ഒരുവട്ടം ചൊല്ലിയാല്‍ 6 ലക്ഷം പുണ്യം കിട്ടുന്ന വിജയത്തിന്റെ സ്വലാത്ത് 300 തവണ ചൊല്ലാം

Поділитися
Вставка
  • Опубліковано 23 січ 2025
  • ഇന്ന് വെള്ളി! ഒരുവട്ടം ചൊല്ലിയാല്‍ 6 ലക്ഷം പുണ്യം കിട്ടുന്ന വിജയത്തിന്റെ സ്വലാത്ത് 300 തവണ കൂടെ ചൊല്ലാം
    Swalath saada
    സ്വലാത്തു സആദ

    വിജയത്തിന്റെ സ്വലാത്ത്
    മഹത്തായ സ്വലാത്ത്
    Swalath majlis

КОМЕНТАРІ • 169

  • @SanuAyman
    @SanuAyman 5 годин тому +2

    അൽഹംദുലില്ലാഹ് 🤲🤲ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പരിഹരിച്ചു തരണേ റബ്ബേ 🤲🤲😭ഞങ്ങൾ ചൊല്ലുന്ന സ്വലാത്തുകൾ മുത്തുനബി സ്വല്ലല്ലാഹു അലൈവസല്ലമ്മയുടെ റൗള ശരീഫിൽ എത്തിച്ചു കൊടുക്കണേ റബ്ബേ 🤲🤲റബ്ബേ ഞങ്ങൾ എല്ലാവരെയും നിന്റെ ബര്കത്ത്തന്ന് അനുഗ്രഹിക്കണ്ണമേ 🤲🤲

  • @AyshabiAba-rz7fw
    @AyshabiAba-rz7fw 7 годин тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ ഞങ്ങളിൽ നിന്ന് സ്വീകരിക്കണേ റഹ്‌മാനെ

  • @AaminaAami-xb1yp
    @AaminaAami-xb1yp 7 годин тому +1

    അൽഹംദുലില്ലാഹ് അല്ലാഹുവേ സ്വീകരിക്കേണമേ അള്ളാ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ റൗള ശരീഫ് ലേക്ക് എത്തിക്കണേ അള്ളാ

  • @anaskt4838
    @anaskt4838 11 годин тому +3

    ഇന്ന് പറഞ്ഞ തന്ന ജീവിതത്തിൽ പകർത്താൻ അള്ളാഹു തൗഫീഗ് ചെയ്യട്ടെ പറഞ്ഞു തന്നത് വളരെ സന്തോഷം ഞങ്ങളുടെ ദുഹായിൽ ഉസ്താദും കുടുംബവും എപ്പോഴും ഉണ്ട്

  • @Aysha-t5u
    @Aysha-t5u 14 годин тому +32

    .🕋❤️അൽഹംദുലില്ലാഹ് അള്ളാഹുവേ 🤲🤲 ദുനിയാവിലെ ഏ റ്റവും വലിയ സമ്പാദ്യം സ്വാലിഹായ മക്കളാണ്. ... .. ഞങ്ങളെ മക്കളെ നീ ഇരുലോകത്തും കബറിലും ഉപകരിക്കുന്ന സ്വാലിഹായ നമസ്ക്കാരവും റബ്ബിനെ ഭയമുള്ള മക്കളാക്കണേ അള്ളാഹ്.............. 🤲🤲ഉസ്താദേ ❤️ വിലപ്പെട്ട ദുആയിൽ എല്ലാം ചേർക്കണേ 🕋

