അവിടെ വന്ന് കണ്ട പ്രതീതി. അതിമനോഹരം ജീവിതത്തിലൊരിക്കലെങ്കിലും അവിടെ വന്ന് ഈ ഉൽസവത്തിൽ പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നു. ലക്ഷമി മാമിനും കുടുംബത്തിനും ഐശ്വര്യമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
കെട്ടു കാഴ്ച കാണാൻ പറ്റിയത് വളരെ സന്തോഷം.നേരിൽ കാണാൻ വന്നെങ്കിൽ ഇത്രയും നന്നായിട്ട് കാണാൻ പറ്റില്ലായിരുന്നു. വളരെ മനോഹരമായ കാഴ്ച തന്നെ.നന്ദി വെരി നൈസ് വ്ലോഗ് 🙏🌷💞👍
ഇത്രയും വിസ്മയിപ്പിച്ച അതിശയിപ്പിച്ച ഭക്തി നിർഭരമായ വർ ണാഭമായ കാഴ്ചകൾ ഒരിക്കലും അവിടെ പോയി കാണാൻ സാധിക്കാത്ത എന്നെപ്പോലുള്ള ആളുകൾക്ക് ഭയങ്കര സന്തോഷം ആയിരിക്കും ഇത്ര ഗഭീരമായ ആചാരങ്ങളും ആഘോഷവും ആത്യമായി കാണുവാണ് ഒരു ഗംഭീര ദൃശ്യ വിരുന്ന് എത്ര കണ്ടാലും മതിവരാത്ത വ്ലോഗ് ആണ് മൂന്ന് നാലു എപ്പിസോഡിൽ മാം നമ്മൾക്ക് സമ്മാനിച്ചത് ഒരുപാടു ഒരുപാടു സന്തോഷം നന്ദി.. നന്ദി.. നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
അമ്മേ ദേവി ചെട്ടികുളങ്ങര തമ്പുരാട്ടി ശരണo 🙏🙏🙏lekshmi ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം . super vlog . ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടം കണ്ടിട്ടില്ലാത്തവർക്ക് ലക്ഷ്മിയുടെ വീഡിയോയിൽ koodi കാണാൻ കഴിയട്ടെ 🙏🙏🙏
ഒരുപാടുസ്നേഹം ഇതെല്ലാം ഞങ്ങള്ക് കാണിച്ചതിൽ.... എന്ത് രസാല്ലേ... ചേച്ചി പറഞ്ഞത് കറക്റ്റ് ഇത്രേം ഉയരത്തിൽ കെട്ടു കാഴ്ച വേറെ എവിടേം ഇല്ല.. എന്ത് ഉയരം ആണ്.... ഒരുപാടിഷ്ടം.... ചേച്ചിടെ വിവരണം സൂപ്പർ 💞💗💞
ഒത്തിരി ഒത്തിരി നന്ദി അറിയിയ്ക്കുന്നു നിറഞ്ഞ സന്തോഷത്തോടെ ' അന്യനാട്ടിലിരുന്നു ചെട്ടിക്കുളങ്ങര ദേവിയുടെ ഭരണി കാഴ്ചകൾ കാണാൻ പറ്റിയതിൽ ഒരിയ്ക്കൽ കൂടി ഹൃദയത്തിൻ്റെ ഭാഷയിൽ ലക്ഷിമാം ന് നന്ദി🙏🙏
അനുഗ്രഹം നിറഞ്ഞ വീഡിയോ. Last year ഞങ്ങൾ കുറച്ചു കണ്ടു. നാട്ടിൽ പോകുന്ന വഴി. Next year ഇത് കാണാൻ ആയി പോകും. എന്റെ മരുമോന്റെ വീട് അമ്പലത്തിനു അടുത്ത് ആണ്. Thank you mam ❣️
tq so much mrs.Lakshmi. Ammayute kettukazha kandathil valare santhosham. kanumbol ente kannu niranju poyi. Devi saranam. Ammaye kanan ente manassu thutikkunnu. once again tq so much.
