പൊലീസ് തിരയുന്നതിനിടെ ഫോൺ സ്വിച്ച് ഓൺചെയ്ത് നടൻ സിദ്ദിഖ്

Поділитися
Вставка
  • Опубліковано 11 лис 2024

КОМЕНТАРІ • 409

  • @rinoyinnocent4389
    @rinoyinnocent4389 Місяць тому +400

    ഫോൺ വല്ല ലോറിയിലും കേറ്റി വിട്ട് കാണും 😄😄

  • @RajahHindusthani
    @RajahHindusthani Місяць тому +136

    സുപ്രധാന വിവരം തന്നെ... വളരെ വിദഗ്ദമായ നീക്കം. പക്ഷെ ഇത് പ്രതിയെ സഹായിക്കാന്‍ ആണെന്ന് മാത്രം.

  • @silentfighter143
    @silentfighter143 Місяць тому +51

    ഇതെല്ലാം live ആയിട്ട് കാണുന്ന സിദ്ധിക്ക് ഈ മാമക്കളെ കൊണ്ട് തോറ്റു😂

  • @ShibuAbhraham
    @ShibuAbhraham Місяць тому +108

    പോലീസ് പുള്ളിയെ കണ്ടിട്ടുണ്ട് വേഗം മുങ്ങിക്കൊള്ളാൻ ഉള്ള സന്ദേശം കൊടുത്തിട്ടു ഒണ്ടാവും 😂😂😂

  • @Siddh_Raaaj
    @Siddh_Raaaj Місяць тому +95

    24 news കാണാന്‍ വേണ്ടി switch on ആക്കിയതാണ്.

  • @Mntrikan
    @Mntrikan Місяць тому +45

    പാവപ്പെട്ടവൻ ആയിരുന്നേൽ ഇപ്പോൾ ഓടിച്ചിട്ട്‌ ഇട്ടു പിടിച്ചേനെ

  • @സുഗുണൻ
    @സുഗുണൻ Місяць тому +153

    പൊങ്ങുന്ന കാലത്ത് ചെയ്‌തോരുപാപം പൊങ്ങാത്ത കാലത്ത് കുരിശായ്‌ഭവിച്ചിടും
    🙏🏻ശുഭദിനം 🙏🏻

    • @kripalchandrakanth1034
      @kripalchandrakanth1034 Місяць тому +4

      @@സുഗുണൻ 🤭

    • @dilnivasd-kl9qi
      @dilnivasd-kl9qi Місяць тому +3

      Alla pinne valare shariya😅😅😅😂❤❤

    • @johnmathew6731
      @johnmathew6731 Місяць тому +6

      സുഗുണാ പൊളിച്ചു

    • @mdsalu7685
      @mdsalu7685 Місяць тому +8

      കാലം പൊക്കും ഒരു നാളിൽ കോലം നോക്കാതെ.

    • @mcnairtvmklindia
      @mcnairtvmklindia Місяць тому

      😺😁😀🤡

  • @West2WesternGhats
    @West2WesternGhats Місяць тому +107

    എന്തൊരു ബഹുമാനം... അദ്ദേഹം..!!! സമൂഹത്തിന് ഉപകരിക്കുന്ന, യഥാർത്ഥ ജോലിയെടുത്ത് ജീവിക്കുന്ന ഏതെങ്കിലും ഒരു മലയാളിക്ക് എതിരെയാണ് ഒരു ആരോപണം വരുന്നതെങ്കിൽ ഈ 'അദ്ദേഹം' വിളിയൊന്നും മാപ്രകളുടെ ഭാഗത്തുനിന്നും കേൾക്കാൻ സാധിക്കാറില്ല... അഴിമതി ആരോപിക്കപ്പെടുന്ന ഒരു രാഷ്ട്രീയക്കാരനോ, പീഢനം ആരോപിക്കപ്പെടുന്ന ഒരു സിനിമാക്കാരനോ വേണ്ടി മാത്രം എങ്ങനെയാണ് ഇത്ര സ്നേഹവും ബഹുമാനവും വഴിഞ്ഞൊഴുകുന്നത്... ഇതായിരിക്കും അല്ലേ ഈ മാധ്യമ സംസ്കാരം എന്ന് പറയുന്നത്...