    • @Aysha-t5u
      @Aysha-t5u 14 годин тому +1

      ആമീൻ 🤲🤲🤲

    • @hameedcm8564
      @hameedcm8564 13 годин тому +1

      ആമീൻ

    • @sheebamali1092
      @sheebamali1092 13 годин тому +1

      Ameen yarabellaameen🤲🤲🤲

    • @Haseenampk-u6f
      @Haseenampk-u6f 12 годин тому

      ഉസ്താദേ മക്കൾ സ്വാലിഹീങ്ങളായി തീരാനും ദുനിയാവിലും ആഖിറത്തിലും ഉപകാരമുള്ള മക്കളായി തീരാനും നിലനിർത്തി കൊണ്ടുപോകാനുള്ള ഖൽബവൻ ഉണ്ടാവാനും അള്ളാന് ജീവിക്കുന്ന സ്വാലിഹത്തായ മക്കളായി തീരാനും ദുആ വസിയത്ത്

    • @Laila-vo9qx
      @Laila-vo9qx 11 годин тому

      آمين 🤲

  • @sunithakoduvath4283
    @sunithakoduvath4283 14 годин тому +11

    അല്ലാഹുവേ 🤲💚🤲ഈ പരിശുദ്ധ വെള്ളിയാഴ്ച ദിനം ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്ത്‌ ഹബീബ് (സ്വ )യുടെ റൗളയിലേക്ക് എത്തിച്ചു കൊടുക്കണേ അല്ലാഹ് ആമീൻ 🤲💚🤲

  • @MuhammedShahin-m6x
    @MuhammedShahin-m6x 10 годин тому +1

    Namakkokke വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @juneethasalam7345
    @juneethasalam7345 13 годин тому +8

    💚💚🕋💚💚 ഈ പരിശുദ്ധ സ്വലാത്തിൻ്റെ എല്ലാ പുണ്യവും ഞങ്ങൾക്കും കുടുംബത്തിനും ഈ സ്വലാത്ത് ചൊല്ലുന്നതിലൂടെ നൽകണേ അല്ലാഹ്'💚💚🕋💚💚

  • @juneethasalam7345
    @juneethasalam7345 13 годин тому +8

    💚🕋💚 ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് മുത്തായ ഹബീബ് ( സ ) തങ്ങളുടെ റൗളാ ഷെരീഫിൻ എത്തിക്കണേ അല്ലാഹ് സ്വലാത്ത് ചൊല്ലുന്നതിലൂടെ ഇരു ലോക വിജയ ബറക്കത്തു. നൽകണേ💚🕋💚

  • @HaseenaKabeer-f8b
    @HaseenaKabeer-f8b 11 годин тому +1

    അൽഹംദുലില്ലാഹ്. അള്ളാഹു സ്വീകരിക്കട്ടെ 🤲🤲🤲🤲🤲. ആമീൻ

  • @muhammadshafi8443
    @muhammadshafi8443 14 годин тому +8

    അൽഹംദുലില്ലാഹ് 🤲 നമ്മൾ ചെല്ലുന്ന സ്വലാത്ത് റൗളാ. ശെരിഫീലെക് എത്തിക്കണേ

  • @Bushra-t1p
    @Bushra-t1p 11 годин тому +3

    സ്വാലിഹായ മക്കളുണ്ടാവാനും കടങ്ങൾ വീടാനും ഉസ്താത് ദുആ ചെയ്യണേ

  • @faizalameenfaizal1863
    @faizalameenfaizal1863 12 годин тому +3

    ഉപ്പാന്റെ ജോലിയിൽ ബറക്കത് നൽകാനും ആഫിയത്തും ആരോഗ്യവും ദീര്ഗായുസ്സ് കിട്ടാൻ വേണ്ടി ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻

  • @jameelahassan5408
    @jameelahassan5408 14 годин тому +5

    അൽഹംദുലില്ലാഹ് അല്ലാഹുവേ നമ്മൾ ചൊല്ലുന്ന ഈ പുണ്യ സ്വലാത്തിന്റെ ബറക്കത്തു കൊണ്ടും മഹത്വം കൊണ്ടും നമ്മുടെ എല്ലാ പ്രയാസങ്ങളും വിഷമങ്ങളും തീർത്തു തരണേ റബ്ബേ.. നമ്മുടെ ഹലാലായ മുറാദുകൾ ഹാസ്വിലാക്കി തരണേ പടച്ചവനെ.. എല്ലാവർക്കും എല്ലാ ഖൈറും ബറക്കത്തും നൽകണേ അല്ലാഹ്.. ആമീൻ യാ റബ്ബൽ ആലമീൻ..

