എൻ്റെ ഏദൻതോട്ടത്തിലെ പച്ചക്കറിയും ഇലകളും പറിച്ചു അച്ചാറും കറിയും കൊടുംകാറ്റുംമഴയും|| Weekdays Vlog

Поділитися
Вставка
  • Опубліковано 29 лис 2024

КОМЕНТАРІ • 804

  • @bincysijo2550
    @bincysijo2550 4 роки тому +122

    ഞാൻ കുക്കിംഗ് കാണാന ല്ല സത്യം പറഞ്ഞാല്‍ മിയ ചേച്ചി ഡേ ചാനല്‍ കാണുന്ന ത്. അവരുടെ വിടും, പരിസരവും. kanan ആണ്...... എന്നാ മനോഹരമായ place ആണ്

  • @praseethapradab1710
    @praseethapradab1710 4 роки тому +60

    അമേരിക്കയിലെ ശകുന്തള..... കൃഷിക്കാർ എവിടെപോയാലും കൃഷി ചെയ്യാനുളള മനസ്സുണ്ടാകും.... ആ മഹാ നഗരത്തിൽ പോയി മണ്ണിന്റെ വാസനയോടെ ജീവിക്കാൻ കഴിയുന്നതിന് big salute...👌👌👌👌 👍👍👍👍👍👍👍

  • @aneeshapt3068
    @aneeshapt3068 4 роки тому +36

    ഇത്രയും അപകടം പിടിച്ച കാറ്റ്.....കാണാൻ മക്കളെയും കൂട്ടി picnic ..പോകുന്ന ലാഘവത്തോടെ outing....ന് പോയ മിയയുടെ crazy attitude .....super.👍🎀🎀🎀🎀👋

  • @jinisrainbow
    @jinisrainbow 4 роки тому +6

    ആ മഴയും കാറ്റും ഉള്ളപ്പോ കാറും എടുത്തു കാണാൻ ഇറങ്ങി പോയ അമ്മയും മക്കളും... 🤩🤩അടിപൊളി..👍👍.മലയാളി 🥰എന്നും മലയാളി 🥰തന്നെ

  • @cizaraboutique4794
    @cizaraboutique4794 4 роки тому +21

    സത്യം പറഞ്ഞാൽ ഒരുപാട് ആസ്വദിച്ചു ട്ടോ ആ പ്രകൃതി യും പിന്നെ അതൊക്കെ കാണിക്കാനുമുള്ള മനസ് 😍😍👍👍

  • @shanishani5624
    @shanishani5624 4 роки тому +32

    ആ പോൾസേട്ടൻ ചായ ഉണ്ടാക്കി കൊടുക്കാൻ പറഞ്ഞിട്ട് , ആ പാവത്തിന് ചായകൊടുക്കാതെ കാറ്റിൽ വീണ മരങ്ങൾ കാണാൻ പോയ അമ്മയും മക്കളും മാസ്സാണ്......💪💪😘😍😍😍

    • @padmaraji7024
      @padmaraji7024 4 роки тому

      Very pleasant and beautiful surroundings.

  • @radhekrishna8570
    @radhekrishna8570 4 роки тому +8

    മിയ ചേച്ചിയുടെ വീഡിയോസ് മനസിന്‌ എപ്പോഴും നല്ല കുളിർമയാണ് 💚

  • @shazinzayedsahal6332
    @shazinzayedsahal6332 4 роки тому +28

    സ്വന്തം തോട്ടത്തിലെ പച്ചക്കറികൾ കൊണ്ട് പാചകം ചെയ്യുമ്പോൾ ഉണ്ടാകുന്ന സന്ദോഷം മിയയുടെ facil കാണാനുണ്ട് 👏🤝👌

    • @Miakitchen
      @Miakitchen  4 роки тому +1

      Shazinzayed Sahal 🥰🥰🥰🤗🤗🤗

    • @mubeenaqtr2128
      @mubeenaqtr2128 4 роки тому

      @@Miakitchen mia chechide sound very cute voice enik valare eshtamanu mia chechiye number tharumo chechi pls

  • @nimlanimla6055
    @nimlanimla6055 4 роки тому +2

    Vellarikka achaar super .njanum try cheyyum.

