@devar2023 അത് തന്നെ ആണ് അവർക്കും വേണ്ടത് 😂 ബുദ്ധി ഉള്ളവർ പ്രൊമോഷൻ ആണ് മനസിലാവും പൊട്ടന്മാർ വിവാദം ആക്കി അവര്ക് റീച് ഉണ്ടാക്കി കൊടുക്കും. പടം ഫ്ലോപ്പ് ആയി തിയേറ്റർ എടക്കാൻ നികുമ്പോൾ ഇത് പോലെ വിഷയം ഉണ്ടാകും OTT പോകാൻ അല്ലെഗിൽ ആരും OTT edkula
മാർക്കറ്റിംഗ് ന് വേണ്ടി എന്തും ചെയ്യും എന്ന നിലയിൽ എത്തി. .ഒരു തെളിവും ഇല്ലാതെ ആരാണ് എതിർത്തത് എന്ന് കൂടി പറയാതെ, ഇതിൽ ഒരു അന്നെഷണം നടക്കണം. .ഒരു വക്തതയും ഇല്ലാതെ ഉരുണ്ടു കളിക്കുന്നു. ..
ഇത് ഇപ്പോൾ ഇസ്ലാമിനെ എതിരായി വന്നത് കൊണ്ടാകാം എല്ലാവർക്കും ഭയങ്കരപ്രശ്നം.... മറ്റു മതങ്ങൾക്ക് എതിരായി ഇതുപോലെ പല സിനിമകളിലും മോശം സംസാരങ്ങളും പ്രവർത്തികളും കാണിക്കുമ്പോൾ അതിനെതിരെ ആർക്കും ഒരു കുഴപ്പവുമില്ലായിരുന്നു.. അടുത്തിടെ ഇറങ്ങിയ ബോഗൻ വില്ല എന്ന സിനിമയിലെ ആമേൻ എന്ന പാട്ട് ഒരു തെളിവു മാത്രം... just think about it..... നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ അവസ്ഥയെ 🙄...
ആർക്കും സംശയം ഒന്നും ഇല്ലല്ലോ... സിനിമ ഇറങ്ങിയത് ആരും അറിഞ്ഞില്ല. അത് കൊണ്ട് വിവാദവും ആയില്ല. അപ്പൊ നമ്മൾ തന്നെ ഒന്ന് വിവാദം ആക്കിയാൽ രക്ഷപ്പെടുമോ മല്ലയ്യ 😂😂
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. മതമൗലികവാദികൾ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം. ഈ വാർത്ത കണ്ടപ്പോൾ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്സിൽ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയിൽ ചവിട്ടി കാലുകൾ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു. സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല. ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ ഇറങ്ങുന്നു. ആ സമയം തന്നെ ബേസിൽ ജോസഫിന്റെ സൂക്ഷ്മദർശനിക്ക് ആളുകൾ ഇരിച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദർശിനി മാത്രം ചർച്ച. സൂക്ഷ്മദർശിനിയോടപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടർക്കിഷ് തർക്കം ലൈംലൈറ്റിൽ എവിടെയും ഇല്ല. ചർച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാർഗ്ഗമുണ്ട്. റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമർശനവും കാരണം സിനിമ പിൻവലിക്കുകയാണെന്ന് നിർമ്മാതകൾ കഥയിറക്കുന്നു. വാർത്തയാവുന്നു. മുസ്ലീം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല.
ഇതിലും വലിയ മാർക്കറ്റിങ് ഇനി എന്താണ്... ആരും സംസാരിക്കാത്ത ഒരു സിനിമ മീഡിയ മൊത്തം ഏറ്റു പിടിച്ചില്ല... സമ്മതിച് mone സമ്മതിച്ചു.... യഥാർത്ഥ മാർക്കറ്റിങ് 😂😂😂
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. മതമൗലികവാദികൾ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം. ഈ വാർത്ത കണ്ടപ്പോൾ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്സിൽ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയിൽ ചവിട്ടി കാലുകൾ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു. സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല. ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ ഇറങ്ങുന്നു. ആ സമയം തന്നെ ബേസിൽ ജോസഫിന്റെ സൂക്ഷ്മദർശനിക്ക് ആളുകൾ ഇരിച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദർശിനി മാത്രം ചർച്ച. സൂക്ഷ്മദർശിനിയോടപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടർക്കിഷ് തർക്കം ലൈംലൈറ്റിൽ എവിടെയും ഇല്ല. ചർച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാർഗ്ഗമുണ്ട്. റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമർശനവും കാരണം സിനിമ പിൻവലിക്കുകയാണെന്ന് നിർമ്മാതകൾ കഥയിറക്കുന്നു. വാർത്തയാവുന്നു. മുസ്ലീം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല എന്ന കാര്യം അവിടെ നിക്കട്ടെ. ഒരു ദിവസം മണിക്കൂറുകളോളം ഫേസ്ബുക്കിലും ഇൻസ്റ്റയിലും ചെലവഴിക്കുന്നവരാണ് ഇത് വായിക്കുന്ന ഭൂരിഭാഗം പേരും. തർക്കിഷ് തർക്കം എന്ന സിനിമ മതനിന്ദയാണെന്നും മുസ്ലീം വിരുദ്ധമാണെന്നും എഴുതിയ രൂക്ഷമായ വിമർശനം ആരെങ്കിലും കണ്ടവരുണ്ടോ..? സംവിധായകനും നിർമ്മാതാവിനും ഫോണിലൂടെ ഭീഷണി വന്നതായി പറയുന്നു. ഭീഷണി സന്ദേശം വന്നാൽ അവർ പോലീസിൽ പരാതി നൽകേണ്ടതല്ലേ...? എന്തുകൊണ്ട് പരാതി നൽകിയില്ല. സംസ്ഥാന പോലീസ് സേനയെ വിശ്വാസമില്ലാത്തവരാണോ കോടികൾ മുടക്കി സിനിമയെടുക്കുന്നത്. സിനിമ തിയേറ്ററിൽ പരാജയപ്പെടുമ്പോഴും ജനശ്രദ്ധ ലഭിക്കാതെയുമാവുമ്പോഴും ഏതെങ്കിലും മതത്തിന്റെ തലയിൽ ചാരി വിജയിപ്പിക്കാമെന്ന സ്ട്രാറ്റർജി അങ്ങേയറ്റം വിലകുറഞ്ഞതാണ്. ഹിന്ദുത്വ ഭീകരവാദികളുടെ നിരന്തരം അക്രമത്തിന് ഇരയാവുന്ന ഇന്ത്യയിൽ പിന്നെയും മുസ്ലീങ്ങളെ ഭീകരവാദികളാക്കിയും അക്രമത്തിന് ഇട്ട് കൊടുക്കുകയും ചെയ്യുകയാണ് ടർക്കിഷ് സിനിമ അണിയറ പ്രവർത്തകർ. ഈ സിനിമയിൽ പോലും വലിയൊരു വിഭാഗം മുസ്ലീം സമുദായക്കാരാണ്. നവാസ് സുലൈമാനി എഴുതി സംവിധാനം ചെയ്ത സിനിമ. ബിഗ് പിക്ച്ചഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും പ്രദീപ് കുമാറും നിർമ്മാണം. നായകൻ ലുക്മാൻ , സണ്ണി വെയിൻ. നായിക ആമിന നിജാം. ഛായാഗ്രഹണം അബ്ദുൽ റഹ്മാൻ. സംഗീതം നൽകിയത് ഇഫ്തി. ഗാനങ്ങൾ ആലപിച്ചത് ദന റാസിഖ്, ഹെഷാം, കൾച്ചർ ഹൂഡ്. ഇസ്ലാമോഫോബിയ സൃഷ്ടിച്ചായാലും സാമ്പത്തിക ലാഭമുണ്ടായാൽ മതി എന്ന് കരുതുന്ന സിനിമയുടെ നിർമ്മാതക്കളും അണിയറ പ്രവർത്തകരും കലാകാരന്മാരാണോ അതോ ചെകുത്താന്മാരാണോ എന്ന സംശയമുണ്ട്. എത്രയോ നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. കലാകാരന്മാർ അവരുടെ സിനിമ പരാജയപ്പെടുമ്പോൾ വർഗീയതയും വിദ്വേഷവുമല്ല സമൂഹത്തിൽ പടർത്തേണ്ടത്. രണ്ട് ദിവസം മുമ്പാണ് സംഭലിൽ അഞ്ച് മുസ്ലീങ്ങളെ യുപി പോലീസ് വെടിവെച്ച് കൊന്നത്. സമൂഹത്തിലടങ്ങിയ വെറുപ്പും വിദ്വേഷവുമാണ് ആ മനുഷ്യരെ കൊന്നത്. പശുവിന്റെ പേരിലും ലിഞ്ചിങ്ങിലും നിരന്തരം ഇന്ത്യയിൽ കൊലചെയ്യപ്പെട്ടർ. നിരന്തരം അക്രമിക്കപ്പെടുന്നവർ. സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ആ വിഭാഗത്തെ പിന്നെയും അന്യായമായി അക്രമിച്ച് അവരുടെ ചോര കുടിച്ചാണെങ്കിലും നിങ്ങളുടെ വയറ് നിറയട്ടെ. Copied
ന്നാ പിന്നെ അവരോട് പിൻവലിക്കണ്ട ന്ന് പറ.... എല്ലാരും കണ്ട് മനസിലാക്കട്ടെ അതിൽ മതനിന്ത യുണ്ടോ ഇല്ലയൊന്ന്... അത് മതനിന്ദയാണോ യഥാർത്ഥമാണോ എന്ന് ജനങ്ങൾ തിരിച്ചറിയട്ടെ...
@@ebyzmedia9404 അത് അങ്ങനെ കാണാത്തവരോട് ചോദിക്കണം ബ്രോ.. കേരള സ്റ്റോറി ഇറങ്ങിയപ്പോ അതിനെ ഒരു മൂവി ആയാണോ കണ്ടത്? അതിന്റെ പിന്നിലും ഒരുപാട് പേരുടെ അദ്വാനം ഉണ്ടായിരുന്നില്ലേ സഹോ?
ഒരു മതവും അപ്പി അല്ല ബ്രോ.. എല്ലാ മതങ്ങൾക്കും അതിന്റെതായ വാല്യൂ ഉണ്ട്.. നമ്മുടെ മതം മാത്രം മതി, മറ്റുള്ളവർ ഒന്നും വേണ്ടാ.. എന്നുള്ള ചിന്താഗതിയാണ് എല്ലാ പ്രോബ്ലെംസിനും കാരണം.. അങ്ങോട്ടും ഇങ്ങോട്ടും റെസ്‌പെക്ട് ചെയ്ത് ജീവിക്കാൻ പഠിക്കൂ.. മറ്റുള്ളവരുടെ മതത്തിലും ചിന്ദാഗതികളിലും ആവശ്യമില്ലാതെ വലിഞ്ഞു കയറി അഭിപ്രായം പറയാതെ സ്വന്തം മതത്തിൽ അടിയുറച്ചു വിശ്വസിച്ചു ജീവിക്കു ബ്രോ.. അതാണ് യെഥാർത്ഥ ഹിന്ദു / ക്രിസ്ത്യൻ /മുസ്ലിം.. Etc..