  • @FayisMuhammad-l6c
    @FayisMuhammad-l6c 12 годин тому +1

    ഉസ്താദേ ദുആയിൽ ചേർക്കണേ

  • @jameelahassan5408
    @jameelahassan5408 14 годин тому +5

    അൽഹംദുലില്ലാഹ് ഈ പരിശുദ്ധദിനത്തിൽ ഉസ്താദിന്റെ നന്മ നിറഞ്ഞ ദുആയിൽ ഞങ്ങളെ എല്ലാവരെയും മരണപ്പെട്ടു പോയ പ്രിയപ്പെട്ടവരെയും ഉൾപ്പെടുത്തണേ 🤲🤲🤲

  • @rasiyabappu4315
    @rasiyabappu4315 12 годин тому +3

    തമ്പുരാനെ ഈ പരിശുദ്ധ സ്വലാത്തിന്റെ പോരിശ കൊണ്ട് എന്റെ കടങ്ങൾ എത്രയും പെട്ടന്ന് വീട്ടിതരണേ നാഥാ 🤲🤲🤲🤲🤲

  • @NaseemaMtp-w2v
    @NaseemaMtp-w2v 12 годин тому +1

    അൽഹംദുലില്ലാഹ് ദുആ ചെയ്യണേ ഉസ്താദേ

  • @ramlasaleem2687
    @ramlasaleem2687 13 годин тому +2

    അൽഹംദുലില്ലാഹ്🤲 ദുആ യിൽ ഉൾപെടുതണം ഉസ്താദേ🤲🤲🤲

  • @Aysha-t5u
    @Aysha-t5u 14 годин тому +6

    🕋❤️ അൽഹംദുലില്ലാഹ് 🤲🤲കരുണാനിധിയായ റബ്ബേ 🤲പരിശുദ്ധവും പരിപാവനവുമായ റജബ് മാസത്തിലെ വെള്ളിയാഴ്ച്ച രാവിൽ ഞങ്ങൾ ചൊല്ലുന്ന സ്വലാത്ത് കൾ അള്ളാഹുവേ 🤲 കുറവുകളോ പിഴവുകളോ ഉണ്ടെങ്കിൽ മാപ്പാക്കണേ കബൂൽ ചെയ്യണേ റബ്ബേ 🤲🤲 ഇജാബത് നൽകണേ ഇരട്ടി പ്രതിഫലം തരണേ നാഥാ........... ആമീൻ 🤲🤲🤲🕋

  • @faizalameenfaizal1863
    @faizalameenfaizal1863 12 годин тому +1

    മുറാദ്കൾ ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @SunithaNavas-v6s
    @SunithaNavas-v6s 8 годин тому +1

    Aameen🕋🕋🕋🕋🕋💚💚💚💚💚

  • @laialhazan7605
    @laialhazan7605 12 годин тому +4

    💚അള്ളാഹു സ്വിക രി കട്ടെ 💚
    💚ആമീൻ.........ആ മീൻ....... 💚
    💚💚💚💚💚💚💚💚💚💚💚💚

  • @Aysha-t5u
    @Aysha-t5u 14 годин тому +5

    🕋 ❤️ അള്ളാഹുവേ 🤲🤲 ഞങ്ങൾ ആദരവായ മുത്ത്‌ റസൂൽ (സ അ )യുടെ പേരിൽ ചൊല്ലുന്ന സ്വലാത്തുകൾ എല്ലാം തന്നെ പുണ്യ റൗളാ ഷെരീഫിലേക്ക് എത്തിക്കേണമേ തമ്പുരാനേ 🤲🤲🕋

