വീണത് അൽ ബഷാറെങ്കിലും നൊന്തത് ഹിസ്ബുല്ലക്കും ഹമാസിനും, തക്കം പാർത്ത് എർദോ​ഗാൻ | PP James | Syria War

Поділитися
Вставка
  • Опубліковано 13 гру 2024

КОМЕНТАРІ • 392

  • @praveengeorge3867
    @praveengeorge3867 5 днів тому +276

    നൊന്താത് ജെയിംസ്‌ ഇക്കാക് ആണ് 😂😂

    • @sajan5555
      @sajan5555 5 днів тому +14

      അങ്ങനെ ഒരു കമന്റ് എഴുതാൻ തുടങ്ങിയപ്പോൾ ആണ് ഈ കമന്റ് കണ്ടത് 👌

    • @AmericanAmbience
      @AmericanAmbience 5 днів тому +11

      ജെയിംസ് ഇക്ക കേരളത്തിൽ അല്ലെ ജീവനിൽ പേടി ഉണ്ട് .😂😂

    • @indian-gc4hp
      @indian-gc4hp 5 днів тому +1

      ​@@AmericanAmbienceninthe Ammaye ookunnathu James ano

    • @Sasura7349
      @Sasura7349 5 днів тому +2

      ​@@indian-gc4hpനിനക്ക് പറ്റിയത് വെറെ ഉണ്ട് അതെ കാണ് സന്തോഷം കിട്ടും.....😂. ഓന്ത്....😂 ജെയിംസ് തള്ളിയപ്പോൾ ഹാപ്പി.. തിരിച്ച് keetiyappol 😂

    • @babuitdo
      @babuitdo 5 днів тому +2

      ​@@AmericanAmbience മറ്റു രാജ്യങ്ങളുടെ മേൽ അസ്ഥിരത ഉണ്ടാക്കാൻ പണവും ആയുധവും ചെലവഴിക്കുന്ന അമേരിക്കയോട് ആണല്ലേ കൂറ്. 🤭🤭🤭

  • @asathyan9847
    @asathyan9847 5 днів тому +183

    എന്തായാലും കേരളത്തിലെ ഭീകരവാദികളെ ഓർത്ത് വളരെ സങ്കടമുണ്ട്

    • @MAMUTTAM
      @MAMUTTAM 5 днів тому +3

      എന്തിന്

    • @HuskyPuppy-q5y
      @HuskyPuppy-q5y 5 днів тому +22

      ഗസ മുയുമനും കൂടാതെ എണ്ണ നിക്ഷേപമുള്ള ഗോലാൻ ഏരിയയും പോയിക്കിട്ടി

    • @jessyjhon5275
      @jessyjhon5275 5 днів тому +7

      കേറി ചെല്ല് സിറിയയിൽ വിശുദ്ധ യുദ്ധമാൻ 😂🤣

    • @Pissipissis
      @Pissipissis 5 днів тому +1

      സിറിയപോയാൽ ബികാരനായാ എനിക്കെന്ത്. പാപം കുഞ്ഞാടെ

    • @Robot776
      @Robot776 3 дні тому

      Sheriikum ninne polayulla thevravathikele orth. Enth veshamanu sharirathil

  • @juvelpbaiju7561
    @juvelpbaiju7561 5 днів тому +112

    ഷേവ് സിറിയ വേണ്ടേ ഞമ്മക്ക്.

  • @sijukarunakaran6278
    @sijukarunakaran6278 5 днів тому +93

    നൊന്തത് ,24 നും മീഡിയ വണ്ണിനും എന്ന് കൂടി ക്യാപ്ഷനിൽ വയ്ക്കണമായിരുന്നു .

    • @mullamulla209
      @mullamulla209 5 днів тому +3

      സിജു 😄

    • @ishraqadunya7109
      @ishraqadunya7109 5 днів тому

      mediaOne Sunni vibhagam anu. our mairum ariyathe oompan vannirikkuvanu siju

  • @KikoMan81
    @KikoMan81 5 днів тому +121

    ഇറാൻ ഇസ്രായേൽ ചൊറിയാൻ പോയി ഇപ്പോൾ ഉള്ള സിറിയ പോയി കിട്ടി

    • @ravikumarsree4647
      @ravikumarsree4647 5 днів тому +5

      🤣🤣 കറക്ട്

    • @babuitdo
      @babuitdo 5 днів тому

      മറ്റുള്ള രാജ്യങ്ങളുടെ സ്ഥലം മാന്തി എടുക്കുന്ന പണിയാണല്ലോ ഇസ്രയേലിൻ്റെ സ്ഥിരം പരിപാടി.. 🤭🤭🤭

  • @kumarvarod8004
    @kumarvarod8004 5 днів тому +104

    ട്രമ്പ് വരുന്നു.. വഴി ക്ലിയർ ആക്കി കൊണ്ടിരിക്കുന്നു

    • @mumthumumthas6850
      @mumthumumthas6850 4 дні тому

      ഈസമായവും കടന്നുപോകുമെന്ന് ഞങ്ങൾക് അറിയാം

  • @KadumMedum
    @KadumMedum 5 днів тому +65

    Pp ജെയിംസിനും നൊന്ത് അത് എന്തിനാ മറച്ചു വയ്ക്കുന്നത്?

  • @BijuPC-t6k
    @BijuPC-t6k 5 днів тому +59

    നല്ല സങ്കടം ഉണ്ട് അല്ല്

  • @nidhin8512
    @nidhin8512 5 днів тому +96

    Save സിറിയ ടീംസ് നെ കാണാനില്ല 😂😂

    • @RajeshS-he8ds
      @RajeshS-he8ds 5 днів тому +2

      എന്താ സിറിയയെ രക്ഷിക്കണ്ടേ!!

    • @akash-akku
      @akash-akku 4 дні тому

      ചേവ് ബംഗ്ലാദേശ് ചിന്ദുസ് മതിയോ സേട്ടാ..

    • @nibin8524
      @nibin8524 4 дні тому +3

      ​@@akash-akkuസ്വന്തം പേരിൽ വാടാ... കണ്ടാൽ ഹിന്ദു ആണെന്ന് തെറ്റ് ധരിക്കും... പക്ഷെ കമന്റ് ചെയുമ്പോൾ മുഖമൂടിയുടെ കാര്യം മറക്കും 🤣

    • @mathewkj1379
      @mathewkj1379 4 дні тому

      ഇവിടത്തെ കപട മതേതരവാദി കൾ എവിടെ?