  • @meavalbirdy8195
    @meavalbirdy8195 4 роки тому +3

    Kandappol thanne cheithu... Soft and crispy.. It's good

  • @mittusuttu3681
    @mittusuttu3681 4 роки тому +7

    ചേച്ചി പാചകം ആയാലും എന്തു ജോലി ആയാലും ആസ്വദിച്ച ചെയ്യും അതാ ചേച്ചിടെ വിജയരഹസ്യം 😍😘ചേച്ചി യെ പോലെ ചേച്ചി മാത്രം 💐

  • @harithasajithsajith6043
    @harithasajithsajith6043 4 роки тому +17

    സൂപ്പറായിട്ടുണ്ട് ചേച്ചി നല്ല സ്ഥലം ചേച്ചിയുടെ തോട്ടം സൂപ്പർ🥰❣️

  • @sweethoneymanna5645
    @sweethoneymanna5645 4 роки тому +29

    മിയ, ഇലഎടുക്കാൻ പോയപ്പോൾ ആ nature Shooting ആരാ ചെയ്തത്...? its wonderful👍😍

  • @shanivincent5045
    @shanivincent5045 4 роки тому

    🌲🌲🍁🍁 trees, flowers, 🌹🌻🌼🌷🌹. . vegetables 🍅 🍅🍅, rain
    , Your garden looks beautiful.

  • @ajivarad
    @ajivarad 4 роки тому

    Ithrayum kalathinidayil vellarikka achar aadhyamayanu kelkkunnathu. Theerchayayum ithu cheythu nokkum
    Thank you mole

  • @syamalas9116
    @syamalas9116 4 роки тому

    ആ മരത്തിന്റെ ചാഞ്ചാട്ടം കാണാൻ എന്തു ഭംഗി, നന്നായി ക്യാമറ പിക്ക് up ചെയ്തിട്ടും ഉണ്ട്, തനി കേരളം ആണെന്ന് തോന്നി, ബ്യൂട്ടിഫുൾ place,, so beautiful

  • @rasheedasubmit5832
    @rasheedasubmit5832 4 роки тому

    Bangalies mathante ilayum kurunnu mathangayum ittu oru kari vekkum onnu try cheythu kaanikkumo

  • @dhanyaajayanajayan2055
    @dhanyaajayanajayan2055 4 роки тому

    Vellarikka achar supr...pnne kuyilinte sound kelkan nalla bhangi...

  • @sreekalasuresh1729
    @sreekalasuresh1729 4 роки тому

    How beautiful garden you have ....really I likes to watch your channel

  • @nivyamangalath5333
    @nivyamangalath5333 4 роки тому

    ചേച്ചി വെട്ടുകത്തിയുടെ ബാക്ക് ഭാഗം കൊണ്ട് അതായത് മൂർച്ചയില്ലാത്ത ഭാഗം കൊണ്ട് തേങ്ങ ഉടച്ചാൽ നന്നായി റൗണ്ട് പോലെ ഉടഞ്ഞുകിട്ടും കല്ല് വെച്ച് ഉടച്ചാൽ ചിലപ്പോൾ പൊട്ടി പോവും...

  • @WheelchairRider
    @WheelchairRider 4 роки тому +1

    മാരക സ്ഥലം. എൻറെ സ്വപ്നം ആണ് ലോകം മുഴുവൻ കറങ്ങല്‌. ഒരിക്കൽ ഞാൻ അവിടെം വരുന്നുണ്ട് ട്ടോ ചേച്ചി😊

  • @babithaphiljo2011
    @babithaphiljo2011 4 роки тому

    പ്രകൃതി ഭംഗി ഒട്ടേറെ ആസ്വദിച്ചു നന്നായിട്ടുണ്ട്. അച്ചാറും പയറില തോരൻ സൂപ്പർ

  • @mgaravindakshannair5862
    @mgaravindakshannair5862 4 роки тому

    Mia ji Namaste. Beautiful location. Payaru thoran and achar super.

