Це відео не доступне.
Перепрошуємо.

Mahindra Jeep. Power Steering and Power Break Fitting Details.

Поділитися
Вставка
  • Опубліковано 31 тра 2021
  • #Mahindra #Jeep
    നമ്മുടെ Whatsapp Group Link
    chat.whatsapp....
    ...
    നമ്മടെ Instagram Follow ചെയ്യുക....
    niyasek_vlogz
    കാട്ടിലൂടെ road ഉണ്ടാക്കിയ episodes
    1. • പുഷ്പക്കണ്ടം അണക്കര (P...
    2. • കിടിലൻ Trip. മരം കോച്ച...
    3. • Kidilan Trip | Offroad...

КОМЕНТАРІ • 418

  • @anoopve9973
    @anoopve9973 3 роки тому +45

    നിങ്ങളുടെ മനസ് വളരെ വിശാലമാണ്. ജീപ്പ് എന്റെ സ്വപ്നവാഹനമാണ്. പക്ഷേ സ്വന്തമാക്കാൻ ഇതുവരെ പറ്റിയില്ല

    • @muhammedparambil4262
      @muhammedparambil4262 3 роки тому +1

      എന്ന ആ ജീപ്പ് നിനക്കുള്ളത

    • @vasu9162
      @vasu9162 3 роки тому +1

      Pattum bro

    • @aravind_cherpulassery
      @aravind_cherpulassery Рік тому +2

      എനിക്കും ബ്രോ ഇപ്പോഴും ഓരോ വീഡിയോ ഇരുന്ന് ഇങ്ങനെ കാണും

  • @sreesanthe8200
    @sreesanthe8200 3 роки тому +5

    വണ്ടിയോട് ഇഷ്ടമുള്ള ഏതൊരൂ ആളുടെയും ജീവിതത്തിലെ വലിയൊരു ആഗ്രഹമാ ഒരു ജീപ്പ് .......ഇത്രയും വലിയൊരു giveaway കൊടുക്കാൻ കാണിച്ച മനസ്♥...അത് ഒരു വണ്ടിപ്രാന്തനു കിട്ടുന്ന വലിയൊരു നേട്ടം തന്നെയാണ്💥👏

  • @hitlerautomotive4410
    @hitlerautomotive4410 3 роки тому +6

    ജീപ്പ് ഒരു വികാരമാണ് നിയസിക്കാ
    നിങ്ങൾ ആണ് ഇങ്ങെനെ ആക്കിയത് 😍😍😍😍🤩✌️🤩🤩

  • @abdullasulaim3991
    @abdullasulaim3991 3 роки тому +13

    മലയാള യൂടൂബ് ചാനലുകളിൽ വെച്ച് ഒരുപക്ഷേ എറ്റവും വലിയ giveaway ആയിരിക്കും നിങ്ങൾ നൽകുന്നത് ഓൾ തി ബെസ്റ്റ്😍😍😍

  • @jancysaju05
    @jancysaju05 3 роки тому +2

    adipoliyayittunde orupade ishttamayi veedum veedum nalla nalla videos pradeshikkunnuu... well presention ❤

  • @rashi_mhdz3282
    @rashi_mhdz3282 3 роки тому +1

    ഷെയർ ചെയ്തിട്ടുണ്ട് ഞാൻ എന്നും കാണാറുണ്ട്. പലപ്പോഴും ഫേസ്ബുക്കിലും കണ്ടിട്ടുണ്ട്.

  • @ananthakrishnansp4006
    @ananthakrishnansp4006 3 роки тому +2

    1- jestin
    2- anjana
    3- adarsh
    4- Ganesh
    5- kili

  • @alvinthekkekkara4948
    @alvinthekkekkara4948 3 роки тому +3

    എന്നാ പറഞ്ഞുലും വേറെ പണി ഒന്നും തന്നെ ചെയ്ത്ഇൽക്കിലും ഇക്കയോട് ജീപ്പ് അടിപൊളി 👌👌♥️♥️

