ബംഗാളി ശാന്തി ആയാൽ എന്തായിരിക്കും അവസ്ഥ .അമ്പോ ചിരിച്ചു പണ്ടാരമടങ്ങും | Comedy Express Malayalam

Поділитися
Вставка
  • Опубліковано 24 лис 2024

КОМЕНТАРІ • 94

  • @honeyk.a1649
    @honeyk.a1649 2 роки тому +74

    അടിപൊളി 🤣🤣🤣🤣🤣 ബംഗാളി ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣 കിടിലൻ സ്ക്വിറ്റ്

  • @sumupramod6269
    @sumupramod6269 Рік тому +81

    ഇ ബംഗാളിയുടെ അഭിനയത്തെ വെല്ലാൻ ആർക്കും കഴിയില്ല അദ്ദേഹത്തിനു .... ഏതു വേഷവും അനായാസം അവതരിപ്പിക്കാൻ കഴിയും... മനസ്സും നിറയും .... അതാണ് ആർട്ടിസ്റ്....

  • @aappoosszle2348
    @aappoosszle2348 2 роки тому +21

    ബംഗാളി കൊള്ളാം 😜😁😁

  • @alexkollelil8523
    @alexkollelil8523 2 роки тому +23

    ഏതൊക്കെ ആണെങ്കിലും കൃത്യമായി divident ഷെയർ ഹോൾഡേഴ്സിന് നൽകുന്ന വിശ്വസ്ഥ സ്ഥാപനം.😄😄😄😄

  • @muhammedaslam7279
    @muhammedaslam7279 2 роки тому +26

    പൂജാരി പറഞ്ഞ മന്ത്രം ഷാരൂഖ് ഖാൻ്റെ MOHBBATHEIN മോവിയിലെ ഡയലോഗ് ആണ്

  • @sayyidnaeemulhaqm.k8966
    @sayyidnaeemulhaqm.k8966 Рік тому +14

    ജനശധപ്തി ട്രെയിനിൽ കേറിയ അവസ്റ്റ്റ് ആണ് ഇത് 😅😅😅

  • @ajithvt9201
    @ajithvt9201 Рік тому +2

    ഷൈജു അടിമാലി 😂😂😂

  • @ramsheedv954
    @ramsheedv954 Рік тому +3

    Cute bangali superrrrrr

  • @sree9432
    @sree9432 Рік тому +5

    ഇത് പോലെ ഒരു സ്ക്രിപ്റ്റ് വേറെ ഉണ്ടല്ലോ

  • @zion7185
    @zion7185 Рік тому +3

    മരുമകൻ ആയിട്ടുള്ള വ്യക്തി കോപ്പിഷ്ടനാകുന്നതുപോലെ സംസാരിയ്ക്കുന്നത് ഒഴിവാക്കി അല്പം കോമഡി രൂപേണ സംസാരിച്ചിരുന്നു എങ്കിൽ skit കൂടുതൽ നന്നാകുമായിരുന്നു..
    ബംഗാളി ശാന്തി... അടിപൊളി...
    അദ്ദേഹത്തിന്റെ പ്രകടനം ആണ് skit നെ പിടിച്ചു നിർത്തുന്നത്...

  • @sree9432
    @sree9432 Рік тому +2

    Bangali adipoli
    E script vere chanalil undayitunnu

  • @retiredcomrade9030
    @retiredcomrade9030 2 роки тому +3

    Babu nambuthiri

  • @jilsyabraham1196
    @jilsyabraham1196 2 роки тому +13

    കോമഡി കോമഡി ആയി കാണൂ ആരും അതിനെ... ഒരു വിവാദമായ കാണരുത്

  • @rajeshrajeshkumar7886
    @rajeshrajeshkumar7886 2 роки тому +1

    Super💥💥💥💥🤩🤩🤩

  • @citizen3624
    @citizen3624 Рік тому +2

    Poli😂

  • @vishnuveliyam3457
    @vishnuveliyam3457 Рік тому

    E same sadhanam mazhavil manoramayil kandatha, pukkil kandilla setta,

  • @aadhicruz
    @aadhicruz Рік тому

    Flower il ind new athum spraa

  • @akhilmullakkara5967
    @akhilmullakkara5967 2 роки тому +5

    Bangali 🔥🔥poli

  • @pillai2974
    @pillai2974 2 роки тому +15

    കൈരളിയിൽ മാത്രമേ ഇതുപോലുള്ള തല്ലിപ്പൊളി പരിപാടി കാണിക്കൂ...... കഷ്ടം !!