Dear lakshmi mam താങ്കളുടെ അവതരണ ശൈലി നല്ല ഇഷ്ടമാണ് വള്ളുവനാടൻ കാളവേലകളുടെ നാട്ടിലാണ് ഞാൻ ഈ കെട്ടുകാഴ്ചകൾ ഞങ്ങൾക്ക് പറഞ്ഞറിവ് മാത്രം അവിടെയെത്താൻ ഒത്തിരി മോഹം തോന്നി കണ്ടപോലെ അവതരണം❤
Thank you so much for such a beautiful video and description..Well narrated.Am from Trissur district..At present in Mumbai.Only heard chettikulangara bharani..After seeing this got a feeling of participated in this procession..can guess your happiness ..Once again thank you Ma m for the beautiful video…❤
I am so emotional while watching this video because I was brought up in Kayamkulam and we were blessed with the festival . Now everything is just memories and I thank for sharing the video of this amazing temple festival. Amme Sharanam👏👏👏
ചേച്ചി കെട്ടുകാഴ്ച വളരെ ഭംഗിയായി കാണാൻ കഴിഞ്ഞു. ഞാൻ പൂരങ്ങളുടെ നാട്ടിൽ നിന്നാണ്. തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ്. ഞങ്ങൾക്കിതു ഒരു വ്യത്യസ്തമായ അനുഭവമാണ്. അവിടെ വന്നു നേരിട്ട് കണ്ടപോലെ. ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ചേച്ചിക്കു നന്ദി ❤
Devi sharanam 🙏🙏👏👏. The rhythm of the chenda and kombu are truly amazing. Thanks 🙏 for sharing this beautiful temple festival and I feel blessed and grateful to see the spirit of this festival.
Hi madam, chettikulangara kettukazhcha Kanan sadhichallo valare happy ayi madathinu oru big thanks waiting ayirunnu thank you for sharing this video 🙏🙏🙏
Thank you Ma'am for sharing this video ❤... 26 year's of marriage ... My husband is from Chettikulangara but till date I couldn't attend this festival.... ❤
Mamine onnu നേരിട്ട് ഒന്ന് കാണുവാൻ pattiyillallo 😔 njangalude nattil vannittu. Ella പ്രാവശ്യം വും ഞങ്ങൾ ഭരണിയുടെ തലേന്ന് ആണ് കഞ്ഞി കുടിക്കാൻ പോകുന്നത് പക്ഷെ ഈ പ്രാവശ്യം രണ്ടാമത്തെ ദിവസം പോയി കഞ്ഞികുടിക്കാൻ എല്ലാരുന്നെങ്കി ൽ എനിക്ക് മാമിനെ kanarunnu🥰. ഇനിയും വരണേ mam ഞങളുടെ നാട്ടിൽ.