  • @binojat7406
    @binojat7406 4 роки тому +14

    ചേച്ചി നിങ്ങൾ ഒരു പുലിയാണ് പഴയ എപ്പിസോഡ് മുതൽ ഇതുവരെ ഉള്ള വിഡിയോയിൽ ഒരുപോലെ ഉള്ള അവതരണം

  • @sunitasandeep6289
    @sunitasandeep6289 4 роки тому

    Sarikkum Eden thottam. Very nice.

  • @thanos4304
    @thanos4304 4 роки тому

    vellarikka Achar aadyamayitanu kanunath👌👌👌athupole mathan flower thoranum 👌👌👌spr miyechii 🌷🌷🌷

  • @soonukanattu7538
    @soonukanattu7538 4 роки тому

    പ്രപഞ്ചത്തിലെ ഏറ്റവും സുന്ദര സംഗീതമാണല്ലോ പശ്ചാത്തലത്തിൽ ..പക്ഷികൾ !!!

  • @sherleyshaji4526
    @sherleyshaji4526 4 роки тому

    Mia vegetable edukan pokunnatu kanditu eniku pediakunnu. Katil koode pokunnatu pole. Pinne vellarika pickle njan first time kelkuvanu. Njan try cheitu nokunnundu keto

  • @MadhuBala-kz7ew
    @MadhuBala-kz7ew 4 роки тому

    ഞാൻ മിയയുടെ എല്ലാ വീഡിയോകളും കാണും.എനിക്ക് മിയയെ കാണുന്നത് തന്നെ വളരെ ഇഷ്ടമാണ്.മിയയുടെ ചിരി കാണാൻ നല്ലഭംഗിയാണ്.

  • @Pocso-muhammed-nabi
    @Pocso-muhammed-nabi 3 роки тому

    എത്ര നല്ല കുടുംബം. ഭഗവാൻ ശ്രീ രാമൻ അനുഗ്രഹിക്കട്ടെ

  • @vishnusathvik8052
    @vishnusathvik8052 4 роки тому

    Miya eth.vinegara use cheyyunnath

  • @kalpuvijesh2465
    @kalpuvijesh2465 4 роки тому

    കലക്കി ചേച്ചീ.... ഇത്രയും കാറ്റത്ത് അത് കാണാൻ പോയ ചേച്ചിയും പിള്ളേരും മാസ് ആണ്😀😀😍😍

  • @anilaameyasona3346
    @anilaameyasona3346 4 роки тому +1

    ചേച്ചി അമേരിക്ക കേരളമാക്കി മാറ്റിയല്ലോ. 👌👌👌👌കൃഷിയും പാചകവും.

  • @rfrsa7909
    @rfrsa7909 4 роки тому

    Hi Mia, I liked your sporty attitude . And tied your hair because of these am subscribe your channel now. Pickle seems yum yum . Wot a nature !! really u r lucky. How much land you have ..waiting for the next 😍💟💝👸

  • @sheenaz1
    @sheenaz1 4 роки тому

    Adiyil kayullathinte mathappoo parikkaruthe

  • @villageman1914
    @villageman1914 4 роки тому

    Chechi enthoru cuuuuute aanu kannuvekkkum ellavarum👌💜❤️😘🌹💚💛👌💜❤️😘🌹💚💛💕👌💜❤️😘💚💕👌👌💜❤️😘🌹💚💛💕👌💜❤️😘💚💕❤️😘👌💜❤️😘🌹💚💛💕👌💜❤️😘💚💕💕

  • @mirsasworld1264
    @mirsasworld1264 4 роки тому

    Aa kanunna sthalagal ellam nigaludethano

  • @beenasam879
    @beenasam879 4 роки тому +1

    Those chirping sounds of the birds ...so natural...nature is beautiful so is Mia' and her garden of Eden

  • @BushiVlogz
    @BushiVlogz 4 роки тому +7

    വെളളരിക്ക അച്ചാർ ആദ്യമായി കാണുന്നത് ,ഇനി ഉണ്ടാക്കും,എന്തിന് പുറത്ത് പോയത്,നിങ്ങൾ വീട്ടിൽ എത്തിയാല്‍ മതിയന്ന പ്രാർത്ഥനയായിരുന്നു,