@@jayzrantz ഞാൻ ഒരു ഇസ്ലാം ആണ് പക്ഷെ നീ പറയുന്ന പോലെ മറ്റുള്ളവരെ വെറുക്കുന്ന മതം ഞാൻ പഠിച്ചിട്ടില്ല... ഫ്രണ്ട്സിന്റെ കൂടെ ചർച്ചിൽ പോയിട്ടുണ്ട്, അമ്പലത്തിൽ പോയിട്ടുണ്ട്.. നോമ്പിനു അവർ എന്റെ കൂടെ പള്ളിയിൽ വന്നിട്ടുണ്ട്.. ഞങ്ങള്ക് ആർക്കും ഒരു പ്രോബ്ളവും ഉണ്ടായിട്ടില്ല.. അവർക്ക് അവരുടെ മതം എനിക്ക് എന്റെ മതം.. But, ഞങ്ങൾ മതങ്ങളുടെ പേരിൽ വേർ തിരിവ് കാണിക്കാറില്ല.. ഞങ്ങളെപ്പോലുള്ളവരും ഇവിടെ ജീവിക്കുന്നുണ്ട്.. നിന്നെ പോലുള്ളവരുടെ കമന്റ്സ് കാണുമ്പോ പേടിയാണ്.. ഞങ്ങൾക്കിടയിൽ ഒന്നും ഇങ്ങനത്തെ തോന്നലുകൾ ഉണ്ടാവാതിരിക്കട്ടെ എന്ന്
ഇങ്ങിനെ ഒരു സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോലും കേട്ടിട്ടില്ല. എന്താണ് വിവാദ കണ്ടന്റ് ? ആരിൽ നിന്നാണ് ഭീഷണി ? ഭീഷണിക്കെതിരെ കേസ് ഫയൽ ചെയ്തോ? ഇസ്ലാമോഫോബിയ ഉണ്ടാക്കി വിവാദമാക്കി പൊട്ടിയ പടത്തിൽ നിന്ന് പണം വാരുക. ഇവർക്കെതിരെ കേസെടുക്കണം
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ നോകീട്ടും വിമർശിക്കുന്ന ഒരു കുട്ടിയെ പോലും കണ്ടില്ല ....റിപ്പോർട്ടർൻ എങ്കിലും എവിടേലും കണ്ടതിന്റെ ലിങ്ക് ഇടാമോ ?ഇസ്ലാമോഫോബിയ ഒരു നല്ല വില്പന ചരക്കാണ്
ഇത് മറക്കറ്റിംഗ് തന്ദ്രം ആണ് 😂 പടം ഇറങ്ങിയത് തന്നെ ആളുകൾ അറിഞ്ഞില്ല അപ്പോഴാ 😂
എന്നാൽ ഞങ്ങൾ തിയേറ്റർ ൽ കാണുമ്മ ott ലും വരും ടീവി ലും വരട്ടെ 😂😂😂
@devar2023 അത് തന്നെ ആണ് അവർക്കും വേണ്ടത് 😂 ബുദ്ധി ഉള്ളവർ പ്രൊമോഷൻ ആണ് മനസിലാവും പൊട്ടന്മാർ വിവാദം ആക്കി അവര്ക് റീച് ഉണ്ടാക്കി കൊടുക്കും. പടം ഫ്ലോപ്പ് ആയി തിയേറ്റർ എടക്കാൻ നികുമ്പോൾ ഇത് പോലെ വിഷയം ഉണ്ടാകും OTT പോകാൻ അല്ലെഗിൽ ആരും OTT edkula
😂😂😂 true
Sudaappikalkku എതിര് ആയപ്പോ ഡിഫി എവിടെ 😂😂
ആരാ മിസ്റ്റർ എതിർത്തത് എവിടെയാണ് എതിർത്തത്
ഇതൊക്കെ പ്രൊമോഷൻ ഭാഗമാണ് അല്ലാതെ ഇതിനെ ആരും എതിർത്തിട്ടില്ല. കണ്ടു കഴിഞ്ഞിട്ട് എവിടെയാണ് എതിർക്കേണ്ടതെന്നു മനസ്സിലാക്കാണെങ്കിലും ആളുകൾ കയറുമല്ലോ
അതെ @@jamshaaa
@@jamshaaa enite entha theatre ne pinvalichath
Sudappikalkk ippo kaaval Congressum kaaalu thadavan Muslim league um anallo ullath
എന്തിന്.. വികാരം വ്രണപ്പെടുന്നവർക്ക് കുറച്ചു വ്രണപ്പെടട്ടെ
ആർക്കാണ് വ്രണ പെട്ടത് അങ്ങിനെ ആരെങ്കിലും രംഗത്ത് വന്നോ?
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
പുതിയ നമ്പർ ആണല്ലോ... പൊളിഞ്ഞു പാളീസായി....പുതിയ മാർക്കറ്റിംഗ് തന്ത്രം...😂😂😂....
Sudapi😂😂😂
മാർക്കറ്റിംഗ് ന് വേണ്ടി എന്തും ചെയ്യും എന്ന നിലയിൽ എത്തി. .ഒരു തെളിവും ഇല്ലാതെ ആരാണ് എതിർത്തത് എന്ന് കൂടി പറയാതെ, ഇതിൽ ഒരു അന്നെഷണം നടക്കണം. .ഒരു വക്തതയും ഇല്ലാതെ ഉരുണ്ടു കളിക്കുന്നു. ..
Amaran സിനിമ ഓടി കൊണ്ട് ഇരുന്ന തീയേറ്ററിനു എതിരെ പെട്രോൾ ബോംബ് എറിഞ്ഞ അതെ ടീം തന്നെ
Sudapigal Kamal hassante viswaroopam ethirthavar thanne
ഈ സിനിമക്ക് എതിരെ ആരെങ്കിലും പറഞ്ഞതായി ആർക്കെങ്കിലും അറിയോ?
Negative publicity
No never...ithu സ്പെഷ്യൽ arrangement for negative പബ്ലിസിറ്റി
ഇത് ഉടായിപ്പ് പബ്ലിസിറ്റി ഉണ്ടാക്കുന്നത്
ഇത് അവരുടെ പ്രൊമോഷൻ ഡ്രാമ ആണ് bro
😂😂
പ്രൊമോഷന്റെ പുതിയ വേർഷൻ
ഇത് ഇപ്പോൾ ഇസ്ലാമിനെ എതിരായി വന്നത് കൊണ്ടാകാം എല്ലാവർക്കും ഭയങ്കരപ്രശ്നം.... മറ്റു മതങ്ങൾക്ക് എതിരായി ഇതുപോലെ പല സിനിമകളിലും മോശം സംസാരങ്ങളും പ്രവർത്തികളും കാണിക്കുമ്പോൾ അതിനെതിരെ ആർക്കും ഒരു കുഴപ്പവുമില്ലായിരുന്നു.. അടുത്തിടെ ഇറങ്ങിയ ബോഗൻ വില്ല എന്ന സിനിമയിലെ ആമേൻ എന്ന പാട്ട് ഒരു തെളിവു മാത്രം... just think about it..... നമ്മുടെ ഈ കൊച്ചു കേരളത്തിന്റെ അവസ്ഥയെ 🙄...