Traditional Festival shoot nice 🎎🎠dear Your presence and explanation amazing💐 White and green attire amazing Lekshmi 💚 Love your travel vlogs dear❤️ Keep on posting alot My dear 💯💯❣️
അവിടെ വന്ന് കണ്ട പ്രതീതി. അതിമനോഹരം ജീവിതത്തിലൊരിക്കലെങ്കിലും അവിടെ വന്ന് ഈ ഉൽസവത്തിൽ പങ്കു ചേരണമെന്ന് ആഗ്രഹിക്കുന്നു. ലക്ഷമി മാമിനും കുടുംബത്തിനും ഐശ്വര്യമുണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു.❤
🥰🤗🙏
🙏🙏🙏😍
Hai mam ❤
ഉത്സവം നേരിട്ട് കണ്ടതുപോലെയുള്ള പ്രതീതി ❤ അമ്മയുടെ കുത്തിയോട്ടവും കെട്ടുകാഴ്ചയും കാണാൻ സാധിച്ചതിൽ സന്തോഷം🙏🏻 ചെട്ടികുളങ്ങര അമ്മയുടെ അനുഗ്രഹം❤
🥰🙏
ആദ്യമായി കെട്ടുകാഴ്ച കാണാൻ കഴിഞ്ഞതിൽ സന്തോഷം.കുത്തിയോട്ടം എന്ന് കേട്ടിട്ടേ ഉള്ളു.മനോഹരം ആയിട്ടുണ്ട്.നന്ദി
🥰🙏
March 13 nu VALIYAKULANGARA kku poru.. ithellaam annundu (Karthikappally (Onattukara) )
കെട്ടു കാഴ്ച കാണാൻ പറ്റിയത് വളരെ സന്തോഷം.നേരിൽ കാണാൻ വന്നെങ്കിൽ ഇത്രയും നന്നായിട്ട് കാണാൻ പറ്റില്ലായിരുന്നു. വളരെ മനോഹരമായ കാഴ്ച തന്നെ.നന്ദി
വെരി നൈസ് വ്ലോഗ് 🙏🌷💞👍
Thank you so much dear 🙏 ❤
ഇത്രയും വിസ്മയിപ്പിച്ച അതിശയിപ്പിച്ച ഭക്തി നിർഭരമായ വർ ണാഭമായ കാഴ്ചകൾ ഒരിക്കലും അവിടെ പോയി കാണാൻ സാധിക്കാത്ത എന്നെപ്പോലുള്ള ആളുകൾക്ക് ഭയങ്കര സന്തോഷം ആയിരിക്കും ഇത്ര ഗഭീരമായ ആചാരങ്ങളും ആഘോഷവും ആത്യമായി കാണുവാണ് ഒരു ഗംഭീര ദൃശ്യ വിരുന്ന് എത്ര കണ്ടാലും മതിവരാത്ത വ്ലോഗ് ആണ് മൂന്ന് നാലു എപ്പിസോഡിൽ മാം നമ്മൾക്ക് സമ്മാനിച്ചത് ഒരുപാടു ഒരുപാടു സന്തോഷം നന്ദി.. നന്ദി.. നന്ദി. 🙏🙏🙏🙏🙏🙏🙏🙏🙏🙏
Orupadu Orupadu santhosham dear ishtapettu ennu arinjathil 🥰🤗 sneham mathram 🥰🙏
ചേച്ചിയോട് പറഞ്ഞാൽ തീരാത്ത നന്ദി അറിയിക്കട്ടെ.. ഇത്രയും മനോഹരമായി ചെട്ടികുളങ്ങര അമ്മയുടെ ഉത്സവം കാഴ്ചയുടെ വിസ്മയമായി നൽകിയല്ലോ..