    • @Aysha-t5u
      @Aysha-t5u 14 годин тому

      ആമീൻ 🤲🤲🤲

    • @senaaahh...
      @senaaahh... 11 годин тому

      Aameen🥹🤲

    • @AyshabiAba-rz7fw
      @AyshabiAba-rz7fw 9 годин тому

      ആമീൻ യാറബ്ബൽ ആലമീൻ

  • @faizalameenfaizal1863
    @faizalameenfaizal1863 12 годин тому +1

    എന്റെ മകളുടെ ചുമ മാറാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @rajlakader7514
    @rajlakader7514 11 годин тому +1

    അൻവാറുൽ ഫജ്റിൻ്റെ കുടുംബൾക്ക് എല്ലാം വെള്ളിയാഴ്ച്ച ദിവസമല്ലേ ഉസ്താദ് പ്രാത്യകം ദുആ ചെയ്യണേ🤲🏻🤲🏻🤲🏻

  • @subaidakochahammed567
    @subaidakochahammed567 12 годин тому +1

    Alhamdulillah 🤲 Mashaallah 🤲
    Njangalude mahathaya swalath majlis paripoornamayum sweekarich anugrahikkane Rahmane aameen yarabbal aalameen 🤲🕋🤲
    Duawassiyyathode aameeeen yarabbalaalameen 🤲🕋😰🕋🤲

  • @faizalameenfaizal1863
    @faizalameenfaizal1863 12 годин тому +1

    ആറ്റാക് നല്ലൊരു സ്വാലിഹായ ഇണയെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻

  • @beemabeevicm3877
    @beemabeevicm3877 12 годин тому +1

    ഉസ്താദേ ജോലിക്ക് വേണ്ടി വിദേശത്ത് വന്നു... ജോലിയിൽ ബർകത്തു ഉണ്ടാകാൻ പ്രത്യേകം ദുആ ചെയ്യണേ

  • @AliayaanAli-kp7ns
    @AliayaanAli-kp7ns 11 годин тому +1

    ഭര്‍ത്താവിന് aafiyatum ആരോഗ്യവും ജോലിയും കിട്ടan dua chayyanam Usthad

  • @noornoorulabdeen-sw8qx
    @noornoorulabdeen-sw8qx 11 годин тому +1

    അൽഹംദുലില്ലാഹ്❤ നമ്മൾ ചെല്ലുന്ന സാലാത്ത് റൗളാ. ശെരി ഫീലെക് എത്തിക്കണോ അള്ളാ🤲🤲🤲

  • @naveedinaam5074
    @naveedinaam5074 12 годин тому +1

    ❤❤അൽഹംദുലില്ലാഹ് ❤❤
    മജ്‌ലിസ് കബൂൽ ചെയ്യണേ അല്ലാഹ് ❤❤

  • @rajlakader7514
    @rajlakader7514 11 годин тому +1

    ഞങ്ങൾ ചെല്ലുന്ന സ്വലാത്തുകൾ എല്ലാം മുത്ത്നബിസല്ലല്ലള്ളാഹു വലൈവസല്ലമയുടെ റൗളാ ഷെരീഫിലേക്ക് എത്തിക്കണേ അള്ളാഹ് . സ്വലാത്തിലൂടെ ഇരുലോകതും വിജയികളുടെ കൂടെ ഒരുമിച്ച് കൂട്ടണേ റബ്ബേ🤲🏻🤲🏻🤲🏻

  • @SalihaR-z3t
    @SalihaR-z3t 12 годин тому +1

    Marnapettupoya. Mathapithakal. Kudumbar. Ayalvasikal🤲🤲🤲Eallavarkum. VendiDua. Cheyyane🤲🤲Usthathe

  • @NazreenJalal
    @NazreenJalal 14 годин тому +2

    🤲🤲🤲الحمد الله🤲🤲🤲 നമ്മൾ ചൊല്ലുന്ന സ്വലാത്തിന്റെ ബർക്കത്ത് കൊണ്ട് എല്ലാവരുടെയും രോഗങ്ങൾക്ക് ഷിഫ നൽകണേ നാഥാ.*آميـــــــــــــــــــــــــــــــــــن يا رب العالمين🤲*