  • @jjosh123
    @jjosh123 5 днів тому +33

    ജെയിംസ് ഇക്കയെ സിറിയയിലെ പുതിയ ഭരണകൂടത്തിന്റെ ആസ്ഥാന ഉപദേഷ്ടാവ് ആക്കി എന്ന് കേട്ടു.. നേരാണോ ഇക്കാ...

  • @vmvm819
    @vmvm819 5 днів тому +47

    പിപ്പീ പിപ്പീ പിപ്പീ കാക്ക കുളിച്ചാൽ കൊക്കാകില്ല😅

    • @usmanusman4859
      @usmanusman4859 5 днів тому

      Oru chukkum cheyyula walallhahe tawakkaltu

  • @jinucjose3044
    @jinucjose3044 5 днів тому +67

    നാളെ മുതൽ ജെയിംസ് ഇക്കാ പോരാളികൾ എന്നേ പറയൂ

    • @Sasura7349
      @Sasura7349 5 днів тому +1

      @@jinucjose3044 😂 അതുപോലെ കുറെ ജന്മങ്ങൾ ഇവിടെ ഉണ്ട്

  • @KSubash-yy3ki
    @KSubash-yy3ki 5 днів тому +22

    ജെയിംസ് ഇക്കാ വിഷമിക്കണ്ട, ഗോലാൻ കുന്ന് ഇസ്രായേലിന് കൊടുത്തു, ഹിസ്ബുള്ളയെ ഓടിച്ചു. എല്ലാം ശരിയാകും 😜😜😜😜

  • @Jasmine-wy3hc
    @Jasmine-wy3hc 5 днів тому +42

    കോട്ട് മുക്രി ഇപ്പോൾ എന്തു പറയുന്നു? എല്ലാം അമേരിക്കയുടെ കളി അല്ലെ?

  • @jojijoseph2072
    @jojijoseph2072 5 днів тому +42

    ജെയിംസ് വിസ്മയം

  • @leonidas7689
    @leonidas7689 5 днів тому +96

    ആരെ പിന്തുണക്കണം എന്നറിയാതെ കേരള മുസ്ലിങ്ങൾ 😂

    • @abubakkarkanhangad2024
      @abubakkarkanhangad2024 5 днів тому +8

      ഞങ്ങക്ക് വ്യക്തമായി അറിയാം ആരെ പിന്തുണക്കണമെന്ന്.... 😎

    • @newkeralanews7556
      @newkeralanews7556 5 днів тому +42

      ആര് ബല്യേ ബോംബ് പൊട്ടിക്കുന്നോ, ഞമ്മൾ ഓർടെ ഒപ്പനം 😂

    • @ullasm1342
      @ullasm1342 5 днів тому +6

      Ippo ulladum poyi kitti

    • @helloenthund4408
      @helloenthund4408 5 днів тому +17

      @@abubakkarkanhangad2024 ഞമ്മള്‍ ബോംബ് ആര്‍ കൂടുതല്‍ പൊട്ടിക്കുന്നുവോ അവര്‍

    • @ജൂതൻ
      @ജൂതൻ 5 днів тому +5

      @@abubakkarkanhangad2024 ആ മ്യോനെ ഏതെങ്കിലും ഒരു തിവ്രവാദിയെ പിന്തുണക്കുക

  • @johnabrahamabraham3644
    @johnabrahamabraham3644 5 днів тому +26

    കേരളത്തിലെത്തിയ സിറിയൻ പാത്രയാക്കീസ്
    ഇപ്പോൾ greece ലാണ്
    താമസിക്കുന്നത്

    • @ROY-wu2cq
      @ROY-wu2cq 5 днів тому +5

      അതുപോലും ആ പൊട്ടനറിയില്ലായിരൂന്നോ.ഇത് പണ്ട് ചാനലുകാർ ഓസ്ക്കാർ കിട്ടിയവൻ ആശാരി സംഗീതം കേട്ടിരുന്നൂന്നു പറഞ്ഞപോലെയായി.

    • @Govinda-Mamukoya
      @Govinda-Mamukoya 4 дні тому

      ആയിന്😂😂😂

  • @uservyds
    @uservyds 5 днів тому +46

    ഇനി സിറിയയിലേക്ക് അടിച്ചു കേറി വാ മോനെ ഇസ്രായേലെ 🫰❤️🇮🇱🇮🇱🇮🇱✝️🙏🌹😎😎👍🇮🇳🇮🇱

    • @mkph2742
      @mkph2742 5 днів тому

      Enthuvade 😂😂😂

    • @KcsiddeekSiddeek
      @KcsiddeekSiddeek 4 дні тому

      കിടന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ കഴിയാത്ത ഇസ്രയേൽ🤣🤣🤣🤣

    • @nibin8524
      @nibin8524 4 дні тому +3

      ​@@KcsiddeekSiddeekemoji മാറിപ്പോയി കോയാ 🤣🤣ഇതല്ല 😭😭ഇതാണ് കറക്ട്

  • @പിൻഗാമി9273
    @പിൻഗാമി9273 5 днів тому +15

    അടുപ്പൂട്ടി ദാവൂദ് ഇങ്ങനല്ലല്ല് പറഞ്ഞത് 😂😂😂😂😂😂😂

  • @sarathknpy1
    @sarathknpy1 5 днів тому +14

    Pp ക്ക് നല്ല വിഷമം ഉണ്ട് 😂😂😂

  • @krishnakumar-yw7fm
    @krishnakumar-yw7fm 5 днів тому +40

    പലസ്തിനെ ഫ്രീയാക്കാൻ നടന്ന സിറിയ അവസാനം ഫ്രീയായി... സന്തോഷമായില്ലേ ജയിംസ് ഇക്കാ.. 😅😅

  • @sharoonk3212
    @sharoonk3212 5 днів тому +28

    രണ്ടും ഞമ്മൻ്റെ ആൾക്കരയൊണ്ട് അവിടെ ഗർഭിണികളും കുഞ്ഞുങ്ങളും ഒന്നും ഇല്ല കേട്ടോ

    • @babuitdo
      @babuitdo 5 днів тому

      ഡേയ് ..... അവിടെ ക്രിസ്ത്യൻ ജൂതനും മുസ്ലിമും ഉണ്ട്. അവിടെ ക്രിസങ്കികൾ ഇല്ല അതുകൊണ്ടുതന്നെ വർഗീയത ഇല്ല. ഇത് ഏകാതിപത്യദുർഭരണത്തിനെതിരെ ഉള്ള പോരാട്ടമാണ്.