    • @jacobthomas6856
      @jacobthomas6856 Місяць тому +4

      അതെ...... മാപ്രകളുടെ പണവും പ്രശസ്തിയും ഉള്ളവനോടുള്ള ബഹുമാനം കണ്ടില്ലേ..... "സിദ്ധിക്ക് ഫോൺ ഓഫാക്കി മാറിനിൽക്കുന്നു "എന്ന്.... അയാളുടെ സ്ഥാനത്തു ഒരു സാധാരണക്കാരന് എതിരെയാണ് ഒരു ഇര ഇതുപോലെ വന്നു കംപ്ലയിന്റ് കൊടുതിരുന്നതെങ്കിൽ, ഹൈക്കോടതി ജാമ്യം നിഷേധിക്കുന്ന ഘട്ടം വരെ ഒന്നും പോകേണ്ട, പോലീസ് അയാൾക്കെതിരെ കേസ് എടുത്താൽ മാത്രം മതി അപ്പോൾ തൊട്ട് ഇവൻമ്മാർ അയാളെ പ്രതിയും ആക്കും ഇപ്പോൾ സിദ്ധിക്ക് ഒളിച്ചിരിക്കുന്നത് പോലെ എങ്ങാനും ഞാൻ പറഞ്ഞ സാധാരണക്കാരൻ ചെയ്താൽ മാപ്രകൾ ഇപ്പോൾ സിദ്ധിക്ക് "മാറിനിൽക്കുന്നു "എന്നൊന്നും മായപ്പെടുത്തി പറയില്ല.. "ക്രൂര കൃത്യം ചെയ്ത ശേഷം പ്രതി ഒളിവിൽ പോയി "..
      എന്ന് തന്നെ പച്ചക്കു വിളിച്ചു പറയും...
      നിലപാടില്ലാത്ത മാപ്രകൾ 😡😡😡

    • @sarath.p.l8367
      @sarath.p.l8367 Місяць тому +2

      അത് ശരിയാണ് നമ്മൾ പൊതുവിൽ അങ്ങനെ ഒരു സ്വഭാവം കാണിക്കുന്നു എന്നത് യാഥാർത്ഥ്യമാണ്

    • @manusreedharan5746
      @manusreedharan5746 Місяць тому +2

      Ivide law oke common man ullatha.. Cash ullavanu enth niyamam 😊

    • @devirathi6570
      @devirathi6570 Місяць тому +1

      അദ്ദേഹം അതിന് കാരണം കൂടി പറഞ്ഞു കൊടുക്ക് ഹമുക്കിന്.. 😡😡😡😡

    • @devirathi6570
      @devirathi6570 Місяць тому

      ഏൽപ്പിച്ചു പോയതാണെന്ന് ആക്കിതീർക്ക് 😡😡😡

  • @kannanasokan3089
    @kannanasokan3089 Місяць тому +12

    അടിപൊളി മാധ്യമ ധർമ്മം, മൊബൈൽ വേറെ ഏതെങ്കിലും സ്ഥലത്ത് കൊണ്ട് പോയി ഓൺ ആക്കി കാണും അപ്പോൾ പോലീസ് അതിന് പുറകെ പോകും സൂപ്പർ ഐഡിയ

  • @APPUZZ500
    @APPUZZ500 Місяць тому +30

    പിടി കൊടുക്ക് ഇക്ക 😂😂

  • @ananthapadmanabhan8795
    @ananthapadmanabhan8795 Місяць тому +12

    എന്റെ പാവം അച്ഛന്റെ ഫോൺ കളഞ്ഞു പോയപ്പോൾ പോലീസ് പരാതി വിട്ടു വൃത്തികെട്ടവന്മാർ ഇന്നുവരെ അത് കണ്ടുപിടിച്ചു തന്നിട്ടില്ല.. മൂന്ന് ദിവസം അത് ഓൺ ആയി തന്നെ ഇരുന്നു എന്നിട്ടും പോലീസുകാര് കണ്ടുപിടിച്ചു തന്നില്ല..

  • @chakkocp8486
    @chakkocp8486 Місяць тому +25

    സിദ്ധിക്കിനെ കണ്ട് കിട്ടിയാലും ജാമ്യം കൊടുത്താൽ മുങ്ങുന്ന ആളാണെന്നു കോടതിമനസിലാക്കും എന്ന് വിചാരിക്കുന്നു. Ath❤കൊണ്ട് ജാമ്യം കൊടുക്കരുതെന്ന് അപേക്ഷിക്കുന്നു

  • @unkown079
    @unkown079 Місяць тому +58

    സിദ്ദിഖ് ജീത്തു ജോസഫിനോട് ഉപദേശം തേടിയിട്ടുണ്ടെങ്കിൽ ഇനി അയാളുടെ പൊടിപോലും കിട്ടില്ല

  • @gojosatorou-w9l
    @gojosatorou-w9l Місяць тому +7

    Switch on ആക്കി ഈ ന്യൂസ് കാണുന്ന ലേ സിദ്ദിഖ്...😮

  • @GabrielLuckyCenter-c3y
    @GabrielLuckyCenter-c3y Місяць тому +30

    പഞ്ച നക്ഷത്ര ഹോട്ടല് ശാപ്പാട് ഇനി ജയിൽ ഇത്.