Ishtapettu ennarinjathil orupadu santhosham dear ♥️ 🥰
ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
ഉത്സവം നേരിട്ടു കണ്ട ഫീൽ ❤️🙏
അമ്മേ ദേവി ചെട്ടികുളങ്ങര തമ്പുരാട്ടി ശരണo 🙏🙏🙏lekshmi ഞങ്ങളുടെ നാട്ടിലേക്ക് സ്വാഗതം . super vlog . ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കുത്തിയോട്ടം കണ്ടിട്ടില്ലാത്തവർക്ക് ലക്ഷ്മിയുടെ വീഡിയോയിൽ koodi കാണാൻ കഴിയട്ടെ 🙏🙏🙏
🥰🤗🙏
ഒരുപാടുസ്നേഹം ഇതെല്ലാം ഞങ്ങള്ക് കാണിച്ചതിൽ.... എന്ത് രസാല്ലേ... ചേച്ചി പറഞ്ഞത് കറക്റ്റ് ഇത്രേം ഉയരത്തിൽ കെട്ടു കാഴ്ച വേറെ എവിടേം ഇല്ല.. എന്ത് ഉയരം ആണ്.... ഒരുപാടിഷ്ടം.... ചേച്ചിടെ വിവരണം സൂപ്പർ 💞💗💞
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰
@@LekshmiNairsTravelVlogs ❤️
@@LekshmiNairsTravelVlogs Avasaanam paranja Kaaryam maathram thetti. Athu ithineppatti Vyakthamaaya arivillaanjathukondu Paranjathaakum ennu vishwasikkunnu. Chettikulangarayilethinekkaal Valiya kuthirakal lokatthengum kaanaan kazhiyilla ennu😂 VALIYAKULANGARA TEMPLE (KARTHIKAPPALLY) MARCH 13 Kaaryangal Padichittu maathram Avatharippikku.. pls🙏🏻
ആദ്യമായി കാണുന്നു കെട്ടുകാഴ്ച ❤️എത്ര effort ആണ് ഓരോ കര യിലെയും ആളുകൾ ഈ ഉത്സവത്തിന് എടുക്കുന്നത്... Amazing vlog ❤️Thank u mam 🙏
ഒത്തിരി ഒത്തിരി നന്ദി അറിയിയ്ക്കുന്നു നിറഞ്ഞ സന്തോഷത്തോടെ ' അന്യനാട്ടിലിരുന്നു ചെട്ടിക്കുളങ്ങര ദേവിയുടെ ഭരണി കാഴ്ചകൾ കാണാൻ പറ്റിയതിൽ ഒരിയ്ക്കൽ കൂടി ഹൃദയത്തിൻ്റെ ഭാഷയിൽ ലക്ഷിമാം ന് നന്ദി🙏🙏
Ishtapettu ennarinjathil orupadu santhosham ❤️ 🥰 othiri sneham 😍
അനുഗ്രഹം നിറഞ്ഞ വീഡിയോ. Last year ഞങ്ങൾ കുറച്ചു കണ്ടു. നാട്ടിൽ പോകുന്ന വഴി. Next year ഇത് കാണാൻ ആയി പോകും. എന്റെ മരുമോന്റെ വീട് അമ്പലത്തിനു അടുത്ത് ആണ്. Thank you mam ❣️
Thirchayayum adutha varsham pokan Devi anugrahikattai ❤🥰🙏
tq so much mrs.Lakshmi.
Ammayute kettukazha kandathil valare santhosham. kanumbol ente kannu niranju poyi.
Devi saranam. Ammaye kanan ente manassu thutikkunnu.
once again tq so much.
ഞങ്ങളുടെ നാടും നാട്ടുകാരും ഉത്സവം എല്ലാം കാണിച്ചു തന്നതിന് ഒരുപാടു നന്ദി ❤ ചേച്ചി ഇനിയും വരണം ❤
Thirchayayum dear ❤🥰
ചെട്ടി കുളങ്ങര അമ്മയുടെ കെട്ടു കാഴ്ചകളും കുത്തി യോട്ടവും അതിനു യോജിച്ച വിതത്തിലുള്ള നല്ല വിവരണവും ഒത്തിരി സന്തോഷം നേരിൽ കണ്ട പോലുള്ള പ്രതീതി 👌👌👌👍👍👍🙏🙏
😍❤🙏
വളരെ സന്തോഷം വിശദമായി ഞങ്ങളിലേക്ക് എത്തിച്ചതിന് നന്ദി, ഇതൊക്കെ കേട്ടിട്ടെയുള്ളൂ ദൃശ്യനുഭവം തന്നെ🥰🙏
Thank you so much dear ❤ishtapettu ennu arinjathil orupadu santhosham 🥰