  • @Akash-tl7hs
    @Akash-tl7hs 3 роки тому +9

    Jeep enike thanne Karanam njan share cheythu💪💪💪💪

  • @alwinrejithomas
    @alwinrejithomas 3 роки тому +5

    നിങ്ങൾ ഉറപ്പായും കേറി വരും 💪❤️

  • @noufalnoufalmp8012
    @noufalnoufalmp8012 3 роки тому +2

    16 വയസ്സ് മുതലുള്ള ആഗ്രഹം ഇപ്പൊ 32 വയസ്സിൽ സ്വന്തമാക്കി 86 മോഡൽ 4×4

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому +1

      Power aanallo... Adipoly

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому +1

      Agraham മാത്രമല്ല aaa വികാരത്തെ ആണ് സ്വന്തമാക്കിയത്... Proud

  • @funwithmelodies3364
    @funwithmelodies3364 3 роки тому +2

    ചേട്ടന്റെ വീഡിയോസ് ഞാൻ എന്നും കാണാറുണ്ട് ലൈക്കും ഷെയറും ചെയ്യാറുണ്ട്

  • @muhammedsinan9433
    @muhammedsinan9433 3 роки тому +3

    എനിക്ക് ഇത്ര വലിയ ഒരു give away വേറെ കണ്ടിട്ടില്ല. എന്റെ സ്വപ്നമാണ് jeep.

  • @Travelling_explore_tamizhan
    @Travelling_explore_tamizhan 3 роки тому +2

    Hi bro iam renjith for tamizhan

  • @fasilvibs5119
    @fasilvibs5119 3 роки тому +2

    എന്നിക്ക് പണ്ടേ ഇഷ്ട്ടമാണ് ജീപ്പ്പുകൾ. നിങ്ങൾ പൊളിയാണ്. നിയാസ് ഇക്കാ. നിങ്ങളുടെ ജീപ്പ് വേറെ വൈബ് ആണ് ♥️♥️♥️♥️♥️. എന്നിക്ക് ഒരു ജീപ്പ് വാങ്ങണം എന്നുണ്ട് എന്റെ ഏറ്റവും വലിയ അഗ്ര ഹമാണ്. ഒരു ജീപ്പ് വെടിക്കണമെന്ന്

  • @anishmelukavu2728
    @anishmelukavu2728 3 роки тому +3

    മാരക giveaway ആയി പോയല്ലോ പൊളി🤩🤩🤩🤩

  • @shanoopchikku1869
    @shanoopchikku1869 3 роки тому +7

    Ufff polii illaaa jeep loversss🥰🥰🥰🥰🥰🥰

  • @unni7083
    @unni7083 3 роки тому +2

    നിയാസ് 💖💖ഇക്കാ എന്റെ തൊടുപുഴ കാരൻ ചങ്ക് 💗💗😎😎😍😍😍😍😍... 😘😘😘😘

  • @Sarang638
    @Sarang638 3 роки тому +2

    niyas bro power

  • @nifatc
    @nifatc 2 роки тому +1

    Njn recently mm540 medichu konduvanne mazhelu anu oru side leki velikyallo brake service akanderum allo ippo recent ayi odichappo side leki velichilla appo endho seri ayi vijarich thanks for information ❤️

  • @aleenap6534
    @aleenap6534 3 роки тому +2

    നിങ്ങൾ പോളിയാണ്

  • @rashi_mhdz3282
    @rashi_mhdz3282 3 роки тому +1

    Rashin, febin, aboobacker, munshi, sajna
    Ith family aan friends vere und ath vidanoo

  • @adharsh_3267
    @adharsh_3267 3 роки тому +3

    Ultra poly aaaaaya giveaway..... Full support..... & 100k aaaaguvan ollla all the best..... 🥰❤❤❤❤❤❤❤... #niyas ek vlogs...
    Pinne njanum oru pazheya kaaalam thottu olla sub aaaanu tttaaaaa..... I'm a subscriber from coimbatore..... ❤❤❤❤❤🥰🥰🥰🥰😇😇😇😇❤🤍🤍🤍🤍🤍🤍
    #jeep uyir❤

  • @azadtg8285
    @azadtg8285 3 роки тому +2

    Good information 👍 thnx bro👍👍

  • @Traveling_with_jk
    @Traveling_with_jk 3 роки тому +1

    സൗദിയിൽ ഇരുന്ന് വീഡിയോ കാണുന്ന ഞാൻ......