    • @Bhagyum
      @Bhagyum Місяць тому

      😂😂kanam

    • @muhsinasathar
      @muhsinasathar Місяць тому

      അവരൊന്നും ജയിലിൽ പോവില്ല 😮

  • @AdhilAyisha
    @AdhilAyisha Місяць тому +12

    സിദ്ധീഖ് ഇപ്പോഴും ഭരണ സിരകേന്ദ്രത്തിലെ ഉന്നത വ്യക്തികളുമായി ഇപ്പോഴും ബന്ധപ്പെടുന്നുണ്ടാകും

  • @saraabey1964
    @saraabey1964 Місяць тому +23

    വാർത്ത ഏതറ്റം എത്തി എന്ന് നോക്കിയതായിരിക്കും 😅

  • @AmbraZzz312
    @AmbraZzz312 Місяць тому +45

    സിദ്ദിഖ് മരത്തിന്റെ മുകളിൽ കാണും 😂

    • @_agk_
      @_agk_ Місяць тому

      മുള്ളാൻ കേറിയതായിരിക്കും 😂

  • @sujivinod5760
    @sujivinod5760 Місяць тому +28

    Pavam....😢😢 Valla newsum nokkanayirikkum....

  • @Michu-9-g6g
    @Michu-9-g6g Місяць тому +6

    ചാനലുകാർക്ക് ആഘോഷിക്കാൻ ഒരു ന്യൂസ്‌ കിട്ടി... ഇനി കുറച്ചു ദിവസം ഇതുതന്നെയായിരിക്കും.

  • @v4vlog912
    @v4vlog912 Місяць тому +7

    കഥ തിരക്കഥ
    നടൻ സിദ്ദിഖ്
    അഭിനേതാക്കൾ
    നിയമപാലകർ, വാർത്തമാധ്യമങ്ങൾ
    കുറച്ചു പ്രേഷകരും

  • @vinodkanthalloor2288
    @vinodkanthalloor2288 Місяць тому +14

    തുണ്ട് വീഡിയോ കാണാൻ വേണ്ടി ഓണാക്കിയതായിരിക്കും.

  • @prajeeshprajiagni4040
    @prajeeshprajiagni4040 Місяць тому +13

    ഇതൊരു വലിയ ന്യൂസ്‌ അല്ലെ, ഇതാണ് ചോരകുടി, പോലീസിന് ഇല്ലാത്ത ചൊറിച്ചിൽ 😇😇😭😭

  • @rejiibrahim7513
    @rejiibrahim7513 Місяць тому +5

    Brilliant actor of Malayalam cenema

  • @Sukumaran-f7m
    @Sukumaran-f7m Місяць тому

    എന്തായാലും കുലംകുത്തി ആഗ്രഹിച്ചത് നടന്നില്ല, അതൊരു വല്ലാത്ത അടിയായിപ്പോയി 👍👍👍🙏

  • @brightway14
    @brightway14 Місяць тому +10

    നമ്പർ തരികയാണെങ്കിൽ ഞങ്ങൾ ആരാധകർ വിളിച്ചു ചോദിക്കാമായിരുന്നു എങ്ങനെ ഉണ്ടായി എന്ത് ഉണ്ടായി എന്ന്😂😂

  • @roshan-s2z
    @roshan-s2z Місяць тому +3

    പാവം ശ്രേദ്ധ തിരിച്ചു വിടാൻ സിദ്ദിഖ് പെടുത്തി. കഷ്ടകാലത്തിനു കോൺഗ്രസ്‌ ആണ് സിദ്ദിഖ്. ഒടുവിൽ എലാം തലയിലായി

  • @vbalachandran7610
    @vbalachandran7610 Місяць тому +6

    എല്ലാം സെറ്റപ്പാക്കിയതിനു ശേഷം മൊബൈൽ ഓൺ. മലയാള സിനിമയിലെ ദാവൂദ് ഇബ്രാഹിം

  • @SAJNA-SANA
    @SAJNA-SANA Місяць тому +5

    ഇത് സിദ്ധീഖിന്റെ " ഒരു നമ്പർ" ആണ് 😂

  • @SaifuM-ef4tk
    @SaifuM-ef4tk Місяць тому +13

    കേസ് എന്തായി എന്നറിയാൻ ഓണാക്കിയതാവും.

  • @KUNJUTTYAT
    @KUNJUTTYAT Місяць тому +4

    ജഡ്ജിക്ക് ഇക്കിളി
    എത്ര കൊലപാതക കേസുകൾ ഇനാട്ടിലുണ്ട് ഇനിയും അന്വേഷിക്കാൻ

  • @englis-helper
    @englis-helper Місяць тому +7

    സിദ്ദിഖ് റീചാർജ് ചെയ്തോ 300 രൂപക്ക്😂😅😂😅

  • @sabuvarghesekp
    @sabuvarghesekp Місяць тому +4

    വീട്ടിൽ കേറി ആളുകളെ വിരട്ടൽ ഒക്കെ സാധാരണക്കാരന്റെ അടുത്ത് മാത്രം. ഫോൺ ഒക്കെ ആരുടെയെങ്കിലും കയ്യിൽ കൊടുത്തു കൊണ്ട് ഇങ്ങനെ ചെയ്യിക്കും.