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
@@AjKarakunnu appom theatre ne pinvalichath enthina etra lose undavum producerine
aaranu ee movie ethirthadh onnu parayamo.aarum ethirthilla .cinema shradhikan oro udayippu
Nee ellaa idathum undallo 😂😂😂 @@AjKarakunnu
പിന്നെ അവർ re release ചെയ്യുമെന്ന് പറഞ്ഞതോ കേട്ടില്ലേ @@visibleman3235
ഡിവൈഎഫ്ഐ യുടെ ആവിഷ്കാര സ്വാതന്ത്ര്യം. ഇവിടെ😂😂😂😂
Dyfi mathre prathikarikkoo Ennu ariyaam Appo
നാലായിട്ട് മടക്കി കാലിന്റെ ഇടയിൽ വച്ചു
@@gazilche1138അതെ. പക്ഷേ മുസ്ലിം അസഹിഷ്ണുത ആണെങ്കിൽ മിണ്ടില്ല. അതാണ് ഇവിടെ വിഷയം
@@AlexH-re5lw nilapdedukum
@@gazilche1138 mm😂😂😂😂
"തുർക്കിഷ് തർക്കം " ആണ് പടം. കണ്ടവർ കൊള്ളാമെന്നു പറഞ്ഞു... പടത്തിൽ ലുക്മാൻ, സണ്ണി വെയിൻ ഒക്കെയുണ്ട്
Great indian kitchen നെ സപ്പോർട്ട് ചെയ്ത പുരോഗമന വാദികൾ എവടെ? 🙄
aaranu ee movie ethirthadh onnu parayamo.aarum ethirthilla .cinema shradhikan oro udayippu
🤣ethirkkan vendi arelum kanditt vende
Great Indian kitchen എന്താണ് പ്രോബ്ലം?
ബിരിയാണി എന്ന ഒരു ഫിലിം ഇറങ്ങി. അതിനു എതിരെ ആരും ഒച്ച യും ബഹളവും ഉണ്ടാകില്ല. പിന്നെ അല്ലെ ഇത്.
ഒരു റിവ്യൂ പോലും ആരും ചെയ്തിട്ടില്ല ഈ പടത്തെ പറ്റി... വെറുതെ അല്ല 😂
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
Frk vlogs റിവ്യൂ ചെയ്തിട്ടുണ്ട്🤪
Nalla pramotion,
ഇതിനെ ആരും എതിർത്തിട്ടില്ല. പൊട്ട സിനിമ എങ്ങനെയെങ്കിലും വിജയിപ്പിക്കാൻ നോക്കുകയാണ്
6:15 ദതാണ് കാരണം, ഇതും ഒരു മാർക്കറ്റിംഗ്... ലേശം ഉളുപ്പ്
ആരാണ് പ്രതികരിച്ചത് വെറുതെ ഒരു ആരോപണം മാര്‍ക്കറ്റിംഗ് തന്ത്രം 😂
ആർക്കും സംശയം ഒന്നും ഇല്ലല്ലോ... സിനിമ ഇറങ്ങിയത് ആരും അറിഞ്ഞില്ല. അത് കൊണ്ട് വിവാദവും ആയില്ല. അപ്പൊ നമ്മൾ തന്നെ ഒന്ന് വിവാദം ആക്കിയാൽ രക്ഷപ്പെടുമോ മല്ലയ്യ 😂😂
പുതിയ.. മാർക്കറ്റിംഗ് തന്ത്രം... അല്ല കേട്ടോ...അങ്ങിനെ.. തോന്നുന്നുണ്ടെങ്കിൽ..യാദൃശ്ചികം.. മാത്രം...😂😂😂
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
@@joseyjohn8776ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
@@joseyjohn8776എന്നിട്ട് വിവാദം എവിടെ കണ്ടില്ലല്ലോ
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. മതമൗലികവാദികൾ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം.
ഈ വാർത്ത കണ്ടപ്പോൾ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്സിൽ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയിൽ ചവിട്ടി കാലുകൾ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു.
സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല.
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ ഇറങ്ങുന്നു. ആ സമയം തന്നെ ബേസിൽ ജോസഫിന്റെ സൂക്ഷ്മദർശനിക്ക് ആളുകൾ ഇരിച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദർശിനി മാത്രം ചർച്ച.
സൂക്ഷ്മദർശിനിയോടപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടർക്കിഷ് തർക്കം ലൈംലൈറ്റിൽ എവിടെയും ഇല്ല.
ചർച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാർഗ്ഗമുണ്ട്.
റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമർശനവും കാരണം സിനിമ പിൻവലിക്കുകയാണെന്ന് നിർമ്മാതകൾ കഥയിറക്കുന്നു. വാർത്തയാവുന്നു.
മുസ്ലീം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല.
പുതിയ marketing തന്ത്രം
ചുരുക്കി പറഞ്ഞാൽ പടം കാണാൻ ആളില്ല.. ഓരോരോ പ്രമോഷൻ..😂😂😂
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
😅
Yes it seems like that
It is a marketing strategy.. very shameful act by the producers.
സത്യതിൽ പടം കാണാൻ ആൾ ഇല്ല അത്ര ഒള്ളു അല്ലാതെ ഒരു മുസ്ലിം നും ഒരു പ്രശ്നം ഇവിടെ പറഞ്ഞു ഇല്ല
പിന്നെ എന്തിനാണ് ഫോണിൽ വിളിച്ചു ഭീഷണിപ്പെടുത്തുന്നത്
@nm23-z3s അത് ചുമ്മാ പറയുന്ന ആണ് പബ്ലിസിറ്റി ക്ക് പടം കാണാൻ ആൾ ഇല്ലാത്ത കൊണ്ടു
ഇതിലും വലിയ മാർക്കറ്റിങ് ഇനി എന്താണ്... ആരും സംസാരിക്കാത്ത ഒരു സിനിമ മീഡിയ മൊത്തം ഏറ്റു പിടിച്ചില്ല...