  • @indiracnair8483
    @indiracnair8483 4 роки тому

    Avidethe birdsneyum koodi koottathil kanikkamo

  • @ransrian9578
    @ransrian9578 4 роки тому +58

    അമേരിക്കയിൽ കർഷകശ്രീ അവാർഡ് വല്ലോം ഉണ്ടെങ്കിൽ അത് ചേച്ചിക് തന്നെ കിട്ടും...😄

  • @ajivarad
    @ajivarad 4 роки тому

    Ithokke miyayude swantham sthalamano? USA yil ithrayum valiya plot swanthamayittundengil ...you are very lucky. God bless you

  • @sajithaprakasam6146
    @sajithaprakasam6146 4 роки тому

    മിയ.... എല്ലാം കണ്ടു.. ഇഷ്ടായി. അച്ചാറും തോരനും നന്നായിട്ടുണ്ട്. 👍👌😍

  • @bodmaslite7075
    @bodmaslite7075 4 роки тому

    Cooking kanunnathinekal eppo eshtam veedum parisarom kanana😄😄👌👌👍👍👍👍

  • @fighter3100
    @fighter3100 4 роки тому +1

    ഇതെവിടെയാ

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 роки тому +1

    Enthoru banghiya canan 👍👍👍🤩🥰❣️Mia you're great. Vegetable garden super. Vellerikka achar aadyamayanu kelkunnathu. Hard workinulla prathifalam God arinju tharunnathanu. Ooro video canumboshum Miayile innacent koodi koodi varikayanu. Ithanu Mia kitchende uyarchayku caranam.🙏💕💕💕

  • @peppergalley
    @peppergalley 4 роки тому

    Chechii .... video Adipoli.. vellarikka achar athinekal poliii..🥰

  • @aneshkrkr3471
    @aneshkrkr3471 4 роки тому

    ഹായ് മിയ ചേച്ചി. വൈകി ആണ് അറിഞ്ഞത് ചേച്ചിടെ ചാനലിനെ പറ്റി. അറിഞ്ഞപ്പോ ചാനലിൽ കേറി നോക്കി. എല്ലാം വെറൈറ്റി. ഉടനെ സബ്സ്ക്രൈബ് ചെയ്തു. വീണ ചേച്ചിടെ വിഡിയോ യിൽ ഒരു കമന്റ്‌ കണ്ടു. ആ ആൾ വീണ ചേച്ചിടെയും മിയ ചേച്ചിടെയും റെസിപ്പി മാത്രം കാണാറുള്ളു എന്ന്. എങ്കിൽ അതൊന്നു അറിയാന് കരുതി വന്നതാ. സൂപ്പർ.

  • @kichuarav6941
    @kichuarav6941 4 роки тому

    Chechi ivideyum nalla mazhayum kattuma

  • @sudeeshak7532
    @sudeeshak7532 4 роки тому

    Ethe eviday
    A sthalam chechi varthamanam nalla rasamundu kelkan

  • @rexysharish
    @rexysharish 4 роки тому +1

    Avideyum krishiyo ??? Big salute 😍😍😍

  • @hubbysangel9382
    @hubbysangel9382 4 роки тому +10

    Chechide video notification Kanumpol thanne kanunnavar arundivide 👍🤝

  • @jameelaalibava5109
    @jameelaalibava5109 4 роки тому

    mia superayittund pachakkary thottam.

  • @soniyavt9434
    @soniyavt9434 4 роки тому

    Nalla bhangiyatto surroundings

  • @chinnuscreationpc6576
    @chinnuscreationpc6576 4 роки тому

    Aduthu veedundo chechi

  • @juvelmariyajoseph9536
    @juvelmariyajoseph9536 4 роки тому +1

    മിയ ചേച്ചി പൊളി 😘😘

  • @hanansherief7214
    @hanansherief7214 4 роки тому +4

    Mia chechii...love your weekand vlogs
    Thankyou for updating your life with us👍
    Stay safe😊😊

  • @s.mcreations922
    @s.mcreations922 4 роки тому

    Hai miya enik miyayude cookinginekalum kanan ishtam miyayude veedum parisaravum anu. Ith Mathram ulppeduthi oru veedio cheyyanam ketto

  • @rehnanaser387
    @rehnanaser387 4 роки тому

    Miya nadan muttapathiri onnu vdo idamo?

