ഒരുപാട് ആളുകൾ ആവശ്യപ്പെട്ട തൗബ ബൈത് വരികൾ സഹിതം | Thouba Baith with Malayalam Lyrics

Поділитися
Вставка
  • Опубліковано 31 гру 2024
  • #thouba_baith #توبة
    ദയവ് ചെയ്ത് ഈ വീഡിയോ ഈ ചാനലിൽ നിന്ന് ഡൌൺലോഡ് ചെയ്ത് ഫേസ്ബുക്കിലോ യൂട്യൂബിലോ മറ്റു സോഷ്യൽ മീഡിയകളിലോ അപ്ലോഡ് ചെയ്യരുത്.
    പഴയ കാലങ്ങളിൽ നമ്മുടെ വീടുകളിൽ പതിവായി ചൊല്ലിയിരുന്ന തൗബ ബൈത് ഓർമ്മയുണ്ടോ..?? ഒന്ന് കേട്ടു നോക്കൂ.ഇഷ്ടപ്പെടും..
    തൗബ ബൈത് മലയാഇഷ്ടമായാൽ ഷെയർ ചെയ്യണേ..കൂടുതൽ വിഡിയോകൾക്കായി ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യുക
    തൗബ ബൈത്
    """"""""'""""""""''''''''''
    استغفر الله العظيم استغفر الله العظيم استغفر الله العظيم اغفر لنا غفرا لنا
    സബ് ഞങ്ങളെ റഹ്‌മാനന
    അമ ചെയ്ത തമ്പുരാനാന
    മഹ പാപി എങ്കളെ ബൻകുണ
    اغفر لنا غفرا لنا
    ഫിഷ ഞങ്ങളെല്ലാം നിന്നിലെ
    അറിഞ്ഞിട്ട് ചെയ്ത കടഫിലെ
    അറിയാതെ ചെയ്ത ദുനൂബിലെ
    اغفر لنا غفرا لنا
    സുബ്ഹാനെ നിന്നിലെ ഞങ്ങളും
    മറന്നിട്ട് ചെയ്ത ഫിഷാകളും
    വെളിവാലെടുത്ത ഗുണാകളും
    اغفر لنا غفرا لنا
    കരം തൊട്ട് പോയ കഥക്കെടും
    ഫദം ചെന്ന് ചെയ്ത ഗുണക്കേടും
    ചെവിയാലെ കേട്ട ഫിഷാ കെടും
    اغفر لنا غفرا لنا
    മൊഴി നാവിനാലെ മൊഴിഞ്ഞതും
    ഫിഷ മൂക്കിനാലെ മണത്തതും
    മിഴി നോട്ടമിൽ പിഴച്ചതും
    اغفر لنا غفرا لنا
    തടിയാലെടുത്ത കടപ്പുകൾ
    സർവ്വാ സഗീർ ദുനൂബുകൾ
    പെരുതായ ബങ്കുണ ദമ്പുകൾ
    اغفر لنا غفرا لنا
    ഒളി മുത്ത് ബിത്തി റസൂലിലെ
    നസ്‌ലാക്കി നിൻ ഖുർആനിലെ
    ബിദിഎണ്ണം നിന്റെ കലാമിലെ
    اغفر لنا غفرا لنا
    നാസൂഹായ തൗബയും ഖാലിസായ്
    ഇട തേടി നാങ്കളും ഖാഇഫായ്
    മടങ്ങുന്നു തൗബയും ചെയ്തതായ്
    اغفر لنا غفرا لنا
    എനി നിന്നിലെ ഒരു കുറ്റവും
    അന ചെയ്തിടാതൊരു വട്ടവും
    കരുത്തേങ്കളെ മനം തിട്ടവും
    اغفر لنا غفرا لنا
    ഫിണ നിന്നെയും മറന്നൂറ്റമേ
    മഹാതെറ്റ് കുറ്റ മതേറ്റമേ
    ഗുണ ചെയ്ത അബിദാരാകുമെ
    اغفر لنا غفرا لنا
    റഹ്മത്ത് നിൻ തൗബാതിനിൽ
    പിഴ പൊരുതി എന്നൊരു ബാബദിൽ
    പിശ മൂളി നാങ്കളും വന്നതിൽ
    اغفر لنا غفرا لنا
    ഗുണ നാങ്കളെ പിഴ ബെണ്ണമാൽ
    അഫ്‍വ് ചെയ്തതാകിലോ ബണ്ണമാൽ
    ബഷി കെട്ട പാപികൾ ബണ്ണമാൽ
    اغفر لنا غفرا لنا
    കൊടുതായ വൻ നരകത്തിലെ
    ഉരുകും മൂദേവി ജനത്തിലെ
    അവർ കൂടെ എൻ വ്യസനത്തിലെ
    اغفر لنا غفرا لنا
    സുബ്ഹാനെ നിൻ റഹ്മതിനാൽ
    നിഹ്മതിനാൽ പൊരുത്തതിനാൽ
    നിധി ഓശാരം പൊരുത്തതിനാൽ
    اغفر لنا غفرا لنا
    അത് തന്നതിൽ ഫിറ നാങ്കളെ
    ഇബ്‌ലീസ് ചൊല്ലിലും ചേലിലെ
    വശമാക്കിടല്ലേ നീ എങ്കളെ
    اغفر لنا غفرا لنا
    സിവ നിന്നുടെ കിറുഫതിനാൽ
    നബി തങ്ങളെ ബറകതിനാൽ
    മൊഴി നാങ്കളെ തൗബ തിനാൽ
    اغفر لنا غفرا لنا
    ദുനിയാവ് ദാരിൽ എങ്കളാ