    • @Anas84488
      @Anas84488 4 дні тому

      രക്ത ചൊരിച്ചിൽ (ഒരു തുള്ളി) ഇല്ലാതെ ആണ് ഭരണം പിടിച്ചത് എന്ന് വെണ്ടക്ക അക്ഷരത്തിൽ ന്യൂസിൽ ഒക്കെ ഉണ്ടല്ലോ 🤌🏻

  • @satheeshvelayudham7967
    @satheeshvelayudham7967 5 днів тому +11

    സമാധാനമതം. വീണ്ടും സമാധാനം ലോകത്തിനു കാഴ്ചവെക്കുന്നു.

  • @sha-yj9cy
    @sha-yj9cy 5 днів тому +40

    😂😂തള്ളഹു ഓടി 😂😂

  • @ckr424
    @ckr424 5 днів тому +18

    പിടിച്ചടക്കി എന്നൊന്നും പറയാൻ പറ്റില്ല വിമതർക്ക് സന്തോഷത്തോടെ നൽകി എന്ന് വേണമെങ്കിൽ പറയാം.
    സിറിയയുടെ സൈന്യത്തിന്റ 20% എങ്കിലും വിമതൻ മാരോട് ഫൈറ്റ് ചെയ്യാൻ നിന്നിരുന്നെങ്കിൽ അവർ ഓടി രക്ഷപെടുമായിരുന്നു 🙏😢

  • @Boby-dv5ed
    @Boby-dv5ed 5 днів тому +17

    കോയ ജെയിംസ് ഷിയ ആണോ സുന്നി ആണോ ആദ്യം അതിനു തീരുമാനം ഉണ്ടാവട്ടെ 😄 🤣 😂

    • @binuts4010
      @binuts4010 4 дні тому +1

      അച്ഛൻ ഷിയാ അമ്മ സുന്നി.

  • @ShibimKurian
    @ShibimKurian 5 днів тому +35

    ഇവിടെയും (1967)പോലെ അവസാനം ഇസ്രായേൽ തന്നെ ഇസ്രായേൽ സൂപ്പർ 🇮🇱🇮🇱🇮🇱❤️❤️❤️

  • @bijeshpalolil7877
    @bijeshpalolil7877 5 днів тому +22

    ഈ യുദ്ധംകൊണ്ട് നേടിയ രണ്ടു കാര്യങ്ങൾ ഇസ്രായേലിന്റെ ഭൂമിയും വികസിച്ചു അള്ളാന്റെ കൂതിയും വികസിച്ചു 😄😄😄😄😄

    • @shanushanu8094
      @shanushanu8094 4 дні тому

      Ennu swandham daivam aaraanannu polum ariyaade judhantte daivathintte andhiyyum umpinadakunna krisangikal

    • @Astro_Divine1111
      @Astro_Divine1111 3 дні тому +1

      ​@@shanushanu8094mathi moone karayathee😂

    • @alankottoor588
      @alankottoor588 2 дні тому

      @@bijeshpalolil7877 😅😅😅

  • @DhanPv
    @DhanPv 5 днів тому +25

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ലോകം മുഴുവൻ ക്രിസ്ത്യൻ രാജ്യം ആവുക തന്നെ ചെയ്യും, ഹല്ലേലുയ സ്തോത്രം

    • @salimkureekadu5498
      @salimkureekadu5498 5 днів тому +5

      പറിയാ

    • @Waltervirus22B
      @Waltervirus22B 5 днів тому +19

      Once a sudu always a sudu, name and comment doesn't matter😂😂

    • @RajeshS-he8ds
      @RajeshS-he8ds 5 днів тому +2

      അങ്ങനെ ദൈവരാജ്യം വരേണമേ 🍎🍇🍈🍒🍉🍔🥞🍚

    • @mandankumar9968
      @mandankumar9968 5 днів тому +15

      Sudu വേഷം മാറി വന്നിട്ടുണ്ട്. അങ്ങിനെ bible ൽ എവിടെ എങ്കിലും പറഞ്ഞിട്ടുണ്ടോ sudu.

    • @abeyjacob6471
      @abeyjacob6471 5 днів тому +13

      അങ്ങനത്തെ പ്രാകൃത ആശയം മുഹമ്മദ് മാത്രേ പറഞ്ഞിട്ടുള്ളു

  • @NATHANNUTRIHUB
    @NATHANNUTRIHUB 5 днів тому +6

    Pp തകർന്നു

  • @KurianCp-rs5vq
    @KurianCp-rs5vq 5 днів тому +7

    വിസ്മയമാണ് ഹാമസ് 😂😂😂 ഇനി എന്തൊക്കെ കാണാൻ കിടക്കുന്നു

  • @JobJacob-hr9ji
    @JobJacob-hr9ji 5 днів тому +12

    അഫ്‌ഘാൻ, ബംഗ്ലാദേശ്, സിറിയ, അടുത്തത് ബലുജിസ്ഥാന്,തുർക്കി etc

    • @muju2643
      @muju2643 4 дні тому

      പിന്നെ കശ്‍മീർ

  • @Dreamtraveler49
    @Dreamtraveler49 5 днів тому +9

    Israel 🇮🇱 super 👌 wow Israel 🇮🇱 wow 👌 🇮🇷 😮😮😮iran😮

  • @mathewkj1379
    @mathewkj1379 4 дні тому +4

    സേവ് ഹിസ്പുള്ള 🤣
    സേവ് ഹമാസ്സ് 🤣🤣
    സേവ് ഹൂത്തി 🤣🤣🤣
    സേവ് സിറിയ 🤣🤣🤣🤣
    വേണ്ടേ സേവ് ഹിന്ദു in ബംഗ്ലാദേശ്??? ചോദ്യം കമ്മികളോടും കോൺഗ്രസ്‌ നോടും ആണ്.