  • @yrcreationyahya3307
    @yrcreationyahya3307 3 роки тому +2

    Super vedio
    Adipoli
    Ofroad vedio and. Travel vedio more love

  • @fehmi4387
    @fehmi4387 3 роки тому +1

    നിങ്ങളുടെ 90% വീഡിയോ കണ്ടിട്ടുണ്ട് ഇത് പോലെയുള്ള വീഡിയോ ആദ്യമായിട്ടാണല്ലോ

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому

      എന്തുപറ്റി..? കൊള്ളില്ല എന്നാണോ..? അതോ nallathanennaano

  • @sreesanthe8200
    @sreesanthe8200 3 роки тому +1

    Sangeerth
    Jothu
    Abhinav
    Sreerag
    Akshay

  • @craftartmalayalamrashidk
    @craftartmalayalamrashidk 2 роки тому +1

    ജനിക്കും മുമ്പ് ഉള്ള വണ്ടിയോട എനിക്ക് ഇഷ്ടം പുതിയ വണ്ടിയെക്കാൾ എനിക്ക് ജീപ്പ് ഇഷ്ടമാണ് 🔥🔥 ജീപ്പ് ഞാൻ അങ്ങ് എടുക്കുവാ

  • @suhasupdates
    @suhasupdates 3 роки тому +3

    jeepum jeepinte mothalaliyum poli ❤️😎

  • @PMJVLOG
    @PMJVLOG 3 роки тому +3

    മച്ചാനെ ഇത് വേറെ ലെവൽ ഗിഫ്റ്റ് 💓💪

  • @fathimasha7652
    @fathimasha7652 3 роки тому +2

    Niyaska polichuu

  • @wolfautomotive1829
    @wolfautomotive1829 3 роки тому +2

    Ikka jeep kodukanth okay good decision ann..ore jeep polum vangan patatha ..ADINTA avisyam ula orala select chydal ..ade avark marakan patatha ore upayogam ayirkum❤️❤️❤️

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому +1

      Arhathapettavrude കയ്‌കളിൽ എത്തും

  • @muhammedsinan9433
    @muhammedsinan9433 3 роки тому +2

    ഇനിയും give away ഇടണെ.... 💓

  • @niyas_ahammad_mniyas4884
    @niyas_ahammad_mniyas4884 3 роки тому +6

    Niyasikka workshop vdeo start chythaal sbscribersum supportum koodum shure💪👍

  • @afnazashraf2092
    @afnazashraf2092 3 роки тому +2

    Ningalude vedio kandu thudangiyappool thott oru jeep sopnam kanunnu

  • @jishnukyr
    @jishnukyr 3 роки тому +2

    @amal @vishn @aswin @firos @jinu

  • @shylajaanzar2419
    @shylajaanzar2419 3 роки тому +2

    jeepinu thukkupedal aakkiyathano

  • @akhilvnair3003
    @akhilvnair3003 3 роки тому +1

    polik bro..iniyum valaratte

  • @ajay-xk6mv
    @ajay-xk6mv 3 роки тому +5

    Ekka full on power 🔥🔥🔥🔥

  • @Vinoyvvmundot
    @Vinoyvvmundot 3 роки тому +2

    ഞാനും ഒരു 4*4 ജീപ്പ് വാങ്ങാനുള്ള ആഗ്രഹത്തിൽ ആണ് പക്ഷെ ആഗ്രഹിക്കുന്നതല്ലാതെ സാധിക്കാൻ ആവുന്നില്ല.... എന്നങ്കിൽ ഒന്നു വാങ്ങും