👍🤗😍
Dear lakshmi mam താങ്കളുടെ അവതരണ ശൈലി നല്ല ഇഷ്ടമാണ് വള്ളുവനാടൻ കാളവേലകളുടെ നാട്ടിലാണ് ഞാൻ ഈ കെട്ടുകാഴ്ചകൾ ഞങ്ങൾക്ക് പറഞ്ഞറിവ് മാത്രം അവിടെയെത്താൻ ഒത്തിരി മോഹം തോന്നി കണ്ടപോലെ അവതരണം❤
ഉത്സവ കാഴ്ച കാണിച്ചു തന്നതിന് ഒത്തിരി നന്ദി
🙏
നന്ദി മാം😍🙏അവിടെ വന്നു ഉത്സവം കണ്ട പ്രതീതി😇നാട്ടിലെ ഉത്സവം ഓർമ്മ വന്നു,ഇത്തവണയും പോയി കാണാൻ സാധിക്കില്ല😊ഇത് ഒരു ദിവ്യമായ അനുഭവം തന്നെ മാം🙏♥️🧿
Orupadu santhosham dear ❤lots of love 🥰
Thank you so much for such a beautiful video and description..Well narrated.Am from Trissur district..At present in Mumbai.Only heard chettikulangara bharani..After seeing this got a feeling of participated in this procession..can guess your happiness ..Once again thank you Ma m for the beautiful video…❤
Thank you so much dear for your loving words ❤️ very happy to know that you liked the video 🥰 lots of love 🥰
Super vlog...
കുംഭഭരണി നേരിൽ കണ്ടതുപോലെ..
ചെട്ടികുളങ്ങര അമ്മ അനുഗ്രഹിക്കട്ടെ... 🙏🙏🙏
🥰🙏
I am so emotional while watching this video because I was brought up in Kayamkulam and we were blessed with the festival . Now everything is just memories and I thank for sharing the video of this amazing temple festival. Amme Sharanam👏👏👏
🥰🙏
ചേച്ചി കെട്ടുകാഴ്ച വളരെ ഭംഗിയായി കാണാൻ കഴിഞ്ഞു. ഞാൻ പൂരങ്ങളുടെ നാട്ടിൽ നിന്നാണ്. തൃശൂർ പൂരത്തിന്റെ പ്രധാന പങ്കാളിയായ തിരുവമ്പാടി ക്ഷേത്രത്തിനടുത്താണ്. ഞങ്ങൾക്കിതു ഒരു വ്യത്യസ്തമായ അനുഭവമാണ്. അവിടെ വന്നു നേരിട്ട് കണ്ടപോലെ. ഈ കാഴ്ച ഞങ്ങളിലേക്ക് എത്തിച്ച ചേച്ചിക്കു നന്ദി ❤
Hi kettukashcha ithrayum nannayivivarichu kanicha maminu oru valiya thanks
Thank you so much dear 🙏 ❤
Thanks a lot Madam for showing all the process in detail.
🥰🤗🙏
AMME NARAYANA 🙏 CHETTIKULANGARA BHARANI Kazhchakal Kanichu Thannathinu Orupadu Nandiyund Dear LEKSHMI JI 🙏🙏🙏 KUTHIYOTTANGAL Athinte Aakhoshangal Pinne KETTUKAZHCHA Ellam Athimanoharamaya Kazhchakal Thanne 👌👌👌🙏🤗💙🤗🙏
Thank you so much dear for liking...very happy to know that you liked it❤lots of love 🥰
Ethueallam kadathil orupaduishdam super video 👌👌👌🥰
🥰🙏
ഒരു ഭരണി ഉത്സവം നേരിൽ കണ്ട പ്രതീതി.ആ ഉത്സവ തിരക്കിൽ ചെന്നാൽ ഇത്രയും നന്നായി കാണാൻ പറ്റുമെന്നു തോന്നുന്നില്ല. നല്ല അനുഭവം ആയിരുന്നു. Thank you mam.
🥰🙏
Excellent excellent 👌👌 Ammee Saranam Devi Saranam 🙏🙏
Chechi great great work. Cameraman deserves a big salute.