  • @SofiyaAmal-i6e
    @SofiyaAmal-i6e 12 годин тому +1

    ❤Alhamdullilah swalathu kond vijayichavaruday koottathil cherkkanay Rabbay Aameen Yarabbal Aalameen ❤🤲🤲🤲🤲🤲🤲🤲🤲🤲

  • @ReshiyabiLukman
    @ReshiyabiLukman 12 годин тому +1

    അൽഹംദുലില്ലാഹ് 🤲ആമീൻ 🤲🌹🤲

  • @AnsifAnsifp-ss8vn
    @AnsifAnsifp-ss8vn 12 годин тому +1

    ഉമ്മയും ഉപ്പയും ഖബറിലാണ് സഹോദരനും ഉപകരണം അവർക്ക് സ്വർഗം കൊടുക്കാൻ ദുആ ചെയ്യണം

  • @juneethasalam7345
    @juneethasalam7345 13 годин тому +2

    💚💚 സ്വല്ലല്ലാഹു അലാ മുഹമ്മദ് സ്വല്ലല്ലാഹു അലൈഹി വ സല്ലം💚💚

  • @nabeelnoufal5341
    @nabeelnoufal5341 12 годин тому +1

    അൽഹംദുലില്ലാഹ് 🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @jamshiss9047
    @jamshiss9047 13 годин тому +1

    Usthadhe ee majilisinte bharkath kond ellavarudeyum enteyum prayasangal rahathakatte Usthadhe ameen ameen yarabhal alameen 🤲

  • @juneethasalam7345
    @juneethasalam7345 14 годин тому +2

    الحمدلله الحمدلله الحمدلله 🤲🕋🤲

  • @faizalameenfaizal1863
    @faizalameenfaizal1863 12 годин тому +1

    ഒരു വീട് ഉണ്ടാവാൻ ഉസ്താദ് ദുആ ചെയ്യണം 🤲🏻🤲🏻🤲🏻🤲🏻

  • @laialhazan7605
    @laialhazan7605 12 годин тому +3

    💚💚💚💚💚💚💚💚💚💚💚💚
    💚എ ന്റെ മുത്ത് നബി (സ )💚
    💚💚💚💚💚💚💚💚💚💚💚💚

  • @Ameen-g7z
    @Ameen-g7z 14 годин тому +3

    Ella vishamagalum maran dua cheyane 🤲

  • @abgamer9188
    @abgamer9188 10 годин тому +1

    Alhamdulillah 🤲🏻🤲🏻🤲🏻

  • @SulaikhaBeevik
    @SulaikhaBeevik 14 годин тому +2

    Alhamdulillah duayil ulpeduthanam usthade

  • @attabipandari1675
    @attabipandari1675 14 годин тому +3

    Alhamdulillahi 🤲 alhamdulillahi 🤲 alhamdulillahi 🤲

  • @ayeshakajeeja9218
    @ayeshakajeeja9218 10 годин тому

    ദുഹയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲🤲🤲🤲

  • @nabeesanabeesa6650
    @nabeesanabeesa6650 14 годин тому +1

    Alhamdullilah 🤲 Alhamdullilah 🤲 Alhamdullilah 🤲

  • @NoushadKv-jy5hi
    @NoushadKv-jy5hi 10 годин тому +2

    Usthadee duaa chayana

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 14 годин тому +3

    തങ്ങളുപ്പ കടം കൊണ്ട് വീട് വിറ്റു ഇനി വേറെ സ്ഥലവും ആവാൻ വീടുണ്ടാക്കാനും ദുആ ചെയ്യണം