    • @Babu-p5b
      @Babu-p5b 2 роки тому +2

      സത്യം

    • @VINO_KANNOTH
      @VINO_KANNOTH 2 роки тому +3

      Thaaan kaanendado

    • @eldhosevarghese5054
      @eldhosevarghese5054 Рік тому +5

      താൻ കാണണ്ടടോ ...

    • @Roo4544
      @Roo4544 Рік тому

      കണ്ട് പൊടെ മതഭ്രാന്താ

    • @manukuttan6826
      @manukuttan6826 Рік тому +3

      മനോരമയിൽ vannittundu സാർ 😁

  • @dr_tk
    @dr_tk 7 місяців тому

    Bilbin 😂♥️

  • @SanthoshKumar-gs8zb
    @SanthoshKumar-gs8zb Рік тому +1

    തുവർത്ത് ഉടുത്താ ആൾ പരിപാടി കുളാമാക്കി

  • @abcipsofficial2600
    @abcipsofficial2600 2 роки тому +6

    Bengali poli😆😆😆

  • @muhammednavasck8939
    @muhammednavasck8939 Рік тому

    Oru vishwasatheyanu kaliyakki kanichath
    Bali karmam enna vishwasathe

  • @HamzaHamza-sp9lq
    @HamzaHamza-sp9lq 2 роки тому +2

    Bangali.poli.

  • @Palakkadanmalluvlogs
    @Palakkadanmalluvlogs Рік тому

    കു... മ് തൊട്ട് നമസ്ക്കരിക്ക് 😂😂😂

  • @shajeshppkarnikaram7524
    @shajeshppkarnikaram7524 Рік тому +5

    ഇദ്ദേഹം ശരിക്കും ബംഗാളി ആണോ അതോ മലയാളി ആണോ 🤭

  • @farhanfaris7270
    @farhanfaris7270 2 роки тому +12

    ഓരോ മത വിശ്വസിക്കും അവർ വിശ്വസിക്കുന്ന വിശ്വാസം മഹത്തരമാണ്. സ്വാതന്ത്ര്യം ഉണ്ടെന്നു വച്ചു എന്തും ചെയ്യുന്നത് മോശം. ഇത്തരം കോപ്രായത്തെ വിമർശിക്കേണ്ടത് അവനവൻ ഇഷ്ടപെടുന്ന സമുദായമാണ് അല്ലാതെ മറ്റുള്ളവർ അല്ല

    • @kcvinu
      @kcvinu 2 роки тому +4

      ഇത് ഹിന്ദു മതം ആണ്. ഇവിടെ പരിഹാസവും ആക്ഷേപവും എല്ലാം പുല്ലാണ്. സഹിഷ്ണുത ഉള്ളവരുടെ മതമാണ് മോനേ.

    • @farhanfaris7270
      @farhanfaris7270 2 роки тому +1

      @@kcvinu അത് ഏതു മതത്തിലും സഹിഷ്ണുത ആണ് പ്രധാനം. അത് എല്ലാരും ഉൾകൊള്ളുന്നില്ല അത് കൊണ്ട് വിഷയങ്ങൾ വരുമ്പോൾ ചിലർക്ക് ഉൾകൊള്ളാൻ സാധിക്കാത്തത് കമന്റ്‌ ശ്രദ്ധിച്ചാൽ മനസ്സിലാവും