  • @rajeevankv
    @rajeevankv Місяць тому

    ഈ.... കൊച്ചു.... കേരളത്തിൽ..എവിടെ.... ഒളിച്ചാലും.....പോലീസിന്.... പിടിക്കാം.... (ഇപ്പോൾ നടക്കുന്നത്... എലിയും.... പൂച്ചയും... കളി )

  • @salimarakkal2111
    @salimarakkal2111 Місяць тому

    മുകേഷ് ഹാപ്പി ആണ്

  • @broadband4016
    @broadband4016 Місяць тому +1

    ഫോണിൽ ബാലൻസില്ലെങ്കിലും പരിധിക്കു പുറത്താണ് എന്നു മെസ്സേജ് തരും

  • @vishakhvichu3777
    @vishakhvichu3777 Місяць тому

    അനാവശ്യമായി സിദ്ദിഖിന്റെ സിനിമക്കാരുടെയും പോകാതെ മാധ്യമങ്ങൾ വേറെ ജനങ്ങൾക്ക് ഉപകാരമുള്ള എന്തെങ്കിലും കാര്യങ്ങൾ ശ്രദ്ധിക്കുക

  • @Ambalathmusthafa
    @Ambalathmusthafa Місяць тому +21

    ആരൊക്കെയാണ് വിളിക്കുന്നതെന്നറിയാൻ വേണ്ടി ഓൺ ആക്കിയതാകാം..

  • @goldenstar3120
    @goldenstar3120 Місяць тому +6

    ചെകുത്താൻ്റെ വീട്ടിലെ വിറക് പുരയിൽ ചിലപ്പോൾ കാണും

  • @mohamedishaq1703
    @mohamedishaq1703 Місяць тому +7

    നിങ്ങൾ മാധ്യമങ്ങൾ പൊതു ജനത്തെ വിഡ്ഢികൾ ആകരുത്. ഇതൊന്നും എവിടെയും എത്താൻ പോകുന്നില്ല. കുറച്ചു ദിവസം നിങ്ങൾ മാധ്യമങ്ങൾക് ചാകര. അത്ര തന്നെ. വേറെ ഒരു വിഷയം കിട്ടുന്നത് വരെ. വേറെ വല്ലതും കിട്ടിയാൽ നിങ്ങൾ എല്ലാവരും അതിന്റെ പിന്നാലെ പോകും

    • @balanp1844
      @balanp1844 Місяць тому +1

      മാധ്യമങ്ങളെ ശ്രദ്ധിക്കാതിരുന്നാൽ പോരേ....

  • @AnjalySeban
    @AnjalySeban Місяць тому +2

    സാജൻ സക്കറിയ ഏത് സഥലതാണ് ഒളിവിൽ പോയത എങ്കിലും പോലീസ് അത് കണ്ട് പിടിക്കില്ല! ആര് ഒളിച്ചാലും, പോലീസ് ആ സ്ഥലം കണ്ട് പിടിക്കില്ല!അതാണ് പോലീസ്!.സാജൻ ഒളിവിൽ പോയി പോലീസിനെ വെല്ലുവിളിച്ച് കൊണ്ട് വീഡിയോ വരെ ഇട്ടു എന്നിട്ടും പോലിസ് സാജനെ കണ്ടുപിടിച്ചില്ല!

  • @MSD-fq7yq
    @MSD-fq7yq Місяць тому

    thank you for reporting

  • @Koithamburan
    @Koithamburan Місяць тому +5

    യൂടൂബിലെ തന്നെക്കുറിച്ചു ള്ള വിശേഷങ്ങൾ അറിയാൻ വേണ്ടി ഓൺ ആക്കിയ താവും.

  • @moto-doc
    @moto-doc Місяць тому

    നമ്മുടെ police ന്റെ ഗതികേട്.... ആഭ്യന്തരം വിവരം ഉള്ള ആർകെങ്കിലും കൊടുക്കണം എന്ന് പറയാനും ഒക്കില്ല അങ്ങനെ വിവരം ഒള്ള ആരെങ്കിലും ഈ മന്ത്രിസഭ il ഉണ്ടെങ്കിൽ അല്ലെ

  • @manusreedharan5746
    @manusreedharan5746 Місяць тому

    😮Kerala gvt protect sidque..

  • @siddiqueparambil
    @siddiqueparambil Місяць тому +1

    അത് പോലീസിനെ തെറ്റിദ്ദരിപ്പിക്കാൻ
    ഒളിവിൽ പോയതാണെങ്കിൽ ഫോൺ ഓണാക്കാൻ അത്ര മോശക്കാരനല്ല സിദീഖ്

