Confirm you have Noorjahan mango plant. Always mention the weight of the mango. Ber apple plants always mention the details of each type. Prices are higher side size is not a matter.
ഞങ്ങളുടെ വീട്ടിൽ വന്ന് മാവ് ബഡ് ചെയ്ത് തരുമോ 4 വർഷം പ്രായമായ മാവ് എൻ്റെ വീട്ടിൽ 2 എണ്ണം ഉണ്ട് അതിൽ വിവിധ ഇനം മാവുകൾ ബഡ് ചെയ്ത് തരാമോ? സ്ഥലം അങ്കമാലി ഞാൻ നിങ്ങളുടെ അടുത്ത് നിന്ന് മാവിൻതൈകൾ വാങ്ങി നട്ടിട്ടുണ്ട്
@@naushad-vt6rv ഇവിടെ 1500 രൂപയുടെ namdoc Mai ഇല്ലല്ലോ സുഹൃത്തേ പിന്നെ purpple ആണെങ്കിൽ വീഡിയോ ഒന്ന് കൂടെ കണ്ടു വ്യക്തത ഉറപ്പു വരുത്തു നിങ്ങൾക്ക് തന്ന plant pic ബില്ല് എന്നിവ 8714333833 എന്ന നമ്പറിൽ അയക്കൂ
Supet👌👌
മാങ്ങ ഏതായാലും കാലാവസ്ഥയും മണ്ണിന്റെ പ്രേത്യഗതയും രുചി കൂടുകയും കുറയുകയും ചെയ്യും 👍🏼
Andhara മംഗോ apple romania നമ്മുടെ നാട്ടിലും സെയിം ടേസ്റ്റേമായി kayikumo
Very good information
Banana mango & Namdoc mai…. Edhil size kooduthal weight verunna mango yedha?
Dtdc കുടി ചെയ്യു.
Mangos nalla collections undallo ..insha allah oru dhivasam varunnund
Welcome to abiya garden 🙏❤️
Confirm you have Noorjahan mango plant. Always mention the weight of the mango. Ber apple plants always mention the details of each type. Prices are higher side size is not a matter.
Excellent . Thanks for the Great great valuable information. Thankyou
❤️🙏
ഞങ്ങളുടെ വീട്ടിൽ വന്ന്
മാവ് ബഡ് ചെയ്ത് തരുമോ
4 വർഷം പ്രായമായ മാവ്
എൻ്റെ വീട്ടിൽ 2 എണ്ണം ഉണ്ട്
അതിൽ വിവിധ ഇനം മാവുകൾ ബഡ്
ചെയ്ത് തരാമോ? സ്ഥലം അങ്കമാലി
ഞാൻ നിങ്ങളുടെ അടുത്ത് നിന്ന്
മാവിൻതൈകൾ വാങ്ങി നട്ടിട്ടുണ്ട്
@@eldhoscaria8122😢7
ചിന്ന രസാലു നമ്മുടെ നാട്ടില്‍ എവിടെയാ കായ്ച്ചത്. അതുകൂടി പറയണം.
Ernakulathekku delivery undakumo
Only bypass
അടിപൊളി..
❤️
Super 👍🏻
Malappuram dist delivery undo
ഉണ്ടല്ലോ
നാം ഡോക് മായി 800₹ പറഞ്ഞത് ഞാൻ അവിടെ വന്നു വാങ്ങാൻ വന്നപ്പോൾ 1500₹യിൽ 10%കുറച്ചു ബാക്കി 1350₹വാങ്ങി വീഡിയോ യിൽ കുറച്ചെങ്കിലും സത്യസന്ധത പാലിക്കുക.....
@@naushad-vt6rv ഇവിടെ 1500 രൂപയുടെ namdoc Mai ഇല്ലല്ലോ സുഹൃത്തേ പിന്നെ purpple ആണെങ്കിൽ വീഡിയോ ഒന്ന് കൂടെ കണ്ടു വ്യക്തത ഉറപ്പു വരുത്തു നിങ്ങൾക്ക് തന്ന plant pic ബില്ല് എന്നിവ 8714333833 എന്ന നമ്പറിൽ അയക്കൂ
പയ്യന്നൂർ,കണ്ണൂർക്ക് delivery undo?
ഉണ്ടല്ലോ 🙏❤️
Golek mango plant undo
Yes
Hi, nearest bus stop ethanu? Airport adutheku pokano
Red carpet kariyad
Super
🙏❤️
ഈ നഴ്സറി എവിടെയാണ്?
നെടുമ്പാശ്ശേരി
Ithine kalum rate kurav immade thrissur National rose garden thnne
Adipoli
❤️🙏
ഈന്തപ്പനക്ക് എത്രയാ Rate
8000
തോത്താപുരി മാവിൻതൈ undo
ഉണ്ടല്ലോ
നിങ്ങൾ പ്ലാന്റ്സ് Courier ചെയ്ത് തരുമൊ? അല്ലെങ്കിൽ ആലപ്പുഴ ഭാഗത്തേക്ക് vehicle delivery ഉണ്ടൊ?
ഡെലിവറി undallo
credit card edukkumo?
ഇല്ല 🙏❤️
Healthy 🪴 plants
❤️🙏
❤
നമ്മുടെ നാട്ടിൽ പിടിക്കുമോ
Yes
Apple rumaniya um
R2E2 um undo avide?
Undallo
Location Evdaaa
നെടുമ്പാശ്ശേരി
അയച്ചു തരുമോ
Enthapana price
8000
👍👍
❤️
ഡെലിവറി ഉണ്ടോ
Undallo
Courier service undo
😍👍👍
മൂവാണ്ടൻ വലിയ മാവുണ്ടോ
ഉണ്ടല്ലോ
Aduthulla bus stop perentha?
Kariyad
ഈ വിഡിയോ യുടെ അദ്യം കാണിച്ച ഈത്തപ്പനയുടെ വില പറയു.
8000
Avoidable rate 👍
നമ്മുടെ നാട്ടിൽ ഉണ്ടാകുമോ പിന്നെ പുഴു വരുമോ
Eeth plant aanu
15% ഡിസ്കൗണ്ട് sale കഴിഞ്ഞോ
കഴിഞ്ഞു
എനിക്ക് നാം ഡോക് മായി മൂന്നെണ്ണവും പ്രിയൂർ (മൂനടി പൊക്കം) മൂന്നെണ്ണവും ഹൈവേയിൽ അരൂർ ഡെലിവറി തരാമോ? എത്ര രൂപയാവും?
തരാലോ 8714333833 pls wtsp
ഈത്തപ്പന എന്താ റൈറ്റ് രണ്ടെണ്ണം മലപ്പുറത്തേക്ക് എത്തിച്ചു തരാൻ കഴിയുമോ
8000 ഡെലിവറി ഉണ്ടാകില്ല
peric
@@azeezazeezk1608 രണ്ടെണ്ണത്തിനാണോ 8000 പറഞ്ഞത് ഒന്നിന്നാണോ 8000 പറഞ്ഞത്
Kalapadi mango വില എത്രയാ?
👍👍