@@vaheeda.mohdrasheed8767 ശെരിയായിരികാം പക്ഷെ കുത്തി ഒഴുകി വരുന്ന വെള്ളം കലി തുള്ളി നിക്കുന്ന സമയമാണ് അത് എത്ര പേരുടെ ജീവനാണ് പൊലിഞ്ഞു പോയത് ഒന്നും വക വെക്കാണ്ട് ചാടുകയല്ലേ
രണ്ടു മീനിന് വേണ്ടി ഇത്രയും സാഹസം കാണിക്കണോ'..? നീന്തൽ അറിയാമെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പെട്ടെന്ന് കൈകാൽ തളർന്നാൽ:. അല്ലെങ്കിൽ കോച്ചിപ്പിടുത്തംവന്നാൽ...
ചെയ്തവരെ ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്താ തീരും. ഇതി തുലാവർഷത്തിൽ ഈ പ്രതിഭാസം കാണണ്ട. എവിടെ കുറഞ്ഞത് വീഡിയോ പുറത്ത് വരത്തില്ല. ഇവമ്മാർ ചാടും .ഇതൊക്കെ തീരുന്നതാ നല്ലത്.
പിടിച്ച മീൻ തിന്നാനുള്ള വിധി ഉണ്ടായാൽ മതിയായിരുന്നു 🤲🏾🤲🏾
💯
Sathyam
മീൻ തിന്നാനുള്ള ആർത്തി അല്ല, വിറ്റാൽ കുറച്ചു കാണാക്കാശു കിട്ടും. പുഴയോരത്ത് താമസിക്കുന്ന സാധാരണക്കാർക്ക് ഇതൊക്കെ പരിചിതമാണ്.
ഏതു സമയവും പുഴയുടെ സ്വഭാവം മാറിയേക്കാം, അപകട സാധ്യത മുന്നിൽ കണ്ടു ഒരു സംരക്ഷണവസ്തു പോലും ഇല്ലാതെയാണ് പുഴയിൽ ഇറങ്ങിയിട്ടുള്ളത്. അല്ലാഹ് കാക്കട്ടെ 🤲🏾
True... 👌👌👌
എത്ര കണ്ടാലും അനുഭവിച്ചാലും പഠിക്കാത്ത മനുഷ്യന്മാർ
💯
പറയണത് കൂടുതവലാണേലും ...... ഇങ്ങനയൊക്കെ കാണുമ്പോൾ പറയാണ്ടിരിക്കാനും പറ്റില്ല..
ഇങ്ങനെയുള്ളവരൊക്കെ ആ വഴി പോവുന്നതാ നല്ലത്
അവരൊക്കെ പുഴയോരത്ത് വസിക്കുന്നവരും വെള്ളവും പുഴയുമായി നല്ല പരിജയം!
@@vaheeda.mohdrasheed8767 ശെരിയായിരികാം പക്ഷെ കുത്തി ഒഴുകി വരുന്ന വെള്ളം കലി തുള്ളി നിക്കുന്ന സമയമാണ് അത് എത്ര പേരുടെ ജീവനാണ് പൊലിഞ്ഞു പോയത് ഒന്നും വക വെക്കാണ്ട് ചാടുകയല്ലേ
ചെയ്തത് വിവരക്കേട് ആണെങ്കിലും ധൈര്യം സമ്മതിക്കണം
ഇവൻമാർക്ക് വല്ല അപകടവും സംഭവിച്ചാൽ കുറ്റം മുഴുവൻ സർക്കാരിന്
യഥാർത്തം
അത് നഗ്നമായ സത്യം.....
ഹെന്റമ്മോ, ഇതിയാന്റെ ഒരു സർക്കാരെ! എങ്ങനെരിക്കും ഈ സർക്കാരു!
സത്യം
Athea sathym orikkalum padikkatha vargham
കാണുമ്പോൾ തന്നെ പേടിയാവുന്നു..ജീവൻ വച്ചുള്ള കളിയാണ് 🙄🙄🙄
മീനിനെയും കൊണ്ട് അവമ്മാർ പാതാളത്തിലേക്ക് പോയിന്നാണ് തോന്നുന്നത് 🤓
ഇത്രയും ധൈര്യം ഞാൻ മുള്ളൻകൊല്ലി വേലായുധനിലെ മാത്രമേ കണ്ടിട്ടുള്ളു 🙆
അതൊക്കെ ക്യാമറാ ട്രിക്ക് അല്ലേ.. യഥാർഥ ജീവിതത്തിൽ അരയൊപ്പം വെള്ളമുള്ള തോട്ടിൽ എങ്കിലും മോഹൻലാൽ ഇറങ്ങുമോ എന്നു കണ്ടറിയണം.. 😏😏🤣🤣😂😂🤣🤣
@@ajithkc2621 ആർക്കും അറിയില്ല .. എല്ലാവർക്കും അറിയാം സിനിമയും ജീവിതവും തമ്മിൽ ഉള്ള വ്യത്യാസം ..