  • @sooppyk9302
    @sooppyk9302 Місяць тому

    സിദ്ധീഖ് പറഞ്ഞുകൊടുക്ക് ഇതൊക്കെ മനുഷ്യന്റെ തുടക്കം മുതൽക്കേ ഉള്ള കാര്യമാണ് പിന്നെ ഇപ്പോൾ ലവ്ലേശം ഉളുപ്പും മാനവും ലജ്ജയും ഇല്ലാത്ത ജനറഷൻ ആയതുകൊണ്ടും വല്ലതും ഒപ്പിക്കാം എന്ന എല്ലാം പ്രശ്യമാക്കുന്നു എന്നേയുള്ളൂ 50മുമ്പ് വരെ ലജ്ജ ഉണ്ടായിരുന്നു ലോകാവസാനം അടുത്തകൊണ്ടും അതെല്ലാം എടുത്ത് മാറ്റി ഇനി ഇതാ വരുന്നു പെണ്ണുങ്ങൾ ആണുങ്ങളെ ഒട്ടിച്ചു പിടിക്കും ആണ് ഓടി രക്ഷപ്പെടും ഈ അടുത്ത കാലത്തായി പറയാൻ മറുപടി ഇല്ലാത്ത കൊണ്ട് എത്ര വലിയ വലിയ ഉദ്യോഗസ്ഥന്മാർ തൂങ്ങി ചത്തു

  • @salimarakkal2111
    @salimarakkal2111 Місяць тому

    അതെ, ഒരെണ്ണം ഓണായി.. മനസ്സിലായോ

  • @sunnydevassy2837
    @sunnydevassy2837 Місяць тому +4

    എത്ര നല്ല നടൻ ആയാലും കുറ്റം, കുറ്റം തന്നെ ആണ്

  • @mohammedroshanm8438
    @mohammedroshanm8438 Місяць тому +1

    ഇടതുപക്ഷം ക്രിമിനൽ പക്ഷം 😊

  • @fathimarahman5378
    @fathimarahman5378 Місяць тому

    മാധ്യമ മാമകൾ... ഫോണിന് പിന്നാലെ 😂😂😂അൻവറും പോയി പോലീസും പോയി 😆😆😆

  • @മലയാളി-ഛ9ഠ
    @മലയാളി-ഛ9ഠ Місяць тому +3

    ചാനലു കാർക്ക് ചക്കരക്കാലം...

  • @PAMS2731
    @PAMS2731 Місяць тому +1

    ഓണായി പക്ഷേ പോലീസ് അറിഞ്ഞില്ല ലൊക്കേഷൻ കണ്ട് പിടിക്കാനുള്ള സൂത്രം വർക്ക് ചെയ്യുന്നില്ല

  • @somansoman6776
    @somansoman6776 Місяць тому

    പർദയിട്ട് വരാൻ സാധ്യത കൂടുതലാ.

  • @Neelakurinji161
    @Neelakurinji161 Місяць тому +1

    അയാളുടെ വീട്ടിൽ തന്നെ ഉണ്ടാവും, പോലീസ് അല്ലാതെ വേറൊരാൾ അയാളെ തിരയാൻ പോകില്ലല്ലോ,, അങ്ങനെ എങ്കിൽ പോലീസ് പതുക്കെ മാത്രമേ എല്ലാം........

  • @kdrmakkah5510
    @kdrmakkah5510 Місяць тому +1

    മൊബൈൽ ഓഫ്‌ ആക്കിയിട്ടൊന്നും കാര്യമില്ല
    ഒരു പ്രത്യേക പാർട്ടിയിൽ ചേരുക
    ലവ് ജിഹാഫിനെ പറ്റി രണ്ടെണ്ണം കാച്ചുക
    പണിയോ തുച്ഛം ഗുണമോ മെച്ഛം

  • @renazzz2807
    @renazzz2807 Місяць тому

    മാറി നിന്നു എന്നല്ല.. ഒളിവിൽ പോയി എന്ന് പറയെടാ...
    അദ്ദേഹം എന്നല്ല ബലാത്സംഗ കേസിലെ പ്രതിയായ സിദീഖ് എന്ന് പറ...

  • @GabrielLuckyCenter-c3y
    @GabrielLuckyCenter-c3y Місяць тому +9

    എന്റോന്നു പോലീസ്.സിദ്ദിഖ് മുങ്ങി.

  • @indira5962
    @indira5962 Місяць тому

    കേരളാ പോലീസ്!

  • @skyblue10152
    @skyblue10152 Місяць тому

    പിടികിട്ടാപ്പുള്ളിയുടെ പരാക്രമങ്ങൾ

  • @indira5962
    @indira5962 Місяць тому +1

    ഞാൻ ശ്രദ്ധിക്കുന്നത് ഇത്രയും വ്യർത്തി കേട് കാണിച്ച ദ്രോഹി യെ അദ്ദേഹം. കഷ്ടം കഷ്ടം . ഇവൻ ആരാണ് ഇത്രയും ബഹുമാനിക്കാൻ ,

    • @syam6171
      @syam6171 Місяць тому

      ദൂരൂദേശത്തോടെ കൂടെ ഒരു പെണ്ണിനെ തൊടുന്നവന്റെ കൈയ് വെട്ടികളയണം അതാണ് വേണ്ടത്. ഇവിടെ സിദ്ദിഖ്നെതിരെ പരാതി കൊടുത്തവൾ ആരാ പണത്തിനുവേണ്ടി കൂട്ടുകാരികളുടെ വരെ നഗ്നചിത്രം പകർത്തിയാ തേവിടിച്ചി. പല പെൺകുട്ടികളുടെ ജീവിതം അവരുടെ കുടുബവും തകർക്കൻ നോക്കിയാവാൾ.അവളുടെ കാര്യം കാണാൻ കണ്ടവരുടെ മുൻപിൽ പോയ്‌ ചെയ്യ്തു കുട്ടിയതൊക്കെ ഇപ്പോൾ cheap publicity യ്ക്ക് വേണ്ടി ഉപയോഗിക്കുന്നു .