  • @AsiyakAsiya-c5w
    @AsiyakAsiya-c5w 14 годин тому +2

    ഉസ്താദ് എന്റെ ഭർത്താവിന് കിഡ്‌നിൽ കല്ല് ആണ് അത് പോവാൻ ദുആ ചെയ്യണം പ്രവാസി ആണ് ജോലിയിൽ ബർകത്തുണ്ടാവാൻ ദുആ ചെയ്യണം

  • @Vgg-py7zl
    @Vgg-py7zl 7 годин тому

    ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲🤲🤲🤲

  • @ummurayhana2692
    @ummurayhana2692 13 годин тому

    ഉസ്താദെദുആചെയ്യണം🤲🤲🤲

  • @sabirasabi4857
    @sabirasabi4857 11 годин тому

    അൽഹംദുലില്ലാഹ് മോന് വിസ അടിക്കാൻ എല്ലാരും ദുആ ചെയ്യണേ

  • @al_jawharahkhalid
    @al_jawharahkhalid 6 годин тому

    അല്ലാ ഹവേ🤲🤲🤲🤲🤲

  • @rasiyamanu5004
    @rasiyamanu5004 12 годин тому

    ഉസ്ത്താദ്.ദുആയിൽ.ഉൾപ്പെടുത്തണം

  • @Vgg-py7zl
    @Vgg-py7zl 7 годин тому

    ദുആ ചെയ്യണം ഉസ്താതെ 🤲🤲🤲🤲🤲🤲🤲

  • @ayshabikt4414
    @ayshabikt4414 12 годин тому

    الحمد لله. الحمد لله
    ماشاء الله. آمين آمين يارب العالمين

  • @ummurayhana2692
    @ummurayhana2692 13 годин тому

    🤲صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم صلى الله على محمد صلى الله عليه وسلم 🤲🕋🤲🌹🤲🕋🤲

  • @ippu1431
    @ippu1431 13 годин тому

    Aameen aameen🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @AamirAami-fd8zi
    @AamirAami-fd8zi 12 годин тому

    ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @mariyakutty3107
    @mariyakutty3107 45 хвилин тому

    അൽഹംദുലില്ലാഹ് 🤲അൽഹംദുലില്ലാഹ് 🤲

  • @RajeenaJahamgeer
    @RajeenaJahamgeer 10 годин тому

    Alhamdulillah dhuaayil ulpeduthane usthade

  • @AsmaBeevi-o1f
    @AsmaBeevi-o1f 12 годин тому

    Alhamdulillah alhamdulillah alhamdulillah alhamdulillah alhamdulillah prathegam duailulpeduthanne usthad 0rupad prayasathillann

  • @ummurayhana2692
    @ummurayhana2692 13 годин тому

    بسم الله الرحمن الرحيم الحمد لله 🤲🤲🤲

  • @Jaleel.-xb7wt
    @Jaleel.-xb7wt 11 годин тому

    🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻😭😭 ഇക്കാന്റെ അസുഖം മാറാൻ വേണ്ടി ദുആ ചെയ്യണം

  • @sajidsabith1064
    @sajidsabith1064 13 годин тому

    Alhamdulillah Alhamdulillah

  • @asmaraheem8132
    @asmaraheem8132 11 годин тому

    الحمدلله، الحمدلله، الحمدلله 🤲
    اللهم صل على سيدنا محمد وءلي ال سيدنا محمد ءدد مافي ءلم الله صلاة دائمة بدوام ملك الله 💚🕋🌹
    امين يارب العالمين 🤲

  • @ShamlaUsman-b3l
    @ShamlaUsman-b3l 11 годин тому

    Alhamdulillah Sikarikkanay Allah

  • @razelrauf1353
    @razelrauf1353 14 годин тому +1

    Yaa allah ee swalathinte Barkth kond yatheemaya molk swalihaya enaye kittanum ethrem pettenn khairaya reediyil vivaham nadakkanum dua cheyyane usdade