    • @Ajahakakhebakwybs
      @Ajahakakhebakwybs 2 дні тому +1

      അവർ വക്ഷ്ഫ് ബോർഡിനെ വെളുപ്പിച്ചു കൊണ്ടിരിക്കുകയാണ്

  • @johnm.i2201
    @johnm.i2201 День тому

    പൈശാചിക ചിന്താഗതിക്കാരായ ഭീകരാശയക്കാർ ഒരാളുപോലും ഈ ലോകത്ത് അവശേഷിക്കാതെവണ്ണം ആയിത്തീരുന്നതുവരെ യുദ്ധം തുടരട്ടെ. ലോകത്ത് അല്പമെങ്കിലും ശാന്തിയും സമാധാനവും നിലവിൽ വരട്ടെ.😮

  • @MuhammedRiyas-w5y
    @MuhammedRiyas-w5y 5 днів тому +24

    കമന്റുകൾ നോക്കിയാൽ അറിയാം ഓരോ മനുഷ്യരുടെയും ഉള്ളിലെ വർഗീയത.. ഇത്തരം വർഗീയത നമ്മുടെ നാടിനെയും ശിഥിലമാക്കും.. അതിന്റെ വേദന ഹിന്ദുവും മുസ്ലിമാനും ക്രിസ്ത്യാനിയും ഒക്കെ അനുഭവിക്കേണ്ടിവരും അന്ന് ഈ സുഖം ഉണ്ടാവില്ല

    • @ROY-wu2cq
      @ROY-wu2cq 5 днів тому +19

      വർഗ്ഗീയതയ്ക്ക് ആരാ ഇവിടെ വിത്തു പാകുന്നത്.

    • @Munafiq007
      @Munafiq007 5 днів тому +8

      നിങ്ങളുടെ കിതാബിലെ ആദ്യ അധ്യായം തന്നെ വർഗീയത പറഞ്ഞു അല്ലെ. പിന്നെ തുടർന്നും വർഗീയത തന്നെ.

    • @AdilYNWA
      @AdilYNWA 5 днів тому

      Bro. Ivarude sookked nthaa enn manassilakunnilla

    • @nasark6159
      @nasark6159 5 днів тому

      ഇതിൽ എന്താക്രിസംഘികൾക്ക് ആഹ്ലാദിക്കാൻ ഒന്നും മനസ്സിലാവുന്നില്ല😢

    • @JacobThomas-s7x
      @JacobThomas-s7x 5 днів тому +6

      ലോകം മുഴുവൻ ഒരു പുത്തകം കലാപം ഉണ്ടാക്കുന്നു.

  • @rajeshachary9366
    @rajeshachary9366 5 днів тому +13

    ഈ കോയകൾ എവിടെ ആണെങ്കിലും രക്ത ചോരിച്ചിൽ തന്നെ

    • @shahjahanmadathil1629
      @shahjahanmadathil1629 5 днів тому

      Christyan Rajyangalennum Muslimkalude Chorayeyoyukkiyitullu avare binnippichu asthirapeduthi Israelinu aayudham koduthu kollikkunnu

    • @User207an
      @User207an 4 дні тому

      പരസ്പരം തമ്മിൽ അടിപ്പിച്ചു ചോരകുടിക്കുന്നവന്മാർ ആരാ,

    • @Npk7428
      @Npk7428 4 дні тому

      അതുകേട്ടു തമ്മിൽ അടിക്കുന്നവർ ആരാ ​@@User207an

  • @georgemadavana5147
    @georgemadavana5147 5 днів тому +10

    How James kakka ithu enginey sahilkum???

  • @ChristopherBenjamin-e9h
    @ChristopherBenjamin-e9h 5 днів тому +20

    ഇമാം ബസ്മതി ഇസ്രായേലിനെ പേടിച്ചിട്ട് ആണ് വരാത്തത് 😂😂

    • @MAMUTTAM
      @MAMUTTAM 5 днів тому

      ഇമാം മഹ്ദിവരുന്നതിന് മുമ്പ് ഇസ്രായേൽ തകരും അതിന്റെ ഭാഗമാണ് bhashar നെ ഓടിച്ചത്.

    • @witcher4489
      @witcher4489 5 днів тому

      Entha mone ithra fristration

    • @NahabKk-ve8yq
      @NahabKk-ve8yq 5 днів тому

      thirichum

    • @Cyrian911
      @Cyrian911 4 дні тому +1

      Mandiii vendillaaa😊

    • @athuldominic
      @athuldominic 4 дні тому +4

      ബസ്മതി വന്നാൽ ഇസ്രായേൽ അത് വച്ചു ബിരിയാണി ഉണ്ടാക്കി തിന്നും 😂

  • @sid2693
    @sid2693 5 днів тому +18

    ഷിയാക്കൾ എന്തോരം പ്രാശ്നങ്ങളാണ് ഉണ്ടാക്കുന്നത്.

  • @troll01024
    @troll01024 5 днів тому +5

    സിറിയയിലെ ക്രിസ്ത്യനികളെ സമാധാന ടീംസിന്റെ ഇടയില്‍ നിന്ന് രക്ഷിക്കാന്‍ ഒരു യൂറോപ്യന്‍ രാജ്യം പോലുമില്ല. സമാധാന്ക്കാര്‍ അഭയാര്‍ത്ഥികളായി വരുമ്പോള്‍ സായിപ്പ് രണ്ടും കൈയും നീട്ടി സ്വീകരിക്കും. എന്തൊരു വിരോധാഭാസം.

  • @treasashijo858
    @treasashijo858 5 днів тому +5

    What is the benefit of oct7 ?

  • @sawlidejjal1264
    @sawlidejjal1264 5 днів тому +3

    എടാ ഹിമാറെ, gaza പോയി, തെക്കൻ lebanon പോയി, ഇപ്പോൾ സിറിയ യുടെ 60 km ഉള്ളിലാക്കി കയറി അതും പിടിച്ചെടുത്തു..