  • @maryjesus629
    @maryjesus629 4 роки тому

    Hi chechii,awesome videos😍😍😍...can u pls add some healthy salad recipes😍😍

  • @mordeart8698
    @mordeart8698 4 роки тому

    Beautiful climate and gardens

  • @sameenakondotty8729
    @sameenakondotty8729 4 роки тому

    Nammale pole avidey karand povuo

  • @shihabudheen4844
    @shihabudheen4844 4 роки тому

    Chechi എവിടെയാ താമസിക്കുന്നത്

  • @zakkiyyaaboobacker
    @zakkiyyaaboobacker 4 роки тому +1

    Ningale poochaye onn nallonam kaanikkumo???

  • @reenu9575
    @reenu9575 4 роки тому

    ചേച്ചി പയർ ഏതിലാ padarthiyekkane

  • @raneesajavad701
    @raneesajavad701 4 роки тому

    Molano drive cheyyunnath

  • @RT-hl6bl
    @RT-hl6bl 4 роки тому

    Hai miya happyay jeevikko. Nammute oke jeevitham ennum dukham matram

  • @SaChiDam4U
    @SaChiDam4U 4 роки тому

    നല്ല അവതരണം. നല്ല atmosphere...

  • @ebyntn87
    @ebyntn87 4 роки тому +1

    Etra long videos anenkilum.. Ottum boreadichilla.. Love your videos... ❤️❤️

  • @asnaansha6895
    @asnaansha6895 4 роки тому

    Chechi from where did u buy payar seed ? Also vellarikka ntem

    • @Miakitchen
      @Miakitchen  4 роки тому

      asna ansha payar nattinnu ..vellarika currykku vangichatha..a seeds eduthu

    • @asnaansha6895
      @asnaansha6895 4 роки тому

      Mia kitchen okie chechi :-) Njan Ivide Lowe’s okke thappi kittiyilla:-( pinne chechi engane aanu farm bed cheythath enn oru video Idamo like what kind of soil fertilizer and all please

  • @vigyjoseph2690
    @vigyjoseph2690 4 роки тому +12

    നെൽകൃഷി ആയിട്ട് ഉടൻ വരുമോ. കൊയ്ത്ത് നെല്ല് പുഴുങ്ങി ഉണക്കുന്നത് എല്ലാം ആയി മിയ ഉടനെ എത്തുമെന്ന് വിചാരിക്കുന്നു.

  • @devusruchiworld5618
    @devusruchiworld5618 4 роки тому

    Chechida veed evideya place

  • @tkvlogsbyvinishaaneesh1131
    @tkvlogsbyvinishaaneesh1131 4 роки тому +4

    vellarikka achar frist time aanu kelkunathu. njn try cheythu nokunundu👍

  • @rajijayakrishnan9175
    @rajijayakrishnan9175 4 роки тому +1

    Super mole അവിടത്തെ സ്ഥലം കാണുമ്പോൾ നാട്ടിലാണ് എന്ന് തോന്നുംvery nice ☺☺☺☺

  • @jijimols245
    @jijimols245 4 роки тому +1

    Agu aa kanuthano miachechide Veedu, thotathinaduthano veedu

  • @AnnsWorkshopChannel
    @AnnsWorkshopChannel 4 роки тому

    Mia , അടിപൊളി വീഡിയോ...