സമ്മതിച് mone സമ്മതിച്ചു.... യഥാർത്ഥ മാർക്കറ്റിങ് 😂😂😂
@@nm23-z3s എന്ത് ഭീഷണി ആരു എന്ന് അവർ എന്ത് കൊണ്ടു പറയുന്നില്ല പോലീസ് കേസ് കൊടുക്കട്ടെ എന്താ ചെയ്യാതെ ചെയ്താൽ അവർ തന്നെ കുടുങ്ങും
ആരു ഭീഷണിപ്പെടുത്തി എന്നു വെളിപ്പെടുത്താൻ എന്താണു ബുദ്ധിമുട്ട്,
its clear , marketing strategy
സംഭവം ചീറ്റി പോയി 😂
സംസാരിക്കാന്‍ അറിയാവുന്ന ആരെയെങ്കിലും കൊണ്ട് വരണ്ടേ 😅
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ നിന്ന് പിൻവലിച്ചു. മതമൗലികവാദികൾ മതനിന്ദ ആരോപിച്ച് ഭീഷണപ്പെടുത്തിയതാണ് കാരണം.
ഈ വാർത്ത കണ്ടപ്പോൾ പെട്ടെന്ന് മറ്റേതെങ്കിലും യൂണിവേഴ്സിൽ എത്തിയോ എന്ന് സംശയം തോന്നി. രണ്ട് തവണ ശരീരം നുള്ളി നോക്കി. തറയിൽ ചവിട്ടി കാലുകൾ നിലത്താണോ എന്ന് ഒന്നൂടെ ഉറപ്പിച്ചു.
സിനിമ ജയിക്കാം, പരാജയപ്പെടാം. എല്ലാ സിനിമയും പ്രതീക്ഷിച്ച വിജയം നേടണമെന്നോ സാമ്പത്തികമായി വിജയം കൈവരിക്കണമെന്നോ ഇല്ല.
ടർക്കിഷ് തർക്കം എന്ന സിനിമ തിയേറ്ററിൽ ഇറങ്ങുന്നു. ആ സമയം തന്നെ ബേസിൽ ജോസഫിന്റെ സൂക്ഷ്മദർശനിക്ക് ആളുകൾ ഇരിച്ചുകയറുന്നു. സിനിമ വിശേഷങ്ങളിലും സിനി ഗ്രൂപ്പുകളിലും സൂക്ഷ്മദർശിനി മാത്രം ചർച്ച.
സൂക്ഷ്മദർശിനിയോടപ്പം വലിയ താരനിരയോടെ ഇറങ്ങിയ ടർക്കിഷ് തർക്കം ലൈംലൈറ്റിൽ എവിടെയും ഇല്ല.
ചർച്ചയാവണമല്ലോ. സിനിമ ഇറങ്ങിയത് നാലാള് അറിയണമല്ലോ. നല്ലൊരു മാർഗ്ഗമുണ്ട്.
റിലീസ് ചെയ്ത നാലാം ദിവസം മതതീവ്രവാദികളുടെ ഭീഷണിയും രൂക്ഷമായ വിമർശനവും കാരണം സിനിമ പിൻവലിക്കുകയാണെന്ന് നിർമ്മാതകൾ കഥയിറക്കുന്നു. വാർത്തയാവുന്നു.
മുസ്ലീം സംഘടനകളോ ഏതെങ്കിലും സംസ്ഥാന നേതാക്കളോ ലോക്കൽ നേതാക്കളോ ഈ സിനിമയെ കുറിച്ച് ഇതുവരെ മതനിന്ദ ആരോപിച്ചിട്ടില്ല എന്ന കാര്യം അവിടെ നിക്കട്ടെ.
ഒരു ദിവസം മണിക്കൂറുകളോളം ഫേസ്ബുക്കിലും ഇൻസ്റ്റയിലും ചെലവഴിക്കുന്നവരാണ് ഇത് വായിക്കുന്ന ഭൂരിഭാഗം പേരും. തർക്കിഷ് തർക്കം എന്ന സിനിമ മതനിന്ദയാണെന്നും മുസ്ലീം വിരുദ്ധമാണെന്നും എഴുതിയ രൂക്ഷമായ വിമർശനം ആരെങ്കിലും കണ്ടവരുണ്ടോ..?
സംവിധായകനും നിർമ്മാതാവിനും ഫോണിലൂടെ ഭീഷണി വന്നതായി പറയുന്നു. ഭീഷണി സന്ദേശം വന്നാൽ അവർ പോലീസിൽ പരാതി നൽകേണ്ടതല്ലേ...? എന്തുകൊണ്ട് പരാതി നൽകിയില്ല.
സംസ്ഥാന പോലീസ് സേനയെ വിശ്വാസമില്ലാത്തവരാണോ കോടികൾ മുടക്കി സിനിമയെടുക്കുന്നത്.
സിനിമ തിയേറ്ററിൽ പരാജയപ്പെടുമ്പോഴും ജനശ്രദ്ധ ലഭിക്കാതെയുമാവുമ്പോഴും ഏതെങ്കിലും മതത്തിന്റെ തലയിൽ ചാരി വിജയിപ്പിക്കാമെന്ന സ്ട്രാറ്റർജി അങ്ങേയറ്റം വിലകുറഞ്ഞതാണ്.
ഹിന്ദുത്വ ഭീകരവാദികളുടെ നിരന്തരം അക്രമത്തിന് ഇരയാവുന്ന ഇന്ത്യയിൽ പിന്നെയും മുസ്ലീങ്ങളെ ഭീകരവാദികളാക്കിയും അക്രമത്തിന് ഇട്ട് കൊടുക്കുകയും ചെയ്യുകയാണ് ടർക്കിഷ് സിനിമ അണിയറ പ്രവർത്തകർ.
ഈ സിനിമയിൽ പോലും വലിയൊരു വിഭാഗം മുസ്ലീം സമുദായക്കാരാണ്.
നവാസ് സുലൈമാനി എഴുതി സംവിധാനം ചെയ്ത സിനിമ. ബിഗ് പിക്ച്ചഴ്സിന്റെ ബാനറിൽ നാദിർ ഖാലിദും പ്രദീപ് കുമാറും നിർമ്മാണം.
നായകൻ ലുക്മാൻ , സണ്ണി വെയിൻ. നായിക ആമിന നിജാം. ഛായാഗ്രഹണം അബ്ദുൽ റഹ്മാൻ. സംഗീതം നൽകിയത് ഇഫ്തി. ഗാനങ്ങൾ ആലപിച്ചത് ദന റാസിഖ്, ഹെഷാം, കൾച്ചർ ഹൂഡ്.
