ഈ വില്ല ഞാൻ കണ്ടതാണ്. തൃപ്പൂണിത്തുറ എന്ന് പറയും എങ്കിലും അവിടുന്ന് കുറെ ദൂരെ ആണ്. അതുപോലെ തിരുവാനിയൂരിൽ നിന്നും ദൂരം ഉണ്ട്. വിജനമായ പ്രദേശം. കടകൾ അടുത്ത് ഇല്ല. ഒരു ചെറിയ സാധനം വാങ്ങാൻ പോലും അടുത്ത് കട ഇല്ല. ഏകദേശം ഒരു കിലോമീറ്റർ അകലം ഉണ്ട്.
Sir rate nyan ketilalo video il, what's is the price, it's not mentioned in video, you mentioned only maintenance charges 1600, idhu sales aano rent aano, sales aanenkil price ethrayaa, I want to buy if it's available
ഈ വില്ല ഞാൻ കണ്ടതാണ്. തൃപ്പൂണിത്തുറ എന്ന് പറയും എങ്കിലും അവിടുന്ന് കുറെ ദൂരെ ആണ്. അതുപോലെ തിരുവാനിയൂരിൽ നിന്നും ദൂരം ഉണ്ട്. വിജനമായ പ്രദേശം. കടകൾ അടുത്ത് ഇല്ല. ഒരു ചെറിയ സാധനം വാങ്ങാൻ പോലും അടുത്ത് കട ഇല്ല. ഏകദേശം ഒരു കിലോമീറ്റർ അകലം ഉണ്ട്.
സുഹൃത്തേ, അപ്പോൾ നിങ്ങൾ ഈ വില്ല ആകില്ല കണ്ടേക്കുന്നത്. ഇതിനു സമീപം കടകൾ ഉണ്ട്. പിന്നെ ദൂരം ഞാൻ കൃത്യമായി വീഡിയോയിൽ പറയുന്നുണ്ടല്ലോ.
Allenkilum vdo IL Kanda Udine medikkillallo mammal poyi kandu ishtapettu pinne parichayakkarod thirakkit poornnamayi ishtapettale medikkavu karanam lifelong mammal jeevikkandathelle pinned vilkkanum budhimutt Elle.njanum nokkunnund so parnjathu
Is this property sold? The number given in the video is always switched off 🤷
ഒരു 25 kollaam പഴക്കം. Totally disorganised gated community(1600 രൂപ maint) വെള്ളം കര്യമായിട്ടെ കേറും. ഇതൊക്കെ കൂടെ പറയണ്ടേ.?
ഇത് പണിതട്ട് 20 വർഷം കഴിഞ്ഞു.. ആർക്കും വേണ്ടാതെ കിടക്കുന്നു.. Am a thiruvaniyoor karan 🤣
Is this still available?
തിരുവണിയൂർ.. എവിടെ ആണ് മാഷേ.. തൃപ്പുണിത്തുറ ആണോ.. അതൊരു റിമോട്ട് ഏരിയ ആണ്
Sir rate nyan ketilalo video il, what's is the price, it's not mentioned in video, you mentioned only maintenance charges 1600, idhu sales aano rent aano, sales aanenkil price ethrayaa, I want to buy if it's available
All details mentioned in the video
വീട് കൊള്ളാം...ചുറ്റുപാടും മനോഹരം..ഒരു ചെറിയ mistake staircase തീരുന്ന സ്ഥലത്ത് space കുറവാണ് teracce ഒരു ഡോർ കുട്ടികൾക്ക് ഇത്തിരി പേടിക്കണം
Thank u for watching
ഇത് ഇപ്പോൾ ലഭ്യമാണോ?
How many years old??
Supperrr ❤❤❤
Thank you for watching ❤️
Videoyil mention cheythitla
All details mentioned in the video
Villa not maintained... outside.. not painted and looks shabby... the person who buys it have to spend a lump sum to make it livable
Very shabby and rooms are small.. not worth 53L. This property should be min 15 years old
Rate please
Mentioned in the video
വീടിൻ്റെ rate എത്രയാ എത്ര പഴക്കം ഉണ്ട്
Please call us for more details
Please call us for more details
Price not mentioned in the video... കഷ്ടം
All details mentioned in the video
How many years old? Exact location
Please call us for more details
Sale ayoo
Ethra yr old anu...
Please call us for more details
Flooded during monsoon?
No issues
Cost ethra
Video yil details undu
നീ വില്ലയുടെ വില എത്രയാണ് ഇതിന്റെ പ്രൈസ്
Mentioned in the video
Rete എത്ര പറയാമോ
Mentioned in the video
What is the cost of this house
All details mentioned in the video
വില പറഞ്ഞില്ല
വീഡിയോയിൽ ഉണ്ടല്ലോ
Kurachu naal kandilaloo
Alpam busy aayirunu😊
rate parayumo ?
Mentioned in the video
53 lakhs
Is the price negotiable?
Yes
Price??
Mentioned in the video
Price entha video il mention cheithillalo
Mentioned in the video
Maintenance charges paranju but villa price njan ketila, 3 times play chidu
Sale ആയോ
Illa
Is it available?
Yes
Rs
Mentioned in the video
Contact details തരാമോ?
Mentioned in the video
ഇതിന്റെ വില എത്രയാണ് അറിയിക്കുക
Mentioned in the video
ഇത് used ആണോ?
Athe
Looks old
Thank u for watching