  • @maryvo4948
    @maryvo4948 4 роки тому

    Chernna chatti aluminium ano

  • @jencytharakan3050
    @jencytharakan3050 4 роки тому

    Beautiful gardens 🌸🌼🌻🌼🌻🌼💗🌸🌼🌼🌼🌻🌸🌼🎈🌺🌻🌸🌸🌼🌼🌺🌻🌻🌸🌼🌼🌺🌺🌺🌸🌸🌼🌺🌺🌺🌸🌻🌻Healthy & super recipe 🙏🙏🙏🙏🙏🤭🤭🤭🤭🤭🌻🌻🌼🌼🌼🌼🌼🌼🌼🌻🌻🌻👌👌👌🖐🖐🖐🖐🖐🖐💐💐💐💐

    • @Miakitchen
      @Miakitchen  4 роки тому

      Jency Tharakan 😁😁🥰

  • @Bndr2580
    @Bndr2580 4 роки тому

    Mia ningal New York city el ninnu orupadu distance el anno

  • @-90s56
    @-90s56 4 роки тому +16

    നാടൻ ഭക്ഷണവും പിന്നെ ആ കിളികളുടെ കരച്ചിലും കാറ്റും മഴയുടെ ഒരു അന്തരീക്ഷവും എല്ലാം കൊണ്ടും കേരളത്തിലെ ഒരു കാലാവസ്ഥ പോലെ ഇവിടെയും ഇപ്പോൾ മഴയാണ് ഒരു കളർ ഫുൾ വീഡിയോ തന്നെ 😊❣️

    • @Miakitchen
      @Miakitchen  4 роки тому +1

      കോശി കുര്യൻ - 90's 🤗🤗🤗😁

  • @noorjimohamed6402
    @noorjimohamed6402 4 роки тому

    Thank you Mia Very Nice 👍👍🙏🙏

  • @reddotff4609
    @reddotff4609 4 роки тому +1

    Super aanu

    • @hannarinas7510
      @hannarinas7510 4 роки тому +1

      Enta makkala channalane immus and ippus video ishtamayal pleas support

  • @preethaskvkitchen5163
    @preethaskvkitchen5163 4 роки тому

    കേരളത്തിൽ പോലെ തന്നെ റോഡ് side മരങ്ങൾ ഉണ്ടല്ലേ. സൂപ്പർ പ്ലേസ്.
    പിന്നെ അച്ചാർ, തോരൻ സൂപ്പർ. എല്ലാം കാണാൻ അടിപൊളി യാണ് മിയാ 👌👌

  • @blossom6771
    @blossom6771 3 роки тому

    കേരളത്തേക്കാൾ മനോഹരം

  • @-90s56
    @-90s56 4 роки тому +60

    പാതിരാത്രി വീഡിയോ ഇട്ടാൽ കാണില്ലെന്ന് കരുതിയോ മിയ ചേച്ചി 😁

    • @Miakitchen
      @Miakitchen  4 роки тому +4

      കോശി കുര്യൻ - 90's 😆😆😆😆😆😁🤗

    • @hammuamigo4448
      @hammuamigo4448 4 роки тому +3

      Koshichaayan yella idathum undallow

    • @TedFoodies
      @TedFoodies 4 роки тому

      Ende video kand istapettal subscribe cheyth support cheyyane

    • @vinodininair5835
      @vinodininair5835 4 роки тому +2

      Sheriyaaa njanum kanditund😁

    • @mayamadhavi1714
      @mayamadhavi1714 4 роки тому +1

      Ningl ivdeyum undo😲

  • @sajeevanmadhavan4475
    @sajeevanmadhavan4475 4 роки тому +3

    ഹായ് മിയ ചേച്ചി.. എന്തു ഭംഗിയാ അവിടെയൊക്കെ കാണാൻ. Super👍👍. പിന്നെ വട്ടയപ്പം ഉണ്ടകിട്ടോ..... ശെരിക്കും ഷോപ്പിൽ നിന്നും വാങ്ങിച്ച പോലെ തന്നെ ആയി. താങ്ക്സ് ചേച്ചി... ഒരുപാട് താങ്ക്സ് .... അത്രേം അത്രേം പെർഫെക്ട് ayirunnu..❤️❤️❤️god bless u ❤️❤️❤️❤️

  • @bindhujose4971
    @bindhujose4971 4 роки тому

    🥰🥰Hi anti where are you living we're you will living that is a heaven

  • @jissababy193
    @jissababy193 4 роки тому +7

    ഹായ്‌ ചേച്ചി, വെള്ളരിക്ക അച്ചാർ ആദ്യമായി കാണുന്നെ 👍🥰

  • @sanvishvlogs2686
    @sanvishvlogs2686 4 роки тому +3

    wow! weather looks very pleasant 😍 full of greenery you have a beautiful garden 👌
    love from UAE💖🌹

  • @anithaarun2354
    @anithaarun2354 4 роки тому

    So nice miakutty. Forest pole undu. Trees ellam kaanumbol. Love you so much darling.