  • @xolo.skr_
    @xolo.skr_ 3 роки тому +1

    Already following instagram bro

  • @jaseemfaris4488
    @jaseemfaris4488 3 роки тому +3

    ഇക്ക പൊളി

  • @akhileshbalu2453
    @akhileshbalu2453 3 роки тому +3

    Power

  • @vandiprandhan0755
    @vandiprandhan0755 3 роки тому +16

    ഇത് എന്നെ ഉദ്ദേശിച്ചു എന്നെ മാത്രം ഉദേശിച്ചാണ് 😜😜😜😜🤣🤣🤣

  • @harijiths3580
    @harijiths3580 3 роки тому +2

    Njan harijith s adoor
    Sreejith my brother avaneykondu sub cheythu

  • @rajeshk.k4946
    @rajeshk.k4946 3 роки тому +1

    Good luck bro all the best

  • @Hasbih786
    @Hasbih786 6 місяців тому +1

    അടിപൊളി dear ❤🤲😍✌️

  • @Travelling_explore_tamizhan
    @Travelling_explore_tamizhan 3 роки тому +2

    This channel recommended for my frd shaji moon

  • @LIFEOFRAMS
    @LIFEOFRAMS 3 роки тому +3

    Jeep ഒരു vigharam ആണ് 😃😃😍

  • @ajithm120
    @ajithm120 3 роки тому +1

    Amal bro miss u

  • @vava6974
    @vava6974 3 роки тому +2

    ഹായ് അടിപൊളി സജിത്ത്

  • @muhammedsinan9433
    @muhammedsinan9433 3 роки тому +2

    ഇനിയും ആളെ കൂട്ടാം. ഇപ്പൊ ക്ലാസ്സില

  • @zinanlatheef6890
    @zinanlatheef6890 3 роки тому +3

    Niyes ka power power 😘🥰

  • @ramees3112
    @ramees3112 3 роки тому +1

    അടിപൊളി

  • @najumudhincs4408
    @najumudhincs4408 3 роки тому +2

    Weldon my 💕💕💕💕💕💕💕💕💕💕💕💕💕💕

  • @busadicterzz4203
    @busadicterzz4203 3 роки тому +16

    സഹോ എനിക്കും ആഗ്രഹമുണ്ട് നിങ്ങളെപ്പോലെ ഒരു ജീപ്പ് എടുക്കാനും ഒരു 4x4 റൈഡിന് പോകാനും ഒക്കെ ആഗ്രഹമില്ലഞ്ഞിട്ടല്ല പക്ഷെ അതിനുള്ള സാഹചര്യം ഇല്ല 😢

    • @abraham8879
      @abraham8879 3 роки тому

      നടക്കും മച്ചാനേ 👍

  • @binuvarghese5725
    @binuvarghese5725 3 роки тому +2

    Ikka, 2000 model inu munbu ulla jeep il turbo add cheyyan pattuvo

  • @AkshayM902
    @AkshayM902 3 роки тому +1

    Video adipoli chetta

  • @sabirvjmd5067
    @sabirvjmd5067 3 роки тому +3

    Pawer😍😍😍😍😍ikka♥️♥️♥️♥️

  • @shimysaji1476
    @shimysaji1476 3 роки тому +2

    Athinte use enikku ariyill please angane oru video cheyaamo aa backil vechirikkunna aa jakie

  • @nanuvlogzz203
    @nanuvlogzz203 3 роки тому +1

    1 Ejas
    2 haneen
    3 binu hashir (abu ayana)
    4Theyyiba k
    5 hamna

  • @mahis9614
    @mahis9614 3 роки тому +2

    Off road adikkan ishttamullavarkk jeep kittatteee

  • @shareefmohmd3256
    @shareefmohmd3256 3 роки тому +2

    Niyas bro turbo add cheyyyuuu

  • @riswanshahul2434
    @riswanshahul2434 3 роки тому +5

    What is the size and pcd of your alloy wheel? How much does it cost? What is the size and price of your tyres?