Love and regards 💙🧡💗💚💖💜
🥰❤🙏
Thanks a lot for this wonderful informative video... Seeing and understanding the significance of all these rituals
Ishtapettu ennarinjathil orupadu santhosham dear ❤othiri sneham 😍 🥰
Ithokke Kandum pankucherunnum jeevikan kazhiyunna onattukarakaran ayathil feeling extremely blessed and proud ❤
ഞങ്ങളും മാമിന്റെ കൂടെ ചെട്ടികുളങ്ങര ഭരണി ആഘോഷിച്ചു ❤️ഒരുപാട് സന്തോഷം. നേരിൽ പോകാൻ പറ്റിയില്ലെങ്കിലും എല്ലാം കാണാനും അറിയാനും പറ്റിയല്ലോ.. 😍
Ishtapettu ennarinjathil orupadu santhosham dear ❤sneham mathram 🥰🤗
ഭരണിക്ക് നാട്ടിൽ എത്താൻ കഴിഞ്ഞില്ലെങ്കിലും നാടും നാട്ടുകാരെയും എല്ലാം കാണാൻ പറ്റി 😍 ഒരു പാട് നന്ദി 🙏 ഞങ്ങളുടെ പേളയുടെ കുതിര വലിക്കുന്നതും 🙏🙏🙏🙏
Orupadu santhosham thonnunu dear 🥰 ❤
ഞാൻ കൊല്ലത്തു താമസിക്കുന്നു ഇതുവരെ ചെട്ടികുളങ്ങര പോയിട്ടില്ല. ഇപ്പോൾ പോയ പ്രതീതി. മാഡത്തിന് നന്ദി. അമ്മ എല്ലാ അനുഗ്രഹങ്ങളും തരട്ടെ 🙏🙏
Thank you so much dear 🙏 ❤
I am from Pela. Very proud that you belong to our native..l enjoyed this .video. lots of love and respect ❤
I was not aware of this,
heard a song ചെട്ടികുളങ്ങര ഭരണി നാളിൽ
Devi sharanam 🙏🙏👏👏. The rhythm of the chenda and kombu are truly amazing. Thanks 🙏 for sharing this beautiful temple festival and I feel blessed and grateful to see the spirit of this festival.
🥰🙏
Super super othiri santhoshm kumbabharani neril kandathu pole manoharam thank you dear ❤❤❤❤❤
🥰🤗🙏
ലക്ഷ്മി മാം ഉത്സവം അവിടെ വന്നു കണ്ടത് പോലെ തന്നെ ഉണ്ട് ഇനി ആറ്റുകാൽ പൊങ്കാലയും ഇങ്ങനെ തന്നെ കാണിക്കും എന്ന് പ്രതീക്ഷിക്കുന്നു ❤️ you mam💞💞💞💞
Thirchayayum dear ❤orupadu santhosham 🥰
Chettikulangara amme saranam 🙏🙏🙏
Chettikulangara bharani ennu kettarivu maathramulla oruthsavam nerittu kandu aaswadicha poleyund...ethra manoharamaaya vyathyasthamaya kaazchakalaanu...amme saranam...
Kumbha bharaniyumayi bandapeduthi randu channelilumaayi ma'am itta 4 videos um kandu...athimanoharam...
Orupadu thanks ...
Orupadu sneham dear lakshmi ma'am ❤❤❤❤
🥰🤗🙏
Lots of love to you too ❤😍
Chettikulangara bharani ennu kettittarive ullu eppol ellam visadamayi kandu. Thankyou mam ellam nammal neril. Kandathupole
Lots of love dear ❤️ 🥰
നേരിട്ട് കണ്ടാൽ പോലും ഇത്ര മനോഹരമായും വിശദമായും ഒരുത്സവം കാണാൻ കഴിയുമോയെന്നുറപ്പില്ല . അത്ര പെർഫെക്റ്റ് ആയിരുന്നു .