സിനിമ വിനോദത്തിന് ഉള്ളതാണ്
@@ajithkc2621 🤣🤣🤣🤣🤣
അവരെ കണ്ടു മറ്റുള്ളവരുടെ ജീവൻ നേഷ്ടപ്പെടാതിരിക്കട്ടെ...
പകുതി ജീവനോടെ വരുന്ന മീനെയാണ് പാലത്തിൽ നിന്നും ചാടി പിടിക്കുന്നത് 🥰😍
മീനിനെ പിടിക്കാൻ ചാടിയവരെ പിടിക്കാൻ അറബികടലിൽ വലയെറിയണമോ ആവോ
Pulikalanallooo 👍👍👍👏👏👏👏
ഇനി ആ ചാടിയവന്മാർക്ക് ന്തേലും പറ്റിയാൽ കുറ്റം സർക്കാരിന് 😂😂 സർക്കാരിന്റെ പിടിപ്പുക്കേട് 🤣😬
Duranthagal 🤔🤔🤔, varuthalle pls
ഇതിനാണോ കലക്ക വെള്ളത്തിൽ മീൻ പിടിക്കുക, വെള്ളം കലക്കി മീൻ പിടിക്കുക എന്ന് പറയുന്നത്.
ഒടുക്കം മീൻ ഇവരെ തിന്നാ തിരുന്നാൽ ഭാഗ്യം!
മിക്ക വാറും നാള പോലിസ് പൊക്കും അപ്പ ഒന്നും കൂടി വൈറൽ ആവും ഭഗ്യത്തിന് ഒന്നും പറ്റീല എന്തിനാണി പറയിപ്പിക്കൽ ?
ഡാം തുറക്കുന്ന സമയത്തു മീൻ പിടിക്കുന്നത് കർശനമായി നിരോധിക്കണമായിരുന്നു.മീൻ പിടിച്ചാൽ നല്ല പെറ്റി കിട്ടുമെന്ന് പറയാണമായിരുന്നു.
ഇതെന്തൊരു മനുഷ്യന്മാരാണ്... 😱😱😱
Ethra kittiyaalum padikkoola
ഒളിമ്പിക്സിൽ മെഡൽ നേടാർന്നു.. 😁😁
ആവേശം കയറ്റുന്നവർ കരയിൽ നിന്ന് കുരയ്ക്കുകയേ ഉള്ളൂ.ചാടുന്നവനെന്തെങ്കിലും പറ്റിയാൽ കരയാൻ പോലും ആളുണ്ടാവില്ല.
അടിയന്തരം നടത്തുമ്പോൾ മീൻ കറി കൂട്ടി ചോർ കൊടുക്കാം
ഒരു രാജ വെമ്പാല ഒഴുകി വന്നിരുന്നെങ്കിലോ
മീൻ കണ്ട് ചാടും, ആപത്ത് വിളിച്ചു വരുത്തും 🙏
അവരുടെ വയറ്റ് വിശപ്പും ധൈര്യവും ആയിരിക്കും അവരെ ഇതിനു പ്രേരിപ്പിക്കുന്നത്. ഒരു മത്സ്യത്തിന് തന്നെ നല്ല വില ലഭിക്കും.
ഇവനൊക്കെ എന്തിന്റെ സൂക്കേട് ആണ്
മീനാണ് കരുതി പാമ്പിനെ പിടിച്ചാൽ 😂😂😂
😂😂😂😂😂😂😂
ആ ചാടി മീൻ പിടിച്ചവരൊക്കെ ജീവനോടെ ഭൂമിയിൽ ഉണ്ടോ ??????
ഒരു ട്യൂബും അരയിൽ പിടിച്ചോണ്ട് ചാടിയാൽ ഒരു സേഫ്റ്റി ഉണ്ടല്ലോ.. അല്ലെങ്കിൽ life jacket ഉപയോഗിച്ചാൽ മുങ്ങി പോകില്ല എന്നുറപ്പാണല്ലോ..
സ്വന്തം ജീവനേക്കാൾ വിലയുണ്ടോ ഈ മീനിന് 🙄🤔
മലയാളി ഡ മലയാളി .👍.
Eni kurech teams vannn oru chaadal und kurech news teamsum
എന്തൊക്കെ കണ്ടാലും മനുഷ്യർ പഠിക്കില്ല
💯
ഇപ്പൊൾ കിട്ടിയ വാർത്ത..
ഈ ചാടിയവരെ പിടിക്കാൻ അറബിക്കടലിൽ വല എറിയാൻ ഒരുക്കി വെച്ചിട്ടുണ്ട്.. വേഗം ചെല്ലുക..