    • @humbledimple4025
      @humbledimple4025 4 дні тому

      2027 ഇസ്രായേൽ ഭൂപ്ടത്തിൽ ഉണ്ടാവില്ല

  • @sijodevssia5927
    @sijodevssia5927 5 днів тому +1

    നന്മയുള്ള ലോകത്തിനു അപമാനം ആണ്...
    ഈ മാധ്യമ പ്രവർത്തനം

  • @rahulchandran1000
    @rahulchandran1000 3 дні тому

    സിറിയയിലേക്ക് അടുത്ത റിക്രൂട്മെന്റ് തുടങ്ങുമ്പോൾ പോകാൻ കാത്തിരിക്കുന്ന മലയാളികൾ ഇവിടെ ലൈക്‌ 😂😂😂

  • @asharafthali
    @asharafthali 5 днів тому +5

    ചേട്ടാ ഇനി കളി മാറും പാലസ്തീന് ഇത് വരെ സുന്നി ഗ്യൂപ്പ് കളെ ഒപ്പം കൂട്ടാൻ കഴിഞ്ഞിരുന്നില്ല . കാരണം അതിൽ ഇറാൻ്റെ അനാവശ്യ കൈകടത്തലുകൾ . പക്ഷേ ഇനി കഥ മാറും അതികം താമസിയാതെ . ജൂതർ പിടിച്ചെടുത്ത എല്ലാ സ്ഥാനത്ത് നിന്നും പിന്മാറി. പോകേണ്ട അവസ്ഥ വരും ഉറപ്പ്?

    • @athuldominic
      @athuldominic 4 дні тому

      കുറെ കാലം ആയല്ലോ ഓരോന്നു പറയുന്നു.. വല്ലതും നടക്കുവോ? 😂

  • @K.M.A.Sharaf
    @K.M.A.Sharaf 5 днів тому +2

    എല്ലാംമായ... അന്ത്യംഅകലെയല്ല...☝🏼

    • @Munafiq007
      @Munafiq007 5 днів тому +3

      ഇസ്ലാമിന്റെ ആണോ

    • @Ajahakakhebakwybs
      @Ajahakakhebakwybs 2 дні тому

      കിതാബിൽ വിശ്വസിക്കാത്തവ രെ
      വെറുക്കാൻ പഠിപ്പിക്കുന്ന സംഹിത ഉപേക്ഷിക്കാതെ , മുർത്ത ദിനെ കൊല്ലാൻ യൂ ട്യൂബ് ക്ലാസ് എടുക്കുന്നത് വരെ എത്തിയ പണി നിർത്താതെ ഒരു പുല്ലും അവസാനിക്കില്ല...

  • @MrNazimudeen
    @MrNazimudeen 5 днів тому +2

    ഹമസിന് ഒന്നും സംഭവിക്കില്ല, ജലാനി പാലസ്തീൻ വിമോചന പോരാട്ടത്തിലൂടെ ആണ് ആദ്യമായി മുന്നോട്ടു വന്നത്. പിന്നീട് ഇറാഖിൽ അമേരിക്കക്കെതിരെ പോരാട്ടത്തിൽ ആയിരുന്നു. പിന്നീട് ആണ് അൽഖയിദയുടെ ആൾ നിസ്ര ഫ്രണ്ടുമായി സിറിയയിൽ വന്നു. ഈ നുസ്രയൂടെ rebrand ആണ് ഇപ്പോഴത്തെ ഗ്രൂപ്പ്..

  • @majeed9862
    @majeed9862 2 години тому

    വല്ലാത്ത ഒരു മുന്നേറ്റമായിരുന്നു

  • @aravindas6720
    @aravindas6720 5 днів тому +5

    James why blaming only Israel..
    Release hostages and stop war

  • @sirajuak775
    @sirajuak775 5 днів тому +2

    SKPK not ok ഇത് ട്രംപ് അധിക്കാരത്തിൽ വരുന്നതിന് മുൻമ്പുള്ള ഒരു ചടങ്ങാണ് ഇത് ഇറാൻ റഷ്യ എന്ത് കൊണ്ട് ഇവർ ഇതിൽ ഇടപ്പെട്ടുന്നില്ല ഇത് ഒരു യുദ്ധതന്ത്രമാണ് SK PK രാവിലെയും രാത്രിയും സുഖമോ സുഖമോ ദേവാ എന്ന് ചേദിക്കുന്ന രണ്ട് വിഡ്ഡികൾ ഈ കേരളത്തിൽ ഉള്ളത് കേരള ജനതയ്ക്ക് ദുഖകരമാണ്

  • @Lijo6937
    @Lijo6937 5 днів тому +1

    ചൈനയും., റഷ്യയും അമേരിക്കൻ അത്യാധുനിക ആയുധങ്ങളുടെ ഇര ആവും 😂😂👌👍😂😂🤣😂👍😂🤣😅😂😂😅😅😅😅

  • @jobkjkalpettawayanad7375
    @jobkjkalpettawayanad7375 5 днів тому +3

    Sri. P P സിറിയയിൽ കൊല്ലപ്പെട്ട ലക്ഷക്കണക്കിന് മനുഷ്യരിൽ സ്ത്രീകൾ കുട്ടികൾ ഗർഭിണികൾ ഉണ്ട്. മറക്കരുത്

  • @ഭാരതദേശ്മേരാ

    ഓരോ ഏകാതിപതികളെയും കാത്തിരിക്കുന്നത് ഇത് തന്നെയാണ്. പക്ഷെ ഇതിൽ ആരെങ്കിലും സന്തോഷിക്കുന്നുണ്ടെങ്കിൽ അവർക്ക് തെറ്റി.വൈകാതെ അവർ പറയും ഇതിലും ബേധം അത് തന്നെയായിരുന്നു എന്ന്. കരണം ഇന്നത്തേക്കാളും മോശമാകും നാളെ. എവിടെ ഭരണം മാറി മറിഞ്ഞിട്ടും കാര്യമില്ല. നിലവിലുള്ളതിനേക്കാളും മോശമാകും അടുത്തത്. അതി വേഗം ലോകം ഒരു ലക്ഷ്യത്തിലേക്ക് കുതിക്കുന്നു.?

  • @a-techietalk
    @a-techietalk 4 дні тому +2

    സിറിയയിൽ ഗർഭിണികളും കുട്ടികളും ഇല്ലാത്ത സ്ഥിതിക്ക് pp ജലാനിയിൽ നിന്ന് ഗർഭം ധരിച്ച് പ്രസവിക്കുന്നത് ആയിരിക്കും 😂😂

  • @Rejireji-23
    @Rejireji-23 5 днів тому

    Mr.Haman( യെഹൂദന്മാരുടെ ശത്രുവായ ഹാമാൻ)എസ്ഥേർ 8:1

  • @emperor..837
    @emperor..837 4 дні тому +1

    ഞമ്മൾ ഇനി എന്ത് ചെയ്യും ജയിംസ് ഇക്ക 😢

  • @Appu-vu4rc
    @Appu-vu4rc 5 днів тому +4

    ഇവിടെ ഇന്ത്യയിൽ നടക്കുന്ന കാര്യം അറിയുന്നുണ്ടോ. അത് ചർച്ചക്ക് വെച്ചിട്ട് പോരോ പുറത്തുനിന്നും 😅😅 😅😅😮

    • @Ajahakakhebakwybs
      @Ajahakakhebakwybs 2 дні тому

      വക്ഷഫ് ്ന് ഇന്ത്യയെ പതിച്ചു കൊടുത്ത കാര്യം അല്ലേ... അത് അറിഞ്ഞിരുന്നു.