    • @VINO_KANNOTH
      @VINO_KANNOTH 2 роки тому

      🤣🤣🤣

  • @beenakv8653
    @beenakv8653 2 місяці тому

    Ithu bhasiyum poulsonum cheythittund

  • @learneasy5103
    @learneasy5103 2 роки тому +3

    😀😀😀😀🥳❤️

  • @alankrishnaalankrishna5082
    @alankrishnaalankrishna5082 Рік тому

    female artist chirichathu sradhichayirunno aarelum😂😂😂😂

  • @harishkumarvu
    @harishkumarvu Рік тому +3

    ആശയത്തിന്റെ കൂടെ ആളെയും അടിച്ചു മാറ്റിയോ? 😄

  • @BijuBiju-b7v
    @BijuBiju-b7v Рік тому

    Entamo😂😂😂😂😂😂😂

  • @ShaileshKumartk
    @ShaileshKumartk 7 місяців тому

    😂

  • @anasabdulazeezaayan8310
    @anasabdulazeezaayan8310 2 роки тому +1

    മലയാളി മടിയനും ബംഗാളി നന്നായി പണിയെടുക്കുന്നവനുമാണന്ന ചൊല്ല് മലയാളത്തിൽ പ്രശസ്തമാണ്. എന്നാൽ ബംഗാളിൽ പ്രശസ്തമായ ചൊല്ല് ബംഗാളിമടിയനും മലയാളി അദ്ധ്വാനിയുമെന്നാണ്. സ്വന്തം നാട്ടിൽ എല്ലാവരും മടിയന്മാരും അന്യനാട്ടിൽ അദ്ധ്വാനികളെന്ന അർത്ഥത്തിൽ മലയാളി കേരളത്തിൽ മാത്രം മടിയന്മാരാണ്.

  • @anujayasree5142
    @anujayasree5142 Рік тому

    ഈ സെയിം സ്കിറ്റ് ഉള്ളത് അല്ലെ

  • @midunsree3111
    @midunsree3111 2 роки тому +45

    ഹിന്ദുവിനെ ക്രിസ്ത്യാനിയും കളിയാക്കാം മുസ്ലിം na ഇങ്ങനെ പറഞ്ഞാലോ അവസ്ഥ ആലോചിച്ചു നോക്കൂ 😂🏃എന്തായാലും കാണാനും കേൾക്കാനും രസമുണ്ടായിരുന്നു 💞

    • @sajumonjoseph8968
      @sajumonjoseph8968 2 роки тому +6

      ശരിയാണ്. മുസ്ലിം നെ കളി യാക്കി നിങ്ങൾ വല്ലതും ചെയ്യുമോ

    • @farhanfaris7270
      @farhanfaris7270 2 роки тому +9

      നിങ്ങളെ സമുദായത്തെ കളിയാക്കുന്നത് നിങ്ങൾ തന്നെയല്ലേ കഷ്ടം. പറയുന്നത് കേട്ടാൽ തോന്നും എന്തോ അജണ്ട മറ്റുള്ളവർക് ഉണ്ടെന്ന്

    • @farhanfaris7270
      @farhanfaris7270 2 роки тому +7

      @@sajumonjoseph8968 സമുദായത്തെ കളിയാക്കിയാൽ അതിൽ വിശ്വസിക്കുന്ന മുഴുവനാളുകളും പ്രതികരിക്കും അതാണ് കാര്യം മറ്റുസമുദായങ്ങളിൽ പെട്ടവർ വിഷയം ഒന്നായി ഏറ്റെടുക്കയുന്നതിൽ പരാജയമാണ്

    • @calicut9632
      @calicut9632 2 роки тому

      മുസ്ലിം ആനെങ്കിൽ പിണർസയിക്ക് പൊള്ളും പൊട്ടന്

    • @mjn7115
      @mjn7115 2 роки тому +3

      നിങ്ങളുടെ മത ആചാരങ്ങളെ കോമാളിയാക്കുന്നത് നിങ്ങള്ക്ക് രസിക്കുന്നുണ്ടെങ്കിൽ രസിച്ചൊ അതിൻ ബാക്കി ഉള്ളവരെ നിർബന്ധിക്കണൊ 🥱

  • @soniyajoseph7998
    @soniyajoseph7998 2 роки тому +1

    Valippu.