  • @sakariyakalari
    @sakariyakalari Місяць тому +1

    മാപ്രകളെ നിങ്ങൾ ഒന്ന് അടങ്ങു. ഈ കാലഘട്ടത്തിൽ പ്രതികൾക് രക്ഷപെടണമെങ്കിൽ ലൈവ് ന്യൂസ്‌ കണ്ടാൽ മതി. ന്യൂസിൽ ഉണ്ടാവും പോലീസ് അവിടെ എത്തി ദേ പ്രതി ഇരിക്കുന്ന സ്ഥലം കണ്ടെത്തി ഇപ്പോൾ പോലീസ് അവിടെക് പോയികൊണ്ടിരിക്കുകയാണ് എന്നൊക്കെ. ഈ വാർത്തകൾ ഒക്കെ ആ പ്രതിയും കാണില്ലേ. അതാ പറഞ്ഞത് നിങ്ങൾ ഒന്ന് അടങ്ങ്.

  • @abdullahabdhulla2494
    @abdullahabdhulla2494 Місяць тому +2

    50 ഓളം കൊല്ലം മുമ്പ് ചൈത ബെലാൽസംഗത്തിന് അന്ന് പരാതിയില്ലാ എന്താണ് ഇത്ര കാലം കഴിഞ്ഞിട്ടൊരു പരാതി അന്ന് കൊടുത്ത പ്രതിഫലം പോരാഞ്ഞിട്ടാണോ ഇപ്പോൾ വീണ്ടും പരാതിയായിരിക്കുന്നത് സെരിക്കും പറഞ്ഞാൽ പെണ്ണി കാലിൻ്റെ ടയിൽ ഈ ഒരു സാതനം ഇല്ലായിരുന്നെ ഇന്ന് കോടതികളും പോലീസ്റ്റേഷനുകളും ഉണ്ടാകുമായിരുന്നില്ലാ കാരണം 95 ശതമാനം ഈ ഒരു കേസാണ് കോടതികൾ ഇതിനു വേണ്ടി മാത്രമാണോ ന്നിർമിച്ചിരിക്കുന്നത് എന്ന് പോലും ശംസയിച്ച് പോകും

  • @msworld9668
    @msworld9668 Місяць тому +1

    സിദ്ധിഖ് അല്ലെ പൊന്നമ്മയുടെ ബോഡി കാണാൻ വന്നിരുന്നത്. മോഹൻലാലിൻറെ കൂടെ ഇരിക്കുന്നത് കണ്ടല്ലോ 🤔

  • @iamanindian5790
    @iamanindian5790 Місяць тому +1

    Dhrishya Madhyamathinte oru Adhappadhanam😅😅😅😅

  • @aboobackersiddique1864
    @aboobackersiddique1864 Місяць тому +2

    സത്യത്തിൽ പറഞ്ഞാൽ സിദ്ദിഖ്‌നെ സഹായിക്കുക ആണോ 😂😂😂😂
    ഫുൾ കോമഡി മാധ്യമങ്ങൾ

  • @remizpm9899
    @remizpm9899 Місяць тому

    ഒരു സാധാരണക്കാരൻ ഇങ്ങനെ ഒരു കേസിൽ പെട്ടാൽ ഇതുവരെ സിദീഖിനും മുകേഷിനും ഇതുവരെ ലഭിച്ച ഇളവുകളൊന്നും ലഭിക്കില്ല. നിരപരാധി ആണെങ്കിൽ പോലും ആദ്യം തന്നെ 14 ദിവസം റിമാൻഡിലാകും. ചാലക്കുടിയിൽ MDMA stamp എന്ന് പറഞ്ഞ് stamp എന്തെന്നറിയാത്ത ഒരു പാവം വീട്ടമ്മയെ ജയിലിലടച്ചത് നമ്മൾ കണ്ടിട്ട് 1 വർഷം തികഞ്ഞിട്ടില്ല. നിമയത്തിന് മുമ്പിൽ എല്ലാവരും സമൻമാരല്ല എന്നാണ് ഇതിൽ നിന്നും മനസിലാകുന്നത്.

  • @Tintin-kv2wu
    @Tintin-kv2wu Місяць тому

    ഒളിവിലിരുന്നു ബോറടിച്ചപ്പോൾ, ഇടക്കൊരു "തുണ്ട്" കണ്ട്, PSLV / BRAHMOS "വിക്ഷേപിക്കാൻ" വേണ്ടി മൊബൈൽ സ്വിച്ച് ഓൺ ആക്കിയതായിരിക്കും...

