഓർക്കുക ) അവർ പറഞ്ഞ വാദം ഇവിടത്തെ പാരമ്പര്യ മുസ്ലിംകൾ ശിർക്കിലാണ് എന്ന് പറഞ് കൊണ്ടായിരുന്നു
    ഈ വിവാദം കേരളത്തിൽ തുടങ്ങിയത് മുജകൾ തന്നെയാണ്
    ഈ വാദം തിരുത്താനാണ് സമസ്ത ആദ്യം ഇവരോട് പറഞ്ഞതും
    അങ്ങിനെ പ്രതിരോധം എന്ന നിലക്ക് 1926 ൽ സമസ്ത നിലവിൽ വന്നു
    (എഴുതുമ്പോ പരിധി ഉണ്ട് )

  • @yoonusyoonuz7940
    @yoonusyoonuz7940 2 місяці тому +1

    ശംസുൽഉലമയെ പോലെയുള്ള മഹാൻമാരുടെ ഗുരുത്വക്കേട് കൊണ്ടായിരിക്കും.ചുഴലി ☠️☠️☠️☠️☠️☠️

  • @usaenc1224
    @usaenc1224 2 місяці тому

    പ്രമാണങ്ങളുടെ ആദികാരികതയിൽ വലിയ വിശകലങ്ങൾക്കു പോകാത്ത സാധാരണക്കാരിലും
    വഹാബിസവും,
    ഇസ്‌ലാമും-
    രണ്ടു വ്യത്യസ്ത പ്രത്യേശാസ്ത്രമാണെന്ന വസ്തുത എളുപ്പത്തിൽ ഉൾകൊള്ളാൻ,
    ചുഴലിയുടെ പ്രസംഗം സഹായകമാകും, തീർച്ച.

  • @sayidismayil3839
    @sayidismayil3839 2 місяці тому

    സൂപ്പർ 👍🌹👆

  • @MuhammedShafi-by8ng
    @MuhammedShafi-by8ng 2 місяці тому

    👍

  • @nizamabuckas9629
    @nizamabuckas9629 2 місяці тому

    ❤❤❤

  • @majeedpoomala7272
    @majeedpoomala7272 2 місяці тому

    ചുഴലി പോട്ടൊ .അവനെ ചുവക്കുന്നവരും കാഫിറാ

  • @jflive1636
    @jflive1636 2 місяці тому +2

    മുജാഹിദ് ഇപ്പൊ എത്രണ്ണം ആയി ആർകെങ്കിലും അറിയോ.. 🙄🙄

    • @mohammedrafihkv8087
      @mohammedrafihkv8087 2 місяці тому

      9

    • @akrafeeq6120
      @akrafeeq6120 2 місяці тому

      ചുന്നി എത്രണ്ണം ഉണ്ട്

    • @ridinglover9498
      @ridinglover9498 2 місяці тому

      ​@@akrafeeq6120സുന്നികൾ തൗഹീദിൻ്റെ കാര്യത്തിൽ പിരിഞ്ഞിട്ടില്ലസൽഫീ😊'
      സൽഫികൾതൗഹീദ് പറഞ്ഞാ 12ൽ എത്തിയത്. നുണ പറയാൻ മിടുക്കരാ സൽഫിയാൾ

    • @akrafeeq6120
      @akrafeeq6120 2 місяці тому

      @@ridinglover9498 സമസ്തക്ക് എന്ത് തൗഹീദ് അള്ളാഹു വിനെ മാത്രം ആരാതിക്കലാണ് തൗഹീദ് അല്ലാതെ മുഹ്യദീൻ ഷെയ്കിനെയും, മടവൂരിനെയും, ബദ്രീങ്ങളെയും വിളിക്കലല്ല

    • @ridinglover9498
      @ridinglover9498 2 місяці тому

      @@akrafeeq6120 ഈച്ച തൗഹീദ് ജിന്ന് തൗഹീദ് അതൊക്കെ തീർത്തിട്ട് പോരെ മറ്റുള്ളവരെ തൗഹീദ് പഠിപ്പിക്കൻ🤭🤭

  • @abdulhafeed7167
    @abdulhafeed7167 2 місяці тому

    Moideensheikeneyoum cm madavoorineyoum vilech prarthikunn tharann avarelaavarum shirk thanne ath chuyali paranjalum shrey allankilum shery

  • @PixelGraphic-bt1do
    @PixelGraphic-bt1do 2 місяці тому

    Chuzhali paranjath sathyam

  • @THWAIBA
    @THWAIBA 2 місяці тому

    Sound കിളി കുറവാ

  • @abdulsamad561
    @abdulsamad561 2 місяці тому +1

    സമസ്തക്കാർ ശിർക്ക് ചെയ്യുന്നവരും പക്കാ കുറാഫികളും ആണെന്നതിൽ സംശയമില്ല, ചുഴലി പറഞ്ഞത് വളരെ കറക്റ്റാണ്. എന്നാൽ direct ആയി എടാ കാഫിറെ എന്ന്‌ വിളിക്കാൻ ഇസ്ലാം അനുവദിക്കാത്തത് കാരണം ഞാൻ വിളിക്കുന്നില്ല എന്ന് മാത്രം