    വഴി നല്ല ദീനിസ്‌ലാമിലെ
    ശഹാദത് നൽ കലിമയിലെ
    اغفر لنا غفرا لنا
    ഒടുക്കം ദിനം മരണത്തിലേ
    പ്രാണൻ വിടുന്നാ വഖ്‌ത്തിലെ
    ശഹാദത് മൊഴി വാടുത്തതിൽ
    اغفر لنا غفرا لنا
    മയമാക്കി എങ്കളെ റൂഹിനാ
    പിരിവാക്കി വീട് ഖുബൂരിനാ
    അകം പോക്കി നൽ ശഹാദത്തിനാൽ
    اغفر لنا غفرا لنا
    അദദ് അറ്റ നാള് ളരീഹിലാ
    കൊടുമാ ഫെടുന്ന അദാബിലാ
    ഖുലസാക്കണം ഖബറുള്ളിലെ
    اغفر لنا غفرا لنا
    ഒടുക്കം ഖിയാമം ദിനത്തിലെ
    വിളി കാള് കൊമ്ബുടെ ഊത്തിലെ
    ഉഷിർ ഇട്ടിടുന്ന വഖ്‌ത്തിലെ
    اغفر لنا غفرا لنا
    പുറപ്പെട്ടടങ്കലും ചെന്നിടും
    ഹശറെന്ന ബൻ തറ മുന്നിടും
    തലം ശംസ് ചൂട് പതച്ചിടും
    اغفر لنا غفرا لنا
    ഒളിവായെ നിന്റെ മുഹമ്മദും
    നബി തങ്ങളെ ലിവ ഹംദദും
    കൊടി ളില്ലിലെ തണിവാണതും
    اغفر لنا غفرا لنا
    മഹ കൂട്ടമാം കശകത്തിലെ
    അയ്‌ബ്‌എങ്കളെ ഫളീഹത്തിലെ
    പെടുത്താതെ നിൻ അകമീത്തിലെ
    اغفر لنا غفرا لنا
    അണു ഉമ്മി കാണി കണക്കിടും
    ഫദം മാഷികൾ കരു നേശിടും
    ദിനം ചോദ്യം എളുമാക്കിടും
    اغفر لنا غفرا لنا
    നലവും പിശാ കണക്കാക്കിടും
    ബിലമാം തുലാസില് തൂക്കിടും
    പൊളുതേങ്കളിൽ കണമായിടും
    اغفر لنا غفرا لنا
    ഗുണ നാങ്കളിൽ പിഴ നൽമയും
    മക്തൂബ്ദായെ കിതാബെയും
    വലൻ കയ്യിലെങ്കളിൽ ഏകിയും
    اغفر لنا غفرا لنا
    ഇരു ഒമ്പത് ആൽഫ് ആലത്തിലെ
    നൽ കാരുണർ ബറകത്തിലെ
    നബി തങ്ങളെ ഷഫാഅത്തിലെ
    اغفر لنا غفرا لنا
    മുടിക്കൊത്ത പാലം സ്വിറാത്തിലെ
    ഇടി മിന്നെറിന്ത ഫരീഷിലെ
    കടക്കും ജനങ്ങൾ ജംഇലെ
    اغفر لنا غفرا لنا
    നബി മുസ്തഫാ ബർകത്തിലെ
    ഖുലസാക്ക് നീ നരകത്തിലെ
    പൊലിവായെ നിൻ സ്വർഗ്ഗത്തിലെ
    اغفر لنا غفرا لنا
    ഫിർദൗസ് ജന്ന ജിനാനിലെ
    ഉറവായെ കൗസർ അന്ഹാറിലെ
    അതിൽ എങ്കളിൽ കുടി നീരിനെ
    കുടിപ്പിക്കണം غفرا لنا
    പതിനെട്ട് സാവർ ആലമിൽ
    തിരു മുസ്തഫാ നബി തങ്ങളിൽ
    മഹ മംഗളം കൊഷി എങ്കളിൽ
    اغفر لنا غفرا لنا
    മഹമൂദ് ഫീലിൽ ഏറുവാൻ
    കലം ഏറി കൗസറിൽ ഓടുവാൻ
    സുഹ്രത് ബഞ്ചിൽ കൊഞ്ചുവാൻ
    വിധി കൂട്ടണം غفرا لنا
    സുബ്ഹാന ജല്ല ജലാലുള്ള
    തിരു കാഴ്ച നാങ്കളിൽ ഏകല്ലാഹ്
    حق لا اله الا الله محمد الرسول الله..

КОМЕНТАРІ • 5

  • @RizaRizu-q6f
    @RizaRizu-q6f 11 місяців тому +2

    Mashallah 👍👍

  • @kmkm9271
    @kmkm9271 3 роки тому +3

    അൽഹംദുലില്ലാഹ്
    ഇത് ചൊല്ലി കേൾപ്പിച്ചു തന്ന ഈ പൊന്നുമക്കളെ ഈമാനോടെ ജീവിപ്പിച്ച് ഈമാനോടെ മരിപ്പിച്ച് ജന്നത്തുൽ ഫിർദൗസിൽ എത്തിക്കണേ റബ്ബേ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲😥😥😥❤❤❤

  • @lailbeen1904
    @lailbeen1904 2 роки тому

    മാഷാ അല്ലാഹ അൽഹംദുലില്ലാഹ്

  • @sidrasworld5556
    @sidrasworld5556 4 роки тому +2

    Masha allah 🌹🌹