  • @jazmin1240
    @jazmin1240 5 днів тому +3

    Jey jey gerpinikal
    Jey jey kuttikal
    Jey jey sthreekalum kuttikalum ❤

  • @sheejajijo5328
    @sheejajijo5328 5 днів тому +2

    ഇയാളെ അങ്ങ് യുദ്ധത്തിന് വിട്ടാലോ 😂

  • @Gamingmachan6907
    @Gamingmachan6907 2 дні тому

    Good

  • @Master-g4z
    @Master-g4z 5 днів тому +3

    ജെയിംസിന് ചൊറിച്ചിൽ

  • @maadhav8509
    @maadhav8509 5 днів тому +5

    എന്ന് ...തുമ്പു ചെത്തിയ പി പി😂😂😂

  • @sreekumarkaleekkal353
    @sreekumarkaleekkal353 5 днів тому +6

    P P കോയ ക്കു ആണ് തിരിച്ചു അടി നേരിട്ട്തു, ഇസ്രായേൽ ഉയിർ.

  • @shajibindu4963
    @shajibindu4963 2 дні тому

    P.p.orupadu behumanam pazha oorjam avatharanathil venam full sapportte o.k o.k

  • @rskjp9777
    @rskjp9777 5 днів тому +2

    ആകെ അസ്വസ്ഥനാണ് പി പി., മൊത്തം കലങ്ങി മറിഞ്ഞ് എന്താ പറയേണ്ടത് എന്ന് പോലും അറിയില്ല, അറ്റാക്ക് ഒന്നും വരാതിരുന്നാൽ മതിയായിരുന്നു 😂😂😂

  • @shake9337
    @shake9337 4 дні тому

    ഈ യുദ്ധം അവസാനഘട്ടം ആയി കഴിഞ്ഞു , ഇനി മഹായുദ്ധത്തിലെക്ക്

  • @SatheeshCp-n7t
    @SatheeshCp-n7t 5 днів тому +5

    Bangladheshile karyam charcha cheyannam sir

  • @judeacbbbnnmkkkllhfjkkjhgh8124

    Why don't you cry Mr.James Ekka.

  • @francisalphonse2134
    @francisalphonse2134 5 днів тому +1

    ഹലോ ജെയിംസ് ഇനിയെങ്കിലും താങ്കൾ ഇസ്രായേലിനെ അംഗീകരിക്കും

  • @pradeeshjames4063
    @pradeeshjames4063 4 дні тому

    ഇസ്രായേൽ ലിനെ തുടച്ചു നീക്കാൻ ഇറാൻന്റെ നിർദേശത്തിൽ Yehiya sinwar ഹമസിനെ യുദ്ധത്തിന് വിട്ടു.. Nazarulla യുടെ നിർദേശത്തിൽ ഹമസിനെ പിന്തുണച്ചുകൊണ്ട് ഹിസ്ബുള്ള യുദ്ധത്തിനു ഇറങ്ങി.. ഹിസ്ബുള്ളക്ക് ആയുധം നൽകാൻ സിറിയെൻ ആസാദ് സർക്കാർ സർക്കാർ തയാറാകുന്നു.. ഇസ്രായേൽലിനെ ആക്രമിക്കാൻ ഇറാൻ തീവ്രവാദികളെ സിറിയയിൽ വിന്യസിക്കുന്നു.. പക്ഷെ ഇന്ന് Yahiya sinwar ഇല്ല Nazarulla ഇല്ല സിറിയയിൽ ആസാദ് സർക്കാർ ഇല്ല സിറിയയിൽ ഇറാൻ തീവ്രവാദികളും ഇല്ല.. എല്ലാം ശത്രുകളെയും തകർത്തു എറിഞ്ഞു ഇസ്രായേൽ ഇന്നും ശക്തരായി നിലനിൽക്കുന്നു 🔥🔥🔥

  • @ShafeequePathutara-zu1bo
    @ShafeequePathutara-zu1bo 5 днів тому +4

    ഗസക്ക് നോവൻ ഇനി ഇല്ല ബാക്കി

  • @abdulgafoor5352
    @abdulgafoor5352 5 днів тому +1

    ഒരു ദിവസം തന്നെ 2 രീതിയിലുള്ള വാർത്ത എന്താ മറുപടി കൊടുക്കേണ്ടത് ?

  • @SunilKumar-w8k
    @SunilKumar-w8k 5 днів тому +1

    Eni aadu mekyaan yevide poovum aadu premikal ?🤔

  • @AbdulHadi-uc3fo
    @AbdulHadi-uc3fo 5 днів тому

    Allahu Akbar, we will conquer palstine soon in sha Allah

    • @Govvkopookkcxxc
      @Govvkopookkcxxc 5 днів тому +2

      Source : qurand
      😂😂😂😂😂😂😂

  • @pkumar4373
    @pkumar4373 5 днів тому +3

    ഷേവ് സിറിയ😂

  • @highway7672
    @highway7672 5 днів тому +4

    The flood started by hamas drowned assad

  • @robertmanayidayilmanayiday7665
    @robertmanayidayilmanayiday7665 5 днів тому

    Chettayi,,,, Chettayiku Avidam vare poyi ithellam onnu paranju complementary set up il konduvaran pattumo? Plsss

  • @jithinjosevj385
    @jithinjosevj385 5 днів тому +2

    😁😁കോയ മാർക്ക് അത്യാവശ്യം ഇരുമ്പിൻറെ 🩲🩲ജെട്ടിയാണ് 🇵🇰😮😅

  • @philipkj307
    @philipkj307 2 дні тому

    ഇനി ഇറാനിൽ ജനാധിപത്യ സമ്പ്രദാ യത്തിലുള്ള ഭരണം വരണം.