ഇസ്ലാമോഫോബിയ സൃഷ്ടിച്ചായാലും സാമ്പത്തിക ലാഭമുണ്ടായാൽ മതി എന്ന് കരുതുന്ന സിനിമയുടെ നിർമ്മാതക്കളും അണിയറ പ്രവർത്തകരും കലാകാരന്മാരാണോ അതോ ചെകുത്താന്മാരാണോ എന്ന സംശയമുണ്ട്.
എത്രയോ നല്ല സിനിമകൾ തിയേറ്ററിൽ പരാജയപ്പെട്ടിട്ടുണ്ട്. കലാകാരന്മാർ അവരുടെ സിനിമ പരാജയപ്പെടുമ്പോൾ വർഗീയതയും വിദ്വേഷവുമല്ല സമൂഹത്തിൽ പടർത്തേണ്ടത്.
രണ്ട് ദിവസം മുമ്പാണ് സംഭലിൽ അഞ്ച് മുസ്ലീങ്ങളെ യുപി പോലീസ് വെടിവെച്ച് കൊന്നത്. സമൂഹത്തിലടങ്ങിയ വെറുപ്പും വിദ്വേഷവുമാണ് ആ മനുഷ്യരെ കൊന്നത്.
പശുവിന്റെ പേരിലും ലിഞ്ചിങ്ങിലും നിരന്തരം ഇന്ത്യയിൽ കൊലചെയ്യപ്പെട്ടർ. നിരന്തരം അക്രമിക്കപ്പെടുന്നവർ.
സിനിമയുടെ പബ്ലിസിറ്റിക്ക് വേണ്ടി ആ വിഭാഗത്തെ പിന്നെയും അന്യായമായി അക്രമിച്ച് അവരുടെ ചോര കുടിച്ചാണെങ്കിലും നിങ്ങളുടെ വയറ് നിറയട്ടെ.
Copied
ഇങ്ങനെ ഒരു പടം ഇറങ്ങിയത് തന്നെ ഇപ്പോഴാണ് അറിയുന്നത്, ഇതൊക്കെ വെറും മാർക്കറ്റിംഗ് ട്രിക്ക് ആണ്
True
ന്നാ പിന്നെ അവരോട് പിൻവലിക്കണ്ട ന്ന് പറ.... എല്ലാരും കണ്ട് മനസിലാക്കട്ടെ അതിൽ മതനിന്ത യുണ്ടോ ഇല്ലയൊന്ന്... അത് മതനിന്ദയാണോ യഥാർത്ഥമാണോ എന്ന് ജനങ്ങൾ തിരിച്ചറിയട്ടെ...
ഞമ്മന്റെ ആളുകൾ നിഷ്കളങ്കർ ആണ് പുള്ളകളേ 🤭
അതേ, ഇവർ PRO എന്ന് പറഞ്ഞ് കൊടുത്ത ആൾ തന്നെ നിഷേധിച്ചിട്ടുണ്ട്@@shihabkn88
clearly marketing technic
പടം ഇറക്കണം... ആവിഷ്കാര സ്വാതന്ത്ര്യം ഉള്ളതല്ലേ..👍
ആരാണ് ഭീഷണിപ്പെടുത്തിയത് ?
Any evidence?
ഫോണിലൂടെ ആണോ അതോ സോഷ്യൽ മീഡിയയിൽ കൂടെ ആണോ
രണ്ട് സ്കരിപറ്റും പൊളിഞ്ഞു . പടവും പൊട്ടി പത്ര സമ്മേളനവും പൊട്ടി 😆😆😆😆😆
പടം പൊട്ടുമെന്നായപ്പോൾ നിർമ്മാതാക്കൾ വിവാദ വ്യവസായത്തിൻ്റെ സഹായം തേടിയതാണ് 😂😂😂😂
ഇതാണ് കേരളത്തിന്റെ മതേതരം, ഇതാണ് കേരളത്തിന്റെ പുരോഗമനവും. എല്ലാം oneside
Very Intelligent Marketing Policy 😂😂 But don't play with Kerala people
പൊളിഞ്ഞ സിനിമ ജയിപ്പിക്കാൻ ഉള്ള സ്‌ട്രാറ്റജി. എല്ലാരും വന്ന് കാണൂ എന്നിട്ട് പറയൂ പ്രശ്നമുണ്ടോ എന്ന് 😂
പൊതിഞ്ഞു പിടിച്ചുള്ള ചോദ്യങ്ങളും മറുപടിയും...
കേരളത്തിലെ ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറച്ചു ദിവസത്തേക്ക് ഉറങ്ങി പോകും ....ഭയങ്കര ക്ഷീണം
മാർക്കെറ്റിങ് തന്ത്രം പാളി 😄😄
Alfaham vendhilahhh......pinvalichalloo.....,🤲🤲🤲🤲..allenkil thanney aake naari puzhuthu nilkunnathinidaykaanu cinemayil koodi naattikun athu😬😬😬😬
Bro oru movie ne movie aay kandoode
@@ebyzmedia9404 കേരള സ്റ്റോറി ഇറങ്ങിയപ്പോ അങ്ങനെയല്ലാലോ പറഞ്ഞത്?
@@GhostCod6 bro athum thett thane aahn athine ivde nyaikarichilalo
@@GhostCod6 ennalum oru movie athil Etrayo perde kashtapaad athoke waste aayile. Just oru movie aay kanddode
@@ebyzmedia9404 അത് അങ്ങനെ കാണാത്തവരോട് ചോദിക്കണം ബ്രോ.. കേരള സ്റ്റോറി ഇറങ്ങിയപ്പോ അതിനെ ഒരു മൂവി ആയാണോ കണ്ടത്? അതിന്റെ പിന്നിലും ഒരുപാട് പേരുടെ അദ്വാനം ഉണ്ടായിരുന്നില്ലേ സഹോ?
6:38 😂😂😂😂😂😂😂
പടം എപ്പോ ഇറങ്ങി ഇപ്പോ വിവാദമായി
നിങ്ങളൊക്കെ ആരാ... എന്താ പ്രസ്നം..?;
വ്രണപെട്ടു വ്രണപെട്ടു ഇത് വെറും അപ്പി മതം ആണെന്ന് ഇനി അറിയാൻ ആരും ഇല്ല 😂😂
ഒരു മതവും അപ്പി അല്ല ബ്രോ.. എല്ലാ മതങ്ങൾക്കും അതിന്റെതായ വാല്യൂ ഉണ്ട്..