  • @AbhilashAbhi-mz8op
    @AbhilashAbhi-mz8op Місяць тому

    അവൻ ഒളിക്കുന്ന വരെ പോലീസ് മിണ്ടിയില്ല ഇപ്പോൾ ഒരു നാടകം ആയി വരുന്നുണ്ട്

  • @amalrtr95
    @amalrtr95 Місяць тому

    അദ്ദേഹം മാറി നിന്ന് എന്നോ? എന്തെ ഒളിവിൽ പോയെന്ന് പറയാൻ ഇത്രയും മടി, ഒരു സാധാരണക്കാരന് കൊടുന്ന അതെ പരിഗണന മതി ഇവനെല്ലാം..😡

  • @Rahul1230-u
    @Rahul1230-u Місяць тому

    അവൻ കേരളത്തിൽ തന്നെ ഉണ്ട്😂😂😂😂

  • @anilkumarkunnathbalaramana9631
    @anilkumarkunnathbalaramana9631 Місяць тому

    Ok

  • @balachandrannairs7964
    @balachandrannairs7964 Місяць тому

    മനുഷൃരേ പറ്റിക്കാനുള്ള നാടകങ്ങൾ

  • @YuvalNoahHarri
    @YuvalNoahHarri Місяць тому +1

    മിസ്റ്റർ പ്രഭാകരൻ എനിക്ക് നിങ്ങളെ മനസിലാവുന്നില്ല 😂

  • @chalspaul8794
    @chalspaul8794 Місяць тому

    തെറ്റ് ചെയ്തു കൊണ്ടല്ലെ ഫോൺ ഓഫ്‌ ആള് മുങ്ങിയത് അപ്പോ ഇനി ആള് നല്ലവൻ ആകുമോ എന്തയാലും സിനിമ തിയേറ്റർ ഇനി സകനടാൻ ഇനി വന്നാലും എകില്ല

  • @alfredthundiath
    @alfredthundiath Місяць тому

    അദ്ദേഹം..!!!

  • @midhunabhinivas9441
    @midhunabhinivas9441 Місяць тому

    എടാ മീഡിയ... മമ്മുട്ടിയെയും,,, മോഹൻലാൽ നെയും വിളിക്കാനേ tto 🙄🙄🙄

  • @BijuBijupc-e9d
    @BijuBijupc-e9d Місяць тому

    ദിലിപിന്റെ വിട്ടിൽ ഉണ്ട് ഞാൻ കണ്ടു ഇത് സത്യം സത്യം സത്യം

  • @georgejoseph2918
    @georgejoseph2918 Місяць тому

    മാധ്യമങ്ങൾ പൈങ്കിളി വാർത്തയുടെ പിന്നാലെ.ലബനാൻ, അന്ന മറന്നു.

  • @balanp1844
    @balanp1844 Місяць тому +1

    ഫോൺ മറ്റാരോ ഓണാക്കി പോലീസിനെ വഴിതെറ്റിക്കാൻ ശ്രമിച്ചതാവണം. ആൾ നല്ല നടനല്ലെ?

  • @aravindsv5849
    @aravindsv5849 Місяць тому +6

    കേരളാ പോലീസ് ഇതാണ്. ഒരു കൊച്ചു കുട്ടി അസം സ്വദേശി തിരുവനന്തപരത്തു നിന്ന് കാണാതായപ്പോൾ ആന്ധ്രാപ്രദേശ് വേറെ പോയി തപ്പാൻ സാധിച്ചു ക്യാമറയുടെ സഹായത്തോടെ. കുട്ടിക്ക് മൊബൈൽ ഇല്ല എന്ന് ഓർക്കണം. സിദ്ധിഖിനെ ക്യാമറയിൽ തപ്പി കണ്ടുപിടിക്കാൻ പോലീസിന് സാധിചില്ലങ്ങിൽ ചിലപ്പോൾ നാട്ടുകർക്കു ഇത് സാധിക്കും . രാഷ്ട്രീയം കളിയാണ് ഇവിടെ നടക്കുന്നത്.

  • @vinuchandran5674
    @vinuchandran5674 Місяць тому

    കുറ്റവാളിയായ ക്രിമിനൽ സിദ്ധിഖ് കൂടാതെ അധികാരവർഗവും, പോലീസും, മാധ്യമങ്ങളും ചേർന്ന് നടത്തുന്ന ഈ നാടകം തകർത്തു ആടുന്നത് കാണാൻ വിധിക്കപ്പെട്ട സാധാരണ പൗരൻ മാരുടെ കാര്യമാണ് രസം.