  • @herculiskingcyrus6270
    @herculiskingcyrus6270 5 днів тому +2

    അപ്പോഴേ മനസ്സിലായില്ലേ isis, hts, al qaida ഒക്കെ ആരുടെ താണ് എന്ന്.. പേരിൽ കുറച്ചു arabic islamic ബന്ധം ഉണ്ടെന്നേ ഉള്ളൂ. പ്രവർത്തനം, funding, weaponising എല്ലാം israel ന്റെ..

  • @shoukath.2059
    @shoukath.2059 5 днів тому

    അവിടെ ഇസ്രായേൽ, ഉക്രൈൻ, ട്രമ്പ്, ഇറാൻ, റഷ്യ, തുർക്കി ആസാദ് etc. എല്ലാവരും ചേർന്നുള്ള അടി ഒഴുക്കുണ്ട്. കാത്തിരുന്നു കാണാം.

  • @Jay-t6k6z
    @Jay-t6k6z 5 днів тому +2

    ജയിമ്മസ് നു സനകടം ആയോ ഹിമാറെ. നീ ഹമസ് ന്റെ ചാരൻ അല്ലേ

  • @flowers8015
    @flowers8015 5 днів тому +1

    വിമതർ ഭരണം പിടിച്ചെടുത്തു ഇല്ലായിരുന്നു എങ്കിൽ സ്ത്രീകളും കുട്ടികളും തടവറയിൽ നിന്ന് രക്ഷപ്പെടില്ലായിരുന്നു

  • @anirudh_v1
    @anirudh_v1 5 днів тому +3

    പി പി ഹിസ്റ്ററി കൂടി ഒന്ന് പഠിക്കണം😂

  • @mysimpleexistence9297
    @mysimpleexistence9297 4 дні тому

    Samadanam venel athu prakadamakanam

  • @muhammadrizwanmalik7
    @muhammadrizwanmalik7 5 днів тому +14

    ഇന്ത്യയിലും ഉള്ള ഏകതിപതി ഓർത്തോളൂ സകല ഏകതിപതികളും തകരും 👍

    • @manumaniyanpillai1996
      @manumaniyanpillai1996 5 днів тому

      Pullikk 74vayasayi angeru marumbo adutha aal vanolum

    • @jomonthomas7627
      @jomonthomas7627 5 днів тому +1

      😊

    • @prasanthrajagopal1147
      @prasanthrajagopal1147 5 днів тому

      Athene muthirnnal asethi kannilla ninteyonnum

    • @AlexH-re5lw
      @AlexH-re5lw 5 днів тому +11

      രാജ്യത്തിലെ നിയമങ്ങൾക്കും ജനാതിപത്യ മൂല്യങ്ങൾക്കും വിരുദ്ധമായ് പ്രവർത്തിക്കുന്ന വകഫ് കൊള്ളയെയാണ് ആദ്യം തകർക്കേണ്ടത്.

    • @pyh3425
      @pyh3425 5 днів тому +11

      ഞമ്മട താലിബാനി ബിസ്മയം ആണ് ശരിയായ ഭരണ രീതി

  • @rajeshpillaik
    @rajeshpillaik 3 дні тому

    Al Jazeera അത് അതു പോലെ വിവർത്തനം ചെയ്തിടും - ജസീറ പറഞ്ഞു ഹിസ്ബുള്ള ഹമാസ് പരാജയപ്പെട്ടു അത് തന്നെ ഇവിടെയും പറയുന്നു

  • @thomasma2284
    @thomasma2284 4 дні тому

    ആരെന്തു ചെയ്യണം ലോകം എങ്ങോട്ടു നീങ്ങണം ആര് ഭരിക്കണം ഇസ്രായേൽ തീരുമാനിക്കും ജയ്മി 😊

  • @evjohnson9341
    @evjohnson9341 2 дні тому +1

    Poye,,😂karayu😂TuppaL😂Food😂kittum😂

  • @JerishJacob-ni4dg
    @JerishJacob-ni4dg 5 днів тому +2

    ജയ്മ്സ്ക്ക ഇപ്പോ ഗർബിണി കൾ കുട്ടികൾ ഒന്നും സിറിയയിൽ ഇല്ല അല്ലേ?

  • @IAm-gl7xh
    @IAm-gl7xh 4 дні тому

    All eyes on സിറിയ
    ഹാഷ്ടാഗ് ഇല്ലേ ഇപ്പൊ
    ഞമ്മന്റെ ആൾക്കാരാണെങ്കിൽ ഞമ്മൾക്ക് പൊങ്ങുലാ അതാണോ 🤭

  • @Season-c5p
    @Season-c5p 5 днів тому

    James : Please go to troubled Bangladesh and Prepare a report !