Evanmar ariyathe daminte shutter 5 cm koodi uyarthan parayanamayirunnu
മലയാളി പൊളി അല്ലെ 😄
ബുദ്ധിയില്ലാത്തവൻ ധൈര്യം കൂടും
ഇവർക്കു വല്ലതും പറ്റിയാൽ പത്തു പൈസ സർക്കാരുകൾ കൊടുക്കരുത്
യുവാക്കൾ സാഹസിക്കാരാണ്.. സൂക്ഷിച്ചു വേണം എന്ന് മാത്രം...5000/.,10000/. ഒക്കെ വില കിട്ടും ഒരു മീനിന്... ശബ്ബാഷ്,,,,👍👍👍💪💪💪💪💪💪
അതെന്താ അതു സ്വർണ്ണ മീൻ ആണോ ക്യാ തള്ളൂ ഹായ്
മീൻ ആണോ വലുത്. സ്വന്തം ജീവൻ ആണോ? 😢
ഈ സമയത്തെങ്കിലും ഇന്ന് ജാഗ്രത പാലിക്കുക ദയവ് ചെയ്ത് പ്ലീസ് 🙏
വല്ലാത്ത ചങ്കൂറ്റം
അവസാനം പോലീസ് ആണോ മീൻ കൊണ്ട് പോയത് 🤔... ലവന്മാർ ഫ്രൈ ആക്കിയിട്ടുണ്ടാകാം 😎
😲
രണ്ടു മീനിന് വേണ്ടി ഇത്രയും സാഹസം കാണിക്കണോ'..? നീന്തൽ അറിയാമെന്ന് പറഞ്ഞിട്ടൊന്നും കാര്യമില്ല. പെട്ടെന്ന് കൈകാൽ തളർന്നാൽ:. അല്ലെങ്കിൽ കോച്ചിപ്പിടുത്തംവന്നാൽ...
😳😳😳
.malappurathum.ethupola.pillarund
enthokke news kattale entha thinnanam enna chintha mathrame ullu, kashtam.ethogale ok chathalum sakadam thonnada oru kariyam illa …. Ethra experience ayale entha eee kanikkunathe shariyano
ഒഴുക്കിനെതിരെ നീന്തുന്നവർ. ഇത്തരം ഭൂപ്രദേശം സാഹസിക്കാരെ വളർത്തുന്നു
മീൻ 16ന് വെക്കേണ്ട സാഹചര്യം വരുത്താതെ നോക്കണേ
എന്തൊരു ധൈര്യം
ഓസിനു കിട്ടിയാൽ.
എന്തൊരു ആർത്തിയാണ് മനുഷ്യന്മാർക്ക്
ഈ ആവേശം വീഡിയോ പിടിക്കുന്നവർക് ഉണ്ടോ വല്ലതും സംഭവിച്ചാൽ 😢
ഇവന്മാർക്ക് അടിയുടെ കുറവ് ആണ്
സമ്മതിച്ചു ധൈര്യം 🙄
Velayudhan
മീൻ മാത്രമല്ല മുതലയും വരും
തിരുമക്കൾ -
😰
ഇതൊക്കെയേയല്ലേ ഓരോ അപകടങ്ങൾ പറ്റുന്നെയേ
ഇതു ദ്യര്യമല്ല.. മണ്ടത്തരമാണ്..There is often a thin line between bravery and foolishness.
Oru koopum kayyilillallo
ചെയ്തവരെ ദുരന്ത നിവാരണ നിയമപ്രകാരം അറസ്റ്റ് ചെയ്താ തീരും. ഇതി തുലാവർഷത്തിൽ ഈ പ്രതിഭാസം കാണണ്ട. എവിടെ കുറഞ്ഞത് വീഡിയോ പുറത്ത് വരത്തില്ല. ഇവമ്മാർ ചാടും .ഇതൊക്കെ തീരുന്നതാ നല്ലത്.
Bodamillatha parupadi kanikkaruth.. Gov nirdeshangal tharunnath nammukk vendiyann.. Ethra experience ulla alukalanenkilum
🤦🏻♂️🤦🏻♂️🤦🏻♂️
ചാടുന്നവരെ എല്ലാം പിടിച്ചു അകത്തിടണം
മുന്നറിയിപ്പ് കൊടുത്തതല്ലേ ഇതൊന്നും ചെയ്യരുതെന്ന്
Pinarayi Raji vakendi varumo😀
🙄🙄
Ivare mikkavarum police pokkum
മീൻ പിടിക്കാൻ ചാടിയ
Ithennum media support cheyaruth
Government nodanu, ivanmar chathal postmortem cheyyan polum 1 rs polum mudakkaruth.