  • @user-pd2gw9jy6i
    @user-pd2gw9jy6i 3 роки тому +2

    ജീപ്പ് ഒരു വികാരമാണ് ബ്രോ ഏതൊരു വണ്ടിപ്രാന്തനും സ്വന്തം ആക്കാൻ കൊതിക്കുന്ന ഒരു മുതൽ യുവാക്കൾക്കും മുതിർന്നവർക്കും ഒരേ വൈബ് തരുന്ന മുതൽ ജീപ്പ് ഓടിക്കുമ്പോ കിട്ടുന്ന വൈബ് പറഞ്ഞറിയിക്കാൻ പറ്റില്ല ജീപ്പ് ഓടിച്ചിട്ടുണ്ടങ്കിലും ഒരു ഫോർ വീൽ ജീപ്പ് ഓടിക്കാൻ എനിക്ക് ഇന്നും പറ്റിയിട്ടില്ല 😔 ഒരിക്കൽ ഞാനും വാങ്ങും ഒരു ജീപ്പ് 😍

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому +1

      Almarthaayi ആഗ്രഹിച്ചാൽ നടക്കും

    • @user-pd2gw9jy6i
      @user-pd2gw9jy6i 3 роки тому

      ശ്രെമിക്കുന്നുണ്ട് ബ്രോ di ജീപ്പ് വാങ്ങുന്നത് അല്ല നല്ലത്. പഴയ mm540,550ഓക്കേ എങ്ങന മേജർ അടിപൊളിയാ വില കൂടുതലാ 😔 പഴയ ജീപ്പ് വാങ്ങാൻ ഏതാണ് നല്ലത് ഒരു വീഡിയോ ആയ്ട്ട് ചെയ്യാമോ ഒരു ഡീറ്റൈൽഡ് വീഡിയോ പ്രതീക്ഷിക്കുന്നു 👍

  • @tojytojyms7349
    @tojytojyms7349 3 роки тому +2

    Kalaky super 👍 keeping the program 🙏

  • @salmanfaris.k9194
    @salmanfaris.k9194 3 роки тому +2

    Machane polikkum 👍👍👍✌️

  • @abdulhanan669
    @abdulhanan669 3 роки тому +2

    Asif
    Murshid
    Arif
    Uzair
    Faizal
    Asif
    Hanan

  • @muhammedsinan9433
    @muhammedsinan9433 3 роки тому +2

    Ok

  • @harikuttan7100
    @harikuttan7100 3 роки тому +3

    Ikka vandide head light projecter ake

  • @yadhukrishna410
    @yadhukrishna410 3 роки тому +1

    Ramesh
    Nandhu
    Sibi
    Vishnu
    Anadhu
    Yadhukrishna

  • @oldroyalenfield7820
    @oldroyalenfield7820 3 роки тому +2

    Niyas ikaa uyir... 💥💥

  • @vishnutp3041
    @vishnutp3041 3 роки тому +2

    ഒരു ജീപ്പ് സ്വന്തമാക്കണമെന്ന് എല്ലാവരേയും പോലേ ആഗ്രഹം എനിക്കുമുണ്ട്. പക്ഷേ അത് ഒരിക്കലും കുറുക്കുവഴിയിലൂടെ ആയിരിക്കരുത് എന്നും ആഗ്രഹം ഉണ്ട്,

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому +1

      Nalla തീരുമാനം ആണ്... All the best

  • @tribalchief9162
    @tribalchief9162 3 роки тому +3

    വീഡിയോ പൊളിച്ചു ❤

  • @user-um8eu9sd3e
    @user-um8eu9sd3e 3 роки тому +2

    Oru diesel fashion tank fitt cheyanam

  • @muhammedaslam36
    @muhammedaslam36 3 роки тому +3

    Hai ikka

  • @FSVlogz
    @FSVlogz 3 роки тому +1

    ജീപ്പ് എന്റെ സ്വപ്നം മാണ് 😘😘😘👍😍😍👍👍

  • @Akash-tl7hs
    @Akash-tl7hs 3 роки тому +4

    Pewer pewer 🥰💗

  • @furiousrider3678
    @furiousrider3678 3 роки тому +1

    Niyas ekka uyir🔥

  • @aswinmettoor7958
    @aswinmettoor7958 3 роки тому +2

    Video ഡേ start തന്നെ corona safety prevention ഇട്ടത് കൊള്ളാം

  • @rashidmanu.7025
    @rashidmanu.7025 3 роки тому +2

    Niyas Ikka Pwoliyalle💞💞

  • @Travelling_explore_tamizhan
    @Travelling_explore_tamizhan 3 роки тому +2

    Super and interesting your vlogs

  • @nairratheesh1
    @nairratheesh1 3 роки тому +1

    Niyas bro power varatte tto...