Thank you so much ❤🙏
Hi madam, chettikulangara kettukazhcha Kanan sadhichallo valare happy ayi madathinu oru big thanks waiting ayirunnu thank you for sharing this video 🙏🙏🙏
Ishtapettu ennu arinjathil orupadu santhosham dear ❤lots of love 🥰
❤❤❤amme ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം....
Ma'am വന്നിരുന്നോ?❤❤ നേരത്തെ പറഞ്ഞില്ലല്ലോ😢 എനിക്ക് ഒരുപാട് ഇഷ്ട്ടം ആണ് Ma'am ne
Orupadu thanks itrayum kazhakal kaddatinu❤️❤️❤️❤️❤️🙋♀️🤗🥰🙏🙏🙏🙏🙏
Orupadu santhosham dear ♥️ ❤️ othiri sneham 🥰
Mam thanks ❤❤❤njan ulsavam koodi 😊maminte vlog kandal nammalum poya feel kittum thanks mam❤❤❤❤God bless you mam❤❤❤❤
Thank you so much dear 🙏 ❤
Very very happy to see this
Very many thanks to your valuable effort
Thank u
🥰🤗🙏
Really good.
🥰❤
ഗംഭീരം 🙏🏼
Hi mam this ulsavam is a feel of goosebumps it reminds me my childhood memories ulsavam in kannur cherukunnu ambalam memories❤❤❤❤from bangalore
🥰🤗🙏
Amme Devi.
Bayankara kazchakal aanallo.Kandathil santhosham
🥰🤗🙏
ഭരണികാഴ്ചകൾ മനോഹരം.I really enjoyed
Thank you so much ❤🥰very happy to know that you liked the video..lots of love ❤️ 😍 🙏
എല്ലാം മനോഹരമായിരിക്കുന്നു🙏🥰🥰
Thank you so much dear 🙏 ❤
ഇതുപോലൊരു ഉത്സവം ഇതുവരെ കണ്ടിട്ടില്ല എനിക്ക് ഒരുപാട് സന്തോഷം ആയി
Orupadu santhosham thonnunu dear 🥰 lots of love 🥰
മാഡം ഉത്സവം കണ്ട പ്രതീതി, ഒരുപാട് ഒരുപാട് നന്ദി❤️
🥰🤗🙏
One of the best conducted festivals of the central travancore area ❤
❤💯
Thank you Ma'am for sharing this video ❤... 26 year's of marriage ... My husband is from Chettikulangara but till date I couldn't attend this festival.... ❤
Happy to know that you liked the video dear ❤lots of love 🥰
അമ്മേ ദേവി ശരണം 🙏👌ചേച്ചി ❤️❤️❤️ അമ്മയുടെ അനുഗ്രഹം ഉണ്ടാകട്ടെ എല്ലാവർക്കും
🥰🤗🙏
Supper aadhyamayi kanuva❤❤❤
Thank you dear ❤️ 🥰
Thank you so much Ma’am🙏🙏🎊
Lots of love dear ❤️ 🥰
U r great maam
🥰🤗🙏
Kannunnathe valare santhosham
Orupadu santhosham thonnunu dear ❤lots of love 🥰 ❤️
Hai mam nice vlog love you mam 👍❤️
ചേച്ചി മീനഭരണി വ്ലോഗും ചെയ്യാൻ നോക്കണേ.. ❤മീനാഭരണിയുടെ ഒരു detailed vlog ആരും ചെയ്തിട്ടില്ല
Thirchayayum sremikkam dear ❤
പൊങ്കാല വ്ലോഗ് വെയ്റ്റിംഗ് ❤️❤️❤️
Thank you dear ❤️ 🥰
Thanks for giving this vlog 😊
Lots of love dear ❤️ 🥰