  • @shabina1711
    @shabina1711 9 годин тому

    Duayil ulpeduthana prethiyakam

  • @RahiyanathJaleel-wj3tu
    @RahiyanathJaleel-wj3tu 14 годин тому +1

    Alhamdulillah🤲🤲🤲❤❤❤

  • @zeenathr4816
    @zeenathr4816 11 годин тому

    ആമീൻ ആമീൻ യാ റബ്ബിൽ ആലമീൻ

  • @shoukath8096
    @shoukath8096 11 годин тому

    Alhamdulilha 🤲🏻🤲🏻🤲🏻

  • @AyishanihalaAyisha
    @AyishanihalaAyisha 13 годин тому

    Makkalude pothu pareeshayil vijayam nalkanum aniyathiyude manasika prashnam maaranum duaa cheyyane😊

  • @saleenaazeez8979
    @saleenaazeez8979 11 годин тому

    ആമീൻ യാ റബ്ബൽ ആലമീൻ

  • @sameeranaushad9382
    @sameeranaushad9382 11 годин тому

    Duayil ulpeduthane usthadhe🤲

  • @abdusalam7399
    @abdusalam7399 11 годин тому

    Duayilulpeduthanam

  • @nabeesanabeesa9108
    @nabeesanabeesa9108 6 годин тому

    الحمد الله ماشاء الله تقبل الله

  • @ayshaBm-v2n
    @ayshaBm-v2n 8 годин тому

    Duayil ullpeduthanee 🤲

  • @sabirashihab4785
    @sabirashihab4785 11 годин тому

    Duayil ulpeduthane

  • @vptech1293
    @vptech1293 10 годин тому

    Alhaamdulillah 🤲🏻🤲🏻

  • @jamshiss9047
    @jamshiss9047 13 годин тому

    Al hamdhu lillah 🤲
    ❤❤❤

  • @shameemasajeer5130
    @shameemasajeer5130 12 годин тому

    Duayil ulpeduthane usthadhe

  • @safasulaikha4028
    @safasulaikha4028 11 годин тому +1

    🤲🏼🤲🏼🤲🏼🕋🕋🕋

  • @kaderkp-rc9uu
    @kaderkp-rc9uu 12 годин тому

    alhamdulillah duayil ulpeduthane usthad

  • @sahidasiraj169
    @sahidasiraj169 11 годин тому

    Usthade Duayil cerkane

  • @Salim-hv9dk
    @Salim-hv9dk 11 годин тому

    അൽഹംദുലില്ലാഹ് 🤲

  • @lareemaiqbal4366
    @lareemaiqbal4366 12 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @SaleenaKk-ki1tp
    @SaleenaKk-ki1tp 9 годин тому

    ❤❤ അൽഹംദുലില അൽഹംദുലില അൽഹംദുലില ❤❤

  • @Shafi309
    @Shafi309 13 годин тому

    Murade hasilakanum rogam shifayakanum makkal salihathakanum usethade dua cheyyane

  • @muhammedniyasmk5333
    @muhammedniyasmk5333 10 годин тому

    Alhamdhulilla alhamdhulilla Alhamdhulilla

  • @FayisMuhammad-l6c
    @FayisMuhammad-l6c 12 годин тому

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്

  • @UmaibanUmaibankm
    @UmaibanUmaibankm 14 годин тому +1

    Alhamdulillah

  • @AbdulAzeezmelath
    @AbdulAzeezmelath 5 годин тому

    Duhayil appoyum ulpeduthanam usthadhe marichu poyavark vediyum marikunna samayam e man kittanum

  • @liyafathima1872
    @liyafathima1872 7 годин тому

    Aameen yarabal alameen🤲🤲🤲

  • @RasiyaSulaiman-di2vp
    @RasiyaSulaiman-di2vp 10 годин тому

    Alhamedulilah duaa jeyany usethathy🤲🤲🤲

  • @laialhazan7605
    @laialhazan7605 12 годин тому +1

    💚💚💚💚💚💚💚💚💚💚💚💚
    💚ആമീൻ
    💚💚💚💚💚💚💚💚💚💚💚💚