  • @shajahaabdulkareem9532
    @shajahaabdulkareem9532 5 днів тому +1

    ഇസ്രായേലിന് മൂന്നുമാസം ആശ്വാസമുണ്ടാകും അതുകഴിഞ്ഞാൽ ഹിസ്ബുള്ളയെക്കാൾ ഭീകരമായ അവസ്ഥയായിരിക്കും... നിലവിലെ ജിയോ പൊളിറ്റിക്കൽ ഗെയിമുകൾ അനലൈസ് ചെയ്യാൻ താങ്കൾക്ക് കഴിവില്ല എന്നത് തന്നെ ... സിറിയയുടെ പതനവും അതിൻറെ പിന്നിലെ പല രാജ്യങ്ങളുടെയും ദ ഗ്രേറ്റ് ഗെയിമുകളും താങ്കൾ ഉദ്ദേശിക്കുന്ന പോലെയല്ല .. വിമത മുന്നേറ്റ സമയത്ത് റഷ്യ ഇടപെടൽ ചെറിയതോതിൽ ഉണ്ടായപ്പോൾ തന്നെ വിമതർ പറഞ്ഞു നിങ്ങളോട് അല്ല അസദ് ഭരണകൂടത്തിനോടാണ്.. എന്താണ് ഇതിൻറെ അർത്ഥം... മിഡിൽ ഈസ്റ്റിലെ സുന്നി ഷിയാ പ്രശ്നം ഏറ്റവും കൂടുതൽ വഷളായി നിൽക്കുന്നത് സിറിയൻ പ്രശ്നം കാരണമാണ് ആ പ്രശ്നം അവിടെ അവസാനിക്കുന്നു ... ഒരുപക്ഷേ ഇപ്പോഴത്തെ അവസ്ഥയിൽ ഇറാനെ സംബന്ധിച്ചിടത്തോളം സി റിയ വലിയൊരു ബാധ്യതയാണ് അതുപോലെ റഷ്യക്കും അതിനുവേണ്ടി ഇറാനോ റഷ്യയെയോ കൂട്ടക്കൊല നടത്തിയാൽ മുസ്ലിം രാഷ്ട്രങ്ങളിൽ റഷ്യക്കും ഇറാനും എതിരായി വൻ പ്രതിഷേധങ്ങൾ ഉണ്ടാകും അതുകൊണ്ട് മാത്രമാണ് എല്ലാ സംവിധാനങ്ങളും ഉണ്ടായിട്ടും റിബൽ മുന്നേറ്റത്തെ അവർ തടയാതിരുന്നത്... റഷ്യയെ സംബന്ധിച്ച് ആര് ഭരിച്ചാലും അവരുടെ എണ്ണ ബിസിനസ് അവിടെ വേണം അവരുടെ മിലിട്ടറിബെ സും അവിടെ വേണം ... ഇനി സംഭവിക്കാൻ പോകുന്നത് വിമതർ അധികാരം പങ്കിടുന്നു us സിറിയയിൽ നിന്ന് പോകാൻ പറയുന്നു മറുപടിയായി us ഉറുദുക്കളെ ഉപയോഗിച്ച് പഴയ ഫ്രീസറിയൻ ആർമിയിലെ ആളുകളെ വച്ചു ഇപ്പോഴത്തെ വിമതരെ കൈകാര്യം ചെയ്യും ഇതു മുതലാക്കിയ റഷ്യ വീണ്ടും അവിടെ എത്തും ഒരുപക്ഷേ കൂടെ ഇറാനും സി റിയക്കാരുടെ വികാരമായ ഗോലാ ൻ കുന്നിന് വേണ്ടി അടുത്ത പോരാട്ടം ഇസ്രായേലുമായിട്ടായിരിക്കും... എന്തൊക്കെയാണെങ്കിലും സിറിയയിലെ സാധാരണ മനുഷ്യരുടെ ജീവിതം കഷ്ടമാണ് എക്കാലമത്രയും അസദ് ഭരണകൂടത്തിന്റെ പീഡനങ്ങളിൽ പെട്ട രഹസ്യ ജയിലുകളിൽ കടന്ന് കൊല്ലപ്പെട്ട ആയിരക്കണക്കിന് മനുഷ്യരുണ്ട് ഓരോ മണിക്കൂറിലും ഓരോ ആളുകൾ കൊല്ലപ്പെടുന്നുണ്ട് എന്നാണ് പറഞ്ഞു കേൾക്കുന്നത്.... വെറുതെ എന്തെങ്കിലും ഒക്കെ പറയുന്നതിനു മുമ്പ് കുറച്ചൊക്കെ സ്റ്റഡി ചെയ്തു ജിയോ പൊളിറ്റിക്സിന്റെ ഉൾവശങ്ങൾ മനസ്സിലാക്കിയും വേണം പറയാൻ... പറച്ചിൽ സിറിയക്ക് അനുകൂലമാണെങ്കിലും അമേരിക്കയ്ക്ക് അനുകൂലമാണെങ്കിലും റഷ്യക്ക് അനുകൂലമാണെങ്കിലും വിമതർക്ക് അനുകൂലമാണെങ്കിലും നിങ്ങളുടെ ചാനലിനെ ആരും ഒന്നും തരാൻ പോകുന്നില്ല 😁😁😁... ഒരുപക്ഷേ സിറിയ പണ്ട് അഫ്ഗാനിസ്ഥാനിൽ ഉണ്ടായ the ഗ്രേറ്റ്ഗെയിം പോലെ മറ്റൊന്നായി പരിഗണിച്ചേക്കാം....

  • @dr.afzalk9091
    @dr.afzalk9091 5 днів тому +2

    സാമ്രാജ്യത്വ ശക്തികൾക്ക് ഇറങ്ങി കളിക്കാനുള്ള കളിക്കളമായി മിഡിൽ ഈസ്റ്റ് മാറിക്കഴിഞ്ഞു.

    • @JithGeo
      @JithGeo 5 днів тому +2

      Aaalthe irunathu epol aanu.. Eenum avrude under le aanu Middle east avru ilee thamil thallli enne chathanee...

    • @tyttusinasu1603
      @tyttusinasu1603 5 днів тому

      വായിലൊതുങ്ങുന്നത് പറയ്..... ഗ്ലാസ് നോസ്ത്, പെര സ്ട്രോയിക്ക, ഉസ്തി നോവ് etc

  • @keecheriachu
    @keecheriachu 5 днів тому +1

    ജെയിംസ് ഇക്ക എന്തിനാ ഇങ്ങനെ കരയുന്നത്. കണ്ട മേത്തന്മാർ തമ്മിൽ അടിച്ചു ചാകുന്നതിനു. നമ്മൾ ഇത് കണ്ട് സന്തോഷിക്കുക അല്ലെ വേണ്ടേ?

  • @rknair7378
    @rknair7378 2 дні тому

    ഇപ്പോഴെങ്കിലും സമ്മതിച്ചല്ലോ.... 24 ഉം Mr. James ഉം.....😂

  • @Corefx-c5v
    @Corefx-c5v 4 дні тому

    ഹമാസിനു നോവില്ല. അസദ്‌ നൽകിയതിനേക്കാൾ വലിയ പിന്തുണയാണ് hts നൽകുന്നത്. കാത്തിരുന്നു കാണാം.

  • @mtj6123
    @mtj6123 5 днів тому

    😢 സീറോ മലബാർ സഭ യുടെ ആസ്ഥാനം സിറിയയിൽ ആണല്ലോ. കൽദായ സഭ (സിറോ മലബാർ) കാർ അവരെ ഇവിടേക്ക് സ്വാഗതം ചെയ്യണം 😢

    • @johnyv.k3746
      @johnyv.k3746 5 днів тому

      അഞ്ജനമെന്നത് ഞാനറിയും മഞ്ഞളു പോലെ വെളുത്തിരിക്കും.😅

  • @sajit5085
    @sajit5085 5 днів тому

    പ്രശ്നം ഇനി സമാധാനം ഉണ്ടാകില്ല. വിവിധ തീവ്രവാദ ഗ്രൂപ്പുകൾ ഉണ്ട്. താമസിയാതെ അവർ അധികാരത്തിനായി പരസ്പരം പോരടിക്കും.