Devi saranam
Expecting more vlogues from mavelikera again..😊
Will do dear 😍
Mathew Cake's Do Nothing recipe in Thiruvananthapuram
ചെട്ടികുളങ്ങര ക്ഷേത്രത്തിലെ കെട്ടുകാഴ്ച കാണാൻ സാധിച്ചതിൽ സന്തോഷം❤ ദേവിയുടെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ടെ ❤❤🎉🎉🎉
🥰🙏
@@LekshmiNairsTravelVlogs Thank you mam
Chettikulangara madhaviyammak 8 vayasile kutthiyottom thananna ....nane..thannanee😊😊😊😊
Mamine onnu നേരിട്ട് ഒന്ന് കാണുവാൻ pattiyillallo 😔 njangalude nattil vannittu. Ella പ്രാവശ്യം വും ഞങ്ങൾ ഭരണിയുടെ തലേന്ന് ആണ് കഞ്ഞി കുടിക്കാൻ പോകുന്നത് പക്ഷെ ഈ പ്രാവശ്യം രണ്ടാമത്തെ ദിവസം പോയി കഞ്ഞികുടിക്കാൻ എല്ലാരുന്നെങ്കി ൽ എനിക്ക് മാമിനെ kanarunnu🥰. ഇനിയും വരണേ mam ഞങളുടെ നാട്ടിൽ.
Thirchayayum dear ❤appol kanam ketto 🥰🤗
@@LekshmiNairsTravelVlogs 🥰❤
Very beautiful video
Thank you so much dear ❤😍
Divine vlog 🙏🙏🙏
🥰🙏
Traditional Festival shoot nice 🎎🎠dear
Your presence and explanation amazing💐
White and green attire amazing Lekshmi 💚
Love your travel vlogs dear❤️
Keep on posting alot My dear 💯💯❣️
Thank you so much dear for liking ❤lots of love 🥰
@@LekshmiNairsTravelVlogs Lots of dear lekshmi❣️❣️❣️❤️❤️
അമ്മേ ശരണം ദേവി ശരണം ചെട്ടികുളങ്ങര അമ്മേ ശരണം 🙏🙏🙏
❤🥰🙏
❤❤❤
🥰🤗
തിരുവനന്തപുരത്തുള്ള മാത്യു കേക്കിന്റെ റെസിപ്പി ഒന്നും ചെയ്യൂ pls chechi cheyam ennuparayum pinne pattikum😂 Calicut ulla poricha pathiri cheyam ennu paranjit ethuvere cheythilla 😢
അമ്മേ ദേവീ..
❤🙏
Thanks dear🙏🙏🙏🙏🙏🥰🤗
Lots of love dear ❤️ 🥰
Super video!
🥰🤗🙏
Bhkthi nirbhramya manamkulirpikkunna kazchakal🙏🙏🙏
Thank you so much dear ❤🙏
Amme saranam devi saranam🙏
❤🙏
Hi, chechi nice video
Thank you so much dear ❤🥰
നൈസ് job
ഞാനും വന്നിരുന്നു ഉത്സവത്തിന് 🥰🥰🥰🥰😅🙏🙏🙏🙏
Thanks mam 😍
❤🥰🙏
Hai deyar 🥰🥰♥️
Nice one.
😍❤🙏
I have seen this
❤❤❤❤❤മാം very happy love mam
Love you too dear ❤️ 🥰
Hai chechi
🙏🙏🙏 thanks alot chechi ❤
Lots of love dear ❤️ 🥰
@@LekshmiNairsTravelVlogs 🙏🙏❤
Avide vannu kanan pattatha njangalkk chettikulangara bharani katti thanna mamine devi angrahikkatte
🥰🤗🙏
Chechi .may amma bless you
❤🙏
🙏🙏
❤
Nammude nade ethra manoharam
❤💯🙏
Madam super❤🙏👌
Wow first view n first comment.
Good evening ma'am ❤❤
Thank you so much dear ❤🥰🙏
Super
Thank you so much dear ❤🥰