നമ്മുടെ മതം മാത്രം മതി, മറ്റുള്ളവർ ഒന്നും വേണ്ടാ.. എന്നുള്ള ചിന്താഗതിയാണ് എല്ലാ പ്രോബ്ലെംസിനും കാരണം..
അങ്ങോട്ടും ഇങ്ങോട്ടും റെസ്‌പെക്ട് ചെയ്ത് ജീവിക്കാൻ പഠിക്കൂ..
മറ്റുള്ളവരുടെ മതത്തിലും ചിന്ദാഗതികളിലും ആവശ്യമില്ലാതെ വലിഞ്ഞു കയറി അഭിപ്രായം പറയാതെ സ്വന്തം മതത്തിൽ അടിയുറച്ചു വിശ്വസിച്ചു ജീവിക്കു ബ്രോ.. അതാണ് യെഥാർത്ഥ ഹിന്ദു / ക്രിസ്ത്യൻ /മുസ്‌ലിം.. Etc..
@@rafeequeboss390 ok thaankale dinkan anugrahikkatte
@@rafeequeboss390 നമ്മുടെ മതം മാത്രം മതി, മറ്റുള്ളവർ ഒന്നും വേണ്ടാ.. ഈ ചിന്താഗതി കൊണ്ട് നടക്കുന്ന ഏക മതം ഇസ്ലാം ആണ് അദ്ദ്യം സ്വയം നന്നാകൂ
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
@@jayzrantz ഞാൻ ഒരു ഇസ്ലാം ആണ് പക്ഷെ നീ പറയുന്ന പോലെ മറ്റുള്ളവരെ വെറുക്കുന്ന മതം ഞാൻ പഠിച്ചിട്ടില്ല... ഫ്രണ്ട്സിന്റെ കൂടെ ചർച്ചിൽ പോയിട്ടുണ്ട്, അമ്പലത്തിൽ പോയിട്ടുണ്ട്.. നോമ്പിനു അവർ എന്റെ കൂടെ പള്ളിയിൽ വന്നിട്ടുണ്ട്..
ഞങ്ങള്ക് ആർക്കും ഒരു പ്രോബ്ളവും ഉണ്ടായിട്ടില്ല.. അവർക്ക് അവരുടെ മതം എനിക്ക് എന്റെ മതം.. But, ഞങ്ങൾ മതങ്ങളുടെ പേരിൽ വേർ തിരിവ് കാണിക്കാറില്ല..
ഞങ്ങളെപ്പോലുള്ളവരും ഇവിടെ ജീവിക്കുന്നുണ്ട്..
നിന്നെ പോലുള്ളവരുടെ കമന്റ്സ് കാണുമ്പോ പേടിയാണ്.. ഞങ്ങൾക്കിടയിൽ ഒന്നും ഇങ്ങനത്തെ തോന്നലുകൾ ഉണ്ടാവാതിരിക്കട്ടെ എന്ന്
Yatha ee cinema..... Yantha prashnam.. Different strategy promotions 😂😂😂😂
Why India is so conservative?
ഡി ഫി ചത്തു..😂😂
ഇതിനെതിരെ ആരാ ഇഷ്യൂ ഉണ്ടാക്കിയെ. ..സത്യം പറഞ്ഞാൽ ആരും ഈ മൂവി ഇറങ്ങിയത് അറിഞ്ഞിട്ട് പോലും ഇല്ല ഇപ്പോൾ 4 ആളുകൾ അറിഞ്ഞു good ജോബ് good മാർക്കറ്റിംഗ്
ഇവിടെ DYFI ഉണ്ട്... പക്ഷെ അപ്പുറത്ത് ഭീകര മതം ആയോണ്ട് മിണ്ടില്ല!!!
തീവ്രവാദികളുടെ മുന്നിൽ കുനിഞ്ഞു നിൽക്കാനെ ഡിഥിക്കാർക്ക് അറിയൂ 😌
ഭീഷണിയുണ്ടെന്ന് വരുത്തിത്തീർത്ത് വിജയിപ്പിക്കാൻ നടത്തുന്ന ഒരു സൈക്കോളജിക്കൽ മൂവ്
ആര് ഭീഷണി പ്പെടുത്തിയത്...
ആരാണ് പ്രോബ്ലം ഉണ്ടാക്കിയത് എന്നുകൂടെ പറയൂ
അനാചാരങ്ങൾ തകർക്കപ്പെടാൻ സിനിമകൾ ഉപയോഗിക്കാൻ തടസ്സങ്ങൾ ഇല്ലല്ലോ. എന്തിനു ഭയപ്പെടണം
Drama 👍
ഇവിടെ എന്താ പ്രശ്നം? മനസിലായില്ല 🤣
Ithippol yellarum kandu 😂🤣😂🤣😂🤣😂🤣😂🤣🤣, arif bhai and liyakath Ali ee move swentham channelil release cheyyumo 🤔🤔🤔
സിനിമ നല്ല സിനിമയായിരുന്നു.. ഓടിയില്ല.. അതിന് പുതിയ മാർക്കറ്റിംഗ് സ്ട്രാറ്റജി യുമായി വന്നിരിക്കുകയാണ്.. ചീഞ്ഞ ഏർപ്പാടായി പോയി പ്രൊഡ്യൂസർ മാരെ..
എവിടെ ഡിഫി കുരങ്ങുകൾ എവിടെ😄😂
ആവിഷ്കാര സ്വാതന്ത്ര മുറവിളി കൂട്ടുന്ന സംഘടനകൾ പൊതിച്ചോറും കൊണ്ടുപോയി😂
Chumma promotion plaan 😂😂
TV reportersne kondu review cheyyikkanulla tactical move
Sookshadharshini kollam...😊ath hit aay..ath kond ivarkk jealous
C. P. M evide poyi😂
ആവിഷ്കാര സ്വാതന്ത്ര്യം ഞമ്മന്റെ കാര്യത്തില്‍ മാത്രം വേണ്ട 😂😂
സംഘികൾ കരയണ്ട അവരുടെ ഡ്രാമ പൊളിഞ്ഞു 😄😄😄😄😄, ഫുൾ പ്രൊമോഷൻ ആണ് 😂🤣
Cienma promotion new technic 😂😂😂
ഇങ്ങിനെ ഒരു സിനിമയെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോലും കേട്ടിട്ടില്ല.