  • @vinsonpeppe4917
    @vinsonpeppe4917 4 роки тому +24

    പാതിരാത്രി ആയാലും ഇവിടെ ലൈക്‌ ബട്ടൺ നീലം മുക്കിരിക്കും 😁😍💪

    • @Miakitchen
      @Miakitchen  4 роки тому +1

      Vinson Peppe 🙏🙏🙏🥰🥰🥰

    • @muhsinasharafudheen4181
      @muhsinasharafudheen4181 4 роки тому +1

      കുമ്പിടി

    • @vinsonpeppe4917
      @vinsonpeppe4917 4 роки тому

      @@muhsinasharafudheen4181 😁🙏

    • @RaviRavi-uw2zt
      @RaviRavi-uw2zt 4 роки тому

      veedu swanthamano ? ethrayum sthalamundo newyorkil oralkku especially malayalees.krishi adipoli.keralathile sthreekal kandupadikkatte.

  • @lifediariesbyremya
    @lifediariesbyremya 4 роки тому +9

    ആരാണ് ഷൂട്ടിംഗ്.. ആരായാലും ഒരു professional ടച്ച്.. 👍👍👍

  • @vasanthirajan3612
    @vasanthirajan3612 4 роки тому

    ഹായ് മിയ സൂപ്പർ
    എൻ്റെ വീട് മുണ്ടൂരിനടുത്ത് കിരാ ലൂരിൽ ആണ്. എല്ലാ വീഡിയോയും കാണാറുണ്ട്. സൂപ്പർ

  • @jasminesaif8254
    @jasminesaif8254 4 роки тому +4

    ശരിക്കും aden തോട്ടം തന്നെ. നല്ല രസം കാറ്റും മഴയും കാണാന്‍. പിന്നെ mathan ഇല നല്ലതാണ് thoran vaikan. Super taste ആണേ. Try chaiyyanam keto മിയ. 😘😘

  • @satheeshcherote2561
    @satheeshcherote2561 4 роки тому +3

    സ്വന്തം പച്ചക്കറി തോട്ടത്തിൽ നിന്നും പച്ചക്കറി കിട്ടുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാൻ പറ്റില്ല ഇവിടെ ഞങ്ങളും ചെറിയ പച്ചക്കറി തോട്ടം ഒരുക്കിയിട്ടുണ്ട്. മിയ ചേച്ചി സൂപ്പർ ❤️❤️

  • @lijurobert2322
    @lijurobert2322 4 роки тому

    Can we come and visit your farm? We are in New Jersey.

  • @jessy5411
    @jessy5411 4 роки тому

    Vedio super.!!!.pakshey risk Eduthu drive cheythathu shariyayillattooo.

  • @Prar_thannaaa
    @Prar_thannaaa 4 роки тому

    നാട്ടിലെ വീട് തൃശ്ശൂരിലെ പൂവത്തുശ്ശേരി യാണോ?

  • @saranyas6226
    @saranyas6226 4 роки тому +2

    Hi Mia chechi ipol avidae samayam night 11:39 aanoo ...chechi ithinokae samayam kandethunundaloo engine manage cheyunu ellam koodi

  • @seenaanil4895
    @seenaanil4895 4 роки тому

    ivideyum nalla mazhayum kaattum aanu Miayude video oro divasam kazhiyumbozhum manoharamayikkonde irikkunnu Miayude veedinte varandhayil ninnum thazhekkulla kazhcha enthu bhangiyanu Miayepolethanne enikkum meen acharokke coconut oilil undakkunnathanishttam vellarikka kondu achar undakkunnathu aadhyamayittanu kanunnathu sooper