  • @sajumonjoseph8968
    @sajumonjoseph8968 2 роки тому +7

    ഒരു മതത്തെയും കളിയാക്കി കോമഡി ഉണ്ടാകാതിരിക്കുക

  • @muhammednavasck8939
    @muhammednavasck8939 Рік тому +1

    Komedikk enthum undakamo

    • @sree9432
      @sree9432 Рік тому

      Fun ആയിട്ട് എടുത്ത മതി

  • @7colors522
    @7colors522 2 роки тому +5

    Pls മതപരമായ chadangukale കോമഡി വക്കരിച്ച് വികൃത മാക്കരുത്...എവിടെയെങ്കിലും ഇങ്ങിനെ നടക്കുമോ ..ഒരു യുക്തി വേണ്ടെ..ഹിന്ദു മത ആചാരങ്ങളെ കളിയാക്കുന്നത് നിർത്തു...motivation msg kal ആവണം ഓരോ skittum...ഇന്ന് കേരളത്തിൽ നടക്കുന്ന സാമൂഹിക വിപത്തുകളെ ആക്ഷേപ ഹാസ്യത്തിൽ അവതരിപ്പിച്ചു പുതിയ തലമുറക്ക് velichameku... അല്ലാതെ ഹിന്ദു ആചാരങ്ങളും അനുഷ്ഠാനങ്ങളും ..അതിൻ്റെ വിശുദ്ധിയെ കളങ്കപെടുതുന്ന ഇത്തരം പരിപാടികൾ നിർത്തു pls...

    • @pixl2569
      @pixl2569 2 роки тому +2

      Athenthina avide mathram oru yukthi🙄yukthi undel ithokke cheyyuo😂

    • @eldhosevarghese5054
      @eldhosevarghese5054 Рік тому +1

      എല്ലാ മതങ്ങളും സാമൂഹിക വിപത്താണ് .... കളിയാക്കും .

    • @Roo4544
      @Roo4544 Рік тому

      ​@@eldhosevarghese5054വർഗീയ മത ഭ്രാന്തൻമാർ തുലയട്ടെ

    • @andrinjohn3449
      @andrinjohn3449 Рік тому +1

      ​@@eldhosevarghese5054athu nee Mandan aayond thonnunnathu aanu atheism aayaalum religion aayaalum over/extreme aayaal ee kozhappam ulluu

  • @Ksvyehebm
    @Ksvyehebm 2 роки тому +1

    ,😂😂😂

  • @rajupodiyan3147
    @rajupodiyan3147 2 роки тому +6

    Yethue cinema pattannanue thonunue🏫

  • @geethap6241
    @geethap6241 2 роки тому +1

    Vannu Vannu Karmathinum Bungali.Keralatginte Gathikedu

  • @lbka9486
    @lbka9486 2 роки тому

    Entha cheyka

  • @snickers-kl14
    @snickers-kl14 Рік тому

    Ek ladkise deewanithi
    Ek ladke pe wo marthithi
    Nazre chukake sharmake
    Galiyose guzarthithi
    Chori chori chupke chupke
    Chittiya likka karthithi
    Kuch kehnatha shayed usku
    Jaane kisse darthithi.
    Jabi milthithi mujse
    Mujse pooja karthithi
    Pyaar kyse hothahe a pyaar
    Kyse hothahe? എന്റെ alltime favroate moovi. Mohabbataien

  • @MELJOVISHNU
    @MELJOVISHNU Рік тому

    Chirichu madiyhu

  • @keralaklicksvlogs2369
    @keralaklicksvlogs2369 2 роки тому +2

    Bengali ennu vilichu kaliyakkumpozhum avaru cheyyunna paniyude oramsham polum nammal malayali kal cheyyunilla ennu orthupokum🙏, nallathu paranjillenkilum avare moshamakkathe irikku plz

    • @sajeevjoseph5773
      @sajeevjoseph5773 2 роки тому

      ഇതിലിപ്പോൾ ബംഗാളിയെ എവിടെയാ മോശം ആക്കിയത് 🤔🤔🤔

    • @bobinbenny9254
      @bobinbenny9254 2 роки тому

      ഒന്ന് പോടാ നിന്നെ പോലെ അല്ല എല്ലാവരും

    • @shaahinvava9602
      @shaahinvava9602 2 роки тому

      Swandham deshathu paniyedukkumbol aarum angane thanne aanu.

  • @rwjarrows4201
    @rwjarrows4201 2 роки тому

    Ethanu ethinu like kerathe

  • @jessydevassykutty8186
    @jessydevassykutty8186 2 роки тому +1

    .

  • @RAMESHCUNNI
    @RAMESHCUNNI 2 роки тому +1

    കഷ്ടം ?

  • @ashokanathooni7428
    @ashokanathooni7428 2 роки тому

    🤣💓🏳️‍🌈🏳️‍🌈🏳️‍🌈🏳️‍🌈🇦🇬

  • @georgekv7564
    @georgekv7564 2 роки тому +1

    മര ഓന്ത്‌ ആരാടാ ഇവനെ വിളിച്ചത് 👺👺👺👺👺👺🐒🐒