  • @15.emanuelshaju24
    @15.emanuelshaju24 Місяць тому

    Sidique : eshwaraaa enganee oru avasthaaa arkum vareleeeeeee

  • @ChandrababuBabu-ij9ov
    @ChandrababuBabu-ij9ov Місяць тому

    Nalla vannam abhinayikkan ariyunnavananu

  • @haroon_ktm
    @haroon_ktm Місяць тому +1

    ഓണയപ്പോ കാൾ ട്യൂണ് ഉണ്ടോ എന്തായിരുന്നു പാട്ട് എന്നൊക്കെ ചോദിക്ക് 😆ഇന്നേgganum പിടിക്കോ

  • @sadiksadik4740
    @sadiksadik4740 Місяць тому

    മാപ്രകൾക്ക് ചാകര

  • @mohammedshababs4048
    @mohammedshababs4048 Місяць тому +1

    ഓൺആയല്ലൊ.😂😂. രണ്ട് ദിവസം മുൻപ്നിരിക്ഷിച്ചിരുന്നെങ്കിൽ ഈ പ്രഹസനത്തിൻ്റെആവശ്യവരുമായിരുന്നൊ.

  • @DhruvinVipin
    @DhruvinVipin Місяць тому

    മിക്കവാറും രാഹുൽ ഈശ്വറിന്റെ വീട്ടിൽ കാണും 😂😂😂

  • @Navamalika-tq8pz
    @Navamalika-tq8pz Місяць тому +1

    Location trace ചെയ്യുന്ന സമയത്ത് അയാൾ രക്ഷപെടും.തെറ്റിദ്ധരിപ്പിക്കാൻ ഉള്ള അടവാണ്

  • @jeil4649
    @jeil4649 Місяць тому

    പിന്നെ..... കേരളത്തിലെ ഏറ്റവും പ്രധാന കാര്യമല്ലേ ഇത്. മാധ്യമ മാമകൾ

  • @georgesnl
    @georgesnl Місяць тому

    അതുകൊണ്ട് അല്ല Jall Ac പിടിപ്പക്കുവാൻ സമയം വേണം അതു കഴിഞ്ഞാൽ പുളി പിടിക്കുടും😅😅😅😅😅😂😮

  • @RKV-f7f
    @RKV-f7f Місяць тому +2

    ഏതെങ്കിലും വക്കീലിന്റെ കൈയിൽ കാണും ആ ഫോൺ

  • @muralidharanyesnameisperfe3628
    @muralidharanyesnameisperfe3628 Місяць тому +10

    Why create stores.he is not a terrorist.There is no proof of the complaints. Till it proves.

    • @mohanlal-tw5lp
      @mohanlal-tw5lp Місяць тому

      angane vaarthakal menanjillenkil pinne ee 'maadhyama chetta'kalude nilanilppu engane?

    • @Whattahuman
      @Whattahuman Місяць тому +1

      Proof onnum illathe arrest varilla sahoo iyalu ah pennine roomil kondu vannathinte theliv undu athannu munkur jamyam kittathath

    • @hungerbird1233
      @hungerbird1233 Місяць тому +2

      If there is no proof y police behind him, whats the reason for him to hide😂

  • @kkn696
    @kkn696 Місяць тому

    മാറി നിൽക്കുന്നതല്ല ഒളിച്ചിരിക്കുകയാണ്. എന്ത് വാർത്തയാണ് വായിക്കുന്നത്.

  • @BinduPV-q6s
    @BinduPV-q6s Місяць тому

    അദ്ദേഹം, ശ്രീ എന്നൊന്നും പറയേണ്ട മാ പ്ര കളെ 😂ശ്രീ 😂എന്ന് വിളിക്കാൻ രാഹുൽ ഈശ്വരൻ കഴിഞ്ഞേ ആരും ഉള്ളു 😂

  • @musthafanp6138
    @musthafanp6138 Місяць тому

    ഈ പെൺകുട്ടികളെ പീഡിപ്പിച്ച് നടക്കുന്ന സിദ്ദിക്കിന്റെ ഫോൺ നോക്കിനടക്കുന്ന ഒരു സർക്കാർ, എന്തൊരു ആഭാസം. ഇവനെ നാട്ടുകാർ കൈകാര്യം ചെയ്യണം.

  • @rafimuhammed2315
    @rafimuhammed2315 Місяць тому

    ജോർജ് കുട്ടി വല്ല Idea പറഞ്ഞു കൊടുത്തു കാണും

  • @FaizanKV1
    @FaizanKV1 Місяць тому +4

    കേരളത്തിൽ പോലീസ് അതുക്കും മേലെ സിനിമയിൽ പോലീസ്

  • @HKRTrading
    @HKRTrading Місяць тому

    അപ്പി ഇട്ടോ എന്ന് കൂടി ന്യൂസ്‌ ആക്കാമോ....😅

  • @8763alex
    @8763alex Місяць тому

    *അത് ഏത് ഫോൺ ആണ്?
    *എവിടെ നിന്നാണ് വാങ്ങിയത്?
    *ഇപ്പോൾ ആ മോഡൽ പുറത്തിറങ്ങുന്നുണ്ടോ?
    *ഫോൺ കസ്റ്റഡിയിൽ എടുക്കുമോ?
    തുടങ്ങിയ വിവരങ്ങൾ പറയൂ
    ഫോൺ കടക്കാരനെ കൂടി പ്രതി ചേർക്കാം