    • @Azick31
      @Azick31 2 місяці тому

      സമസ്തക്കാരുടെ അനന്തര സ്വത്ത് ഉപയാഗിക്കാം, കുഴപ്പമില്ല, സമസ്തക്കാരുടെ പള്ളികളിൽ മയ്യിത്ത് മറമാടാം അതിനും പ്രശ്നമില്ല , സമസ്തക്കാരുടെ പെൺ മക്കളെ വിവാഹം ചെയ്യാം അതിനും പ്രശ്നമില്ല , സമസ്തക്കാർ അറുത്തത് തിന്നാം അതിനും പ്രശ്നമില്ല, സമസ്തക്കാർ ഏതെങ്കിലും പൊതുപരിപാടിയിൽ പ്രാർത്ഥിച്ചാൽ ആമീൻ പറയാം ഒരു പ്രശ്നവും ഇല്ല , നാണമുണ്ടോ വഹാബി എന്നിട്ട് ഇത്തരം തോന്നിവാസം എഴുതിവിടാൻ, അൽപം ഉളുപ്പ് വേണം മനുഷ്യനായാൽ

    • @Azick31
      @Azick31 2 місяці тому

      ഭീകര വാദികളായ നിങ്ങളെ പണ്ടേ സമൂഹ ഭൃഷ്ട് നടത്തേണ്ടതായിരുന്നു, അന്ന് നിങ്ങളോട് ഔദാര്യം കാണിച്ചത് കൊണ്ടാണ് ഇത്തരം തെമ്മാടിത്തരം പറയുന്ന തരത്തിൽ നിങ്ങൾ എത്തിച്ചേർന്നത് ,

    • @abdulsamad561
      @abdulsamad561 2 місяці тому

      @@Azick31 സലഫികൾക്ക് കബർസ്ഥാൻ ഇല്ലാത്തത് കൊണ്ടാണ്, അല്ലെങ്കി കുറാഫികളുടെ ഇടയിൽ മറമാടാൻ ഒട്ടും താല്പര്യമില്ല

    • @abdulsamad561
      @abdulsamad561 2 місяці тому

      @@Azick31 ന്റെ വാപ്പാടെ സ്വത്ത്‌ ഞാൻ അനുഭവിക്കും, സുന്നി പെൺകുട്ടികളെ കല്യാണം കഴിച്ച് യഥാർത്ഥ ദീനിലേക്ക് അവരെ കൊണ്ട് വരുന്നതിൽപരം വലിയ പുണ്യ പ്രവർത്തി വേറെയുണ്ടോ അൽഹംദുലില്ലാഹ്

    • @ajmalajmal-lr4qg
      @ajmalajmal-lr4qg 2 місяці тому

      അന്റെ അനുവാദം കിട്ടാൻ wit ചെയ്യാന്... 😂😂😂😂podeei..

  • @abdulqayyoom1447
    @abdulqayyoom1447 2 місяці тому

    കോൺഫിഡന്റ് അല്ല, കോൺഫിഡൻസ്.

  • @mpakadhar7448
    @mpakadhar7448 2 місяці тому

    പോത്തേ, ഖുർആൻ പരിഭാഷയുടെ പേരിലും, അതിൽ എഴുതിയ വിശ്വാസപരമായ പിഴവുകളുടെ പേരിലും സ്വന്തം സംഘടനയുടെ ജോയൻ സെക്രട്ടറി കെ. വി യെ കാഫറും മുർതദ്ദുമാക്കിയ ഇ. കെ യെ ആരാണ് വെളുപ്പിച്ചത്. അന്ന് ഇ. കെ എഴുതിയ ലേഖനം നീ കണ്ടിട്ടില്ലെങ്കിൽ ഞങ്ങളുടെ കയ്യിൽ ഉണ്ട്. ഉള്ളാൾ തങ്ങൾ ഇ. കെ യെ കാഫറാക്കിയ കുതു കുലം നീ മറന്നാലും ജനങ്ങൾ മറക്കില്ല. നീ സ്വന്തം സംഘടനയെ നന്നാക്കി വാ.

  • @AbdulSamad-qn2kf
    @AbdulSamad-qn2kf 2 місяці тому

    Laast super 👌😂

  • @azeezpt7596
    @azeezpt7596 2 місяці тому

    ..Rafeekke Kaayakkodi Nee Paranjhathu Pole Thallipparanjhittilla..

  • @UsmanThaneem
    @UsmanThaneem 2 місяці тому

    ഉളുപ്പില്ലാത്തപാതിരിറഫീഖ്സലഫി,നിർത്തികൂടെനിൻ്റെഓരിഇടൽ,നിന്നെപ്പോലെ തലയിൽ ചളിയല്ല ഇവിടെ യുള്ള സുന്നികളുടെ തലയിൽ

  • @shihashihab9127
    @shihashihab9127 2 місяці тому

    റഫീക്ക് പൊട്ടൻ

    • @akrafeeq6120
      @akrafeeq6120 2 місяці тому

      പൊട്ടൻ സിഎം മടവൂരാ

  • @abdurahmanp3594
    @abdurahmanp3594 2 місяці тому

    മുസ്ലിയാരെ, നിങ്ങൾ സമസ്തക്കാർ എത്ര വിഭാഗമുണ്ട് ഒന്നു പറയുമോ? എത്ര തരീക തുണ്ട്? നിങ്ങൾ പരസ്പരം കാഫിറക്കിയിട്ടില്ലേ? ചുഴലി എടവണ്ണ ജാമിയയിൽ സംസാരിച്ച പ്രസംഗം ഒന്നിടുമോ?

    • @ridinglover9498
      @ridinglover9498 2 місяці тому

      സൽഫികൾ തൗഹീദ് പറഞ്ഞ് 12 ൽ എത്തി😂😂

  • @viewon9554
    @viewon9554 2 місяці тому

  • @AbdulKareem-ij9kw
    @AbdulKareem-ij9kw 2 місяці тому

    👍

  • @abdulgafoorkk4077
    @abdulgafoorkk4077 2 місяці тому

    👍