എന്താണ് വിവാദ കണ്ടന്റ് ?
ആരിൽ നിന്നാണ് ഭീഷണി ?
ഭീഷണിക്കെതിരെ കേസ് ഫയൽ ചെയ്തോ?
ഇസ്ലാമോഫോബിയ ഉണ്ടാക്കി വിവാദമാക്കി പൊട്ടിയ പടത്തിൽ നിന്ന് പണം വാരുക.
ഇവർക്കെതിരെ കേസെടുക്കണം
നട്ടെല്ലില്ലങ്കിൽ പടം ഇറക്കരുത്. ചുമ്മാ... പ്രോമേഷൻ ഇന്റർവ്യൂ 😂😂😂
Samadhana matham ki jay
ഒരു മതം മാത്രം വരുന്നപ്പെടുന്ന വികാരം... പച്ച മതേതരം 😂😂
കോളാമ്പി ടീം അഭിനയിച്ച ബിരിയാണി വരെ ഓടി പിന്നെ ഇത്
Ee cinema irangyann polum aaru arinjilla 😂
അതിന് ആരാണ് ഹേ
എതിർപ്പുമായി വന്നത്
BBC ബാൻ ചെയ്ത ടീംസ് ആണ് ഡയലോഗ് അടിക്കുന്നത്😂😂😂
Promotion venam ayinanu😂
😢i am disappointed this movie trailer 💔
Who was against you.. clearly mention.. i think this is a promotion technique which harmful for social harmony
Cinemakk korch promotion venam aynaan😂😂
വിവാദം ഉണ്ടാക്കി പടം വിജയിപ്പിക്കാൻ നോക്കുന്നു അതിന് വേറെ പണം കൊടുത്തു
ഈ സിനിമക്ക് എതിരെ പറഞ്ഞവർ ഒക്കെ ആരാണ്. ഒരു പോസ്റ്റോ ഒരു യൂട്യൂബ് റിവ്യൂ പോലും കണ്ടിട്ടില്ല .
നിങ്ങൾക്ക് എവിടെ നിന്നാണ് എതിർപ്പ്... പറയൂ... നിങ്ങൾ ഉടായിപ്പ് കൊണ്ടു വരരുത്
ഹിന്ദു ക്രിസ്ത്യൻ വിഷയമാണെങ്കിൽ ഡിഫിയും പുരോഗമനക്കാരും ഇടപെടുമായിരുന്നു . 😂
ഇതിനൊക്കെ ആരാ വിമർശിചെ... ഇതൊക്കെ ഒരു പ്രമോഷന്റെ ഭാഗമാണ്
ആര് എതിർത്തു... നിങ്ങൾ പ്രൊമോഷന് വേണ്ടി ഉടായിപ്പ് കാണിക്കുന്നു
ഇത്രയും ചീപ്പ് വർത്തമാനം എന്റെ സജി നന്ത്യാട്ട് ചേട്ടൻ പോലും പറയില്ല.
Promotion😌 aarkkum doubt onnum illallo alley😌
ഞമ്മള് ഈ cinema കളികാൻ വിടില്ല... അത്രേയുള്ളൂ.. 😂😂
അൽഫഹാം വെന്തില്ലാഹ് ഷെഗോദരാ
ഖുറാനിൽ പറഞ്ഞ കാര്യങ്ങൾ മൂന്നാമതൊരാൾ പറയുമ്പോൾ എങ്ങനാ മതവികാരം വ്രണപ്പെടുന്നത്
😂😂😂😂
ഒരു പ്റെത്യേക മതത്തിന്റെ മതവികാരം
MARKETING STRATEGY 😂😂😂😂
Who ask you to stope this ??? Just promotion gimmick..New udayippu..
പൊട്ടി പൊളിഞ്ഞ പടം OTT യിലെങ്കിലും റീച്ച് കിട്ടാൻ ഇല്ലാത്ത കഥ ഉണ്ടാക്കിയതാണ്. ഇവർ പറയുന്ന PRO ഇതൊന്നും അറിഞ്ഞിട്ടില്ല
ആര് എതിർപ്പ് ഉന്നയിച്ചു... ഇതൊക്കെ പ്രൊമോഷൻ ഉടായിപ്പ്
എല്ലാ സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെ നോകീട്ടും വിമർശിക്കുന്ന ഒരു കുട്ടിയെ പോലും കണ്ടില്ല ....റിപ്പോർട്ടർൻ എങ്കിലും എവിടേലും കണ്ടതിന്റെ ലിങ്ക് ഇടാമോ ?ഇസ്ലാമോഫോബിയ ഒരു നല്ല വില്പന ചരക്കാണ്
ഇതിനെ എതിർക്കുന്നവർ ആണ് ഉണ്ണിയേട്ടൻ പറയാറുള്ള മതേതര വോട്ടുക്കാർ, ഭരണഘടന ഉയർത്തി പിടിക്കുന്ന കൂട്ടർ... രാഷ്ട്രിയ ഫ്രഫുതർ 🙏🏻
തീവ്രവാദികൾ ഭീഷണി പെടുത്തി കാണും 😭😭😭😭
വളി വിടുന്ന സീനുകൾ ഒഴിവാക്കി ഇതൊരു പ്രൊമോശാന്റെ ഭാഗമായ പത്ര സംഹെലനം അല്ല എന്നും സത്യം....
Ithre ullu..Keralathile aavishkaara swathanthrym
Dyfi evide 😂😂
Bann cheydhapo aanu ee movieye kurich kelkandh.. arum oru prashnavum undakiyadh ketilla.. ellarum kandit abiprayam parayu enn oruthan…
Pea☪e Full Community.
epo keralam motham arinju engana oru film release ayeenu😁
മീഡിയക്കാർക്ക് പോലും അഭിപ്രായ സ്വാതന്ത്ര്യം വേണ്ട 😂
Where is Dyfi ?😂😂😂😂😂
ആവിഷ്കാര സ്വാതന്ത്യത്തിന് താൽക്കാലികമായി അവധി പ്രഖ്യാപിച്ചു🤣🤣🙌