  • @ameenrahuman7443
    @ameenrahuman7443 3 роки тому +2

    നിയാസ് bro ഞാൻmdi. Slow speed, high speed നെ കുറിച്ച് മുൻപത്തെ എപ്പിസോഡിൽ comment ചെയ്തിരുന്നു next എപ്പിസോഡിൽ അതു കാണുമോ 😄😄😄👍👍
    നിയാസ് bro മഴ കാലങ്ങളിൽ വണ്ടിയുടെ -ve and +ve കാര്യങ്ങൾ ഒന്ന് പറയാമോ 👍👍👍കട്ട support

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  3 роки тому

      Njan maximm ഉൾപ്പെടുത്താം ബ്രോ

  • @akshailohi5141
    @akshailohi5141 3 роки тому +2

    Pwliyeeee

  • @vandiprandhan0755
    @vandiprandhan0755 3 роки тому +5

    ഹായ് സഹോ 😜😜😜👍👍👍👍👍♥️♥️♥️

  • @Pegions-factory
    @Pegions-factory 3 роки тому +2

    Silencer entha cheythathu?....farm jack vedio idanam..

  • @user-rj3id9fr6g
    @user-rj3id9fr6g 3 роки тому +1

    🤝👍polichuu

  • @avixdiaries1100
    @avixdiaries1100 3 роки тому +2

    Bavith KM
    Rahul KV
    Vipin K
    Mahesh KV

  • @febingeorge216
    @febingeorge216 3 роки тому +2

    Video kalakki

  • @deepaksankarks17
    @deepaksankarks17 3 роки тому +1

    Big fan your and albin vlogs 🥳🥳🥳🥳

  • @karthikh7534
    @karthikh7534 3 роки тому +1

    Namakk oru cheriya lift kit koode ketiyallo 😁😁pinne oru snorkel um

  • @mohamedareekat2113
    @mohamedareekat2113 3 роки тому +2

    niyas bai, 3+1(4*4) single liver cheyyan gearbox matendathundo?

  • @Muhd_kaif_46
    @Muhd_kaif_46 2 роки тому +1

    Open jeepil music system vekkan patumo vechal vellam kayarulle

  • @Youtuber48147
    @Youtuber48147 3 роки тому +2

    കാണുമ്പോൾ എവിടെയൊക്കെയോ ഒരു പ്രതീക്ഷ
    എൻ്റെ സ്വപ്നം ആണ്
    ജീപ്പ്❣️💯
    .
    .
    എൻ്റെ എല്ലാവിധ പിന്തുണയും🔥👍🏻

  • @ajay-xk6mv
    @ajay-xk6mv 3 роки тому +2

    Ekka ee silencer short akkiyath de use endaaa

  • @mahis9614
    @mahis9614 3 роки тому +2

    Jeep kittilagilum kuzhappamillaa... Pru off road kond pokamoo💘💘

  • @deepaksankarks17
    @deepaksankarks17 3 роки тому +2

    Full support 💯💯🔥🔥💥💥💥

  • @mailmuthusv
    @mailmuthusv 2 роки тому +3

    Hello brother I am from tamilnadu I need to install power steering for my 750dp commander. Where you fitted the power steering ? Can you able to share the garage contact details.?

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  2 роки тому +2

      Sure sir.. am from kerala idukki thodupuzha...

    • @Niyas_EK_Vlogs
      @Niyas_EK_Vlogs  2 роки тому +3

      Workshop owner name Shahul +919567669060

    • @mailmuthusv
      @mailmuthusv 2 роки тому

      @@Niyas_EK_Vlogs Thank you so much brother. I will contact him. Thank for the response.

    • @cowboy5314
      @cowboy5314 2 роки тому

      @@mailmuthusv Hello bro, I am from Maharashtra and want to install power steering for my 750 DP 4X4. If u have done it please let me know the total cost. It will be a great help if you could provide me with your mobile number. Thanks in advance.